Indian Street Food | Ashkar techy

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 462

  • @nithin-e2r
    @nithin-e2r 7 месяцев назад +503

    പരീക്ഷ എഴുതുന്ന എല്ലാവർക്കും full mark കിട്ടട്ടെ ❤❤❤

    • @sidansidan1554
      @sidansidan1554 7 месяцев назад +10

      Pass aaya mathi🥴

    • @humotrex.
      @humotrex. 7 месяцев назад +10

      Ath engane sheriyavum😅

    • @jatechy
      @jatechy 7 месяцев назад +8

      Atu വേണ്ട പഠിക്കുന്നവർക്ക് മാത്രം മതി

    • @b.ponrepeat
      @b.ponrepeat 7 месяцев назад +1

      ​@@sidansidan1554 same here 🥲

    • @Ashik-il5hz
      @Ashik-il5hz 7 месяцев назад +2

      A+.prathikshunnu🤲

  • @tonzey9640
    @tonzey9640 7 месяцев назад +76

    *Mumbai, kolkatha, Up എന്നിങ്ങനെ കുറച്ചു സംസ്ഥാനങ്ങളിൽ ഞാൻ ജോലിയുടെ ഭാഗമായി പോയിട്ടുണ്ട്. ഇവിടെ എല്ലാം ഞാൻ നോട്ട് ചെയ്ത ഒരു കാര്യം ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും Neet & Clean ആയിട്ട് Glouse ഒക്കെ യൂസ് ചെയ്തു ഫുഡ്‌ ഒക്കെ കവർ ചെയ്തു വെച്ചു Street Food വിൽക്കണവരെ ഞാൻ കണ്ടിട്ടുണ്ട്. But അവരുടെ അടുത്ത് ആരും പോകില്ല. എല്ലാരും ഇതു പോലെ വൃത്തി ഇല്ലാതെ വിൽക്കുന്നവരുടെ അടുത്ത് മാത്രമേ പോകൂ 🙂*

  • @mikdadbnuibrahim9461
    @mikdadbnuibrahim9461 7 месяцев назад +59

    നല്ല ടേസ്റ്റ് ഉണ്ട് 👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +35

    *no one can replace ashkar💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @mirsanawinglets
      @mirsanawinglets Месяц назад

      Alla 6 maasam kazhinjitaanu kaanunnathu😂😂😂

  • @Jani4u.7
    @Jani4u.7 6 месяцев назад +2

    3:46 kozhiyude karl vechirikkunnath kando....😂😂😂😂poli

  • @Maaaan26
    @Maaaan26 7 месяцев назад +418

    Food കഴിച്ചുകൊണ്ട് കാണുന്നവരുണ്ടോ?😂😂

  • @rayaansvlogs
    @rayaansvlogs 7 месяцев назад +102

    ഈ video കണ്ടിട്ട് Oh street food വെറുത്തു പോയി. ഭാഗ്യം ഞാൻ വാങ്ങി കഴിക്കാറില്ല. വല്ലപ്പോഴും തട്ടുദോശ വാങ്ങിക്കും ബാക്കി ഹോട്ടൽ 😊

    • @nasil.enachu8468
      @nasil.enachu8468 7 месяцев назад +2

      Chechi yavide ethu thane avastha 😢

    • @ShifasZiya
      @ShifasZiya 7 месяцев назад +3

      North Indian 😅aanu

  • @HeWhoRemains616
    @HeWhoRemains616 7 месяцев назад +17

    4:40 --- free ealipanni
    0:01 - free cholara
    5:38 - free delhi dirareiha
    Etcc... Oru 1 core inte hospital bill vaga und

  • @ramanan__
    @ramanan__ 7 месяцев назад +39

    6:24 ഇത്രയ്ക്ക് ഇഷ്ടപ്പെട്ട വെള്ളം ഇറക്കാൻ 🤤🤮

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 7 месяцев назад +9

    11:10 Njan 😢😢😢😢
    No Money 💰
    Only Patty Pani 😢😢😢😢

  • @Actor.of.action
    @Actor.of.action 7 месяцев назад +6

    3:54 😂😂😂 ഹാഹാ

  • @yadhukrishnanet4103
    @yadhukrishnanet4103 7 месяцев назад +23

    Instagram and Facebook ❌

  • @torkykid7495
    @torkykid7495 7 месяцев назад +15

    Uniettan firsttt😌🚀

  • @ATECH-fo8uo
    @ATECH-fo8uo 7 месяцев назад +4

    അപ്പോൾ നമ്മുടെ നാട്ടിൽ പൊറോട്ട അടിക്കുന്നത് ഏകദെശം ഇത് പോലെ അല്ലെ 😅

  • @rafsanpb6730
    @rafsanpb6730 7 месяцев назад +20

    Last 2 minute😂

  • @mszlukkar1674
    @mszlukkar1674 7 месяцев назад +3

    5:27 ഇവന്റെ വീഡിയോ കണ്ടാൽ ചിരി വരും

  • @_Nagi_Seishiro_
    @_Nagi_Seishiro_ 7 месяцев назад +9

    4:28 Ratatouille 🐀👨🏻‍🍳😂

  • @madmj4164
    @madmj4164 7 месяцев назад +33

    Tharangan🔥

  • @muhammadsinan4185
    @muhammadsinan4185 7 месяцев назад +21

    പാനി പൂരി, മസാല പൂരി, കോല പൂരി 😂

  • @Amy_rocks
    @Amy_rocks 7 месяцев назад +19

    Shubham😂😂

  • @abhiedit1268
    @abhiedit1268 7 месяцев назад +3

    പുളിയച്ചാർ തിന്നുകൊണ്ട് കാണുന്ന ഞാൻ 🥲

  • @Alexanderhere7
    @Alexanderhere7 7 месяцев назад +28

    5:22 😅😅

  • @Sx_n_t_o__05
    @Sx_n_t_o__05 7 месяцев назад +13

    Last itta avarde RUclips channel name entha bro

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +1

    *no one can replace ashkar💯🔥*

  • @muhammedadil3455
    @muhammedadil3455 7 месяцев назад +5

    8:32
    Amazoninte ads ille machaan

  • @JISHNU2002
    @JISHNU2002 7 месяцев назад +5

    100 % professional 😅😅

  • @iamafsalofficial
    @iamafsalofficial 7 месяцев назад +7

    Tharangana ariyoola pulli alle north indian street foodine okke nammalilekk ethikkunna ❤❤

  • @sreenivas_2024
    @sreenivas_2024 7 месяцев назад +1

    avidethe alkarude style angane ayirikum

  • @amithn9027
    @amithn9027 7 месяцев назад +12

    ❤❤

  • @adithyankottuparambil6372
    @adithyankottuparambil6372 7 месяцев назад +1

    4:49..ath elikalkk vendiyulla foodan elikale aradhikunna oru ambalaman ath😄

  • @re128y
    @re128y 7 месяцев назад +2

    The first guy with hans is very famous in north ... everyone comments good things about his food stale ..

  • @Abhinav.._
    @Abhinav.._ 7 месяцев назад +2

    12:26
    Last kanicha video eth channel aanenn parayo arelum🙂

    • @sanusanoj6989
      @sanusanoj6989 7 месяцев назад

      Instayi abizy search chythal mathi

  • @arjunprasanth3412
    @arjunprasanth3412 7 месяцев назад +2

    Bro,ഞാൻ കൊൽക്കട്ട യിൽ പോയപ്പോൾ വഴിയിൽ മുഴുവൻ street food കടകൾ അവിടുത്തെ പത്രം ഓക്കേ കണ്ടാൽ അങ്ങോട്ട്‌ നോക്കാൻ കൂടി എന്തോ പോലെ ആണ്, അവിടെ ഉള്ള എല്ലാത്തരം ആളുകളും അത് കഴിക്കുന്നുമുണ്ട് അങ്ങനെ ഞാനും try ചെയ്തു കൊള്ളാം... "നല്ല taste ഉണ്ട്, പക്ഷെ വൃത്തി ഞങ്ങക്കൾക്കു അലര്ജി ആണ് സാറേ"...... എന്ന് അവരുടെ കടയും കുക്കിംഗ്‌ രീതിയും കണ്ടാൽ തോന്നും.

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 7 месяцев назад +1

      Try ചെയ്യാൻ തോന്നിയ മനസ്സ്...
      സമ്മതിച്ചിരിക്കുന്നു

  • @ashlysamuel5102
    @ashlysamuel5102 7 месяцев назад +3

    Hii chetta😊😊
    Eating challenge reaction cheyuvoo

  • @VinuVenkidesh
    @VinuVenkidesh 7 месяцев назад +1

    Gloves nte കാര്യം പറഞ്ഞപ്പോഴാ..... കേരളത്തിൽ ആരും gloves ഇട്ടിട്ട് പൊറോട്ട അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല 😊😊

  • @muhammedriswan3424
    @muhammedriswan3424 7 месяцев назад +2

    0:43 taste undaavulaa😂😂

  • @user-vavaal
    @user-vavaal 7 месяцев назад +2

    4:50 eli pathal engane yelupathil undakam ennu padipichu kodukapedum

  • @AloneBoy07official
    @AloneBoy07official 7 месяцев назад +40

    Ith vangich thinnana bengalikal :Yummy!! delicious food😋😋
    Ith undakanavanmar : 100% professional sire...
    😂😂😂

    • @Lightroom123-i3x
      @Lightroom123-i3x 7 месяцев назад

      Vanm ano ni🤔

    • @AloneBoy07official
      @AloneBoy07official 7 месяцев назад +1

      @@Lightroom123-i3x enta mwone ninak vanam veno..allel ath ninak illatond choikanth ano?

  • @FarhanFaizal-e5q
    @FarhanFaizal-e5q 7 месяцев назад +1

    0:42 👍🏻🗣️😊

  • @muhammedharoon_
    @muhammedharoon_ 7 месяцев назад +3

    Tharangan fans😂❤

  • @imcaty356
    @imcaty356 7 месяцев назад +37

    Ashkar ikka ee comment cheyyth like itta njan exam nu prepare cheyyum 😢

  • @SinanSinanSinan-c1w
    @SinanSinanSinan-c1w 7 месяцев назад +9

    കാത്തിരിക്കായിരുന്നു 😍

    • @Neymar-n6r
      @Neymar-n6r 7 месяцев назад

      Pani purii thinanuuuu

  • @artandproject
    @artandproject 7 месяцев назад +2

    9:21 different types of pickles

  • @Anshidanm
    @Anshidanm 7 месяцев назад +1

    Njan Delhiyil aan padikkunnee...ithoke avde sthiram kazhcha aa 😅

  • @dudepc796
    @dudepc796 7 месяцев назад +1

    8:24 😂😂😂😂

  • @mohammedhakeem6882
    @mohammedhakeem6882 7 месяцев назад +2

    11:36 😂

  • @SivanDundu-ir6zc
    @SivanDundu-ir6zc 7 месяцев назад +4

    Pani puri isttanno

  • @Flowers_world.....63
    @Flowers_world.....63 7 месяцев назад +2

    🔥🔥ttam.....😂😂😂

  • @radhakrishanradha5502
    @radhakrishanradha5502 7 месяцев назад

    Majabaa majabaa 😂😂

  • @SOJANZ_WORLD
    @SOJANZ_WORLD 7 месяцев назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @bipinj3412
    @bipinj3412 7 месяцев назад +2

    Bro, aa dolly chai de kadayil bill gate vann kazhikkana vdo und😂

  • @Vectorgirl2.o
    @Vectorgirl2.o 5 месяцев назад

    5:00 ...le eli ...njan aarkkum asugham undakaakn vannathalla😢njanum ivide jolikaran aan❤

  • @Amalaakkafns-zl7oq
    @Amalaakkafns-zl7oq 7 месяцев назад +8

    Instagram kittunilla 😓

  • @MisbahMichu-ik6kl
    @MisbahMichu-ik6kl 7 месяцев назад +2

    🤝വൗ നയസ് ഫുഡ്‌

  • @Shabana-jz8rb
    @Shabana-jz8rb 7 месяцев назад +2

    Elipathal kollaam😂

  • @aiswarya.a7737
    @aiswarya.a7737 7 месяцев назад

    11:08 njan 🙋🏻🙋🏻🙋🏻

  • @ACE-999
    @ACE-999 7 месяцев назад

    🔥sathanam

  • @TWINKLE__LIGHT
    @TWINKLE__LIGHT 7 месяцев назад +2

    First❤❤❤

  • @Hayyan946
    @Hayyan946 7 месяцев назад +2

    കുഞ്ഞുണ്ണി മാഷിന്റെ ആരെങ്കിലും ആണോ 😂😂

  • @fullAplus-e6u
    @fullAplus-e6u 7 месяцев назад

    4:22 😂😂😂😂😂

  • @neymar_cuts
    @neymar_cuts 7 месяцев назад +1

    അഷ്‌ക്കർ ഇക്കാ കോഴിക്കോട് നൂറാംതോട് അല്ലെ വീട്? 😅❤

  • @SOJANZ_WORLD
    @SOJANZ_WORLD 7 месяцев назад +3

    🕊️

  • @kkvediozz7946
    @kkvediozz7946 2 месяца назад

    ഇവനൊക്കെ തിന്നാൻ ഇപ്പം കിട്ടില്ലെങ്കിൽ അവനെ പിടിച്ചു അകത്താക്കാനുള്ള പ്ലാനിലാ yethadaa saanam😂❤️‍🔥

  • @suneeraashraf6307
    @suneeraashraf6307 7 месяцев назад +2

    Aa achaar thinnukond ee video kanunna njn😂😂

  • @SOJANZ_WORLD
    @SOJANZ_WORLD 7 месяцев назад +3

    🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @mrambroz3953
    @mrambroz3953 7 месяцев назад

    5:33😂

  • @Crop_x_OG
    @Crop_x_OG 7 месяцев назад +1

    😂odukathe taste ayirikum broohhhh

  • @mssolution791
    @mssolution791 7 месяцев назад +1

    Athenna ashkare like itte 😅

  • @nixhxn
    @nixhxn 7 месяцев назад +1

    Tharangan 😼🫶🏻

  • @atameentayyala4364
    @atameentayyala4364 7 месяцев назад

    😋😋😋😋

  • @Zubhnx
    @Zubhnx 7 месяцев назад

    Foreigners ithokke kand india 🇮🇳 enn parayumbol vesham Akum 😢 pakshe nammal ithonnum keralathil kandittillalo
    It's very hard defend india

  • @SugathaSugatha-sd6eb
    @SugathaSugatha-sd6eb 2 месяца назад +1

    അമ്മയുണ്ടാക്കുന്ന food ആണ് നല്ലത് 🙄🙄

  • @Maluaani
    @Maluaani 7 месяцев назад +1

    Tharangan fans enthye🤭💕

  • @sonushajisamuel
    @sonushajisamuel 7 месяцев назад +2

    Set video❤️‍🔥💯

  • @shanid321
    @shanid321 7 месяцев назад +6

    നല്ല ടെസ്റ്റ്‌ ഉണ്ട് 🥳😄

  • @RidhilMonu
    @RidhilMonu 7 месяцев назад

    Night food kazhikkunnathinide ee vedio Kanda le.njan .. enik enthinte kezhappayrunnu

  • @tonystech9607
    @tonystech9607 3 месяца назад

    Veettil irukunnathu kondum keralathil aaya kondum aanu. Keralam vittu hostel okke ninnu padikkumbol manasilakum keralam vitta ellam iggane okke aanu bro

  • @Nikku100k
    @Nikku100k 7 месяцев назад +4

    ബ്രോ ഒന്ന് റിപ്ലൈ തരാമോ

    • @FSAxyzFC
      @FSAxyzFC 7 месяцев назад +1

      😊

  • @Muhammednajahvn
    @Muhammednajahvn 7 месяцев назад +6

    Good morning 😂

  • @haimahakeem4667
    @haimahakeem4667 7 месяцев назад +3

    Mm nalla tasteind😅

  • @afgcgftgcf397
    @afgcgftgcf397 7 месяцев назад +1

    10:25 profit ahn bro 2500 allate ellatum koodi allallo profit ennalle. Paranjat😅

  • @Farhan-n8m
    @Farhan-n8m 7 месяцев назад

    Kohinoor Lake thermo

  • @niyas1419
    @niyas1419 7 месяцев назад

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Shonejoseph1
    @Shonejoseph1 7 месяцев назад +1

    Oro trendings 🤙💥😹

  • @bluepetsworldthepetscenter
    @bluepetsworldthepetscenter 7 месяцев назад +2

    Street food lovers like adi ❤❤ ❤😅😅😅

  • @PadmanabhanM-de4qw
    @PadmanabhanM-de4qw 7 месяцев назад +2

    Nice video

  • @AkhilaJeonJk-ok4wu
    @AkhilaJeonJk-ok4wu 7 месяцев назад +1

    Ashkar ee cmnt reply thannal mathrame njn ini idunna videose njn kanum 😂😂😂

  • @Mohandas-s7v
    @Mohandas-s7v 7 месяцев назад

    Ashkar broya ishtamullavar like❤

  • @Timepass2.01
    @Timepass2.01 7 месяцев назад

    Hammoooo seenn 😮😮

  • @DXDARK-v4j
    @DXDARK-v4j 7 месяцев назад

    Ashker video idumbo eppalum like adikkaarundengi ivide like adi❤

  • @MALLUPESGAMER7
    @MALLUPESGAMER7 7 месяцев назад +1

    Ath avar valarthunna eli ayirikkum😂😂

  • @jijijiji3212
    @jijijiji3212 3 месяца назад

    Ente ammayum ithe ente ammayude phon aneeeeeeeeeeeeeee😅😅❤

  • @hdmask4614
    @hdmask4614 7 месяцев назад

    👀❤

  • @aryaammu5455
    @aryaammu5455 7 месяцев назад +1

    Le ഫുഡ്‌ കഴിച്ചോണ്ട് കാണുന്ന njan : പുല്ല് കാണണ്ടാരുന്നു 🥺🤣

  • @ajmalff6311
    @ajmalff6311 7 месяцев назад +1

    നൈപത്തൽ❌എലിപതൽ✅

  • @shifachippu7749
    @shifachippu7749 7 месяцев назад +1

    ❤😂

  • @ATBTHANATOS
    @ATBTHANATOS 7 месяцев назад +1

    Incredible india 😂

  • @ansilanuuanu9274
    @ansilanuuanu9274 7 месяцев назад +2

    Guys Instagram adichu poyiloooo😂

  • @muhammedsalim5093
    @muhammedsalim5093 Месяц назад

    ഇതേ മെറ്റേരിയല്‍ വച്ച് മറ്റു രാജ്യക്കാര്‍ എത്ര വൃത്തിയായി ഭക്ഷണം പാകം ചെയ്യുന്നു. സ്ഥലവും, പാത്രങ്ങളും, വ്യക്തികളും എത്ര വൃത്തിയും സുന്ദരവുമാണ് ......❤
    ചാണകം തിന്നാനാണ് നമ്മുടെ ഗതി😢😂😂😂

  • @sarshith
    @sarshith 7 месяцев назад +2

    ada eppudraaaaaaa