ഞാനും ഉമ്മയും ബീച്ചിൽ പോയ ടൈമിൽ ഒരു സ്ത്രീ എന്റെ ഉമ്മാന്റെ മുഖം നോക്കി പറഞ്ഞു എന്റെ ഉമ്മാനെ ഉപ്പ പൊന്നുപോലെയാ നോക്കുന്നത്. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരുന്നത് എന്റെ ഉപ്പാക്ക് സഹിക്കില്ല എന്ന്... എന്റെ ഉമ്മയുടെ വയറ്റിൽ ഞാനുള്ള ടൈമിൽ ഉപ്പ വേറെ പെണ്ണിന്റെ കൂടെ പോയതാണ്. കൂടെയുള്ള സമയത്ത് എന്റെ ഉമ്മാനെ കരയിപ്പിക്കാത്ത ദിവസമില്ല എന്ന് ഉമ്മ പറയാറുണ്ട്.... എനിക്ക് ആ ടൈമിൽ ചിരി വന്നിട്ട് നിർത്താൻ കഴിഞ്ഞില്ല
എന്റെ പൊന്നു ചങ്ങായ ഞാനും പണ്ട് വെറുതെ ഒന്നു നോക്കിച്ചു എന്നോട് എന്നിട്ട് പറഞ്ഞു വലിയ വിദ്യാഭ്യാസം കയ്യിലുണ്ട് പക്ഷേ അത് ജീവിതത്തിൽ ഒന്നിനും ഉപകാരപ്പെടാത്തതാണ് വിദേശത്ത് ജോലി കിട്ടുമെന്നും വലിയ സമ്പന്നനാകും എന്നും ശത്രുക്കൾ കുറേയുണ്ട് എന്നും പറഞ്ഞു പിന്നെ എന്റെ കയ്യിൽ നോക്കി എന്നോട് പറഞ്ഞു നിധി കൊണ്ട് തരും എന്നും വലിയ സമ്പന്നനാകുമെന്നും സമ്പന്നനായി കഴിഞ്ഞാൽ മകൻ എന്നെ മറക്കരുത് എന്നും പറഞ്ഞു ഞാൻ പഠിച്ചത് എസ്എസ്എൽസി മാത്രമാണ് ഞാനിപ്പോൾ നാട്ടിൽ ടൈൽസിന്റെ പണിയെടുത്ത് ജീവിക്കുന്നു
ഇന്ന് ഓരോ പെൺകുട്ടികളും ആൺകുട്ടികളും face ചെയ്യുന്ന കാര്യങ്ങൾ എല്ലാ ഒരേ പോലെയാണ് അവര്ക് അവരുടേതായ തീരുമാനം ഉണ്ട് അവരുടെ നിലപാടിൽ ഉറച്ചു നിൽകുമ്പോൾ അവർ അച്ഛനെയും അമ്മയെയും അനുസരിക്കാത്തവരായി തീരും അപ്പോൾ ഈ കൈ നോക്കി പറഞ്ഞ അമ്മയുടെ മക്കളുടെ കാര്യം അവര്ക് അറിയാം അത്പോലെ അങ്ങ് പറഞ്ഞു പിന്നെ ഇപ്പോൾ മിക്ക ആൺകുട്ടികളുടെയും സ്വപ്നം വിദേശത്തേക്ക് പോകുക എന്നതാണ് ഇതൊക്കെ എല്ലാം കൂടിയൊന്ന് പറയുമ്പോൾ ചിലതൊക്കെ നമ്മുടെ ലൈഫിൽ ഉള്ളതല്ലേ എന്ന് തോന്നിപോകും അല്ലാതെ ഇതൊക്കെ നോക്കി പറയാനുള്ള കഴിവ് ഉണ്ടെങ്കിൽ ഈ പറയുന്നവരുടെ കൈ നോക്കി അവരുടെ പ്രശ്നങ്ങൾ ഒഴിവാക്കുമല്ലോ
ഇതൊക്കെ എല്ലാരുടെയും ലൈഫിൽ common ആയി നടക്കുന്ന കാര്യങ്ങളാണ്, പ്രായം ആണ് പെണ്ണ് നോക്കി അതിനനുസരിച്ചു പഠിച്ചു വച്ചത് അങ്ങ് പ്രയോഗിക്കും. കേട്ടുകഴിഞ്ഞാൽ നമ്മൾക്കു ഒരു സന്തോഷം, അവർക്കു ഒരു വരുമാനം. അധ്വാനിക്കാൻ കഴിയാത്ത ഇതുപോലുള്ള പാവങ്ങൾ ഇങ്ങനെ ഒക്കെ ജീവിക്കുന്നു. കണ്ടില്ലെന്ന് നടിക്കാം നമ്മൾക്കു അവരുടെ ഉപജീവനം അല്ലെ. 💕
സുഹൃത്തേ നിങ്ങളെപ്പോലെ അവരും ജീവിതമാർഗം തേടുകയാണ് മാറിയ പുത്തൻ ടെക്നോളജിയൊന്നും അവർക്കറിയില്ല നിങ്ങൽ അവരെ പറ്റിക്കരുത്,ഒരുപക്ഷേ അവരുടെ വാക്കിൽ എന്തെങ്കിലും തെറ്റുപറ്റിയാൽ അവരെ കാരിയമായി ബാധിക്കും നമ്മൾ ചിന്ദിക്കുന്നതിനും അപ്പുറം നിങ്ങൽ വിവേകത്തോടെ മുന്നോട്ട് പോകുമെന്ന് ഞാൻ കരുതുന്നു ,നിറഞ്ഞ സ്നേഹത്തോടെ
മൂത്തമകൻ ആൺകുട്ടിയാണ് എന്നൊക്കെ പറയാറുണ്ട് സത്യമാണ് പറഞ്ഞത് ഒന്നുകൂടി ചിന്തിച്ചാൽ നിങ്ങൾക്ക് പിടി കിട്ടും ... മൂത്ത കുട്ടിയല്ല... മൂത്ത മകൻ ആൺകുട്ടി എങ്ങിനെയുണ്ട് ....?😆👌
Boysinte right handum girlsinte left hand ahnu nokkunne & 2 handile rekhakal different ahnu. So angane varumbo results different ayirikkumallo. Boy ayitt varumbo right handum girl ayitt varumbo left ahnu aa amma nokkunne. Video onnu sredhichu kandal manasillavum. Check it out
Entha അല്ലെ വരുമാനം 5 minute 100 rs അപ്പോൾ ഒരുദിവസം minimum 20 nos 100* 20 = 2000. Super job. No worry, no hurry, no expenses, no rent, no tiredness, full time rest, old lady concern, no body pain, wow what a job.
സിനിമ കാണുന്ന പോലെ കണ്ടാൽ മതി വര്ഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഒരേ സ്ക്രിപ്റ്റ് ഉള്ളതുപോലെ തോന്നും അതുകൊണ്ടാണ് നമ്മൾ വിശ്വസിച്ചു പോകും അവർ highly positive attemt ആണ് അവർ നന്നായി lift ചെയ്യും നമുക്ക് ഒരു താത്കാലിക ഉണർവ് തോന്നും പക്ഷെ kadhayilla❤
എന്തിനാ ബ്രോ അവരെയൊക്കെ ഇങ്ങനെ വഷളാക്കുന്നത്.. അവർ എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ.. ഉള്ളതായാലും ഇല്ലാത്തതായാലും എന്തിനാ അവർക്ക് എന്തങ്കിലും കിട്ടുന്നത് ഇല്ലാതാക്കുന്നത്.. കഷ്ടം.. കോടികൾ ഒന്നും പറ്റിക്കുന്നില്ലല്ലോ.. അവരുടെ മുഖം എങ്കിലും കാണിക്കാതിരിക്കാൻ ശ്രമിക്കാമായിരുന്നു
Enthanu bro....എത്രയെത്ര പണക്കാർ ആൾക്കാരെ പറ്റിച്ചു നടക്കുന്നു.....പാവം ഈ അമ്മൂമ്മയുടെ വരുമാനം ഇത് മാത്രം ആയിരിക്കും..അവർ അതും കിട്ടി ജീവിച്ചോട്ടെ..അവരുടെ കഞ്ഞികുടി എന്തിനാ മുട്ടിക്കുന്ന..😢😢
മുത്ത് നബി (സ) പണ്ടെ പറഞ്ഞത് ആണ് എതിർത്ത കാര്യം ആണ് ..അതുകൊണ്ട് തന്നെ ഇതുവരെ ഇത് ചെയ്യാൻ തുനിഞ്ഞിട്ടില്ല... എന്തായാലും അവർ ജീവിക്കാൻ ഉള്ള ഉപാധി ആയിട്ട് ചെയ്യുന്നത് ആല്ലേ ..നമ്മൾ കുറച്ച് പൈസ എങ്കിലും കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം പാവങ്ങൾ .....😢... കയ്യ് നോക്കുക ഒന്നും ചെയ്യാതെ തന്നെ കുറച്ച് പൈസ കൊടുത്താൽ അവർക്ക് കിട്ടുന്ന സന്തോഷ.പറഞ്ഞു അറീക്കാൻ പറ്റില്ല ഉറപ്പ്....😢😢😢. പിന്നെ എൻ്റെ അഭിപ്രായം .... 1.പെണ്ണ് ആരുവന്നാലും ഈ കാര്യം പറയും.. 2.ആണ് ആരുവന്നാളും ഈ കാര്യം പറയും 3.കുട്ടി ആറുവന്നാലും ഈ കാര്യം പറയും Anghane അങ്ങനെ ആണ് എന്നാണ് എൻ്റെ അഭിപ്രായം 😂... എന്ത് ആയാലും ഇതൊന്നും സപ്പോർട്ട് ചെയ്യുന്നില്ല ..ഇതിൽ ഒക്കെ എന്തു സത്യം ആണ് ഉള്ളത് ..അടുത്ത നിമിഷ. നമ്മൾ വല്ല അപകടത്തില് മരിച്ചാൽ ബാക്കി പറഞ്ഞത് ഒക്കെ full പച്ചക്കള്ളം അല്ലേ😢😢😢 😂. അതുപോലെ ആൾ dhyvam കേസ് പറയാം ..ഇത് നടക്കും അത് നടക്കും എന്നു പറയുന്ന "ആൾ Dhyvaam " മരിച്ചു എന്ന് കരുതുക ...അയാൾക്ക് ആയാലേ തന്നെ മരണത്തിൽ നിന്നും രക്ഷിക്കാൻ പറ്റുന്നില്ല എങ്കിൽ ...ninghalde ആഗ്രഹം aa "ആൾ dhyvam " എങ്ങനെ ശെരി ആകാനാണ് 😂😂😂. അതുകൊണ്ട് God ഉണ്ട് പക്ഷേ അവൻ ഏകൻ ആണ് അവൻ ജനിച്ചവൻ അല്ല അവൻ മരണപെടുന്നവനും അല്ല ... സമയം എന്നത് കാലം എന്നത് ഒക്കെ പ്രപഞ്ച കാര്യങ ആണ് അല്ലേ ....😢. പ്രപഞ്ചത്തെ സൃഷ്ടിച്ച അവൻ അതിനപ്പുറം എന്തോ ആണ് അല്ലേ ? നമുക്ക് ചിന്തിക്കാൻ പറ്റില്ല അവിടെ സമയം ഇലല് കാലം ഇല്ല അങ്ങനെ ഒന്നും അവിടെ ഇല്ല .മോക്ഷെ നമുക്ക് ആലോചിക്കാൻ പറ്റില്ല അല്ലെങ്കിൽ നമ്മുടെ ആലോജന mind power അത്രയേ ഉള്ളൂ...പക്ഷേ അവനെ മനസ്സിലാക്കിയവർ കുറഞ്ഞവർ മാത്രം എന്നാല് അവരെ നമ്മൾ ഭ്രാന്തന്മാർ എന്നും പറഞ്ഞു മുദ്രകുതും ... പക്ഷേ എന്നാല് നമുക്ക് അറിയാത്ത പലതും നമ്മുടെ mind sammfhikkaan പറ്റാത്ത പലതും അവർ ആണ് എന്ന് പറയുന്നത് കൊണ്ട് ആണ് anghane തോന്നുന്നത് ...അവനെ മനസ്സിലാക്കാൻ നമ്മൾ അവനിലേക്ക് അടുക്കണ എത്രത്തോളം നമ്മൾ അവനിലേക്ക് അടുക്കാൻ ശ്രമിക്കുന്നുവോ അവൻ നമ്മളിലേക്ക് അതിൻ്റെ ഇരട്ടി അടുക്കും .. അങ്ങനെ അങ്ങനെ നമ്മൾ അവനെ അടുത്ത് അറിയാൻ ശ്രമിക്കും ..പിന്നെ നമുക്ക് ഈ പ്രപഞ്ച കാര്യങ്ങൽ ഒന്നും ഒന്നുമേ അല്ലാ...പിനെൻ അവനിക്ക് God enna ശക്തി ആണ് എല്ലാം ..പക്ഷേ നമ്മുടെ mind വെറും തുച്ഛം തുച്ഛം തുച്ഛം അതിനപ്പുറം നമുക്ക് ചിന്തിക്കാൻ സാധിക്കാത്ത ഒരു ശക്തി ആണ് ഗോഡ് ❤.....അവനെ മനസ്സിലാക്കാൻ ഭാഗ്യം തരട്ടെ 🤲🤲🤲🥺🥺🥺 ...എല്ലാ യുക്തിവാദികൾക്ക് ഇത് സമർപ്പിക്കുന്നു ...😢😢😢
ഇതിലൊന്നും വലിയ യാഥാർഥ്യം ഉണ്ടായിട്ടൊന്നുമല്ല...... പിന്നെ ചിലർക്ക് ഇതൊക്കെ കേൾക്കുമ്പോഴാണ് ഒരു ആശ്വാസം കിട്ടുന്നത്...... കേൾക്കുന്നവർക്കും ഒരു സന്തോഷം..... ക്യാഷ് കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം 😊😊 അത്രേ ഉള്ളൂ....
ഞാനൊരിക്കലും ഇത്തരം കാര്യത്തിൽ വിശ്വാസിക്കാറില്ല,പക്ഷെ അവരുടെ സംസാര രീതിയും,ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ പൊരിവെയിലിലിരിക്കുന്ന പാവം അമ്മമാരെ കാണുന്ന സമയം വെറുതെ നോക്കാറുണ്ട്, വിശ്വാസിച്ചാലും ഇല്ലേലും? സത്യമാണെങ്കിലും അല്ലെങ്കിലും ആരുടെ മുന്നിലും ഇരക്കാനും തെണ്ടാനും നിൽക്കാത്ത ഇവരുടെ മുന്നിൽ അഞ്ച് മിനിറ്റ് ഇരുന്ന് നമ്മുടെ ക്ഷമയെ പരീക്ഷിക്കുക, അവർക്ക് വല്ലതും കൊടുക്കുക🙏🙏
ഫായിസ് അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്നത് ആവും... ഞാൻ ഹിന്ദു ആണ്.. പക്ഷെ ഞാൻ സ്നേഹിക്കുന്നത് പടച്ചവനെ ആണ്.. ഇങ്ങനെ ഒന്നും പ്രാങ്ക് ചെയ്യല്ലേ da... നാളെ നമുക്ക് ആണ് ഈ അവസ്ഥ വരുന്നത് എങ്കിൽ നമ്മളും ഇങ്ങിനെ ഒക്കെയേ ചെയ്യുള്ളു.... അല്ലാഹുവിന് നമ്മളെ ദാരിദ്രൻ ആക്കാൻ അധികം സമയം ഒന്നും വേണ്ട da... അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും ഇന്ന് ഉള്ളത് ഒന്നും നാളെ ഉണ്ടാവണം എന്നില്ല
ആ പ്രായത്തിലും ഇങ്ങനെ വന്നു കൈ നീട്ടി ഇരിക്കണമെങ്കിൽ അതിനു പിന്നിൽ ഒരുപാട് പറയാൻ ആ അമ്മക്ക് കാണും. ഈ പ്രായത്തിൽ അവർക്കു വേറെ ജോലി അവർക്കു ചെയ്യാൻ പറ്റില്ല. അവർ നിങ്ങൾക് ഒരു ദോഷവും വരുമെന്ന് പറയുന്നില്ല .നിങ്ങളെ മനസ്സിന് വിഷമം ഉണ്ടാകുന്ന ഒന്നും തന്നെ പറയുന്നില്ല.ഇത് കൊണ്ട് ചിലപ്പോ 10000 സമ്പാദിക്കാൻ കഴിഞ്ഞേക്കാം but ആ അമ്മക്ക് നഷ്ടപ്പെടാൻ പോവുന്നത് ഒരുപക്ഷെ നൂറോ ഇരുന്നൂറോ രൂപ ആണ് പക്ഷെ നിങ്ങൾക് കിട്ടുന്ന പതിനായിരത്തിനേക്കാൾ മൂല്യം കാണും അതിന്.സുഹൃത്തേ ഇങ്ങനെ മറ്റുള്ളവന്റെ അന്നം മുട്ടിച്ചുകൊണ്ട് അന്നം ഉണ്ടാക്കല്ലേ. ☹️
ഇതിൽ നമ്മളോട് പറയുന്ന കാര്യങ്ങളിൽ ഒന്ന് കേൾക്കുമ്പോൾ അത് പറമ്പിൽ തൂറിയ ബന്ധം ഏങ്കിലും ഉണ്ടെങ്കിൽ അത് നമ്മൾ ഓർത്തെടുക്കും.. ഇനി ഇല്ലാത്തത് ആണെങ്കിൽ നമ്മൾ അതിന്റെ കൂടെ പോവില്ല... അതാണ്.. നമ്മൾക്ക് തോന്നുന്ന ആ ടച്ച്... 10കാര്യങ്ങൾ പറഞ്ഞാൽ 7എണ്ണം നുണ ആയെങ്കിലും 3എണ്ണം നമ്മള് അഥവാ മനുഷ്യൻ ആയിട്ടു ബന്ധം ഉള്ള കാര്യങ്ങൾ ആയിട്ടു തോനുന്നു നമ്മളത് വിശ്വസിക്കുന്നു......
ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ നടക്കുന്നതാണ് പറയുന്നതെല്ലാം ഏറെ കുറെ..അതിൽ സാമ്യമായത് ഒന്നെങ്കിൽ വരാം അല്ലെങ്കിൽ വെറെ...ഇതിൽ വിശ്വാസമർപ്പിക്കരുത് എന്നാണ് എന്റൊരു ഇത്😛🙌
ഞാൻ ഒരു day ബീച്ചിൽ പോയപ്പോൾ ഇതു പോലെ ഒരു അച്ചാച്ചൻ എന്നോട് കൈ നോക്കണോ ചോദിച്ചു... ഞാൻ വേണ്ട പറഞ്ഞു but അവർ എന്നെ നോക്കീട്ട് പറഞ്ഞു നീ സ്നേഹിച്ചാൽ ആർക്കും chunk പറിച്ചുകൊടുക്കുന്നെ ആളാണെന്ന്... 😄❤️
ഇവിടെ ലക്ഷങ്ങൾ ആളുകളെ പറ്റിച്ചു സമ്പന്നതയിൽ ജീവിക്കുന്ന ആൾക്കാർ ഉണ്ട്.. അവരെയൊക്കെ കൂടി ഒന്ന് prank ചെയ്തു കൂടെ bro... നല്ല കമ്പനി ആണ് എന്ന് കളവു പറഞ്ഞു പണം വാങ്ങി സൗദിയിൽ വിട്ടു അവിടെ ഈ പറഞ്ഞ ഒന്നും തന്നെ ഇല്ല എന്ന് തിരിച്ചറിഞ്ഞു കട ബാധ്യതയും ആയി നിൽക്കുന്ന അവിടെ പെട്ടു നിൽക്കുന്ന ഒരാളുടെ ഭാര്യ ആണ് ഞാൻ.. ഈ തട്ടിപ് നടത്തിയ ആൾ ഇപ്പോഴും സുഖമായി പിന്നെയും ആളുകളെ പറ്റിച്ചു സമ്പന്നൻ ആകുന്നു...
അവർ പറ്റി ക്കപ്പെടും.. പിന്നെ നിങ്ങളെ നിങ്ങളെ ഭർത്താവ് പറ്റിച്ചോ?? ചില ഭർത്താക്കന്മാരെന്മാർ സാമ്പത്തികത്തിക ലാഭത്തിനായി ആരാന്റെ തലയിൽ കുറ്റം ചാർത്തും..അതോടെ നോക്കണം..
My vlog channel 🥵👇
ruclips.net/video/rmQa4-MrAo4/видео.html
🎉
😂Avare Okke Ellavarodum Eere Kore Same Dialogue thenne Parayullu🤭 Sharikave ambalathil Poyapo Njangal 5🏃♀️🏃♀️🏃♀️🏃♀️🏃♀️ peru Noki Ellarodum same aane paraje Okke udaayippa 🤣verdhe cash pokum chilapo ulle Samadhanam Kude pokum, Njangale kayije Vere oru aale noka vann avarode endha pareyinn nokan vendi njngal wait Cheydhe Avade😇 Njangalode Paraje thenne oorodu pareyinn, Njangale kekun thoniyapo Avare paraya Makkale nigal angotte poyiko njan ivark onnu paraje kodukatten😂😂
Uff ith kandappola samadhanam aye ente kayi nokitt avar enthalla paranjnn enik anney areella😂😂😂😂
കൈ നോടം പാഡില്ല അനിയാ
😊😂😅😊😊😂😮😮😂😊😊😊😂😊😂😊😊😊😊😊😂😊😊😊😂😮😊😊😮😊😊😊😊😊😊😊😊😮😊😮😮😊😊😂😊😊😮😊😮😊😊😊😊😊😊😊😊😊😊😊😂😊😂😂😊😂😊😊😊😊😊😊😊😊😊😊😂😊😊😊😊😊😊😂😊😂😂😅😂😂🎉😮😮❤😅😮🎉❤😅😮🎉
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോടാ 😂😂😂😂😂😂
Hai reply
😅
ആ അമ്മ എന്ത് പ്രായം ഉണ്ട് മോനെ അവർ എന്ത് ജോലി ചെയ്യണ പ്രായത്തെഎങ്കിലും ബഹുമാനിക്ക്.
@Vivek താങ്കൾക് അത് തട്ടിപ്പാണെന്ന് 100% ഉറപ്പുണ്ടോ? അതിൽ ഒരു ശതമാനം പോലും സത്യമില്ലേ?
😅😅😅😅
ഞാനും ഉമ്മയും ബീച്ചിൽ പോയ ടൈമിൽ ഒരു സ്ത്രീ എന്റെ ഉമ്മാന്റെ മുഖം നോക്കി പറഞ്ഞു എന്റെ ഉമ്മാനെ ഉപ്പ പൊന്നുപോലെയാ നോക്കുന്നത്. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരുന്നത് എന്റെ ഉപ്പാക്ക് സഹിക്കില്ല എന്ന്... എന്റെ ഉമ്മയുടെ വയറ്റിൽ ഞാനുള്ള ടൈമിൽ ഉപ്പ വേറെ പെണ്ണിന്റെ കൂടെ പോയതാണ്. കൂടെയുള്ള സമയത്ത് എന്റെ ഉമ്മാനെ കരയിപ്പിക്കാത്ത ദിവസമില്ല എന്ന് ഉമ്മ പറയാറുണ്ട്.... എനിക്ക് ആ ടൈമിൽ ചിരി വന്നിട്ട് നിർത്താൻ കഴിഞ്ഞില്ല
😂😂
😂
ഈ പറയുന്ന കാര്യങ്ങൾ 90% ആളുകൾക്കും നടക്കുന്നതാണ്
അമ്മച്ചി ഇത് തന്നെയായിരിക്കും എല്ലാരോടും പറയണത് 😅
😂💯
ഇദ് സത്യം
Hai reply
Yes.
Sathyam kannathe padich vech parayuca athonda edak speed kudune 😂
എങനെ പോയാലും കൈ ഓട്ട കൈ ആണ് 😂😁
😂😂😂 ഒരേ കയ്യിന് രണ്ടാളുടെ ലക്ഷണങ്ങൾ 😂😂😂
🙂🙂mm ഹറാം
@@Berlin-cj5ly yhh😅🙂
@@hannaannuuz4957 🤓🤓🤓🤓🤓🤓🤓🤓🤠🤠🤠
Aaaaaaa😂😂😂😂
മക്കളെ നിങ്ങളിൽ പലരും നരകത്തിൽ ആണ് ഞാൻ ഒഴിച്ച്
എന്റെ പൊന്നു ചങ്ങായ ഞാനും പണ്ട് വെറുതെ ഒന്നു നോക്കിച്ചു എന്നോട് എന്നിട്ട് പറഞ്ഞു വലിയ വിദ്യാഭ്യാസം കയ്യിലുണ്ട് പക്ഷേ അത് ജീവിതത്തിൽ ഒന്നിനും ഉപകാരപ്പെടാത്തതാണ് വിദേശത്ത് ജോലി കിട്ടുമെന്നും വലിയ സമ്പന്നനാകും എന്നും ശത്രുക്കൾ കുറേയുണ്ട് എന്നും പറഞ്ഞു പിന്നെ എന്റെ കയ്യിൽ നോക്കി എന്നോട് പറഞ്ഞു നിധി കൊണ്ട് തരും എന്നും വലിയ സമ്പന്നനാകുമെന്നും സമ്പന്നനായി കഴിഞ്ഞാൽ മകൻ എന്നെ മറക്കരുത് എന്നും പറഞ്ഞു ഞാൻ പഠിച്ചത് എസ്എസ്എൽസി മാത്രമാണ് ഞാനിപ്പോൾ നാട്ടിൽ ടൈൽസിന്റെ പണിയെടുത്ത് ജീവിക്കുന്നു
നോക്കിച്ച പൈസക്ക് വല്ല ലോട്ടറിയും എടുതായിരുന്നെങ്കിൽ🤣🤣🤣
😂😂
@@the_hobbit_ 😂😂
💯crect aahnallo😂
😂😂😂😂
എന്റെ മോനെ ഇതൊക്കെയാണ് CONTENT❤❤❤😂😂😂 ചിലർ ചെയ്യും കുറേ കൂതറ പ്രാങ്ക്
Ettt chaliyann bro
ഇത് പ്രേശംസയാണോ അതോ ആട്ടി വിട്ടതാണോ 🤔 coz ഈ വ്യക്തിയും ഒരു പ്രാങ്കൻ ആണല്ലോ 🧐
Unboxing dude 😂😂😂😂😂
Hai reply
Ceact
2:22 le camera man: paratta car..😖
When two types of udaipp meet😂....Old v/s new 😂.... keep going bro ....Full support 👍🏻❤️
Hai reply
ഇത്രയും കാര്യങ്ങൾ പറഞ്ഞല്ലോ എന്നിട്ട് പെണ്ണിന്റെ കൈ ആണോ ആണിന്റെ ആണോ എന്ന് പോലും അറിഞ്ഞില്ല 😂😂😂
ഇന്ന് ഓരോ പെൺകുട്ടികളും ആൺകുട്ടികളും face ചെയ്യുന്ന കാര്യങ്ങൾ എല്ലാ ഒരേ പോലെയാണ് അവര്ക് അവരുടേതായ തീരുമാനം ഉണ്ട് അവരുടെ നിലപാടിൽ ഉറച്ചു നിൽകുമ്പോൾ അവർ അച്ഛനെയും അമ്മയെയും അനുസരിക്കാത്തവരായി തീരും അപ്പോൾ ഈ കൈ നോക്കി പറഞ്ഞ അമ്മയുടെ മക്കളുടെ കാര്യം അവര്ക് അറിയാം അത്പോലെ അങ്ങ് പറഞ്ഞു പിന്നെ ഇപ്പോൾ മിക്ക ആൺകുട്ടികളുടെയും സ്വപ്നം വിദേശത്തേക്ക് പോകുക എന്നതാണ് ഇതൊക്കെ എല്ലാം കൂടിയൊന്ന് പറയുമ്പോൾ ചിലതൊക്കെ നമ്മുടെ ലൈഫിൽ ഉള്ളതല്ലേ എന്ന് തോന്നിപോകും അല്ലാതെ ഇതൊക്കെ നോക്കി പറയാനുള്ള കഴിവ് ഉണ്ടെങ്കിൽ ഈ പറയുന്നവരുടെ കൈ നോക്കി അവരുടെ പ്രശ്നങ്ങൾ ഒഴിവാക്കുമല്ലോ
Yes njanum nokkit enthokko parnj vishmthil irikkan
ഒരു ചെറിയ വ്യത്യാസം ഉണ്ട് ആണിനും പെണ്ണിനും കൈ✋ വല്ലതും ഇടതും നോട്ടം 😊👍🤩
ഇതൊക്കെ എല്ലാരുടെയും ലൈഫിൽ common ആയി നടക്കുന്ന കാര്യങ്ങളാണ്, പ്രായം ആണ് പെണ്ണ് നോക്കി അതിനനുസരിച്ചു പഠിച്ചു വച്ചത് അങ്ങ് പ്രയോഗിക്കും. കേട്ടുകഴിഞ്ഞാൽ നമ്മൾക്കു ഒരു സന്തോഷം, അവർക്കു ഒരു വരുമാനം. അധ്വാനിക്കാൻ കഴിയാത്ത ഇതുപോലുള്ള പാവങ്ങൾ ഇങ്ങനെ ഒക്കെ ജീവിക്കുന്നു. കണ്ടില്ലെന്ന് നടിക്കാം നമ്മൾക്കു അവരുടെ ഉപജീവനം അല്ലെ. 💕
പാവങ്ങൾ ഒരു നേരത്ത് അന്നത്തിന് വേണ്ടി അല്ലെ❤
Athe ❤
Mattullavare pattichittulla panam kondaano oru neerathe Annam kazhikkandath
ആണായി ചെന്നപ്പോൾ പറഞ്ഞു 83 വയസ്സു വരെ ജീവിക്കും. പെണ്ണായി ചെന്നപ്പോൾ പറഞ്ഞു വയസ്സ് 89😂😂😂
Appo pennayitt jeevikaam 😅😅
Because women lives more than men 😂
അങ്ങനെ എങ്കിൽ 83 വയസ്സ് വരെ ആണായി ജീവിച്ചിട്ട് ശിഷ്ട കാലം 6 വർഷം പെണ്ണ് ആയി പെണ്ണായി കഴിയട്ടെ 😂😂
@@shabeershah90skid 🤣🤣deii
@@shabeershah90skid 👍👍😂
5mint കഴിഞ്ഞപ്പോൾ 5വർഷം ആയിസ് കൂടി😁😁
Epdraaa
5 alla. 6 aan😌
@@inoose278 sorry 6minute kazhinjappol😌
@@aryanyou987 six minute alla... Six years koodi🙂
@@inoose278 3153600minutes aayisu koodi nnano parayunne
സുഹൃത്തേ നിങ്ങളെപ്പോലെ അവരും ജീവിതമാർഗം തേടുകയാണ് മാറിയ പുത്തൻ ടെക്നോളജിയൊന്നും അവർക്കറിയില്ല നിങ്ങൽ അവരെ പറ്റിക്കരുത്,ഒരുപക്ഷേ അവരുടെ വാക്കിൽ എന്തെങ്കിലും തെറ്റുപറ്റിയാൽ അവരെ കാരിയമായി ബാധിക്കും നമ്മൾ ചിന്ദിക്കുന്നതിനും അപ്പുറം നിങ്ങൽ വിവേകത്തോടെ മുന്നോട്ട് പോകുമെന്ന് ഞാൻ കരുതുന്നു ,നിറഞ്ഞ സ്നേഹത്തോടെ
ഇത് നിങ്ങളെ മതത്തിന്റെ ഭാഗം ആണോ. ഇതക്കെ ധാർമികത ആണോ??
❤
എന്തെങ്കിലും പറഞ്ഞ് പൈസ കൈക്കലാക്കുക 😂😂😂
നീ ആ പർദ കൂടി മാറ്റിയിരുന്നെങ്കിൽ അവർ ബോധം കെട്ടേനെ 🤣🤣
ഉള്ളതാ
മൂത്തമകൻ ആൺകുട്ടിയാണ് എന്നൊക്കെ പറയാറുണ്ട് സത്യമാണ് പറഞ്ഞത് ഒന്നുകൂടി ചിന്തിച്ചാൽ നിങ്ങൾക്ക് പിടി കിട്ടും ... മൂത്ത കുട്ടിയല്ല... മൂത്ത മകൻ ആൺകുട്ടി എങ്ങിനെയുണ്ട് ....?😆👌
1:37 അവർ പറഞ്ഞത് വളരെ ശെരിയാണ് ആ പ്ലാനുകളെല്ലാം നടന്നു
😂
😂😂
😂
ഇത് കാണുന്ന ഓന്റെ ബാപ്പാന്റെ വീട്ടുകാർ ... 😂😂
🤣
Enikk janikkatha fayis mol 😂🤣
Hai reply
😂😂😂
ഇത് കാണുന്ന ഓന്റെ ഭർത്താവ് 😂😂
Boysinte right handum girlsinte left hand ahnu nokkunne & 2 handile rekhakal different ahnu. So angane varumbo results different ayirikkumallo. Boy ayitt varumbo right handum girl ayitt varumbo left ahnu aa amma nokkunne. Video onnu sredhichu kandal manasillavum. Check it out
Athinu eth kai nokiyalum ayus okke maruoo
രണ്ടു കയ്യും രേഖ മാറില്ലേ അങ്ങനെ അല്ലെ കൂട്ടൂകാരെ
Fayiz nte "Husband" nte കാര്യങ്ങൾ വരെ predict ചെയ്തു.. Wow😅
ithokkeyaanu mone content!! 🔥🔥
Hai reply
ഭർത്താവ് തന്നിഷ്ടക്കാരൻ ആണ് 😌😂
ഇത് അറിയുന്ന അമ്മച്ചി : ഇനി വേറെ എന്തേലും പരുപാടി നോക്കാം 🤣🤣
Last aa mask thayuthiyal powlikkatenum😂😂😂, Ammachi pling aaavayenum😅
😂 ആണായി പോയപ്പോ പറഞ്ഞ ഇതേ കാര്യങ്ങളാണ് മുമ്പ് എന്നോടും പറഞ്ഞത് സാധാരണ ഒരു മനുഷ്യന്റെ ജീവിതത്തിലെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് 😂
രണ്ടു പ്രാവശ്യവും പറഞ്ഞു കൈ ഓട്ട കൈ ആണെന്ന് 😂😂😂
100₹ ഒന്നും പിശകിയില്ല
ആണുങ്ങൾക്ക് വലത് കയ്യും പെണ്ണുങ്ങൾക്ക് ഇടത്ത് കയ്യും ആണ് നോക്കുക അത് കൊണ്ട് ആണെന്ന് തോന്നുന്നു രണ്ടും വ്യത്യാസം 😂 ന്നാലും ഓട്ട കൈ ക്ക് ഒരു മാറ്റം ഇല്ല
ഇങ്ങനെ യൊക്കെ തന്നെ എല്ലാരോടും പറയുന്നത് അവരിക്കും ജീവിക്കണ്ടേ 😂🤣
വെള്ളി കഴിഞ്ഞു ശെനി ആണ് ഞായർ അവധി ദിവസം ആണ് അത് ഓർമ വന്നു 😹
🤣😂
Hai reply
😂😂
പാവം അവരുടെ വയറ്റിപ്പിഴവ് അങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ
Entha അല്ലെ വരുമാനം 5 minute 100 rs
അപ്പോൾ ഒരുദിവസം minimum 20 nos 100* 20 = 2000. Super job. No worry, no hurry, no expenses, no rent, no tiredness, full time rest, old lady concern, no body pain, wow what a job.
Try chey
ആത്മാവ് കൂടെയുണ്ട് മോനേ .....😮😅
Prank എന്ന പദത്തിന് ഒരു നിലവാരം വന്നത് പോലെ.
ഇനി ആാാ പാവം അമ്മയെ അറിയാവുന്ന ആരേലും അവിടെ ചെല്ലുമോ...
ആളെ പറ്റിച്ചു ജീവിക്കുന്നവരെ ആരേലും ഇനി വിശ്വസിക്കണോ ചെങ്ങായി
😂😂
പാവം അമ്മ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുകയല്ലേ
@@aryashankar6416 nammald pattichalle nammude govt. Jeevikunne.. Athoke ingane thurann kanikukalle vende appo... Veetil arelum nokan ondarnekil ivar ingane vannu cheyenda varillalo
ithonnum prolsaahippikkaruth
കയ്യിലെ രേഖ ഒന്നും കാണാൻ ഇല്ലല്ലോ തേഞ്ഞു പോയതാണോ..? 🤔😂
😂😊
😂😊
@@muhsinnp8043 ente same comment🫣🫢
എന്താ പേര്:"ഫായിസ്."
"ആയുസ് നിനക്ക് 83 വരെ"😂😂
🤣🤣🤣🤣
😂😂😂
ഇപ്പോഴത്തെ ആളുകളുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിചാണ് അവർ പറയുന്നത് എന്ന് തോന്നി
കൈ നോക്കിയിട് കാര്യം ഇല്ല മനസിലായില്ല 🤣🤣🤣
2:20 correct 💯
സിനിമ കാണുന്ന പോലെ കണ്ടാൽ മതി
വര്ഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഒരേ സ്ക്രിപ്റ്റ് ഉള്ളതുപോലെ തോന്നും അതുകൊണ്ടാണ് നമ്മൾ വിശ്വസിച്ചു പോകും അവർ highly positive attemt ആണ് അവർ നന്നായി lift ചെയ്യും നമുക്ക് ഒരു താത്കാലിക ഉണർവ് തോന്നും പക്ഷെ kadhayilla❤
Ethu എല്ലാർക്കും common ആയിട്ടുള്ള കാര്യങ്ങൾ പറയുന്നതാ...
ലെ അമ്മച്ചി : ഓട്ട ഒള്ള കൈ ആണ് ക്യാഷ് ഒന്നും ഇരിക്കുല
A fre minutes later,.... ജോലി കൊണ്ടൊക്കെ മെച്ചപ്പെടും സ്വന്തം കാലിൽ നിക്കാൻ പറ്റും 😂
സ്വന്തം കാലിൽ നില്കാൻ പറ്റുമെന്നാ അമ്മച്ചി പറഞ്ഞത്. കാല് ആരും തല്ലിയൊടിച്ചു കളയില്ല എന്നാ അമ്മച്ചി ഉദ്ദേശിച്ചത് 🤔🤔
കൈ രേഖശാസ്ത്രപ്രകാരം ആൺകുട്ടികളുടെ രേഖയുടെ അർത്ഥങ്ങളും പെൺകുട്ടിയുടെ രേഖയുടെ അർത്ഥങ്ങളും വേറെ വേറെ ആണ്
veluppikkal
പെണ്ണുങ്ങളുടെ ഇടതു കൈയാണ് നോക്കുന്നത് Bro😂 അതു തന്നെ തെറ്റാണ്.
avaru engane engilum jeevichotte.avare shalyapeduthalle..ningal ingane okke video idumbol avarudae kanjikodi alle muttunnathu..please its a request...veere etreyoo nalla content okke und...
Broye kanan bigg bossila vishnuna poleyundu😍🙂
2:04 that car 😑
😂😂
Le kai : manushyaralle pulle😹
എന്തിനാ ബ്രോ അവരെയൊക്കെ ഇങ്ങനെ വഷളാക്കുന്നത്.. അവർ എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ.. ഉള്ളതായാലും ഇല്ലാത്തതായാലും എന്തിനാ അവർക്ക് എന്തങ്കിലും കിട്ടുന്നത് ഇല്ലാതാക്കുന്നത്.. കഷ്ടം.. കോടികൾ ഒന്നും പറ്റിക്കുന്നില്ലല്ലോ.. അവരുടെ മുഖം എങ്കിലും കാണിക്കാതിരിക്കാൻ ശ്രമിക്കാമായിരുന്നു
Pattichano jeevikune
Athaan🫰
മറ്റുള്ളവർക്ക് ദോഷം ചെയ്യാത്ത രീതിയില്ലല്ലേ
Fayizzibrahim fans undengil like adii
1:26 prank അവരു പിടിച്ചോ😂
😂💯
പെണ്ണായി പോയപ്പോൾ കല്യാണം കഴിക്കാത്ത പോലെ പോകണമായിരുന്നു. അപ്പോഴേ compare ചെയ്യാൻ സാധിക്കു.
പുരുഷന്‍മാര്‍ക്ക് വലതു കൈയും സ്ത്രീകള്‍ക്ക് ഇടതു കൈയും ആണ് നോക്കുക എന്ന് എവിടെയോ 🙂
Njanum ee karym orthatha...😅
അവസാനം ആ mask ഒന്ന് മാറ്റി കാണിക്കണമായിരുന്നു എന്നിട്ട് reaction കാണാമായിരുന്നു 😂❤
Enthanu bro....എത്രയെത്ര പണക്കാർ ആൾക്കാരെ പറ്റിച്ചു നടക്കുന്നു.....പാവം ഈ അമ്മൂമ്മയുടെ വരുമാനം ഇത് മാത്രം ആയിരിക്കും..അവർ അതും കിട്ടി ജീവിച്ചോട്ടെ..അവരുടെ കഞ്ഞികുടി എന്തിനാ മുട്ടിക്കുന്ന..😢😢
Aalkare pattichan thalla paisa indakunne😹
Experiment ahnu
ഒരു രൂപ പറ്റിച്ചവനെയും ഒരു കോടി പറ്റിച്ചവനെയും ഒരേ പോലെ തന്നെ പരിഗണിക്കേണ്ടത്
Same opinion🫰
മുത്ത് നബി (സ) പണ്ടെ പറഞ്ഞത് ആണ് എതിർത്ത കാര്യം ആണ് ..അതുകൊണ്ട് തന്നെ ഇതുവരെ ഇത് ചെയ്യാൻ തുനിഞ്ഞിട്ടില്ല...
എന്തായാലും അവർ ജീവിക്കാൻ ഉള്ള ഉപാധി ആയിട്ട് ചെയ്യുന്നത് ആല്ലേ ..നമ്മൾ കുറച്ച് പൈസ എങ്കിലും കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം പാവങ്ങൾ .....😢...
കയ്യ് നോക്കുക ഒന്നും ചെയ്യാതെ തന്നെ കുറച്ച് പൈസ കൊടുത്താൽ അവർക്ക് കിട്ടുന്ന സന്തോഷ.പറഞ്ഞു അറീക്കാൻ പറ്റില്ല ഉറപ്പ്....😢😢😢.
പിന്നെ എൻ്റെ അഭിപ്രായം ....
1.പെണ്ണ് ആരുവന്നാലും ഈ കാര്യം പറയും..
2.ആണ് ആരുവന്നാളും ഈ കാര്യം പറയും
3.കുട്ടി ആറുവന്നാലും ഈ കാര്യം പറയും
Anghane അങ്ങനെ ആണ് എന്നാണ് എൻ്റെ അഭിപ്രായം 😂...
എന്ത് ആയാലും ഇതൊന്നും സപ്പോർട്ട് ചെയ്യുന്നില്ല ..ഇതിൽ ഒക്കെ എന്തു സത്യം ആണ് ഉള്ളത് ..അടുത്ത നിമിഷ. നമ്മൾ വല്ല അപകടത്തില് മരിച്ചാൽ ബാക്കി പറഞ്ഞത് ഒക്കെ full പച്ചക്കള്ളം അല്ലേ😢😢😢 😂.
അതുപോലെ ആൾ dhyvam കേസ് പറയാം ..ഇത് നടക്കും അത് നടക്കും എന്നു പറയുന്ന "ആൾ Dhyvaam " മരിച്ചു എന്ന് കരുതുക ...അയാൾക്ക് ആയാലേ തന്നെ മരണത്തിൽ നിന്നും രക്ഷിക്കാൻ പറ്റുന്നില്ല എങ്കിൽ ...ninghalde ആഗ്രഹം aa "ആൾ dhyvam "
എങ്ങനെ ശെരി ആകാനാണ് 😂😂😂.
അതുകൊണ്ട് God ഉണ്ട് പക്ഷേ അവൻ ഏകൻ ആണ് അവൻ ജനിച്ചവൻ അല്ല അവൻ മരണപെടുന്നവനും അല്ല ...
സമയം എന്നത് കാലം എന്നത് ഒക്കെ പ്രപഞ്ച കാര്യങ ആണ് അല്ലേ ....😢.
പ്രപഞ്ചത്തെ സൃഷ്ടിച്ച അവൻ അതിനപ്പുറം എന്തോ ആണ് അല്ലേ ?
നമുക്ക് ചിന്തിക്കാൻ പറ്റില്ല അവിടെ സമയം ഇലല് കാലം ഇല്ല അങ്ങനെ ഒന്നും അവിടെ ഇല്ല .മോക്ഷെ നമുക്ക് ആലോചിക്കാൻ പറ്റില്ല അല്ലെങ്കിൽ നമ്മുടെ ആലോജന mind power അത്രയേ ഉള്ളൂ...പക്ഷേ അവനെ മനസ്സിലാക്കിയവർ കുറഞ്ഞവർ മാത്രം എന്നാല് അവരെ നമ്മൾ ഭ്രാന്തന്മാർ എന്നും പറഞ്ഞു മുദ്രകുതും ...
പക്ഷേ എന്നാല് നമുക്ക് അറിയാത്ത പലതും നമ്മുടെ mind sammfhikkaan പറ്റാത്ത പലതും അവർ ആണ് എന്ന് പറയുന്നത് കൊണ്ട് ആണ് anghane തോന്നുന്നത് ...അവനെ മനസ്സിലാക്കാൻ നമ്മൾ അവനിലേക്ക് അടുക്കണ എത്രത്തോളം നമ്മൾ അവനിലേക്ക് അടുക്കാൻ ശ്രമിക്കുന്നുവോ അവൻ നമ്മളിലേക്ക് അതിൻ്റെ ഇരട്ടി അടുക്കും .. അങ്ങനെ അങ്ങനെ നമ്മൾ അവനെ അടുത്ത് അറിയാൻ ശ്രമിക്കും ..പിന്നെ നമുക്ക് ഈ പ്രപഞ്ച കാര്യങ്ങൽ ഒന്നും ഒന്നുമേ അല്ലാ...പിനെൻ അവനിക്ക്
God enna ശക്തി ആണ് എല്ലാം ..പക്ഷേ നമ്മുടെ mind വെറും തുച്ഛം തുച്ഛം തുച്ഛം
അതിനപ്പുറം നമുക്ക് ചിന്തിക്കാൻ സാധിക്കാത്ത ഒരു ശക്തി ആണ് ഗോഡ് ❤.....അവനെ മനസ്സിലാക്കാൻ ഭാഗ്യം തരട്ടെ 🤲🤲🤲🥺🥺🥺 ...എല്ലാ യുക്തിവാദികൾക്ക് ഇത് സമർപ്പിക്കുന്നു ...😢😢😢
Thrissur Exhibition ❤ Ente car avde evdelum kanum 😅 daily collection adikan jyan vararund 😊
Ee thalla parayunath thanneylle teacherum, muthassiyum, muthashanum okke ennod parayunath😂😂
Kai nokkan varunnavar nthayalum gathikettavar aayirikkum athine relate cheyyunna karyangal parayum ellaam thattipp aanu..
Athyam 83 vayass ayus pnne 89 athilaanu thattip manassilaakkendath😂
Kaduvaye polichadakkiya kiduva 🤣🔥
അമ്മച്ചി thattippan😂😂
പെണ്ണിന്റെ കയ്യ് ഇടത് ആണിന്റെ വലത് ആണ് അത് പോലും അറിയില്ല കൈനോക്കിക് 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆പറഞ്ഞതൊക്കെ വ്യത്യാസം ഉള്ളത് 😆😆😆😆😆😆😆😆😆
Le frnds:👀👽😂
വിദേശ സന്ദർശനം എന്നും ഉള്ളതാ രാത്രി 😌😹
😂😂
Athengane
@@Abbhiiiiii use vpn 😂🤌🏻
😌💦
Vpn Chrome😂😂
ഇതിലൊന്നും വലിയ യാഥാർഥ്യം ഉണ്ടായിട്ടൊന്നുമല്ല...... പിന്നെ ചിലർക്ക് ഇതൊക്കെ കേൾക്കുമ്പോഴാണ് ഒരു ആശ്വാസം കിട്ടുന്നത്......
കേൾക്കുന്നവർക്കും ഒരു സന്തോഷം..... ക്യാഷ് കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം 😊😊 അത്രേ ഉള്ളൂ....
Hai reply
💯
Ororthar pedipich tention adipilkum
@@fariwayanad 👀
Yes really
Ente vtilum ithupole oru pullikkari vannarunnu...ann veedinte pani pakuthi aayi nikkuvarunnu..ammede kai nokki ..pullikari kore paranju...ennit avr parayuva barthav muzukudiyan aahn vtil alambaanu athaan veed pani kaziyathath ennokke...ente appn bear polum kudikkilla...pulli kaari ang adi kittiyapole aayi poyi kudikkilla enn paranjappol...avr veedinte chuttuvattam kandaan angane paranjath....pulli kaari ennit nice aayit ang valinju😂😂😂
ഞങ്ങൾക്കൊക്കെ ആദ്യമേ തോന്നിയത് ഇതൊക്കെ ഉടായിപ്പ് ആണ് എന്ന് തന്നെ... സത്യം ആണ് തോന്നിയിട്ടില്ല 😂😂
പട്ടിയെ തൊടാൻ പാടില്ല കേട്ടോ ഹറാമാണ്
ഹാൻസും പുകയിലയും മദ്യവും ഉപയോഗിക്കാം😏
@@Keralavlog123 wtf
@@Keralavlog123 typical ശാഖായോളി in youtube
@@Keralavlog123 അതിനു തന്നെ ആരെങ്കിലും തൊടാൻ വന്നാ?
@@Keralavlog123 ഹറാം അല്ലന്ന് ആരാ പറഞ്ഞ 😏
പെണ്ണ് ആണെങ്കിൽ ഇടത്തെ കയ്യും ആൺ ആണെങ്കിൽ വലത്തെ കൈ ആണ് നോക്കുക.(ഇവിടെ ഒരേ കൈ തന്നെയാ നോക്കുന്നേ)
Background ile ulla car ende an😌 sathiyam🥲🤌
ഞാനൊരിക്കലും ഇത്തരം കാര്യത്തിൽ വിശ്വാസിക്കാറില്ല,പക്ഷെ അവരുടെ സംസാര രീതിയും,ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ പൊരിവെയിലിലിരിക്കുന്ന പാവം അമ്മമാരെ കാണുന്ന സമയം വെറുതെ നോക്കാറുണ്ട്,
വിശ്വാസിച്ചാലും ഇല്ലേലും? സത്യമാണെങ്കിലും അല്ലെങ്കിലും ആരുടെ മുന്നിലും ഇരക്കാനും തെണ്ടാനും നിൽക്കാത്ത ഇവരുടെ മുന്നിൽ അഞ്ച് മിനിറ്റ് ഇരുന്ന് നമ്മുടെ ക്ഷമയെ പരീക്ഷിക്കുക, അവർക്ക് വല്ലതും കൊടുക്കുക🙏🙏
Veriety content 😂😅
Ellavrudeyum jeevithathil ere kure krgl similar ahn athukond ahn ethokke sthym ahn thonunne😹😹
Ithokke oru manushende jeevithattil undakunna karyangal an😅
ഫായിസ് അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്നത് ആവും... ഞാൻ ഹിന്ദു ആണ്.. പക്ഷെ ഞാൻ സ്നേഹിക്കുന്നത് പടച്ചവനെ ആണ്.. ഇങ്ങനെ ഒന്നും പ്രാങ്ക് ചെയ്യല്ലേ da... നാളെ നമുക്ക് ആണ് ഈ അവസ്ഥ വരുന്നത് എങ്കിൽ നമ്മളും ഇങ്ങിനെ ഒക്കെയേ ചെയ്യുള്ളു.... അല്ലാഹുവിന് നമ്മളെ ദാരിദ്രൻ ആക്കാൻ അധികം സമയം ഒന്നും വേണ്ട da... അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും ഇന്ന് ഉള്ളത് ഒന്നും നാളെ ഉണ്ടാവണം എന്നില്ല
Angane motham 172 vayassu😂😂
അവര് ജീവിച്ചു പോട്ടെ എത്രയോ സാമൂഹിക വിരുദ്ധരുടെ ഇടയിൽ ജീവിക്കുന്ന നമുക്ക് ഇതൊക്കെ എന്ത് 😅
Amma parnjathu 90% correct annu 😂😂
ആ പ്രായത്തിലും ഇങ്ങനെ വന്നു കൈ നീട്ടി ഇരിക്കണമെങ്കിൽ അതിനു പിന്നിൽ ഒരുപാട് പറയാൻ ആ അമ്മക്ക് കാണും. ഈ പ്രായത്തിൽ അവർക്കു വേറെ ജോലി അവർക്കു ചെയ്യാൻ പറ്റില്ല. അവർ നിങ്ങൾക് ഒരു ദോഷവും വരുമെന്ന് പറയുന്നില്ല .നിങ്ങളെ മനസ്സിന് വിഷമം ഉണ്ടാകുന്ന ഒന്നും തന്നെ പറയുന്നില്ല.ഇത് കൊണ്ട് ചിലപ്പോ 10000 സമ്പാദിക്കാൻ കഴിഞ്ഞേക്കാം but ആ അമ്മക്ക് നഷ്ടപ്പെടാൻ പോവുന്നത് ഒരുപക്ഷെ നൂറോ ഇരുന്നൂറോ രൂപ ആണ് പക്ഷെ നിങ്ങൾക് കിട്ടുന്ന പതിനായിരത്തിനേക്കാൾ മൂല്യം കാണും അതിന്.സുഹൃത്തേ ഇങ്ങനെ മറ്റുള്ളവന്റെ അന്നം മുട്ടിച്ചുകൊണ്ട് അന്നം ഉണ്ടാക്കല്ലേ. ☹️
ഇതിൽ നമ്മളോട് പറയുന്ന കാര്യങ്ങളിൽ ഒന്ന് കേൾക്കുമ്പോൾ അത് പറമ്പിൽ തൂറിയ ബന്ധം ഏങ്കിലും ഉണ്ടെങ്കിൽ അത് നമ്മൾ ഓർത്തെടുക്കും.. ഇനി ഇല്ലാത്തത് ആണെങ്കിൽ നമ്മൾ അതിന്റെ കൂടെ പോവില്ല... അതാണ്.. നമ്മൾക്ക് തോന്നുന്ന ആ ടച്ച്... 10കാര്യങ്ങൾ പറഞ്ഞാൽ 7എണ്ണം നുണ ആയെങ്കിലും 3എണ്ണം നമ്മള് അഥവാ മനുഷ്യൻ ആയിട്ടു ബന്ധം ഉള്ള കാര്യങ്ങൾ ആയിട്ടു തോനുന്നു നമ്മളത് വിശ്വസിക്കുന്നു......
രണ്ടും കുറെ വിത്യാസം ഉണ്ട് 😜
Entinaa aa ammede face kaaniche blur aakikoode enganelum pattiniyillathe jeevichotte aarem dtohikkunnillallo thettanu cheyyunathu ennalum itrem prayamayille moonu neram bhakahanam kazhichotte deivam shemicholum avare nokkunna makkalundenkil ingane cheyyendi verumo
ആദ്യം പറഞ്ഞത് എന്റെ ജീവിതത്തിലും അങ്ങനെയാണ് തോന്നുന്നു 😊
എല്ലാർക്കും അങ്ങനെ തോന്നിയോ 👀
ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ നടക്കുന്നതാണ് പറയുന്നതെല്ലാം ഏറെ കുറെ..അതിൽ സാമ്യമായത് ഒന്നെങ്കിൽ വരാം അല്ലെങ്കിൽ വെറെ...ഇതിൽ വിശ്വാസമർപ്പിക്കരുത് എന്നാണ് എന്റൊരു ഇത്😛🙌
ഞാൻ ഒരു day ബീച്ചിൽ പോയപ്പോൾ ഇതു പോലെ ഒരു അച്ചാച്ചൻ എന്നോട് കൈ നോക്കണോ ചോദിച്ചു... ഞാൻ വേണ്ട പറഞ്ഞു but അവർ എന്നെ നോക്കീട്ട് പറഞ്ഞു നീ സ്നേഹിച്ചാൽ ആർക്കും chunk പറിച്ചുകൊടുക്കുന്നെ ആളാണെന്ന്... 😄❤️
സോപിങ് മണക്കുന്നു 😂
5 minit കഴിയുന്നതിനു മുമ്പേ 5 വർഷം കൂടെ കൂടി ലോ ആയിസ്.... Eppudraa........ Wow...... 😂😂😂🤭
പാവം അമ്മൂമ്മ 😢😢😢😢😢
Athe😢
yeahh
Moshttich jeevikkunnapole thanne aanu. Aalkkare pattuch jeevikkunnathum. Pakshe ovar aarkkum upadravam cheyyunnilla. That’s all
@@Alan-hh1sx❄️ avark jeevikaan vere margham lla avar ottakaane chillappo avare avarude makall upeshichttndavum avark pani edukaan aroghyam lla ennu parannu jeevikande avarkum onnel avasyam llathe pysaa pokunnathinnu pakarram avare sahayikk avar areyum force cheynnilla avar arkun upadravan nadakunnilla avare samrashikku eniku eppoll vayas 16 ANE NJAN BHAVIYILL BILLIONAIRE AVUM LOKATHILL ULLA ETHEE POLE ULLA ELLAVAREYUM RASHIKUM NIGHALKUM SAHAYIKAAM❄️
Hai reply
1:36 ആ പറഞ്ഞത് വളരെ ശെരിയാണ് 😂
Jivikkan vendi pavangal avarkk pattunath cheyunnu 😂❤️
Enik thonniyath ningal avarde kanji kudi muttichu😂
Korch dialogue padich vechal nammakum aavalo ith 😂😂😂
Engane okkeya njan oru sthalath ninn nokkiyappoyum paranjath 😅
ഇവിടെ ലക്ഷങ്ങൾ ആളുകളെ പറ്റിച്ചു സമ്പന്നതയിൽ ജീവിക്കുന്ന ആൾക്കാർ ഉണ്ട്.. അവരെയൊക്കെ കൂടി ഒന്ന് prank ചെയ്തു കൂടെ bro... നല്ല കമ്പനി ആണ് എന്ന് കളവു പറഞ്ഞു പണം വാങ്ങി സൗദിയിൽ വിട്ടു അവിടെ ഈ പറഞ്ഞ ഒന്നും തന്നെ ഇല്ല എന്ന് തിരിച്ചറിഞ്ഞു കട ബാധ്യതയും ആയി നിൽക്കുന്ന അവിടെ പെട്ടു നിൽക്കുന്ന ഒരാളുടെ ഭാര്യ ആണ് ഞാൻ.. ഈ തട്ടിപ് നടത്തിയ ആൾ ഇപ്പോഴും സുഖമായി പിന്നെയും ആളുകളെ പറ്റിച്ചു സമ്പന്നൻ ആകുന്നു...
തത്കാലം അവരെ onnu തുറന്നു കാണിച്ചു എന്നേയുള്ളു. പറ്റിച്ചു പണം വാങ്ങിയൊന്നും ഇല്ലല്ലോ.
ഇനി പറ്റിക്കാതെ പറ്റിച്ചു ജീവിക്കൂ ഓലപ്പുരക്കാരൻ കോടീശ്വരൻ ആയപോലെ ആവാൻ പരിശ്രമിക്കൂ
അവർ പറ്റി ക്കപ്പെടും.. പിന്നെ നിങ്ങളെ നിങ്ങളെ ഭർത്താവ് പറ്റിച്ചോ?? ചില ഭർത്താക്കന്മാരെന്മാർ സാമ്പത്തികത്തിക ലാഭത്തിനായി ആരാന്റെ തലയിൽ കുറ്റം ചാർത്തും..അതോടെ നോക്കണം..
saudiyil evde
സൗദിയിൽ ഇതൊന്നും ഇല്ല... ഇവിടെ കയ്യ് നോക്കൽ അല്ല...
Ente mone ejjathi content ❤❤❤😅
പറ്റിച്ചു ജീവിക്കുനുവരെ പറ്റിച്ചു ജീവിക്കുന്നോടാ
ഇതാണ് മോനേ പ്രാങ്ക്😂👍