ഊദ് വില്‍പനയും, തട്ടിപ്പും

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • മരം കാണാനും, വാങ്ങുവാനും നേരിട്ട് വരുക.
    Address:
    Anchumukkil house, Chetheyi Avenue Randathani,
    രണ്ടത്താണി- കോട്ടക്കല്‍, മലപ്പുറം, കേരളം
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    RUclips: / anchumukkil

Комментарии • 133

  • @judewilson101
    @judewilson101 Год назад +14

    വളരെ വിലപ്പെട്ട മെസ്സേജ്.അതും സത്യസന്ധമായ് തുറന്നു പറഞ്ഞ ഹംസ സാറിന് ആയിരം നന്ദി.

  • @aswadaslu4430
    @aswadaslu4430 8 месяцев назад +3

    🌳🌳🌳 മരങ്ങൾ വച്ച് പിടിപ്പിക്കു കിണറ്റിൽ ശുദ്ധമായ വെള്ളം നമുക്ക് നൽകുന്നു അതിന്റെ സയൻസ് ടെക്നോളജി നിങ്ങൾക്കെല്ലാം അറിയാം അറിയാത്തവർ മനുഷ്യരല്ല എന്നും അറിയാം പിന്നെ നമ്മുടെ ഓക്സിജൻ ശുദ്ധവായു പിന്നെ നല്ല അന്തരീക്ഷം നല്ല തണുപ്പ് ക്ലൈമറ്റ്

  • @mmujumujeebpkm6170
    @mmujumujeebpkm6170 2 года назад +6

    വളരെ ഉപകാരമുള്ള ഇൻഫർമേഷൻ 🙏 എനിക്കും ഒരു ഊദ് മരം ഉണ്ട് 8 വർഷമായി ട്രീറ്റ്മെന്റിനെ കുറിച്ച് അന്വേഷിച്ചു 6000 .രൂപ കൊടുത്താൽ ചെയ്തു തരാമെന്ന് A.w.k. കമ്പനി പറഞ്ഞു.🤭

  • @pradeeps4389
    @pradeeps4389 2 года назад +15

    നല്ല സത്യസന്ധമായ വിവരണം ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി

  • @ckmrmrsamadani6174
    @ckmrmrsamadani6174 2 года назад +23

    പച്ചയായി വിവരിച്ചു തന്നതിന് നന്ദി

  • @jimmytrinidad1488
    @jimmytrinidad1488 2 года назад +6

    ആദ്യമായിട്ടാണ് സത്യസന്ധതയുള്ള ഒരു കൃഷി വീഡിയോ കണ്ടത്. നന്ദി.

  • @mohd28rasheed50
    @mohd28rasheed50 2 года назад +8

    നിങ്ങളുടെ കമന്റിൽ AWK റിസേർച്ച് എന്നൊരു കമെന്റ് ഉണ്ട് ദയവു ചെയ്തു അതൊന്നു മുഴുവൻ വായിക്കുക.

  • @reesjohn6287
    @reesjohn6287 Год назад +2

    നല്ല അറിവ് പങ്കുവച്ചതിന് നന്ദി!

  • @sidussidus3488
    @sidussidus3488 2 года назад +21

    ഞാൻ പെടാൻ പോവുകയായിരുന്നൂ
    Thank youമുത്തേ

  • @ShifanathSa
    @ShifanathSa 10 месяцев назад +1

    വളരെ വാസ്തവമാണ് എന്റെ വീട്ടിലും ഉണ്ട് ഒരു ഊത് ആരെങ്കിലും ഒരു ഊത് വില്പന നടത്തിയതായോ വാങ്ങിയതായ ഇതുവരെ ഞാൻ കേട്ടിട്ടില്ല

  • @Affanvk9744
    @Affanvk9744 2 года назад +15

    Hamza കാക്ക് ഒരു ബിഗ് ✋ ഇങ്ങനെ കുറെയെണ്ണം ഇറങ്ങിവരും ജനങ്ങളെ പറ്റിക്കാൻ

  • @esatech3935
    @esatech3935 2 года назад +7

    ഇതിലുള്ള ചെറിയ മാരം വെട്ടിക്കീറി കത്തിച്ച് നോക്ക് മണം ഉണ്ടെങ്കിൽ നമുക്ക് അറിയാമല്ലോ 👍👍👍

  • @nasarmanumanu9973
    @nasarmanumanu9973 Год назад +2

    ഇന്നലെ കണ്ട വീഡിയോയിൽ. മരത്തിനു മരുന്നടിച്ചത് കണ്ടു. എത്ര. റൈറ്റ് പറഞത് ഇക്ക 👌👌😆😆🔥

  • @awkresearchindia1074
    @awkresearchindia1074 2 года назад +27

    DR HAMZA ...
    താങ്കളുടെ രണ്ട് വീഡിയോയും ഞാൻ കണ്ടിരുന്നു... താങ്കളുടെ വിശദീകരണങ്ങളും,,
    ഊദിനെ കുറിച്ച് താങ്കളുടെ അറിവില്ലായ്മ സാധാരണ മലയാളികളുടെയും നിന്നും വ്യത്യസ്ഥമല്ല ...
    താങ്കളൂടെ ഊദ് മരം വലിയ വിലക്ക് വിറ്റ് പോകുന്നില്ല എന്നതിൽ നിന്നും ഉടലെടുത്ത വിഷമം ആണ് താങ്കളുടെ പുതിയ വീഡിയോയിൽ മുഴുവൻ കാണുന്നത് ...
    ഒരു കാര്യം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. ഈ പേരിൽ ഒരു പാട് തട്ടിപ്പ്കൾ ഇന്ന് കേരളത്തിൻ നടക്കുന്നുണ്ട്...
    ഈ ലക്ഷങ്ങൾ /കോടികൾ എന്നത് തന്നെയാണ് പ്രശ്നം. എല്ലാവരും ലക്ഷങ്ങളുടെയും കോടികളുടെയും പിറകെയാണ് .. അതിനിടയിൽ പതിനായിരങ്ങളെ മറന്നു പോയവർ ഇന്നും ദീവാസ്വപ്നങ്ങളും പേറി നടക്കുന്നു ..
    എൻ്റെ വീട്ടിൽ ഊദ് മരമുണ്ട് ഇങ്ങോട്ട് വന്നു വില പറയിൽ, എടുക്കിൻ, അല്ലങ്കിൽ നോക്കീട്ടു പറയിൻ,,, അങ്ങിനെ കാണാൻ വരുന്നവർ ഊദ് മരം ആദ്യമായി കാണുന്നവർ ആയിരിക്കും... അവർക്ക് എന്തും പറയാലോ .. സോഷ്യൽ മീഡിയയിലെ അറിവ് മാത്രം ഉപയോഗിച്ച് ആർക്കും എന്തും പറയാം. (ഏത് കാര്യത്തെ കുറിച്ചും ഉള്ള നേരായ അറിവ് തിരിച്ചറിയുമ്പോഴേക്കും അതിൻ്റെ നുണപ്രചരണങ്ങൾ ' നാട് മുഴുവൻ പരന്നു കഴിഞ്ഞിരിക്കും.. )
    മരത്തിൻ്റെ വലിപ്പത്തിലോ. ഉയരത്തിലോ അല്ല കാര്യം എന്നത് ആദ്യം മനസ്സിലാക്കുക. wild forest ൽ അല്ലാതെ കേരളത്തിൽ നട്ട് വളർത്തിയ ഒരു മരത്തിന്നും ഈ പറയുന്ന ലക്ഷങ്ങളോ കോടികളോ കിട്ടില്ല എന്നും മനസ്സിലാക്കുക "
    കേരളത്തിൻ ഊദ് ഉണ്ടാവില്ല. ആസാമിലെ വണ്ടു്.. / അവിടുത്തെ മണ്ണ് / മരം തുരക്കുന്ന പുഴു.. അങ്ങിനെ ഒരുപാട് വായ്താരികൾക്ക് പിന്നാലെയാണ് നമ്മുടെ ആളുകൾ,, അതും ഊദ് എന്ത് അത്തർ എന്തെന്നു പോലും കാണാത്തവരുടെ വിശദീകരണങ്ങൾ,,
    തങ്ങളുടെ RUclips Subscribe / Like കുട്ടാൻ വേണ്ടി കേട്ടതിമ്മേൾ കേട്ടും, കൂട്ടി ചേർത്തും ഊദിനെ കുറിച്ച് ഇളക്കിമറിച്ച് വീഡിയോകൾ ,, ഊദ് മരങ്ങൾ ഉള്ളവർ കോടീശ്വരൻ മാർ ആണന്ന ധാരണ പരത്തി,, ( താങ്കളുടെ ആദ്യ വിഡീയോലും കോടികളുടെ കണക്കു പറയുന്നുണ്ട്..) ഏജൻറുമാർ രാവും പകലും ഓടി നടന്ന് കമ്മീഷൻ പറഞ്ഞ് നെരേ ചൊവ്വെ ചിന്തിച്ചവരെയും ആശയ കുഴപ്പത്തിലാക്കി,,, മലയാളി പൊളിയാണു് എന്ന് പറഞ്ഞ് ബാക്കിയുള്ളവരും ആശ്വസിച്ചു.
    പ്രിയ ഡോക്ടർ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം (താങ്കളുടെ അടുത്ത പ്രദേശം) എന്ന സ്ഥലത്ത് AWK Research India / Oudh Al Khaleej എന്നൊരു സ്ഥാപനം ഉണ്ട്.. (Since 2007)
    maps.app.goo.gl/ZVjXFNEwvioUmk737..
    അവിടെ ഒന്ന് പോവുക , ഊദ് പ്ലാൻ്റേഷൻ മുതൽ പ്രൊഡക്ഷൻ & മാർക്കറ്റിംങ് വരെ യുള്ള കാര്യങ്ങളെ കുറിച്ച് അറിയുക ,,
    കേരളത്തിലെ ഊദ് മരം' (ഇനോക്കുലേഷൻ ചെയതതും അല്ലാത്തതും) പ്രോസ്സസ് ചെയ്യുന്നതും . ഓയിൽ മുതൽ നാൽപ്പതോളം പ്രൊഡക്ടുകൾ ഉണ്ടാക്കുന്നതും നേരിൽ കാണുക, കേരളത്തിൻ്റെ ഊദ് എന്താണന്നും ഓയിൽ മുതലുള്ള സാധനത്തിൻ്റെ ക്വാളിറ്റിയും വിലയും അറിയുക,, എന്നിട്ട് അത് ബോധ്യപെടു് മറ്റുള്ള ആളുകളുടെ അറിവിലേക്കായ് പറഞ്ഞ് കൊടുക്കുക,,
    ഇനി കേരളത്തിൽ നിന്നും മരം മുറിച്ച് ഉണ്ടാക്കിയ എടുത്ത് ഊദ് മാത്രം കണ്ടാൽ മതിയെങ്കിൽ കുറ്റിപ്പുറം Oudh Al Khaleej കമ്പനി ഷോറും അല്ലങ്കിൽ Kottakkal Oudh Al Khaleej Outlet അതുമല്ലങ്കിൽ UAE ലെ Oud Malabar Or Oud Madhhooj കമ്പനി ഷോറൂമുകളിൽ എല്ലാം മലമ്പാർ ഊദെന്നെ പേരിൽ വാങ്ങിക്കാൻ കിട്ടും. മുപ്പതിനായിരം രുപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ക്വാളിറ്റി അനുസരിച്ചുള്ള ഫൈനൽ പ്രൊഡക്ടിൻ്റെ വില...
    അല്ലാതെ ലക്ഷങ്ങളും കോടികളും നമ്മുടെ പറമ്പിലെ മരത്തിൽ നിന്നും കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടില്ല എന്നറിയുക, ( പത്തോ അമ്പതോ വർഷങ്ങൾ കാത്തിരിക്കാമെങ്കിൻ ലക്ഷങ്ങൾ എന്ന കണക്കിലോട്ട് എത്താം..)
    എൻ്റെ ചില സുഹൃത്ത്ക്കൾ ആണ് താങ്കളുടെ വീഡീയോക്ക് ഒരു മറുപടി എഴുതണം എന്ന് അറിയച്ചത് .. താങ്കൾക്കു് മാത്രമല്ല ഇത് കണ്ട് നെഗറ്റീവും പോസറ്റീവും കമൻ്റ് ചെയ്ത എല്ലാവരുടെയും അറിവിലേക്കാണ് ഈ കുറിപ്പ്..
    നന്ദി...
    Dr Shamsudheen kp
    Agarwood Researcher & Counsultant
    AWK Research India &
    KAFAI PRODUCER COMPANY
    കൂടുതൽ വിവരങ്ങൾ താഴെ ലിങ്ക് നോക്കുക..
    ruclips.net/channel/UC5lowLTKHDg_HQrCdT85PBw
    facebook.com/groups/594513117728865/
    facebook.com/agarwoodskerala.kerala/
    facebook.com/shamsbinaboobacer
    facebook.com/Oudh-Al-Khaleej-637765556321063/
    NB - താങ്കളുടെ പല യുടുമ്പ് വീഡിയോകളും ആളുകൾക്ക് ഉപകാരപ്രദമാണ്.. Keep it up 🙋‍♂️

    • @HamzaAnchumukkil
      @HamzaAnchumukkil  2 года назад +4

      ഈ സ്ഥാപനം എൻ്റെ മരവും ഇത് പോലുള്ള 100 കണക്കിന് മരവും വാങ്ങാൻ ഈ വീഡിയോ കാരണമാകട്ടെ, ഈ സ്ഥാപനം എന്നെ വിളിച്ചാൽ അവർക്ക് സൗജന്യമായി വീഡിയോ ചെയതു കൊടുക്കും,

    • @alliswell4363
      @alliswell4363 2 года назад +1

      ഇടക്ക് ഓരോ പൊട്ടത്തരം വിളിച്ചു പറയും എന്നൊള്ളു ഹംസാക്ക പോളിയാണ് 😄

    • @wildlife3257
      @wildlife3257 2 года назад

      താങ്കളുടെ നമ്പർ തരാമോ

    • @wildlife3257
      @wildlife3257 2 года назад

      എന്റെ പക്കലും 15 വർഷം വർഷം പഴക്കമുള്ള ഊദ് ഉണ്ട്

    • @harisankarcp215
      @harisankarcp215 2 года назад

      Thank you for sharing knowledge

  • @paanchalimed0073
    @paanchalimed0073 6 месяцев назад

    വളരെ നല്ല വിഡിയോ ഞാൻ ഒരു 100തൈ മേടിക്കാൻ ഇരുന്നതാ ഭാഗ്യം രക്ഷപെട്ടു താങ്ക്സ് 🥰🥰🥰

  • @sudeerkollam7105
    @sudeerkollam7105 Год назад +3

    മാശാഅള്ളാഹ്😍 ഇക്കാക്ക് ഈ പരിപാടിയും ഉണ്ടോ? 😊 വർഷങ്ങളായി ഞാൻ ഇക്കാടെ ഒരു സ്ഥിരം വ്യൂവർ ആണ്. ❤9 വർഷങ്ങളായി വീട്ടിൽ ഒരു മരം നിൽക്കുന്നു. I want to know more about it.

  • @padmakumarpadmakumar565
    @padmakumarpadmakumar565 Год назад

    Thank you വളരെ നന്ദിയുണ്ട് സാർ

  • @nidheeshv8055
    @nidheeshv8055 3 месяца назад

    ഞാനും ഇതിന്റെ കാര്യങ്ങൾ അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ഒരുപാട് വീഡിയോ കണ്ടുപിടിച്ചു കണ്ടു നോക്കിയിട്ട് നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾക്ക് അപ്പുറം ഒന്നിലും പറഞ്ഞു കേട്ടില്ല 😄.....

  • @muhamedikbal698
    @muhamedikbal698 2 года назад +11

    അതിൽ ഇനി കുരുമുളക് വള്ളി പടർത്തി കൃഷി ചെയ്യുക 😂

  • @Pscinonezzchanel
    @Pscinonezzchanel 2 года назад +7

    ഇതേ വലിപ്പം ഉള്ള ഉത് എന്റെ വീട്ടിൽ ഉണ്ട് എല്ലാരും പറയണത് ഫംഗസ് കേറ്റുക അതിനെ പതിനായിരം രൂപ ആകും പക്ഷേ ഈ ഫംഗസ് കേറ്റുന്ന വർ ഈ തടി വാങ്ങുന്നില്ല അവർ പറയുന്നത് നമ്മൾ തന്നെ ബൈഴ് സിനെ കണ്ടെത്തണം എന്നാണ്
    ഫംഗസ് കയറിയാൽ ഒരു വർഷത്തിനുള്ളിൽ തടി നശിച്ചുപോകും അതിനുള്ളിൽ തന്നെ അത് വിക്കണം എനിക്ക് മനസ്സിലായ കാര്യം ഈ ഫംഗസും അതുപോലെ ചെടിയുടെ തൈ വിക്കാൻ ആണ് എല്ലാവരും നോക്കുന്നത് അതിനെ വേണ്ടി പല ആൾക്കാരും ഈദ് വലിയ സംഭവമാണ് അതിനു ഭയങ്കര വില കിട്ടും എന്നൊക്കെ അടിച്ചിറക്കുന്നത് രണ്ടു വർഷമായിട്ടും ഞാൻ എന്റെ മരം വി ക്കാൻ നടക്കുന്ന ആണ് പക്ഷേ ഇതുവരെ വിക്കാൻ പറ്റിയിട്ടില്ല
    എനിക്ക് തോന്നുന്നത് വലിയ ഫ്രോഡ് ആണെന്നാണ് വലിയ വലിയ ശൈഖുമാരെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന വലിയ പ്രശസ്ത വ്യക്തികൾ ഉണ്ട് പക്ഷേ അവർ ഊത് മരം വാങ്ങുന്നില്ല സ്വാദിനെ ചതിയിൽ പെടാതെ ഇരിക്കുക വലിയ പൂന്തോട്ടം പൂന്തോട്ടം പണിയാൻ 15 വർഷത്തിനുള്ളിൽ കാശ് കിട്ടി എന്നൊക്കെ പറയും വലിയ തട്ടിപ്പാണ് ആരും വാങ്ങാൻ വരത്തില്ല വെറുതെ സ്ഥലവും സമയം നഷ്ടപ്പെടുത്താൻ ഇതുപോലൊരു പരിപാടി വേറെയില്ല നാട്ടിൽ നിന്ന് ഓർത്തു എടുക്കുന്നില്ല സത്യത്തിലെ അസമിൽ നിന്ന് വരുന്ന വളരെ കുറച്ച് quantity വാങ്ങിയിട്ടാണ് ഇവിടെയൊക്കെ ഉണ്ടാക്കുന്നത് കേരളത്തിൽ ഉണ്ടാക്കുന്നത് അപൂർവമാണ്

    • @chandythomas1785
      @chandythomas1785 2 года назад

      Contact no pls

    • @nehrasvlogs3458
      @nehrasvlogs3458 2 года назад +3

      എന്റെ വീട്ടിലും.25 years പഴക്കം..

  • @Musthafa-qt1gw
    @Musthafa-qt1gw 2 года назад +11

    പാലക്കാട് കൂറ്റനാട് കോട്ടപ്പുറം കെ പി ശംസുദ്ദീൻ എന്ന ഒരാൾക്ക് കേരളത്തിൽ ഏത് ഫാക്ടറി ഉണ്ട് അതുമായി ഒന്ന് ബന്ധപ്പെടാൻ നോക്കുമോ ഹംസ സാഹിബ്

  • @muhammedfahis8068
    @muhammedfahis8068 2 года назад +1

    എന്റെ വീട്ടിൽ ഉണ്ട് 20 വർഷം ആയ മരം, മരുന്ന് അടിക്കാൻ ആളുണ്ടോ?

  • @rajendran.cchellappanpilla3771
    @rajendran.cchellappanpilla3771 2 года назад +2

    ചേട്ട അത് 2 മരം ആകുന്നതാണ് പ്രശനം ഒറ്റ തടി ആയിരുന്നേ ഫ്ലൈ വുഡ് കമ്പിനി കാര് എടുത്തേനെ

  • @thesalim100
    @thesalim100 2 года назад +1

    It depends on lot of factors, only some of the oud trees produce oud even if it's given treatment, considering this plant easy to maintain only expense is for the small tree and the treatment,and if got lucky you will get oud ,same like taking a lottery plus there is no point of keep the plant after maturity after 5 to 6 years oud only occurs in some parts not the whole big tree and that small part is enough to make lot of money . Sustainable way is to keep lot of trees together give treatment and get oud from some of the once which might produce it .if oud was produced that easily why it have this much valuable ?

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 11 месяцев назад

    Kakko engal ee maram kodukkumo marunnadichal okay njan marunnadicholaam no tharuka

  • @ahammedmp1335
    @ahammedmp1335 5 месяцев назад +3

    ഈ വിഡിയോയിൽ പറഞ്ഞത് വളരെ സത്യമാണ്
    എൻ്റെടുത്ത് 20 വർഷം പഴക്കമുള്ള 50 തോളം മരമുണ്ട് ഇത് വരെ ഒരു പാർട്ടി എൻ്റെടുത്ത് വന്നു. ട്രീറ്റ്മെൻ്റ് ചെയ്ത കാതലാക്കി ഉദാക്കാമെന്ന് പറഞ്ഞു ഒരു മരത്തിന് 18 ആയിരം രൂപ വേണമെന്നും പറഞ്ഞു ഞാൻ അവരോട് നിങ്ങൾ പണം മുടക്കി ട്രീറ്റ് ചെയ്തോ എന്നിട്ട് മരം നിങ്ങൾക്ക് തന്നെ തരാം എന്നും പറഞ്ഞു. അതിന് അവർ തയ്യാറായില്ല അപ്പോൾ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായി

    • @seemasajeevan5602
      @seemasajeevan5602 21 день назад

      മരങ്ങൾ ഇപ്പോഴും ഉണ്ടോ.

  • @narayanankuttey8231
    @narayanankuttey8231 2 года назад +2

    ഹംസക്ക പാവങ്ങൾ എങ്ങിനെയും ജീവിച്ചു പൊയ്ക്കോട്ടേ

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 года назад +3

    ഞാനും വാങ്ങി വളർത്തുന്നു

  • @dhos9886
    @dhos9886 2 года назад +1

    Ithu vittu poyal, athum ariyikane Hamsa..

  • @anitharaj933
    @anitharaj933 2 месяца назад

    Valare നന്ദി

  • @nissarpa1259
    @nissarpa1259 Год назад +3

    ഉള്ള വിലപിടിപ്പുള്ള മരങ്ങളെല്ലാം മുറിച്ചു അവിടുന്നും ഇവിടുന്നും മുറി അറിവുകൾ കേട്ടിട്ട് മൊത്തമായി ഒരേ മരം നട്ടിട്ടു അതു വിജയിക്കാതിരിക്കുമ്പോ മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയല്ല, ഒരാളുടെ അമിതമായ ആർത്തിയാണ് കാണിക്കുന്നത്. Atleast അതൊരു മരമല്ലേ ?
    പല variety ഉള്ള oudh മരങ്ങൾ കിട്ടാനുണ്ട്, അതിൽ ഇത് ഏതാണ്? സാധാരണ 5 കൊല്ലത്തിൽ 2 മീറ്റർ diameter വണ്ണം എങ്കിലും ഉണ്ടാകണം എന്നിട്ട് അതിൽ injection കൊടുത്തിട്ടു 15 വർഷം കഴിഞ്ഞാ മാത്രമേ കാതലിൽ ചിതൽ പിടിക്കൂ. ചിതൽ പിടിച്ചതിനാണ് OUDH എന്ന് പറയുന്നത്, അതു നമ്മുടെ വീട്ടിലെങ്കിലും കത്തിക്കാം, നല്ല സുഗന്ധമെങ്കിലും ഉണ്ടാകും. ഇത് വാറ്റുന്ന കേന്ദ്രം ഉണ്ടെങ്കിൽ അതിൽ നിന്നും oudh oil distill ചെയ്യും, ഇതൊക്കെ നടക്കണമെങ്കിൽ ആദ്യം injection കൊടുക്കണം 🤷🏼‍♂️

    • @basheerajmal9586
      @basheerajmal9586 Год назад

      5വർഷം കൊണ്ട് 2 മീറ്റർ ഡയ മീറ്റർ വരെ വളരുന്ന ഏതെങ്കിലും മരം ഉണ്ടോ. വെറുതെ കമന്റിൽ പലതും പറയരുത്.

  • @ahmoodksa9413
    @ahmoodksa9413 2 года назад

    എന്തിനാണതിന് മരുന്നടിക്കുന്നത്
    അത് നിർബ്ബന്ധമാണൊ

  • @chunkbrossistersinstatikto221
    @chunkbrossistersinstatikto221 2 года назад +3

    വിറകിനു വേണ്ടി edukkam, angane കുറേ gas cylinder laabikkam...

  • @Publictrue898
    @Publictrue898 Год назад +2

    നിങ്ങളുടെ നബർ ഒന്നു തരുമോ

  • @zainabhaidary9706
    @zainabhaidary9706 Год назад +2

    ആരെങ്കിലും വന്നോ ഇക്കാ

  • @tops5754
    @tops5754 Год назад

    അപ്പൊ ഊത് എവിടുന്നാണ് കിട്ടുന്നത് 🙄🙄🙄

  • @Samuelkutty-xq2ym
    @Samuelkutty-xq2ym День назад

    Hamsakaude. No. Venam. 66. Inch size ulla. Oude. Unde. Unagan. Thudagi

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 22 часа назад

    😍😁😁😊

  • @pappachanTomy
    @pappachanTomy 2 года назад +4

    പഴയകാലത്ത് ജനം വാനില നട്ടത് പോലെയാവും 😂😂😂

  • @prasannaprasanna1872
    @prasannaprasanna1872 Год назад +2

    ഈ പേരും പറഞ്ഞ് ഇതിന്റെ തരികിടക്കാർ ഇതിന് കുത്തിവയ്ക്കുന്ന മരുന്ന് അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ആസാമിലാണ് തേങ്ങയാണ് മാങ്ങയാണ് എന്താ ആസാമിനുള്ള മരുന്ന് ഇവിടെ കിട്ടില്ലേ അല്ലെങ്കിൽ നമ്മൾക്ക് ഉല്പാദിപ്പിക്കാൻ പറ്റില്ലേ

  • @shahulhameedasharaf3992
    @shahulhameedasharaf3992 Год назад

    ഇതാണ്വേണ്ടാത് 👍

  • @kappil911
    @kappil911 2 года назад +1

    Thank you

  • @shibugeorge1541
    @shibugeorge1541 2 года назад +1

    Ooth Mara kathel vallatil kidannu cheeyanam...aa vellathinanu villa..

  • @AbdulAziz-nv5jd
    @AbdulAziz-nv5jd 2 года назад

    ഊദിന്റെ പിന്നിലെ പുകമറ,,,
    മരം മറ്റു ആവശ്യങ്ങൾക്ക് ഉപകരിക്കുമോ

  • @rajeshravindran6319
    @rajeshravindran6319 5 месяцев назад

    എനിക്കും ഉണ്ട് 22വർഷം പഴക്കമുള്ള ഊദ് മരം

  • @shirasbabuck9221
    @shirasbabuck9221 Год назад +1

    What is the current status ?

  • @mathewpj8781
    @mathewpj8781 Год назад +2

    എനിക്ക് ഇതുപോലെ 5 മരം ഉണ്ട് ആവശ്യം ഉള്ളവർ വിളിക്കാം

  • @bejoybejoy7678
    @bejoybejoy7678 2 года назад +2

    Ente kayil undu 85inch y correct 💯

  • @arunkumarpharunkumarph750
    @arunkumarpharunkumarph750 2 года назад

    Sir, oudh വിറ്റോ?

  • @premkumar-sk6cb
    @premkumar-sk6cb 2 года назад +4

    വാനില, ഓർമ്മയുണ്ടോ എന്നെ

  • @sureshsuresh8367
    @sureshsuresh8367 3 месяца назад

    ഇത് ശരിയായ അറിവ് തന്നു

  • @aburabeeh5573
    @aburabeeh5573 2 года назад +11

    ഇതിന്റെ ഉള്ളിൽ ഒരു തരികിട യും ഇല്ല.
    നിങ്ങളുടെ മുറി അറിവാണ് പ്രശ്നം.
    പ്രകൃതി യിൽ ഉള്ള ഒരു പ്രത്യേക തരം വണ്ട്‌ വന്ന് ഊദ് മരത്തിൽ വന്ന് കുത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ മരം ഒരു ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നു.
    ഇതാണ് കാതൽ ആയി മാറുന്നത്‌.
    അത്തരം വണ്ടുകൾ നമ്മുടെ നാട്ടിൽ സുലഭമല്ലാത്തതിനാൽ പകരം കൃത്രിമ മായി കെമിക്കൽ കുത്തി വെക്കുന്നുണ്ട്.
    അത് ചെയ്താൽ മാത്രമേ ഊദ് മരത്തിൽ കാതൽ ഉണ്ടാവൂ.
    കാതലിന് മാത്രമാണ് വില.
    കാതൽ ഇല്ലാത്ത മരത്തിന് ആരും ആവശ്യക്കാർ ഉണ്ടാവില്ല.

  • @abelreji1160
    @abelreji1160 Год назад +2

    മരം വെച്ച് പിടിപ്പിക്കു അത് നല്ലത് ആണ്.

  • @askaraseeraseer1544
    @askaraseeraseer1544 2 года назад +1

    ഞാൻ കമ്പനി നിർത്തി ഇല്ലെങ്കിൽ വന്നേനെ

  • @rosesky8252
    @rosesky8252 2 года назад +8

    120 വർഷം വേണം മരം ഉണങ്ങി സംസ്കരിക്കണമെങ്കിൽ അതിന് മാത്രമെ നല്ല വില കിട്ടു

    • @mohd28rasheed50
      @mohd28rasheed50 2 года назад +7

      അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അതു ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്നതാണ് ഏറ്റവും വലിയ ഊളത്തരം

    • @rajendrenuncle8372
      @rajendrenuncle8372 Год назад

      ​@@mohd28rasheed50നീ എന്താ ഉദ്ദേശിച്ചത്...????

  • @azadmarkaz4304
    @azadmarkaz4304 2 года назад +1

    എന്റെ ഹംസക്ക ഇങ്ങളും പെട്ടോ

  • @muhammedshafimkd
    @muhammedshafimkd 2 года назад +1

    😂😂poli..

  • @sreehari3127
    @sreehari3127 2 года назад +3

    4:05 😂😂😂😂😂

  • @abbasvalarathodi1202
    @abbasvalarathodi1202 2 года назад +1

    എന്റെ വീട്ടിലെ മരം ഉണങ്ങി

  • @kadherdeli1007
    @kadherdeli1007 8 месяцев назад

    ഹൂദ് മരം വിലക്കെടുക്കുന്ന
    ആ ആരെയെങ്കിലും
    പരിചയം ഉണ്ടോ

  • @SamThomasss
    @SamThomasss Год назад +4

    ഞാൻ ഫോളോ ചെയ്യുന്ന ഒരു ലോക തരികിടയാണ് നിങ്ങൾ... അതുകൊണ്ട് തന്നെ നിങ്ങളെ ഒരുത്തനും അത്ര എളുപ്പം പറ്റിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...😂😂

  • @abobackersidheik9724
    @abobackersidheik9724 2 года назад +1

    Moosakka Komb oru kashnam vetty ningal thannay onn kathich nokkoo small feel cheyyunnundo yann

  • @chackoantoney4776
    @chackoantoney4776 2 года назад

    എനിക്കും 70" വണ്ണമുള്ള രണ്ടു വലിയ മരങ്ങൾ ഉണ്ടെ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ വിൽക്കാം !!!

  • @devadaskovilakath1572
    @devadaskovilakath1572 2 года назад +1

    👍👍👍👍👍👍👍

  • @kanmanamshihab
    @kanmanamshihab 2 года назад +4

    ഞാൻ 50 ലച്ചം തരാം...
    കൊടുക്കുന്നു വോ?😝

  • @mohammedansari1517
    @mohammedansari1517 2 года назад

    കൃത്യമായി പറഞ്ഞ് തന്നു

  • @somysebastian7209
    @somysebastian7209 2 года назад +3

    ബഹു.ഹംസ സാറേ, ഈശ്വരൻ
    അയയ്ക്കുന്ന ഒരിനം കീടം അതിനു
    ള്ളിൽ പ്രവേശിച്ചാലേ അതിനുള്ളിലെ
    പൂജ (പ്രോസസ്) നടക്കുകയുള്ളൂ
    എന്നാണ് ആസാമിൽ ഇതിന്റെ വലിയ
    തോട്ടമുള്ളിടത്ത് പ്രചരിക്കുന്നത്.
    ഭീമനായതുകൊണ്ട് മാത്രം കാര്യമില്ല. അയാളെ കാവൽ നിർത്ത്മെന്നു
    മാത്രമേയുള്ളൂ.
    പീച്ചി ഫോറസ്റ്റ് റിസേർച്ച് സെന്ററുമായി
    ബന്ധപ്പെട്ടാൽ കൂടുതൽ വിവരം
    ആരായാമല്ലോ ? പൊതുജനങ്ങളെ
    അറിയിക്കാതെയും, അവരിലെ
    അറിവുകൾ ശേഖരിക്കാതെയും
    പ്രാദേശിക ബയോ ഡൈവേഴ്സിറ്റി
    ഡാറ്റാ രജിസ്റ്റർ തയ്യാറാക്കിയ
    പഞ്ചായത്തിൽ അന്വേഷിക്കാം.
    മറുപടി കിട്ടാൻ ചിലപ്പോൾ 50 വർഷ
    മെങ്കിലും വേണ്ടി വന്നേക്കാം.. !

  • @k.v.sasidharanushma2621
    @k.v.sasidharanushma2621 2 года назад +1

    Mob no അയച്ചാൽ നന്ന്

  • @n4tech131
    @n4tech131 2 года назад +1

    😱

  • @Dinishadttk
    @Dinishadttk 2 года назад +1

    5000 rs tharaaam . Kodukuvo

  • @lmclighilmc7589
    @lmclighilmc7589 2 года назад +1

    Kurachu chandhanam nadaam

  • @kunjonvv861
    @kunjonvv861 2 года назад

    കോണ്ടാക്ട് നമ്പർ

    • @izusvlog8539
      @izusvlog8539 2 года назад

      എന്താ മരം എടുക്കുന്നുണ്ടോ

    • @kunjonvv861
      @kunjonvv861 2 года назад

      യെസ്

    • @abdhulnasar245
      @abdhulnasar245 2 года назад

      Chandana chedi vechaal ithi ney kkaalnannaayirinnu forest kaar sahaayikkom

  • @sadik4930
    @sadik4930 2 года назад

    Supar

  • @shajipp4372
    @shajipp4372 2 года назад +2

    ശരിയാണ്. ഊഹകച്ചവടം

  • @shanuztrip
    @shanuztrip 2 года назад +3

    😂

  • @philiposevarghese1677
    @philiposevarghese1677 2 года назад

    First you study and understand.

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 месяцев назад

    ഹംസ ബായ്, ഇത് ട്രീറ്റ്മെന്റ് ചെയ്തതാണോ? ട്രീറ്റ്മെന്റ് ചെയ്യാൻ ശ്രമിക്കൂ. സത്യസന്ധരായവരെ വിളിച്ചു. ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ ഒന്നു സമീപിച്ചു നോക്കൂ. പലഊദ് കൃഷിക്കാരും വീഡിയോകൾ ഇടുന്നുണ്ട്. അവരെ ഒന്നു സമീപിച്ചു നോക്കൂ. കെമിക്ക😊ൽ ട്രീറ്റ്മെന്റ് ചെയ്യാതെ ശരിയായ ഊദ് കിട്ടില്ല എന്നു പറoയപ്പെടുന്നു.
    ഊദ് അൽ ഹിന്ദ് എന്ന ഊദ് തൈലം ഉണ്ടാക്കുന്ന ഫാക്ടറി കോഴിക്കൊടു. തന്നെ ഉണ്ടെന്നു പറയുന്നു. അവരെ സമീപിച്ചു നോക്കൂ.

  • @kpmali336
    @kpmali336 2 года назад +16

    നിങ്ങൾക്ക് വില കിട്ടാത്തതിന്റെ ദേഷ്യം വീഡിയോയിൽ കാണുന്നുണ്ട് . വിവരമില്ലായ്മ ഒരു കുറവല്ല. അത് ഒരലങ്കാരമായി കൊണ്ട് നടക്കരുത്....?

    • @arunkumarmohanan593
      @arunkumarmohanan593 2 года назад +7

      Ayal paranjathinum chodhichathinum marupadi paray

    • @abdulsamadtabdulsamadt4275
      @abdulsamadtabdulsamadt4275 2 года назад +7

      ചൊദിച്ചതിന് മറുപടി കൊടുക്ക്

    • @mohammedmusthafac.p.8178
      @mohammedmusthafac.p.8178 2 года назад +2

      No insult but reply please

    • @shashami6834
      @shashami6834 Год назад +1

      Vvarem Nigalku adhu there ellanu manasilayu mattulla alukalude chadiyil pedadhe paranju kodutha angeranu budhiyulla manushan😁nigalum poyi thonunu kachodam urapikkan

    • @myhome4027
      @myhome4027 Год назад +1

      ഹംസ ബായ് പറഞ്ഞതിന് മറുപടി പറയടടേ താൻ..മ

  • @muhammedfahis8068
    @muhammedfahis8068 2 года назад

    Shamsabubakar

  • @ufo6632
    @ufo6632 Год назад

    Gd💥

  • @subaidashahid6888
    @subaidashahid6888 2 года назад

    സത്യം

  • @mmujumujeebpkm6170
    @mmujumujeebpkm6170 2 года назад

    Thank you

  • @saidareekadan2292
    @saidareekadan2292 2 года назад

    👍👍👍👍