OH NO NO!!🤣🤣

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3,3 тыс.

  • @favaz_x_
    @favaz_x_ 3 года назад +2813

    Night phone charge ൽ ഇട്ടിട്ട് രാവിലെ എണീക്കുമ്പോ switch ഇട്ടിട്ടില്ല എന്ന് അറിയുമ്പോളുണ്ടാകുന്ന feel അത്‌ ഒന്ന് വേറെ തന്നെയാ 😂

  • @surya__achuz2506
    @surya__achuz2506 3 года назад +494

    മൂപ്പരുടെ ഒരു ചിരി ഉണ്ട് അതാ നമ്മളെ തളർത്തി കളയുന്നെ....... ❤❤😍

  • @mubujabi2928
    @mubujabi2928 3 года назад +507

    ആ ഇളി കേട്ടാൽ തന്നെ നമുക്ക് ഇളി വരും....👍🏼😂

  • @abdullaafnan7
    @abdullaafnan7 3 года назад +571

    പ്രേക്ഷകരെ കണ്ണിൽ ഇടം പിടിച്ചു❤️, നമ്മളെ ചിരിപ്പിക്കാൻ പല തരം reaction videos കൊണ്ട് വരുന്ന ashkar bro 💔🤪

    • @misscutie7404
      @misscutie7404 3 года назад +4

      💖🕺

    • @misriyamichi3468
      @misriyamichi3468 3 года назад

      Hi

    • @geyroami3756
      @geyroami3756 3 года назад

      Hi

    • @ashikvlog5805
      @ashikvlog5805 2 года назад

      Ashkartechy യെ rost ചെയ്തവനെ😈 ഞാൻ rost ചെയ്ത ഒരു വീഡിയോ ചെയ്തിട്ടുണ്ട്😂 ഒന്ന് കയറി സപ്പോർട്ട് ചെയ്യണേ😢❤💞💥🔥

  • @healingstar123
    @healingstar123 3 года назад +533

    വീഡിയോ കണ്ടിട്ട് ചിരി വന്നില്ലേൽ ഇങ്ങളെ റിയാക്ഷൻ കണ്ടു ചിരി വന്നോളും... 😂🙌🏻

  • @Little._.flower._.1
    @Little._.flower._.1 3 года назад +970

    കൊറേ.. Expression queens റീൽസിൽ ഉണ്ടെങ്കിൽ 😏 നമ്മടെ expression king ആണ് നമ്മടെ ashkar bro 😎🤩🤩

  • @sreelakshmishankar9706
    @sreelakshmishankar9706 3 года назад +98

    പള്ളിപ്പെരുന്നാളിന് എന്റെ കയ്യീന്ന് എന്തോരം ബലൂണാ പറന്നു പോയിട്ടുള്ളെ... എനിക്ക് സമ്മാനൊന്നും കിട്ടീല 🥲

  • @നാഗവല്ലി-ഢ2ഭ
    @നാഗവല്ലി-ഢ2ഭ 3 года назад +281

    എല്ലാവർകു० Heart കൊടുക്കുന്ന അഷ്കർ ഇക്ക ആണെൻറെ Hero🤗🤗🤩🤩

    • @നാഗവല്ലി-ഢ2ഭ
      @നാഗവല്ലി-ഢ2ഭ 3 года назад +2

      @KURUNARI അയ്യോ ആളുമാറിപോയി ഞാൻ നാഗവല്ലി👻😆

    • @XAJ-FF
      @XAJ-FF 3 года назад +3

      Hai.. Ni ganga aano.. Njn aan ayogya naaya🐶🙂😆 enne konnu en rakthathe kudich ongaranadanam aadan povano ni? 🙈🙊🙊🙊🙊🙊😲

    • @ashikvlog5805
      @ashikvlog5805 2 года назад

      Ashkartechy യെ rost ചെയ്തവനെ😈 ഞാൻ rost ചെയ്ത ഒരു വീഡിയോ ചെയ്തിട്ടുണ്ട്😂 ഒന്ന് കയറി സപ്പോർട്ട് ചെയ്യണേ😢❤💞💥🔥💥

  • @minhamidha8958
    @minhamidha8958 3 года назад +235

    2 മത്തേത് അനുഭവം 😜
    Fairy lovely ക്ക്‌ പകരം പശ എന്നുമാത്രം 😔😄

  • @Anzuuu77
    @Anzuuu77 3 года назад +269

    ആദ്യം കാണുമ്പോൾ നമ്മുക്ക്
    പറയാൻ പറ്റില്ല അത് എങ്ങനെയാണ്
    അവസാനിക്കുന്നത് എന്ന് *...!!* 😂🐼

  • @DANGERYT-v2i
    @DANGERYT-v2i 3 года назад +258

    ആ hydrajan ബലൂൺ ഇവിടെ വന്നു വീണാൽ മതിയായിരുന്നു 😂

    • @sonageorge8801
      @sonageorge8801 3 года назад +3

      Ayserii😂

    • @riyasmanu6205
      @riyasmanu6205 3 года назад +1

      😂🤗🤗

    • @favaz_x_
      @favaz_x_ 3 года назад +4

      വീയുമ്പോ ആ ring ഉണ്ടാകണമേ............. 😂

    • @deebana5266
      @deebana5266 3 года назад +1

      Kitiyal aah ring enik tharuo🙈

    • @VAMPIREYTGAMING03
      @VAMPIREYTGAMING03 3 года назад +1

      Athil diamond mothiram indayi 😂

  • @gautamss5604
    @gautamss5604 3 года назад +72

    1:58 ലോറി കാണണമെങ്കിൽ അവൻ റോഡിൽ നോക്കണമായിരുന്നു 🤭🤭🤭

  • @annamolsaji5079
    @annamolsaji5079 3 года назад +47

    5:34 പാവം സെച്ചിക്ക് അറിയില്ലാരുന്നല്ലോ അതില് മോതിരം കെട്ടിതുക്കി ഇട്ടേക്കുവർനെന്നു 😂

  • @agisha8832
    @agisha8832 3 года назад +292

    ഇതൊക്കെ പാളി പോയിട്ടും video upload ചെയ്ത മനസ്സ് 😂😂

    • @shahabas.k
      @shahabas.k 3 года назад +5

      Athanu

    • @adhithyaammu9446
      @adhithyaammu9446 3 года назад +5

      Pali poyttum ikka mass aytttu therichu vanu araum mind chaythy

  • @തലേത്തമ
    @തലേത്തമ 3 года назад +128

    ഒരു അഷ്‌കർ ഭക്ത 💋
    A lot of lubb from ksd
    എന്ന്
    തിലോത്തമ ❤

    • @sultank369
      @sultank369 3 года назад +3

    • @ashikvlog5805
      @ashikvlog5805 2 года назад +2

      Ashkartechy യെ rost ചെയ്തവനെ😈 ഞാൻ rost ചെയ്ത ഒരു വീഡിയോ ചെയ്തിട്ടുണ്ട്😂 ഒന്ന് കയറി സപ്പോർട്ട് ചെയ്യണേ😢❤💞💥🔥😢

    • @തലേത്തമ
      @തലേത്തമ 2 года назад

      @@ashikvlog5805 sure

  • @shibiliea
    @shibiliea 3 года назад +293

    React ചെയ്യുമ്പോൾ ashkar മച്ചാന്റെ expression പൊളിയായിരുക്കും..!!😌

    • @name-ig5gl
      @name-ig5gl 3 года назад +3

      Thurumb bhai first 🏃🏽

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +1

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗😌

    • @darklegendgaming6657
      @darklegendgaming6657 3 года назад

      ruclips.net/video/Zf9VLVkdXhk/видео.html

    • @nandhanavenugopal1003
      @nandhanavenugopal1003 3 года назад

      😄

  • @angleenamariaantos
    @angleenamariaantos 3 года назад +138

    ചിരിപ്പിക്കാൻ വേണ്ടി അഷ്കർ ചേട്ടൻ വന്നെ!! Dialogue Okke പോളി അന്നെ!!.

  • @shameerbabukk2143
    @shameerbabukk2143 3 года назад +63

    ചിരി ആണ് സാറേ ഇവന്റെ മെയിൻ😍😍😆😍😍

  • @irinalsa8250
    @irinalsa8250 3 года назад +207

    ചേട്ടന്റ എല്ലാ വിഡിയോസും poli ആണ് വേറെ ലെവൽ ആണ് 😍😍

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +2734

    *Ashker bro ന്റെ ചിരി ഇഷ്ടമുള്ളവർ Like അടി..?* 😍❤🔥

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +13

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗

    • @darklegendgaming6657
      @darklegendgaming6657 3 года назад +4

      ruclips.net/video/Zf9VLVkdXhk/видео.html

    • @rahees2153
      @rahees2153 3 года назад

      Happy birthday Messi

    • @rahees2153
      @rahees2153 3 года назад

      @MYS TUBE meet.google.com/phy-ynvn-teb

    • @basilmachi6575
      @basilmachi6575 3 года назад

      Hai

  • @youtuberanandhu3796
    @youtuberanandhu3796 3 года назад +212

    കതകടക്കുമ്പോൾ. അറിയാതെ viral അതിന്റെ ഇടക്ക് ഞെറുങ്ങിട്ടുണ്ടോ. എന്നെ പോലെ 😂

    • @zu758
      @zu758 3 года назад +3

      Yds

  • @i.m_mvr
    @i.m_mvr 3 года назад +35

    01:50 അവൻ ഒരു സാധാരണ കോഴി അല്ല. ഒരു ഗിരിരാജ കോഴി തന്നെ 😂😂

  • @sonamts8383
    @sonamts8383 3 года назад +63

    1:42 വായി നോക്കി വണ്ടി ഓടിക്കുന്ന എല്ലാവർക്കും അതൊരു മികച്ച പാഠം ആയിരുന്നു... 🤣🤣

  • @thomasshelby4029
    @thomasshelby4029 3 года назад +111

    കമ്മെന്റുകൾക് അഷ്‌കർ മുത്ത് ലൈക്‌ കൊടുക്കുന്നുണ്ട് എന്ന് കേട്ട് വന്നതാ. 💕💕കൊടുത്ത് കഴിഞ്ഞോ 💕

  • @parucharu6386
    @parucharu6386 3 года назад +158

    അഷ്‌കർ, തന്റെ talking style കേൾക്കാൻ വല്ലാത്ത രസമാണ്. പിന്നെ ആ ചിരിയും. 💞💞💞💞😘😘😘😘❤️❤️

  • @-m5654
    @-m5654 3 года назад +75

    ബല്ലാത്ത ജാതി expression... ആയി പോയി... Askar techy 💥💥❤️❤️❤️

    • @shanuvenchempu8842
      @shanuvenchempu8842 3 года назад

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗

    • @jishnuindira
      @jishnuindira 3 года назад

      @@shanuvenchempu8842 enikk ninte sneham venda

  • @shahma.mol.k1109
    @shahma.mol.k1109 3 года назад +261

    ഞാൻ FOGG എടുത്ത് മേലിൽ അടിച്ചു പക്ഷേ അത് വരുന്നില്ല.
    ഞാൻ അതെടുത്ത് തമാശക്ക് വേണ്ടി മൂക്കിൽ അടിച്ചു അത് മൂക്കിൽ കേറി

  • @AjnasUmer
    @AjnasUmer 3 года назад +61

    Bro നീ കിടുവാണ് . പൊളിയാണ് . മുത്താണ് ❤️😍

  • @freddygaming8643
    @freddygaming8643 3 года назад +142

    The man ashkar returns ...
    .....masss

  • @sidharthvaikkath7451
    @sidharthvaikkath7451 3 года назад +49

    ചേട്ടൻ പൊളിയാണ് ചേട്ടാ 💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥😘😘😘😘🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +1999

    *Ashker Techy യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ..!?* ❤😍
    👇💥

  • @rambogaming6069
    @rambogaming6069 3 года назад +197

    ഇതുവരെ Instagram reels ചെയ്യാത്തവർ ഉണ്ടോ😅😅

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +2

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗

    • @BLDxJ3et
      @BLDxJ3et 3 года назад +1

      Ah

    • @amnakhadeeja2856
      @amnakhadeeja2856 3 года назад

      Yes

    • @kldagini
      @kldagini 2 года назад

      Yes

  • @wonderfacts6323
    @wonderfacts6323 3 года назад +15

    Expression king 🔥🔥🔥
    7:16 peradikk naallennam kittum😂😂🤣😂🤣😂🤣

  • @adithya.c6441
    @adithya.c6441 3 года назад +300

    അഷ്‌കർ ബ്രോ നിങ്ങോ പൊളിയാണ് മാസ്സ് ആണ് 😁😁

    • @nithin9466
      @nithin9466 3 года назад +1

      My

    • @legendarygaming1302
      @legendarygaming1302 3 года назад +2

      അത് അങ്ങനെ പറയണ്ട എല്ലാവർക്കും അറിയാവുന്ന കാര്യം ആ

    • @itsmeaswanth2606
      @itsmeaswanth2606 3 года назад +2

      @@ZIUS__YT ayin neeyethaa...

    • @jithusschannel
      @jithusschannel 3 года назад

      യെസ്

    • @el-mal3099
      @el-mal3099 3 года назад +1

      😁

  • @PotatoPcFix
    @PotatoPcFix 3 года назад +34

    Hello guys welcome back ashkar മച്ചാന്റെ ആ dialogue കേക്കുമ്പോഴുള്ള സുഖം അതിന്റെ കൂടെ ആ background ringtonum എന്താ സുഖം 😊😊

  • @achumansu5077
    @achumansu5077 3 года назад +151

    അഷ്‌കറിന്റെ ചിരി... ✌️😍😍😅

  • @nmk304
    @nmk304 3 года назад +55

    ഈ തള്ളക്ക് അറിയാമായിരുന്നു മോൻ ഈ നിലയിൽ എത്തുമെന്ന്.. ❤😍

  • @TomJerry-tb4zs
    @TomJerry-tb4zs 3 года назад +57

    9:11 expression must...😂...polichu👌😍

  • @sivaprasad3383
    @sivaprasad3383 3 года назад +31

    1:40 men will be men alla kozhi will always kozhi 😂

  • @kbfctelki2072
    @kbfctelki2072 3 года назад +254

    ബ്രോ live വരാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക

  • @reshmiv7896
    @reshmiv7896 3 года назад +29

    Expression King✨️✨️✨️
    Keep going 😊😊

  • @ItsMeAnshi.1
    @ItsMeAnshi.1 3 года назад +18

    Ashker ഇക്ക. നിങ്ങൾ power ആണ്. മുകളിൽ കാണുന്ന വേഴാമ്പൽ പോലെ.

  • @fishingfreaks9353
    @fishingfreaks9353 3 года назад +55

    Ashkar the best smiling reactor ❤️🤣🥰

  • @aswathysatheesh8232
    @aswathysatheesh8232 3 года назад +134

    ആ സിനിമയുടെ പേര് അറിയില്ലെങ്കിലും ജഗതി ചേട്ടന്റെ സലീം ചേട്ടനെയും കോമഡി ആണെന്ന് എനിക്ക് തോന്നുന്നു

    • @youtuberanandhu3796
      @youtuberanandhu3796 3 года назад +5

      വാമനപുരം ബസ് റൂട്ട്. എന്നാണ് തോന്നുന്നത് ആ സിനിമ.

    • @sinan3879
      @sinan3879 3 года назад

      Yes

    • @jithusschannel
      @jithusschannel 3 года назад

      യെസ്

    • @anusreeanu3921
      @anusreeanu3921 3 года назад +1

      Alla.... mohanlalum janardhananum.....ആണ്.. വാമനപുരം ബസ് റൂട്ട് ആണ് padam

    • @status_world364
      @status_world364 3 года назад

      @@youtuberanandhu3796 haa

  • @Zaras304
    @Zaras304 3 года назад +42

    1:06 enikundayitund😂😂😂 സൂപ്പർഗ്ലൂ 😂😂🤣🤣🤣

    • @farz572
      @farz572 2 года назад +2

      enik sanitiser aanu 😂😂

    • @user-nz4el7pq7n
      @user-nz4el7pq7n 2 года назад +1

      Enikkum fare and lovely thnne pani thnnu😁😁

  • @meenakshisuresh062
    @meenakshisuresh062 3 года назад +32

    8:27 aah poochayaan immda hero...🤣🤣😂😹😹😹

  • @thugofstars912
    @thugofstars912 3 года назад +53

    അഷ്‌കർ മച്ചാൻ ഇപ്പോൾ നമ്മുടെ മുമ്പിൽ പൊട്ടിച്ചിരി കൂടെ കുട്ടി അഷ്‌കർ മച്ചാൻ ചിരി ഇഷ്ടമ് !!😻❤️❤️❤️❤️❤️❤️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +1

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @allvideoeditor3770
    @allvideoeditor3770 3 года назад +76

    ഏട്ടാ ഏട്ടന്റെ ചിരി സൂപ്പർ 😘💙😘😘💙💙

  • @shameerbabukk2143
    @shameerbabukk2143 3 года назад +137

    ആദ്യമേ കമന്റ്‌ സെക്ഷനിൽ വന്നവർ ഇങ്ങ് പോര്😍

    • @shanuvenchempu8842
      @shanuvenchempu8842 3 года назад

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗😌

    • @abhinavmt7623
      @abhinavmt7623 3 года назад

      Njan🤣🤣

    • @JustinBieberreacts
      @JustinBieberreacts 3 года назад +1

      Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️

    • @abhinavmt7623
      @abhinavmt7623 3 года назад

      @@JustinBieberreacts pinnalla 👍👍😍😍😍

    • @abhinavmt7623
      @abhinavmt7623 3 года назад

      @@JustinBieberreacts sub chithu😍

  • @ksa7010
    @ksa7010 3 года назад +55

    പാളിപ്പോയ വീഡിയോകൾ ആണേലും അത് അപ്‌ലോഡ് ചെയ്ത് വൈറൽ ആയ ആൾക്കാർ കില്ലാടികൾ തന്നെ 🤩💥

  • @kingsman5666
    @kingsman5666 3 года назад +16

    എന്തെങ്കിലും കാര്യം ഓർത്ത് വിഷമിച്ചിരിക്കുമ്പോൾ ആണ് ഇക്കയുടെ വീഡിയോ ഞാൻ കാണുന്നെ 😂😂 പൊളി ആണ് 😂😂😂

  • @Saanaxha
    @Saanaxha 3 года назад +59

    അപ്രതീഷിതമായി Tv നിലത്തു വീണത് കണ്ടു ചങ്കിന്റെ അകത്തുന്നു🔥🔥my god🤣

    • @adithyabenny6472
      @adithyabenny6472 3 года назад +5

      BTS army💜💜💜🥳🥳🥳

    • @KimZoZo7
      @KimZoZo7 3 года назад +3

      Annyeong Army💜🥰🔮

    • @dicha8947
      @dicha8947 3 года назад +4

      ARMY.......💜💜💜💜💜💜💜

    • @Saanaxha
      @Saanaxha 3 года назад +3

      @@adithyabenny6472 Helloww💜🔮

    • @Saanaxha
      @Saanaxha 3 года назад +4

      @@KimZoZo7 Annyeong💜🔮🤚

  • @___mp7515
    @___mp7515 3 года назад +71

    സ്ഥിരം പ്രേക്ഷകർ ഇവിടെ നീലം മുക്കി പോകുമോ.... 😂👍👇

  • @naseemarasak6823
    @naseemarasak6823 3 года назад +9

    Oro video ന്റെ last ulla expressionum dialogues um aanu shkar ilkante poli💞🤙🤙✌️✌️✌️✌️✌️✌️

  • @kingleoff6524
    @kingleoff6524 3 года назад +180

    Poli 😆😆😆

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +3

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗😌

    • @fairooz.pk1235
      @fairooz.pk1235 3 года назад

      Enneyum kode sapport cheythoode enna 🤩

    • @4kxhayyyy
      @4kxhayyyy 3 года назад

      Plz support me

  • @PrincyPich
    @PrincyPich 3 года назад +58

    Shenteeeee mone.....😂😂 I love that one😉

  • @allensato37
    @allensato37 3 года назад +7

    Askar Techy ഒരു കില്ലാടി താനെ....🤣🤣🤣

  • @mirza_abhilash
    @mirza_abhilash 3 года назад +62

    Online class ആയിട്ട് sound കുറച്ച് video കാണുന്ന ഞാൻ 😅

    • @_afeehh_
      @_afeehh_ 3 года назад +6

      Headphones vacha mathii 😁😂

    • @rajurajeesh3525
      @rajurajeesh3525 3 года назад +2

      😂😂

    • @mirza_abhilash
      @mirza_abhilash 3 года назад +4

      @@Akshara_351 കൊടും ഫീകരം 😁

    • @AbdulRauf.
      @AbdulRauf. 3 года назад +2

      ഞാൻ online class enn parajnn head phone വെച്ച് കേൾക്കുക ആൺ😂😂😂

    • @mridhuulllllll
      @mridhuulllllll 3 года назад +2

      Njaanum

  • @muhammedzameel1885
    @muhammedzameel1885 3 года назад +396

    പൈപ്പ് on ആകി മുഖത്ത് നേരെ പിടിച്ച് വെള്ളം കാത്തുനിന്നവർ undooo🤪😇😇

  • @dileepank8109
    @dileepank8109 3 года назад +21

    ചേട്ടൻ്റെ RUclips വരുമാനത്തെ കുറിച്ച് ഒരു video ചെയ്തുകൂടെ

  • @akkuappa7765
    @akkuappa7765 3 года назад +22

    Oro വീഡിയോ kanumbolum ഇക്കയുടെ സംസാരം കേൾക്കാൻ നല്ല രസമാ 🥰🥰🥰🥰😁😁😁😁

    • @am7ooispel
      @am7ooispel 3 года назад +1

      സുഹൃത്തേ ഞാൻ യൂടൂബ്💯 തുടങ്ങിയിട്ട് 3 മാസം 💞ആകുന്നു 🤗 ഇത് വരെ സപ്പോർട്ട്🌞🍂 ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 😻....❤️

    • @akkuappa7765
      @akkuappa7765 3 года назад +1

      Ashker ikka oru hii theruvo plezz🥺🥺🥺 iam big fan you🥰🥰🥰🥰

    • @freebirduniversal4735
      @freebirduniversal4735 3 года назад

      ❤❤

  • @geniusgaming6435
    @geniusgaming6435 3 года назад +47

    0:50 എനിക്ക് ഉണ്ടായിട്ടുണ്ട്
    പെരുന്നാൾക്ക് മൈലാഞ്ചി നോക്കിയതാ 😂😂😂😂😂😂

  • @wsmediavision3656
    @wsmediavision3656 3 года назад +33

    6:55 ath vallatha feel aan ❤️❤️❤️😣😣

  • @rambogaming6069
    @rambogaming6069 3 года назад +136

    ഇതുവരെ covid പോസിറ്റീവ് ആവാത്തവർ ഉണ്ടോ😷😷

  • @nrcreations7083
    @nrcreations7083 3 года назад +106

    🎶ട്ടു ട്ടു dora
    നമ്മൾ എവിടെയാ പോവുന്നത്
    Ahkar techy ന്റെ video കാണാൻ 🎶
    അപ്പൊ ശെരി video കാണട്ടെ 😜😂

  • @faijasbadusha7019
    @faijasbadusha7019 2 года назад +8

    സത്യം പറഞ്ഞാൽ അത് കണ്ടിട്ടല്ല ചിരി വരുന്നേ ഇക്കാടെ ചിരി കാണുമ്പോൾ തന്നെ ചിരിച് പോകുവാ 💋i love ikkaa

  • @rambogaming6069
    @rambogaming6069 3 года назад +75

    ഇതുവരെ covid positive ആവാത്തവർ ഉണ്ടോ🙏🙏

    • @am7ooispel
      @am7ooispel 3 года назад +3

      സുഹൃത്തേ ഞാൻ യൂടൂബ്💯 തുടങ്ങിയിട്ട് 3 മാസം 💞ആകുന്നു 🤗 ഇത് വരെ സപ്പോർട്ട്🌞🍂 ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 😻....

    • @vishnupriyas1269
      @vishnupriyas1269 3 года назад

      Und

    • @nasrathbiju6211
      @nasrathbiju6211 3 года назад

      Und

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +92

    സ്ഥിരം പ്രേഷകർ ഹാജർ രേഖപ്പെടുത്തുക?👇👇

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +2

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @mallucz6158
    @mallucz6158 3 года назад +68

    ഓരോ വീഡിയോക് ഓരോ എസ്പ്രേഷൻ പോളി 💝

  • @anaghaanu8865
    @anaghaanu8865 3 года назад +22

    എല്ലാ vdo യും അടിപൊളി 🥰പിന്നെ ചിരി ❤❤❤❤

  • @rambogaming6069
    @rambogaming6069 3 года назад +138

    ഇതുവരെ covid positive ആവാത്തവർ ഉണ്ടോ🙏😷😷

  • @prof.akrswamisankara8524
    @prof.akrswamisankara8524 3 года назад +9

    3:33 ikka ഇക്കിന്നെ സംഭവിച്ചിണ്ടോ 😂😂

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +29

    *ഒരു തേപ്പ് കിട്ടിയതിനു ശേഷം മുൻപത്തെക്കാൾ എനർജ്ജിയോടെ മച്ചാന്റെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം* ...💥🔥❤️🖤

  • @yasarnk9029
    @yasarnk9029 3 года назад +26

    Ashkar techy uyir💞♥⚡️💋🔥

  • @outstander1763
    @outstander1763 3 года назад +7

    അപ്പൊ ചേട്ടൻ പോളിയാണ് ഇന്നാ പിടിച്ചോ 🤣🤣🤣

  • @singellife8224
    @singellife8224 3 года назад +230

    എന്റ ഉമ്മ നിന്നെ കാണാൻ നിവിൻ പോളി യപ്പോലെ ഉണ്ട് എന്ന് parannu ❤️

  • @INISHTATECH
    @INISHTATECH 3 года назад +21

    മച്ചാന്റെ expression കിടു😂🤘

  • @മലയാളിപ്രഭു
    @മലയാളിപ്രഭു 3 года назад +22

    ചേട്ടന്റെ വീഡിയോ ആദ്യം ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്😍😍❤️❤️❤️❤️❤️❤️❤️😍❤️😍❤️😍😍😍😍❤️❤️❤️❤️❤️❤️🔥🔥🔥

  • @sukanyarishi
    @sukanyarishi 3 года назад +18

    പൊളി പൊളി..🔥🔥 ഇജ്ജാതി
    എസ്പ്രെഷൻ broi..😁

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +1

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗

  • @Voyeger_vlogs_yt
    @Voyeger_vlogs_yt 3 года назад +22

    8:20 that sticker entha kayyil ond 🤣🤣🤣🤣

  • @rishaa556
    @rishaa556 3 года назад +21

    ആ ഇളി അത് പൊളി 😁❤

  • @REactiFYhere
    @REactiFYhere 3 года назад +38

    ആ cinemayude പേര് : ഗുരു ശിഷ്യൻ 👍

  • @sparrowchannel7665
    @sparrowchannel7665 3 года назад +9

    പണി ഇരന്നു വാങ്ങിക്കുവാണെക്കിൽ ദേ ഇതുപോലെ വാങ്ങിക്കണം.... 🤭🤭🤭

  • @majeedkiliyan2926
    @majeedkiliyan2926 2 года назад +16

    Ashkar techy vera level 🔥❣️

  • @kl18ff
    @kl18ff 3 года назад +31

    തോളുകൾക്ക് ബലം പോരെന്ന് വിധിക്കപ്പെട്ടപോൾ കാലുകളിൽ ചിറക് മുളപ്പിച്ച
    മിശിഹാ....
    .
    .
    HAPPY BIRTHDAY FOOTBALL KING LIONEL MESSI🥳🤩❤️❤️❤️

    • @Nivedhya..
      @Nivedhya.. 3 года назад

      🥳🥳🥳❤❤❤💥💥💥💥

  • @shibiliea
    @shibiliea 3 года назад +44

    Ashkar മച്ചാന്റെ ആ ഒരു chiri എന്തോ ഇഷ്ടമാണ് Uff..!!😍

    • @shanuvenchempu8842
      @shanuvenchempu8842 3 года назад

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗

  • @aswinbnath7082
    @aswinbnath7082 3 года назад +11

    THAT MOVIE
    VAMANAPURAM BUS ROUTE
    ATHANU MEENINE VAYIL IDUNNE SCEEN 😉

  • @akhilprasan5641
    @akhilprasan5641 3 года назад +19

    Movie : വാമനപുരം ബസ് റൂട്ട് 😂😂😂

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +1

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം. 2.38k ആവാൻ സഹായിക്കാമോ 🤗🤗

    • @devikadevu1925
      @devikadevu1925 3 года назад +1

      ജഗതി 🤣🤣🤣🤣

  • @shilpacr-7
    @shilpacr-7 3 года назад +36

    3:17
    ഗുരു ശിഷ്യൻ സിനിമയിൽ ജഗതിയുടെ വായിൽ ആണ് മീൻ ഇടുന്നത് ashkar chettaaa...😂😂😂🙌🙌😍😍

  • @g4vlog907
    @g4vlog907 3 года назад +23

    അച്ഛൻ പുതിയ Mobile മേടിച്ചു Unbox ചെയ്യാതെ വച്ചപ്പോൾ,ഓടിചെന്ന് Boxinde താഴ്ഭാഗത്താണ് Open ചെയ്യേണ്ടത് എന്നറിയാതെ കുത്തനെ പിടിച്ച ലെ ഞാൻ,ഭാഗ്യത്തിന് അത് തറയിൽ വീണില്ല,😛😛😛😜😜😜😝😝😝,!.

  • @junaidkk8160
    @junaidkk8160 3 года назад +54

    Ashkkar thecy fans unddo
    👇
    👇

  • @afreena4957
    @afreena4957 3 года назад +27

    മച്ചാനേ നീ ആള് സൂപ്പറാ!!😍😍

  • @allensato37
    @allensato37 3 года назад +5

    Askar Techiയുടെ Video Selection അടിപൊളി...

  • @amrithaps5662
    @amrithaps5662 3 года назад +11

    ചിരി ആണ് ഇക്കയുടെ main ❤️❤️

  • @niyyuhh
    @niyyuhh 3 года назад +11

    7:40 plate കറി 😂😂😂💥

  • @rosaleoff9375
    @rosaleoff9375 3 года назад +3

    പൂച്ചയെ മര്യാദക്ക് ആത്മഹത്യ ചെയ്യാനും സമ്മതിക്കില്ല 😂

  • @nabzz_tube
    @nabzz_tube 3 года назад +16

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്ക്സ് all😘ഇനിയും ഈ സപ്പോർട്ട് പ്രതിക്ഷിക്കുന്നു 😘🤩

  • @kili_poyavan_
    @kili_poyavan_ 3 года назад +53

    Kollam fun ayit und🥰😂

  • @ameenzvlog6378
    @ameenzvlog6378 3 года назад +6

    Road to 600k congrats bro 💕