instagram reels 😂 | Ashkar techy |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • A/c -915010040427467
    IFSC- UTIB0002179
    AXIS BANK
    Hennur Branch
    Nazar pk
    Gpay -8762464897//9480114897
    Phonepay 8762464897//9480114897
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    my Instagram
    www.instagram....
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video

Комментарии • 6 тыс.

  • @SharathJoy
    @SharathJoy 3 года назад +7517

    ചെടി കൊള്ളാം😂

    • @Anzuuu77
      @Anzuuu77 3 года назад +30

      🤣

    • @samyesuraj6605
      @samyesuraj6605 3 года назад +12

      😂😂😂😅😅😅

    • @Satehub
      @Satehub 3 года назад +35

      *മച്ചാൻസ് ഞങ്ങൾ കോമഡി വീഡിയോസ് ആണേ ചെയ്യുന്നത് ഒന്ന് അങ്ങോട്ടും ആരേലും വരുവോ*

    • @fathimashaji310
      @fathimashaji310 3 года назад +4

      🤣🤣🤣🤣

    • @pesloverbpyyy
      @pesloverbpyyy 3 года назад +3

      😂😂🤣

  • @sengovind1385
    @sengovind1385 3 года назад +488

    കോപ്പിറൈറ് പൂരം ഇണ്ടായിട്ടും . എന്നിട്ടും ക്യാഷ് വേണ്ട പവർ മതി എന്ന് പറഞ്ഞ ashkar techy ആണ് എന്റെ ഹീറോ 🔥🙂🤩

  • @razalrichu2416
    @razalrichu2416 3 года назад +768

    ഇടയിലുള്ള ആ ഒരു ചിരി ഉണ്ടല്ലോ അതാണ് സാറേ ഇങ്ങേരുടെ മെയിൻ........😍💞

  • @sajisteephan4193
    @sajisteephan4193 3 года назад +418

    ആ പുറകിലൂടെ പോയ ട്രെയിൻ നിരീക്ഷിച്ചു കണ്ടു പിടിച്ച ചേട്ടൻ പൊളി 🤣🤣🤣🤣🤣🤣

  • @josephjoy174
    @josephjoy174 3 года назад +804

    A - Aggressive
    S - Smile killer☺️
    H - Handsome🥰
    K - King of u tubers😎
    A - Admirer🙏
    R - Rocking🤘

  • @technomaster755
    @technomaster755 3 года назад +3860

    അഷ്‌കർ ടെക്യുടെ ഡാൻസ് കണ്ട് ചിരി വന്നവർ ഉണ്ടോ? 🤪😂😂🤪😂😂

    • @Killadi334
      @Killadi334 3 года назад +31

      Parayan indo😂

    • @nasiranasi4822
      @nasiranasi4822 3 года назад +16

      Pine

    • @aswinv4392
      @aswinv4392 3 года назад +5

      No

    • @anamikatk4088
      @anamikatk4088 3 года назад +16

      ചിരിക്കാൻ ഉള്ളതൊന്നുo നമ്മള് കണ്ടില്ലാലോ മാഷേ. ഇങ്ങള് ഏട്യാ കണ്ടേ🤔

    • @shameershemi5224
      @shameershemi5224 3 года назад +2

      Illa

  • @DD-se7sm
    @DD-se7sm 3 года назад +1696

    ഞമ്മൾ കാണാത്ത റീൽസ് അഷ്‌കർ റോസ്റ്റ് ചെയ്യുമ്പോയായിരിക്കും പലരും കാണുന്നത് 😌😂

  • @user-gh2fd8kg6v
    @user-gh2fd8kg6v 2 года назад +172

    Ashkar ഇക്കാക് 1Million ആയതിനു ശേഷം കാണുന്നവരുണ്ടോ..!😌

  • @vinayakukku3700
    @vinayakukku3700 3 года назад +1333

    എന്നാലും ആ train പോലും നിരീക്ഷിച്ച ചേട്ടൻ ആണ് ഇന്നത്തെ എന്റെ MASS 😄😄😄

  • @jojuvargees6354
    @jojuvargees6354 3 года назад +613

    ഒരു പച്ച തവള ചാടി പോകുന്നു..... song 🤭🤭🤭👍😂😂😂

  • @JOJO-kv4mk
    @JOJO-kv4mk 3 года назад +114

    2:17 കേശവാ എവിടെന്നാ ഒരു മണി മുയക്കം 🤣🔥

  • @user-ct9yj9kz2c
    @user-ct9yj9kz2c 3 года назад +571

    എന്റെ ബ്രോ നീ മാസ്സല്ല മരണ മാസ്സ് ♥️♥️

    • @Panguzzz
      @Panguzzz 2 года назад +7

      Athukkum mele

    • @user-ct9yj9kz2c
      @user-ct9yj9kz2c 2 года назад +6

      @@Panguzzz സത്യം ആണ് 🔥🔥🔥🔥

    • @Panguzzz
      @Panguzzz 2 года назад +5

      @@user-ct9yj9kz2c Athanu💥

    • @user-ct9yj9kz2c
      @user-ct9yj9kz2c 2 года назад +4

      @@Panguzzz 😁😉

    • @Panguzzz
      @Panguzzz 2 года назад +4

      😁

  • @mallusnsyt5915
    @mallusnsyt5915 3 года назад +485

    വന്നപ്പോൾ തന്നെ LIKE അടിച്ച എത്ര പെറുണ്ട് 💞💞💞💞💞💞💞💞💞💞💞🤩💞💞

  • @dramahubs794
    @dramahubs794 3 года назад +1611

    അഷ്‌കറിന്റെ ചാനൽ തിരിച്ചു കിട്ടിയതിനുശേഷം കാണുന്നവരുണ്ടോ🥰🥰🤩

  • @shibiliea
    @shibiliea 3 года назад +59

    Instayil reels കാണാതെ ashkar മച്ചാന്റെയിൽ reels കാണുന്നവർ ഉണ്ടോയി..!!😜

  • @shemithababu5794
    @shemithababu5794 3 года назад +241

    ആ ചിരിയാണ് സാറേ ഇങ്ങേരുടെ മെയിൻ 😘😆

  • @n4jj
    @n4jj 3 года назад +215

    പണ്ടത്തെ പാട്ടുകൾ കുത്തിപ്പൊക്കാൻ റീൽസ് മിടുമിടുക്കൻ ആണ്

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +1610

    ഇമ്രാൻ മോൻ 18കോടി രൂപയുടെ മരുന്ന് വാങ്ങാൻ സഹായിക്കണം?👇👇

  • @alonasmitha4147
    @alonasmitha4147 3 года назад +88

    വളരെ മികച്ച ഒരു ഇത് ആരുന്നു ഇത്... 😁😂😄
    💞Askhar💞

  • @user-bj2lk7wr2l
    @user-bj2lk7wr2l 3 года назад +110

    തന്റെ ഡാൻസ് സൂപ്പർ 🥰🥰🥰
    വെറേ ലെവൽ ❤️

  • @user-ug6rx2pj7b
    @user-ug6rx2pj7b 3 года назад +185

    അഷ്‌കറിക്കക് താടി വന്നു😍 ശ്രദ്ധിച്ചവർ like അടിക്ക്😇😍😝

    • @shadhusvlog9757
      @shadhusvlog9757 3 года назад

      25 per vijarichal enik 300 aavum 😊

    • @sadiq5216
      @sadiq5216 3 года назад +3

      @@shadhusvlog9757 10 laksham peru vicharichal enikk 1 Million aavum🥰🥰

  • @cristianoooo.
    @cristianoooo. 3 года назад +359

    ഇമ്രാൻ എന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കഴിവുന്നവർ സഹായിക്കുക.... ഒരു അപേക്ഷയാണ്....🙏🙏🙏🙏😭😭😭😢😢😭😭🙏🙏🙏🙏

  • @aparnavlogs5856
    @aparnavlogs5856 3 года назад +470

    മാസ്ക് ഉരിയപ്പോൾ Smell കാരണം പുറകിലോട് പോയെ ആയിരിക്കും 😹😹

  • @sayoojvlog7541
    @sayoojvlog7541 2 года назад +81

    😂😂😂😂 എന്റെ ബ്രോ ഒരു രക്ഷയില്ല മരണമാസ് വീഡിയോ 😂😂😂❤

  • @Anzuuu77
    @Anzuuu77 3 года назад +264

    അഷ്‌കർ
    മച്ചാന്റെ കട്ട സബ്സ്ക്രൈബ്ർസ്
    ഏറ്റവും ഇഷ്ടം ആ ചിരിയാണ്
    സാറേ...!!😘🐼

  • @Bismiyaah_
    @Bismiyaah_ 3 года назад +317

    Aa ട്രെയിൻ ആരും കണ്ടില്ല പക്ഷെ നീ അധോക്കെ കാണുന്നു 😂😂😂😂😂😂😁😁😁😁😁😁

  • @X-satisfier
    @X-satisfier 3 года назад +26

    4:03 ഒരു പച്ചത്തവള ചാടിച്ചാടി പോകുന്നു😂😂😂😂

  • @chiriyumchinthayum9041
    @chiriyumchinthayum9041 2 года назад +33

    നിവേദ്യയുടെ ഡാൻസ്😂😂😂😂ഒരു പച്ച തവള✌️😂😂

  • @nihalsilu5134
    @nihalsilu5134 3 года назад +245

    ട്രെയിന് പോയതൊക്കെ ശ്രദ്ധിച്ച് ല്ലോ അമ്പടാ മോനേ നീ പൊളിയാടാ മുത്തേ ❤🥰🥰

  • @rajeshvr6232
    @rajeshvr6232 3 года назад +109

    എന്തായാലും കൊള്ളാം അഷ്കറിൻെ ബാക്കിലെ ചെടി 😁

  • @asgartjj6127
    @asgartjj6127 3 года назад +73

    റീൽസ് റോസ്‌റ്റ് ചെയ്തു എല്ലാവരും കഴിഞ്ഞപ്പോൾ അഷ്‌കർ അഷ്‌കർനെ തന്നെ റോസ്സ്റ്റ് ചെയ്തു

    • @shadhusvlog9757
      @shadhusvlog9757 3 года назад

      25 per vijarichal enik 300 aavum 😊😊

  • @akshayasok.k3646
    @akshayasok.k3646 3 года назад +60

    Pacha thavala🤣🤣🤣🤣🤣😂.
    Poli BGM editing😂

  • @couplebeats7404
    @couplebeats7404 3 года назад +198

    ബ്രോന്റെ dance ഞാൻ ഒരിക്കലും പ്രദേശിച്ചില്ല

  • @rosinkjohn9587
    @rosinkjohn9587 3 года назад +188

    I like your way of talking. Never miss an episode 🙂

  • @Nazneee
    @Nazneee 3 года назад +47

    ഈ റീൽസോളികളെ വറുക്കുന്നതു കാണുമ്പോൾ എന്തോ ഒരു
    മനസുഖം....!😌😹🏃🏻

    • @tbvlogs4994
      @tbvlogs4994 3 года назад +1

      Onnu subscribe chayamo ♥️ ♥️

  • @sahalmt5456
    @sahalmt5456 3 года назад +89

    'എപ്പെഴും പൂച്ച വാല് പിടിക്കൂല'😂😂

  • @Ronavfx
    @Ronavfx 3 года назад +140

    Trending എല്ലാം അശ്ക്കറിന്റെ അടുത്ത് ഉണ്ടാകും ❤❤❤

    • @shabeebvlog6632
      @shabeebvlog6632 3 года назад

      ruclips.net/video/WckOiiJ56PY4/видео.html

  • @rohansunil1477
    @rohansunil1477 3 года назад +153

    Paaw paaw പൂച്ച നാടകത്തിനു ശേഷം റീസോളികൾ അവതരിപ്പിക്കുന്ന അടുത്ത നാടകം. ഏക് baar...😁

  • @rossarioyt1154
    @rossarioyt1154 3 года назад +164

    First time ചേട്ടന്റെ റീൽസ് കണ്ടപ്പോൾ ചരിച്ചു ചത്തു 😂😂😂😂

  • @AiswaryaMS-uy2fs
    @AiswaryaMS-uy2fs 3 года назад +53

    Ashkar techy fan undo 💕

  • @athulyam.b1062
    @athulyam.b1062 3 года назад +27

    5:47 aa chechi " ഞാനും ഒരു വർണപാട്ടം അറിയിരുന്നു "😂😂

  • @mekhaajay3904
    @mekhaajay3904 3 года назад +744

    നല്ല ചെടികൾ എന്ന് പറഞ്ഞപ്പോൾ പിറകിലോട്ട് skip ചെയ്തു കണ്ടവർ ഉണ്ടോ 😄

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +96

    *മച്ചാൻ വരാണെൽ തന്നെ കിടിലൻ വീഡിയോ കാണാം പ്രത്യേകിച്ച് റീൽസ് ആണെൽ* ...!!😅❤️🖤

  • @rafafathima9516
    @rafafathima9516 3 года назад +35

    Amalaye kandapol ulla xpresion polich😂😂😂😂😂😂

  • @zanuuzworld4495
    @zanuuzworld4495 3 года назад +605

    Ashker ചെടിയെ കുറിച്ച് പറഞ്ഞപ്പോൾ വീഡിയോ back എടുത്ത് അത് കണ്ടവരുണ്ടോ... 😁🤭

  • @ayshalulu652
    @ayshalulu652 3 года назад +50

    2:05 😂😂poli

  • @saranya.rsreekutty2457
    @saranya.rsreekutty2457 3 года назад +99

    സ്ഥിരം പ്രേഷകർ ഉണ്ടോ 🥰🥰🥰🥰🥰Ashkar chetta poli💞💞💞💞

  • @ALEENAMOLPSBAEnglish-
    @ALEENAMOLPSBAEnglish- 3 года назад +34

    Aa chiriyaanu ingade master piece😂❤️❤️ashkar uyir❤️

  • @sonamts8383
    @sonamts8383 3 года назад +91

    മാമനോട് ഒന്നും തോന്നില്ല gooyzzz അതിൽ ഞൻ ഒരു pewer കാണുന്നു.... 🤣

    • @shadhusvlog9757
      @shadhusvlog9757 3 года назад

      25 per vijarichal enik 300 aavum 🥰🥰

  • @ot7armygirl137
    @ot7armygirl137 3 года назад +144

    ആ ചെടി കൊള്ളാം. പിന്നെ ആ ട്രെയിൻ, എന്നാ സ്പീഡാന്നെ🤣🤣🤣🤣🤣🤣🤣

  • @jisnashibu
    @jisnashibu 3 года назад +72

    പേപ്പർ വായിക്കുന്ന ആളുടെ എണ്ണം കൂടും 🤭🤭🤭എന്താ തഗ് 😂😂😂

  • @aneeshsajitha3671
    @aneeshsajitha3671 3 года назад +16

    ഇന്നലെ ആണ് സബ് സ്ക്രൈബ് ചെയ്തത് ഏകദേശം എല്ലാ വീഡിയോസും ഒറ്റ ഇരിപ്പിന് കണ്ടു പൊളിയാണ്

  • @abhijiths5831
    @abhijiths5831 3 года назад +53

    Back skip cheyth train um chediyum nokkiyavar indoo😅

  • @tbvlogs4994
    @tbvlogs4994 3 года назад +629

    ഇമ്രാൻ എന്ന കുഞ്ഞിന് വേണ്ടി എല്ലാവരും പാർഥികണം 🙏

  • @motowalker7108
    @motowalker7108 3 года назад +120

    Ashkar Techy സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😜😜

    • @Ezeiiy
      @Ezeiiy 3 года назад +1

      Ella ഞൻ എന്നും വേരും 🔥

    • @rameelabeevi8859
      @rameelabeevi8859 3 года назад

      Undeeee❤️

  • @lifazgaming765
    @lifazgaming765 2 года назад +10

    1:35 @വെള്ള പുതച്ച ബംഗാളി😂😂😂

  • @rahana4663
    @rahana4663 3 года назад +53

    2:06 😂😂😂😂 Dance master vikram

  • @Yokinss
    @Yokinss 3 года назад +48

    തുമ്മൽ തീർന്നൊ............................( AMALA SHAJI) 😂😂😂😂😂😂😂

  • @pattishow9290
    @pattishow9290 3 года назад +29

    3:02 എനിക്കും ചെടികൾ വളരെ ഇഷ്ടമാണ് 😂

  • @lakshmipnair3408
    @lakshmipnair3408 2 года назад +30

    Chettan mass all മരണമാസ് ആണ് നമിച്ചു🙏🙏♥️♥️♥️♥️♥️😚

  • @riduriduvana768
    @riduriduvana768 3 года назад +73

    Le ashkar ikka : Mamanodu onm thonnale😂😂

  • @faslariyas
    @faslariyas 3 года назад +35

    ചിരിച്ചു ഒരു വഴിയായി. ഇങ്ങള് ഡാൻസിൽ ഇത്ര വല്ല്യ പുള്ളിയാന്ന് അറിഞ്ഞില്ല 😂😂😂

  • @seniyavlogs5989
    @seniyavlogs5989 3 года назад +17

    ആ ചെടിയെ കാൾ എനിക്ക് ഇഷ്ട്ട പ്പെട്ടത് ആ ട്രെയിൻ ആണ് 😁

  • @DD_EDITZ959
    @DD_EDITZ959 3 года назад +15

    Ashkar techy പൊളി. ചിരിച്ചു ചത്തു 😂😂🤣

  • @artistgkn
    @artistgkn 3 года назад +12

    4:28 ഞാനും ട്രെയിൻ തന്നെയാ നോക്കിയത് 😂😂🤣🤣😂😂😂🤣🤣

  • @suhail_mp
    @suhail_mp 3 года назад +69

    അങ്ങനെ മ്മളെ മെസ്സിയും അടിച്ചെടാ cup 😭😭എല്ലാരും happy അല്ലെ🔥🇦🇷🔥🇦🇷🔥🇦🇷🔥🇦🇷

    • @tbvlogs4994
      @tbvlogs4994 3 года назад

      Onnu subscribe chayamo ♥️♥️

    • @tbvlogs4994
      @tbvlogs4994 3 года назад

      Onnu subscribe chayamo ♥️♥️

  • @faseedafasi9665
    @faseedafasi9665 3 года назад +42

    നമ്മുടെ മച്ചാൻ എല്ലാതും note ചെയ്യും ലെ guys 😂😂

  • @ardhraep2313
    @ardhraep2313 3 года назад +9

    ഒരു പച്ച തവള ചാടി....song😂😂

  • @mrkaalangaming4128
    @mrkaalangaming4128 3 года назад +125

    കൊച്ചു ടിവിയിലെ ബാലവീർ എന്ന ഷോയിലെ ദേവതയാണ് 🤣🤣🤣 കൊച്ചു ടിവി ഉയർ 😍

    • @priiya1672
      @priiya1672 3 года назад +1

      ആരു

    • @shadhusvlog9757
      @shadhusvlog9757 3 года назад

      25 per vijarichal enik 300 aavum 😊😊

    • @shadhusvlog9757
      @shadhusvlog9757 3 года назад

      @Sinija Shabeers 25 per vijarichal enik 300 aavum 😊😊

  • @devix7304
    @devix7304 3 года назад +12

    *Ashker techyude video നോട്ടിഫിക്കേഷൻ വന്നാൽ. ഏത് രാജ്യത്ത് ആയാലും കടന്നെത്തും.*
    🔥♡ Katta fan♡🔥

  • @agisha8832
    @agisha8832 3 года назад +32

    Reels എന്ന് വെച്ചാൽ അത് ഒരു ഒന്നൊന്നര സാധനം ആണ്...😂😂
    ഒരിക്കലും വെറുപ്പിക്കാത്ത ഒന്നാണ് reels...😅😅😌

  • @shahanariyasthekkeyil477
    @shahanariyasthekkeyil477 3 года назад +21

    പാവാട and വള്ളി ചെരിപ്പ്😂😂

  • @faruuuhhh4
    @faruuuhhh4 3 года назад +29

    9:20 sheyy ചെക്കന്റെ നാണം നോക്കിയേ😂❤️

  • @saidalishereef
    @saidalishereef 3 года назад +39

    ഇളക്കാറ്റിൽ തേങ്ങ കുലകൾ ആടുന്നു guyzzzzz🤣🤣🤣🤣🤣🤣

  • @sabineppe6175
    @sabineppe6175 3 года назад +219

    പത്രം വായിക്കുന്നോരുടെ എണ്ണം കൂടാൻ ചാൻസ് ind😂😂😂😂😂😂😂

    • @shahanasherin5360
      @shahanasherin5360 3 года назад +8

      Ath poli👏

    • @sabineppe6175
      @sabineppe6175 3 года назад +7

      @@shahanasherin5360 aahh... Thankyuu.. Thankyuu😎😎😎

    • @anikhakaruvarakkal1687
      @anikhakaruvarakkal1687 3 года назад +4

      Eathin

    • @sabineppe6175
      @sabineppe6175 3 года назад +6

      @@anikhakaruvarakkal1687 പിന്നല്ലാതെ... അന്നത്തെ പത്രം മൊത്തം തൂന്നിക്കെട്ടി മേത്തു
      പിടിപ്പിച്ചിട്ടുണ്ട് ആ പെണ്ണുമ്പുള്ള....

    • @anikhakaruvarakkal1687
      @anikhakaruvarakkal1687 3 года назад +3

      @@sabineppe6175 oohooo Athan allea

  • @saifudeena1272
    @saifudeena1272 3 года назад +10

    Njn frst instayil aan kande chirich pandaramadangi 🤣🤣🤣🤣😂😂😂😂 kakku poli antto nte fvrt aan kakkunte vedios❤️

  • @abdulbasith2012
    @abdulbasith2012 3 года назад +86

    9:18 വളരെ മികച്ച ഒരു വെടിയായിരുന്നു 😂😂😂

  • @sreekalapc6727
    @sreekalapc6727 3 года назад +37

    Red V/S blue nte കൊള്ളാം... Ashkar techy and team🥳🥳🤩

  • @AG-zs7dw
    @AG-zs7dw 3 года назад +25

    5:03 a kutti : enik coronaya 😂

  • @AnjanakVinod
    @AnjanakVinod 2 года назад +10

    Chettantem gangintem reels kolla poli🤣❤️😅

  • @sanomanjiroooooooo
    @sanomanjiroooooooo 3 года назад +25

    2:05 ivane njn evidayo kandittundallo🌚😹

  • @Anzuuu77
    @Anzuuu77 3 года назад +31

    എന്തെക്കെ
    പറഞ്ഞാലും
    Reels airil കയറ്റൽ ആണ് നമ്മുടെ മെയിൻ....!!🔥🐼

    • @tbvlogs4994
      @tbvlogs4994 3 года назад

      Onnu subscribe chayamo ♥️♥️

  • @44_dxsh
    @44_dxsh 3 года назад +23

    2:05 കൊള്ളാം അതാണ് ഈ വീഡിയോയിലെ #trending 🔥🔥🔥🔥🔥

  • @vasanthisanthosh9371
    @vasanthisanthosh9371 2 года назад +16

    Chettante dance kollaam polichu ❤

  • @sandhra7686
    @sandhra7686 3 года назад +449

    രാത്രി വീഡിയോ കണ്ട് ചിരിച്ച് അടുത്ത് കിടക്കുന്ന അനിയന്റെ കൈയിൽ നിന്ന് ഒന്ന് കിട്ടി. ☺️

  • @hyhyhoyhoy94
    @hyhyhoyhoy94 3 года назад +203

    *Ukg ഇൽ പഠിക്കണ പെങ്ങടെ കുരിപ്പ്* *വരെ ഈ SONG ഇൽ DANCE കളിച്ചു🤭*

    • @instareelsmedia663
      @instareelsmedia663 3 года назад +1

      🤣🤣

    • @minnal_shammi01
      @minnal_shammi01 3 года назад +4

      uff itharam seelangal mulayile nullikalayanam mister hehe

    • @user-pu8wh3lj7k
      @user-pu8wh3lj7k 3 года назад +4

      Ukg il പഠിക്കുന്ന പെങ്ങൾക്ക് കുറുപ്പോ

    • @Mini_roy433
      @Mini_roy433 3 года назад

      @@user-pu8wh3lj7k kurupp alla
      കുരുപ്പു

    • @sonia-gw3mj
      @sonia-gw3mj 3 года назад

      @@user-pu8wh3lj7k 😁😁😁😁

  • @raheenarahi3614
    @raheenarahi3614 3 года назад +134

    കൂടെവിടെ,പൂക്കാലം വരവായി,അമ്മയറിയാതെ ഇങ്ങനീ മലയാളം സീരിയലിനെ റോസ്‌റ് ചെയ്തു വിഡീയോ ഇടാമോ pleez

    • @shadhusvlog9757
      @shadhusvlog9757 3 года назад +5

      25 per vijarichal enik 300 aavum 😊

    • @arya5346
      @arya5346 3 года назад +8

      ഈ സീരിയലിനോട് ഒക്കെ എന്തെങ്കിലും ദേഷ്യം ഉണ്ടോ 😜

    • @anliya8746
      @anliya8746 3 года назад +1

      santhawanavum vnm😌

    • @raheenarahi3614
      @raheenarahi3614 3 года назад

      @@arya5346 enikku seeriyale ishttamalla ful chaliyaa athil

  • @moviekuttingsvidios8235
    @moviekuttingsvidios8235 3 года назад +4

    Eth polichu pro ചരിച്ചു ചിരിച്ചു ഒരു vayiyayi 😂😂

  • @Nazneee
    @Nazneee 3 года назад +19

    2:23 മാമനോട് ഒന്നും
    തോന്നൂലാട്ടോ...!😹🏃🏻

  • @muhammedmuhsin4733
    @muhammedmuhsin4733 3 года назад +36

    നല്ല ചെടിയാണല്ലേ ആ തുള്ളി കളിക്കുന്നത് 🤣

  • @krakenff4214
    @krakenff4214 3 года назад +599

    അഷ്‌കർ ടെക്കിയുടടെ ഡാൻസ് കണ്ടു like അടിച്ചവർ ഉണ്ടോ 🔥❤️❤️💯😂😂

  • @user-ri8ks5ox5r
    @user-ri8ks5ox5r 3 года назад +6

    Ayyo Ashker techyiyudee Danca pollichee😂😂💥🤩

  • @hyhyhoyhoy94
    @hyhyhoyhoy94 3 года назад +116

    *Reels കാണുന്നത് തന്നെ ASKAR BRO - നെ COMMENT - ഇൽ MENTION ചെയ്യാനാ 😂*

  • @razin_riyas
    @razin_riyas 3 года назад +309

    മലയാളം സീരിയലിനെ റോസ്റ്റ് ച്യ്ത കൊണ്ട് ഒരു വീഡിയോ ഇടുമോ 🙏😀

  • @blackswan3923
    @blackswan3923 3 года назад +69

    2.19 poli . Poli🤣🤣🤣🤣. Ashkar TECKY on power

    • @Hskid_
      @Hskid_ 3 года назад +2

      2:19

  • @faseelakoranjeeri2211
    @faseelakoranjeeri2211 2 года назад +49

    മാസ്ക് താഴ്ത്തിയപ്പോൾ ആ പെൺകുട്ടിയെ കണ്ടവർ പേടിച്ചു ഓടാൻ കാരണം അവൾക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു. 🤪

  • @devikadevu1925
    @devikadevu1925 3 года назад +55

    അഷ്‌കർ ചേട്ടന്റ ഡാൻസ് 🤣🤣🤣. നടരാജ സ്വാമി അനുഗ്രഹിച്ചിട്ടുണ്ട്...

    • @shadhusvlog9757
      @shadhusvlog9757 3 года назад +1

      25 per vijarichal enik 300 aavum 🥰🥰

  • @cr7___868
    @cr7___868 3 года назад +122

    ഇതൊക്കെ എന്തിന്റെ കുഞ്ഞാണെന്ന് 😂😂njn chettante video adhyayitta kanunne pwoli 💕🔥

  • @mankadakkaran
    @mankadakkaran 3 года назад +350

    😅

    • @lizardcat2728
      @lizardcat2728 3 года назад +9

      Mangada karane njan enthilo kandu aa dua lipayude new rulesil

    • @reshmaresh3323
      @reshmaresh3323 3 года назад +4

      @@lizardcat2728 Njnm kandittindu shawn mendes nte stitchesil

    • @raniyafathima9067
      @raniyafathima9067 3 года назад +6

      Are you Army?💜

    • @lizardcat2728
      @lizardcat2728 3 года назад +2

      @@raniyafathima9067 pinne

    • @tbvlogs4994
      @tbvlogs4994 3 года назад +2

      300 akan sahayikumo