Flowers Top Singer | Musical Reality Show | Ep

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 1,3 тыс.

  • @ivethemoment1405
    @ivethemoment1405 5 лет назад +612

    വല്യ സാഹിത്യമൊന്നും വേണ്ടാ.. "റിച്ചൂട്ടൻ" എന്ന് ചുമ്മാ കമെന്റിട്ടാൽ തന്നെ കിട്ടും മിനിമം 10like.. അതാണ് നമ്മള ചെക്കന്റെ പവർ 😍😍💪💪💪

    • @neethusebastian1356
      @neethusebastian1356 5 лет назад +13

      10 കഴിഞ്ഞൊരു k കൂടി ആകാമായിരുന്നു. Love richuus

    • @ivethemoment1405
      @ivethemoment1405 5 лет назад +2

      @@neethusebastian1356 😁😁💕💕

    • @SohanLal-kj4gx
      @SohanLal-kj4gx 5 лет назад +6

      Richuttan keralathinde abhimanam

    • @farsanacv2172
      @farsanacv2172 5 лет назад +5

      Psychological move for like 😅😜

    • @shamariyanabaf7017
      @shamariyanabaf7017 5 лет назад +4

      അതിനു കുശുമ്പ് ഇളകുന്ന കുറച്ചു പേരുണ്ട് ഇവിടെ...... 🤣🤣🤣🤣🤣

  • @ananyahari5959
    @ananyahari5959 5 лет назад +400

    *റിച്ചൂട്ടാ... എല്ലാരും പറയുന്നത് ശരിയാ... കടിച്ചു തിന്നാൻ തോന്നും. മനസ് നിറഞ്ഞു... കണ്ണു കിട്ടാതിരിക്കട്ടെ കുഞ്ഞിന്* 💕❤️😘😘😘

    • @riya9646
      @riya9646 5 лет назад +1

      സത്യം

    • @aparnaa9914
      @aparnaa9914 5 лет назад +1

      Umma richukutta

    • @manumanzoor9589
      @manumanzoor9589 5 лет назад

      @@aparnaa9914 2

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 5 лет назад +3

      സത്യമാണ്, വിധു sir പലപ്പോഴും കടിച്ച് തിന്നാറുണ്ട്

  • @muneerpathu1492
    @muneerpathu1492 5 лет назад +294

    ഔസേപ്പച്ചൻ സർ രിച്ചുവിന് വയലിൻ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു.. Thanku sir...

  • @jayakumarg6417
    @jayakumarg6417 5 лет назад +900

    ടോപ്‌ സിഗറിൽ റിച്ചുവിന്റെ പാട്ടിന്റെ കാത്തിരുപ്പുകാരായി പ്രേക്ഷകർ മാറി. സൂപ്പറായി പാടിമോനെ 👍

  • @neethusinoj9601
    @neethusinoj9601 5 лет назад +62

    എന്റെ പൊന്നു റിച്ചുട്ടാ.....നീ ആത്മാവിൽ മുട്ടിവിളിച്ചു...ഹൃദയത്തിൽ കയറിക്കൂടി...❤️❤️❤️ഇനിയെന്ത് വേണം റിച്ചുട്ടാ...ഔസേപ്പച്ചൻ sir നെ പോലൊരു great musician ൻ്റെ കയ്യിൽ നിന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട violin 🎻തന്നെ സമ്മാനമായി കിട്ടി... it's a great honour.....u r a blessed singer.......lov u ponne 💖💖💖 ഒരു നൂറു ചക്കരയുമ്മ...

  • @shabeerali5299
    @shabeerali5299 5 лет назад +100

    പണ്ട് ഞാൻ ഇങ്ങനെ ഉള്ള പാട്ടൊന്നും കേൾക്കറില്ലായിരുന്നു. ഇപ്പൊ റിച്ചു പാടാൻ തുടങ്ങിയപ്പോ ഇങ്ങനെ ഉള്ള പാട്ടുകൾ ഒത്തിരി ഇഷ്ട്ടം ✌️✌️💓💓

  • @mohammedhaneefahaneefa7085
    @mohammedhaneefahaneefa7085 5 лет назад +277

    റിച്ചുകുട്ടൻ നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ് നമ്മൾ മലയാളികൾക്ക്. താങ്ക്സ് ഫ്ളവേഴ്സിന്ഒരായിരംനന്ദി ഈ അത്ഭുത പ്രതിഭയെ മലയാളികൾക്ക് പരിജയപ്പെടുത്തി തന്നതിന് 🙏🙏🙏

  • @jcadoor204
    @jcadoor204 5 лет назад +272

    റിതുരാജിനെ ആരോടു ഉപമിക്കാൻ
    റിതുരാജ് മാത്രം വേറെ പകരം വെയ്കാൻ ആരുമില്ല ....
    പറയുവാൻ വാക്കുകളില്ല മോനേ
    ദൈവം അനുഗ്രഹിക്കട്ട അത്ര മാത്രം......

  • @ajithanair9123
    @ajithanair9123 5 лет назад +136

    3rd Hattrick Extreme!
    Total 11 Extremes!!
    Violin gifted by the great musician!!!
    Heartwarming comments from all the judges!!!!
    പിന്നെ വിധുവിന്റെ വക സ്പെഷ്യൽ കടിയും😃😃
    ഞങ്ങൾക്കിത് ഉത്സവകാലം റിച്ചുസെ....
    Thank you for the beautiful days we are going through.

    • @shinegeorge4378
      @shinegeorge4378 5 лет назад +1

      Little Wizard

    • @haliyahameed1793
      @haliyahameed1793 4 года назад +1

      Ninghal richuttante fans clubil ullathallee... onn para plsss.. richu evde. .

  • @muralikillikulangara
    @muralikillikulangara 5 лет назад +49

    റിച്ചു പാടിയ എല്ലാ പാട്ടുക്കളും റിച്ചു പാടി കേട്ടത്തിന് ശേഷം എല്ലാ പാട്ടുകൾക്കും കുടുതൽ ജീവൻ വന്ന പോലെ പാട്ടു സ്നേഹികളുടെ ചങ്കിടിപ്പാണ് റിച്ചു

  • @thambanpb2928
    @thambanpb2928 5 лет назад +154

    റിച്ചുക്കുട്ടന്റെഅച്ഛനമ്മമാരോട്ഒരപേക്ഷ കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണിപോലെകാക്കണം അവനെ ഉയരങ്ങളിൽ എത്തിക്കണം

    • @drpradeepkumarkp4363
      @drpradeepkumarkp4363 5 лет назад +9

      ദൈവം ഈ കുഞ്ഞിന് ദീർഘായുസ് കൊടൂക്കട്ടെ 💖

  • @shahul893
    @shahul893 5 лет назад +53

    രിച്ചുട്ട നീ ഞങ്ങളെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ എന്താടാ നിന്നെ പറ്റി പറയാ വാക്കുകൾ ഇല്ല .നിന്റെ പാരെന്റ്സ് പുണ്യം ചെയ്‌തവരാണ്.നീ ഞങ്ങളെ മുത്താടാ മുത്ത് (രത്‌നം )😘😘😘👍👍👍💐💐💐

  • @sreeshmapv8257
    @sreeshmapv8257 5 лет назад +47

    ഇന്നലെ മയങ്ങുമ്പോൾ മനസ്സിൽ നിന്ന് പോയില്ല... അതിനിടയിൽ എന്റെ favorites ഇൽ നിന്ന് ഒന്നും കൊണ്ട് വന്നിരിക്കുയാണ് കള്ളൻ... ഇവനെ കൊണ്ട് തോറ്റു... ഇനിയിപ്പോൾ ഇത് തന്നെയാകും അടുത്ത പാട്ടു വരെ..congrats for winning the heart of the legendary Ouseppachan Sir!

  • @jishnuvijayan6463
    @jishnuvijayan6463 5 лет назад +312

    പ്രായത്തിന്റ പരിഗണന ഇല്ലാതെ തന്നെ ഇനി Top Singer ന്റെ Top ൽ എത്താൻ റിച്ചൂസ്സും... 😘😘😘😘

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 5 лет назад +179

    റിച്ചു ഒരു അത്ഭുതമാണെന്നു വെറുതെ ഒരു ഭംഗി വാക്കു പറയുന്നതല്ല.ആരെയും സുഖിപ്പിക്കാനുമല്ല, പിന്നെയോ അവൻ തീർത്തും ഒരു അത്ഭുതം ആയത് കൊണ്ട് തന്നെയാ, ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുന്ന എല്ലാരും പറയും ഇവൻ അത്ഭുതം തന്നെയാണെന്ന്.. അതിനൊരു കാരണം ee കുഞ്ഞു പാടുന്നത് വെറും പിള്ളേര് പാട്ടോ, നേഴ്സറി പാട്ടോ അല്ല സാക്ഷാൽ ദാസേട്ടനെ പോലുള്ള പ്രഗത്ഭരുടെ പാടി ഫലിക്കാൻ പ്രയാസമുള്ള പാട്ടുകൾ തന്നെയാണ്.. , ഒറിജിനൽ പാട്ടിനെ വികലമാക്കാതെ അതിന്റെ ഭംഗി പോകാതെ വളരെ മനോഹരമായി ഈ കൊച്ചു കുഞ്ഞു പാടുമ്പോൾ അറിയാതെ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു പദമാണ് "ഇവൻ ഒരു അത്ഭുത പ്രതിഭാസം ആണെന് " അവനെ നെഞ്ചോടു ചേർക്കാൻ ഉള്ള ഒരു കാര്യം ഇതാണ്..... റിച്ചൂസ് ഉയിരാണ്..., സ്വത്താണ്..... ഉമ്മ

  • @jayakrishnanck7476
    @jayakrishnanck7476 5 лет назад +43

    "മ്മ് വളരെ ഇഷ്ടപ്പെട്ടു "എന്ന് ഔസേപ്പച്ചൻ സർ നോട് പറയുന്നത് എന്തൊരു innocence...റിച്ചു കുട്ടാ..നീയാടാ star...

  • @mohandaspillai4802
    @mohandaspillai4802 5 лет назад +117

    Rithu Rithu Rithu out of world best Magical ✔️ 💙votes for KMR

    • @rejithankappan7883
      @rejithankappan7883 5 лет назад

      റിച്ചു മോനെ എനിക്ക് നിന്നെ ഒരിക്കൽ കാണണം ആഗ്രഹമാണ്

  • @galcrazy
    @galcrazy 5 лет назад +130

    ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
    ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ..വന്നു , പാടി , കീഴടക്കി നമ്മുടെ റിച്ചുട്ടൻ. ഔസേപ്പച്ചൻ സാറിന്റെ അനുഗ്രഹാശിസുകളോടെ. Such soul stirring Extreme Performance again! Priceless gift there from one of the greatest composers we have now. He himself is a violinist and its indeed a great honor for this baby who's immensely blessed. This is like Grammy Award dear. So proud of you baby ♥️

  • @jagdishv1461
    @jagdishv1461 5 лет назад +79

    തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആത്മാവിൽ മുട്ടി വിളിച്ച റിതുകുട്ടന്റെ ബ്രില്ലൻസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരുന്നു. മോന്റെ ഓരോ പാട്ടും ഓരോ നാഴികക്കല്ലാണ്. ഒഎൻവി സാറിന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത്. മലയാളത്തിൽ ഒരു പാട്ടിന്റെ തന്നെ പല്ലവിയും ചരണവും ഒരേ വരികൾ തന്നെ വരുന്നത് അപൂർവ്വമാണ്.അത്തരമൊരു ഗാനമാണ് ഇത്. പണ്ഡിറ്റ് രഘുനാഥ് സേത്ത് എന്ന ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വിദഗ്ധൻ മലയാളത്തിൽ സംഗീതം ചെയ്ത ഒരേയൊരു ചിത്രമായും "ആരണ്യകം"വും ഈ ഗാനവും അറിയപ്പെടുന്നു. ഇത് പോലെയുള്ള മനോഹര ഗാനങ്ങൾ മനോഹരമായി ആലപിച്ച് ഞങ്ങളെ നിർവൃതിയിൽ ആക്കുന്ന റിച്ചു മോന് ഒരായിരം നന്ദി. ഔസേപ്പച്ചൻ സാറിന്റെ അനുഗ്രഹം കൊണ്ടും ധന്യമായി മോനേ. വില മതിക്കാനവത്ത സമ്മാനമാണ് ആ വയലിൻ. എല്ലാ വിധ ആശംസകളും.

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 5 лет назад +30

    എങ്ങനെ ദൈവമേ ഈ കൊച്ച് ഈ പാട്ടുകളൊക്കെ പാടുന്നേ . ഒരു സംഗീത ദേവൻ. ശബ്ദ മാധുരിയും താളവും ഈണവും ലയിക്കുന്നുണ് അവനിൽ .

  • @sujathasuja7373
    @sujathasuja7373 5 лет назад +236

    റിച്ചു കുട്ടൻ പാടുന്നത് കേൾക്കുമ്പോഴാണ് പല പാട്ടുകളും ഇത്രയേറെ ഭംഗി തോന്നുന്നത് . ഈ പാട്ടുകളൊക്കെ പലതവണ കേൾക്കാനും തോന്നും എൻറെ മോന് തെറ്റ് പറ്റില്ല എന്ന് ഉറച്ച ആത്മ വിശ്വാസത്തോടെ ആത്മാഭിമാനത്തോടെ നിൽക്കുന്ന ഒരു അച്ഛനെയും അമ്മയെയും നമുക്ക് അവിടെ കാണാം. ആ അഭിമാനവും വിശ്വാസവും എല്ലായിപ്പോഴും ഈ പിഞ്ചു കുട്ടി ഉറപ്പുവരുത്തുന്നുണ്ട്

    • @muneerpathu1492
      @muneerpathu1492 5 лет назад +7

      സത്യം. എല്ലാ പാട്ടുകളും ഇവൻ തന്നെ പാടിയാൽ മതിയെന്ന് തോന്നിപ്പോവും

    • @mercyrison6777
      @mercyrison6777 5 лет назад +6

      .sathyam.. parents very confident avane songl

    • @zayanzubair9k385
      @zayanzubair9k385 5 лет назад +1

      Correct

    • @jmathew3942
      @jmathew3942 5 лет назад +3

      Avaru thanne wonder adichanu avidae nikkunnathu, pnae nammudae karyam parayano?

    • @prasadmarukara9464
      @prasadmarukara9464 5 лет назад +1

      True.thank God for the chance giving to hear the songs of richumon

  • @mohananmg2667
    @mohananmg2667 5 лет назад +164

    കോഴിക്കോടിന്റെ മാത്രമല്ല മലയാളികളുടെ മൊത്തം അഭിമാനം. തകർപ്പൻ .

  • @shamariyanabaf7017
    @shamariyanabaf7017 5 лет назад +184

    ഈ പാട്ടൊന്നും എനിക്ക് അറിയില്ല.... but ഇനി ഈ പാട്ട് കേട്ട് കേട്ട് ഇത് ഞാൻ കാണാതെ പഠിക്കും...... നിന്റെ പാട്ടുകൾ എത്ര തവണ കേട്ടാലും മതി വരില്ല പോന്നൂസേ...... love u.... 😍😍😘😘😘

  • @magicmushroom3790
    @magicmushroom3790 5 лет назад +739

    റിച്ചുട്ടൻസ് കട്ടഫാൻസ് ലൈക്കടി.👍😘😍പ്രേക്ഷകരുടെ ആത്മാവിൽ മുട്ടിവിളിച്ച അനശ്വര സംഗീതത്തിന്റെ പേര്, റിച്ചൂട്ടൻ🎶🤩🤗❤️💓💝🎵

  • @smithaa1203
    @smithaa1203 5 лет назад +51

    പൊന്നു മോന് കണ്ണ് തട്ടാതിരിക്കട്ടെ! ഓരോ പാട്ടും ഞങ്ങളെ നിന്നിലേക്ക്‌ കൂടുതൽ അടുപ്പിക്കുന്നു.

  • @hajubarep2269
    @hajubarep2269 5 лет назад +34

    രിച്ചുസ് വിധു ചേട്ടാ സൂപ്പർ 🌹🌹റിച്ചു സ നു വിധു ചേട്ടന്റ കടി കിട്ടാൻ നല്ല ഇഷ്ടമാ നല്ല പെർഫോമൻസ്
    നല്ല സോങ് റിച്ചുസ് പൊളിച്ചു

  • @MrRatheesh08
    @MrRatheesh08 5 лет назад +27

    ആത്മാവിൽ മുട്ടി തലോടി പാടി നമ്മുടെയെല്ലാം മനസ്സിനെ വേറെയൊരു ലോകത്തിൽ എത്തിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം നിറഞ്ഞ കൊച്ചു മിടുക്കൻ റിച്ചൂട്ടൻ 😍😍😍
    ഗാനാലാപനത്തിനും മുമ്പും പിന്നെയും ഉള്ള നിഷ്കളങ്കമായ ചേഷ്ടകളാൽ പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി കുറുമ്പൻ😍
    ഋതുരാജാ ♥️

  • @monishak8566
    @monishak8566 5 лет назад +36

    റിച്ചൂട്ടാ.... ഒന്നും പറയാൻ ഇല്ല. എത്ര നിഷ്കളങ്കമായിട്ട പൊന്നുമോൻ പാടുന്നേ. God bless you.....

  • @sayujyamalex3137
    @sayujyamalex3137 5 лет назад +19

    റിച്ചു കുട്ടാമോന്റെ ഇന്നത്തെ പാട്ടും മോൻ സൂപ്പറായി പാടി .ചക്കരേ നൂറുമ്മ..... ഞങ്ങൾടെ മോൻ കുട്ടന് ഏറ്റവും നല്ല സമ്മാനം കൊടുത്ത ഔസേപ്പച്ചൻ സാറേ അങ്ങേക്ക് നൂറു നന്ദി ........ Thank you Sir ... God bless you & Your Fly

  • @arunp3920
    @arunp3920 5 лет назад +36

    റിച്ചു കുട്ടൻ ഇങ്ങനെ തകർക്കുവാണല്ലോ.. നല്ല song selections ആണ്.. all the best മോനെ

  • @ramlamumthas4870
    @ramlamumthas4870 5 лет назад +35

    Richuttan പാടുമ്പോൾ അവന്റെ അച്ഛനും അമ്മയ്ക്കും ഒരു ടെൻഷനുമില്ല.. മുഖം എപ്പോഴും പുഞ്ചിരിയോടെ.. ❤👍 കാരണം നമ്മുടെ റിച്ചു പൊളിയല്ലേ 😍😍😍

  • @dibinlal4478
    @dibinlal4478 5 лет назад +225

    യൂ ട്യൂബിൽ കൊറേ വീഡിയോസ് കാണും എന്നിട്ടു റിച്ചൂന്റെ ഏതെങ്കിലും പട്ടു കേട്ട് സുഖമായി കിടന്നുറങ്ങും
    ഇത് ഒരു ശീലമായി പോയി

  • @jishnuvijayan6463
    @jishnuvijayan6463 5 лет назад +1154

    പണ്ടൊക്കെ പുതിയതായി റിലീസ് ചെയ്യുന്ന പാട്ടുകൾ ആണ് മൂളിക്കൊണ്ട് നടന്നിരുന്നത്.. എന്നാൽ ഇപ്പോൾ റിച്ചൂസ് പാടുന്ന പാട്ടുകളെ വായിൽ വരൂ എന്നായി...
    😘😘😍😍💕😍😍😘😘

  • @sreejaya1216
    @sreejaya1216 5 лет назад +915

    മുൻപൊരിക്കൽ ഞാൻ തന്നെ ഇവിടെ കമന്റ് ചെയ്തതാണ് but ഒരിക്കൽ കൂടി അത് പറയണം എന്ന് തോന്നി ,ചില ഫാൻസ്‌ ഗ്രൂപ്പിൽ രിച്ചുനെ and ഫാൻസിനെ വളരെ മോശമാക്കിയ comments കണ്ടു,
    പ്രിയപെട്ടവരെ,ഞങ്ങൾ ആരും രിച്ചുവിനെ ഒരൊറ്റ ദിവസം കൊണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതല്ല.പലരും മറ്റു പല കുട്ടികളെയുമാണ് ആദ്യം ശ്രദ്ധിച്ചത് ,അതുകൊണ്ടു തന്നെ രിച്ചുവിനെക്കാളും ഒത്തിരി ആരാധകരും മറ്റു കുഞ്ഞുങ്ങൾക്കുണ്ടായിരുന്നു .
    എന്നാൽ,കാര്യങ്ങൾ മാറി മറിയാൻ അധികം സമയം വേണ്ടി വന്നില്ല.രിച്ചുകുട്ടന്റെ സംഗീതം സംഗീതപ്രേമികളെ ആകർഷിച്ചു തുടങ്ങി.റിയാലിറ്റി ഷോയിൽ ഷോ കാണിക്കാതെ ശുദ്ധ സംഗീതം കൊണ്ട് ഞങ്ങളുടെ മനം കവർന്ന രിച്ചുകുട്ടന്റെ വളർച്ചയിൽ ആരും അസൂയപ്പെട്ടിട്ടു കാര്യം ഇല്ല.
    ഒന്നുകൂടി പറയുന്നു,രിച്ചുകുട്ടൻ നമ്മുടെ മുത്താണ് ,സ്വത്താണ്,ജീവനാണ്,നമ്മുടെ ചങ്കല്ല ചങ്കിടിപ്പാണ്

  • @anoopsadam3407
    @anoopsadam3407 5 лет назад +161

    A extreme ഇൽ ഹാട്രിക് നേടി വീണ്ടും റിച്ചുക്കുട്ടൻ.
    ഇങ്ങനെ പോയാൽ top singer കഴിയുന്നതിനു മുൻപ് വിധു മാമൻ റിച്ചുവിനെ തിന്നു തീർക്കാൻ സാധ്യതയുണ്ട്.

  • @junaidvardan6240
    @junaidvardan6240 5 лет назад +50

    ഒന്നേ പറയാനുള്ളൂ ചക്കരെ..
    നിന്നെ ͵ നിന്റെ പാട്ടിനെ സ്നേഹിക്കുന്നവർക്കുവേണ്ടി ഇനിയും നല്ല നല്ല പാട്ടുകൾ പാടിക്കൊണ്ടിരിക്കുക.

  • @gosaga4320
    @gosaga4320 5 лет назад +43

    _No words for Richu's singing👌❤😍Richu is always Amazing!!_ _Amazingly Amazing_
    *Richu is Richu.* *can't compare with anyone👑*

  • @krishnapriyaharish7929
    @krishnapriyaharish7929 5 лет назад +72

    ഔസേപ്പച്ചൻ സാർ വരെ richuttantae pattu കേട്ടു ഇരിക്കുന്നിടത്തുനിന്നു എഴുന്നേറ്റു മോന്റെ അടുത്ത് വന്നു അതു മോനു കിട്ടാവുന്ന ഏറ്റവും valiya അനുഗ്രഹം അംഗീകാരം ഒക്കെ ആണ് richu പാടിയത് ഓരോരുത്തരുടെയും ആത്മാവിൻ തൊട്ടുണർത്തിയെന്നത് സത്യം ആണ്

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 лет назад +35

    റിച്ചുട്ടൻ ദൈവത്തിന്റെ കൂട്ടിയാണ്. ഒരു പാട് അനുഗ്രഹം കിട്ടിയ കട്ടിയാണ്...... God bless you

  • @jayakumar217
    @jayakumar217 5 лет назад +108

    സാക്ഷാൽ ഔസേപ്പച്ചനെ പോലും നമ്മുടെ റിച്ചുകുട്ടൻ സ്റ്റേജിലേക്ക് വരുത്തിയത് കണ്ടോ? ഭാവിയിലെ ഗാന ഗന്ധർവ്വാ നമിക്കുന്നു സാഷ്ഠാഗം

  • @greeshmareji9148
    @greeshmareji9148 5 лет назад +46

    റിച്ചുസേ.. നീ പാടിയ പാട്ടൊക്കെ എനിക്ക് കാണാപാഠം ആണ്.. പലതും ഇപ്പോളാണ് കേൾക്കുന്നത്..നീ ജീവനാണ് 😍😍😍😍😍

  • @anjana8676
    @anjana8676 5 лет назад +29

    Heaps of love to my darling...Priceless gift to our little sunshine😍😍

  • @s-eprath
    @s-eprath 5 лет назад +22

    റിച്ചുട്ടന്ടെ പാട്ട് കാത്തിരിക്കുകയായിരുന്നു. കേട്ടു. സന്തോഷം ആയി. ഇനി ഇത് എത്ര പ്രാവശ്യം കേൾക്കുമോ അത്രയും സന്തോഷം. Love u ഡാ ♥️♥️♥️🌹🌹🌹

  • @shamariyanabaf7017
    @shamariyanabaf7017 5 лет назад +113

    എംജെ സാർ പറഞ്ഞിരുന്നു.... റിച്ചു കള്ളനാണെന്ന്..... എല്ലാവരുടെയും ഹൃദയം കക്കുന്ന കള്ളനാണ് എന്ന്... അത് നീ തെളിയിച്ചു മോനെ..... 😘😘😘😘😘😘

  • @remyachandran9885
    @remyachandran9885 5 лет назад +130

    റിച്ചു പാടിയ പാട്ടുകൾ എല്ലാം പുറത്ത് നിന്ന് കേൾക്കുമ്പോൾ റിച്ചൂസ്‌ version മാത്രമേ മനസ്സിൽ വരുന്നുള്ളൂ..നീ പാടിയ പാട്ടുകളെല്ലാം നിന്റെതായി മാറി..

  • @lalithaayyappan6946
    @lalithaayyappan6946 5 лет назад +7

    Richutta പൊന്നെ എത്ര മധു മധുരമായിട്ട പാടിയത് ഓരോ പാട്ടും ഓർമയിൽ തങ്ങി നിൽക്കുകയാണ് മറക്കാൻ പറ്റുന്നില്ല നിന്നെയും നിന്റെ പാട്ടിനെയും ഔസേപ്പച്ചൻ സർ വയലിൻ തന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖം സന്തോഷം കൊണ്ടു നിറഞ്ഞു നന്നായിരിക്കട്ടെ മോനെ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ all the best

  • @ambilia3052
    @ambilia3052 5 лет назад +43

    കാതിനമൃതും കണ്ണിനഴകുമായ് റിച്ചൂട്ടൻ വളരട്ടെ വാനോളം ശുദ്ധസംഗീതത്തിന്റെ കുഞ്ഞുദൈവം~റിച്ചൂട്ടൻ

  • @anithathomas5296
    @anithathomas5296 5 лет назад +106

    റിച്ചുകുട്ടാ മോന്റെ പാട്ടിനായി കാത്തിരിക്കുകായിരുന്നു god bless you mon

    • @rajeshramchandrankerala8853
      @rajeshramchandrankerala8853 5 лет назад

      മോന്റ പാട്ടിനായി കാത്തിരിക്കുകായിരുന്നു.. ഹായ് റിച്ചു കു ട്ടാ

  • @mohandaspillai4802
    @mohandaspillai4802 5 лет назад +87

    Jackpot performance 🏆🏆 golden pure natural music

  • @AshikAshik-ey9us
    @AshikAshik-ey9us 5 лет назад +756

    കോഴിക്കോട്ടുകാരുടെ അഭിമാനം റിച്ചുകുട്ടൻ... കോഴിക്കോട്ടുകാരുണ്ടെങ്കിൽ
    താഴെ ഒന്ന് നീലം മുക്കി പോയിക്കോ....റിച്ചു കുട്ടന്റെ കട്ട ഫാൻസ് എവിടെ..? 👍

    • @neethusinoj9601
      @neethusinoj9601 5 лет назад +52

      "മലയാളികളുടെ അഭിമാനം"എന്ന് വേണം പറയാൻ...❤️❤️❤️

    • @ivethemoment1405
      @ivethemoment1405 5 лет назад +87

      കോട്ടയത്തിന്റെ അഭിമാനം കൊല്ലത്തിന്റ അഭിമാനമെന്നൊക്കെ കമന്റ്‌ കാണാറുണ്ട്.. അങ്ങനെ റിച്ചുനെ ഞങ്ങൾ ഒരു ജില്ലക്കാർക്കായി കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല... 😉😉by All kerala richu fans association

    • @devananda.c.kdeavu1586
      @devananda.c.kdeavu1586 5 лет назад +9

      Super richutta mone chakkare polichu💞💞💞💞💞

    • @ഷാർലറ്റ്സർജാനോ
      @ഷാർലറ്റ്സർജാനോ 5 лет назад +3

      Cltil evuda...?

    • @AshikAshik-ey9us
      @AshikAshik-ey9us 5 лет назад +3

      ഷാർലറ്റ് സർജാനോ കുന്നമംഗലം

  • @musthafamusthafa970
    @musthafamusthafa970 5 лет назад +81

    ടോപ് സിംഗറിൽ ഏറ്റവും കൂടുതൽ വ്യൂവ്സ് കിട്ടുന്ന പാർട്ട് നമ്മടെ റിച്ചൂസിന്റെത് തന്നെ

  • @vijayakumareb7655
    @vijayakumareb7655 4 года назад +43

    വർഷങ്ങളായി കേൾക്കുന്ന ശ്രീ.യേശുദാസിൻറെ ശബ്ദം തിരിച്ചറിയുന്നതുപോലെ റിതുരാജിൻറെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്കിൽ അതു ആ കുഞ്ഞിൻറെ വൃതൃസ്തമായ ശബ്ദത്തിൻറെ മാധുരൃം ഒന്നു കൊണ്ടു മാത്രം.

  • @diasdhinakar8966
    @diasdhinakar8966 5 лет назад +36

    റിച്ചുന്റെ വയലിൻ പെർഫോമൻസിനായി കട്ട വെയ്റ്റിംഗ് 😍😍😍😍😍😍🤗🤗🤗

  • @govindkarthyayani5823
    @govindkarthyayani5823 5 лет назад +106

    Hail this little king of music. None comes close.

    • @chandradassudha1278
      @chandradassudha1278 5 лет назад

      റിച്ചു വിനു മാത്രമായി കാത്തിരിക്കുന്നു !!!.ഉമ്മ

  • @fathimamummus2684
    @fathimamummus2684 5 лет назад +123

    ആദ്യം ഞാൻ മോനെ ശ്രെദ്ധിച്ചിട്ടില്ലാ യിരുന്നു. പിന്നെ പിന്നെ എനിക്ക് ജീവനാണ് ഈ മോനെ. ഒരിക്കൽ മോനെ കാണാൻ ഞാൻ കോഴിക്കോട് പോകും നല്ലൊരു ഗിഫ്റ്റ് ആയിട്ട് 🤩🤩🤩. ഇപ്പൊ ഒരു ബുദ്ധിമുട്ട് ഉള്ളത് നിന്റെ പാട്ട് വീട്ടുകാരുടെ കൂടെ ഇരുന്നു കേൾക്കാൻ പറ്റില്ല. ഞാൻ കരഞ്ഞു പോകും എല്ലാവരും kaliyaakkukayum ചെയ്യും. അതുകൊണ്ട് ശെരിക്കും കരയാൻ യുട്യൂബിൽ കാണണം 😌

  • @hemak8176
    @hemak8176 5 лет назад +39

    Top singer തീർന്നാൽ പിന്നെ എന്റെ ചക്കരക്കുട്ടൻ റിച്ചുട്ടന്റെ പാട്ടു കേൾക്കാൻ എന്താ ചെയ്യാ? എവിട്യ പോവാ... ഓരോ ദിവസവും കാത്തിരിക്കും ഇവൻ എന്തു പാട്ടും കൊണ്ടായിരിക്കും വരുന്നത് എന്നു ഓർത്തു... പൊന്നു മോന് 1000 ഉമ്മ.., ഒരു കടിയും. നിന്നെ കടിച്ച് തിന്നാൻ തോന്നും ചക്കരെ... വിധു മാമൻ is right ! God bless you...He is already in you.

    • @mariammak
      @mariammak 4 года назад

      May Good LORD Keep him and Bless him more

  • @aloysiousfrancis5458
    @aloysiousfrancis5458 4 года назад +11

    നിഷ്കളങ്കകുട്ടിത്തം. കൃത്യമായി ഒപ്പിയെടുത്തു ഒന്നുകൂടി മനോഹരമായി ഹൃദയത്തിലേക്ക് പകർത്തി തരുന്നു. ♥️♥️♥️

  • @parvathyjayamon6318
    @parvathyjayamon6318 5 лет назад +30

    റിച്ചുട്ടന്റെ Song Selectionനെ കുറിച്ച് പറയാതെ വയ്യാ .. എല്ലാം ഒന്നിനൊന്ന് ഗംഭീരം..

  • @sajeevanspark1143
    @sajeevanspark1143 5 лет назад +79

    ഇവൻ ലേകത്തിലെ ഏറ്റവും വലിയ കള്ളനാണ് കള്ളക്കണ്ണനാ ന് നമ്മുടെ ഹൃദയം കവർന്നെടുക്കുന്ന കള്ളക്കണ്ണൻ
    റിച്ചു വിന് ഒരായിരം ചക്കര ഉമ്മ

  • @galcrazy
    @galcrazy 5 лет назад +47

    How can any sane person not like this baby? So much talent, so much cuteness, so much humility and most importantly so much divinity in him.

  • @lalupaul3429
    @lalupaul3429 5 лет назад +12

    കണ്ണിൽ പൂങ്കവിളിൽ തൊട്ട് കടന്നുപോകുവതാരോ..
    മോനേ നിനക്ക് കണ്ണുപറ്റാതിരിക്കാൻ പ്രാർത്ഥിക്കാം 💝💝😘😘

  • @vijayayakrishnanmanat8970
    @vijayayakrishnanmanat8970 5 лет назад +41

    ഔസേപ്പച്ചൻ സാർ അദ്ദേഹത്തിൻ്റെ മനസ്സുനിറഞ്ഞ അനുഗ്രഹമാണ് ആ വയലിൻ്റെ രൂപത്തിൽ അവന് നല്കിയത്.കൊച്ചു കുഞ്ഞിന് അതിൻ്റെ വലുപ്പം എന്തെന്നു് മനസ്സിലാക്കാനായിട്ടില്ല. മാതാപിതാക്കൾ അത് അവന് പറഞ്ഞു കൊടുക്കണം.അനുഗ്രഹത്തിന് യോഗ്യതയുള്ളവരെ നമസ്കരിക്കണം. മനസ്സിൽ ഭക്തിയും വിനയവും വളരുന്നതിനാണ് നമസ്കരിക്കുന്നത്.അങ്ങനെ ചെയ്യുന്നത് കുട്ടിക്കാലം മുതൽ ശീലിക്കുന്നവരെ ഒരിക്കലും അഹങ്കാരം തീണ്ടുകയില്ല. അങ്ങനെയാകുമ്പോഴാണ് അവർക്ക് മഹത്വമുണ്ടാകുന്നത്. അറിയാത്ത നല്ല കാര്യങ്ങൾ കുട്ടിയെ സ്നേഹപൂർവം മനസ്സിലാക്കിക്കുക .

  • @viswajiths9107
    @viswajiths9107 5 лет назад +411

    സിത്തുച്ചേച്ചി തിരിച്ച് വരണം എന്ന് അഗ്രഹിക്കുന്നവർ നീലം മുക്കിയിട്ടു പോകുന്നേ .....

    • @טובלשרה
      @טובלשרה 5 лет назад +6

      Richukuttan ee prayathil engane padiyal melot richu kuttan valare uyarathil athum sure.all the best.i love you

    • @padmanair6698
      @padmanair6698 5 лет назад

      തിരിച്ചു വരണം

    • @aswathick4276
      @aswathick4276 4 года назад

      @@padmanair6698 mm

  • @jagdishv1461
    @jagdishv1461 5 лет назад +78

    ഒരു യഥാർത്ഥ സംഗീതാസ്വാദകന് റിച്ചു കുട്ടന്റെ പാട്ടു ഇഷ്ടപെടാതിരിക്കാൻ പറ്റില്ല. ചില ജന്മങ്ങൾ ഉണ്ട് ഇത് പോലും കുറ്റം പറഞ്ഞു സന്തോഷം കണ്ടെത്തുന്നു. ചുമ്മാതല്ല പഴമക്കാർ പറഞ്ഞത് നല്ലതു നായ്ക്ക് ചേരില്ല എന്ന്.

  • @abhiramisandhya4632
    @abhiramisandhya4632 5 лет назад +9

    റിച്ചു കണ്ണാ .... നീ ഒരു സ്വത്താടാ .... വലിയ ഗായകനും violinist ഉം ആയിത്തീരും .... ഈശ്വരൻ കൂടെ ഉണ്ട്.
    അവന്റെ വർത്തമാനവും പാട്ട് പോലെ മധുരമാണ്. എത്ര നിഷ്കളങ്കതയാണ് ...😍😍😍

  • @sindhushivajyothi3614
    @sindhushivajyothi3614 5 лет назад +25

    Richu is very talent and blessed from God, always watching his song, i wish to meet him one day when i come to India, God bless u ritchu mon ❤

  • @giftymathew2321
    @giftymathew2321 5 лет назад +45

    Thank you so much Rithu for presenting such fabulous songs. Words fall short to describe the brilliance in your songs. I sit here and get overwhelmed by this wave of sound and magic, amazed by what kind of feelings this little kid's music can create! That Violin from Ousepachan Sir is a testimony of how great singer you are at such a young age.

  • @jessysabu5234
    @jessysabu5234 5 лет назад +62

    Our EXTREEEEEME MELODY RAAAJAAAA......😘😘😘😘😘😘😘😘😘😘

  • @rahmaverkkottil4211
    @rahmaverkkottil4211 5 лет назад +32

    റിച്ചുനെ കണ്ടാൽ pinne ഈ വഴി വരാതിരിക്കാൻ കഴിയോ... എന്നത്തേയും പോലെ അസ്സലായി തന്നെ പാടി 👌👌👌

  • @binoypc6846
    @binoypc6846 5 лет назад +56

    ഫസ്റ്റ് പ്രൈസിന് വേറെ ആളെ തിരയണ്ട റിച്ചുക്കുട്ടൻ ഉണ്ട്

  • @sindhuv6676
    @sindhuv6676 5 лет назад +7

    Like a clear stream starting from up the mountains,dancing down to valleys and growing,gaining volume,turbulence and depths increasing,to grow into a mighty river and add your own to the ocean that is music...hope you never lose your way and that we are blessed witnesses to this momentous transformation.god bless you dear boy.

  • @sheebaamrah9364
    @sheebaamrah9364 5 лет назад +21

    Monte paat kaanaan raaviley muthal kaathirikkuvaayirunnu.... Luv u... 😘😘😘😘😘😘😘😘😘😘😘😘😘

  • @sajithamn9127
    @sajithamn9127 5 лет назад +45

    റിച്ചു...wonder kid... അസ്സലായിട്ട് പാടി കണ്ണാ..

  • @fathimarahim.m1922
    @fathimarahim.m1922 5 лет назад +247

    ഈ കള്ളക്കുട്ടൻ എന്റെ എത്ര സമയമാ കളയുന്നത്.. പാട്ട് കേട്ടു കേട്ട് മണിക്കൂറുകൾ പോകുന്നതറിയില്ല

  • @girishgiri5051
    @girishgiri5051 5 лет назад +3

    പുണ്യം ചെയ്ത അച്ഛനമ്മമാർ.....നിങ്ങൾ റിച്ചുവിലൂടെ നാളെ ലോകത്തിലറിയപ്പെടും....big salute achan and amma....very big salute judge's....ഔസേപ്പച്ചൻ സർ ഒരുപാട് നന്ദി....

  • @sunnymusicguy
    @sunnymusicguy 5 лет назад +36

    റിച്ചു... പാട്ടിന്റെ ഋതുക്കൾ ഇനി നിന്നിലൂടെ .... 😘😘😘😘

  • @sivadsivadsivadsivad6322
    @sivadsivadsivadsivad6322 5 лет назад +72

    ഒന്നും നോക്കണ്ട കണ്ണുമടച്ചു കൊടുക്കാം റിച്ചുവിന് ടോപ് സിംഗർ വിന്നർ റിച്ചു മോൻ തന്നെ

  • @naveenk389
    @naveenk389 5 лет назад +66

    ഈ കണ്ണിൽ നിന്നും ഒരുതുള്ലി കണ്ണുനീർ വീഴ്ത്താൻ നിന്റെ പാട്ടിനു കഴിഞ്ഞെങ്കിൽ അതിന്റെ ആഴം എത്രമാത്രമെന്ന് ഞാൻ തിരിച്ചറിയുന്നു കുഞ്ഞേ.. എനിക്കൊന്നുമറിയില്ലെങ്കിലും.

    • @fathimamummus2684
      @fathimamummus2684 5 лет назад +3

      സത്യം എനിക്കും കണ്ണു നിറഞ്ഞു

  • @soumyas3409
    @soumyas3409 5 лет назад +17

    3 hours 45k views.....
    4 hours 70k views.....
    മോനെ നീ കൊച്ചു മെലഡി രാജയല്ലടാ, പാട്ടിന്റെ രാജാധിരാജാവാണ്., മഹാരാജാവാണ്...

  • @leenacm1081
    @leenacm1081 4 года назад +3

    എന്റെ പൊന്നുമോനെ നീ ശരിക്കും ദൈവത്തിന്റെ അവതാരം തന്നെ🙏🙏🙏🙏👌👌👌👌👌👌❤️

  • @thariathcj4442
    @thariathcj4442 2 года назад +4

    Itha പ്രതീക്ഷിച്ചപോലെ ദാസേട്ടന്റെ യഥാർത്ഥ പിൻഗാമി ritumon 🙏🙏🙏🙏🙏♥♥♥♥♥♥🙏🙏🙏

  • @galcrazy
    @galcrazy 5 лет назад +58

    It's so difficult to choose a favourite performance of this baby. Each song is special, every performance, a celebration.

    • @ajithknair5
      @ajithknair5 5 лет назад +1

      തെക്ക് തെക്ക് തെക്കേ പാടം

    • @gokulkrishnan8130
      @gokulkrishnan8130 2 года назад +1

      @@ajithknair5 yes Bro 🤩

    • @vksajeev9308
      @vksajeev9308 Год назад

      @@ajithknair5 the best to the world 🌎🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍

  • @sreejaya1216
    @sreejaya1216 5 лет назад +36

    Want to give a tight hug to our sweet richukuttan 👦😍😘😍😘

  • @sindhuacharya1381
    @sindhuacharya1381 5 лет назад +34

    റിച്ചു കുട്ടാ കേൾക്കാൻ കൊതിച്ച പാട്ട് . ചക്കരേ മുത്തേ ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍🎈

  • @krishnapriyaharish7929
    @krishnapriyaharish7929 5 лет назад +62

    Richuttan ഇന്നലെ പാടിയത് tv യിൽ അല്ല.. ഞങ്ങളുടെ ഹൃദയത്തിൽ ആണ്

  • @sydjifri
    @sydjifri 5 лет назад +28

    എൻറെ Richuttaaa.. നീയാണ് താരം, നീ മാത്രമാണ്...😍👍

  • @greenplants5472
    @greenplants5472 5 лет назад +15

    എനിക്ക് കൂടുതൽ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് റിച്ചു പാടിയപ്പോൾ കൂടുതൽ സന്തോഷം

  • @kunnikurumedia26
    @kunnikurumedia26 5 лет назад +55

    കാതിനെ കുളിരണിയിപ്പിച്ചു ആത്മാവിനെ തൊട്ടുണർത്തുന്ന ഈ കുട്ടി എന്താണ്... ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ നിമിഷങ്ങൾ ...

  • @mohananramachandran6560
    @mohananramachandran6560 5 лет назад +22

    222 കുശുംബൻ മാർ ഇത് കണ്ടു. ഇത് ഡിസ് ലൈക് ചെയ്യണമെങ്കിൽ കരിങ്കൽ ഹൃദയമായിരിക്കും

  • @govindkarthyayani5823
    @govindkarthyayani5823 5 лет назад +13

    Episode 400 , Part C. Rithuraj magic strikes again. He is so perfect. So cute and handsomel little young man.

  • @bibiparavoor8028
    @bibiparavoor8028 5 лет назад +38

    Top singer പ്രേക്ഷകരുടെ മാത്രമല്ല, എല്ലാ മലയാളികളുടെയും സംഗീത പ്രേമികളുടെയും "ആത്മാവിൽ മുട്ടി വിളിച്ചത് ""ഇവന്റെ പാട്ടാണ്, സ്നേഹാതുരയായ് തൊട്ടുരിയാടിയത് ഇവിടുള്ള സംഗീത പ്രേമികളും..... little master 🤗ഋതുരാജ് ന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *കൊച്ചു കുട്ടാ റിച്ചു കുട്ടാ....😍😍💖💖💖💖💖*

  • @sreejago138
    @sreejago138 5 лет назад +30

    വാക്കുകളില്ല ചക്കര
    സാക്ഷാൽ ഗാനഗന്ധർവൻ പാടിയത് പോലെ
    ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ റിച്ചുസേ നിന്റെ രൂപം
    ഒരു നേരമെങ്കിലുംn കേൾക്കാ തെ വയ്യ നിന്റെ സ്വരം
    ലവ് യൂ മോനുട്ടാ

  • @nms6077
    @nms6077 5 лет назад +48

    ഈ tune എന്താണ്???
    Johny Johny Yes Pappa...
    Richu thug😎😎😎

  • @deepathomas1468
    @deepathomas1468 5 лет назад +26

    Blessed kid
    Blessed parents
    Blessed audience

  • @ramkumarkb818
    @ramkumarkb818 5 лет назад +8

    What a performance.....wow
    King of melodies....
    Junior Ganagandharvan...
    Namichu Richumone....U r simply the greatest in the Top singer...ever!

  • @lisajoy3536
    @lisajoy3536 5 лет назад +52

    ഇതിലെ comments-ന് എല്ലാം ഞാൻ Like അടിച്ചു ട്ടോ.... കാരണം വാക്കുകൾ വേറൊന്നും കിട്ടുന്നില്ല പറയാൻ... എല്ലാവരും പറഞ്ഞു ലോ.. അതാ.. റിച്ചു ട്ടാ ഉമ്മ

  • @shanukrishna3084
    @shanukrishna3084 5 лет назад +56

    മുത്തേ...... 😘😘😘😘😘😘😘 ഇവനെ എന്താ പറയാ അല്ലെ. ഒരു പ്രസ്ഥാനം തന്നെയാണ്....

  • @saiboonaummer252
    @saiboonaummer252 5 лет назад +33

    shreenivas sir paranja pole ...oru nyayamokke vende....✌✌✌magical boy

  • @joyputhenveedu5381
    @joyputhenveedu5381 5 лет назад +15

    റിച്ചു ചക്കരേ തകര്‍ത്തു നിന്റെ പാട്ടിനായി കാത്തിരിക്കുകയായിരുന്നു നീ ഞങ്ങളുടെ മുത്താണ് എന്താണ് നിന്നെക്കുറിച്ച് പറയുവാന്‍ പറ്റുക ഒന്നുമില്ല ,വലിയ വലിയ ഉയരങ്ങളിലെത്താന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ