"അപ്പൊ, എന്‍റെ മകളും എന്‍റൊപ്പണ്ട്, അവളേം രക്ഷിക്ക്ന്ന് ആ പെണ്‍കുട്ടി പറഞ്ഞു"

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Panoor Child death
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 99

  • @kallichiri776
    @kallichiri776 3 года назад +126

    വർഷങ്ങൾക്ക് മുബ് പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ കുട്ടികൊണ്ട് പോയി കൊന്നത് ഓർത്തു പോയി
    അരീക്കോട് സംഭവം 😭

  • @shameerashami6113
    @shameerashami6113 3 года назад +47

    പടച്ചോനെ ഭർത്താവിന്റെ കൂടെ പോലും ഇപ്പോൾ എവിടേയും പോകാൻ പറ്റാത്ത അവസ്ഥ ആണല്ലോ

    • @shibinishan..
      @shibinishan.. 3 года назад +11

      എന്തിനാ എവിടേലും പോകുന്നത്.. ആ പാവം ഉത്ര വീട്ടിൽ കിടന്നുറങ്ങുക അല്ലായിരുന്നോ 🤕🤕

    • @shameerashami6113
      @shameerashami6113 3 года назад

      @@shibinishan.. അതും ശെരി തന്നെ

    • @ajaygcl4031
      @ajaygcl4031 3 года назад +13

      കോടിയിൽ ഒന്നേ ഉള്ളല്ലോ പെങ്ങളെ എല്ലാരും ഇങ്ങനാണോ. എന്റെ കുഞ്ഞും ഭാര്യയുമാണ് എനിക്ക് എന്നേക്കാൾ പ്രിയപ്പെട്ടതു. അതുപോലെ എത്രയോപേർ 👍ഇവനെപ്പോലുള്ള നരധമന്മാരെ തച്ചു കൊല്ലണം.

    • @shameerashami6113
      @shameerashami6113 3 года назад +6

      @@ajaygcl4031 ഒരുപാട് സന്തോഷം നിങ്ങളുടെ ജീവിതം എന്നും മധുരം ഉള്ളത് തന്നെ ആവട്ടെ

    • @പാവംപെണ്ണ്
      @പാവംപെണ്ണ് 2 года назад

      @@ajaygcl4031 😍😍😍😍

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 3 года назад +22

    ആ കൊലയാളിക്ക് രക്ഷപ്പെടാൻ പഴുതില്ലാത്ത ശിക്ഷ കൊടുക്കണം.
    ജീവപര്യന്തം കുറ്റകൃത്യം ഇല്ലാതാകാൻ
    കാരണമാകുമോ?

  • @sirajpallikkal3937
    @sirajpallikkal3937 3 года назад +14

    ദൈവത്തിന്‍റെ സ്വന്തം നാട് ഒരു പറ്റം സാത്താൻമാരുടെ നാടായി മാറിയിരിക്കുന്നു ...കഷ്ടം..

  • @mohdrafi6483
    @mohdrafi6483 3 года назад +15

    അവന്റെ മുഖം കിട്ടുകയാണെങ്കിൽ പരസ്യമാക്കുക

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +52

    ഭർത്താവിനെ ഭാര്യ യക്,, ഭാര്യ യക് ഭർത്താവിനെ,,,, മോൾക്ക് അച്ഛനെയും....... ആർക്കും ആരെയും വിശ്വസിക്കാൻ കൊള്ളാവുന്ന നാടായി മാറിയിരിക്കുന്നു,,, ദൈവത്തിൻറെ സ്വന്തം നാട്....🙄🙄🙄🙄

    • @aliyarcholakkal6183
      @aliyarcholakkal6183 3 года назад +1

      മോഡി ഭരിക്കുന്ന നാടല്ലേ ആർക്കും ആരേയും പേടി

    • @meenumeenu9587
      @meenumeenu9587 3 года назад +3

      വിശ്വസിക്കാൻ കൊള്ളാത്ത നാടെന്നാണോ ഉദേശിച്ചത്??

    • @trendingvideos5538
      @trendingvideos5538 3 года назад

      😔😔😔😔

  • @rageshmonravi6032
    @rageshmonravi6032 3 года назад +9

    ഇവനെ ഒക്കെ കാലനു പോലും വേണ്ടാന്ന് തോന്നുന്നു. മനുഷ്യൻ àആണോ ഇവനൊക്കെ.

  • @vijayanpillai80
    @vijayanpillai80 3 года назад +39

    ഇത് വിശദമായ അന്വോഷണം ആവശ്യമായ സംഭവം ആണ്.

  • @manikandankannan2541
    @manikandankannan2541 3 года назад +49

    ഇതെന്തൊരു മനുഷ്യൻ എന്റെ ദൈവമേ

  • @ansalnaharis9043
    @ansalnaharis9043 3 года назад +11

    എന്തൊരു ക്രൂരനാണ് ആ മനുഷ്യൻ

  • @minivarghese5419
    @minivarghese5419 3 года назад +14

    Vendenkil vittittu poyal pore enthoru kashtemanu..keralam branthaleyamayi
    Enthokke sambhavengel

  • @leethumathew426
    @leethumathew426 3 года назад +19

    പാവം കുഞ്ഞ്

  • @ameenbavaz5656
    @ameenbavaz5656 3 года назад +5

    വിചിത്രമായ മനസ്സിന്റേ ഉടമ കൾക്കെ ഇങ്ങെനേ ചെയ്യാൻ കയ്യു

  • @thelunkan82
    @thelunkan82 3 года назад +13

    അവൻ ചത്ത് കാണും ദുഷ്ട്ൻ

  • @arunkb5319
    @arunkb5319 3 года назад +4

    എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്റെ ദൈവമേ.

  • @reality1756
    @reality1756 3 года назад +23

    ഈശ്വര, ഇവരൊക്കെഎന്തു മനുഷ്യർ.?വേറെ കെട്ടാൻ ആയിരിക്കും.

  • @jamesjames4154
    @jamesjames4154 3 года назад +5

    Avan nerathe e vijanamaya predesam kandu vechirunno. Alparpillatha sthalam . Kandal thanne pediyakunnu. Avane polullavarku vadha siksha kodukatha thanu divasavum keralathil kolapathakam koodunnathu. Oru veetamma.

  • @akshayjoshyk66
    @akshayjoshyk66 3 года назад +7

    കൊച്ചു മരിച്ചു ചേച്ചി ശ്രെമം അല്ല കൊലപാതകം തന്നെ

  • @MS-cu2qi
    @MS-cu2qi 3 года назад +3

    Nerit kandavar ennu paranju vilichavar aarum kandathayi parayunilla, Sathyam nthanavo..

  • @kunjooskunju8656
    @kunjooskunju8656 3 года назад +9

    ആ ചെറിയ കുഞ്ഞ് രക്ഷപെട്ടോ 😔😔ആരെങ്കിലും ഒന്ന് പറയുമോ

    • @risilashiyas4297
      @risilashiyas4297 3 года назад +1

      കുഞ്ഞിന്റെ ബോഡി കിട്ടി

    • @kunjooskunju8656
      @kunjooskunju8656 3 года назад +3

      @@risilashiyas4297 😔😔😔ഒന്നും അറിയാത്ത കുഞ്ഞ് എന്ത് ചെയ്തു പടച്ചോനെ

    • @sherin766
      @sherin766 3 года назад

      @@risilashiyas4297 😔

    • @naseemav852
      @naseemav852 3 года назад

      Ya allah

  • @shifununu4149
    @shifununu4149 3 года назад +2

    Perunnal dress edukkan poya sabira ye orma vannu.....😔

  • @axiomservice
    @axiomservice 3 года назад +14

    എന്തൊരു ക്രൂരത

  • @leesa7291
    @leesa7291 3 года назад +3

    Eni paalam kadakkanull sandarbam kittiyal barya barthavum sukshikya...aar aareyan talli idunnad enn ariyan pattula.....

  • @balanammu5926
    @balanammu5926 2 года назад

    Vellampokamalle case ellade rakshapedamenu karudikaanum.sooraj pambine kond kadipichapole .enthu viswasich Kalyanam kazhichkodukum le😥namuk ariyillallo evane poleyullavanonu.nalla aanungalk koodi nanakedundakan

  • @aizahmehar431
    @aizahmehar431 2 года назад

    Onjm ariyatha ah pavam......

  • @semi623
    @semi623 3 года назад +3

    Lokathinde maatameeee?🤯

  • @Vpr2255
    @Vpr2255 3 года назад +3

    അറ്റപാടി മധു നെ കൊന്നതിന്റ ആണ് മലയാളീസ് അനുഭവിക്കുന്നത്, Mullaperiyar Dam പൊട്ടുന്നത് വരെ തുടരുമ്

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +3

    So sad news

  • @anupamabineesh7804
    @anupamabineesh7804 2 года назад

    😪

  • @ganga585
    @ganga585 3 года назад +1

    Casukalkku siksha ilavukalum parolulalum koduthu ippol crime cheyyan pedi illathayi..pambinekkondu kothichunkonnittupolum munpu ayal crime cheythittilla enna balisamaya karanathalalle thookkikkollathe vittathu, ini, avanu melkkodathikalil poyi varshangal kazhikkam, pinne jail siksha kittiyalum ishtam pole parol, jailil sughajeevitham, ini party swadheenamundenkil, mobile, cigarattu, kallu, kanchavu vare labhikkum, pinnengine kurayum crimes?

    • @m.donvalley4871
      @m.donvalley4871 3 года назад +2

      Gulfile niyamam nadappilakkiyaal ee thonnumbo kuthunneyum kollunneyum sookked avide nikkum. Mumbokke nattukar thanne kaikaryam cheyyumayirunnu. Athu kondu oru pediyundayirunnu. Ippol oru bhagathu purogamanam paranjum marubhagath polisum kesum pedichum nere munnil nadannal polum onnu nokkan alukalkk pediyanu. Kolapathakikalude jeevanum avakashavum oru kuravum varan padilla ennayipoyi marichavarude jeevan oru vilayum illa. Ivane yokke parasyamayi kettithookkiyal ee asukham avide nikkum. Gulfil anubhavam vech parayunnatha..

  • @ashrafilayamattil4106
    @ashrafilayamattil4106 3 года назад +3

    ഈ വർഗ്ഗങ്ങളിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി...... ഇവരുടെ ഒരു ഫേമീലി ഫോട്ടോഈടാമായിരുന്നു എന്നാലെ കാണുമ്പോൾ ഒരു ഇതൊ ള്ളൊ ...... എല്ലാ ചാനൽ കാരും ഫോട്ടോ കൂടി ഉൾപ്പെടുത്തണേ ...... നെറ്റിന് കാശ് ചില വാക്കുന്നതിന് ഒരു പ്രയോജനംവേണ്ടേ? ലൈവ് ചിത്രീകരണം ഉടൻ വരുമോ?

  • @maheshkb3717
    @maheshkb3717 2 года назад

    Avabe thokki kollanam vellathil mukki kollanam

  • @akshayjoshyk66
    @akshayjoshyk66 3 года назад +7

    കൊച്ചു മരിച്ചു ചേച്ചി ശ്രെമം അല്ല കൊലപാതകം തന്നെ

  • @sameehanayeem7134
    @sameehanayeem7134 3 года назад

    Inne ful twist.thalliyidandyrnuu.puya kobdupokm

  • @ramsinilam3909
    @ramsinilam3909 3 года назад +1

    കുട്ടിയെ കിട്ടിയോ

  • @happyvlog7534
    @happyvlog7534 3 года назад

    Eganeum jeevikaan pattilla ottaikakimbol Prema kola

  • @maryphilip2948
    @maryphilip2948 3 года назад

    Oh my god.

  • @mad_soul3311
    @mad_soul3311 3 года назад +1

    Shaajooo?

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    So sad news

  • @lailaak6085
    @lailaak6085 3 года назад

    😰

  • @fayismuhammadhk5694
    @fayismuhammadhk5694 3 года назад

    ☹️☹️

  • @jasu303
    @jasu303 3 года назад

    Kunjine kittiyille?

  • @mad_soul3311
    @mad_soul3311 3 года назад

    Shijooo

  • @sainabamuhammed5219
    @sainabamuhammed5219 3 года назад

    Evanoka anthu vattano

  • @Abbasali-lj3ce
    @Abbasali-lj3ce 3 года назад +1

    Bariyaye onnu sredhikanam

    • @art9904
      @art9904 3 года назад +3

      ലെ ഭാര്യ... ഭർത്താവിനെയും ഒന്നു ശ്രദ്ധിക്കണം

    • @akshayjoshyk66
      @akshayjoshyk66 3 года назад

      athenthina??

  • @Highrich9961
    @Highrich9961 3 года назад

    Mole kityo