കണ്ണൂരിലെ കള്ള്ഷാപ്പ് രുചികൾ | പൂവ്വത്തും കുന്ന് കള്ള് ഷാപ്പ് | Family Toddy Shop Kannur

Поделиться
HTML-код
  • Опубликовано: 20 авг 2022
  • പൂവ്വത്തും കുന്ന് കള്ള് ഷാപ്പ് 9447386496
    ഞണ്ട്
    താറാവ്
    മുയൽ
    ആടിന്റെ തല
    കാട ഫ്രൈ
    ചിക്കൻ ഫ്രൈ
    ചിക്കൻ പാട്സ്
    ബീഫ് ഫ്രൈ
    ബീഫിന്റെ എല്ല്
    പന്നി
    ചെമ്മീൻ റോസ്റ്റ്
    അയല മുളകിട്ടത്
    ചൂര മുളകിട്ടത്
    കരിമീൻ പൊള്ളിച്ചത്
    കക്കയിറച്ചി
    കപ്പ
    പൊറോട്ട
    ദോശ
    വെള്ളയപ്പം
    പുട്ട്
    നൂൽ പുട്ട്
    ചപ്പാത്തി
    maps.app.goo.gl/Q76Ca4QnKSJpN...
    #HolidaysLog #കള്ള്ഷാപ്പ്#kallushappufood #keralakallushappufood #familytoddyshop #foodvlog #toddyshopkannur #poovathumkunnukallushappu #holidayslog #holidayslogfoodvlog #besttoddyshopinkannur
    #travelvlog #travelandfood
    Disclaimer:
    Daybreak by Luke Bergs | / bergscloud
    Music promoted by www.chosic.com/free-music/all/
    Creative Commons - Attribution-ShareAlike 3.0 Unported
    creativecommons.org/licenses/...

Комментарии • 76

  • @Salyscookinghouse1
    @Salyscookinghouse1 Год назад +5

    ഷാപ്പ് കറി എന്നും രുചിയുടെ പര്യായം തന്നെ. കറികളുടെ രുചി വേറെ ഒരു ലെവൽ തന്നെ. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @DR-ob3uc
    @DR-ob3uc Год назад +3

    കള്ള് ഷാപ്പിലെ വിഭവങ്ങളുടെ രുചി ഒന്നു വേറെ തന്നെ.കണ്ണൂരിൽ ഫാമിലി ഷാപ്പ് ഉണ്ടെന്നത് പുതിയ അറിവാണ്.നല്ല വ്ലോഗ്

  • @kithuponnu5100
    @kithuponnu5100 Год назад +3

    ആദ്യം തന്നെ ഇത്രേം നല്ല ഒരു സ്ഥലം പരിചയപ്പെടുത്തിയത്തിനു നന്ദി ട്ടോ. ഫുഡ് ഐറ്റംസ് ഒക്കെ പൊളിച്ചു. കൊതി ആയിട്ടു വയ്യ. നാട്ടിലൻപോയിട്ടു വേണം ഇങ്ങനെ എവിഡലുമ്പോകാൻ.

  • @lenilk1191
    @lenilk1191 Год назад +2

    Wow food kanditt kothiyakunnu
    Oru padu items undallo
    very good presentation

  • @anupamakumar5212
    @anupamakumar5212 Год назад +2

    wow thank you for sharing this wonderful video with us

  • @sheela6119
    @sheela6119 Год назад +1

    Video valare nannaitundu, kallu shopile variety dish kaanan kazhinju, nannai present cheythu

  • @Sulu831
    @Sulu831 Год назад +1

    ഞാനും ഇയാളെ പോലെ നാടൻ ഫുഡ് പ്രത്യേകിച്ച് മീൻ ഐറ്റംസ് ഇഷ്ടപ്പെടുന്ന ആളാണ്👍👍

  • @avisru9532
    @avisru9532 Год назад +1

    Kanditt thanne kothiyavunnu.... Shappile ruchikoottukal athimanoharam...... Nice presentation... Thanks for sharing this wonderful vlog

  • @Orupattukaran
    @Orupattukaran Год назад +1

    രുചികരമായ വിഭവങ്ങള്‍..

  • @akhilkyc7370
    @akhilkyc7370 Год назад +1

    Kallushapile kaazchakalum, foodum super aayitundu... Spicy curryies aayirilkum.. Keep going

  • @galavam7362
    @galavam7362 Год назад +1

    Very nice video. You have covered it well...

  • @luciferwebseries2942
    @luciferwebseries2942 Год назад +1

    Meen enikkum nalla ishtanu ningalude shap vlog adipoli👍👍👍

  • @sasisasima
    @sasisasima Год назад +1

    Beautiful vlog.. Food okke super.. Mouthwatering

  • @ramparakath2995
    @ramparakath2995 Год назад +1

    eath five star hotelil poyi kazhichlum shappile currikalum foodinte taste vere level aanu..kanditt kothiyavunnu..,,adipoli...orupad ishttayi,,pine avide ezhuthi vecha quaotsum poli..

  • @shestechandtalk2312
    @shestechandtalk2312 Год назад +1

    ente valiya oragraham aanu oru kallu shappil keranam..aviduthe kappayum meenum kazhikanam..vdo poli😁😁😁

  • @midhunmathew5230
    @midhunmathew5230 Год назад +1

    really mouth watering ..... definitely wil try this toddy shop. good share

  • @achukannan9998
    @achukannan9998 Год назад +1

    Wow നല്ല അടിപൊളി കാഴ്ചകൾ ആണല്ലോ da, കറികളും കപ്പയോടക്കുന്നതും കണ്ടപ്പോൾ കൺട്രോൾ പോയിട്ടോ

  • @rudra2488
    @rudra2488 Год назад +1

    Good vlog. well presented and well edited video. looking for more amazing one

  • @sathidevi8097
    @sathidevi8097 Год назад +1

    Ithu kollalo nalla presentation ellarum paranju ketitund but ipo kandu

  • @sowmyadavid98
    @sowmyadavid98 Год назад +1

    Toddy shop le item thenne allathennum oru prathikiya ruchi thanne ane... ee vlog valare nanayete unde.

  • @AnuLivingVids
    @AnuLivingVids Год назад +1

    Great sharing 💞💞

  • @beenavk6168
    @beenavk6168 Год назад +1

    Super food, entertainingly, well presented, thank u for sharing

  • @tulasi11
    @tulasi11 Год назад +1

    definitely will try this toddy shop, really mouth watering

  • @jilusdiary4588
    @jilusdiary4588 Год назад +1

    Orupad nalayi kazhikkanam enn agrahichirikkukayan shappile foodukal . Kothippichu kalanjalloo.

  • @ladysue6587
    @ladysue6587 Год назад +1

    Seeing this video reminds me back home

  • @ammu6890
    @ammu6890 Год назад +1

    Ellam kaanunmbol thanne vaayil vellam varunnu. Ella itemsum super. Look so tasty. Kannur pokumbol avide kayaram. Taste cheyyam

  • @diamondstars6078
    @diamondstars6078 Год назад +1

    wow so intresting surrondings of kannur would like visit this place awesome shop of kannur i sawed your vlog first time orupad isthapattu time poyatt arajilla video kanditt thanks for uploding will try this recipe kids like this.presented like a good closefriend.

  • @aryasunil6836
    @aryasunil6836 Год назад +1

    ithu vare kazhichittilla shap le karikal orikkal engilum kazhikkanam ennu agraham und kaanumbol kothiyaavunnu

  • @dhanyasaj4681
    @dhanyasaj4681 Год назад +1

    kallushappile currykk spl taste aanenn ketytund ethuvere kazhichitilla njanum oru kannurukariyanu natilpoyal onnu try cheyynm ee taste

  • @inshusschannel1244
    @inshusschannel1244 Год назад +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @afrabeebu
    @afrabeebu Год назад +2

    items allam kandapol thanne kothiyayi..nalla preperations aanallo...its looks so delicious and yummy..well presented

  • @PrasadCkPrasadCk
    @PrasadCkPrasadCk 9 месяцев назад +1

    👍

  • @rameshbmenon8163
    @rameshbmenon8163 Год назад +1

    ഷാപ്പുകറി കഴിക്കാൻ സ്ഥലം അന്വേഷിച്ച് കണ്ടുപിടിച്ച് പോയിട്ടുണ്ട് പണ്ട്. ഇപ്പോ പക്ഷെ ഒരുപാട് ഹൈടെക് ഷാപ്പ് കറി ഔട്ട് ലെറ്റ് കൾ ഉണ്ട് എല്ലായിടത്തും

  • @manjus6181
    @manjus6181 Год назад +2

    Wow so mouthwatering recipes all items are super.. No words.. Thanks for sharing this video with us

  • @anusharma383
    @anusharma383 Год назад +1

    Wow such a amazing shop ..totally a nostalgic menu..love to try all of it

  • @vinodsaparya
    @vinodsaparya Год назад +1

    😍😍😋😋😋😋

  • @muraliremya1726
    @muraliremya1726 Год назад +1

    ഷാപ്പിലെ വിഭവങ്ങൾ അടിപൊളി ആണെന്ന് കേട്ടിട്ടുണ്ട്. ഇതെല്ലാം കാണിച്ചു കൊതിപ്പിച്ചു കളഞ്ഞല്ലോ. നല്ല ഒരു വീഡിയോ 👍👍

  • @talenthunt7262
    @talenthunt7262 Год назад +2

    നൈസ്.... Adipoli shapp തന്നെ

  • @MickeyMouse-sw8rr
    @MickeyMouse-sw8rr Год назад +2

    കണ്ണൂരിലെ കള്ള്ഷാപ്പ് രുചികൾ വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... .. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sumeshpavoor1856
    @sumeshpavoor1856 Год назад +1

    Super 👍 മൊത്തിൽ എത്ര കാശ് ആയി എന്ന് പറഞ്ഞാൽ നല്ലതായിരുന്നു.😍

    • @HolidaysLog
      @HolidaysLog  Год назад

      Thanks😍
      അധികം rate ഒന്നും ആയിട്ടില്ല food ഉം നല്ലതാണ്

  • @spm2506
    @spm2506 Месяц назад +1

    ഞങ്ങൾ ഇന്നലെ അവിടെ പോയി കള്ള് കുടിച്ചു ഭക്ഷണം കഴിച്ചില്ല

  • @pappan.pblathur3265
    @pappan.pblathur3265 Год назад +1

    തലശ്ശേരിയിൽ നിന്നും പിണറായി റൂട്ടിൽ മെയിൻ റോഡിനു അടുത്തായി കാളി മാതൃക ഷാപ്പ് ഉണ്ടു. നല്ല ഭക്ഷണം കിട്ടും

  • @pradeeppradeep3512
    @pradeeppradeep3512 Год назад +2

    ❤️❤️❤️❤️❤️🙏

  • @jineshms3554
    @jineshms3554 Год назад +1

    ഇത് ഒരു ഹൈടെക്ക് കള്ള് ഷാപ്പ് ആണല്ലോ, സൂപ്പർ

  • @ranjithnadakkal9389
    @ranjithnadakkal9389 Год назад +1

    Ithu bavuparamballe

  • @fondmoments5595
    @fondmoments5595 Год назад +2

    കള്ളുഷാപ്പും അവിടുത്തെ രുചികളും എല്ലാം കൊണ്ടും വളരെ വ്യത്യസ്തമായ വീഡിയോ....Expecting more such videos from you👍

  • @sreekandan7086
    @sreekandan7086 Год назад +2

    Wow all dish looks mouthwatering and yummy 😋Such a wonderful video ☺️Keep going👍

  • @christina6753
    @christina6753 Год назад +2

    Everyone favourite toddy shop and all the recipes are very mouth watering definitely we will try this toddy shop thank you for sharing the video good presentation 💯🥰

  • @seemam6860
    @seemam6860 Год назад +1

    ഷാപ്പിലെ വിഭവങ്ങൾ ഒക്കെ super 👌👌kappayum, karimeen fry yum beef roast um okke kaanichu kothippichu, Nice vlog 👍

  • @chinnus9599
    @chinnus9599 Год назад +1

    wow all dishes so yummy and tasty
    love to try all of it

  • @prasanthnair7293
    @prasanthnair7293 Год назад +1

    കള്ള് ഷാപ്പിലെ ഫുഡ് അത് വേറെ ലെവൽ തന്നെയാണ് അതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. കള്ളുഷാപ്പിലെ രുചികളെ പറ്റിയുള്ള നല്ലൊരു ബ്ലോഗ് ആയിരുന്നു

  • @anjanaram5205
    @anjanaram5205 Год назад +1

    😍😍😍

  • @pranavindigra3573
    @pranavindigra3573 Год назад +1

    കുട്ടനാടൻ ഷാപ്പുകളെ പറ്റിയെ കേട്ടിട്ടുള്ളു പുതിയ കാര്യങ്ങൾ ആണ് അറിഞ്ഞത്

  • @nafex3740
    @nafex3740 Год назад +2

    Amazing 👍👍 Superb

  • @sunu8590
    @sunu8590 Год назад +1

    kannur kallu shappu unde ella ? Eni enthayalum family aayittu onnu pokanom ... alapuzha kooduthalum kallu shappu ullathu ennu kettittu ullathu .. enthayalum onnu pokanom

  • @dearponnu8372
    @dearponnu8372 Год назад +1

    Food തരുന്നത്. My father😍

  • @anandp9905
    @anandp9905 Год назад +2

    കണ്ണൂരിൽ നിന്ന് ബസിനു വരുമ്പോൾ എങ്ങനെയാ വരുക?

    • @HolidaysLog
      @HolidaysLog  Год назад +1

      Kannur to പറശ്ശിനിക്കടവ് ബസ്സില്‍ കയറി kolmotta Jn. ഇറങ്ങി auto വിളിച്ചു പോയാല്‍ മതി
      Video യില്‍ details ഉണ്ട്
      Thank you 😍

  • @nidhaskitchen5403
    @nidhaskitchen5403 Год назад +1

    🤪😳☺️☺️🌹🌹

  • @tusharrs6845
    @tusharrs6845 Год назад +1

    😋kodhipichallo.

  • @capital9227
    @capital9227 Год назад +1

    കള്ളുഷാപ്പിലെ ഭക്ഷണം ഒരു പ്രതേക രുചിയാണ് ഇനി ഇവിടെ ഒന്നും പോണം

  • @praseejkovammal6740
    @praseejkovammal6740 Год назад +1

    Do they serve rice?

    • @HolidaysLog
      @HolidaysLog  Год назад

      Ys, but most of the people prefer mainly kappa, puttu, dosa, noolputtu etc..😊

  • @ramlalsviews
    @ramlalsviews Год назад +2

    Wow 😋😋 amazing food vlog മാസത്തിൽ ഒരിക്കൽ എങ്കിലും ഷാപ്പ് food കഴിക്കാത്തേ ഉറക്കം വരാത ഞാൻ😭😭

  • @sahadevan2594
    @sahadevan2594 10 месяцев назад +1

    വിലയൊക്കെ എങ്ങിനെയാ പെങ്ങളെ 🤔അതൊന്നും പറയാതെ ഒഴിഞ്ഞു പോകയാണോ 🤔

    • @HolidaysLog
      @HolidaysLog  10 месяцев назад

      എല്ലാം normal rate ആയിരുന്നു അതുകൊണ്ടാണ് പ്രത്യേകിച്ച് ഒന്നും എടുത്ത് പറയാഞത്.. കൂടുതലും സാധാരണക്കാര്‍ ആണ് അവിടത്തെ customers 😊

  • @anupamakumar5212
    @anupamakumar5212 Год назад +1

    wow thank you for sharing this wonderful video with us