ഏത് കൊടും വേനലിലും ഇനി ഒരിക്കലും കിണറ്റിൽ വെള്ളം വറ്റാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി | Well Recharging

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 436

  • @HarishThali
    @HarishThali  6 месяцев назад +79

    അബ്ദുക്കയുടെ വാട്സ്ആപ്പ് നമ്പർ കൊടുക്കുന്നുണ്ട് ഇതിൽ കോൾ വിളിച്ചാൽ ലഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട് ഒത്തിരി കോളുകൾ വരുന്നതുകൊണ്ട്തന്നെ എല്ലാവർക്കും മറുപടി കൊടുക്കാൻ കഴിയുന്നില്ല.. സംശയങ്ങൾ വാട്സ്ആപ്പ് ചെയ്യുക എല്ലാവർക്കും മറുപടി ലഭിക്കും..
    94000* 44505

    • @c4ukokkada986
      @c4ukokkada986 6 месяцев назад +1

      Rain water we can drink directly, also we can recharge to open well, borewell Or any groond water source to increase water table, many parts of the country rain water stored in a huge tank and using for drinking and all purposes, water conservation is very important for everyone everywhere. Save water save life save nature🌿🍃

    • @raizeillathuvalappil6196
      @raizeillathuvalappil6196 6 месяцев назад

      Ee number nokkiii but kittunnilllaaa .. please forward abdukka number

    • @Sivadasmenon-uu9sk
      @Sivadasmenon-uu9sk 6 месяцев назад

      ❤​@@c4ukokkada986

    • @rethidevir8207
      @rethidevir8207 6 месяцев назад

      Etra.Nalla Alane E lvarokkeya Daiveeka SaksakthiyullavarNi
      Shalaka Manushyar

    • @rethidevir8207
      @rethidevir8207 6 месяцев назад +2

      Budhimanaya Manushya Daivam Ivarkkokke Sahayam Cheyyan Arumilla

  • @philipmervin6967
    @philipmervin6967 6 месяцев назад +105

    മഹത്തായ കാഴ്ച പാട് 🙏
    വേറിട്ട ചിന്താഗതി, മനുഷ്യനും, സമൂഹത്തിനും, പ്രകൃതി കും നന്മ മാത്രം ❤️
    പ്രതിഫലം ഇല്ലാതെ 🙏🙏🙏

  • @rajesharraj8724
    @rajesharraj8724 6 месяцев назад +31

    അബ്ദുക്കയെ അടിയന്തിരമായി ജല വിഭവ വകുപ്പ് ജോലിയിലെടുത്ത് ഇത് കേരളത്തിന്റെ മാതൃകയാക്കി മാറ്റണം. ചരിത്രത്തിൽ ഇത് വരെ ഒരുദ്യോഗസ്ഥനും ഇത് പോലെയുള്ള ഒരു സംഭാവന നാടിന് നൽകാൻ പറ്റിയിട്ടില്ല. ഇതാണ് മാതൃക ഇതാണ് ഒരു വ്യക്തി ഒരായുസ്സ് ഭൂമിയിൽ ജീവിച്ച് തീർത്ത് മടങ്ങുമ്പോൾ ലോകത്തിന് നൽകേണ്ടത് 🙏🙏🙏.

  • @manaknaser
    @manaknaser 6 месяцев назад +20

    നല്ല അറിവുകൾ മഹത്വരം

  • @sabharinathm8066
    @sabharinathm8066 6 месяцев назад +5

    Idhpole kazhivulla alkar ❤😮

  • @sethumadhavannair7627
    @sethumadhavannair7627 6 месяцев назад +1

    കുഴൽ കിണറുകൾക്ക് ഈ തിയറി പറ്റുമോ? പുതിയ തായി എന്തെങ്കിലും ചെയ്യാനുണ്ട്.

  • @JaseelaSameer-n3c
    @JaseelaSameer-n3c 6 месяцев назад +1

    👍👍❤

  • @faisalkoramba9478
    @faisalkoramba9478 6 месяцев назад +44

    ഈ വ്യക്തിയെ എനിക്ക് വ്യക്തിപരമായി എനിക്ക് നല്ലവണ്ണം അറിയാം. വളരെ സത്യസന്ധനും വളരെ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുകയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നതും ആയി പ്രവർത്തിക്കുന്ന ഞങ്ങളുടെ നാട്ടിൽ മരം അബ്ദു എന്ന് അറിയപ്പെടുന്ന മരങ്ങൾ ധാരാളം വെച്ച് പിടിപ്പിക്കുന്ന ഈ അബ്ദുക്കയുടെ വിശേഷങ്ങൾ ഒട്ടനവധിയുണ്ട്
    പറഞ്ഞറിയിക്കുന്നതിൽ അപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തികൾ വഴിയാണ് അദ്ദേഹത്തിന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക ഇനിയും കൂടുതൽ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യം ദൈവം നൽകുമാറാകട്ടെ 😍😍🌹

    • @hadiyahabeeba9318
      @hadiyahabeeba9318 5 месяцев назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @bduraheem8962
    @bduraheem8962 6 месяцев назад +106

    അക്കാദമിക്കൽ ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ല. ഇദ്ദേഹമാണ് ഏറ്റവും വലിയ ശാസ്ത്രഞൻ, ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യത അറിയിച്ചില്ല. 👍👍

    • @sulaikhamammootty293
      @sulaikhamammootty293 6 месяцев назад +1

      Abdukkaa enikk 5 kinar kuzhichu onnamathe kiril ithiri vellam kandu .aduthokke veedullathiñal para pottikkanonnum pattiyilla last kuzhicha kinattil kurachu vellam kanduvellam korunna oru 4 bukkat vellam adu moodathe vechu aduthakollam para pottikkamennu karuthi adil randazhchayolam para pottichu.vellam kandilla .aadyam kanda vellathekkal kurachu koodi ennallade mazha vannal aa vellam 6 masam nilkum pinne veendum thadaìva .ividathe adres ayacal abðukka varumo ividethe kinar vellam kittumo ennu nokkan.

    • @faizanpachu6059
      @faizanpachu6059 6 месяцев назад

      ​@@sulaikhamammootty293അദ്യേഹം വന്നോ

    • @VenugopalB-j1w
      @VenugopalB-j1w 5 месяцев назад

      ഡിഗ്രി, രാഷ്ട്രീക്കാരനെപ്പോലെ സർവ്വത്ര നഷ്ടം

  • @jayasreem7158
    @jayasreem7158 6 месяцев назад +28

    താങ്കൾ super ആണ്.ഗവൺമെൻ്റിൻ്റെ സാങ്കേതിക വിദഗ്ദ്ധൻ വെറുതെ ശമ്പളം വാങ്ങുമ്പോൾ താങ്കൾ free aayi ജനങ്ങൾക്ക് ഗുണം ചെയ്യുന്നു.ആശംസകൾ👏👏

  • @gkmalayalam7
    @gkmalayalam7 6 месяцев назад +108

    അദ്ദേഹത്തെപ്പോലുള്ളവരെ ജലവകുപ്പിൽ പ്രത്യേകം നിയമിക്കണം

    • @susyvarghese8436
      @susyvarghese8436 6 месяцев назад +3

      🙏👏👏👍👌👌

    • @ressodd6991
      @ressodd6991 6 месяцев назад +2

      👍🙏👌

    • @Fathwima
      @Fathwima 4 месяца назад

      അദ്ദേഹത്തിന് അപായം ഒന്നും സംഭവിക്കാതെ ആരോഗ്യത്തോടെ jeevikkatte എന്ന് പ്രാർത്ഥിക്കുന്നു.

  • @vishnumt2459
    @vishnumt2459 6 месяцев назад +49

    ഇദ്ദേഹത്തിന് ഇതൊരു തൊഴിലായി സ്വീകരിക്കാം സ്വന്തം കണ്ടുപിടിത്തം

  • @neethusajith9144
    @neethusajith9144 6 месяцев назад +20

    എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പ്രവഞ്ചത്തിൽ തന്നെ ഉണ്ട് അത് പരിഹരിക്കാൻ ഓരോ വ്യക്തിയെയും നിയോഗിച്ച് സൃഷ്ടാവ് അതിൽ ഒന്നാണ് ഇതും god bless you Abdukka👏👏

  • @mu.koatta1592
    @mu.koatta1592 6 месяцев назад +32

    ഈ മെത്തേട്‌ കണ്ടുപിടിച്ച അബ്ദുക്കാക്കും അബ്ദുക്കാന്റെ വിദ്യ ജനങ്ങളിലേക്ക് എത്തിച്ച ഹരീ ശേട്ടനും ഒരു ബിഗ് സല്യൂട്ട്

  • @samjoseph7902
    @samjoseph7902 6 месяцев назад +50

    ഞാനും ഇങ്ങനെ ചെയ്യും എനിക്കും വെള്ളത്തിനു ബുദ്ധിമുട്ടാണ്

  • @shabil9052
    @shabil9052 6 месяцев назад +70

    25 വർഷത്തെ പരിശ്രമം
    പക്ഷേ ഒരു അഹങ്കാരവും ഇല്ലാതെ എല്ലാം വിശദീകരിച്ചുതരുന്നു ❤
    ഇക്കാക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ...

  • @fasilap9398
    @fasilap9398 6 месяцев назад +142

    അബ്ദുക്കാന്റെ ചിരിയിൽ ഉണ്ട് അയാൾ എത്രത്തോളം നിഷ്കളങ്കൻ ആണെന്ന്😊😊

    • @HarishThali
      @HarishThali  6 месяцев назад +5

      🥰

    • @abdussamad7880
      @abdussamad7880 6 месяцев назад +6

      100%കറക്റ്റ് 👍👌❤❤❤

    • @AkhilRajga3221
      @AkhilRajga3221 6 месяцев назад +1

      Yes👍

    • @VINODRAM-ym6nl
      @VINODRAM-ym6nl 3 месяца назад

      ❤️ വളരെ ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ ❤️
      💛💙💚 🙏 🧡❤️💜

  • @M7U8N6EER
    @M7U8N6EER 6 месяцев назад +107

    അബ്ദുക്ക നമമുടെ നാട്ടുകാരൻ മരം ഒരുവരം ഞങ്ങളുടെ നാട്ടിൽ ഇദ്ദേഹം നട്ടുവളർത്തിയ മരങ്ങൾ എണ്ണമറ്റതാണ് ❤

  • @abdussamad7880
    @abdussamad7880 6 месяцев назад +60

    അബ്ദുകാന്റെ ഐഡിയ കണ്ടുപിടുത്തം ഒരുരെക്ഷയുമില്ല 🙏👍👌❤️❤️❤️

  • @alpha93993
    @alpha93993 6 месяцев назад +16

    നിഷ്കളങ്കനായ മനുഷ്യസ്നേഹി. സമൂഹത്തിനു നന്മ ചെയുവാൻ ഇനിയും ദൈവം ഇടയാക്കട്ട്..

  • @cpjagadeeschandran884
    @cpjagadeeschandran884 6 месяцев назад +43

    ഇത്തരം ആളുകൾ സമൂഹത്തിൽ ഉണ്ടായാൽ ഈ നാട് നന്നാവും. 👍🏻

  • @sineeshvadakara7731
    @sineeshvadakara7731 6 месяцев назад +29

    അബ്ദുക്കയുടെ രീതിയിൽ ഞാൻ വിട്ടിൽ ചെയ്തിട്ട് 4 വർഷമായി അത്ഭുതകരമായ മാറ്റമാണ് കിണറിൽ കാണാൻ കഴിഞ്ഞത്.

    • @gafoorkp9340
      @gafoorkp9340 6 месяцев назад +2

      വടകരയിൽ എവിടെയാണ് നിങ്ങൾ

    • @sdk1412
      @sdk1412 6 месяцев назад +2

      ഇതിൽ ഏതു രീതിയാണ് നിങ്ങൾ ചെയ്തത്? ചകിരി മാത്രം വെച്ചതോ അതോ ഓട് വെച്ചതോ? Please reply

    • @MallutrollS-e2e
      @MallutrollS-e2e 4 месяца назад

      Proof kaanichutharamo 😌

    • @kabeer.p.pkabeer4645
      @kabeer.p.pkabeer4645 4 месяца назад +1

      ഞാൻ കഴിഞ്ഞ ആഴ്ച ചെയ്തു ശേഷം 2 മൂന്ന് പ്രാവശ്യം മഴ പെയ്തു ഇന്ന് ശക്തമായി മഴ പെയ്തപ്പോൾ ചകിരിയും സ്ലാബും എയറിൽ നില്കുന്നു 1000 സ്ക്വയർ ഫീറ്റ് വീടിന്റെ മൊത്തം വെള്ളം ഒരു മീറ്റർ ഡയ ഉള്ള കുഴിയിലാണു വെള്ളം വീഴുന്നത് പക്ഷേ വെള്ളം മൊത്തം പുറത്തേക്ക് ഒഴുകി പോവുന്നു

    • @kkmuhammed
      @kkmuhammed 4 месяца назад

      Number tarumo

  • @diyasreejith1702
    @diyasreejith1702 6 месяцев назад +2

    ആ അടുത്ത വീട്ടുകാർക്കും എങ്കിൽ ഇതു പോലെ ചെയ്തൂടെ. അപ്പോ അവരുടെ കിണറ്റിലും വെള്ളം ആവില്ലേ... നിങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളം എടുക്കേണ്ട ആവശ്യം എന്താ അവർക്ക്

  • @muhammadnajadnajad2421
    @muhammadnajadnajad2421 6 месяцев назад +4

    റോഡ് സൈഡിൽ 2ലക്ഷം മരങ്ങൾ നട്ട് പിടിപ്പിച്ച പ്രകൃതി സ്നേഹി അബ്ദുക്ക അല്ലേ?

  • @sunilthomas-vq7zd
    @sunilthomas-vq7zd 6 месяцев назад +35

    കുഴൽ കിണറിന്റെ വിഡീയോ ഉറപ്പായും ഇടണേ ഹരീഷ് ബ്രോ 🥰🥰🥰👍👍👌👌🌹🌹🌹

  • @I_Rish
    @I_Rish 6 месяцев назад +8

    വെള്ളം തീ ഉപ്പ് ഇവ ആർക്കും നിഷേദിക്കാൻ പാടുള്ളതല്ല. .. ഇദ്ദേഹത്തിന് ബർകത് ഉണ്ടാവട്ടെ ❤️

  • @vilaschandran1751
    @vilaschandran1751 6 месяцев назад +2

    ഒരു സംശയം, ആ പ്രദേശത്തുള്ള മറ്റുള്ള കിണറുകളിൽ ഈ സിസ്റ്റം എന്തുകൊണ്ട് നടപ്പാക്കുന്നില്ല?

  • @sojan1201
    @sojan1201 6 месяцев назад +17

    അബ്ദുക്കാ നിങ്ങൾ പൊളിയാണ്....❤. നന്മകൾ നേരുന്നു.

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 6 месяцев назад

    ഒരു സംശയം,, ഈ വെള്ളം ഭൂമിയിലേക്ക് തന്നെ ഫിൽറ്റർ ചെയ്ത് ഇറക്കുക എന്ന് പറഞ്ഞു, അപ്പൊ സ്വാഭാവികമായും ഭൂമിയിൽ വെള്ളം ഉണ്ടാകും,, ആ വെള്ളം കിലോമിറ്ററുകളോളം പരന്നു കിടക്കുകയും ചെയ്യും, അപ്പൊ അടുത്തുള്ള കിണറുകളിലേക്കും ഉറവ ഉണ്ടാകില്ലേ,, അപ്പൊ അടുത്ത് ഉള്ള എല്ലാ കിണറിലും വെള്ളം ഉണ്ടാകേണ്ടതല്ലേ,, ഇവിടെ അബ്ദുക്ക ടെ കിണറ്റിൽ എല്ലാ മോട്ടൊറുകളും വെച്ചിട്ടുണ്ട്,, എന്ത് കൊണ്ടാണ് ബാക്കി അടുത്തുള്ള കിണറ്റിൽ വെള്ളം ഇല്ലാത്തത്,,, മറ്റു കിണറിൽ വെള്ളം ഉറവ ഇല്ലാത്തത്

  • @DeepsTailoring
    @DeepsTailoring 5 месяцев назад +1

    നല്ല ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി❤ഒരുപാട് പേർക്ക് ഉപകാരമാണ് താങ്കളുടെ ഈ കണ്ടുപിടുത്തം❤thanks so much✅✅✅

  • @jafarkolichal5143
    @jafarkolichal5143 6 месяцев назад +6

    കുഴല്‍ കിണര്‍ വീടിയോ..വെയ്റ്റ്...

  • @mnv56
    @mnv56 6 месяцев назад +6

    മാർഗനിർദേശങ്ങൾ ഇദ്ദേഹം വീട്ടിൽ നേരിട്ടു വന്നു തരുമോ.. നമ്പർ ഉണ്ടോ

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 6 месяцев назад +1

    ഇന്നത്തെ ജനങ്ങൾ മറ്റേടം വരെ ടൈൽ പാകി മേനി വരുത്തി, പരിസ്ഥിതിയെ പോലും നശിപ്പിച്ചു കൊണ്ടു കേമത്തം കാട്ടും 🤣.... ചിലരുണ്ട് സ്വന്തം മുറ്റത്തെ വെള്ളം അന്യന്റെ പറമ്പിലേക്ക് വഴി തിരിച്ചു വിടും 🤣.... ഇക്കൂട്ടർ വേനലിൽ വെള്ളത്തിനു വായും പൊളിച്ചു സർക്കാർ കരാർ എടുക്കുന്നവന്മാർ ഏതെങ്കിലും ചീഞ്ഞ വെള്ളം കൊണ്ടുവരുന്നതും കാത്തിരിക്കും.... കിട്ടുന്ന വെള്ളം അവനവന്റെ പുരയിടത്തിൽ തന്നെ താഴാൻ അനുവദിച്ചാൽ വേനലിൽ ദുഖിക്കേണ്ട 👍

  • @jessyeaso9280
    @jessyeaso9280 6 месяцев назад +5

    ആരോഗ്യവും ആയുസ്സും നൽകി രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻❤

  • @travelrecodsofnilaa
    @travelrecodsofnilaa 6 месяцев назад +5

    കിണർ റീചാർജ് nregs പദ്ധതിയിൽ ഇൽ ഒരു വ്യക്തിഗത അനൂകൂല്യം ആണ്.. നമ്മുടെ പഞ്ചായത്തിൽ ഇത് നടത്തി വരുന്നുണ്ട്

  • @kl10.59
    @kl10.59 6 месяцев назад +1

    1മീറ്റർ ആഴം ഉള്ള കുഴിയിലേക്ക് ഇത്രയും വെള്ളം വന്നാൽ നിറഞ്ഞു ഒലിക്കുക ഇല്ലേ അപ്പൊ എന്താ ചെയ്യാ

  • @fathimavaliyadan408
    @fathimavaliyadan408 6 месяцев назад +2

    ഞാനും ഇതേ പോലെ ചെയ്തിട്ടുണ്ട് അബ്ദുക്കന്റെ വിഡിയോ കണ്ടിട്ട് 3വർഷം കഴിഞ്ഞു മെച്ചം തന്നെയാണ് 👍👍

    • @sanimolkarthikeyan9702
      @sanimolkarthikeyan9702 5 месяцев назад

      എന്റെ കിണർ പറ്റുന്നതാണ് നിങ്ങൾ ചെയ്ത രീതി പറയാമോ?

    • @fathimavaliyadan408
      @fathimavaliyadan408 5 месяцев назад

      അതേയ്. അബ്ദുക്ക അരീക്കോട് എന്ന് യുട്ടൂബിൽ അടിച്ചാൽ കിട്ടും മുറ്റത്തൊരു വറ്റാത്ത കിണർ എന്ന പേരിൽ അത് കണ്ടു നോക്ക്. അത് പോലെ ചെയ്‌താൽ മതി. കുഴിയിൽ ചകിരി ഇട്ടിട്ട്.1മീറ്റർ ആഴം ഒരു മീറ്റർ വീതി ok

    • @prpkumari8330
      @prpkumari8330 5 месяцев назад

      കിണറിനടുത്ത് വേണോ കുഴി എടുക്കേണ്ടത്.

    • @fathimavaliyadan408
      @fathimavaliyadan408 5 месяцев назад

      3മീറ്റർ അകലെ

  • @johnsonphilip6755
    @johnsonphilip6755 6 месяцев назад +1

    കൊള്ളാം.
    പക്ഷേ തൊണ്ടുകൾക്കിടയിൽ ഇഴജന്തുക്കൾ കയറിയിരിക്കുമോ

  • @karthyayani2590
    @karthyayani2590 6 месяцев назад +4

    വളരെ ഉപകാരപ്പെടുന്ന vedio, കുഴൽ കിണറിന്റെ vedio ക്ക്‌ wait ചെയ്യുന്നു. അബ്ദുക്കക്ക് എല്ലാവിധ നന്മകളും നേരുന്നു 👍👍👍❤❤❤🙏🙏🙏.

  • @princeofdreams6882
    @princeofdreams6882 6 месяцев назад +1

    ഹരീഷ് ഇക്കയോട്... സിനിമയെ വെല്ലും ഒരു ഇൻസിഡൻ്റ് നടന്നത് ഒരു വീഡിയോ ചെയ്യുമോ..എന്ന് ചോദിച്ച് കോൺടാക്ട് ചെയ്തിരുന്നു... അങ്ങനെ കുറെ youtubers ne.. ആരും മുന്നോട്ടു വന്നില്ല.... ഗൃഹനാഥനെ അടക്കിയ മണ്ണ് JCB ഉപയോഗിച്ച് ഇളക്കി മറിച്ചത്... നിങ്ങള് ആരെങ്കിലും മുന്നോട്ട് വന്നു ഒരു വീഡിയോ ചെയ്താൽ...ഈ മഹാപാപം ദൈവത്തിൻ്റെ നാട്ടിലെ ജനങ്ങൾ അറിയും..

  • @AyurManthraOrg
    @AyurManthraOrg 6 месяцев назад +3

    ശ്ശോ... എന്റെ നാട്ടിൽ വന്നു പോയോ??? അറിഞ്ഞില്ല 😢

  • @rosem6118
    @rosem6118 6 месяцев назад +10

    Harish brother താങ്കൾ ഒരു super man ആണ് എത്രയും വെറൈറ്റി കാര്യങ്ങൾ ആണ് ആളുകളിൽ എത്തിക്കുന്നത്. നമിക്കുന്നു

  • @mohammedtp1643
    @mohammedtp1643 6 месяцев назад +12

    ഞാനും ഇത് ചെയ്യും 👌👍

  • @rosammaeasow9967
    @rosammaeasow9967 6 месяцев назад +17

    അപൂർവ കണ്ടുപിടിത്തവുമായി ഒരുസാധരണകാരൻ അബ്ദു അയാളെ കണ്ടുപിടിച്ച ഹരീഷ് randupeർക്കും പൂർണ്ണ ഹൃദയത്തോട് ഒരു വലിയ സല്യൂട്ട് ഹരീഷ് ഒത്തിരി ദിവസമായി കണ്ടിട്ട്

  • @shareefakv4481
    @shareefakv4481 6 месяцев назад +1

    അബ്ദുക്കാന്റെ contact നമ്പർ കിട്ടുമോ? ഞങ്ങൾക്ക് വെള്ളത്തിനു ബുദ്ദിമുട്ടാണ്

  • @u.rasheed9841
    @u.rasheed9841 6 месяцев назад +1

    ഇദ്ദേഹത്തെപ്പോലുള്ളവർക്കാണ് ഏറ്റവും വലിയ അവാർഡ് കൊടുക്കേണ്ടത് ❤️

  • @shahulhamed2488
    @shahulhamed2488 6 месяцев назад +1

    കുഴൽ കിണർ ഏങ്ങനെ വെള്ളം ഉണ്ടാക്കാം. എപ്പിസോടിനായി കാത്തിരിക്കുന്നു 👍

  • @shanadiltk9454
    @shanadiltk9454 6 месяцев назад +1

    Ikka നമ്മുടെ കുഴൽ കിണർ വെള്ളം നേരിട് എടുക്കുമ്പോൾ nalla തെളിന്ന വെള്ളം അതെ വെള്ളം പിറ്റേ ദിവസം നോക്കിയാൽ വെള്ളത്തിന്റെ കളർ മാറി ചെളി ഉറുന്നു നിൽക്കുന്നു enth കൊണ്ടാവാം ഇങ്ങനെ

  • @MonuNunu-cz3xl
    @MonuNunu-cz3xl 5 месяцев назад +1

    ഈ പദ്ധതി എല്ലാ വീട്ടിലും കൊണ്ട് വരണം

  • @moneym1904
    @moneym1904 6 месяцев назад +1

    ഇദ്ദേഹം എന്താ ഒരു സയൻസ്ടിസ്ററ് ആവാത്തത്. അല്ല, സയൻസ്ടിസ്ററ് തന്നെ !

  • @Khairunnisa-q9j
    @Khairunnisa-q9j 6 месяцев назад +1

    കുഴൽകിണറിന്റെ റീചാർജ് വീഡിയോ പെട്ടെന്ന് തന്നെ iadanee

  • @Khairunnisa-q9j
    @Khairunnisa-q9j 6 месяцев назад +1

    കൂടുതൽ വീട്ടിലും ഇപ്പൊ കുഴക്കിണർ ആണല്ലോ എത്രയും വേഗം ആ വീഡിയോ ചെയ്യണം

  • @abingeorge6165
    @abingeorge6165 6 месяцев назад +1

    Ethu kunnin cheruvil ulla kinarinu cheyyan pattumoo? Angane cheyyan pattuvanengil mukulil ninnu ozhuki varunna vellam chalu keeri ee 1 meter kuzhiyilottu vittal pore

  • @_lami_256
    @_lami_256 6 месяцев назад +4

    സയന്റിസ്റ് ആണ് എന്ന് തോന്നുന്നു
    😂
    മാഷാ allah

  • @TCSHAJI
    @TCSHAJI 5 месяцев назад

    ദയവായി ഒരു മറുപടി തരണം ..... ഒരു കുബിക് മീറ്റർ കുഴി ഉണ്ടാക്കുന്നത് കിണറിൽ നിന്നും എത്ര മീറ്റർ അകലത്തിൽ ആണ് എന്നു പറയണേ .......
    കിണറിന്റെ വക്കത്തു നിന്നും ഒന്നോ രണ്ടോ മീറ്റർ അകലത്തിൽ കുഴി എടുത്താൽ മതിയോ. ...

  • @hemakrishnankutty6600
    @hemakrishnankutty6600 6 месяцев назад +3

    This message should be spread across the country. There is so much of coconut husk readily available in our state, and rain water is being wasted onto the roads in most of our houses. This message should spread and this method should be adopted by all panchayats and villages I feel. We can all benefit by this. God bless Abdukka always.

  • @ShylaSaraswathy-zm1kk
    @ShylaSaraswathy-zm1kk 6 месяцев назад +1

    ഇ തൊക്കെ എങ്ങനെ പഠി ചു,അപാരം,

  • @radhakrishnanok9447
    @radhakrishnanok9447 5 месяцев назад

    ആദ്യത്തെ വീഡിയോവിൽ 8 മീറ്റർ അകലംവേണമെന്നുപറഞ്ഞു. പിന്നത്തെ വീഡിയോവിൽ 5 മീറ്റർ അകലം വേണമെന്നുപറയുന്നു. അതെന്തുകൊണ്ടാണ്?? വിശദീകരിക്കാമോ അബ്ദുക്ക!!!!?

  • @kumarsugu1852
    @kumarsugu1852 6 месяцев назад +6

    Hi brother god bless you ❤❤😊😊🤝🤝👌👌🙏🙏👍👍

  • @prasadpk3649
    @prasadpk3649 6 месяцев назад +1

    എന്റെ ശ്രദ്ധ ആകർഷിച്ചത്. അബ്ദുക്കന്റെ മസിൽ പവർ.. 💪🔥സ്റ്റീൽ ബോഡി.. 🔥🔥

    • @abdukkaareekode8804
      @abdukkaareekode8804 6 месяцев назад

      25 വർഷമായി യോഗ ചെയ്യുന്നു😅

  • @muhammadshameer145
    @muhammadshameer145 6 месяцев назад

    ഇതൊക്കെ മോദിജി യുടെ കാതിൽ എത്തിക്കണം... CAA ഒക്കെ നമ്മുക്ക് പിന്നീട് ആവാം... ആദ്യം മനുഷ്യൻമാർ നമ്മുടെ രാജ്യത്ത് വളർന്നു വരട്ടെ..

  • @somakt9942
    @somakt9942 6 месяцев назад +28

    വളരെ നല്ല പദ്ധതി 👍🙏

  • @moosaak6966
    @moosaak6966 6 месяцев назад

    കേരളത്തിൻ്റെ ഭൂപ്രകൃതി ചെരിഞ്ഞ നിലയിലാണ്... എത്ര തന്നെ വെള്ളം കിണറിൽ ശേഖരിച്ചാലും തൊട്ടപ്പുറത്തുള്ള വീടുകളിലെ കിണറുകളിൽ നിന്ന് പറമ്പ് നനക്കാനും കുഴക്കിണറുകൾ കൂടുതൽ വെള്ളം അടിച്ചു കയറ്റുമ്പോൾ മുകൾ ഭാഗത്ത് വരുന്ന കിണറുകളിലെ വെള്ളം വലിയില്ലെ...?

  • @zakkaiman5540
    @zakkaiman5540 6 месяцев назад +1

    kuzhal kinarinte video edumo
    ethehathimte numbar plss

  • @sherin.s.6987
    @sherin.s.6987 6 месяцев назад +2

    Big salute ikka
    Njangaleyum സഹായിക്കണേ

  • @dileepcv1985
    @dileepcv1985 6 месяцев назад +1

    കിണർ നിറഞ്ഞാൽ.... വെള്ളം കിണറ്റിൽ തന്നെ വരുമോ....11:58m

    • @thrissurgopi
      @thrissurgopi 6 месяцев назад

      വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ പറ്റിയ തെറ്റ് എഡിറ്റ് ചെയ്ത് എഴുതിക്കാണിക്കുന്നുണ്ടല്ലോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️'ടാങ്ക് നിറഞ്ഞു പോകുന്ന വെള്ളം'... കഷ്ടം 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @vimalasivan
    @vimalasivan 20 дней назад

    കിണറിൽ നേരിട്ട് വെള്ളം കൊടുത്താൽ എന്താണ് സംഭവിക്കുന്നത് ഒന്നു പറഞ്ഞു തരാമോ എത്ര റിംഗ് വേണ്ടി വരും

  • @sabithaa1555
    @sabithaa1555 6 месяцев назад

    ഫയൽ പ്രദേശ്. വെള്ളത്തിന് കലക്ക്. എച്ച് ടു ഓ വെച്ചിട്ട്. അവർ ക്ലോറിൻ ഒഴിക്കാൻ പറയുന്നു. ക്ലോറിൻ കിട്ടാൻ ബുദ്ധിമുട്ട്. പരിഹാരം എന്തെങ്കിലുമുണ്ടോ

  • @vimalasivan
    @vimalasivan 20 дней назад

    ചകിരിയൽ അട്ടയും പുഴുവിൻ്റെ ശല്യം ഉണ്ടാകുമോ

  • @ashrafachu6826
    @ashrafachu6826 4 месяца назад

    ഇതിൻറെ വെള്ളം എങ്ങനെയാണ് കുഴിയിലേക്ക് ചാടിക്കുക അതുമാത്രം കാണിച്ചി ല്ല

  • @OruVadakkan118
    @OruVadakkan118 6 месяцев назад +3

    ഉപകാരപ്രദമായ വീഡിയോ🙏
    അബ്ദുക്കാൻ്റെ ഫോൺനമ്പർ തരുമോ ?

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 6 месяцев назад +6

    പൊളിച്ചു ❤️❤️

  • @indusankarindu9096
    @indusankarindu9096 6 месяцев назад

    അറിയാത്തവർക്കു ഒന്ന് വന്നു ചെയ്ത് കൊടുക്കാണെങ്കിൽ ദൈവം ഒന്നുക്കൂടി അനുഗ്രഹിക്കും, എത്ര ചിലവാണെങ്കിലും നമ്മൾ വഹിക്കും 🙏🙏🙏🙏🙏🙏🙏

  • @Khairunnisa-q9j
    @Khairunnisa-q9j 6 месяцев назад +1

    കുഴക്കിണർ റീചാർജ് കൂടി പറഞ്ഞു തരൂ ചേട്ടാ 👌🏻👌🏼

  • @ibrahimmukkallil871
    @ibrahimmukkallil871 5 месяцев назад

    കിണറ്റിലേക്ക് പൈപിലൂടെ വെള്ളം വീഴുന്നത് എങ്ങനെ എന്ന് മനസ്സിലായില്ല. കുഴിയിലെ വെള്ളം പൈപിലൂടെ വിടുന്നതാണോ? അല്ലെങ്കിൽ പുരപ്പുറത്തെ വെള്ളം നേരിട്ട് ഇറക്കിയതാണോ? അങ്ങിനെ നേരിട്ട് ഇറക്കരുത് എന്നും വീഡിയോയിൽ പറയുന്നു മുണ്ട് '

  • @udayakumarm1522
    @udayakumarm1522 6 месяцев назад +2

    Ikka's mob no., please

  • @josinbaby792
    @josinbaby792 6 месяцев назад +1

    Chathuppunilangal ithu thannae aanu chaiyyunnathu..... Ippo alukal chulu vilacku chathuppu nilangal meedichu mannittu mooodi kettidam paniyum.... #savewetlands

  • @sthadathil6438
    @sthadathil6438 6 месяцев назад +8

    ഞാൻ ഈ വീട്ടിൽപോയിട്ടുണ്ട് കുറെ മുൻപ്. സൂപ്പർ

  • @sajadruhais834
    @sajadruhais834 6 месяцев назад +1

    ഇദ്ദേഹത്തെ എനിക്ക് ഇതിനു മുന്നേ അറിയാം. ഇദ്ദേഹത്തിൻറെ ഒരു class എനിക്ക് കിട്ടിയിട്ടുണ്ട്. അന്ന് ഇ വീട്നെ കുറിചു സംസരിചിര്ന്നു ❤

  • @RAVAN_2030
    @RAVAN_2030 6 месяцев назад +2

    Thank You Abdu.. Thank you for preserving water..

  • @raviravi-hp4uh
    @raviravi-hp4uh 6 месяцев назад +1

    സഹോദരാ ദൈവാനുഗ്രഹത്താൽ സുഖമായിരിക്കട്ടെ

  • @mallika.t.kpurushotaman451
    @mallika.t.kpurushotaman451 6 месяцев назад +3

    എത്ര ഗംഭീരമായ രീതി👍🙏🙏💐🤝

  • @erivumpuliyum2.0
    @erivumpuliyum2.0 6 месяцев назад +1

    ഇങ്ങനെ ചെയ്താൽ ഏപ്രിൽ, മെയ്‌ മാസങ്ങൾ വെള്ളം കിട്ടുമോ നല്ല വേനൽ അല്ലെ

    • @sheejabhaskaran716
      @sheejabhaskaran716 6 месяцев назад

      മഴ പെയ്ത്തിന് ശേഷം

  • @ragahavan3038
    @ragahavan3038 6 месяцев назад

    ഇത്ശാത്രീയരീതിയാണ്പക്ഷേഇത്രയതികംവെള്ളംകിട്ടണമെങ്കിൽഅടുത്തെവിടയെങ്കിലുംകുഴൽകിണർകാണും

  • @ratheeshmaster4187
    @ratheeshmaster4187 6 месяцев назад +1

    തെളിവെള്ളം പോലെ മനസ്സുള്ള അബ്ദുക്ക...❤

  • @afzalpm8146
    @afzalpm8146 6 месяцев назад

    ഇദ്ദേഹത്തിൻറെ ഫോൺ നമ്പർ കൂടി നൽകിയിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഉപകാരമാവും...

  • @mustan2854
    @mustan2854 6 месяцев назад +1

    കുഴൽ കിണറിന്റെ വീഡിയോ ഇടണേ ഭായ് ❤

  • @prakashkb9352
    @prakashkb9352 4 месяца назад

    അബ്ദുക്ക നമസ്കാരം ,
    ചകിരി അടക്കാനുള്ള കുഴികൾ എത്ര അടി കിണറിൽ നിന്ന് എത്ര മാറ്റി കുഴിക്കണം. അതിന് നിബന്ധനയുണ്ടോ. എത്ര കുഴികൾ വേണം.

  • @sulaikaap9518
    @sulaikaap9518 6 месяцев назад

    നമ്പർ ഒന്ന് തെരുമോ അബ്ദുല്ലക്ക് വിളിച്ച് ചോദിക്കാനാണ് വെള്ളം ഇല്ലാഞ്ഞിട്ട

  • @theophine11
    @theophine11 6 месяцев назад

    ഇങ്ങനെ ആശയപരമായ കഴിവും വീക്ഷണവും ഉള്ളവരെ അതാത് സർക്കാർ വകുപ്പുകളിൽ നിയമിച്ചാൽ നാടിന് പുരോഗതി ഉണ്ടാകും.

  • @piousmathew8657
    @piousmathew8657 6 месяцев назад +1

    ethu ഞാൻ 13 വര്‍ഷമായി chaithittunde ,.നല്ല riselt ആണ്

    • @kareemkanchippura_fcbayern1521
      @kareemkanchippura_fcbayern1521 6 месяцев назад

      ചെങ്കൽപാറയുള്ള സ്ഥലങ്ങളിൽ ഇത് പറ്റുമോ?

  • @ajithkumarraman8735
    @ajithkumarraman8735 6 месяцев назад

    വെള്ളം വീടിന്റെ അടിത്തറയിലൂടെ ഇറങ്ങുമ്പോ വീടിനു ദോഷം ചെയ്യില്ലേ? വീഡിയോയിൽ വീടിനോടു ചേർന്നാണ് ചകിരി അടുക്കിയിരിക്കുന്നതു.

  • @Vasantakumari23
    @Vasantakumari23 6 месяцев назад +4

    Vary good man.Great Idea.

  • @nagendranunnithan3844
    @nagendranunnithan3844 5 месяцев назад

    മഴക്കാലത്ത് അട്ട, ഒച്ച് ഇതിന്റെ ശല്യം ഉണ്ടാകത്തില്ലി യോ

  • @Abhijith.A-w6u
    @Abhijith.A-w6u 6 месяцев назад +7

    1like therumo💘😢

  • @nishapa8026
    @nishapa8026 6 месяцев назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ. ഒരുപാട് നന്ദി

  • @shafeequeeariyat1427
    @shafeequeeariyat1427 6 месяцев назад +2

    അബ്ദുക്ക സൂപ്പർ. നല്ല അറിവാണ്

  • @abuanananvar8487
    @abuanananvar8487 6 месяцев назад +1

    ഇതൊന്ന് ചെയ്യുന്നവീഡിയോ ചായുകയാണേൽ നന്നായിരുന്നു

  • @viswambharanm.k2313
    @viswambharanm.k2313 6 месяцев назад

    അബ്ദുക്കയുടെ ഈ തിയറി സ്കൂളിൽ പഠിപ്പിക്കുകയാണെങ്കിൽ നമ്മുടെ പരിസ്ഥിതിക്ക് തന്നെ ഒരു മാറ്റം ഉണ്ടാകുന്നതാണ് (സ്കൂളിൽ പാഠപുസ്തകത്തിലൂടെ പഠിപ്പിക്കണം)

  • @sayedaliakbar6871
    @sayedaliakbar6871 6 месяцев назад +1

    ശരിക്കും അനുഗ്രഹിക്കപ്പെട്ട വ്യക്തി