സന്തോഷമാണെങ്കിലും ഓർത്തപ്പോൾ എന്നോട്‌ കരഞ്ഞു പോയി 💕🥲 /

Поделиться
HTML-код
  • Опубликовано: 13 сен 2024
  • സന്തോഷമാണെങ്കിലും ഓർത്തപ്പോൾ എന്നോട്‌ കരഞ്ഞു പോയി 💕🥲 / #happyweddingday #love #familyvlog #minivlog #happymoments #happy #happiness #home #vadakara #wedding #anniversary #husbandand_wife #sandbanks #makkals
    For business enquiries please contact
    Email : prathibasajeesh1982@gmail.com
    ❤️💚💛🩵🩷🥰😍😘

Комментарии • 550

  • @MagiJohn-eo4pn
    @MagiJohn-eo4pn 15 дней назад +111

    ഞങ്ങളുടെ അഭിമാനമായ ലിനിസിസ്റ്ററിന്റെ മക്കളെ പൊന്നുപോലെ നോക്കണം.. ഒരിക്കലും അമ്മ ഇല്ലാത്ത വിഷമം ആ കുഞ്ഞുങ്ങൾ അറിയരുത്.. എല്ലാവരെയും ദൈവം സഹായിക്കട്ടെ 🙏🙏👍

  • @akshayasumesh1625
    @akshayasumesh1625 14 дней назад +34

    ആ അച്ഛൻ ആ അമ്മയെ ഇത്രയും സ്നേഹിക്കണമെങ്കിൽ ആ അമ്മ ആ മകളെ എത്രയധികം സ്നേഹിക്കുന്നുണ്ടാവും ❤

  • @shameerasulfiker8761
    @shameerasulfiker8761 15 дней назад +93

    ഇവരുടെ ഈ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്തൊരു സ്നേഹ പ്രതിപക്കേ ആ മക്കളോട്. എല്ലാം മാമാലാഖയുടെ ഭാഗ്യം ആയിരിക്കും

  • @avanthikaniva7330
    @avanthikaniva7330 15 дней назад +122

    ലാസ്റ്റ് നിങ്ങൾ മക്കൾക്ക് കൊടുത്ത ഉമ്മ മനസി ൻ്റെ എവിടെയൊ ക്കെയോ തട്ടി. ഹൃദയ ത്തിൽ നിന്നും വന്ന ചുംബനം. കണ്ണ് നനഞ്ഞു പോയി . ❤

    • @RabiyaPa
      @RabiyaPa 14 дней назад +2

      Aaa🥹

    • @sushamass474
      @sushamass474 14 дней назад +1

      എല്ലാവിധ ആശംസകളും നേരുന്നു........നിങ്ങൾ അഞ്ചു പേരും കൂടിയുള്ള ഈ ജീവിത യാത്ര നന്നായി മുന്നോട്ടു പോവാൻ ഈശ്വരൻ
      സഹായിക്കട്ടെ ........ എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ.......❤❤

    • @sheenap5126
      @sheenap5126 10 дней назад

      Happy anniversary dears....enthukondo kannu niranju poyi...eni vegam swanthamayi oru veedu aakan prardhikkunnu...best wishes

    • @manjushapg1750
      @manjushapg1750 10 дней назад

      Happy Anniversary dears❤

    • @yazyaz95
      @yazyaz95 8 дней назад +1

      😊😊

  • @priyankanp9046
    @priyankanp9046 14 дней назад +100

    പെറ്റമ്മ പോലും കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ കാലത്ത് നിങ്ങളും ഒരമ്മയാണ്. നല്ലോരമ്മ ❤❤

    • @Josimol1974
      @Josimol1974 14 дней назад

      @@priyankanp9046 സത്യം 🙏🙏

  • @sarithak6760
    @sarithak6760 15 дней назад +64

    ഒരുപാട് കാലം സഞോഷത്തേടെ ജീവിക്കാൻ പറ്റട്ടൊ 🙏 മൂന്ന് മക്കൾക്കും നല്ലൊരു അച്ഛനും അമ്മയും കിട്ടിയത്തിൽ ദൈവത്തിന് നന്ദി 🙏❤️❤️❤️❤️❤️🎂

    • @Josimol1974
      @Josimol1974 14 дней назад +1

      അതെ 🥰🥰🥰

  • @elsammaantony6777
    @elsammaantony6777 15 дней назад +55

    പ്രതിഭാ ഒന്നും ഓർത്തു വിഷമിക്കരുത്.... സജീഷിനെപ്പോലെ നല്ല ഒരു ഭർത്താവ്, മിടുക്കരായ മൂന്നു മക്കൾ, നിങ്ങൾ ജീവിത കാലം മുഴുവൻ സന്തോഷമായി ജീവിക്കണം .,.നിങ്ങളുടെ ജീവിതം കാണുമ്പോൾഒത്തിരി സന്തോഷമാണ്. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏❤️

  • @rejina8467
    @rejina8467 12 дней назад +6

    ലിനി സിസ്റ്റർ ചെയ്ത പുണ്യം പ്രതിഭയുടെ രൂപത്തിൽ, ആ കുടുംബത്തിലെ സന്തോഷം തിരിച്ചു കൊടുത്തു ❤

  • @indulekha7059
    @indulekha7059 15 дней назад +43

    രണ്ടു വർഷം, നിങ്ങൾക്കും കുട്ടികൾക്കും രണ്ടു വയസ്സ് കൂടി, രണ്ടാൾക്കും ലിനി madom ത്തിനെയും എന്നും ഓർമ്മ വേണം, അവർ കാരണം ആണ് നിങ്ങൾ വധു വരന്മാർ ആയത്, കുട്ടികളെ രണ്ടുപേരെയും നന്നായി care ചെയ്യുക, മകൾ കുറച്ചു വലുതായതുകൊണ്ട് അത്ര പ്രശ്നമില്ല, മറ്റു രണ്ടുപേർക്കും ആണ് പ്രത്യേകം സ്നേഹം കിട്ടേണ്ടത്. അത് ശ്രദ്ധിക്കുക എപ്പോഴും ❤️❤️🙏🏻

  • @sajnavk1018
    @sajnavk1018 14 дней назад +18

    നിങ്ങൾ നിങ്ങളുടെ മക്കളെയും നോക്കി നന്നായി ജീവിക്ക്. മറ്റുള്ളവർ പറഞ്ഞു തളർത്താൻ ഒരുപാട് ഉണ്ടാകും അങ്ങോട്ടൊന്നും മൈൻഡ് ചെയ്യേണ്ട പടച്ചോൻ നിങ്ങൾക്ക് നല്ലതേ വരുത്തു ♥️♥️♥️.. 10 പേര് ഉപദ്രവിക്കുമ്പോൾ 100പേര് സ്നേഹത്തോടെ കുടെയുണ്ട്. ലോകം മുഴുവനും കൂടെ യുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️

  • @rajikarthikeyan429
    @rajikarthikeyan429 14 дней назад +13

    വീഡിയോ കണ്ട് ഇമോഷണൽ ആയി, എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙌

  • @indulekha7059
    @indulekha7059 15 дней назад +8

    മക്കളുടെ ഉള്ളിന്റെ ഉള്ളിൽ നല്ല വിങ്ങൽ ഉണ്ടാകും, അത് നിങ്ങളുടെ ഉള്ളിലും വേണം, സജീഷ് ന് ഉള്ളിൽ നല്ല സ്നേഹം ആണ് രണ്ടുപേരോടും അത് എപ്പോഴും ഫീൽ ചെയ്യും, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, മക്കൾ ഇതു കണ്ടു വളരേണ്ടവർ ആണ്. ഈ കാണുന്ന സ്നേഹം എന്നും ഉണ്ടാവണം അവരോട് ❤️❤️🙏🏻

  • @mariyamary975
    @mariyamary975 15 дней назад +81

    എത്രയോ രണ്ടാം വിവാഹം ഈ ഭൂമിയിൽ നടക്കുന്നു. ആർക്കും കുറ്റം നോക്കണ്ട. നിങ്ങൾ ഒരു പാട് ക്ഷമയും ധൈര്യവും സംഭരിച്ച് സ്ന്തോഷത്തോടെ മുന്നോട്ടു പോവുക. God bless you 🙏🏻❤

  • @gouribabu552
    @gouribabu552 15 дней назад +11

    ആര് എന്ത് പറഞ്ഞാലും നിങ്ങൾ മൈൻഡ് ചെയ്യേണ്ട നിങ്ങൾ അച്ഛനും, അമ്മയും,മൂന്നു മക്കളും സ്നേഹത്തോടും, സന്തോഷത്തോടും ജീവിക്കുക Happy anniversary 🎉🎉🎉

  • @ShilpaPavithiran09-rj5rx
    @ShilpaPavithiran09-rj5rx 21 час назад +1

    അവസാനം കാണുമ്പോൾ ശരിക്കും സങ്കടം വന്നു...... എന്നും ഈ.... സ്നേഹം ഇങ്ങനെ ഉണ്ടാവട്ടെ എല്ലാ ആശംസകളും നേരുന്നു 🥰

  • @shajiw1557
    @shajiw1557 15 дней назад +30

    കണ്ണ് നിറഞ്ഞു പോയി എന്നും ഇതുപോലെ മക്കളെ ഒത്ത് ഒരുആയിരം വർഷം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻

  • @adameve628
    @adameve628 14 дней назад +15

    ആ കൊച്ചുങ്ങക്കു സ്നേഹം നിറഞ്ഞ ഒരു അമ്മയെ കിട്ടി ... സെക്കന്റ്‌ മാര്യേജ് പൊതുവെ അത് കുറവാ ... Both of you are lovely souls....

  • @Peacelovepatience
    @Peacelovepatience 15 дней назад +30

    ആ പൊന്നുമക്കളെ നല്ല പൊലെ നോക്കണം ..പടച്ചവൻ എല്ലാ സന്തോഷവും ജീവിതത്തിൽ ഉണ്ടാവട്ടെ ..

  • @vahidapattarthodika2776
    @vahidapattarthodika2776 14 дней назад +7

    നിങ്ങൾ രണ്ട് പേരും നിങ്ങക്ക് പരസ്പരം എന്താണെന്ന് പുറത്ത് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര precious ആണെന്നുള്ളത് തീർച്ച മറ്റുള്ള വരെ ബോധ്യപ്പെടുത്താൻ ഉള്ള നാട്യ ങ്ങളൊന്നും വേണ്ട ആത്മാർത്ഥതയോടെ മനസ്സ് നിറഞ്ഞ പ്രാർത്ഥനയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുക

  • @girijadevics5988
    @girijadevics5988 14 дней назад +5

    കൊച്ചു ആളിന്റെ അമ്മ എന്നും പ്രതിഭ തന്നെ. മോളെ നിന്നെ ദൈവം ഈ കുട്ടികൾക്ക് അമ്മയാവാൻ ആണ് ഈശ്വരൻ സൃഷ്ട്ടിച്ച തു. ഹാപ്പി വെഡിങ് ആനിവേഴ്സറി

  • @manjushasyam7577
    @manjushasyam7577 15 дней назад +10

    മനസ്സ് നിറഞ്ഞ പ്രാർത്ഥനയോടെ ഒരായിരം വിവാഹ വാർഷിക ആശംസകൾ ❤️❤️❤️

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 14 дней назад +11

    സജീഷ് നല്ലൊരു മനുഷ്യന ലെ... എന്താ സ്നേഹം.,............... കുറെ കാലം ദൈവം ഒരുമിച്ച് ജീവിക്കാൻ തുണക്കട്ടെ

  • @manjoo1855
    @manjoo1855 15 дней назад +6

    സങ്കട കാലം കഴിഞ്ഞു... ഇനി സന്തോഷറ്റോടെ അടിച്ചു പൊളിച്ചു ജീവിക്കുക... ദൈവം അനുഗ്രഹിക്കട്ടെ 🌹❤

  • @MalappuramShahida
    @MalappuramShahida 15 дней назад +8

    സത്യമായിട്ടും ആദ്യം നിങ്ങൾ കരഞ്ഞപ്പോൾ ഞാൻ കരഞ്ഞു പിന്നെ വീഡിയോ എന്ജോയ് ചെയ്തു പിന്നെ അവസാനം കുട്ടികൾ മുത്തം നൽകിയപ്പോൾ അറിയാതെ പിന്നയും കരഞ്ഞു സന്തോഷം കൊണ്ടാട്ടോ കരഞ്ഞത് അറിയാതെ കണ്ണിൽ നിന്ന് വെള്ളം ചാടിയതാട്ടോ 😭😭വീഡിയോ എന്നും കാണാറുണ്ട് കമന്റ് ഇടക്കൊക്കെ ഇടാറുള്ളു എന്നും സന്തോഷത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കാം ❤️❤️

  • @Mydreams4530
    @Mydreams4530 10 дней назад +1

    ഈ മക്കൾ എന്റെ മനസ്സിന്റെ വല്ലാത്ത നൊമ്പരം ആയിരുന്നു. പക്ഷെ പ്രതിഭ അമ്മയായി വന്നതോടെ എന്റെ ടെൻഷൻ മാറി. ഈ വീഡിയോ കണ്ടപ്പോൾ ലാസ്റ്റ് ആ ഉമ്മ കൊടുത്തത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @sreeprasad3834
    @sreeprasad3834 15 дней назад +9

    ഈ സന്തോഷം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. ആശംസകൾ ❤️

  • @dnk3686kuttus
    @dnk3686kuttus 15 дней назад +9

    Happy wedding anniversary 🥰🥰🥰🎉🎉🎉🎉🎉🎉ഇനിയും ഒരുപാട് കാലം സന്തോഷം ആയി ജീവിക്കാൻ ദൈവം സഹായിക്കട്ടെ 💞💞❤️❤️🙏🙏🙏🙏

  • @dhanya6357
    @dhanya6357 15 дней назад +6

    🥰🥰🥰ഒരുപാട് സന്തോഷം പ്രതിഭ മക്കളോടൊപ്പം ഇങ്ങനെ സന്തോഷത്തോടെ പോവട്ടെ god bless u daa🥰🥰

  • @omanakunchiraman988
    @omanakunchiraman988 15 дней назад +14

    ഇനിയുള്ള കാലം സന്തോ ഷമായി ജിവിക്കുക

  • @muhsinaraaz1137
    @muhsinaraaz1137 15 дней назад +9

    എനിക്ക് ഒത്തിരി സന്തോഷമായി 🥰🥰🥰എന്നും ഇതുപോലെ മുന്നേട്ട് പോകട്ടെ 👍🏻

  • @preethatd1909
    @preethatd1909 15 дней назад +24

    പ്രതിഭാ നിൻ്റെ ഹൃദയത്തിൽ നിന് വരുന്ന മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ എൻ്റെ കണ്ണ് നിറഞ്ഞു പോയി.. ഞാൻ വീഡിയോ കണ്ടിട്ട് ഇമോഷണൽ ആവറില്ല പക്ഷെ makkalodulla ❤❤❤❤❤❤❤

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 14 дней назад +2

    അങ്ങനെ തന്നെ വേണം മക്കളുടെ സന്തോഷം മാണ് നമ്മുടെ സന്തോഷംഎന്നും ഇത് പോലെ ഉണ്ടെങ്കിൽ ഞങ്ങളും കൂടെയുണ്ട്🥰❤️🎁🎁

  • @dailywyoming
    @dailywyoming 15 дней назад +4

    സന്തോഷ നിമിഷം ആണെങ്കിലും കരഞ്ഞുകൊണ്ടാണ് വീഡിയോ കണ്ടത് ❤️

  • @user-kv3qt3nl9h
    @user-kv3qt3nl9h 15 дней назад +5

    വിവാഹ മംഗളാശംസകൾ ❤നന്നായി വരട്ടെ👍👍👍👍

  • @faznabinthkalam
    @faznabinthkalam 14 дней назад +1

    ഒരുപാട് സന്തോഷം ആര് എന്തൊക്കെ പറഞ്ഞാലും ആ മക്കളെ അവർ പൊന്നുപോലെ നോക്കുന്നുണ്ടെങ്കിൽ അവർ വലുതാവുമ്പോൾ ഇതിലും വലിയ ഹാപ്പിനസ് കാലം നമുക്ക് കാണിച്ചു തരും 😍💜🎉

  • @sudhaKumari-gl5xk
    @sudhaKumari-gl5xk 15 дней назад +7

    മക്കളെ നിങ്ങൾ സന്തോഷമായിരിക്കു ❤️❤️❤️

  • @anjusoman2959
    @anjusoman2959 15 дней назад +4

    ഒരുപാട് കാലേo ജീവിക്കാൻ ദൈയിവം അനുഗ്രഹിക്കട്ടെ. Happy anniversary dears🥰🥰

  • @jollyshaji7534
    @jollyshaji7534 15 дней назад +19

    ജനങ്ങൾ പലവിധമാണ്.... പ്രതിഭ ഭാഗ്യവതിയാണ് കുട്ടി... സജീഷ് നല്ലൊരു മനസ്സിന്റെ ഉടമയാണ്.. 😍
    പ്രതിഭ നല്ലൊരു അമ്മയാണ് കേട്ടോ... മക്കളെ ചേർത്തു പിടിക്കുമെന്ന് ഉറപ്പാണ്... ദേവൂട്ടിക്ക് സജീഷ്നല്ലൊരു അച്ഛൻ തന്നെ 😍😍😍വിമർശനങ്ങളെ മൈൻഡ് ചെയ്യേണ്ട... ❤️
    ഈശ്വരവിശ്വാസം മുറുകെ പിടിച്ചോളൂ... 😍
    ലിനിയുടെ ആത്മാവിന് സന്തോഷം തന്നെ 😍😍😍😍

    • @binabehanan286
      @binabehanan286 15 дней назад +3

      ഓരോ സന്തോഷത്തിൻ്റെയും ഇടക്ക് ലിനിയുടെ ആത്മാവിനെ കൊണ്ടുവരേണ്ടിയ കാര്യമുണ്ടോ?ഒരു സാഡിസ്റ്റിക്ക് പ്രവണത അല്ലെ അതു?നമ്മളാരും പറയാതെ തന്നെ ഓർക്കേണ്ടിയവരെ അവർ ഓർത്തുകൊള്ളും.നമ്മളായിട്ടു ഒന്നും ചെയ്യേണ്ടിയ കാര്യമില്ല.പ്രതിഭ ഒരു നല്ല അമ്മയും ഭാര്യയും ആണ്.സജിത്ത് നല്ല ഒരു അച്ഛനും ഭർത്താവും ആണ്.അവർ കുടുംബമായി ഒന്നുജീവിച്ചു പൊയ്ക്കോട്ടേ.

  • @JancysVibrantVlogs
    @JancysVibrantVlogs 2 дня назад

    ആ അമ്മയും മക്കളും നല്ല സ്നേഹ ബന്ധത്തിലാണ് . നാട്ടുകാർ ആയിട്ട് ഇല്ലാതാക്കാതിരുന്നാൽ മതിയായിരുന്നു.

  • @ishascookingcrafting8592
    @ishascookingcrafting8592 11 дней назад +1

    ഈ ലൈഫ് ശരിക്കും പറഞ്ഞാൽ ഒരു ഇൻസ്പിരേഷൻ തന്നെയാണ്. ആ ആൺകുട്ടികൾക്കും ആ പെൺകുട്ടിക്കും ഒരുപാട് പേരുണ്ടായി..അച്ഛനും അമ്മയും ആരുമില്ലാത്ത ഒരുപാട് പേർ ഒന്നിച്ചപ്പോൾ എല്ലാവർക്കും എല്ലാവരും ഉണ്ടായി അതാണ് സത്യം.

  • @jayasreenair4043
    @jayasreenair4043 15 дней назад +10

    Happy wedding Anniversary
    നന്നായി വരട്ടെ ഒരുപാടു നാൾ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ഒരുപാടു സ്നേഹം ഒരുപാട് ബഹുമാനം ❤️

  • @SanthiK-l3f
    @SanthiK-l3f 15 дней назад +5

    പ്രതിഭേ ഹാപ്പി വെഡിങ് anniversary

  • @sumamsumam320
    @sumamsumam320 15 дней назад +12

    എന്തുകൊണ്ടോ കണ്ണ് നിറയുന്നു... 🥰🥰🥰🥰

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 15 дней назад +4

    ഇനിയും സന്തോഷം ആയി ജീവിക്കാൻ sarv😂ശക്തൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @Shamna__vlog184
    @Shamna__vlog184 14 дней назад +2

    Hii ചേച്ചികുട്ടി ദൈവം നല്ലത് വരട്ടെ ആ മക്കളെ അമ്മയെ പോലെ അല്ല അമ്മ തന്നെ ഒരുപാട് സന്തോഷം ചേച്ചി 💗 ചേച്ചികുട്ടിയുടെ 3 മക്കൾ 🥰🥰🥰🥰

  • @kichuvsmeettu9163
    @kichuvsmeettu9163 14 дней назад +4

    Vedio കാണുന്നതിനും മുൻപ് ഞാൻ comments ആണ് വായിച്ചത്. എല്ലാവരും കണ്ണുനിറഞ്ഞു last ഉമ്മ കൊടുത്തപ്പോൾ എന്ന് കണ്ടെങ്കിലും ഒന്നും തോന്നിയില്ല. But last സിദ്ധു വിനു ഉമ്മ കൊടുത്തപ്പോൾ സത്യം പറഞ്ഞാൽ നെഞ്ചിൽ എന്തോ കെട്ടിനിൽക്കുന്ന പോലെ തോന്നി. കുറെ ഇരുന്നു കരഞ്ഞു.❤❤❤❤❤❤അത് തന്നെ repeate കുറെ കണ്ടു.

    • @anithanair8793
      @anithanair8793 14 дней назад

      Sathyam...Adhyam kandappol valiya feelings onnum thoneela. But sidhuvinum kunjunum Umma kodukkunnathu kandappol manasu orupadu vithumbi santhosham kondu.. njanum Kure times AA portion repeat Kandu

  • @anilajayachandran7473
    @anilajayachandran7473 14 дней назад +1

    ഇങ്ങനെ ഒരുപാട് കാലം സന്തോഷമായി കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @user-vi2cz5kv2z
    @user-vi2cz5kv2z 7 дней назад

    കണ്ണ് നിറഞ്ഞ നിമിഷം 🥲, മോന്റെ സ്നേഹ സമ്മാനം 🤍🤍🤍🤍കണ്ടപ്പോൾ,,,, സന്തോഷം എന്നും പടച്ചോൻ നൽകട്ടെ 👍

  • @SanthiK-l3f
    @SanthiK-l3f 15 дней назад +3

    പ്രതിഭയോട് ഒരുപാടു നന്ദിയുണ്ട് ketto

  • @aneeshasuresh5653
    @aneeshasuresh5653 12 дней назад +1

    Orupadu kaalam makkalodoppam santhoshathode jeevikan bhagavan anugrahikkatte ❤❤🎉🎉

  • @prasanthiajith7852
    @prasanthiajith7852 14 дней назад +1

    ലാസ്റ്റ് സീൻ മനസ്സിൽ തട്ടി... എല്ലാവിധ ആശംസകളും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏💞🥰Happy anniversary dears💞😍

  • @smithan7641
    @smithan7641 10 дней назад

    കണ്ണു നിറഞ്ഞു കേരള ത്തിലെ എല്ലാവരുടെയും പ്രാർത്ഥന എന്നും നിങ്ങൾ ക്ക് ഉണ്ടാവും😊

  • @safiyasafiyakm8661
    @safiyasafiyakm8661 15 дней назад +6

    Happy Wedding anniversary❤ മക്കൾക്ക് നല്ല അമ്മ ആയും സജീഷ് ഏട്ടന് നല്ല ഒരു ഭാര്യയും ജീവിത അവസാനം വരെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤ എല്ലാ നന്മകളും

  • @mollygeorge8613
    @mollygeorge8613 11 дней назад

    നിങ്ങളുടെ ജീവിതം എന്നും സന്തോഷമായി പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    നിങ്ങളുടെ വിവാഹ ദിവസം ഞാനൊരു കവിത എഴുതി ഇട്ടിരുന്നു.

  • @athiraakathi2246
    @athiraakathi2246 14 дней назад +1

    ഒരുപാട് കാലം സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sajnavk1018
    @sajnavk1018 14 дней назад +9

    ഫസ്റ്റ് കല്യാണം തന്നെ കരിങ്കൊടി കാട്ടി ആഘോഷിക്കുന്നോരുണ്ട്. ഇതൊക്കെ ചിലർക്കൊക്കെ ജീവിതത്തിൽ കണ്ടു പഠിക്കാനുള്ള പാഠമാണ്.❤❤❤

  • @Sreelatha_ks
    @Sreelatha_ks 14 дней назад +1

    Prathibha. Karayaruthe. Negative. Vittu kala. Eppozum happy ayi erikkuva❤❤❤❤❤ God bless you

  • @Shibikp-sf7hh
    @Shibikp-sf7hh 15 дней назад +2

    Happy anniverssary. എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ♥️♥️. നിങ്ങൾ പരസ്പരം മനസ്സിലാക്കുന്നല്ലോ അത് തന്നെ ആണ് വല്യ കാര്യം ❤️, ഈ മക്കൾ തന്നെ അല്ലേ നിങ്ങളുടെ നിധി 🥰

  • @ivysworld4665
    @ivysworld4665 11 дней назад +1

    Happy anniversary to you both and many more years to come ❤

  • @vahidap5927
    @vahidap5927 14 дней назад

    നിങ്ങൾ മക്കളെ പൊന്നു പോലെ സ്നേഹിക്കുന്നു. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ളവർ വളരെ കുറവാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @VahidhaBasheer
    @VahidhaBasheer 14 дней назад

    വളരെ സങ്കടം തോന്നി മക്കളുടെ സന്തോഷം കണ്ടപ്പോൾ എന്തായാലും മക്കളുടെയും നിങളുടെയും സന്തോഷം അള്ളാഹു നില നിർത്തട്ടെ ആമീൻ 🤲🤲🤲

  • @dennyjoseph7034
    @dennyjoseph7034 14 дней назад +3

    Strong decision prathiba👍go ahead❤️sajeesh othiri pavamanu makkal nalla makkal anu👌👌🥰😍last umma ende kannu niranjupoyi 😭😭😭😭

  • @ranil7995
    @ranil7995 15 дней назад +5

    Happy Anniversary Sajeesh&Prathiba🎉❤❤ രണ്ടു പേരും ദീർഘായുസ്സ് ആയും ആരോഗ്യത്തോടെയും മക്കളോടൊപ്പം സന്തോഷമായി കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤

  • @fathimashoukathali5418
    @fathimashoukathali5418 14 дней назад +1

    പ്രതിഭ ആ കുഞ്ഞുങ്ങൾക്ക് ഉമ്മ കൊടുത്തപ്പോൾ ഞാൻ കരഞ്ഞു പോയി ആ സ്നേഹം ഒരമ്മയുടെ 🥰🥰🥰🥰❤❤❤❤❤

  • @kannananie8144
    @kannananie8144 15 дней назад +1

    എന്നും മക്കളുമായി സന്തോഷത്തോടെ ജീവിക്കുക ❤❤❤❤

  • @sahalak1714
    @sahalak1714 14 дней назад +1

    Lirst seen orupadu sangadamayi 😢.kanunnavark kannunirayathe kanan avoola 🥰snehakond chaalicha vid 🥰🥰ammayum achanum chechiyum aniyansum ellarum eppoyum happy ayirikkatte ennum ❤❤❤

  • @sajidashajil7363
    @sajidashajil7363 14 дней назад +2

    Lini sister nalla orammayude kaikalilekkanu makkale elppichath

  • @omanasreenath7944
    @omanasreenath7944 15 дней назад +2

    ജീവിതകാലം സജീഷിനെയും മൂന്നു മക്കളെയും സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കൂ

  • @RemeshanJ-xd7jz
    @RemeshanJ-xd7jz 10 дней назад

    Happy Wedding Anniversary ❤❤❤❤❤

  • @saifunneesakanjirathingal9323
    @saifunneesakanjirathingal9323 15 дней назад +4

    എനിക്ക് കരച്ചിൽ വന്നു 😭കുട്ടികൾ ഉമ്മ വെച്ചപ്പോൾ

  • @BinuRajiv
    @BinuRajiv 14 дней назад

    ഒരു പാട് നാളുകൾ സന്തോഷം ആയി മക്കളോട് ഒപ്പം ജീവിക്കാൻ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @Ramsiyasalam
    @Ramsiyasalam 15 дней назад +3

    മൂന്നുപേരും നല്ല മക്കളാട്ടോ 😍

  • @remyafrancis5229
    @remyafrancis5229 14 дней назад +1

    Heart touching video god bless yours family

  • @AnjurajeeshKp
    @AnjurajeeshKp 14 дней назад +1

    Happy wedding anniversary
    Makkalkum husband ninum
    Oppam eppoyum happy ayetirik

  • @OptimisticMonarchButterf-yq6wd
    @OptimisticMonarchButterf-yq6wd 14 дней назад

    പ്രേതിഭ ചേച്ചി ആ കുഞ്ഞുങ്ങൾക്ക് കൊടുത്ത സ്നേഹം അവർ അത് പോലെ തിരിച്ചു നൽകുന്നു 🥰❤

  • @elsybabu-tu8gm
    @elsybabu-tu8gm 14 дней назад +1

    Happy wedding anniversary,pratibha,Sajeesh don,t cry, God bless you

  • @hemavenugopal7273
    @hemavenugopal7273 15 дней назад +5

    കണ്ണ് നിറഞ്ഞുപോയി ഇസ്നേഹത്തിനുമുൻപിൽ 🙏🏻🙏🏻

  • @Mmmmy985
    @Mmmmy985 11 дней назад

    Happy ആയി ജീവിക്കു👍❣️വിദ്യാഭ്യാസം കഴിയുമ്പോൾ മക്കൾ പറന്നു പോകും. അപ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങൾ മാത്രേ ഉണ്ടാവു... കഴിഞ്ഞതൊന്നും ഓർക്കാതെ happy ആയിരിക്കൂ

  • @sujinapravi9360
    @sujinapravi9360 12 дней назад

    എന്റെ ചേച്ചിക്കുട്ടീ... എന്തിനാ ഇപ്പൊ എന്റെ കണ്ണു നിറച്ചേ,.... 🥰... എപ്പോ കണ്ടാലും ഇഷ്ടാണ് ട്ടോ ചേച്ചിയെയും ചേട്ടനെയും പോന്നോമനകളെയും ❤️... Belated wedding day wishes my dearoos.......❤❤❤

  • @PreethaC-tv7ur
    @PreethaC-tv7ur 14 дней назад

    ആരെന്തു പറഞ്ഞാലും ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടാകും ❤❤വിഷമിക്കണ്ട

  • @aiswaryagirish3727
    @aiswaryagirish3727 11 дней назад +1

    Nanmakal vannucheratte ❤️

  • @Juvairiyajubi-t2s
    @Juvairiyajubi-t2s 15 дней назад +3

    മോൻ ഇന്നാലും ഗിഫ്റ്റ് തന്നല്ലോ ❤❤

  • @manjuanil573
    @manjuanil573 15 дней назад +3

    Happy Anniversary dears ❤ pillere 3perkum😘😘

  • @sumayyanisamnisam9232
    @sumayyanisamnisam9232 15 дней назад +3

    മക്കളും ഒന്നിച്ച് ഒരുപാട് കാലം സന്തോഷത്തോടുകൂടി കഴിയാൻ സർവ്വശക്തൻ സഹായിക്കട്ടെ

  • @lathamuraleedharan7485
    @lathamuraleedharan7485 14 дней назад

    എവിടെയും തളരരുത് അച്ഛനും, അമ്മയും, മക്കളും സന്തോഷമായി ജീവിക്കണം

  • @rajiunni5501
    @rajiunni5501 14 дней назад

    ❤❤❤ഒത്തിരി സന്തോഷം പ്രതിഭ മോളെ നീ ഭാഗ്യം ചെയ്ത കുട്ടി ആണ് ❤️നല്ല ഭർത്താവ് അമ്പോറ്റി 3കുട്ടികൾ ❤️അടിച്ചു പൊളിച്ചു ജീവിക്കു ❤️❤️❤️❤️

  • @MujeebT-m8i
    @MujeebT-m8i 13 дней назад

    ഞാൻ നിങ്ങളുടെ വീഡിയോസ് എപ്പോഴും കാണാറുണ്ട് കമന്റ് എപ്പോഴും ഇടാറില്ല നിങ്ങൾ എല്ലാവരും സൂപ്പറാ

  • @user-ee5ez8mx4j
    @user-ee5ez8mx4j 14 дней назад +1

    Nigal happy ayirika makalum snhathode jeevika liniyude anughram undavum

  • @sathydevi1091
    @sathydevi1091 14 дней назад +2

    നിങ്ങൾ ഒരിക്കലും ദേവൂനെ മാറ്റി നിർത്തരുത് എപ്പോഴും ഞങ്ങള്ക്ക് തോന്നാറുണ്ട് ദേവൂനെ കണ്ടില്ലല്ലോ

  • @jeweljibishponnu1365
    @jeweljibishponnu1365 12 дней назад +1

    Njan oru karyam chodikkate chetta Lini sisterinte family.ayi contact undo ..negative ayi edukarute

  • @jessymathew3541
    @jessymathew3541 14 дней назад

    പ്രതിഭ കരയാതെ മുന്നോട്ട് പോവുക ജനങളുടെ വായ് അടയ്ക്കാൻ പറ്റില്ല 5 പേരും കുടി സന്തോഷമായി മരണം വരെ മുന്നോട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏♥️♥️

  • @HabicpHabi
    @HabicpHabi 12 дней назад

    Parathibha sajish family esshttam,happy yayi munnott pokkolu, prathibha chechi swantham makkale pole ella karyathilum sradhayulla real mother ane 👍🏻👍🏻

  • @RanjiniRanji-q4k
    @RanjiniRanji-q4k 14 дней назад

    Happy anniversary സജീഷേട്ടൻ & പ്രതിഭേച്ചി.. ❤️❤️ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. അച്ഛനും അമ്മയും മക്കളും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ... 🙏

  • @lathikar7441
    @lathikar7441 14 дней назад

    രണ്ടുപേരും സന്തോഷം ആയി മക്കളോടൊപ്പം ജീവിക്കു

  • @vijayansaritha4229
    @vijayansaritha4229 14 дней назад +1

    Be happy ... emotional aayi sherikkum❤❤❤❤

  • @nishavijayan94
    @nishavijayan94 14 дней назад +1

    Happy wedding anniversary 🎉🎉🎉🎉God bless you your family ❤❤❤❤❤

  • @praveesh5910
    @praveesh5910 13 дней назад +1

    Happy wedding anniversary dears God bless you chechi karayipichu kalanjallo

  • @RenjiniRenjini-qy7tv
    @RenjiniRenjini-qy7tv 15 дней назад +3

    Happy wedding anniversary dears ❤. ഒപ്പം മക്കൾക്ക് ചക്കരയുമ്മ ❤❤❤

  • @sijijoseph9418
    @sijijoseph9418 15 дней назад +2

    Super നിങ്ങൾ നന്നായി ജീവിക്കു ❤❤❤

  • @veenak4915
    @veenak4915 12 дней назад +1

    Second mrg nu shesham sajeeshetante mugam oru age vanna pole....smart look oke Maripoi....

    • @Sreejithaunni702
      @Sreejithaunni702 10 дней назад

      Manushyanalle.. Prayam koodi varualle.. Kurayunnillallo😊.