അന്ന് സിദ്ധാർഥ്. ഇന്ന് അമ്മു ശരിക്കും നമ്മുടെ കുട്ടികൾ എന്താണ് പഠിക്കുന്നത്. മൂന്നു വയസ് മുതൽ കുട്ടികളെ പഠിപ്പിക്കുന്നു.. എന്നിട്ടോ എങ്ങിനെ പെരുമാറണം എന്ന് പഠിക്കുന്നില്ല.. വണ്ടി എങ്ങിനെ ഓടിക്കണം ട്രാഫിക് സംസ്ക്കാരം എന്ത് അറിയില്ല... മറ്റു കുട്ടികളോട് എങ്ങിനെ പെരുമാറണം ഹോസ്റ്റലിൽ എങ്ങിനെ പെരുമാറണം അറിയില്ല നല്ല പൗരബോധം അതും ഇല്ല ഒരു ജോലി ചെയ്യാൻ പടിക്കുന്നുണ്ടോ അതും ഇല്ല. പിന്നെ എന്ത് പഠനമാണ് ഇവിടെ നടക്കുന്നത്.. അറ്റ്ലീസ്റ്റ് മറ്റുള്ളവരെ സ്നേഹിക്കാൻ അവരുടെ വേദന മനസ്സിലാക്കാൻ അതെങ്കിലും പഠിപ്പിക്കാൻ ഓരോ ടീച്ചേഴ്സും വിദ്യാഭ്യാസ വകുപ്പും ഇനി എങ്കിലും ശ്രമിക്കുമോ????

അതെ പുതിയ തലമുറയുടെ പോക്ക് കാണുമ്പോൾ പേടിതോന്നുന്നു
ചെറിയ ക്ലാസ്സ് മുതൽ ഗ്രുപ്പിസം ആണ്. ടീച്ചേർസ്നും പേടിയാണ് അവരുടെ കാര്യത്തിൽ. Parents നും ടീച്ചേർസ് നും അടങ്ങാത്ത ഒരു തലമുറയാണ് ഇപ്പോൾ
They killed her.(3 girls)very very pessimistic about ammuuu
Ende mol 5th std padikunnu ...daily mol classile penkuttikalde karyangal parayunnad kettal ee cheriya classil thanne gundayisom anonnu thonnum... Edoke valarnnu vannal endakkum... Classil 60% villathi penkuttikal aanu .... Paradi paranjal parents avarude makkal chiyunnad nyayeekarikum... Etre mistake anennu parenjalum sammadikilla avarude kuttikale parenju nannakanum nilkilla.... Atleast adu avarthikarud ennu enkilum warn chiyanum....engane aanu pokenkil penkuttikale karatte kumfu oke padipichittu venum eni collegolek ayakkan....
Athirikkatte.. wayanad medical college il payyane konna case enthayi.. nigalk thonumpo thonunna pole news.. pine no updaye
ഇവരുടെ പേരന്റസ് എവിടെയാ ഇവർക്ക് ഒന്നും പറയാനില്ലേ
They killed 3girls
കോളേജ് അധികൃതർ അനാസ്ഥ വ്യക്ത മായും ഉണ്ട്
ഇത്രയും പ്രശ്നം ഉണ്ടായിട്ടും കുട്ടി യെ വീട്ടില് വിളിച്ചു കൊണ്ടു പോയിരുന്നു നങ്കിൽ