Milky Way Andromeda Collision | What Happens When Galaxies Collide? | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 8 ноя 2022
  • Milky Way Andromeda Collision had already begun and will start to merge together withing 450 crore years. But, what will happen when galaxies collide? Will this collision affect Earth and our Solar System? Actually, NO! Even though these behemoth galaxies have billions of stars, all those stars are separated by a great distance and so, collision between stars will be extremely rare. In short, our Earth and Solar System will be safe from the galactic collision. But, will there be any life left on earth or anywhere in the Solar System? Again, NO! Because, our Sun ill turn into a red giant at that time and Earth will be a hot desert. There will not be any water on Earth. So, life will be long gone on Earth during the Andromeda Milky Way collision course. Watch this video to know more about the Milky Way Galaxy and Andromeda Galaxy Collision.
    #47ARENA
    #MilkyWay
    #Andromeda
    #SpaceMalayalam
    #MilkyWayGalaxy
    #MilkyWayMalayalam
    #GalaxyMalayalam
    #MalayalamSpaceVideo
    #MalayalamScienceVideo
    #FactsMalayalam
    Music Used In This Video:👇
    'This Too Shall Pass' by Scott Buckley
    'Into The Unknown' by Scott Buckley
    www.scottbuckley.com.au
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

Комментарии • 367

  • @teslamyhero8581
    @teslamyhero8581 Год назад +113

    സംസാരത്തിലെ സ്ഫുടത,വ്യക്തത, അക്ഷരശുദ്ധി ഇതെല്ലാം അടിപൊളി.. ഇതു erinakku മാത്രം സ്വന്തം ❤❤❤

    • @47ARENA
      @47ARENA  Год назад +18

      😍

    • @m_1dlaj
      @m_1dlaj Год назад +3

      💯

    • @akshay58666
      @akshay58666 Год назад +3

      സത്യം...

    • @hamzavb1938
      @hamzavb1938 Год назад +6

      True nice sound and proper Malayalam..... explanation valare adhikam interest koottu nund

    • @novauyir
      @novauyir Год назад +4

      Erina👌😹😹

  • @shibinrajskichus482
    @shibinrajskichus482 Год назад +18

    Andromeda and milky way conjuction അന്ന് ഭൂമിയിൽ മനുഷ്യർ ഉണ്ടെങ്കിൽ ഞാൻ 100% ഉറപ്പിച്ചു പറയും പ്രപഞ്ചത്തിലെ ഏറ്റവും ഭാഗ്യം ഉള്ള മനുഷ്യർ അവർ ആയിരിക്കും. പ്രപഞ്ചത്തിലെ ഒരു വലിയ മഹാഅത്ഭുതം അല്ലെ അവർ കാണാൻ പോകുന്നത്. 😍😍😍😍 സത്യത്തിൽ ആ time - ൽ ഒക്കെ ജനിച്ചാൽ മതിയായിരുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോകും ❤️❤️❤️❤️

    • @47ARENA
      @47ARENA  Год назад +22

      😅നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നതൊന്നും അന്നത്തെ കാലത്തുള്ളവർക്ക് കാണാൻ പറ്റില്ലല്ലോ. അപ്പോൾ നമ്മളും lucky അല്ലെ 😃

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +2

      Ith kodikkanakkin varsham eduth sambhavikkunnath alle. Apol epozhum akashath ath thanne aayirikum. So avarkk prathekich onnum feek cheyyilla. But ann avarkk kadalum, puzhayum, kaadum okke kaanan pattillalo... Potte dhahichaal vellam kudikkan pattyllalo. Ruchiyulla food kazhikkan pattyllalo. Ann manushyar undenkil thanne capsule okke aayirikum kazhikkunne. So nammal thanne bhagyavanmaar.

    • @abhijithp2116
      @abhijithp2116 Год назад +2

      90 s life experience is a different thing which future generations won't even understand .they may be living in advanced tech world ..... which we can't experience 😅

    • @factstore58
      @factstore58 Год назад +1

      @@47ARENA point🙂

    • @AjuAnu-hp6xw
      @AjuAnu-hp6xw 11 месяцев назад

      അപ്പോഴേക്കും nammal suriyatta ulli avum

  • @aue4168
    @aue4168 Год назад +21

    👍💐💐❤❤❤
    Super bro.
    അനിവാര്യമായ ആ വിസ്മയദുരന്തം കാണാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയെങ്കിലും, മനുഷ്യവംശത്തിന് ആ ഭാഗ്യം ലഭിക്കട്ടെ!!!!
    ☀☀☀☀☀

  • @rahimke6910
    @rahimke6910 Год назад +31

    സൂപ്പർ ❤🔥വീഡിയോ ❤❤❤❤
    അപ്പോയെക്കും നമ്മൾ എന്തായാലും ഭൂമിയിൽ ലയിച്ചു പോകും 💯🔥

  • @Liam-852
    @Liam-852 Год назад +21

    AFTER 450 CRORE WE WILL EVOLVE AND WE WILL BE A DIFFRENT SPECIES : RIGHT👉 SIR🙏🏻 SUPERB VIDEO💥🌹🎯

    • @47ARENA
      @47ARENA  Год назад +6

      💖

    • @aswinachu12314
      @aswinachu12314 Год назад +4

      Even we will be able expolre the whole universe & also gets find the extra terrestrial living being..!!

  • @prathushiva
    @prathushiva Год назад +12

    Bro, നിങ്ങളുടെ വോയിസും ഈ visualization ഉം കൂടിയാവുമ്പോ എന്താ പറയാ.... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം 💞

    • @47ARENA
      @47ARENA  Год назад

      🥰 thank you so much

    • @47ARENA
      @47ARENA  Год назад

      Oh, introvert aanalle? Njanum🙂

    • @nubis_6
      @nubis_6 Год назад

      @@47ARENA why

  • @gafoorpullat2282
    @gafoorpullat2282 Год назад +19

    ഇത്രയും അനന്തമായി പരന്ന് കിടക്കുന്ന ലോകത്ത് വർഗ്ഗീയതയും പറഞ്ഞ് തമ്മിൽ കലഹിക്കുന്ന മനുഷ്യരല്ലേ ശരിക്കും കൊലമാസ്സ്....🤣🤣🤣🤣

    • @47ARENA
      @47ARENA  Год назад +3

      ഹഹ😅

    • @abhijithp2116
      @abhijithp2116 Год назад +2

      Narrow minded peoples will go behind this things 😂😂😂😂... they don't realize one day they will disappear

    • @eft5620
      @eft5620 10 месяцев назад +1

      Lokamalla prapancham

    • @marakkartravelvlogs7617
      @marakkartravelvlogs7617 10 месяцев назад

      ❤❤❤❤

  • @vekkrn5181
    @vekkrn5181 Год назад +11

    Your sound quality like Dolby effect 🎧⚡ nice experience bro

  • @jaisonvarghese978
    @jaisonvarghese978 Год назад +1

    മലയാളത്തിൽ കോമാളിത്തരം കാണിക്കുന്ന എന്തുമാത്രം ചാനൽ വെച്ച് നോക്കുമ്പോൾ.,. ഇത് ഒരു underrated ചാനൽ ആണ്... ഒരറ്റ വീഡിയോ suggestion, ൽ വന്നത് ആണ്... ഇപ്പോൾ മൊത്തം വിഡിയോസും കണ്ടുതിർത്തു.... 10 min വീഡിയോ ആണെങ്കിൽ പോലും 10 മണിക്കൂർ, ന്റെ കഷ്ടപ്പാട് നിങ്ങൾ എടുക്കുന്നുണ്ട്.... Keep going bro....

    • @47ARENA
      @47ARENA  Год назад

      🥰thank you so much brother

  • @Rinshann
    @Rinshann Год назад +14

    Which is biggest galaxy in our observer universe 💓

  • @woxoff2039
    @woxoff2039 Год назад +7

    Oru time travel machine kittirunnel ithallam nerthe poyi kannarunnu😂😂😂
    Best video sir😍

  • @rahulappu7392
    @rahulappu7392 Год назад +9

    Big fan bro

  • @Dubainiyas
    @Dubainiyas Год назад +5

    03:52 അന്ന് നമുക്ക്‌ കാണാൻ സാദിക്കും അല്ലെ .. വല്ലാത്ത ആഗ്രഹം ഉണ്ട് .... ഇതൊക്കെ അടുത്ത കണ്ടിരുന്നുവെങ്കിൽ എന്ന് ... പക്ഷെ അന്ന് മനുഷ്യൻ പോയിട്ട് ഒരു ജീവ ജാലകം എങ്കിലും ഈ ഭൂമിയിൽ ഉണ്ടായിട്ട് വേണ്ടേ .... 😢

  • @somarajanpillai2133
    @somarajanpillai2133 Год назад +3

    ആൻഡ്രോമെഡ മിൽക്കിവേയോട് അടുക്കുമ്പോൾ മിൽക്കിവേയുടെ ഗതി എങ്ങോട്ട് ആയിരിക്കും. ദൂരേക്കാണോ അടുത്തേക്കാണോ? അതിന്റെ വേഗത വ്യക്തമാക്കാമോ?

  • @athulkrishnagachu9128
    @athulkrishnagachu9128 Год назад +3

    Chettante videosile graphics and video quality oru rekshayum illa poli❤🔥

  • @thanoossoul
    @thanoossoul Год назад +6

    Andromeda വലുപ്പത്തിൽ മുന്നിൽ ആണെങ്കിലും മാസിന്റെ കാര്യം എടുത്താൽ രണ്ട് ഗാലക്സികളും ഏകദേശം തുല്യമാണ്.. Well explanation bro 😊..

    • @Liam-852
      @Liam-852 Год назад +1

      MILKY WAY GALAXY + ANDROMEDA GALAXY = MILLONIS GALAXY .

    • @47ARENA
      @47ARENA  Год назад +3

      💖

  • @user-ob9bp6sv4o
    @user-ob9bp6sv4o Год назад +1

    Kollam Poli 🔥🔥🔥❣️

  • @vigishajayajith3265
    @vigishajayajith3265 Год назад +1

    Continue bro
    Broyude video kandan science ishtappettath

  • @ItzStrangeeditz
    @ItzStrangeeditz Год назад +2

    2:01 super visuals

  • @aadhi2246
    @aadhi2246 Год назад +2

    Bro oru doubt nammude earthine nashipikkan pattunna athengilum supernove undo annal ath eth starintethaanu
    Onnu paranju tharaamo

  • @abhijithapillai2825
    @abhijithapillai2825 Год назад +3

    Please compare rajasaurus and carnotaurus ,
    Aldebaran,vy canis majoris,vy scuti
    Stephenson 2-18
    It's very appreciative that you are incerting native American music in the video
    it feels good

  • @sanoopsindhu2750
    @sanoopsindhu2750 Год назад

    OMG,Chetta Animations Graphics BGMs ooo polichu amazing 😍😍😍😍😍😍😍😍😍😍🌟🌟🌟🌟🌟
    Kannukal maattane thoonnunnilaayirunnu video kanumbol 😍😍😍
    Amazing video 🔥🥰🌟❤️😇

  • @juwelbabyuk8806
    @juwelbabyuk8806 Год назад +5

    ഇതൊക്കെ കാണുമ്പോൾ ആണ് മനുഷ്യൻ ഒന്നും അല്ല എന്ന് മനസിലാകുന്നത് 🙏

    • @47ARENA
      @47ARENA  Год назад

      സത്യം!

  • @mallueditzz1022
    @mallueditzz1022 Год назад +4

    Extraordinary fantastic mindblowing sir ❤️❤️❤️

  • @mrtitangaming989
    @mrtitangaming989 Год назад +2

    Pwoli video bro!

  • @jizanafathima1063
    @jizanafathima1063 Год назад +1

    Superb explanation🥰❤️

  • @millionyearsago475
    @millionyearsago475 Год назад +3

    ഈ sound nthe ഉടമയെ ഞാൻ മാത്രമാണോ കാണാൻ ആഗ്രഹിക്കുന്നത്... ❤️

  • @sangeeth688
    @sangeeth688 Год назад +1

    കാത്തിരിക്കുവായിരുന്നു 🥰🥰🥰❤

  • @diyakrishna3999
    @diyakrishna3999 Год назад

    Supper I like this channel very much

  • @kannanem5583
    @kannanem5583 Год назад +4

    Love ur sound❤️💯💝👍

  • @abhijithabhik8896
    @abhijithabhik8896 Год назад +3

    450 കോടി വർഷം
    അടിപൊളി

  • @theghostAthul
    @theghostAthul Год назад +1

    Nice video. 😇✨️

    • @47ARENA
      @47ARENA  Год назад +1

      Thank you 🙂

  • @user-ig6tl4ih7m
    @user-ig6tl4ih7m 11 месяцев назад

    Last goosboms🔥🔥🔥🔥❤️

  • @d2zrexy642
    @d2zrexy642 Год назад +2

    Poli sanum🔥🔥🔥🔥

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 Год назад

    ,💝Good video👏👏👏💝💖

  • @jinsrajjinsraj4373
    @jinsrajjinsraj4373 Год назад +1

    Big fan❤🥰

  • @rajisuresh667
    @rajisuresh667 Год назад +1

    Super... താങ്ക്സ് കാണാൻ കഴിയാത്തത് കാണിച്ചു തന്നതിന്

  • @ANOTHERME007
    @ANOTHERME007 Год назад +2

    Bro Andromeda galaxyum milkyway galaxy pole vere galaxy koodicheralukale kurichu video cheyyo

    • @47ARENA
      @47ARENA  Год назад +1

      ശ്രമിക്കാം👍

  • @nivedhkrishna2954
    @nivedhkrishna2954 Год назад

    So how did the compass is working in space time... I asked to everyone but no Answer can you tell the answer and you want to put in your channel what is space time please.....

  • @paulkm1308
    @paulkm1308 Год назад

    സൂപ്പർ ❤💕👏👍

  • @andrethegiant9226
    @andrethegiant9226 Год назад +1

    Bro
    Which is the smallest galaxy kn the world?

  • @d2zrexy642
    @d2zrexy642 Год назад +3

    Chettante bgms poli anu 🎧🎧🎧

  • @nimithaajith5941
    @nimithaajith5941 Год назад +1

    Great video

  • @Barbatos5352
    @Barbatos5352 Год назад +2

    inn ee presentationil njan sredhicha kaaryam enthennal ithil upayogichirikkunna bgm aanu 👌 visuals inte koode ath valare manoharam aayi cheythirikkunnu wow ❤️

    • @47ARENA
      @47ARENA  Год назад +1

      ഏറ്റവും ഇഷ്ടപ്പെട്ട bgm ഏത് time-ൽ ഉള്ളതാണെന്ന് കൂടെ ഒന്ന് പറയാമോ? അപ്പോൾ, അതിന് similar ആയ bgms കൂടുതൽ use ചെയ്യാമല്ലോ

    • @Barbatos5352
      @Barbatos5352 Год назад

      @@47ARENA exact aayit paranjaal 2:27 ee oru phase was superb aa visuals krithyam match cheyyunna bgm aayitaan thonniyath iniyum pratheekshikunnu 🦋❤️

    • @47ARENA
      @47ARENA  Год назад +2

      @@Barbatos5352 okay, അതൊരു പുതിയ bgm ആണ്. ഒന്ന് different ആയിട്ട് പരീക്ഷിച്ചു നോക്കിയതാ. എന്തായാലും, അത് പോലത്തെ കൂടുതൽ bgms ഇനി മുതൽ use ചെയ്യാം.

    • @Barbatos5352
      @Barbatos5352 Год назад

      @@47ARENA okay bro ❤️ waiting aanu 😄 nalla reethik effort idunnundenn manassilayi , keep going you can do it 👌🌱

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад

      @@47ARENA ithpole nannayi reply kodukkunnath kaanumbol thanne valare santhosham. Sadharana kurach subscribers aayal ingane onnum reply kodukkarilla aarum.

  • @jamespj6040
    @jamespj6040 Год назад

    Ealla video you athi manoharam

  • @harag8925
    @harag8925 Год назад

    Nice

  • @Sghh-q5j
    @Sghh-q5j Год назад +2

    കൊള്ളാം 👍

  • @jyothsnajoy4656
    @jyothsnajoy4656 Год назад +1

    അന്ന് നമുക്ക് എന്ന് പറയാതെ അന്ന് അവർക്ക് എന്ന് പറയൂ 😂

  • @krishnank7300
    @krishnank7300 Год назад +1

    good topic

  • @maluttyponnutty3984
    @maluttyponnutty3984 Год назад

    വളരെ മനോഹരം 🥰

  • @shestechandtalk2312
    @shestechandtalk2312 Год назад

    ഇട്രെസ്റ്റിംഗ് 👌🏼🥰..

  • @shibinrajskichus482
    @shibinrajskichus482 Год назад +2

    15:16 The real universal legendZz 😎😎😎

  • @Sagittarius_A_star
    @Sagittarius_A_star Год назад

    Yeyyyy brooi 😍🔥🔥

  • @gopukd9805
    @gopukd9805 Год назад +1

    സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @ammbadi2867
    @ammbadi2867 Год назад

    Super

  • @jinukv1220
    @jinukv1220 Год назад +1

    Hai bro 💞💞💞

  • @sebinlalu487
    @sebinlalu487 Год назад

    Uff 😍poli

  • @gogulrajk5238
    @gogulrajk5238 Год назад

    Macha bgm is back 🔥🥰

  • @Abhi-bl2oe
    @Abhi-bl2oe Год назад

  • @rahulkannan1710
    @rahulkannan1710 Год назад +2

    Aarokke vannalum poyalum Arena 47 inte thattu thazhnnu thanne irikkum😎

  • @shinedas8499
    @shinedas8499 11 месяцев назад

    International level channel 🔥

  • @muhammedfarhanmp5521
    @muhammedfarhanmp5521 Год назад +1

    Poli

  • @dhavan984
    @dhavan984 Год назад

    നമസ്തെ ഭായ് 🙏 🙏
    Super 👍

  • @ashikhpi1667
    @ashikhpi1667 Год назад

    Woooow

  • @mayihelpyourecruitments8201
    @mayihelpyourecruitments8201 Год назад +1

    Science-fiction movie kanum pole und. Super bro

  • @ibrukanhangad9446
    @ibrukanhangad9446 Год назад +1

    👌👌

  • @midhun9265
    @midhun9265 Год назад +1

    🌟

  • @abhinavvavuttan4030
    @abhinavvavuttan4030 Год назад +2

    😊🥰

  • @anoopanoop6020
    @anoopanoop6020 Год назад

    Poil

  • @dennadon4584
    @dennadon4584 Год назад

    Bro njan oru busil innale rathri pokuvarrunnu aa samayam plane pole oru valiya sadhanam aakashath kandu ith comment cheyyan karanam aa poyath plane kalum bhayamkara speed il aanu poyath bro ath oru space ship aakumo.reply tharane bro

  • @notme1939
    @notme1939 Год назад +2

    😍😍😍

  • @freegamer8543
    @freegamer8543 Год назад +2

    Super video. ❤️

  • @Jayashankar2937
    @Jayashankar2937 Год назад +1

    Chetta ee videoyil use cheytha ella bgm nte nameum paranju tharumo🥲

    • @47ARENA
      @47ARENA  Год назад

      1.Wolf and the moon
      2.See description

  • @user-ew2dd5le4p
    @user-ew2dd5le4p Год назад

    😊❤️

  • @Sagittarius_A_star
    @Sagittarius_A_star Год назад

    🔥🔥

  • @neenu8196
    @neenu8196 Год назад

    Aaa last paranjath enik valare ishttappettu

  • @criminalyt5404
    @criminalyt5404 Год назад

    💥😍😍😍😍

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @Rizwaan_Op
    @Rizwaan_Op Год назад +1

    360k Soon💫

  • @rudin8712
    @rudin8712 Год назад

    😍

  • @albinalbin5033
    @albinalbin5033 Год назад

    ഞാൻ പേടിച്ചു പെയി 😲😲😲

  • @mithunpv2453
    @mithunpv2453 Год назад

    👍👍

  • @AKP04
    @AKP04 Год назад +1

    Animals video cheyyo... Plzz.... Broo

    • @47ARENA
      @47ARENA  Год назад +3

      Of course, cheyyum👍 Next animal video Tiger🐯-ne kurich aayirikkum

  • @shestechandtalk2312
    @shestechandtalk2312 Год назад +3

    കുറെ days ആയി രാത്രിയിൽ ചന്ദ്രനോട് അടുത്തു നിൽക്കുന്ന നല്ല പ്രകാശം ഉള്ള, വലിപ്പം ഉള്ള ഒരു നക്ഷത്രം കാണുന്നു. അതേതു നക്ഷത്രം? Or ഗാലക്സി??

    • @sreeragsanil1118
      @sreeragsanil1118 Год назад +2

      Jupiter

    • @47ARENA
      @47ARENA  Год назад +5

      അത് മിക്കവാറും Venus-ആയിരിക്കും, അല്ലെങ്കിൽ Jupiter

    • @Ajsirgaming
      @Ajsirgaming Год назад +1

      ഞാനും ശ്രെദ്ധിക്കുന്നുണ്ട്

    • @Dubainiyas
      @Dubainiyas Год назад

      Jupiter ആണ് . ഈ ദിവസത്തിൽ ചന്ദ്രന്റെ അടുത്തായി രാവിലെ നാല് മണി വരെ കാണാൻ പറ്റും ...

  • @alanachu9786
    @alanachu9786 Год назад +1

    ❤️❤️❤️❤️❤️

  • @rajilttr
    @rajilttr Год назад +1

    ❤️❤️❤️❤️

  • @avengers8241
    @avengers8241 Год назад

    ♥️♥️♥️

  • @nivedhkrishna2954
    @nivedhkrishna2954 Год назад

    Which is the true gravity of space Time

  • @nishajoshua9388
    @nishajoshua9388 Год назад

    Bro appol milkywayile Sagittarius A*um Andromeda galaxyile blackholeUm koodi cherumo

  • @goldwolfgaming2.o725
    @goldwolfgaming2.o725 Год назад +1

    1st😍🥳

  • @andromeda6835
    @andromeda6835 8 месяцев назад

    Aa last paranjath nadannaal mathiyaayirunnu ❤❤😊😊

  • @lipsonjoseph508
    @lipsonjoseph508 Год назад +1

    👍🌹❤️🌹👍

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Год назад +1

    Bro നമുക്കൊക്കെ എന്തെങ്കിലും ആകാശ വിസ്മയം കാണാൻ കഴിയോ? ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക്?

    • @47ARENA
      @47ARENA  Год назад +1

      Ithrayum special aaya vismayam namude time-il chance illa. But, supernova poleyulla vismayangal chilappol kaanaan saadhichekkaam(athum urappilla)

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад

      @@47ARENA 👍🏻👍🏻😔

  • @aravind3143
    @aravind3143 Год назад

    😘🥰

  • @Aneesh1122
    @Aneesh1122 Год назад

    🌞👌👌👌🌞

  • @reneeshvjkodoth583
    @reneeshvjkodoth583 8 месяцев назад

    Annu namuk kanan pattum polum. Eath 450 kodi varsham kazhinju, kothipikkalle bro 😂

  • @shahulhameed_
    @shahulhameed_ Год назад +1

    Universinte prayam 13 billion years anenkil observable universinte radius 13 billion light years ayirikkande
    Pinne endh kond aanh 46 billion light years ayadh?
    13 billion years kond engene 46 billion light years appurath ulla light ivide ethi

    • @47ARENA
      @47ARENA  Год назад +1

      ഈ video കണ്ട് നോക്കു👇
      ruclips.net/video/6IV0V7S8Jwg/видео.html

  • @vijip3866
    @vijip3866 Год назад +1

    Andromeda 150000light years
    Milkyway 100000light years
    അപ്പോൾ എന്തു കൊണ്ടാണ് അവ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ galaxy eliptical ആവുന്നത്, milkyway ആൻഡ്രോമെടയുടെ ഉള്ളിൽ പോവുകയല്ലേ ചെയ്യണ്ടത്

  • @keerthusvlog1042
    @keerthusvlog1042 Год назад +1

    Bro oru samshyam apo namade galaxy move cheyunile

  • @surajs3386
    @surajs3386 Год назад

    Hi