ലുലു മാൾ യൂസഫലി ക്കെതിരെ തട്ടിപ്പാരോപണം ശരിക്കും ഇത് ഉള്ളതാണോ വീഡിയോ കാണാം

Поделиться
HTML-код
  • Опубликовано: 19 май 2024
  • #livenews #keralalivenews #livenewskerala #keralaexclusivenews #malayalamlivenews #malayalamnewslive #lulumallslatestnews #venicetventertainment
  • РазвлеченияРазвлечения

Комментарии • 391

  • @mrvs7307
    @mrvs7307 13 дней назад +146

    140 കോടി ജെനങ്ങളെയും കൊള്ളയടിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരാവുന്ന അബ്ബാനിയെയും അദാനിയെയും പറ്റി ഇവൻ ഒരു വീഡിയോ ചെയ്യുമോ?

    • @ac.abdulrasheed3199
      @ac.abdulrasheed3199 13 дней назад +9

      രാഹുലും മോഡി യോട് ചോദിക്കുന്നത് ഉം 'E ദ് തന്നെയല്ലേ?

    • @jamshadshah4593
      @jamshadshah4593 13 дней назад +2

      ഇല്ല അവിടെ ED IT department കേറി നിറങ്ങും 😂

    • @user-hl3dm2kw6x
      @user-hl3dm2kw6x 13 дней назад +6

      അത് ഇവൻ ചോദിക്കുകയില്ല ഇവന്റെയൊക്കെ ഹൃദയത്തിൽ കൊത്തി വെച്ച (മുദ്രയടിച്ച) പ്രത്യേക പേര് ഉണ്ട് അത് നോക്കിയാണ് കൊഞ്ഞനം കുത്തുന്നത്

    • @user-lo5rn7li7p
      @user-lo5rn7li7p 13 дней назад +3

      അതു പറ്റില്ല അവരുടെ പേർ കുഴപ്പമില്ല

    • @ibrahimch9839
      @ibrahimch9839 13 дней назад +1

      ഏതാ ആ ഒണക്ക സ്റ്റാഫ്..
      ഒന്നു നേരേ സംസാരിക്കാൻ
      പോലും കഴിയാത്ത 😂😂

  • @user-dc4zj9pw3k
    @user-dc4zj9pw3k 13 дней назад +71

    പിസി ജോർജ് വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈ വിഷജന്തു

  • @ubaidullahhassan2252
    @ubaidullahhassan2252 13 дней назад +53

    യവ൯ സ൦ഘിയോ കൄസ൦ഘിയോ ആയിരിക്കു൦ ഇവ൯ എയ൪ പോ൪ട്ടിൽ പട്ടിഷോ നടത്തുമോ വിവരമറിയു൦

  • @sulekharasheed6423
    @sulekharasheed6423 13 дней назад +65

    യൂസഫലി കാക്ക അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ആരെയും പറ്റിച്ചുകൊണ്ട് ഉണ്ടാക്കേണ്ട ഗതികേട് ഒന്നുമില്ല അല്ലാഹുവിൻറെ അനുഗ്രഹത്തിന് വാതിലുകൾ അദ്ദേഹത്തിന് തുറന്നു കൊടുത്തിട്ടുണ്ട് അസൂയാലുക്കൾ കിടന്നു ഊരി ഇടട്ടെ

  • @nairmohankunhiraman8395
    @nairmohankunhiraman8395 13 дней назад +21

    ഞാൻ സൂറത്തിൽ നിന്നാണ് ഇത് എഴുതുന്നത്, ഇവിടെയും PVR ഇൽ ഇങ്ങനെ തന്നെ ആണ് പഫിനു റേറ്റ്. ഇയാൾ പേര് എടുക്കാൻ വേണ്ടി ചെയ്യുന്നതാണ്.

  • @raheemkanjirode5867
    @raheemkanjirode5867 13 дней назад +47

    ലുലു വിന്റെ യും യുസുഫ് അലിയുടെ യും പേര് പറഞ്ഞു കുറച്ചു ഫേമസ് ആകാൻ നോക്കി യഥാ

  • @shajanshanavasps8215
    @shajanshanavasps8215 13 дней назад +54

    Sangi എവിടെ ചെന്നാലും സ്വയം കുഴിവെട്ട് m. അവൻറെ കാര്യം കട്ടപ്പൊക പിവിആർ നോക്കിക്കോളും. ലുലു മാൾ നോക്കിക്കോളും. കഴപ്പ് കാണിച്ചതിന് അവന് പണി കൊടുക്കണം.

    • @SathaaSathaa
      @SathaaSathaa 13 дней назад +11

      ലുലു മാളിൽ കാല് തട്ടി വീണാലും കുറ്റം യുസഫ് അലിക്ക് ആണ്... ഇവറ്റകൾ എന്തിനും കുറ്റം പറയുന്ന ടീം ആണ്..
      യുസഫ് അലി ഒരു മുസ്‌ലിം ആയത് കൊണ്ടു എന്തിനും കുറ്റം ...

    • @SathaaSathaa
      @SathaaSathaa 13 дней назад

      ഷുഗർ പേഷ്യന്റ് പക്കാ ക്രിസംഘി യാണ്... ഇവനെ പോലുള്ള എരപ്പാളി കൾക്ക് റോഡ് വക്കിലുള്ള തട്ട് കട യിൽ പോയ്‌ തിന്നൂടെ...

    • @aboottypa3666
      @aboottypa3666 13 дней назад

      8:25 by
      Hu
      B​@@SathaaSathaaby 8:00 8:01

  • @najeebyusaf6803
    @najeebyusaf6803 13 дней назад +33

    മൻമോഹൻ ഭരിച്ചപ്പോൾ ഒരു സൗദി റിയാലിന് 10 രൂപയെ കിട്ടിയിരുന്നുള്ളു മോദിജി ഭരിക്കുമ്പോൾ 21 രൂപ കിട്ടുന്നുണ്ട് എന്ന് പറഞ്ഞ സംഘത്തിലെ അംഗം ആണെന്ന് തോന്നുന്നു 😂

  • @abdulrahiman7435
    @abdulrahiman7435 13 дней назад +30

    പാവം പെട്ടിവണ്ടിയിൽ കിട്ടുന്ന വിലക്ക് ഐമേക്സിൽ സാധനം വാങ്ങാൻ കേറിയതാ!

  • @user-nu3st5pq5u
    @user-nu3st5pq5u 13 дней назад +14

    ആ വീഡിയോ കണ്ട ഉടനെ തന്നെ ഞാൻ ആ വിവരദോഷിക്ക് ക്ലിയർ ആയിട്ടുള്ള ഒരു മറുപടി കൊടുത്തതാണ്,, ലുലു മാൾ എന്ന ഷോപ്പിംഗ് സെന്റർ യൂസഫലിയുടെതാണെങ്കിലും,, അതിലെ എല്ലാ ഷോപ്പിന്റെയും ഉത്തരവാദിത്വം അദ്ദേഹത്തിന് ഇല്ല എന്നും,, പബ്ലിസിറ്റിക്ക് വേണ്ടിമണ്ടത്തരം പറഞ്ഞു,, ആളാവാൻ ശ്രമിക്കരുതെന്നും, കണ്ട് ഉടനെ തന്നെ ഞാൻ മെസ്സേജ് വിട്ടതാണ്,,

    • @jacksont277
      @jacksont277 13 дней назад

      നിന്റെ വീട്ടിൽ നടക്കുന്നത് നിനക്ക് റെസ്പോൺസിബിൾ ഉണ്ടാവില്ല അല്ലെ 😂. വീട് നിന്റെ ആണ്.

    • @user-nu3st5pq5u
      @user-nu3st5pq5u 13 дней назад +2

      മാഷേ,, താങ്കളുടെ ഒരു ഷോപ്പ് താങ്കൾ എനിക്ക് വാടകക്ക് തന്നാൽ,, എനിക്കവിടെ കച്ചവടം നടത്താം,, എന്റേതായ വിലയിടാം,,, വാങ്ങണോ വാങ്ങണ്ട എന്ന് ഉപഭോക്താവിന് തീരുമാനിക്കാം,, അതിന് അവർ താങ്കളെ അല്ല കുറ്റം പറയേണ്ടത്... മനസ്സിലായോ സാറേ...

    • @kmohammedmusthafamusthafa7607
      @kmohammedmusthafamusthafa7607 12 дней назад +2

      സംഗിയാണ് സഹിച്ചേക്കുക😅

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 13 дней назад +25

    അവനും ഞാൻ ശരിക്കും മറുപടി കൊടുത്തു തി ട്ടുണ്ട്, അസൽ ആയിട്ട് കൊടുത്തു തിട്ടുണ്ട്

    • @hussainhyder3743
      @hussainhyder3743 13 дней назад +6

      ആശാന് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു. എവിടെയെല്ലാം കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ അതിന് കൂടുതൽ പണം നൽകേണ്ടിവരും എന്നത് വെറും പരമാർത്ഥമാണ്! അത് കൊള്ളയും പിടിച്ചു പറിയുമാകുന്നതെങ്ങിനെ? നമ്മെ ആരും വീട്ടിൽ വന്ന് പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതല്ലല്ലോ!
      നമ്മുടെ യാത്രാ മാധ്യമങ്ങളായ സർക്കാർ വകയും അല്ലാത്തതുമായ ബസ്സുകൾ സൗകര്യവും വേഗതയും അനുസരിച്ച് ഒരേ ദൂരത്തിന് എത്രയോ മടങ്ങ് അധികം പൈസ ഈടാക്കുന്നില്ലേ?
      തീവണ്ടികൾ വേഗതയും സൗകര്യവും അനുസരിച്ച് എത്ര ഇരട്ടികളാണ് കൂട്ടി വാങ്ങുന്നത്? ഒരേ ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ എല്ലാ സ്റ്റേഷനുകളിലും നിറുത്തുന്ന ട്രെയിൻ ടിക്കറ്റ് വിലയും ഒരു സ്റ്റേഷനിലും നിറുത്താതെ പറന്ന് പോകുന്ന വന്ദേഭാരത് എക്സ്പ്രസ്സ്‌ പോലുള്ള വണ്ടികൾ എല്ലാ അണ്ടി ആപ്പീസുകളിലും നിറുത്തണമെന്നും ലോക്കൽ ട്രയിനിന്റെ യാത്രാ കൂലിക്ക് കൊണ്ടുപോകണമെന്നും പറയുന്ന ആൾക്ക് സിന്ദാബാദ് വിളിക്കുന്നവന്റെയൊക്കെ തലക്കകത്ത് കളിമണ്ണ് പോലുമില്ലല്ലോ എന്നതാണ് സങ്കടം!
      വിലയും മോഡിയും കൂടിയ ആഡംബര കാറുകളിലും, കപ്പലുകളിലും വിമാനങ്ങളിലും യാത്ര ചെയ്യാൻ എത്രമാത്രം ഭീമമായ തുക അധികം നൽകേണ്ടി വരും!
      ഒരു ദിവസം ഒന്നുറങ്ങാൻ ഒരു സാദാ ലോഡ്ജ് മുറിയുടെ വാടകയും സ്റ്റാർ ഹോട്ടലുകളിൽ അത്രയും നേരം തന്നെ ഉറങ്ങാനുള്ള വാടകയുടെ അന്തരവും അറിയില്ലായിരിക്കും ഈ
      വിനാശകാല വിപ്ലവ അണ്ണന്!
      അണ്ണാ കണ്ണും കാതും തുറന്നിട്ട് നടന്ന് നോക്ക് ചുറ്റുപാടും എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാനും ഇത്തരം അന്തവും കുന്തവുമില്ലാത്ത പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പറഞ്ഞ് ആളുകളുടെ മുൻപിൽ സ്വയം ഊളയും ഫൂളും ആകാതിരിക്കാൻ എന്നെങ്കിലും ഓർക്കുക, കഷ്ടം!

  • @oyoorshaheer3017
    @oyoorshaheer3017 13 дней назад +25

    PVR, തന്നെ അവന് പണി കൊടുത്തോളും 🤣🤣

  • @jamshadshah4593
    @jamshadshah4593 13 дней назад +14

    ധാരാളം സംഘ പ്രവർത്തർ ജോലി ചെയ്യുന്ന സ്ഥാപനം ആണ് lulu/ymall എന്നിട്ട് അതിനെ തകർക്കാൻ അവർ തന്നെ മുന്നിട്ട് ഇറങ്ങുന്നു 😂😂😂

    • @Niyas3006
      @Niyas3006 13 дней назад +3

      Correct 💯

    • @proudtobeanindian84
      @proudtobeanindian84 10 дней назад

      സ്വന്തം മാതാപിതാക്കളെ തല്ലുന്നവരാണ് സംഘികൾ '

  • @josephettumanookaran192
    @josephettumanookaran192 13 дней назад +34

    ബോസ്കോ മറുനാടൻ ഇവൻറെ ഒക്കെ പുതിയ ഒരു അവതാരം ആണ് ഇവ ൻ

    • @hussainhyder3743
      @hussainhyder3743 13 дней назад +3

      ആശാന് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു. എവിടെയെല്ലാം കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ അതിന് കൂടുതൽ പണം നൽകേണ്ടിവരും എന്നത് വെറും പരമാർത്ഥമാണ്! അത് കൊള്ളയും പിടിച്ചു പറിയുമാകുന്നതെങ്ങിനെ? നമ്മെ ആരും വീട്ടിൽ വന്ന് പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതല്ലല്ലോ!
      നമ്മുടെ യാത്രാ മാധ്യമങ്ങളായ സർക്കാർ വകയും അല്ലാത്തതുമായ ബസ്സുകൾ സൗകര്യവും വേഗതയും അനുസരിച്ച് ഒരേ ദൂരത്തിന് എത്രയോ മടങ്ങ് അധികം പൈസ ഈടാക്കുന്നില്ലേ?
      തീവണ്ടികൾ വേഗതയും സൗകര്യവും അനുസരിച്ച് എത്ര ഇരട്ടികളാണ് കൂട്ടി വാങ്ങുന്നത്? ഒരേ ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ എല്ലാ സ്റ്റേഷനുകളിലും നിറുത്തുന്ന ട്രെയിൻ ടിക്കറ്റ് വിലയും ഒരു സ്റ്റേഷനിലും നിറുത്താതെ പറന്ന് പോകുന്ന വന്ദേഭാരത് എക്സ്പ്രസ്സ്‌ പോലുള്ള വണ്ടികൾ എല്ലാ അണ്ടി ആപ്പീസുകളിലും നിറുത്തണമെന്നും ലോക്കൽ ട്രയിനിന്റെ യാത്രാ കൂലിക്ക് കൊണ്ടുപോകണമെന്നും പറയുന്ന ആൾക്ക് സിന്ദാബാദ് വിളിക്കുന്നവന്റെയൊക്കെ തലക്കകത്ത് കളിമണ്ണ് പോലുമില്ലല്ലോ എന്നതാണ് സങ്കടം!
      വിലയും മോഡിയും കൂടിയ ആഡംബര കാറുകളിലും, കപ്പലുകളിലും വിമാനങ്ങളിലും യാത്ര ചെയ്യാൻ എത്രമാത്രം ഭീമമായ തുക അധികം നൽകേണ്ടി വരും!
      ഒരു ദിവസം ഒന്നുറങ്ങാൻ ഒരു സാദാ ലോഡ്ജ് മുറിയുടെ വാടകയും സ്റ്റാർ ഹോട്ടലുകളിൽ അത്രയും നേരം തന്നെ ഉറങ്ങാനുള്ള വാടകയുടെ അന്തരവും അറിയില്ലായിരിക്കും ഈ
      വിനാശകാല വിപ്ലവ അണ്ണന്!
      അണ്ണാ കണ്ണും കാതും തുറന്നിട്ട് നടന്ന് നോക്ക് ചുറ്റുപാടും എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാനും ഇത്തരം അന്തവും കുന്തവുമില്ലാത്ത പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പറഞ്ഞ് ആളുകളുടെ മുൻപിൽ സ്വയം ഊളയും ഫൂളും ആകാതിരിക്കാൻ എന്നെങ്കിലും ഓർക്കുക, കഷ്ടം!

    • @user-fu8yb7ky6w
      @user-fu8yb7ky6w 13 дней назад +3

      ബോസ്ക്കോ പറ്റിപ്പു കേസിൽ ജയിലിൽ ആയതു ഒന്നും അറിയില്ലേ

  • @user-zo9vi5eh3j
    @user-zo9vi5eh3j 13 дней назад +21

    ഇത് അജടടാ തന്നെ യാണ് യൂസഫലി യൂസഫലി എന്ന് കൂടെ കൂടെ ഇയാൾ പറയുപ്പോൾ നമ്മൾക് മനസിലാകാം

  • @arar5283
    @arar5283 13 дней назад +19

    PVR ഒരു കോർപ്പറേറ്റ് സ്ഥാപനം ആണ്, ഇയ്യിടെ inox കമ്പനി യുമായി ലയിച്ചു ഇന്ത്യ യിലെ ഏക സിനിമ പ്രദർശ ശ്രിംഖല ആയിരിക്കുകയാണ്. ഈ വീഡിയോ ഉണ്ടാക്കുന്ന വേട്ടാവളിയന് ഇതൊന്നും അറിയില്ല ഞാൻ ആ വീഡിയോ ഇട്ട അന്ന് തന്നെ കമന്റ്‌ ഇട്ടിരുന്നു

    • @hussainhyder3743
      @hussainhyder3743 13 дней назад

      ആശാന് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു. എവിടെയെല്ലാം കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ അതിന് കൂടുതൽ പണം നൽകേണ്ടിവരും എന്നത് വെറും പരമാർത്ഥമാണ്! അത് കൊള്ളയും പിടിച്ചു പറിയുമാകുന്നതെങ്ങിനെ? നമ്മെ ആരും വീട്ടിൽ വന്ന് പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതല്ലല്ലോ!
      നമ്മുടെ യാത്രാ മാധ്യമങ്ങളായ സർക്കാർ വകയും അല്ലാത്തതുമായ ബസ്സുകൾ സൗകര്യവും വേഗതയും അനുസരിച്ച് ഒരേ ദൂരത്തിന് എത്രയോ മടങ്ങ് അധികം പൈസ ഈടാക്കുന്നില്ലേ?
      തീവണ്ടികൾ വേഗതയും സൗകര്യവും അനുസരിച്ച് എത്ര ഇരട്ടികളാണ് കൂട്ടി വാങ്ങുന്നത്? ഒരേ ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ എല്ലാ സ്റ്റേഷനുകളിലും നിറുത്തുന്ന ട്രെയിൻ ടിക്കറ്റ് വിലയും ഒരു സ്റ്റേഷനിലും നിറുത്താതെ പറന്ന് പോകുന്ന വന്ദേഭാരത് എക്സ്പ്രസ്സ്‌ പോലുള്ള വണ്ടികൾ എല്ലാ അണ്ടി ആപ്പീസുകളിലും നിറുത്തണമെന്നും ലോക്കൽ ട്രയിനിന്റെ യാത്രാ കൂലിക്ക് കൊണ്ടുപോകണമെന്നും പറയുന്ന ആൾക്ക് സിന്ദാബാദ് വിളിക്കുന്നവന്റെയൊക്കെ തലക്കകത്ത് കളിമണ്ണ് പോലുമില്ലല്ലോ എന്നതാണ് സങ്കടം!
      വിലയും മോഡിയും കൂടിയ ആഡംബര കാറുകളിലും, കപ്പലുകളിലും വിമാനങ്ങളിലും യാത്ര ചെയ്യാൻ എത്രമാത്രം ഭീമമായ തുക അധികം നൽകേണ്ടി വരും!
      ഒരു ദിവസം ഒന്നുറങ്ങാൻ ഒരു സാദാ ലോഡ്ജ് മുറിയുടെ വാടകയും സ്റ്റാർ ഹോട്ടലുകളിൽ അത്രയും നേരം തന്നെ ഉറങ്ങാനുള്ള വാടകയുടെ അന്തരവും അറിയില്ലായിരിക്കും ഈ
      വിനാശകാല വിപ്ലവ അണ്ണന്!
      അണ്ണാ കണ്ണും കാതും തുറന്നിട്ട് നടന്ന് നോക്ക് ചുറ്റുപാടും എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാനും ഇത്തരം അന്തവും കുന്തവുമില്ലാത്ത പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പറഞ്ഞ് ആളുകളുടെ മുൻപിൽ സ്വയം ഊളയും ഫൂളും ആകാതിരിക്കാൻ എന്നെങ്കിലും ഓർക്കുക, കഷ്ടം!

  • @hussainhyder3743
    @hussainhyder3743 13 дней назад +38

    • @sulaimanmoideen6807
      @sulaimanmoideen6807 13 дней назад

      അതേയ് ഈ ഊളകൾക്ക് തലയിൽ ചാണകമല്ലേ ഉള്ളത് ദൈവം സൃഷ്ടിച്ചത് കളിമണ്ണ് കൊണ്ടാണ് പക്ഷേ ഇവന്മാരെ ചാണകത്തിൽ നിന്നും തന്നെയാണെന്ന് തോന്നുന്നു

    • @martinjeaks
      @martinjeaks 13 дней назад

      Exactly

    • @palodenazeer4782
      @palodenazeer4782 11 дней назад

      ❤❤❤❤❤

    • @fairuzv
      @fairuzv 5 дней назад

      സം....
      മറ്റുള്ളവർക്ക് സഹായ ഹസ്തം നീട്ടുക എന്നത് താങ്കളെപോലുള്ളവരുടെ ചരിത്രത്തിലെവിടെയും ഇല്ല എന്നിരിക്കെ ഏതെങ്കിലും പാവങ്ങൾ തന്നെയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്ന് വിചാരിച്ചൂടെ.. കൊതുകിൻറെ പണി നിർത്തികൂടെ

  • @salimva5462
    @salimva5462 13 дней назад +11

    കുറച്ച് ദിവസം കഴിയുമ്പോൾ ഇതേ സിനിമ ദൂരദർശൻ മുതലായ ചാനലിൽ വരുമല്ലോ.അപ്പൊൾ വീട്ടിലിരുന്ന് ഫ്രീ ആയി കാണാമല്ലോ? 800 രുപ പണിക്കാരന് 1000 രൂപക്ക് സിനിമ കാണുകയും കുറ്റം പറയുകയും വേണം. റെയിൽവേയുടെ നിരക്കിൽ പ്ലെയിനിൽ യാത്ര ചെയ്യണം എന്നു പറയുന്ന പോലെ.

  • @sulekharasheed6423
    @sulekharasheed6423 13 дней назад +25

    എല്ലാ രാജ്യങ്ങളിലുമുള്ള ലുലു മാളുകളിലും അതിനുള്ളിൽ വേറെ വാടകയ്ക്ക് സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ജ്വല്ലറി മുതല് തിയറ്റർ വരെയുള്ള ഓരോരോ ഡിഫറെൻറ് സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ

  • @krishnankutty8564
    @krishnankutty8564 13 дней назад +3

    യൂസഫലിയുടെ സ്ഥാപനത്തിൽ രണ്ടിന് നടത്തുന്നത് ആണെങ്കിലും ഇങ്ങനെ തോന്നിയത് പോലെ വേടിക്കാൻ പാടില്ലെന്ന് യൂസഫലി സാർ അത് ശ്രദ്ധിക്കണം

  • @CandyCrush78
    @CandyCrush78 13 дней назад +7

    പിവിആർ സിനിമാസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജിലിയാണ് കമ്പനി സ്ഥാപിച്ചത്. അജയ് ബിജിലിയുടെ സഹോദരൻ സഞ്ജീവ് കുമാർ ബിജിലി പിവിആർ ലിമിറ്റഡിൻ്റെ ജോയിൻ്റ് മാനേജിംഗ് ഡയറക്ർ.
    ഇതിന് യൂസഫലിയോട് കലിപ്പ് തോന്നുന്നുണ്ടെങ്കിൽ ഒരു പാറയിൽ പോയി കടിക്കുക അപ്പോ അതങ്ങ് മാറിക്കിട്ടും😀

  • @user-ff8ie4sl2z
    @user-ff8ie4sl2z 13 дней назад +8

    ലെവന്റെ വീഡിയോ ഞാൻ കണ്ടിരുന്നു.. ഇതു പക്കാ പെയ്ഡ്ഡ് ന്യൂസ്‌.. 👌ഇവന് ഇതിന് കാശ്ശേറിഞ്ഞതും മറ്റവർത്തനെ 100%👍

  • @ummerfarook9154
    @ummerfarook9154 13 дней назад +10

    കൃമികീടങ്ങൾ എപ്പോഴും അതിന്റെ ജോലി ചെയ്തു കൊണ്ടേയിരിക്കും നശിപ്പിക്കുക 😡😡😡

  • @fusiongamingyt6784
    @fusiongamingyt6784 13 дней назад +2

    പേപ്സിയുടെ കാര്യത്തിൽ അയാൾ പറഞ്ഞത് ശെരി ആണ് ബില്ലിൽ 540 ml ഒള്ളു 600 ml എന്റെ ക്യാഷ് ആണ് വാങ്ങുന്നത് അത് എന്തായാലും ശെരി ആയ ഏർപ്പാടഅല്ല

  • @bijukumarv5564
    @bijukumarv5564 13 дней назад +4

    തനിക്ക് വേണമെങ്കിൽ പോയാൽ മതി. ആരും നിർബന്ധിക്കുന്നില്ലല്ലോ?

  • @AbdulKader-dk1nn
    @AbdulKader-dk1nn 13 дней назад +10

    വ്യൂവർഷിപ്പ് കൂട്ടാനും യൂസഫലി എന്ന പേരിനോടുള്ള അസഹിഷ്ണുതയും. ഈ വിവരദോഷി അവന്റെ വീഡിയോയിൽ യൂസഫലി എന്ന് പലതവണ പുച്ചത്തോടെ പറയുന്നത് കണ്ടാലറിയാം.

  • @shajucherian9736
    @shajucherian9736 5 дней назад

    ഇവിടെ എല്ലാ കമന്റുകളും അദ്ദേഹത്തിന് എതിരാണ്.എന്നാൽ ഞാൻ ഹൈദരാബാദിൽ
    പോയപ്പോൾ കുടുംബസമേതം ലുലുമാളിൽ പോയി സിനിമ കാണുകയും ഈ അനുഭവം ഞങ്ങൾക്കും ഉണ്ടായി.ഒരു കപ്പ് കൊക്കകോള-150
    ഒരു കപ്പ് ചോളം വറുത്തത്‐100
    സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുന്ന് ബിരിയാണി തൂക്കി മേടിച്ചു.വീട്ടിൽ വന്ന് കഴിക്കാൻ എടുത്തപ്പോൾ ഉപ്പ് കൊണ്ട് വായിൽ വെയ്ക്കാൻ പറ്റാത്ത അവസ്ഥ കൂടെ തണുത്തതും. സർവീസ് മഹാമോശം.
    ഞാൻ ഷാർജയിലും കൊച്ചിയിലും എല്ലാം പോയിട്ട് ഉണ്ട് എല്ലാം സൂപ്പർ. അതുകൊണ്ട് ആരേയും കുറ്റപ്പെടുത്തുന്നത് ശരിയല്ല.

  • @yoosafali7701
    @yoosafali7701 13 дней назад +9

    നിന്നോട് ആരു പറഞ്ഞു അവിടെ പോയി കഴിക്കാൻ നിനക്ക് വേറെ എവിടെയും പോയി കഴിച്ചൂടെ

  • @AbdulGafoor-gw5lw
    @AbdulGafoor-gw5lw 13 дней назад +5

    തന്നെ ആരെങ്കിലും അവിടെ പോയി സിനിമ കാണാൻ നിർബന്ധിച്ചോ…

  • @mulanthale
    @mulanthale 13 дней назад +9

    ഒരു എരപ്പാളിക്ക് പീവീആറില്‍ സിനിമ കാണാന്‍ യോഗ്യതയില്ലെന്ന് മനസ്സിലായില്ലേ !!!!

  • @nachusnachus5294
    @nachusnachus5294 13 дней назад +9

    കോടികൾ മുടക്കി പണി തേക്കുന്നത് അവനു മൂന്നു രൂപയ്ക്ക് പപ്സ് കൊടുക്കാന

  • @keralagreengarden8059
    @keralagreengarden8059 13 дней назад +8

    40 രൂപ ലുലുവിനു അവകാശപ്പെട്ടതാണ്. ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം തെറ്റിധരിപ്പിക്കുന്നതാണ്😂

  • @muhammedrazan7240
    @muhammedrazan7240 11 дней назад +1

    ഞങ്ങളും വാങ്ങിയിരുന്നു Lulu മാളിൽ നിന്ന് സാധനങ്ങൾ .പിടിച്ച് പറിയൊന്നുമില്ല .വില അധികമൊന്നുമില്ല .നമ്മൾ സാധാരണ Shopil നിന്ന് വാങ്ങുന്നതിനേക്കാൾ കുറവാണ്

  • @anoopb5161
    @anoopb5161 13 дней назад +4

    PVR ൽ ഒക്കെ ഈൗ തട്ടിപ്പ് നടക്കുന്നുണ്ട് കൊള്ള എന്ന് തന്നെ പറയാം യൂസ്ഫ് അലി എന്ത് പിഴച്ചു 🤣👍🤣

  • @user-yh6op2rb9u
    @user-yh6op2rb9u 10 дней назад +3

    മാന നഷ്ടത്തിന് കേസ് കൊടുക്കണം. Mr. യൂസഫ് ali സാറേ

  • @vivekgopanpatriot4205
    @vivekgopanpatriot4205 9 дней назад +1

    Trivandrum il ethrayo shopping complex undu panduthottey ,same shopping complex il Ella shops um oraludeyano,saji enthu shoyado

  • @muhammadalicp567
    @muhammadalicp567 13 дней назад +24

    ആ നയക്ക് പിരാന്ത് ആണ്

  • @proudtobeanindian84
    @proudtobeanindian84 10 дней назад +1

    അവനെ ജനിപ്പിക്കുന്നതിനു മുൻപേ അവൻ്റെ അച്ഛനെ പരിജയപ്പെടാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു. അന്നേ പരിജയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ അയാൾക്ക് കൊണ്ടം വാങ്ങി കൊടുക്കുമായിരുന്നു. ഇത്തരം വിഷ ജീവികളെ ജനിപ്പിക്കാതിരിക്കാൻ '

  • @ibrahimch9839
    @ibrahimch9839 13 дней назад +1

    എന്തുകൊണ്ട് ഈ സംഘിക്ക്
    എതിരേ മാനനഷ്ട കേസ് കൊടുക്കുന്നില്ല...
    ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തേണ്ടത് അവിടത്തെ മാനേജരുടെ ഉത്തരവാദിത്വമാണ്😢😢😢

  • @vishnucalicut8827
    @vishnucalicut8827 5 дней назад

    കോഴിക്കോട്ടേ ഹൈലൈറ്റ് മാളിൽ ഒന്ന് വന്നാൽ നല്ലതായിരുന്നു ഈ കൊള്ള യൂസഫലി അറിയണം ചേട്ടാ

  • @KuttapiKuttan
    @KuttapiKuttan 13 дней назад +4

    Mammooty...lulumall ellthinum pinnil..oru ajandayundu

  • @greenvillage3294
    @greenvillage3294 13 дней назад +4

    അവനു പറ്റിയ അമളി ഇതിന്റെ മുതലാളിയും ഒരു സംഗിയായിരിക്കും എന്ന് ആ ഊള അന്വഷിച്ചില്ല അറിഞ്ഞിരുന്നെങ്കിൽ അവൻ ഇങ്ങിനെ വീഡിയോ ചെയ്യില്ല കാരണം വർഗ സ്നേഹം എന്തായാലും അവനുള്ളത് അവർ തന്നെ കൊടുക്കട്ടെ

    • @hussainhyder3743
      @hussainhyder3743 13 дней назад +1

      ആശാന് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു. എവിടെയെല്ലാം കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ അതിന് കൂടുതൽ പണം നൽകേണ്ടിവരും എന്നത് വെറും പരമാർത്ഥമാണ്! അത് കൊള്ളയും പിടിച്ചു പറിയുമാകുന്നതെങ്ങിനെ? നമ്മെ ആരും വീട്ടിൽ വന്ന് പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതല്ലല്ലോ!
      നമ്മുടെ യാത്രാ മാധ്യമങ്ങളായ സർക്കാർ വകയും അല്ലാത്തതുമായ ബസ്സുകൾ സൗകര്യവും വേഗതയും അനുസരിച്ച് ഒരേ ദൂരത്തിന് എത്രയോ മടങ്ങ് അധികം പൈസ ഈടാക്കുന്നില്ലേ?
      തീവണ്ടികൾ വേഗതയും സൗകര്യവും അനുസരിച്ച് എത്ര ഇരട്ടികളാണ് കൂട്ടി വാങ്ങുന്നത്? ഒരേ ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ എല്ലാ സ്റ്റേഷനുകളിലും നിറുത്തുന്ന ട്രെയിൻ ടിക്കറ്റ് വിലയും ഒരു സ്റ്റേഷനിലും നിറുത്താതെ പറന്ന് പോകുന്ന വന്ദേഭാരത് എക്സ്പ്രസ്സ്‌ പോലുള്ള വണ്ടികൾ എല്ലാ അണ്ടി ആപ്പീസുകളിലും നിറുത്തണമെന്നും ലോക്കൽ ട്രയിനിന്റെ യാത്രാ കൂലിക്ക് കൊണ്ടുപോകണമെന്നും പറയുന്ന ആൾക്ക് സിന്ദാബാദ് വിളിക്കുന്നവന്റെയൊക്കെ തലക്കകത്ത് കളിമണ്ണ് പോലുമില്ലല്ലോ എന്നതാണ് സങ്കടം!
      വിലയും മോഡിയും കൂടിയ ആഡംബര കാറുകളിലും, കപ്പലുകളിലും വിമാനങ്ങളിലും യാത്ര ചെയ്യാൻ എത്രമാത്രം ഭീമമായ തുക അധികം നൽകേണ്ടി വരും!
      ഒരു ദിവസം ഒന്നുറങ്ങാൻ ഒരു സാദാ ലോഡ്ജ് മുറിയുടെ വാടകയും സ്റ്റാർ ഹോട്ടലുകളിൽ അത്രയും നേരം തന്നെ ഉറങ്ങാനുള്ള വാടകയുടെ അന്തരവും അറിയില്ലായിരിക്കും ഈ
      വിനാശകാല വിപ്ലവ അണ്ണന്!
      അണ്ണാ കണ്ണും കാതും തുറന്നിട്ട് നടന്ന് നോക്ക് ചുറ്റുപാടും എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാനും ഇത്തരം അന്തവും കുന്തവുമില്ലാത്ത പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പറഞ്ഞ് ആളുകളുടെ മുൻപിൽ സ്വയം ഊളയും ഫൂളും ആകാതിരിക്കാൻ എന്നെങ്കിലും ഓർക്കുക, കഷ്ടം!

    • @greenvillage3294
      @greenvillage3294 13 дней назад

      @@hussainhyder3743 കവി ഉദ്ദേശിച്ചത് എന്നെയാണോ? ഞാൻ പറഞ്ഞത് താങ്കൾക് മനസ്സിലായില്ലെന്നു തോന്നുന്നു ഞാൻ ഉദ്ദേശിച്ചത് ആ വീഡിയോ ചെയ്തവൻ ഒരു സംഗിയാക്കാനാണ് സാധ്യത അവൻ വിചാരിച്ചു യൂസുഫ് അലിയെ ഒന്ന് ഇകഴ്ത്തണം അതിന് ലുലുമാളെന്ന് കെട്ടു എന്നാൽ പിന്നെ എല്ലാം യുസഫ് അലിയുടേത് തന്നെയെന്ന് ആ ഊള വിചാരിച്ചു അതാണ് അവനു പറ്റിയ അമളി മരിച്ചാണെന്ന് അവനറിഞ്ഞിരുന്നെങ്കിൽ ആ വീഡിയോ അവൻ ചെയ്യില്ലായിരുന്നു കാരണം വർഗ്ഗസ്നേഹം ഇപ്പോൾ അവനു തന്നെ പണിയായി

  • @user-oj9dp2iz6k
    @user-oj9dp2iz6k 13 дней назад +1

    Endokke ആയാലും ഇത്ര വിലക് കൊടുക്കാൻ പാടില്ല ആരു ആയാലും പേര് യൂസഫ് അലിക് വരുകയുള്ളു ആരും അതിൽ സിനിമ കാണാൻ പോകാതിരിക്കുക

  • @sureshtk2613
    @sureshtk2613 2 дня назад

    TV 19പറഞ്ഞത് സത്യമാണ്, pVR നടത്തുന്ന കൊള്ള തടയേണ്ട ഉത്തരവാദിത്തം യൂസഫലി സാറിനു തന്നെയാണ്

  • @lookmanlukman
    @lookmanlukman 8 дней назад

    യൂസഫലിയെ പോലൊരാൾ പാർക്കിംഗിന് പണം വാങ്ങുന്നത് മാന്യതക്ക് നിരക്കാത്തതു തന്നെയാണ്. കെട്ടിട നിർമ്മാണ ചട്ടപ്രകാരം പാർക്കിoഗ് സൗകര്യം നിർബന്ധമാണ്. അതിനാണ് ഫീസ് ഈടാക്കുന്നത്. ധാർമ്മികമായി അത് തെറ്റാണ്.

  • @user-iu8bx4bp9v
    @user-iu8bx4bp9v 13 дней назад +3

    ഇയാളോട് എയർപോർട്ടിൽ ചോദിക്കാൻ പറ

  • @s..6812
    @s..6812 5 дней назад

    ആരുടേ ആ ണെങ്കിലും തോന്നിയ വിലക്ക്‌ സാധനങ്ങൾ വിൽക്കുവാൻ അവിടെ കുഴപ്പമില്ല അല്ലെ

  • @santhoshkumarponani
    @santhoshkumarponani 13 дней назад +2

    ആരും കിടന്നു ചാടി കളിച്ചിട്ട് കാര്യമില്ല തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടും നിങ്ങൾക്ക് കുറെ ലൈക്കും ഷെയറും കിട്ടും ഞങ്ങൾക്ക് എന്ത് കിട്ടും

  • @sabuhashim
    @sabuhashim 12 дней назад

    ഇത്രയും വലിയ ഒരു കൊള്ള നടക്കുമ്പോൾ
    ലുലുവിൻ്റെ മാളിൽ നടത്തുന്ന സ്ഥാപനമായാലും
    പ്രതികരിക്കണം
    താങ്കളായാലും

  • @ajusstudio6555
    @ajusstudio6555 11 дней назад

    നമ്മളെ പോലുള്ളവരെ തർജറ്റ്‌ ചെയ്ത് വീണ്ടും ലാഭം ഉണ്ടാക്കുന്ന my ഡിയർ മാർ

  • @user-ox3zq9no1t
    @user-ox3zq9no1t 11 дней назад +1

    മനോഹരമായ നാടകം കലക്കി

  • @sadakath.pottayil1994
    @sadakath.pottayil1994 13 дней назад +1

    ഇവനെ എന്തേ ഇനിയും സിബിഐ യിൽ എടുക്കാത്തത്.?

  • @satheesh902
    @satheesh902 12 дней назад

    Pvr നു ഇങ്ങനെ വിൽക്കാമോ?
    ഇതിനെ പറ്റി അറിയുന്നവർ പറയു please

  • @muhammedrazan7240
    @muhammedrazan7240 11 дней назад

    ഇവനെയൊക്കെ വെറുതെ വിടരുത്

  • @mohamedrasheed6273
    @mohamedrasheed6273 13 дней назад +1

    Avoid big shopping malls and branded items.
    Encourage small traders.

  • @saleemmoorkanaad1281
    @saleemmoorkanaad1281 13 дней назад +3

    ഉണരാ ത്തവർ അല്ലെ ഇനിയും ഉണർന്നിട്ടിലാ എന്ന് തോന്നുന്നു

  • @user-ov8xw4bu7e
    @user-ov8xw4bu7e 13 дней назад +3

    അവന്റെ bussinassine കുറിച്ച് എന്തിനാ സംസാരിക്കുന്നതു

  • @shamsuXgjcvj88
    @shamsuXgjcvj88 13 дней назад +1

    അവന്റെ സംസാരം കേട്ടാൽ തന്നെ മനസ്സിലാവുമല്ലോ

  • @hakeemanchal743
    @hakeemanchal743 13 дней назад

    ഞാനും കണ്ട് ബുദ്ധി ഇല്ലായ് മയോ ലോക വിവരം ഇല്ലായിമയോ കരുതിക്കുട്ടി ചെയ്ത്ത് എന്നോ ഒന്നും അറിയാൻ വയ്യ എനിക്ക് കണ്ടിട്ട് ലുലു ടാർഗറ്റ് ആക്കി ആണ് എന്നാ തോന്നുന്നത്
    അത്രയും വിഷം ഉള്ളിൽ ഉള്ളത് പുറത്ത് വന്നു കാര്യം അറിയാതെ അയാളെ സപ്പോർട്ട് ചെയ്യാൻ കുറേ പേര് സത്യം എന്നും ജെയിക്കും അവരുടെ ജോലി അവർ ചെയ്യട്ടെ സത്യം അറിയുന്നവരും ഉണ്ടല്ലോ

  • @edvistaeducationaltrust7347
    @edvistaeducationaltrust7347 10 дней назад

    PVR can file a complaint against this guy , for shooting video without their permission and in turn for their business loss ....

  • @muhsinamrutha1144
    @muhsinamrutha1144 13 дней назад +1

    Hospitalil vare ipo parking fee und pine ആണ് അവന്റെ കൃമികടി

  • @shajik.a100
    @shajik.a100 13 дней назад

    പക്ഷേ ലുലുമാൾ സാധനം വാങ്ങാൻ ചെല്ലുന്ന എല്ലാവർക്കും പാർക്കിംഗ് ഫീസ് ഈടാക്കുന്നുണ്ട് സാധനം വാങ്ങുവാൻ വേണ്ടി അവരുടെ ഷോപ്പിലാണ് ചെല്ലുന്നത് എന്നിട്ടും പാർക്കിംഗ് ഫീസ് വാങ്ങുന്നു. അതുപോലെ സാധനം ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയാൽ വിൽക്കുന്ന ആളാണ് അത് പാക്ക് ചെയ്ത് കൊടുക്കേണ്ടത് ഒരു കവറിന് അഞ്ചുരൂപ ഉള്ള കവറിന് 18 രൂപ ഈടാക്കുന്നു ഇത് കൊള്ള അല്ലേ?

  • @palodenazeer4782
    @palodenazeer4782 11 дней назад

    👍

  • @anwarhussain1555
    @anwarhussain1555 13 дней назад

    എല്ലാ തീയറ്ററിലും ഇതേ ചാർജാണ്

  • @anildavychowlloor7775
    @anildavychowlloor7775 11 дней назад

    കാവി മുണ്ട് കണ്ടിട്ട് ഇനി വേറെ സംശയത്തിനു സമയം കളയണോ ചേട്ടാ

  • @winvahd867
    @winvahd867 13 дней назад +3

    kure allavilathikal vere paniyilla

  • @sakshimalayalam6831
    @sakshimalayalam6831 12 дней назад

    സത്യം ഞ്ഞാനും കണ്ടു ഞ്ഞാൻ തുറന്നില്ല പൊളിആകും അത് ഉറപ്പ് മന്ദയാണ് ഈ വാർത്ത കൊടുക്കുന്നത്

  • @satheesh902
    @satheesh902 12 дней назад

    തീവില ഈടാക്കുന്നത് തെറ്റാണ്. അത് ആര് ചെയ്താലും

  • @Red.meat123
    @Red.meat123 10 дней назад

    അവനും എനിക്കും ഒക്കെ യോഗ്യത തട്ടുകട മാത്രം

  • @Siyadvga
    @Siyadvga 13 дней назад

    ഒരു വിഢി ബുദ്ധിമാനേപ്പോലെ അഭിനയിച്ചു ഭൂലോക വിഢിത്തം പറഞ്ഞു എന്നാണ് അവൻ്റെ വീഡിയോ കണ്ടപ്പോൾ തോന്നിയത് ചില വസ്തുതകൾ അവൻ ചൂണ്ടി കാട്ടാൻ ശ്രമിച്ചെങ്കിലും അതിനെ വളച്ചൊടിച്ചു യൂസഫലിയെ ലക്ഷ്യം വെച്ചതോടെ അവൻ ചൂണ്ടിക്കാട്ടിയ വസ്തുതയെക്കുറിച്ച് അവനു ധാരണയില്ലെന്ന് വന്നു

  • @lisnaliya5433
    @lisnaliya5433 11 дней назад

    🎉

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 13 дней назад +4

    ഇതിന്റെ പിന്നിൽ പ്രവൃത്തിച്ചത് മറുനാടൻ ആണെന്ന് ഞ്ഞാൻ സംശയിക്കുന്നു ഇല്ലെങ്കിൽ മറുനാടൻ ഇതിന് പ്രതികരിക്കും😂😂😂😂

  • @abdullatheef6086
    @abdullatheef6086 11 дней назад

    Thanks bro ❤❤❤❤❤

  • @prateeksha3355
    @prateeksha3355 3 дня назад

    ഇത് ശരിയാണ് എത്ര നല്ല പിളളചമഞാലും അതു മാറില്ല.

  • @mathewjohn8386
    @mathewjohn8386 13 дней назад

  • @shajushaji1956
    @shajushaji1956 11 дней назад +1

    ഇത്തരം പകൽ കൊള്ള വെളിച്ചത്തു കൊണ്ടുവന്ന അയാൾക്കിരിക്കട്ടെ ഒരു ലൈക്ക്. ലുലു മാളിന്റെ ഉള്ളിൽ നടക്കുന്നതെല്ലാം ലുലുവിൽ ആയി അറിയപ്പെടും . മുസ്ലിം ആണെന്ന് വിചാരിച്ചു എന്ത് വൃത്തികേടിലും കുടപിടിക്കുന്നത് ശരിയല്ല. ലുലുവിൽ ഉണ്ടാകുന്ന എന്ത് നല്ലതും എന്ത് ചീത്തയും യൂസഫലിയുടെ പേരിലായി അറിയപ്പെടും . അതിനാൽ ആ പാവപ്പെട്ടവൻ ഈ കൊള്ള പുറംലോകത്തെ അറിയിച്ചതിന് അയാളെ സങ്കി ആക്കിയിട്ട് കാര്യമില്ല . കാര്യങ്ങൾ മതത്തിന്റെ പേരിലല്ലാതെ പ്രശ്നങ്ങളുടെ പേരിൽ കാണുകയാണെങ്കിൽ ഈ കൊള്ള ന്യായീകരിക്കാൻ കഴിയാത്തതാണ്

    • @peepee2763
      @peepee2763 8 дней назад

      എയർപോർട്ടിനുള്ളിൽ ചായക്ക് 100 രൂപ അപ്പോ നമുക്ക് മോദിജിയെ കുറ്റം പറയാമല്ലോ ജീ..😀

  • @mathewgeorge605
    @mathewgeorge605 5 дней назад

    Corporates always have their head on. It's their business.

  • @rajukm9533
    @rajukm9533 13 дней назад +1

    യൂസഫലിയുടെ സ്ഥാപനം വാടകക്ക് എടുത്തിട്ടുണ്ടെങ്കിൽ നടത്തിപ്പുകാരോട് യൂസഫലിക്ക് പറഞ്ഞുടെ കൊള്ള വില ഈടാക്കരുത് എന്ന് 'അതിൻ്റെ കേട് യൂസഫലിക്കു കൂടെ ആണ് എന്ന് ' അപ്പം ഇതിന് കൂട്ടുനിക്കുന്നത് യൂസഫലി കൂടെ അല്ലേ?

  • @JamshiParakkoth
    @JamshiParakkoth 12 дней назад

    ❤❤❤

  • @siddiqsiddi5965
    @siddiqsiddi5965 13 дней назад

    👍👍👍

  • @snehajalakam8702
    @snehajalakam8702 13 дней назад

    👍👍

  • @faizalkalody
    @faizalkalody 12 дней назад

    TV 19 അതിലേക്ക് വിളിച്ചു അവരുടെ റിപ്ലൈ കൂടി റെക്കോർഡ് ചെയ്ത് വിടണം

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 13 дней назад +2

    അയാളൊരു മൊണ്ണയാണെന്നു ആ വീഡിയോ യിൽനിന്നും മനസ്സിലായതാണ്.. വിവരമുള്ള വിവരം കെട്ടവൻ...അടിച്ചു താഴ്ത്ത ആ ൻ പുള്ളി ഒരു ശ്രമം നടത്തി...

  • @hassanshaal4056
    @hassanshaal4056 12 дней назад

    കേരളത്തിൽ തന്നെ എയർപോർട്ടിൽ, പുറത്ത് നിന്ന് 40 രൂപയുടെ ഫ്രൂട്ടി ജ്യൂസ്ന് 60രൂപയാ വില. Mrp യും കൂട്ടിത്തനെ അടിച്ചിരിക്കുന്നു. എയർപോർട്ടിൽ പ്രത്യേക വിലയാണ്.

  • @sidheeqsidhi7385
    @sidheeqsidhi7385 13 дней назад

    👍👍👍👍❤️❤️❤️

  • @ismailmt8995
    @ismailmt8995 11 дней назад

    കാലിക്കറ്റ്‌ എയർ പോർട്ടിൽ നിന്ന് ഒരു കോഫി കുടിച്ചു 280 രൂപ കൊടുത്തു അ ത് ആ രുടേയും പ്രൈവറ്റ് അല്ലാത്തത്
    കൊണ്ട് കേസ് കൊടുത്തില്ല 🤣🤣🤣

  • @user-tn8ks4qg1q
    @user-tn8ks4qg1q 12 дней назад

    ആദ്യം ലുലു മാളിനെ കുറിച്ച് അറിയാത്ത കുറെ കീടങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവർ കൂറേ നാളുകളായി ലുലു വിനെ പൂട്ടാൻ നോക്കുന്നു പക്ഷെ നടക്കുന്നില്ല അതിൽ ഒരുവനാണ് പിസി ജോർജ്

  • @Yessljaleel
    @Yessljaleel 10 дней назад

    അത് വിഐപികൾ ഉള്ളത് പണം ഉണ്ടാകുവാനും അല്ലാത്തവർ വാങ്ങൂല ഈ വീഡിയോ എടുത്താവർ തെറ്റിദ്ധാരണ പരത്തുന്നത് ഈ വീഡിയോയിൽ കൂടി മനസ്സിലായി

  • @muhammadshareef3223
    @muhammadshareef3223 13 дней назад +6

    അവൻ ഉടുത്ത മുണ്ട് കണ്ടാൽ അറിഞ്ഞൂടെ ഏത് വിഭാഗത്തിൽപ്പെട്ടവൻ ആണെന്ന്

    • @hussainhyder3743
      @hussainhyder3743 13 дней назад

      ആശാന് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു. എവിടെയെല്ലാം കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ അതിന് കൂടുതൽ പണം നൽകേണ്ടിവരും എന്നത് വെറും പരമാർത്ഥമാണ്! അത് കൊള്ളയും പിടിച്ചു പറിയുമാകുന്നതെങ്ങിനെ? നമ്മെ ആരും വീട്ടിൽ വന്ന് പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതല്ലല്ലോ!
      നമ്മുടെ യാത്രാ മാധ്യമങ്ങളായ സർക്കാർ വകയും അല്ലാത്തതുമായ ബസ്സുകൾ സൗകര്യവും വേഗതയും അനുസരിച്ച് ഒരേ ദൂരത്തിന് എത്രയോ മടങ്ങ് അധികം പൈസ ഈടാക്കുന്നില്ലേ?
      തീവണ്ടികൾ വേഗതയും സൗകര്യവും അനുസരിച്ച് എത്ര ഇരട്ടികളാണ് കൂട്ടി വാങ്ങുന്നത്? ഒരേ ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ എല്ലാ സ്റ്റേഷനുകളിലും നിറുത്തുന്ന ട്രെയിൻ ടിക്കറ്റ് വിലയും ഒരു സ്റ്റേഷനിലും നിറുത്താതെ പറന്ന് പോകുന്ന വന്ദേഭാരത് എക്സ്പ്രസ്സ്‌ പോലുള്ള വണ്ടികൾ എല്ലാ അണ്ടി ആപ്പീസുകളിലും നിറുത്തണമെന്നും ലോക്കൽ ട്രയിനിന്റെ യാത്രാ കൂലിക്ക് കൊണ്ടുപോകണമെന്നും പറയുന്ന ആൾക്ക് സിന്ദാബാദ് വിളിക്കുന്നവന്റെയൊക്കെ തലക്കകത്ത് കളിമണ്ണ് പോലുമില്ലല്ലോ എന്നതാണ് സങ്കടം!
      വിലയും മോഡിയും കൂടിയ ആഡംബര കാറുകളിലും, കപ്പലുകളിലും വിമാനങ്ങളിലും യാത്ര ചെയ്യാൻ എത്രമാത്രം ഭീമമായ തുക അധികം നൽകേണ്ടി വരും!
      ഒരു ദിവസം ഒന്നുറങ്ങാൻ ഒരു സാദാ ലോഡ്ജ് മുറിയുടെ വാടകയും സ്റ്റാർ ഹോട്ടലുകളിൽ അത്രയും നേരം തന്നെ ഉറങ്ങാനുള്ള വാടകയുടെ അന്തരവും അറിയില്ലായിരിക്കും ഈ
      വിനാശകാല വിപ്ലവ അണ്ണന്!
      അണ്ണാ കണ്ണും കാതും തുറന്നിട്ട് നടന്ന് നോക്ക് ചുറ്റുപാടും എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാനും ഇത്തരം അന്തവും കുന്തവുമില്ലാത്ത പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പറഞ്ഞ് ആളുകളുടെ മുൻപിൽ സ്വയം ഊളയും ഫൂളും ആകാതിരിക്കാൻ എന്നെങ്കിലും ഓർക്കുക, കഷ്ടം!

    • @aucklandisland9477
      @aucklandisland9477 13 дней назад

      Correct

  • @salmanshamna2737
    @salmanshamna2737 13 дней назад

    ഇവൻ്റെ പേരിൽ നടപടി എടുക്കണം

  • @olilvlog1559
    @olilvlog1559 13 дней назад +7

    ഇവന് വിശമം യൂസഫലീ എന്ന പേരണ്
    വല്ല അബാ നീ അത നീ പേ രീന് ഒരു കുഴപ്പവുമീ ല്ല

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 13 дней назад

    👍👍👍👍

  • @sakkernassar
    @sakkernassar 11 дней назад

    ❤❤❤🎉🎉🎉🎉🎉

  • @abdulrazack1222
    @abdulrazack1222 13 дней назад

    Vargeeyafha ulla Aalukalanu Awar jeevichirikkumbol oraalkum oru gunam cheyyilla Awar chatthaalum jananghal santhosikkum yuosuf Ali sir marichaal kurea pear sangadanpedum prarthikum eannum Aa pear nila nilkum ivarow jeevidhathil onnium kahiyathe chattu pookum ee viddheasham mathrame undakoo marana seasam jananghal Avare sapichu kondirikkum

  • @user-qe8rm7bd6x
    @user-qe8rm7bd6x 6 дней назад

    Don't go to lulumal for movies.go to theatre

  • @user-lf1lr5ez6j
    @user-lf1lr5ez6j 13 дней назад +1

    ഇവൻ വിവരക്കേടിന്റെ യൂണിവേഴ്സിറ്റി ആണെന്ന് തുടക്കത്തിലേ ഡയലോഗ് കേട്ടപ്പഴേ മനസിലായി

  • @saeedmuhamed5166
    @saeedmuhamed5166 8 дней назад

    Standard service every where same

  • @Fatima05835
    @Fatima05835 11 дней назад

    ഓ എന്തൊരു വർഗ സ്നേഹം

  • @mu.koatta1592
    @mu.koatta1592 12 дней назад

    good

  • @mohammadasharaf8726
    @mohammadasharaf8726 13 дней назад

    Sare...Avan sherikkum keedam thannayyan.pakshe pvr aareyum onnum adichelppikkunillaallo.avarude pricin namukk venamengil vaangiyaal pore.