Это видео недоступно.
Сожалеем об этом.

End Of Sun | Sun Life Cycle | Will Red Giant Sun Swallow Earth? | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 2 авг 2024
  • End Of Sun Malayalam. Our sun was formed about 500 crore years ago. It use hydrogen in its core as fuel to stay stable. But, this fuel is not infinite. One day, sun will have utilized all of its fuel and will die. Stars die in different ways. Some stars may explode and cause a supernova while others simply turn into a white dwarf. Our Sun will not go supernova but, slowly turns into a white dwarf. But, before becoming a white dwarf, it will go through a phase called Red Giant phase. Our Sun is currently in the main sequence phase and it will take another 500 crore years for sun to finally start the red giant phase. During this phase, our Sun will become a huge red giant star. This phase will be the doom of our Solar System! During this time, its radius will reach up to the orbit of our Earth. So, sun might swallow earth when it becomes a red giant. But, there is a slight possibility for earth to survive the red giant phase of the Sun. But, how? Watch this video to know more.
    #SunMalayalam
    #47ARENA
    #SolarSystemMalayalam
    #MalayalamScienceChannel
    #SpaceMalayalam
    #FactsMalayalam
    #MalayalamSpaceVideo
    #MalayalamFactScience
    #MalayalamScienceVideo
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

Комментарии • 594

  • @vanoshav2843
    @vanoshav2843 2 года назад +309

    ആരും തന്നെ പേടിക്കണ്ട ✋🏻🙂...... ഇ പ്രേബഞ്ചത്തിൽ ഇനിയും ഒരുപാട് നക്ഷത്രങ്ങളും ഗ്രഹങ്ങളും... ഉണ്ട് അവിടെ ഒക്കെ തന്നെ നമ്മൾ എത്തി ചേരും....... എന്നാൽ അന്ന് നമ്മൾ ഉണ്ടാകില്ല 🥺❤️

    • @47ARENA
      @47ARENA  2 года назад +55

      👍

    • @am_hope570
      @am_hope570 2 года назад +12

      😊😳🥺

    • @assassin8370
      @assassin8370 2 года назад +14

      ചിലപ്പോൾ ഉണ്ടാകും bro future is amazing ❤️ Hope

    • @vipinv482
      @vipinv482 2 года назад +9

      No സഹോ അങ്ങനെ ഒരിക്കലും സാധിക്കില്ല 😌

    • @assassin8370
      @assassin8370 2 года назад +1

      @@vipinv482 എന്ത്

  • @vineethm9002
    @vineethm9002 2 года назад +35

    ഇതിനെയൊന്നും ഓർത്ത് നമ്മൾ തലപുണ്ണാക്കേണ്ട..അതൊക്കെ പിൻതലമുറ നോക്കട്ടെ... ഇപ്പൊ നമ്മൾക്ക് കിട്ടിയിരിരിക്കുന്നത് സുന്ദരമായ നല്ലരീതിയിൽ ജീവിക്കാൻ പറ്റുന്ന ഒരുഭൂമിയെയാണ്... എല്ലാവരും അത് മലിനമാക്കാതെ പരസ്പര സൗഹൃദത്തോടെ ഹാപ്പിയായി ജീവിക്കുക.. ❤️❤️❤️

  • @mrcandyman8892
    @mrcandyman8892 2 года назад +20

    ഭാഗ്യം ഇപ്പൊ ജനിച്ചത് ഇല്ലെങ്കിൽ വേറെ ഏതെങ്കിലും planetil ജീവിക്കേണ്ടി വന്നനേ 😇

  • @seethalakshmias8692
    @seethalakshmias8692 2 года назад +11

    നമ്മുടെ milky way ഇൽ തന്നെ കോടികണക്കിന് നക്ഷത്രങ്ങളും അതിന്റെ ഇരട്ടി ഗ്രഹങ്ങളും ഇണ്ടല്ലോ, ഇനിയും വർഷങ്ങൾ കഴിയുമ്പോൾ technology ഇപ്പോഴുള്ളതിനേക്കാളും advanced ആയികൊണ്ടിരിക്കും, നമ്മുടെ ഭൂമിയെ പോലെ ജീവൻ നിലനിർത്തുന്ന ഒരുപാടു ഗ്രഹങ്ങൾ നമ്മുടെ glaxy യിൽ തന്നെ ഉണ്ട്. Maybe ഇനിയും വർഷങ്ങൾ കഴിയുമ്പോൾ മനുഷ്യർ അവിടെ colony വൽകരിക്കും.

    • @47ARENA
      @47ARENA  2 года назад +1

      👍

    • @Nikz..
      @Nikz.. 2 года назад +1

      ഭൂമിയുടെ പോലെ വേറെ ഗ്രഹം ഒന്നും കണ്ടു പിടിച്ചിട്ടില്ല. വെറും സാമ്യം മാത്രേമേ കണ്ടുപിടിച്ചിട്ടുള്ളു. ഇനി അങ്ങനൊരു ഗ്രഹം കണ്ടെത്തിയാലും ഒരു മനുഷ്യൻ സൗരയൂധം വിട്ട് കടക്കാൻ ഇത്തിരി പാട് പെടും.
      അതിനി ലൈറ്റ് സ്പീഡിൽ സഞ്ചരിച്ചാലും ഒരു മനുഷ്യന്റെ 10 തലമുറ കഴിഞ്ഞാലും സൗരയൂധം കഴിഞ്ഞു വേറെ ഗ്രഹത്തിൽ എത്താൻ പോകുന്നില്ല 😌അതൊരു fact ആണ് 😌

  • @rvp8687
    @rvp8687 2 года назад +4

    മനുഷ്യന് അന്ന് ഒരു അതിജീവനം സാധ്യം 💯✌️
    സയൻസ് 😍😘✌️
    പക്ഷെ ബാക്കി ജീവജാലങ്ങൾ.. 🤕🤕
    ചിലപ്പോൾ എല്ലാത്തിനെയും ഒന്നിച്ചു മാറ്റി സ്ഥാപിക്കാൻ പോലും മനുഷ്യന് സാധിക്കും എന്ന് പ്രത്യാശിക്കാം 💯❤️

  • @abinsaju1996
    @abinsaju1996 2 года назад +20

    Randum sambavaikkan chance ind, interesting creation bro❤🙌🏻, loved it

  • @anamikaachu7605
    @anamikaachu7605 2 года назад +74

    ഞങ്ങൾക്ക് ഈ അറിവുകളോക്കെ പറഞ്ഞു തരുന്ന ❤️47 arena kk thanks💜💜❤️❤️❤️

  • @haridas7092
    @haridas7092 2 года назад +6

    മനുഷ്യൻ അതിനേക്കാൾ ഒരുപാട് മുമ്പേ തന്നെ അവസാനിക്കും.അതിനു ശേഷം പലതവണ പലതരത്തിലുള്ള ജീവികൾ ജീവിച്ചു മൺമറഞ്ഞേക്കാം.കാരണം,ഹോമോ സാപ്പിയൻസിന് മുൻപുള്ള ആറോളം ഹോമോ സ്പീഷീസ് നശിച്ചു. സാപ്പിയൻസിന്റെ വിധിയും മറിച്ചാകില്ല.

    • @haridas7092
      @haridas7092 2 года назад

      @Sanjay എന്തുണ്ടായിട്ടും കാര്യമില്ല. അനിവാര്യമായ വിധിക്ക് മുമ്പിൽ പകച്ച് നിൽക്കാനേ മനുഷ്യന് സാധിക്കൂ.

  • @vishalnicks8675
    @vishalnicks8675 2 года назад +19

    ഇത് എന്തായലും ഒരു ദിവസം സംഭവിക്കും...നമ്മുടെ വളർച്ചാ ഇങ്ങനെ തന്നെ പോവും.. The wantering earth 🌎 എന്ന Movie യെ പോല. നമ്മുടെ ഭൂമിയെ നമ്മൾ കൊണ്ടു പോവും. അത്രക് പുരോഗക്കും നമ്മുട മനഷ്യ രാശി.. ഉറപ്പാ❤️❤️❤️... അന്ന് നമ്മൾ ഉണ്ടാവില്ല എന്നു മാത്രം🥺🥺🥺..

    • @gatharenjith409
      @gatharenjith409 Год назад

      Nammal pokumbol bhumiyeyum kondupokum
      le bhumi : vittu povilla Alle

    • @haridas7092
      @haridas7092 Год назад

      ഭൂമിയെ ഒരിടത്തും കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല.🤣🤣🤣

    • @gatharenjith409
      @gatharenjith409 Год назад

      Bhumiyumaayulla sink
      OMG 😝

  • @rokalby2206
    @rokalby2206 2 года назад +24

    നല്ല videos എഡിറ്റിംഗ് ഒക്കെ ചെയ്യാൻ നല്ല tough ആണ്
    HATS OFF UR EFFORTS
    DESERVE MILLOINS 💖💖💖
    പിന്നെ dinossaurinte videos ഒക്കെ ഇനിയും ചെയ്യണം കേട്ടോ 😄🤗

  • @teslamyhero8581
    @teslamyhero8581 2 года назад +12

    ഈ വീഡിയോ കുറേ പ്രാവശ്യം കണ്ടു.. വളരെ ഇൻഫർമേറ്റീവ്.. ഇതിൽ പറഞ്ഞപോലെ ഭൂമി,ജീവജാലങ്ങൾ മുഴുവൻ നശിച്ചു പോയാലും,സൂര്യൻ വൈറ്റ് dwarf ആകുമ്പോളും അതിനെ ചുറ്റിക്കൊണ്ട് തന്നെ ഇരിക്കട്ടെ..

  • @jesustouches29
    @jesustouches29 2 года назад +14

    the chance is equal because the science and human thoughts going more different . OUR FUTURE IS A MYSTERIES .

  • @devamrithedakkanambeth4678
    @devamrithedakkanambeth4678 2 года назад +23

    നല്ല youtuber in the solar system ❣️

  • @rahimke6910
    @rahimke6910 2 года назад +1

    Hhi bro ❤❤🔥
    കിടിലൻ സൂപ്പർ അടിപൊളി വീഡിയോ 😍😍😍💯🔥

  • @am_hope570
    @am_hope570 2 года назад +11

    Science it's a miracle🌠

  • @gamegladiators4615
    @gamegladiators4615 2 года назад +1

    Excellent video bro manushar rekshapedum ennu pratheekshikkunnu

  • @jijithkumarn2289
    @jijithkumarn2289 2 года назад +1

    Uyyo poli❤️

  • @SupergoatYt
    @SupergoatYt 2 года назад +4

    47 arena poli waiting aayirunnu🙂🔥

  • @hameshahiresh5491
    @hameshahiresh5491 Год назад +1

    ചേട്ടന്റെ വീഡിയോ പൊളിയാ 👌👌👌

  • @abijithanil7170
    @abijithanil7170 2 года назад +12

    ഡെയിലി വീഡിയോ ഇട്ടാൽ നന്നായിരുന്നു...... 😁😁😁😁........ ❤️❤️❤️

  • @fc4tech972
    @fc4tech972 2 года назад +4

    Nalla explanation video kanumbol endho oru prethiyekha feel mattoru channel kanumbolum ee oru feel kittunilla 47 arena🔥

  • @jeffindavy5974
    @jeffindavy5974 2 года назад

    Thanku cheta we love you and your voice make me feels good and thanks for the knowledge

  • @berginbiju4322
    @berginbiju4322 2 года назад +15

    Bro broyude science Mark etra 😂(funny aayi chothichatha arum serious aayi എടുക്കരുത് )

    • @47ARENA
      @47ARENA  2 года назад +10

      Languages ozhike bakki ella subjects-num just pass mark maathram😌

  • @rtechnogamer4410
    @rtechnogamer4410 2 года назад +1

    Thank you 47 arena I am seeing your channel from beginning from you start the channel thank you ❤️❤️❤️❤️

  • @shahanashafi3608
    @shahanashafi3608 2 года назад +2

    നിങ്ങൾ ഒരു സംഭവം തന്നെ യാണ് ബ്രോ 😁👍

  • @syamasunilnair1815
    @syamasunilnair1815 2 года назад +1

    Good work chetta super video 👌👌👏👏

  • @satheeshvs5250
    @satheeshvs5250 3 месяца назад

    Thankyou sir for all the videos☺

  • @MadexTrolls
    @MadexTrolls 2 года назад +2

    വീഡിയോക് വെയിറ്റ് ആയിരുന്നു 🔥

  • @sprogaming4326
    @sprogaming4326 2 года назад

    Pwoli bro. Enikku ishtamaanu broyude videos.

    • @47ARENA
      @47ARENA  2 года назад

      Thanks ☺️❣️

  • @hamdannoufal2992
    @hamdannoufal2992 2 года назад

    Polichu bro 👍🏻👍🏻👍🏻👍🏻❤❤❤❤

  • @royaljyt
    @royaljyt 2 года назад

    Adipoli super sir

  • @vsgetirementchunks8496
    @vsgetirementchunks8496 2 года назад +1

    Poli sound and Interesting ❤️❤️

  • @jangotrolls2822
    @jangotrolls2822 2 года назад +1

    Super☺☺☺😀 you videos is very very intersting. I understand it very well. Please make more intersting videos like this. You are rhe best😀😀😀😀😀😇😇😇☺😉

  • @prasadhk4888
    @prasadhk4888 2 года назад

    Poli 😍

  • @NCR424
    @NCR424 2 года назад +2

    ചേട്ടന്റെ എല്ലാ വീടിയോയും super ആണു🙂🙂❤️

  • @jijini8259
    @jijini8259 2 года назад +1

    Polliii chettaaa 😃

  • @Explor786
    @Explor786 2 года назад

    Powliii bro 🔥

  • @MCSNIPERYTxd
    @MCSNIPERYTxd 2 года назад +1

    Bro njan broyude subscriber at 40 k + big fan

  • @nivedh8778
    @nivedh8778 2 года назад +1

    Super video 👍

  • @Kakashieee
    @Kakashieee 2 года назад +4

    Black dwarf explain cheyumo🙏🙏

  • @user-uo3lf9sc7d
    @user-uo3lf9sc7d 2 года назад +2

    Thanks for the information

    • @47ARENA
      @47ARENA  2 года назад

      Welcome ❤️

  • @kurianthomas7790
    @kurianthomas7790 2 года назад +1

    Thanku chetta 😍😍😍😍

  • @sreeramsnair5873
    @sreeramsnair5873 2 года назад +1

    Chetta super video keep updating new exiting science

    • @47ARENA
      @47ARENA  2 года назад +1

      Thank you ❣️ Will do it👍

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +2

    Good knowledge 🔥❤️🔥

  • @hamdannoufal2992
    @hamdannoufal2992 2 года назад

    Good topic 💯💯💯

  • @arcoldude3516
    @arcoldude3516 2 года назад +1

    Chettan bhayankara friendly aanu❤️😘

  • @CALLMEABFF
    @CALLMEABFF 2 года назад

    Cheetan daily video ittal adipoli aayirunnu njan download cheyythe rathri urangumbol irunne kanum

  • @nifadnifu5898
    @nifadnifu5898 2 года назад

    Adipoi yan🔥🔥🔥❤❤

  • @vaisakhvishal1872
    @vaisakhvishal1872 2 года назад +2

    You are legend bro

  • @KARIYAPILA
    @KARIYAPILA 2 года назад +1

    Beautiful class

  • @saumiadaijo2363
    @saumiadaijo2363 2 года назад +1

    Super

  • @gourys3243
    @gourys3243 2 года назад +3

    Sir
    Nice video 🌈👍

    • @47ARENA
      @47ARENA  2 года назад +1

      Thank you 😊

  • @pashuparipalanam5546
    @pashuparipalanam5546 2 года назад +1

    GOOD WORK 🌹🌹

  • @iiuxiii2725
    @iiuxiii2725 2 года назад +3

    Good work 😘😍💝

  • @Black-m21
    @Black-m21 2 года назад +1

    അതിനു മുമ്പ് തന്നെ മനുഷ്യൻ സൗരയൂഥത്തിന് പുറത്തു പോയിട്ടുണ്ടാവും. I meen poxima cencuri b 💪💪 💪💪

  • @sathisahadevan468
    @sathisahadevan468 2 года назад +5

    Good work 🔥

  • @josephsam3032
    @josephsam3032 2 года назад

    Very interesting 👍👍👍

  • @joelroji6130
    @joelroji6130 2 года назад +1

    Chettan pwoli aane ❤️✨️chettante voice vere level🥰my first comment on your channel.

    • @47ARENA
      @47ARENA  2 года назад +1

      Thank you so much brother 💖

    • @joelroji6130
      @joelroji6130 2 года назад

      Your biggest,biggest, biggest..... Fan🥰🤩

  • @lijusuresh532
    @lijusuresh532 2 года назад +1

    Broyude ellam videosum njan kandutheerthu athile chila videokal padikkanulla oru padu karyangal thannu thanku bro ❤️🤍🤍

    • @47ARENA
      @47ARENA  2 года назад +1

      Welcome 💓💓

  • @ramboff2038
    @ramboff2038 2 года назад +2

    Chetta face kanikamo 😍 chettante voice adipoli ane 😍😄

  • @FiFalive974
    @FiFalive974 2 года назад +4

    Sound nice 👍

    • @47ARENA
      @47ARENA  2 года назад

      Thank you 😊

  • @asmnostalgia4146
    @asmnostalgia4146 2 года назад

    super
    adipoli

  • @FiFalive974
    @FiFalive974 2 года назад +2

    Chetta doubt : keplar 438 b IL gravity undo?

    • @47ARENA
      @47ARENA  2 года назад

      Yes, bhoomiyekkaal shakalam kooduthal aayirikkum

  • @shamilshareef1670
    @shamilshareef1670 2 года назад

    Nice video bro

  • @Davidytgaming
    @Davidytgaming 2 года назад +1

    Poli

  • @Dark_Day_Editz
    @Dark_Day_Editz 2 года назад +1

    Video Super ആയിട്ടുണ്ട്

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 года назад +1

    Scientists parayunnath sun Red giant phase I'll ethumbol Pluto oru habitable zone I'll ay marum enna. Ath vare ettavum doore thanuthuranja oru Graham ,life inu support cheyyum kaaranam ath Rocky planet aanu. Humans inu oru temporary shelter aay ivide kazhiyan pattum. Pakshe aa time I'll science valare advanced aavum enn prethekshikunnu. Cryogenic sleep I'll manusyark ethra kaalam varayum jeevikam. Powerful aayitulla spaceships undakanam.

  • @baconguy4456
    @baconguy4456 2 года назад +3

    Hi

  • @visalviswan2032
    @visalviswan2032 2 года назад +1

    The music and sound 🔥🔥🔥🔥

  • @rithunandh.a.srithudev.a.s6817
    @rithunandh.a.srithudev.a.s6817 2 года назад

    Superrr video

  • @Thisisridiculousgod
    @Thisisridiculousgod 2 года назад +6

    Sir can you do a live qna based on space

  • @shalvin912
    @shalvin912 Год назад +1

    അന്ന് ആരും തന്നെ ഉണ്ടായിരിക്കുകയില്ല എല്ലാ ജീവജാലങ്ങളും അവസാനിക്കും മനുഷ്യർ ഉൾപ്പെടേ

  • @iiuxiii2725
    @iiuxiii2725 2 года назад +1

    Super 💞

  • @aryaamayaworld485
    @aryaamayaworld485 2 года назад +1

    ഭൂമിയെ നശിപ്പിക്കാൻ പോകുന്നത് സൂര്യനല്ല: നമ്മൾ മനുഷ്യരാണ്

  • @gooddays2679
    @gooddays2679 2 года назад +1

    Nice

  • @sumasathyan667
    @sumasathyan667 2 года назад

    Hi 47ARENA vdeos super video my Dream super 😉😯😲😶😕🙏😁😁

  • @fasilam1558
    @fasilam1558 2 года назад

    Very very nice video

  • @kathir3684
    @kathir3684 2 года назад +1

    Good video 👍👍👍👍👍👍👍👍👍

  • @sltech2722
    @sltech2722 2 года назад

    Good very good

  • @kmckiller2713
    @kmckiller2713 2 года назад

    Super🔥

  • @user-ew4fv3pw1k
    @user-ew4fv3pw1k 2 года назад +1

    Im your big fan💞🌝

  • @anankrishnatk5186
    @anankrishnatk5186 2 года назад

    Broyude oru vidio polum jhan miss cheyyarilla

    • @47ARENA
      @47ARENA  2 года назад

      😍 thanks 💖💖

  • @NayshelHERE
    @NayshelHERE 2 года назад +10

    Type 3 civilization: we can control everything in this galaxy
    Black hole: think again fool😂
    Just for Fun but.... Bro if we become type 3 civilization in that time can we control a black hole i know that in that time we will find out what is inside the singularity but can we control it

    • @47ARENA
      @47ARENA  2 года назад +5

      Maybe. We can't predict the future technology. 50 years ago, no one have thought about having a powerful device in their wrists that we call smart watch today! So, we won't know what might be the capabilities of humans when they become a type 3 civilization. Matter of fact, we doesn't even know whether human will become type 3 or not! These stuffs are beyond our current understanding, that's for sure

    • @NayshelHERE
      @NayshelHERE 2 года назад +2

      @@47ARENA OK bro😊😊🥰🤗

  • @crown.mp4
    @crown.mp4 2 года назад +1

    New Subscriber 🥰

  • @ghostking7180
    @ghostking7180 2 года назад +1

    I love your channel

  • @Rithiqsai
    @Rithiqsai 2 года назад +1

    Nothing is impossible :- getting a heart 47 arena channel is impossible

  • @FiFalive974
    @FiFalive974 2 года назад

    About flights kurichitt oru video idumo plzz

  • @jeswinjohnson1059
    @jeswinjohnson1059 2 года назад

    nice

  • @hello.mayavi
    @hello.mayavi 2 года назад +1

    💖⚡️

    • @47ARENA
      @47ARENA  2 года назад

      ❣️❣️❣️

  • @madhavmahima8464
    @madhavmahima8464 2 года назад +1

    ചേട്ടന്റെ videos ഇപ്പോൾ നമ്മുടെ അവസാനത്തെ കുറിച്ചുള്ളതാണ്
    But എല്ലാം super videos

    • @47ARENA
      @47ARENA  2 года назад

      😄okay, enkil next humanity-yude valarchyude video idaam🔥🙂

    • @madhavmahima8464
      @madhavmahima8464 2 года назад

      Next dinasours videos mathi 🥺🥺🥺

  • @noeltojo5125
    @noeltojo5125 2 года назад +5

    Waiting for 500 crore years 🤣🤣

    • @47ARENA
      @47ARENA  2 года назад +3

      😆

    • @noeltojo5125
      @noeltojo5125 2 года назад +2

      @@47ARENA Ippom entha movie channel il videos illathe

    • @47ARENA
      @47ARENA  2 года назад +1

      @@noeltojo5125 athil kurachu problems und. Ath maaraan vendi wait cheyyukayaanu

  • @nandhukrishna3278
    @nandhukrishna3278 2 года назад

    Adutha video hitlarude speed medicine kurichu oru video cheyyammo pls pls

  • @opsnifenzo7233
    @opsnifenzo7233 2 года назад +1

    Brointe video mass ann powli ann kidilm ann
    12:46 eth song ann use cheythe

  • @vibeffecter
    @vibeffecter 2 года назад +7

    Big big fan sir... ❤️❣️

    • @47ARENA
      @47ARENA  2 года назад +2

      💖 don't call me sir. Njan verumoru youtuber mathram. So, just bro ennu vilichaal mathi🙂

  • @vaisakhvaisu4564
    @vaisakhvaisu4564 2 года назад +1

    👏👏👏👏

  • @MR_FAILED_AI
    @MR_FAILED_AI 2 года назад

    Op broo 👍

  • @euphoriazxy
    @euphoriazxy 2 года назад +2

    500 കോടി വർഷം കഴിഞ്ഞു നടക്കുന്ന കാര്യത്തെ പറ്റി ഇപ്പോഴേ ടെൻഷൻ അടിക്കുന്ന ഞാൻ 🤪

  • @saniskoya3314
    @saniskoya3314 2 года назад

    Good vedios black dwarf aayitt

  • @devanand1574
    @devanand1574 Год назад

    bro broyude ella viedeo poliya editing oru rakshayumilla

  • @soniakb341
    @soniakb341 2 года назад +1

    I started to watch this channel before 2 years i am only 11 years old