This PV Is seen as cancelled on 27/01/2018 with filenote as :Village Officer(Officer Name(Officer In Charge)) noted on 27-01-2018 11:16:09 : Wrong sub divn no entered!. Can you help me with next steps to be taken. Should i visit sub registrar office to check upon prior visiting Village office.
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു ബാങ്കിന്റെ ലോണായതിനാൽ ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല പോക്കുവരവ് ചെയ്യാനും , കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
ആർസ് ഭൂമി രണ്ടു ആധാരം വഴി രണ്ടു ഉണ്ടമസ്ഥർക്കു ഇട കലർന്ന നേർ പകുതി അവകാശം ആയി ലഭിച്ചാൽ (ഡിസ്പ്യൂട്ട് ഉള്ള തിനാൽ) അത് രണ്ടാളെയും കേൾക്കാതെ പോക്ക് വരവ് നാദത്തോമോ ? ഇട കലർന്ന അവകാശം ആയതിനാൽ അതിരുകൾ നിക്ഷയിച് സബ് ഡിവിഷൻ ചെയ്യാൻ പറ്റില്ല
ഞാൻ 10 വർഷം മുമ്പ് ഒരു സ്ഥലം വാങ്ങി, മ്യൂട്ടേഷൻ നടത്തി Thandapperum ലഭിച്ചു. ഇതിന് 4 സർവേ നമ്പറുകളുണ്ട്. ഞാൻ ഓൺലൈൻ നികുതി അടയ്ക്കാൻ ശ്രമിച്ചപ്പോൾ, 2 സർവേ നമ്പർ മാത്രം കാണുന്നു. മറ്റ് 2 സർവേ നമ്പറുകൾക്കായി പരിശോധിച്ചപ്പോൾ (Online inquiry) , ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിൽ മറ്റൊരു Thanda പേരിൽ കാണുന്നു. കഴിഞ്ഞ ആഴ്ച ഞാൻ പൊസഷൻ സർട്ടിഫിക്കറ്റു എടുത്തു. അതിൽ 4 സർവേ നമ്പറുകളും കാണിക്കുന്നു. ഭൂനികുതി രസീതും എന്റെ പേരിലാണ്. ഉടമസ്ഥാവകാശം ശരിയാക്കാനും നികുതി ഓൺലൈനായി അടയ്ക്കാനും ഞാൻ എന്തുചെയ്യണം . Please advise Regards
നിങ്ങളുടെ survey numbers data entry നൽകിയപ്പോൾ ഉണ്ടായ mistake ആകാനാണ് സാധ്യത. അതിനാൽ ആദ്യം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് , ഓൺലൈൻ ഡാറ്റാ കറക്റ്റ് ചെയ്യാൻ പറയുക. അപ്രകാരം കറക്റ്റ് ചെയ്തു കഴിഞ്ഞാൽ മാത്രം ഓൺലൈൻ ആയി ടാക്സ് അടച്ചാൽ മതി. വില്ലേജ് ഓഫീസ് പോകുമ്പോൾ ആധാരവും മറ്റ് അനുബന്ധ രേഖകളും കയ്യിൽ കരുതുക
എന്റെ പൊന്നു സാറെ, ഇതെല്ലം കേൾക്കാൻ നല്ലതു തന്നെ. ചുരുക്കം ചില ഓഫീസിൽ നടക്കുന്നുമുണ്ടാകാം. കൈക്കൂലി എങ്ങിനെ കൊടുക്കണമെന്നുള്ളത് കൂടി ഒന്ന് പറഞ്ഞു തന്നാൽ മതി. ഞാൻ എറണാകുളം കണയന്നൂർ താലൂക്കിൽ ജീവിക്കുന്നയാളാണ്. സാറിന് കാര്യം പിടി കിട്ടിക്കാണും.
PV forwarded to village officer എന്നാണ്. അങ്ങനെ കാണിച്ചപ്പോ ഞാൻ വില്ലേജ് ഓഫീസിൽ വിളിച്ചു.എന്നിട്ട് ഞാൻ ReLIS ന്റെ site ഇൽ നോക്കിയപ്പോ ഡോക്യുമെന്റ് view available എന്നാണ് കാണിക്കുന്നത്. Pv forwarded to vo എന്നാണ് പറയുന്നത്. Registration കഴിഞ്ഞിട്ട് 2 weeks കഴിഞ്ഞു. ഇനി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? Late ആവുന്നത് എന്താണ് എന്ന് ചോദിച്ചു. പിറ്റേന്ന് തന്നെ എല്ലാം ok ആയി.
@@KrishnasLearnPSC ano pakshe enteth oru 3 weeks ayitt villagil kitti ennanu kanichirunnath njan relis inte officilum vikichu pinne village officer neyum vilichu avide avar parayunnath angane aa number il ulla adharam vannittilla ennanu pakshe pitte divasam status mari pv forwarded to vo ennanu kanikkunnath pakshe angane arkkum vannathayi parayunnumilla except sis and me
PV Document Details - Document view not available എന്നും verification status Processed Moved to Error list Reason : Village Officer(Abdu Rahiman Pothukadan) noted on 24-07-2019 15:19:06 : Moving To Error List Because *I have verified the registration data and found Mistake in Seller address*seller address error Moved To Error List On : 24/07/2019 Received Date: 04/07/2018 12:25 PM എന്നുമാണ് കാണിക്കുന്നത്. ഞാന്‍ 2019-2020 ഇല്‍ നികുതി അടച്ചിട്ടുണ്ട് . അതിൽ തണ്ടപേര്‍ നമ്പറും ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത്?
രജിസ്ട്രേഷന് 30.12.2020 കഴിഞ്ഞു, പോക്കുവരവ് ഇതുവരെ കഴിഞ്ഞില്ല. വില്ലേജ് ഓഫീസിൽ 4 പ്രാവശ്യം പോയി. ഓൺലൈനായി നോക്കിയപ്പോൾ documents available in village എന്നു കാണിക്കുന്നുണ്ട്
Sir, what is year * means in the verify form, current year? Deed registered year? there is no entry before 2015 years so deed registered before 2015 can not be seen?
മൊബൈലിലാണ് ചെയ്യുന്നതെങ്കിൽ revenue.kerala gov.in സൈറ്റ് തുറന്നതിന് ശേഷം വലത് ഭാഗത്തെ MENU Select ചെയ്യുക. അതിന് ശേഷം വരുന്ന details ൽ മുകളിൽ ആദ്യം കാണുന്ന information Zone select ചെയ്ത് Pokkuvaravu ' details കാണാം.അതിൽ ആധാരം റജിസ്റ്റർ ചെയ്ത വിവരം കൊടുത്ത് GET ക്ലിക്ക് ചെയ്താൽ ലഭിക്കും
Hi Sir, "PV is not needed for this transaction type so VO cannot view the data" status means, pl advise. the Flat registration was completed before 15 days
അതൊക്കെ വെറുതെയാ.. എന്റെ pv ശരിയാക്കാൻ 6 വട്ടം വില്ലേജിലും 1 വട്ടം താലൂക്കിലും കയറിയിറങ്ങി. എത്ര തന്നെ സാങ്കേതിക പുരോഗതി വന്നാലും സർക്കാർ കാര്യങ്ങൾ ശരിയായിക്കിട്ടാൻ പഴയതു പോലെ നമ്മൾ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരും. ഇത് എന്റെ മാത്രം അനുഭവവും അഭിപ്രായവും ആണ്. 🙏🙏
ഇത് കേരളമാണ് സാറേ . ഇവിടെ ഏട്ടിലെ പശു പുല്ലു തിന്നില്ല. ഇ- സർവീസ് വെബ്സൈറ്റ് എന്നൊക്കെ പറയും. കാര്യം നടക്കണമെങ്കിൽ ഓഫീസിൽ പോകണം കാണേണ്ടവരെ കാണണം. എന്റെ അനുഭവത്തിൽ നിന്നും .
Possession certificate is also one valid Certificate being issued from a Village Office is another Govt order only like any other certificates issued from Village Office .While selling One Electrtified terraced House with Well& Compound wall with edible trees like Coconuts,Mango trees&Cashew nut trees&plantain etc by a Seller is his properties mentioned in his AADARAM (DOCUMENT)issued from one Sub Registrar Office is the proof for showing that site (area) is his property & It will be mentioned in SCHEDULE of the Document clearly..But this property details mentioned in the Aadaram(document) should be mentioned in the POSSESSION CERTIFICATE issuing from one Village Office in the classification column of the Possession certificate to know the site or area is the properties of the seller or purchaser.On that basis only any Bank will give good amount of loan to the Sellers or Purchasers,So Village officer must clearly mention the type of site or area of a seller or purchaser in his POSSESSION CERTIFICATE ..For the same Site or Land area one Village officer cannot write different Possession Certificate for Seller& his site Purchaser as House with Compound &wall etc in Seller's Possession Certificate& as NILAM in Purchaser's Possession Certificate as it will create various problems to the purchaser later on&won't get expected loan etc from any Banks also.Then such mistakes should be corrected by Village Officer as per the request of the Purchaser through the knowledge of connected Tahasildar (This information is from some retired Tahasildar&one Village Officer&one aged practicing Advocate only)If any error is there in the above details it may be corrected by concerned Officers)
How many days it takes for Poku varavu. I have registered my document on 28/10/2020. Document view is avalable. But status is Not processed...available in village
poku varavinu ente side l ninnum village l application or epokuvaravu application kodukano...atho registration vakuppil ninnum ayakunna data vechu village officer automatic aayi poku varavu cheyyumo
I have purchased land in the name of i and my wife. How to apply for pv if there are more than one buyer? When applying online for PV in revenue portal, in new TP creation only details of one person can be given. What to do?
എന്റെ ആധാരം നഷ്ടം പോയി. എന്റെയും അമ്മയുടെയും പേരിലാണ് കരം അടച്ചിരുന്നത്. അമ്മ മരിച്ചിട്ട് ഒരു വർഷമായി. എന്റെ കൈയിൽ മൂലാധാരത്തിന്റെ കോപ്പിയും ബാധ്യത രഹിത സർട്ടിഫിക്കറ്റും 1992ൽ കരമടച്ച റെസിപ്റ്റും ഉണ്ട്. എനിക്ക് കരമടക്കുവാൻ സാധിക്കുന്നില്ല. എന്റെ പേരിൽ പുതിയ ആധാരം ഉണ്ടാക്കുവാൻ എന്ത് ചെയ്യാൻ സാധിക്കും?
പോക്കുവരവ് ചെയ്താൽ മാത്രമേ കരം(Tax) അടക്കാൻ കഴിയൂ... പോക്കുവരവ് സംബന്ധമായ കാര്യങ്ങളിൽ അറിവ് നേടാൻ ഈ വീഡിയോ കാണുക ruclips.net/video/ner9ZisA_B8/видео.html
@@registrationhelper Village IL ninum karam adaykuna karym ok.. but athallathe additional aayi corporation IL tax adaykande? Karavum tax um rendum rendalle sir
. എൻറെ മകൻ UAE യിൽ ജോലിചെയ്യുന്നു. നാട്ടിൽ ഒരു വീട് വാങ്ങുന്നു. വരാൻ കൊണ്ട് എന്റെ പേരിൽ power of attorney തരുന്നു. പക്ഷേ ആധാരം എഴുതുന്ന ഒരു വൃക്തി പറയുന്നു ആധാരം മകന് അയച്ചുകൊടുത്തത് thump impression വാങ്ങണമെന്ന്. വേറെ ഒരു ആധാരം എഴുതുന്ന ആള് പറഞ്ഞു അതിൻറെ ആവശൃമില്ലെന്ന്. ഏതാണ് ശരി.
@@registrationhelper ഞങ്ങളു ടെ സ്ഥലത്തിന് സഹകരണ ബാങ്കിൽ ഉണ്ടായിരുന്നു. ലോൺ അടച്ച തീർന്നപ്പോൾ ബാങ്കിൽ നിന്നു ഒഴിമുറി ആധാരം ലഭിച്ചു .അത് റജിസ്റ്റർ ചെയ്തിട്ടുണ്ട്. (2009 ൽ ) . ഇതിന്റെ Mutation വില്ലേജ് ഓഫീസിൽ പോയി ചെയ്യണമോ? RELIS ൽ 2009 എന്ന വർഷം Select ചെയ്യാൻ പറ്റുന്നില്ല. നിലവിലെ status ഓൺലൈൻ ആയി അറിയാൻ വഴിയുണ്ടോ? ദയവായി മറുപടി നൽകുമല്ലോ?🙏
Sir Njan Saudi yil anu work Epol Nattil 5sent stalam father advance kodutu. Ennanu enikh document send cheytatu. Atil atharatil stalatinte sobhavam ennulla phagatu. Pattam purayidam ennanu ullatu. Atu kuzhapamano sir veedu vekan permiton kittumo? Pls reply sir pls
വില്ലേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. നിങ്ങളുടെ ആധാരവും അടിയാധാരം വേണ്ടിവരും. എത്ര വർഷത്തെ വേണ്ടിവരും എന്ന് ആധാരം നോക്കിയിട്ട് വില്ലേജ് ഓഫീസിൽ പറയും. ആധാരതിന്റ് കോപ്പി കിട്ടാൻ Please watch this ruclips.net/video/LbDANtJ-LGk/видео.html
@@registrationhelper ആധാരത്തിലെ സർട്ടിഫൈഡ് കോപ്പി കൈയ്യിലുണ്ട്.. അടിയാധാരം കിട്ടാൻ എന്താണ് വഴി.. പോക്കുവരവ് ചെയ്യാൻ കൊടുക്കുമ്പോൾ സർവ്വേ ഉണ്ടാകാറുണ്ടോ...
എനിക്ക് അവതരണം ഇഷ്ട്ടപെട്ടു വളരെ നല്ലത്
Good Work and Excellent details, Thank you for the hard work and support
Highly informative and wonderful voice and modulation 👏👏👏👏👏👏
Thank you sir. Keep it up❤❤
Ithu Oru puthiya arivaanu. Thanks for your information
Please watch all
ഗുണപരമായ അറിവ് തന്നതിന് നന്ദി..
Thanks ....
Good work , briefed in a simple way to understand everybody.
Thanks
Bagapathramanu ente aadharam
Athil ninn kurach sthalangal vittu
ippol nikuthi adakkan chennappol aa vivarangalonnum avar ariyilla ennum kudikkada edukkanamennum paranju
Ennittum vitta sthalangal avar chodhicharinj vattam karakkunnu
Nikuthi edukkunnilla
Thandapperum / ennokke thudangunnathan
Thalookilekk ayachittund enn paranju
Entha ingane
GOOD INFORMATION, Thank you
Thanks
Very useful to people
ഭുമിയുടെ പോക്കുവരവ് വീട്ടില്‍ ഇരുന്നു ചെയ്യാം ??? CHEYAN ONNUM PATILLA..STATUS KAANAN MATRAM PATTUM
ചെയ്യാൻ കഴിയും. ആദ്യം ഓൺലൈനായി apply ചെയ്തതിന് ശേഷം approval ലഭിക്കണം.
@@muralidharanmurali4153 pokkuvaravinu online apply cheyunath enganeya?
Excellent informative
Thanks
This PV Is seen as cancelled on 27/01/2018 with filenote as :Village Officer(Officer Name(Officer In Charge)) noted on 27-01-2018 11:16:09 : Wrong sub divn no entered!. Can you help me with next steps to be taken. Should i visit sub registrar office to check upon prior visiting Village office.
First vist the village office. We get the correct information from village
Enikke status check cheythaple ingane aane kanunne ennal thandaperum kitty taxum adaykjan pattununde. Sitil pv status nokkum pv cancelled enna kanunne.ini ithil enthelum. Cheendathundo.
Pwolichiiuu❤❤
Good information
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു
ബാങ്കിന്റെ ലോണായതിനാൽ
ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല
പോക്കുവരവ് ചെയ്യാനും ,
കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
2015nu munne ulla documents select cheyyan ulla option illa
Well explained sir..Thank you
Thanks
❤ thank you
ആർസ് ഭൂമി രണ്ടു ആധാരം വഴി രണ്ടു ഉണ്ടമസ്ഥർക്കു ഇട കലർന്ന നേർ പകുതി അവകാശം ആയി ലഭിച്ചാൽ (ഡിസ്പ്യൂട്ട് ഉള്ള തിനാൽ) അത് രണ്ടാളെയും കേൾക്കാതെ പോക്ക് വരവ് നാദത്തോമോ ?
ഇട കലർന്ന അവകാശം ആയതിനാൽ അതിരുകൾ നിക്ഷയിച് സബ് ഡിവിഷൻ ചെയ്യാൻ പറ്റില്ല
SROyileyo Panchayat officileyo staff strength oruuu village officilillaaa....àaaaa fact ulkonduuu kurachuuu wait cheythaal mathiii....oraleyum oru reethiyilum kanendathillaaaa ....bribe kodukkunnathum ... thettanu...
2020ഇൽ പട്ടയം കിട്ടി. പക്ഷെ പോകുവരവ് ചെയ്യാൻ കഴിഞ്ഞില്ല. 2024 ഇൽ പോക്ക് വരവിനു അപേക്ഷിച്ചിരുന്നു. കാലതാമസം വന്നതിനാൽ പോകുവരവ് ചെയ്യാൻ കഴിയുമോ
6 masam kazhinju poku varavu cheythu kittiya mathiyenkil nadakkum
ഞാൻ 10 വർഷം മുമ്പ് ഒരു സ്ഥലം വാങ്ങി, മ്യൂട്ടേഷൻ നടത്തി Thandapperum ലഭിച്ചു. ഇതിന് 4 സർവേ നമ്പറുകളുണ്ട്. ഞാൻ ഓൺലൈൻ നികുതി അടയ്ക്കാൻ ശ്രമിച്ചപ്പോൾ, 2 സർവേ നമ്പർ മാത്രം കാണുന്നു. മറ്റ് 2 സർവേ നമ്പറുകൾക്കായി പരിശോധിച്ചപ്പോൾ (Online inquiry) , ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിൽ മറ്റൊരു Thanda പേരിൽ കാണുന്നു. കഴിഞ്ഞ ആഴ്ച ഞാൻ പൊസഷൻ സർട്ടിഫിക്കറ്റു എടുത്തു. അതിൽ 4 സർവേ നമ്പറുകളും കാണിക്കുന്നു. ഭൂനികുതി രസീതും എന്റെ പേരിലാണ്.
ഉടമസ്ഥാവകാശം ശരിയാക്കാനും നികുതി ഓൺലൈനായി അടയ്ക്കാനും ഞാൻ എന്തുചെയ്യണം
.
Please advise
Regards
നിങ്ങളുടെ survey numbers data entry നൽകിയപ്പോൾ ഉണ്ടായ mistake ആകാനാണ് സാധ്യത. അതിനാൽ ആദ്യം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് , ഓൺലൈൻ ഡാറ്റാ കറക്റ്റ് ചെയ്യാൻ പറയുക. അപ്രകാരം കറക്റ്റ് ചെയ്തു കഴിഞ്ഞാൽ മാത്രം ഓൺലൈൻ ആയി ടാക്സ് അടച്ചാൽ മതി.
വില്ലേജ് ഓഫീസ് പോകുമ്പോൾ ആധാരവും മറ്റ് അനുബന്ധ രേഖകളും കയ്യിൽ കരുതുക
@@registrationhelper Thanks for your quick reply.
Tks information
Good job, much useful
Excellent
എന്റെ പൊന്നു സാറെ, ഇതെല്ലം കേൾക്കാൻ നല്ലതു തന്നെ. ചുരുക്കം ചില ഓഫീസിൽ നടക്കുന്നുമുണ്ടാകാം. കൈക്കൂലി എങ്ങിനെ കൊടുക്കണമെന്നുള്ളത് കൂടി ഒന്ന് പറഞ്ഞു തന്നാൽ മതി. ഞാൻ എറണാകുളം കണയന്നൂർ താലൂക്കിൽ ജീവിക്കുന്നയാളാണ്. സാറിന് കാര്യം പിടി കിട്ടിക്കാണും.
Pv forwarded to vo enanu kanikkunnath
PV forwarded to VO kanikkunnu
Etra days edukkum
Ingane aanu status kaanunnengil ethra day kazhi ja ok aavunnat???
എന്തെല്ലാം രേഖകൾ ആവശ്യമാണ്
സ്കെച്ച് ഇതിനോടൊപ്പം
സമർ പ്പിക്കനോ
Onnu marupadi parayamo pv forwarded to vo ennanu kanikkunnath ee paranjathil onnum ath varunnillallo
PV forwarded to village officer എന്നാണ്. അങ്ങനെ കാണിച്ചപ്പോ ഞാൻ വില്ലേജ് ഓഫീസിൽ വിളിച്ചു.എന്നിട്ട് ഞാൻ ReLIS ന്റെ site ഇൽ നോക്കിയപ്പോ ഡോക്യുമെന്റ് view available എന്നാണ് കാണിക്കുന്നത്. Pv forwarded to vo എന്നാണ് പറയുന്നത്. Registration കഴിഞ്ഞിട്ട് 2 weeks കഴിഞ്ഞു. ഇനി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? Late ആവുന്നത് എന്താണ് എന്ന് ചോദിച്ചു. പിറ്റേന്ന് തന്നെ എല്ലാം ok ആയി.
@@KrishnasLearnPSC ano pakshe enteth oru 3 weeks ayitt villagil kitti ennanu kanichirunnath njan relis inte officilum vikichu pinne village officer neyum vilichu avide avar parayunnath angane aa number il ulla adharam vannittilla ennanu pakshe pitte divasam status mari pv forwarded to vo ennanu kanikkunnath pakshe angane arkkum vannathayi parayunnumilla except sis and me
@@TomCheriankunnel ഒന്നുടെ വിളിച്ചു നോക്കു
@@TomCheriankunnel വില്ലേജിലേക്ക്
എന്നിട്ടും അവിടെ വന്നിട്ടില്ല എന്നാണ് പറയുന്നതെങ്കിൽ ഡോക്യുമെന്റ് രജിസ്റ്റർ ചെയ്ത രജിസ്ട്രാർ ഓഫീസിൽ വിളിച്ചാൽ അവർ ഒന്നുടെ സ്കാൻ ചെയ്ത് വിടും.
PV Document Details - Document view not available എന്നും
verification status
Processed
Moved to
Error list
Reason : Village Officer(Abdu Rahiman Pothukadan) noted on 24-07-2019 15:19:06 : Moving To Error List Because *I have verified the registration data and found Mistake in Seller address*seller address error
Moved To Error List On : 24/07/2019
Received Date: 04/07/2018
12:25 PM
എന്നുമാണ് കാണിക്കുന്നത്.
ഞാന്‍ 2019-2020 ഇല്‍ നികുതി അടച്ചിട്ടുണ്ട് . അതിൽ തണ്ടപേര്‍ നമ്പറും ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത്?
സ്ഥലം evda
Year 2015 varaye ullallo.athinu munpulla year aanenkill enthu cheyyanam.
Enthanu
Enthokke documents venam ennu parayunnilla. Pokkuvaravu nadannu ennu Nokkunna karyam mathrame parayunnullu
Sir pv approved on taluk please could you tell what to do
Wait . .. it will be approved by village office , or contact village office
RELIS tab ipo available all. Revenue department site seems to be changed now. What to do ?
Just wait . They are updating the info..
രജിസ്ട്രേഷന് 30.12.2020 കഴിഞ്ഞു, പോക്കുവരവ് ഇതുവരെ കഴിഞ്ഞില്ല. വില്ലേജ് ഓഫീസിൽ 4 പ്രാവശ്യം പോയി. ഓൺലൈനായി നോക്കിയപ്പോൾ documents available in village എന്നു കാണിക്കുന്നുണ്ട്
Sheriyayo
Pokkuvaravu status processed, moved to error list ennu kanikunnu. Entha problem
PV forwarded to VO ennanu kaanikkunnath ath enthaanennu parayaamo
Forwarded to Village officer.if no chenge in status in few weeks, please visit Village office with document
@@abhiaar no problem sir.... ശരിയായി... പോക്കുവരവ് approved...thank you for your kind information.......🙂
@@KrishnasLearnPSC tangalk etra divasam kondu poku varavu aayi kitti... etra time edukum ennu ariyan aanu
@@KrishnasLearnPSC enikkum angane anu kanikkunnath eth endhukondanu sister
രജിസ്റ്റർ ചെയ്തു എത്ര ദിവസം എടുത്തു പോക്ക് വരവ് കംപ്ലീറ്റു ആക്കാൻ
pv approved on taluk എന്നാണു കാണിക്കുന്നത് .
Bro Kottayam relis number maari ippol , njan contact cheythapol wrong number enn paranju , Kottayam district number onn tharumo?
How to revoke a pokkuvaravu with false land area.
Sir, what is year * means in the verify form, current year? Deed registered year? there is no entry before 2015 years so deed registered before 2015 can not be seen?
No
ഏകദേശം 2017 ന ശേഷം ആണ് ഇൗ സംവിധാനം നിലവിൽ വന്നത്
Year means deed registered year
ച
how we add year before 2015, deed date is 1986,kindly advise
അത് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവ് കഴിഞ്ഞിട്ടുണ്ടാകും..?
Pokuvaravu ചെയ്യേണ്ടത് വില്ലേജ് ഓഫീസറുടെ ഉത്തരവാദിത്തം ആണെങ്കിൽ പിന്നെ ഗവണ്മെന്റ് എന്തിനാണ് നിശ്ചിത ഫീസ് ഈടാക്കുന്നത് ?
Pokkuvarav complaint koduthitt 1 year kazhinju.. Ethinethire engeneyan complain cheyyendath
No record found - year 2020
Thanks sir..
Ente 1 acre vasthu vere oralku vittu.document ezhuthi register office il pathipicha sesham pokkuvaravinayi avar village office il kondu poyi koduthu.ennal thotadutha vasthu ullavar epol athirthi tharkam unnayikunnu.avar athirthi tharkathinte peril taluk office il parathi koduthu.vasthu eni pokuvaravu cheyan endhelum preshnam undoo....bakki vasthu loan vaykan ullath ayirunnu.please reply
Hello
Fatherinte kaalashesham sthalam wife imte perilekyu aakan enthokke steps aanu?
Makkal registration timeil vendi varumo?
Onnu paranju tharumo..
Ethra maasam edukkum a to z cheiyyan ennu??
my land registered in 2011 ,and i cant select 2011 in drop drown menu
Pokkuvaravu cheyyithal mathramea aa aludea peril land tax adakkan pattathullo
Yes
oru puthiya video cheyyamo. site modify cheythittundu
ഇതിൽ എങ്ങനെ പോക്കുവരവ് ചെയ്യുന്നു എന്ന് കാണിക്കുന്നില്ലല്ലോ. സ്റ്റാറ്റസ് നോക്കുന്നത് മാത്രമല്ലെ ഉള്ളൂ.
മൊബൈലിലാണ് ചെയ്യുന്നതെങ്കിൽ revenue.kerala gov.in സൈറ്റ് തുറന്നതിന് ശേഷം വലത് ഭാഗത്തെ MENU Select ചെയ്യുക. അതിന് ശേഷം വരുന്ന details ൽ മുകളിൽ ആദ്യം കാണുന്ന information Zone select ചെയ്ത് Pokkuvaravu ' details കാണാം.അതിൽ ആധാരം റജിസ്റ്റർ ചെയ്ത വിവരം കൊടുത്ത് GET ക്ലിക്ക് ചെയ്താൽ ലഭിക്കും
Hi Sir, "PV is not needed for this transaction type so VO cannot view the data" status means, pl advise. the Flat registration was completed before 15 days
ഫ്ലാറ്റ് ന് ഓൺലൈൻ പോക്കുവരവ് ഇല്ലാ
Registration Helper ..Sir.. appo after registration endha procedure to pay property tax in our name..
വില്ലേജ് ഓഫീസിൽ നേരിട്ട് ആധാരമായി പോയാൽ മതി
അപ്പോൾ ഇനി രെജിസ്ട്രേഷൻ നടത്തിയാൽ പിന്നെ നാം വേറെ ഒന്നും ചെയ്യണ്ടെ ഓട്ടോമാറ്റിക് ആയി പോക്കുവരവ് നടന്നോളുമോ
Angane aanu ventath sharikum
അതൊക്കെ വെറുതെയാ.. എന്റെ pv ശരിയാക്കാൻ 6 വട്ടം വില്ലേജിലും 1 വട്ടം താലൂക്കിലും കയറിയിറങ്ങി. എത്ര തന്നെ സാങ്കേതിക പുരോഗതി വന്നാലും സർക്കാർ കാര്യങ്ങൾ ശരിയായിക്കിട്ടാൻ പഴയതു പോലെ നമ്മൾ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരും. ഇത് എന്റെ മാത്രം അനുഭവവും അഭിപ്രായവും ആണ്. 🙏🙏
Sir year only showing after 2015 if registration done b4 2015 how we can check????
Online പോക്കുവരവ് 2015 ന് ശേഷം ആണ് strat ചെയ്തത്
sir pokkuvarave cirtificate download cheyyan kaziyumo
resurvey cheyyanulla kalathasam ethrayanu
Grandmotherinte property ishtadhanam ayit thannathin pokvarav chaiyedath indo?
പോക്ക് വരവ് ചെയ്യണം
Great work
Thanks
@@registrationhelper pv forwarded to vo ennanu kanikkunnath ath enthanu
ഇത് കേരളമാണ് സാറേ . ഇവിടെ ഏട്ടിലെ പശു പുല്ലു തിന്നില്ല. ഇ- സർവീസ് വെബ്സൈറ്റ് എന്നൊക്കെ പറയും. കാര്യം നടക്കണമെങ്കിൽ ഓഫീസിൽ പോകണം കാണേണ്ടവരെ കാണണം. എന്റെ അനുഭവത്തിൽ നിന്നും .
ഞാൻ വീട്ടിൽ ഇരുന്നു ചെയ്തു പോക്ക് വരവ് ചെയ്തു
100%
Apol nammal adharam reg cheythukazhinjal pinne check cheythal mathiyo vere onnum cheyyande
Pv forwrded to taluk. Document view available. Status ingane anu. Ethra days akum ready akan. Pls help
Flat പേരിൽ ആക്കാനുള്ള procedure enthanu
Relis not found in the website
Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......
Ente pv status nokkumbole cancelled ennanne kanikkunne. Ennal TP numberum kitty, karavum adaykkununde. Ithil enthelum roblem undo.
No.. not at all
thank u
Possession certificate is also one valid Certificate being issued from a Village Office is another Govt order only like any other certificates issued from Village Office .While selling One Electrtified terraced House with Well& Compound wall with edible trees like Coconuts,Mango trees&Cashew nut trees&plantain etc by a Seller is his properties mentioned in his AADARAM (DOCUMENT)issued from one Sub Registrar Office is the proof for showing that site (area) is his property & It will be mentioned in SCHEDULE of the Document clearly..But this property details mentioned in the Aadaram(document) should be mentioned in the POSSESSION CERTIFICATE issuing from one Village Office in the classification column of the Possession certificate to know the site or area is the properties of the seller or purchaser.On that basis only any Bank will give good amount of loan to the Sellers or Purchasers,So Village officer must clearly mention the type of site or area of a seller or purchaser in his POSSESSION CERTIFICATE ..For the same Site or Land area one Village officer cannot write different Possession Certificate for Seller& his site Purchaser as House with Compound &wall etc in Seller's Possession Certificate& as NILAM in Purchaser's Possession Certificate as it will create various problems to the purchaser later on&won't get expected loan etc from any Banks also.Then such mistakes should be corrected by Village Officer as per the request of the Purchaser through the knowledge of connected Tahasildar (This information is from some retired Tahasildar&one Village Officer&one aged practicing Advocate only)If any error is there in the above details it may be corrected by concerned Officers)
Sir its showing document view not available....but status is approved and alloted pv number
Super and clear
Thanks
Land Registration id yengane labikkum?
2012 year onnum select cheyyan pattunilalo
Thanks sir
Sir pokk varav cheyyaan poyappo village officer 1 month leave aanenn pettannu kittaan endh cheyyum sir??
Please contact taluke office
Processesed Move to error list എന്നാണ് കാണിക്കുന്നത് ഇതെങ്ങനെ ശെരി യാക്കും
Need to contact village office
@@registrationhelper thanks
How many days it takes for Poku varavu. I have registered my document on 28/10/2020. Document view is avalable. But status is Not processed...available in village
I think it's again take time bcoz it's is covid and election. Revenue depts are busy on both .
poku varavinu ente side l ninnum village l application or epokuvaravu application kodukano...atho registration vakuppil ninnum ayakunna data vechu village officer automatic aayi poku varavu cheyyumo
I have purchased land in the name of i and my wife. How to apply for pv if there are more than one buyer? When applying online for PV in revenue portal, in new TP creation only details of one person can be given. What to do?
ഏതു വർഷമാണ് രജിസ്റ്റർ ചെയ്തത്
Only 1month
Pokuvaravu cheyan Pokumbol enthoke documents kondupovanam,aadharam mathramale aavshyam ulu?
Yes
പോകുവരവ് ചെയ്യുക എന്നാൽ എന്താണ് അനന്ദര. ജന്മഅവകാഷം കിട്ടിയ land രജിസ്ട്രേഷന് ശേഷം പോക്ക് വരവ് ചെയ്യേണ്ടതുണ്ടോ
4 മാസമായി പോക്ക് വരവിന് കൊടുത്തിട്ടുണ്ട് എന്നിട്ടും വില്ലേജ് ആഫീസർ നാളേ മറ്റെന്നാൾ എന്ന നിലപാടാണ്
Prior to 2015 can't be selected here
It's not online that time . After April 2017, it's online
Achan marichappol achante perilulla veedum 30 cent sthalavum makante perilekku pokku varavu cheythu(ammayude kalasesham), ithil ammayum pengalum sign ittittundu,,.. Ippo ammakku kurachu sthalam pengalkku kodukkanam ennu parayunnu... Ithu makante sammatham illathe nalkan pattumo?? Pengalkku joli medichu koduthittundu, Gold, cash koduthittundu... Plz reply
പോക്ക് വരവ് ചെയ്തോ, അതോ രജിസ്റ്റർ ചെയ്തോ..?
@@registrationhelper pokku varavu cheythu
sir pokuvaravu vaikiyal fine varumo
എന്റെ ആധാരം നഷ്ടം പോയി. എന്റെയും അമ്മയുടെയും പേരിലാണ് കരം അടച്ചിരുന്നത്. അമ്മ മരിച്ചിട്ട് ഒരു വർഷമായി. എന്റെ കൈയിൽ മൂലാധാരത്തിന്റെ കോപ്പിയും ബാധ്യത രഹിത സർട്ടിഫിക്കറ്റും 1992ൽ കരമടച്ച റെസിപ്റ്റും ഉണ്ട്. എനിക്ക് കരമടക്കുവാൻ സാധിക്കുന്നില്ല. എന്റെ പേരിൽ പുതിയ ആധാരം ഉണ്ടാക്കുവാൻ എന്ത് ചെയ്യാൻ സാധിക്കും?
Oru doubt njangalude sthalathinte registration ipo kazhinjathe ullu.. pokkuvaravu cheyanam ennu paranju.. pokkuvaravum karam adaykunnathum rendum rendano atho onnano? Karavum tax um okke epozhanu adaykendath?
പോക്കുവരവ് ചെയ്താൽ മാത്രമേ കരം(Tax) അടക്കാൻ കഴിയൂ...
പോക്കുവരവ് സംബന്ധമായ കാര്യങ്ങളിൽ അറിവ് നേടാൻ ഈ വീഡിയോ കാണുക
ruclips.net/video/ner9ZisA_B8/видео.html
@@registrationhelper Village IL ninum karam adaykuna karym ok.. but athallathe additional aayi corporation IL tax adaykande? Karavum tax um rendum rendalle sir
@@vidhyasoman1193
Building ഉണ്ടെങ്കിൽ മാത്രം corporation ഇൽ tax അടച്ചാൽ മതി
@@registrationhelper building ennu paranjal veed aanu.. pazhaya veed athu polichit ipo veed veykanulla plan aa.. but athu veroralude perilanu ini pokkuvaravu kazhinjit avidem poyi application vechu nte achante perileyk mattanam athinu ntha cheyyande?
thandapper number undenkil pokkuvaravu cheyyano?
പോക്ക് വരവ് ചെയ്താൽ മാത്രം തണ്ടപ്പർ കിട്ടു
Last year athil 2015 aanu enik 2009 ile check cheyyan ntha cheyya?
വില്ലേജിൽ BTR ൽ നിങ്ങളുടെ പെരിലാണോ എന്ന് അന്വേഷിക്കാം.
@@registrationhelper BTR means
Basic tax register
My status is PV final approved in RELIS status
. എൻറെ മകൻ UAE യിൽ ജോലിചെയ്യുന്നു. നാട്ടിൽ ഒരു വീട് വാങ്ങുന്നു. വരാൻ
കൊണ്ട് എന്റെ പേരിൽ power of attorney തരുന്നു. പക്ഷേ ആധാരം എഴുതുന്ന ഒരു വൃക്തി പറയുന്നു ആധാരം മകന് അയച്ചുകൊടുത്തത് thump impression വാങ്ങണമെന്ന്. വേറെ ഒരു ആധാരം എഴുതുന്ന ആള് പറഞ്ഞു അതിൻറെ ആവശൃമില്ലെന്ന്. ഏതാണ് ശരി.
ആധാരത്തിൽ മകൻ്റെ വിരൽ പതിപ്പ്
ആവശ്യമാണ്. അതിനു വിരൽപതിപ്പു ആവശ്യമായ paper അയച്ച് നൽകി എടുത്താൽ മതി
5 year ayitu pokuvaru chythittila eny anthu chyum
Pls avoid music
Sir വിലേജ് ഓഫിസിലെ pv pending status എങ്ങനെ അറിയാൻ പറ്റും please....
Sur, before 2015 registration how to check?
Same procedure
@@registrationhelper ഞങ്ങളു ടെ സ്ഥലത്തിന് സഹകരണ ബാങ്കിൽ ഉണ്ടായിരുന്നു. ലോൺ അടച്ച തീർന്നപ്പോൾ ബാങ്കിൽ നിന്നു ഒഴിമുറി ആധാരം ലഭിച്ചു .അത് റജിസ്റ്റർ ചെയ്തിട്ടുണ്ട്. (2009 ൽ ) . ഇതിന്റെ Mutation വില്ലേജ് ഓഫീസിൽ പോയി ചെയ്യണമോ? RELIS ൽ 2009 എന്ന വർഷം Select ചെയ്യാൻ പറ്റുന്നില്ല. നിലവിലെ status ഓൺലൈൻ ആയി അറിയാൻ വഴിയുണ്ടോ? ദയവായി മറുപടി നൽകുമല്ലോ?🙏
Sir Njan Saudi yil anu work
Epol Nattil 5sent stalam father advance kodutu. Ennanu enikh document send cheytatu. Atil atharatil stalatinte sobhavam ennulla phagatu. Pattam purayidam ennanu ullatu.
Atu kuzhapamano sir veedu vekan permiton kittumo?
Pls reply sir pls
ഇല്ല പാട്ടം പുരയിടം എന്ന തരം ഉണ്ട്
@@registrationhelper sorry sir manasilayilla...
Paattam purayidam ennathinu veedinu permission kittumennano?
Koodathe federal bankil ninnum NRE loan edukanum veNDIYANU sir.
തണ്ടപേരു ആയിട്ടില്ല 2013 ൽ രജിസ്ട്രേഷൻ കഴിഞ്ഞതാണ്.. പോക്ക് വരവ് എങ്ങനെ ചെയ്യും.. ഓൺലൈൻ കാണിക്കുന്നില്ല..
വില്ലേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. നിങ്ങളുടെ ആധാരവും അടിയാധാരം വേണ്ടിവരും. എത്ര വർഷത്തെ വേണ്ടിവരും എന്ന് ആധാരം നോക്കിയിട്ട് വില്ലേജ് ഓഫീസിൽ പറയും.
ആധാരതിന്റ് കോപ്പി കിട്ടാൻ
Please watch this
ruclips.net/video/LbDANtJ-LGk/видео.html
@@registrationhelper ആധാരത്തിലെ സർട്ടിഫൈഡ് കോപ്പി കൈയ്യിലുണ്ട്.. അടിയാധാരം കിട്ടാൻ എന്താണ് വഴി.. പോക്കുവരവ് ചെയ്യാൻ കൊടുക്കുമ്പോൾ സർവ്വേ ഉണ്ടാകാറുണ്ടോ...
@@anupabraham87
PLease watch this
ruclips.net/video/LbDANtJ-LGk/видео.html
ee video full kaanuka. Ithil parayunnund
@@anupabraham87
survey venda
@@registrationhelper all set.. ഒരു സഹായം കൂടി.. ആധാരം വെച്ചു loan എടുത്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം..
adharam register cheytu kitti ini enthokke venam veedu vekkan
Mkeralam app വഴി പോസ്സെഷൻ അപേക്ഷിച്ചു, കാശു പോയി status.. failed. Acknolodge. No. Mathram കിട്ടി
അത് വച്ചു എന്തെങ്കിൽം tracking.. nadakuo?
Sorry