തീയിലെരിഞ്ഞത് ശരീരമാണ് മനസ്സല്ല - Emotional Interview with Susan Thomas | IB

Поделиться
HTML-код
  • Опубликовано: 9 дек 2019
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Click the link to get a chance to win Rs 80,00,000 : a.a23.in/Behindwoods
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods.com/
  • РазвлеченияРазвлечения

Комментарии • 2,9 тыс.

  • @BehindwoodsIce
    @BehindwoodsIce  4 года назад +162

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @KrishMathews
      @KrishMathews 4 года назад +11

      Anchors should be given workshops on psychology.

    • @rakitkarthikeyan9224
      @rakitkarthikeyan9224 4 года назад +9

      Dont know who those 148 fools are who gave dislike for this video....😎

    • @tanushreemenon4807
      @tanushreemenon4807 4 года назад +3

      Cannot get any empathetic feel from the interviewer.. You need to train your interviewers how to conduct such interviews.
      The lady is a real life hero... Really touching... inspiring. Couldn't get to know her story completely

    • @rakitkarthikeyan9224
      @rakitkarthikeyan9224 4 года назад

      @@tanushreemenon4807 what you said is absolutely correct a comment like this would have been much better bcz the popularity of the video is based on the likes, dislikes and shares one gets for the video.The dislikes for this video is effecting susan.Thats my true concern.

    • @jintajaimon310
      @jintajaimon310 4 года назад +2

      Can you tell susan chechis facebook id or anything to connect with her :)

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +8042

    *ഈ സഹാദരിക്ക് കൊടുക്കാം ഇന്നത്തെ ലൈക്ക്💕💕💕💕*

    • @shanashareed7897
      @shanashareed7897 4 года назад +15

      റോബിൻ ജോസഫ് 👍🏻👍🏻

    • @sophiyasussanjacob3058
      @sophiyasussanjacob3058 4 года назад +11

      റോബിൻ ജോസഫ്.. ഇതിലും ഉണ്ടല്ലേ... 😃😃😃😃😃😃

    • @vinoprincy2555
      @vinoprincy2555 4 года назад +2

      I don't no Malayalam pa ☹️

    • @roginky9872
      @roginky9872 4 года назад +7

      സൂസനെ വിളിച്ചു ആശംസകളും/ എന്തെങ്കിലും അവസരങ്ങളും നൽകാം ph 9562063750

    • @jaseel3971
      @jaseel3971 4 года назад +4

      Robin joseph ellathilum undallo ninakk oru chanel thudangi kooda

  • @jerinthomas7419
    @jerinthomas7419 4 года назад +2429

    മുഖത്തു കുരു വന്നാൽ അതിനെ മാറ്റാൻ നോക്കുന്ന നമ്മൾ എല്ലാവരും ഇതൊന്നു കാണേണ്ടത് തന്നെയാ

    • @np1856
      @np1856 4 года назад +26

      Thannathu sookshikkuka ennathu nammude Joli aanu.

    • @devisudheer7588
      @devisudheer7588 4 года назад +17

      Satyatto... Njanum athu thaney aanu orthath...

    • @princegns
      @princegns 4 года назад +24

      സ്വന്തം മുഖം വൃത്തിയായി സൂക്ഷിക്കുന്നതും ഇതും തമ്മിൽ എന്താ ബന്ധം

    • @farasanasaleemsaleem2693
      @farasanasaleemsaleem2693 4 года назад +1

      JERIN THOMAS crt

    • @anjalina.m.7918
      @anjalina.m.7918 4 года назад +1

      Sathyam.

  • @angelannamarybennyedwinben6951
    @angelannamarybennyedwinben6951 3 года назад +227

    ഇടുക്കിയിലെ മിടുക്കിയായ ചേച്ചിക്ക് ദൈവം ഇനിയും ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ

  • @ibrahimneelanchery6364
    @ibrahimneelanchery6364 3 года назад +253

    സൂസൻ്റെ മനക്കരുത്ത് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി ഒപ്പം കരച്ചിലും വന്നു. ചേച്ചി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

    • @valsafsmthekkan5479
      @valsafsmthekkan5479 3 года назад +2

      Susan you are indeed beautiful. You prove that real beauty lies within. God bless you. May you continue to be an inspiration to many.

  • @vvskuttanzzz
    @vvskuttanzzz 4 года назад +450

    ആദ്യമായിട്ടാണ് ഈ ചേച്ചിയെപ്പറ്റി അറിയുന്നത്
    ഇത് വരെ behindwoods ice-ൽ കണ്ട ഏറ്റവും നല്ല interview❤❤❤
    Hats of team behindwoods ice👏👏👏

  • @beenajoseph4964
    @beenajoseph4964 4 года назад +726

    Susan ഇത്ര സൗന്ദര്യം മറ്റാർക്കാനുള്ളത്...ദൈവീകമായ അഭൗമ സൗന്ദര്യം...

  • @aboobackerwdr4164
    @aboobackerwdr4164 3 года назад +57

    എല്ലാർക്കും നല്ലതിന്‌വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന ഈ ചേച്ചിക്ക് ഒരു ലൈക്ക്

  • @aparnajineshjinesh9002
    @aparnajineshjinesh9002 3 года назад +152

    കൈയിൽ ഒരു ചെറിയ മുറിവ് വന്നാൽ പോലും സഹിക്കാനാവാത്തവരാണ് നമ്മളിൽ പലരും. പക്ഷെ ഈ ചേച്ചിയുടെ ധൈര്യം നമിച്ചു 🙏🙏.ദൈവം അനുഗ്രഹിക്കട്ടെ

  • @anandhu4820
    @anandhu4820 4 года назад +285

    ഇതൊക്കെ കാണുമ്പോഴാ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നുന്നേ.... ഈ ചേച്ചി ആണ് ലോകത്തിന്റെ തന്നെ ഉരുക്കു വനിതാ.. ചേച്ചി നീണാൾ വാഴട്ടെ 💕💕🤝🤝🤝🤝

    • @josephthomas3484
      @josephthomas3484 4 года назад

      സഹോദര പ്ലീസ് ...സ്വയം പുച്ഛിക്കരുത്. സന്തോഷത്തോടെ ഇരിക്കൂ.

  • @muraleedharant4832
    @muraleedharant4832 4 года назад +411

    സിസ്റ്റർ പറഞ്ഞതിൽ ഒരു ചെറിയ തെറ്റ് ഉണ്ട്. ഇങ്ങനെ സംഭവിച്ചത് കൊണ്ടല്ല ഇവിടെ ഇരിക്കാൻ പറ്റിയത്. സിസ്റ്റർ ഈ പ്രശ്നങ്ങൾ എല്ലാം തരണം ചെയ്യാൻ കാണിച്ച ആ ധൈര്യം കൊണ്ടാണ്. ആ ആറ്റിട്യൂട് സമൂഹത്തിലെ മറ്റു പലരിലേക്കും എത്തിക്കാൻ വേണ്ടി ഈശ്വരൻ തന്ന അവസരം ആണ്. നിങ്ങൾ ഒരുപാട് പേർക് ഒരു പ്രചോദനമാണ്. എല്ലാ നന്മകളും നേരുന്നു.

  • @mareenareji4600
    @mareenareji4600 3 года назад +443

    ഇതിനൊക്കെ dislike അ ടിക്കുന്നവരുടെ മനസികവസ്‌ഥാ എ ന്താണെന്നു മനസ്സിലാകുന്നില്ല....നല്ലൊരു ജീവിതം ഉണ്ടാകും ഉറപ്പായും......

    • @binupalliparambilbalan2228
      @binupalliparambilbalan2228 3 года назад +3

      ഇത് ശരിക്കും ആരും ഡിസ്ലൈക്ക് അടിക്കണതാണോന്ന് സംശയം ഉണ്ട്. ആരൊക്കെയാണ് അടിച്ചേന്ന് നോക്കാൻ പോരുമ്പോൾ പറ്റുന്ന അബദ്ധമായിക്കൂടെ.? എനിക്കും പറ്റി.

    • @JaKsh
      @JaKsh 3 года назад +1

      Njan dislike adikkum karanam polliyakondaa ariyappedan pattiyenna viddittham avar paranju pinne anchorinte chila potta parachilukalum

    • @austinjosvictor1224
      @austinjosvictor1224 2 года назад

      Actually, dislike only for this anchor

  • @navassaidushanu9350
    @navassaidushanu9350 4 года назад +287

    സൗന്ദര്യം കൂടിയ ആളുകൾ ആണേലും മേക്കപ്പ് വീണ്ടും വീണ്ടും ഇടുന്ന വ്യക്തികൾ ഇതൊന്നു കാണണം...ഇവരാണ് സ്ത്രീ 😍😍😍😍😘😘😗😗

    • @manju3627
      @manju3627 3 года назад +3

      Correct

    • @pramodmayu5717
      @pramodmayu5717 3 года назад +1

      Super voice...God bless you.you area real women.l am proud of you

    • @savitalifekannadavlog
      @savitalifekannadavlog 3 года назад

      Hi friends

    • @user-sn4wc1nv9l
      @user-sn4wc1nv9l 3 года назад +2

      _മെയ്ക്കപ്പ് ഇടുന്ന സ്ത്രീകൾ എന്താ യഥാർത്ഥ സ്ത്രീകൾ അല്ലെ??_

    • @savitalifekannadavlog
      @savitalifekannadavlog 3 года назад

      @@user-sn4wc1nv9l I'm not a dark friend

  • @ammusammu2859
    @ammusammu2859 4 года назад +906

    ദൈവമേ ഒരു വാക്ക് കൊണ്ടു പോലും ദൈവത്തെ കുറ്റപ്പെടുത്താതെ ആ നല്ല മനസ്സ് ഇനിയെങ്കിലും ഒന്ന് കനിയു ദൈവമേ കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി 😘😘😘😘

    • @run-yj4ox
      @run-yj4ox 4 года назад +11

      ദൈവത്തെ അത്ര അധികം ആരാധിച്ച സ്നേഹിച്ച ഇങ്ങനെ ഉള്ളവർക്ക് ആണ് ദൈവം ഇങ്ങനത്തെ എട്ടിന്റെ പണി കൊടുക്കുന്നത് കാണുന്നില്ലേ സ്ത്രീകളെ ചുടുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും ഒക്കെ അത്രക്ക് സാഡിസ്റ്റ് ആണോ ദൈവം? കുറ്റം ചെയ്തവർ സുഖമായി ശിഷ്ടകാലം ജീവിക്കുന്നു

    • @sujithpssujith9481
      @sujithpssujith9481 4 года назад +2

      God bless you my sister nice voice my sister

    • @reshmaradhakrishnan8139
      @reshmaradhakrishnan8139 4 года назад

      Athe

    • @suneertk8090
      @suneertk8090 4 года назад +1

      Dhaivamalle ingne aakiyath

    • @bijuma6730
      @bijuma6730 4 года назад +1

      ഈ ദൈവമെന്ന് പറയുന്നതൊക്കെ ഒരു കോമഡിയല്ലേ

  • @stephyaborntraveller
    @stephyaborntraveller 4 года назад +1829

    *നമ്മടെ വേദനകൾ ഓക്കേ ഒന്നുമല്ല എന്ന് തോന്നുന്ന നിമിഷം. ബാഹ്യ സൗന്ദര്യംതേക്കാൾ വലുതാണ് മനസിന്റെ ഭംഗി.*

  • @KukkuReDzz
    @KukkuReDzz 3 года назад +36

    മുഖസൗന്ദര്യത്തേക്കാൾ എത്രയോ മനോഹരമാണ് സൂസന്റെ മനസിന്റെ സൗന്ദര്യം!!💞💞💞
    തുറന്ന സംസാരം.....പാട്ട് ഒത്തിരി ഇഷ്ട്ടായി 💞💞💞
    ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞

  • @thahiramusthafa6565
    @thahiramusthafa6565 3 года назад +250

    അള്ളാഹു എത്രയും പെട്ടന്ന് മോളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ ഒരു ഗവൺമെന്റ് ജോലി കിട്ടട്ടെ എന്നുകൂടി പ്രാർത്ഥിക്കുന്നു

  • @priyankasuresh6498
    @priyankasuresh6498 4 года назад +101

    *ഇത്ര സങ്കടത്തിലും ചിരിച്ചു കൊണ്ട് വിധിയെ കളിയാക്കാൻ ധൈര്യം കാണിക്കുന്ന സഹോദരി....ഒരുപാട് ആശംസകൾ......*

  • @yaara5210
    @yaara5210 4 года назад +680

    ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള ഭൂമിയിലെ ഒരു മാലാഖ "സൂസൻ "

    • @manum9971
      @manum9971 4 года назад +1

      Enthina oru beep

    • @antothomas8488
      @antothomas8488 4 года назад +1

      Enniku parayan vakkukailella

    • @manut1349
      @manut1349 4 года назад +1

      !!! ????…. she got burned from a divine center (Dhyana Kendram) , if she had not gone there she would have been normal today

    • @miller-hr3ho
      @miller-hr3ho 4 года назад

      ദൈവം, ഏതു കോണാത്തിൽ നിന്നാണ് ഇതു പറ്റിയത് എന്നാ പറഞ്ഞെ ?

    • @lintajose1253
      @lintajose1253 4 года назад

      Sathyam

  • @ummerummer9324
    @ummerummer9324 3 года назад +27

    ഡിസ്‌ലയ്ക് അടിച്ച എന്റെ സുഹൃത്തു
    ക്കളെ നിങ്ങൾക്ക് അല്ലാഹു (ദൈവം )
    നന്മ വരുത്തട്ടെ. നമുക്കാർക്കും ഈ
    അവസ്ഥവന്നില്ലല്ലോ എന്നാണ് സുഹൃ
    ത്തുക്കളെ നാം കരുതേണ്ടത്. സൂസന്
    എല്ലാം നന്മകളും വരട്ടെ.

  • @aslaa851
    @aslaa851 4 года назад +7

    എന്റെ പോന്നുമോളെ ഈ ചേച്ചിക്ക് ലോകത്തിൽ ആദ്യമായി ഒരു അനിയത്തികുട്ടിയെ പരിചയപ്പെടുത്തിയ ദൈവത്തിന് ഒരായിരം നന്ദി പറയുന്നു മോളെ ഇനിയെന്നും ഞാൻ പ്രാർത്ഥനയിൽ പങ്കുകൊളളിക്കും ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @girlgirly5925
    @girlgirly5925 4 года назад +1843

    സുസ്സനെ ഗവണ്മെന്റിന്റെ ജോലി കൊടുക്കണം പ്ലീസ്.....

    • @seethalkumar5350
      @seethalkumar5350 4 года назад +16

      Nmde govt kastm alle .. koduthath thane

    • @aiswaryaparameswaran9819
      @aiswaryaparameswaran9819 4 года назад +6

      Yes

    • @undampori
      @undampori 4 года назад +14

      Private job ayalum mathy sanmanas ullavar koduku gvt jolik wyt cheyuna time kond avarude retirement time avum

    • @roginky9872
      @roginky9872 4 года назад +10

      സൂസനെ വിളിച്ചു അഭിനന്ദനങ്ങളും / പാട്ട് പാടുവാൻ ഉള്ള അവസരങ്ങളും നൽകാം ph : 9562063750

    • @lakshmivk8093
      @lakshmivk8093 4 года назад +10

      സൂസന് ഗവൺമെന്റ് ജോലി കൊടുക്കണം പ്ലീസ്

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 года назад +311

    ഇത്രയൊക്കെ പറ്റിയിട്ടും Positivity ഒരു രക്ഷയും ഇല്ല.

  • @ansubiju3615
    @ansubiju3615 4 года назад +448

    ഇതിനു ഡിസ്‌ലൈക് അടിച്ച 366 ആളുകളോട് നാണം ഉണ്ടോ നിങ്ങൾക്ക് 😠😠😠😠

    • @sheebagireesh
      @sheebagireesh 4 года назад +6

      Dislike അടിച്ചത് ആ അവതരികയ്ക്ക് ആയിരിക്കും

    • @Maria-xo6de
      @Maria-xo6de 3 года назад +2

      See, people are different

    • @gangamolk.s8790
      @gangamolk.s8790 3 года назад +1

      ippo 940 aayi

    • @uday6185
      @uday6185 3 года назад +4

      945 devils marked their attendance

    • @vishnukm531
      @vishnukm531 3 года назад +9

      Domex ഇട്ട് ടോയ്ലറ്റ് കഴുകിയാലും കുറച്ചു നശിക്കാത്ത കുറെ കൃമി പോലെത്തെ ജീവികൾ എല്ലാടത്തും ഉണ്ടാകും dislike അടിക്കാൻ 😏😏😏

  • @nkscreations310
    @nkscreations310 4 года назад +44

    ഭൂമിയിൽ ഒരു മാലാഖ ഉണ്ടെങ്കിൽ അതിന്റെ പേര് സൂസൻ എന്നാ.💖😘😘😘😘😘😘എല്ലാ അനുഗ്രഹങ്ങളും സന്തോഷവും ദൈവം തരട്ടെ

  • @abhilashkumar7060
    @abhilashkumar7060 4 года назад +64

    ജീവിതത്തിൽ ആദ്യമായിട്ടാണ് പ്രതിസന്ധികളെ ഇത്ര ധൈര്യമായി നേരിട്ട ഒരു യുവതിയെ കാണുന്നത്. സഹതാപത്തിന്റെ ഒരു കണിക പോലും ഈ കണ്ണിൽ ഇല്ലല്ലോ, ഇത്രക്ക് ധൈര്യമോ... ദൈവമേ നമ്മളൊക്കെ ഒരു മുറിവുണ്ടായാൽ പോലും സഹിക്കാൻ പാടുപെടുമ്പോൾ ഇത്ര സഹിച്ച് സന്തോഷവതിയായിരിക്കുന്ന, ഈ ധീര രത്നത്തിന് കൂപ്പുകൈ.

    • @jaimolgeorge6456
      @jaimolgeorge6456 4 года назад +1

      മിടുക്കി കുട്ടി. ദൈവം കൂടെ യുണ്ടാവട്ടെ

  • @abayo2136
    @abayo2136 4 года назад +485

    ഒരു പൈസയുടെ വില പോലും ഇല്ലാത്ത ലൈകും സുപോർട്ടും ഒന്നും തരുന്നില്ല....പക്ഷെ ...പ്രാർത്ഥിക്കും .ഈശ്വരൻ എന്ന ശക്തി ഉണ്ടെങ്കിൽ...അതു കേൾക്കും...ഇതു വെറും വാക്കല്ല...നിങ്ങളുടെ സ്വപ്നങ്ങളും സൗന്ദര്യവും..നിങ്ങൾക്കു ..തിരിച്ചുകിട്ടാൻ മനസ്സുരുക്കി തന്നെ പ്രാർത്ഥിക്കും.......അതേ...ഈ കഴിവ് കെട്ടവന് നിങ്ങൾക്കു വേണ്ടി ചെയ്യാൻ പറ്റൂ.....ഒരുപാട് ഇഷ്ടത്തോടെ💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

    • @abhiea5319
      @abhiea5319 4 года назад +5

      God bless you tooooo🙏🙏🙏🙏🙏🙏🙏

    • @ajfabatrue2653
      @ajfabatrue2653 4 года назад +2

      😥👍

    • @irfannaru
      @irfannaru 4 года назад +7

      Cheta, ഉദ്ദേശം നല്ലതാണ്. പക്ഷേ likinum supportinum വിലയില്ല എന്ന് പറയുന്നത് തെറ്റായ ധാരണയാണ്. Like koodiyal viewership കൂടും. Viewership koodiyal ഇവര്‍ക്ക്‌ അതിൽ നിന്നും വരുമാനം കിട്ടും. അതുകൊണ്ട് ishtappettenkil like ചെയ്യൂ, നിങ്ങളുടെ likinu വിലയുണ്ട് ☺️

    • @rohithbr9092
      @rohithbr9092 4 года назад +3

      Like chytha kananenkilum undakum, prarthana useless aan. For the uneducated, god is everywhere & for the educated, god is something that is to be found & for the educated and extremely brilliant, god doesn't exist.

    • @abayo2136
      @abayo2136 4 года назад +5

      @@irfannaruലൈക്‌ ഞാൻ എപ്പോഴെ ചെയ്തു
      ...പക്ഷെ..ഇപ്പോഴും പ്രാര്ഥിക്കുന്നുണ്ട്..like എനിക്കോരികൾ അല്ലെ ചെയ്യാൻ പറ്റു പക്ഷെ പ്രാർത്ഥന...അതിനു അതിർത്തി ഇല്ലല്ലോ

  • @faseelasaleem3340
    @faseelasaleem3340 3 года назад +37

    ആരോഗ്യമുള്ള ശരീരവും, ആരോഗ്യമുള്ള മനസ്സും.... ചുന്ദരി ചേച്ചീ.......

  • @Yeshuverekshikkane
    @Yeshuverekshikkane 3 года назад +34

    എല്ലാം നന്മക്കായി മാറ്റുന്ന ദൈവമേ അങ്ങേക്ക് ഈ മാലാഖയുടെ ആഗ്രഹങ്ങൾ സാധിക്കുവാനും കൂടുതൽ നന്മയാക്കാനും ഒരു നിമിഷം പോലും വേണ്ടല്ലോ 🙏
    അങ്ങ് അത് പ്രവർത്തിക്കുന്നതിന് സ്തുതി നന്ദി 🙏

  • @ujweloz4830
    @ujweloz4830 4 года назад +1729

    Dislike അടിക്കല്ലേ plzz
    ആർക്കു എന്തു വേണമെങ്കിലും എപ്പോളായാലും സംഭാവികാം അതു ഓർത്താൽ നന്ന്

    • @user-fj5ik2pr1i
      @user-fj5ik2pr1i 4 года назад +55

      അറിവ് കുറവുള്ള ഒരുപാട് പേര് കാണുന്നുണ്ട് like ബട്ടൺ ഏതാ unlike ബട്ടൺ ഏതാ എന്ന് അറിയാത്തവരാകും

    • @muhammedfayisp286
      @muhammedfayisp286 4 года назад +22

      Like adichathe maripoyathayirikkum

    • @sindhubijukm8019
      @sindhubijukm8019 4 года назад +6

      God bless

    • @fathimasuhra721
      @fathimasuhra721 4 года назад +3

      @@user-fj5ik2pr1i ange neyum aavaam

    • @rajijohn191
      @rajijohn191 4 года назад +1

      Sathyam

  • @shimzshimna3791
    @shimzshimna3791 4 года назад +407

    എന്തൊരു നിഷ്കളങ്കമായ പെൺകുട്ടി......... ദൈവം ഒരിക്കലും കൈ വിടില്ല സഹോദരീ.....

    • @subhashsubhash2886
      @subhashsubhash2886 4 года назад +5

      ചേച്ചിയെ ദൈവം അനുഗ്രഹിക്കും

    • @Susy345
      @Susy345 4 года назад +3

      ഈ കുട്ടിക്ക് പ്ളാസ്റ്റിക് സര്ജറി ചെയ്യാൻ ഉള്ള നടപടികൾ ഉണ്ടാകണം

    • @godsowncountry1667
      @godsowncountry1667 4 года назад

      @@subhashsubhash2886 shari

    • @godsowncountry1667
      @godsowncountry1667 4 года назад

      @@Susy345 ok

  • @ajluvs4783
    @ajluvs4783 3 года назад +35

    ഇത്രയും സൗന്ദര്യമുള്ള മനസ്സുള്ളവർ ഈ ലോകത്ത് വളരെ കുറച്ചേ ഉണ്ടാകൂ... may god bless you❤️❤️❤️

  • @ashik4152
    @ashik4152 3 года назад +58

    ചേച്ചിയിൽ ഞാൻ ഈശ്വരനെ കാണുന്നു കാരണം ചേച്ചിയാണ് ഈശ്വരനെപോലെ ആകുട്ടിയെ രക്ഷിച്ചത് i 👍 it my sister

  • @jojozio1324
    @jojozio1324 4 года назад +62

    ചേച്ചി ആണ് ൽ ഈ ലോകത്തിൽ സുന്ദരി ഇത് പറയാൻ കാരണം ഇവരുടെ മനസ് നീറുന്നത് ആരും കാണുന്നില്ല ഇവർ അനുഭവിച്ച വേദന ആർക്കും സങ്കൽപ്പിക്കാൻ പറ്റില്ല .. എത്ര പേർ കളിയാക്കി .. ഇതൊക്കെ ഞാൻ പറയാൻ കാരണം എന്റെ ചേച്ചി ഇതേ വേദന അനുഭവിച്ചു .. മറ്റുള്ളവരുടെ കളിയാക്കൽ അത് ആണ് അവരുടെ വേദന .. നമുക്കും നാളെ സംഭവിക്കാം അത് മനുഷ്യൻ ഓർക്കുന്നില്ല

  • @fidharaees4840
    @fidharaees4840 4 года назад +429

    മോളുടെ എല്ലാ ആഗ്രഹങ്ങളും റബ്ബ് നിറവേറ്റി തരട്ടെ

  • @akhilaani9238
    @akhilaani9238 3 года назад +158

    ഈ ചേച്ചിക്ക് പ്ലാസ്റ്റിക് സർജറി ചെയ്താൽ മാറില്ലേ..... എല്ലാരും സഹായിക്കുകയും ചെയ്യുമല്ലോ........

  • @baanunourin2748
    @baanunourin2748 4 года назад +176

    Padachonne..ചേച്ചിക്ക് ദീർഘ ആയുസ്സ് undavanne......
    ചേച്ചി ..ദൈവം കൂടെ ഉണ്ട് ....ചേച്ചിയുടെ ആഗ്രഹം മെല്ലാം സാധിക്കട്ടെ ...Aameen

    • @sunisflavours5697
      @sunisflavours5697 3 года назад +2

      God bless you

    • @jasinajamal9060
      @jasinajamal9060 3 года назад

      Aameen

    • @vpnfreedom3707
      @vpnfreedom3707 3 года назад +1

      അതെ പടച്ചവൻ കൂടെയുള്ള തു കൊണ്ടാണല്ലോ ഈ അനുഭവം വന്നത്!!!!

    • @zahrafathima8732
      @zahrafathima8732 3 года назад

      Aameen

  • @avtacl6449
    @avtacl6449 4 года назад +1217

    സത്യസന്ധമായി ഒരു അനുഭവം പറയുമ്പോൾ ഇടയ്ക്കു മ്യുട്ട് (ബീപ്) ചെയ്യുന്നത് ഷണ്ഡത്തമാണ്.. വിയോജിപ്പ് രേഖപ്പെടുത്തുന്നു

    • @hemasuresh3199
      @hemasuresh3199 4 года назад +54

      enikuthonunathu a hospitalinte peru pushpagiri ennayirikam

    • @navaskumily8447
      @navaskumily8447 4 года назад +9

      Yes veena mukundan athu shariyayilla

    • @BGR2024
      @BGR2024 4 года назад +4

      True...

    • @BGR2024
      @BGR2024 4 года назад +21

      Enthu kallatharam kayyode pidichalum kallanmaare purathu kaanikkilla... Enthinu ee prahasanam??

    • @munavvarsahed5534
      @munavvarsahed5534 4 года назад +12

      Hospitalinte per puram logham ariyannaamm eniyoralkum eganne sabavichukudaa

  • @rasiyaiqbal6
    @rasiyaiqbal6 4 года назад +1147

    സൂസന്റെ അപകടത്തിനു മുൻപുള്ള ഒരു ഫോട്ടോ കൂടി കാണാൻ ആഗ്രഹിക്കുന്നു.. ഗോഡ് ബ്ലെസ് സൂസൻ.. ☺️

    • @solyvincent9321
      @solyvincent9321 4 года назад +4

      Yes

    • @naineekanidhi6515
      @naineekanidhi6515 4 года назад +63

      സുന്നരി പെണ്ണാ 😍😍 അപ്പോഴും ഇപ്പഴും എന്റെ സൂസൻ 😘😘

    • @manjakumarietmanajakumarie8444
      @manjakumarietmanajakumarie8444 3 года назад +17

      എന്തു കൊണ്ടോ കണ്ണു നിറഞ്ഞു പോയി

    • @afeefsam5878
      @afeefsam5878 3 года назад +1

      😍❤🥰

    • @aswathyrc2657
      @aswathyrc2657 3 года назад +1

      Eee vdo kandappo ende manasil 1st vannatha 🙂

  • @shana23findings83
    @shana23findings83 3 года назад +488

    എല്ലാ ആഗ്രഹങ്ങളും പടച്ചവൻ നടത്തിതരട്ടേ.. ആമീൻ 🤲🤲🤲

    • @shifana2330
      @shifana2330 3 года назад +1

      Aameen

    • @sharfeenaaflah2243
      @sharfeenaaflah2243 3 года назад +1

      Aameen

    • @nusaibavv3939
      @nusaibavv3939 3 года назад +1

      Aameen🤲

    • @shareefkanam782
      @shareefkanam782 3 года назад +3

      ഏതു പടച്ചോൻ??? ഒരു വ്യക്തിയെ ജീവിതത്തിൽ ഇങ്ങനെ പീഡിപ്പിക്കാൻ പടച്ചോൻ സൈക്കോ ആണോ ???

    • @asna.f.s5608
      @asna.f.s5608 3 года назад +1

      Aameen

  • @manjakumarietmanajakumarie8444
    @manjakumarietmanajakumarie8444 3 года назад +22

    എന്റെ കണ്ണു നിറഞ്ഞു പോയി.. എന്തുകൊണ്ടോ മനസ് നീറുന്ന ഒരു ഫീലിംഗ്

  • @prasad-yc9dn
    @prasad-yc9dn 4 года назад +620

    ചെറുതായി ഒന്നു പൊള്ളിയാൽ തന്നെ എന്റമ്മോ😣😣😣😣....
    നല്ലത് വരട്ടെ ചേച്ചിക്ക്💓

  • @abhijithmb5499
    @abhijithmb5499 4 года назад +331

    *എനിക്കു ഒന്നേ പറയാൻ ഉള്ളു വീട്ടിലെ ഗ്യാസ് വളരെ ജാഗ്രത ഓട് കൂടി ഉപയോഗിക്കുക എല്ലാ അമ്മമാരും പെങ്ങള്മാരും*

  • @jishasuresh1648
    @jishasuresh1648 3 года назад +14

    ചേച്ചിക്ക് നല്ലൊരു ജീവിതം കൊടുക്കണേ ദൈവമേ ചേച്ചിയെ സ്നേഹിക്കുന്നവരിൽ ഞാനും ഉണ്ട് അത്യമായിട്ടാണ് ഞാൻ ചേച്ചിയുടെ ഒരു വീഡിയോ കാണുന്നത് ചേച്ചിയൊരു പാവമാണ് ദൈവം അനുഗ്രഹിക്കട്ടെ ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നത് ചേച്ചിക്ക് വേണ്ടിയാട്ടാണ് ......🙏🙏🙏🙏

  • @sreyasuresh9387
    @sreyasuresh9387 3 года назад +26

    Susan-Oru Cinema aakkanam..😊👏💯
    A Best Inspiration, Strong Woman 💯🔥

  • @fasaln2010
    @fasaln2010 4 года назад +141

    ഏത് പ്രതിസന്ധിയും തരണം ചെയ്യാം എന്നതിന്റെ ഇതിലും വലിയ ഉദാഹരണം വേറെ ഈ ലോകത്ത് ഒരിക്കലും കാണാൻ കിട്ടില്ല.

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +573

    ചേച്ചി കുട്ടിക്ക് നല്ലത് മാത്രം വരട്ടെ 👍👍👍👍

  • @ayoobak6883
    @ayoobak6883 3 года назад +5

    പൊതുവെ ithu പോലെ ഉള്ളത് കണ്ടാൽ കരഞ്ഞു സീൻ ആക്കും ഞാൻ But... സൂസൻ നിങ്ങളുടെ ഈ positive ആയിട്ട് ഉള്ള സംസാരം അത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു 😊god bless you

  • @reshmavimalmk01
    @reshmavimalmk01 3 года назад +6

    ദൈവമാണ് വലിയവൻ... എന്ത് വന്നാലും തകർക്കാൻ കഴിയില്ല.... ആമേൻ..... നല്ലൊരു ഭാവി ഉണ്ടാകട്ടെ.... ആരില്ലേലും കൂടെ മാതാവ് ഉണ്ടാകും...👍👍❤❤❤

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 года назад +86

    കണ്ണ് നിറഞ്ഞു കണ്ട ഇന്റർവ്യൂ.. ഇനി ഇ ലോകത്തിൽ ഒരു വേദനപോലും ഉണ്ടാകാതിരിക്കട്ട..

  • @remizmanjeri7925
    @remizmanjeri7925 4 года назад +470

    *എത്ര അഹങ്കാരം കാട്ടിയാണ് ഓരോ ദിവസവും നമ്മൾ ജീവിച്ചുപോകുന്നത്എന്ന് തോന്നിപോകുന്നു.ഒരു നിമിഷം പോലും വേണ്ട എല്ലാം മാറി മറിയാൻ എന്ന ചിന്ത ഇല്ല. സൂസൻ ചേച്ചി പോലെ ഉള്ളവർ ജീവിച്ചു കാട്ടിതരുന്നത് നമുക്ക് മുന്നിൽ തന്നെ ആണ്*

    • @devisudheer7588
      @devisudheer7588 4 года назад +3

      Satyam...

    • @arshijunu826
      @arshijunu826 4 года назад +2

      Correct.

    • @abhijithp2116
      @abhijithp2116 4 года назад +1

      Correct....

    • @shazathansi2544
      @shazathansi2544 4 года назад +1

      fact😔

    • @aliceerani4590
      @aliceerani4590 4 года назад

      Great faith and hope dear Susan. It was wonderful listening to you. You are an inspiration to face life positively and hopefully in any distressing situation. Thank you and God bless you!

  • @josemathew1703
    @josemathew1703 3 года назад +10

    സൂസൻനിങ്ങളുടെ സംസാരം തന്നെയും ഈ അഭിമുഖം തന്നെയും ഞങ്ങൾക്ക് ഒത്തിരി ശക്തിപകരുന്നു.ദൈവത്തിൻറെ അനുഗ്രഹം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

  • @sinufarsa
    @sinufarsa 3 года назад +24

    ചേച്ചി ഇപ്പോഴും സുന്ദരി തന്നെ ആണ് 😘😘😘

  • @afsalparappally4420
    @afsalparappally4420 4 года назад +80

    സഹോദരിയുടെ സ്ഥാനത്തു ഞാനാണെങ്കിൽ ഈ അനുഭവങ്ങൾ പറയുമ്പോൾ തന്നെ കരഞ്ഞു scene ആക്കിയേനെ. എല്ലാ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചിരിച്ചു കൊണ്ട് നേരിടുന്ന എന്റെ സഹോദരിക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്

  • @muhammedfathima697
    @muhammedfathima697 4 года назад +83

    ഇത് പോലെ പോസറ്റീവ് ആയി ചിന്തിക്കുന്നയാളെ ആദ്യായിട്ട് കാണുകയാണ് 😍😍😍♥️♥️

  • @rajnaambukkadan6814
    @rajnaambukkadan6814 3 года назад +58

    ചേച്ചിന്റെ mugath നോക്കി ഇന്റർവ്യൂ മുഴുവനും കണ്ടപ്പോൾ ചേച്ചിന്റെ beauty njn kandu

  • @sumayyashihab8944
    @sumayyashihab8944 3 года назад +18

    ഈ ചേച്ചിടെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ.....

  • @user-uq5co1xf9y
    @user-uq5co1xf9y 4 года назад +642

    ഞാൻ കേട്ടിരുന്നു നല്ല ശബ്ദം
    ഇനിയും ഉയരെ ഉയരെ പറക്കട്ടെ ❤❤

    • @sumu1305
      @sumu1305 4 года назад +1

      ക്ലാര hi friend ethentha klara name edaaan

    • @run-yj4ox
      @run-yj4ox 4 года назад +3

      🐓🐓

    • @ihsanpkm1061
      @ihsanpkm1061 4 года назад +1

      Arun Kl 😀😅

    • @mmmok4689
      @mmmok4689 4 года назад +1

      Kk...... Kk.......!!

    • @sumu1305
      @sumu1305 4 года назад

      Ihsan pkm bb

  • @Deepak_chkd
    @Deepak_chkd 4 года назад +158

    *പിന്നല്ലേ, വായിൽ നാക്കല്ലേ കിടക്കുന്നെ* So proud to see u my dear sister...🤗🤗🤗

  • @ronj4975
    @ronj4975 3 года назад +45

    ചേച്ചി അറിയപ്പെടുന്ന ഒരു ഗായിക ആകട്ടെ 💓💓

  • @sumamole2459
    @sumamole2459 3 года назад +40

    സൂസന് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ 🙏🙏

    • @soumyak209
      @soumyak209 3 года назад

      😢😢😢😭😭😭

  • @quinn9409
    @quinn9409 4 года назад +161

    ഈ dislike അടിച്ചവന്മാരൊക്കെ കണ്ണ് നിറഞ്ഞ് like ബട്ടൺ മാറി പോയതാവും ലേ.....എല്ലാ കാര്യങ്ങളെയും positive ആയി കാണണ്ടേ സൂസൻ ചേച്ഛി❤

    • @nkscreations310
      @nkscreations310 4 года назад +5

      Athe..... ആയിരിക്കും....alllathe മനുഷ്യൻ ആയിട്ടുളളവർക്കു ഇത് dislike ചെയ്യാൻ പറ്റില്ല

  • @martinjosephjoseph6719
    @martinjosephjoseph6719 4 года назад +60

    സൂസൻ പ്രിയ സഹോദരീ നീ ന്റെ
    മനസു ഞങ്ങളറിയുന്നു
    പ്രണാമം; നിന്റെ
    പോസറ്റീവ് ചിന്തകൾ ലോകത്തിനു മാതൃകയാവട്ടേ ആശംസകൾ

  • @minisundaran2479
    @minisundaran2479 4 года назад +141

    മുഖ സൗന്ദര്യം ഒന്ന് മല്ല ഈ മനസ്സിന് മുമ്പിൽ ഗോഡ് ബ്ലെസ് you

  • @lintolonappan1746
    @lintolonappan1746 3 года назад +5

    എന്റെ പെങ്ങൾ സൂസനു ഒരായിരം കയ്യടി.നിങ്ങളുടെ പോസിറ്റീവ് energy മതി ഞങ്ങൾക്കു മുൻപോട്ട് ജീവിക്കാൻ. നമിച്ചു. നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കും 100%.

  • @prettyprincessbtsfam9250
    @prettyprincessbtsfam9250 4 года назад +32

    തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒത്തിരി ജീവിതത്തിൽ ഉണ്ടായിട്ടും അതിനോടൊക്കെ പൊരുതി ജീവിക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്😍😘.. അഹങ്കാരം തലക്കിപിടിച്ചു നടക്കുന്ന ചില പെണ്കുട്ടികളെങ്കിലും ഇതുകണ്ടിട്ടു ആ സ്വഭാവം മാറ്റട്ടെ..

    • @bettykurian200
      @bettykurian200 3 года назад +2

      ദൈവം മോൾക്ക് ഇനി നല്ലത് കരുതി വച്ചിട്ടുണ്ട്. മോളുടെ ആഗ്രഹങ്ങൾ ദൈവം നടത്തിത്തരും തീർച്ച.

  • @Kaattuchembakam
    @Kaattuchembakam 4 года назад +64

    പടച്ചോനെ ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു.. സങ്കടത്തിനേക്കാൾ അത്ഭുതവും. ദൈവം മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം നൽകട്ടെ.. 🙏🙏

    • @cookwithriza8943
      @cookwithriza8943 4 года назад

      എന്റെ chnl സബ് ചെയ്യാമോ തന്നെ തിരിച്ചും ചെയ്യാം

    • @makthoomk4761
      @makthoomk4761 4 года назад

      Ameen

  • @joshychalakudy6266
    @joshychalakudy6266 3 года назад +7

    ഈ ഉള്ളിലെ സൗന്ദര്യം മതി ചേച്ചി അതെന്നും നിലനിൽക്കട്ടെ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ

  • @arvinmonu2201
    @arvinmonu2201 3 года назад +84

    ഇതൊരു കുറവാണോ. മനസിന്റെ സൗന്ദര്യം ആരെയും അസൂയപ്പെടുത്തും love you chechiii❤❤❤

    • @divakarane164
      @divakarane164 3 года назад

      Now Susan face look like Mickey Jackson

  • @shahalnm9742
    @shahalnm9742 4 года назад +168

    ഈ ഇന്റർവ്യൂ തന്നെ ഈ കൊല്ലത്തെ ഏറ്റവും മികച്ചത്

  • @universalphilosophy8081
    @universalphilosophy8081 4 года назад +119

    "ശരീരം ഒരു വഴിയമ്പലം മാത്രം; ആത്മൻ ആണ് ഈശ്വരൻ"
    "ആത്മനു് നാശമില്ല; ക്ഷയിക്കുന്നത് ശരീരം മാത്രം"
    - ഭഗവദ് ഗീത !!

  • @dileeps4196
    @dileeps4196 3 года назад +27

    ഈ സഹോദരിക്ക് ഒരു ജീവിതം കൊടുക്കാൻ നൻമയുള്ള അവിവാഹിത യുവാക്കൾ എത്ര പേരുണ്ടാവും

    • @jasmin901
      @jasmin901 3 года назад

      Vivaham kazhinjullo

    • @maheshsubhash1107
      @maheshsubhash1107 3 года назад

      @@jasmin901 Ella... Ath photo shoot aarunn real alla

  • @subithasubi3753
    @subithasubi3753 3 года назад +18

    ഇതാണ് യഥാർത്ഥ റോൾമോഡൽ. നന്നായി സംസാരിക്കുന്നുണ്ട്. Nannayi paadunnumund. ഒരുപാട് ഇഷ്ട്ടം. Nalla anchoring

  • @ajeeshvsaji6278
    @ajeeshvsaji6278 4 года назад +375

    യൂട്യൂബിൽ ആദ്യമായി ഒരു ഇന്റർവ്യൂ skip അടിക്കാതെ കണ്ടു..

  • @komalanair5874
    @komalanair5874 4 года назад +63

    മുഴുവൻ കേൾക്കാൻ ഉള്ള ധൈര്യം ഇല്ല. സൂസനെ ഇനി മുന്നോട്ടുള്ള ജീവിതം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 года назад +5

    ആദ്യമായി ചേച്ചിക്ക് ജഗടിശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏 ഇന്നത്തെ മനുഷ്യന്റെ ഉള്ളിലുള്ള കപടതയും ചെകുത്താന്റെ മനസും അറിയാൻ പ്രയാസമായിരിക്കും? പക്ഷെ ചേച്ചിയുടെ ഉള്ളിലെ "മനസും സൗദര്യവും അതാണ് ഏറ്റവും മഹത്തായത് '' തളരരുത് ഒരിക്കലും.🙏🙏🙏

  • @sulthana747
    @sulthana747 4 года назад +64

    കണ്ണ് നിറഞ്ഞ് പോയി ഒരു പാട് ഉയരങ്ങളിലെത്തട്ടെ

  • @asifasurumi9016
    @asifasurumi9016 4 года назад +73

    സ്വന്തം കാര്യം..ചെയ്യാൻ കഴിയണേ എന്ന്..ഈ സഹോദരി.. പ്രാർത്ഥിക്കും..കുളിക്കുക, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുക,പല്ലു തേയ്ക്കുക, മുടി ചീകുക,സ്വന്തമായി ഭക്ഷണം കഴിക്കുക...ഇതൊക്കെ ഏറ്റവും വലിയ കാര്യമാണെന്ന്..നമ്മളെ പോലെയുള്ളവർ ആരു മനസ്സിലാക്കുന്നു.. സർവ്വശക്തൻ തന്ന പരീക്ഷണത്തിൽ വിജയിക്കാൻ നിനക്ക് കഴിയട്ടെ ❤️

    • @muhammedshafeekhmuhammedsh2715
      @muhammedshafeekhmuhammedsh2715 4 года назад +1

      Alhamdulillah

    • @fathimashahalatt8067
      @fathimashahalatt8067 4 года назад +1

      Aameen....😥🤲

    • @aswathirupshe812
      @aswathirupshe812 4 года назад

      അവർക്ക് സിനിമയിൽ അഭിനയിക്കാൻ പാട്ടുപാടാൻ കാണാൻ ആഗ്രഹിച്ച അവരെല്ലാം ദൈവം അനുഗ്രഹിക്കട്ടെ

  • @aswa_____7391
    @aswa_____7391 4 года назад +99

    ചേച്ചിടെ ഈ മനസിനും ദ്യര്യത്തിനും നൽകണം ഒരു Big Salute🙂

  • @alwinsalphons8129
    @alwinsalphons8129 3 года назад +6

    ദൈവത്തിന്റെ കൈയിലെ മുത്താണ് സൂസൻ.സൂസന്റെ ആഗ്രഹങ്ങൾ ദൈവം സാധിച്ചുതരട്ടെ

  • @zejifzejif3476
    @zejifzejif3476 4 года назад +49

    പാവം.... സൂസൻ..... ഭയങ്കര വിഷമമായി.... ഇത്രയും നല്ല മനസ്സ്... അത് അംഗീകരിച്ചേ പറ്റുള്ളൂ....... ഒരു interview kanditt കരഞ്ഞുപോയതു ഇത് കണ്ടപ്പോഴാണ്..... എത്ര നന്നായിട്ടാണ് സൂസൻ പാടിയത്... 😘😘പാവം എത്ര വിഷമിച്ചു കാണും...... എന്നിട്ടും ആ ചിരി,.... ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട interview ഇത് തന്നെയാണ്..... സൂസൻ god bless u sis..... 😘😘😘😘

  • @mymoonanazar2336
    @mymoonanazar2336 4 года назад +178

    മോളെ പറ്റി പറഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി മോൾക്ക് മനസിന് ധൈര്യം നൽകട്ടെ " ഇനിയുള്ള ജീവിതം സന്തോഷം ഉണ്ടവട്ടൊ

  • @soosandas1780
    @soosandas1780 3 года назад +14

    ദൈവം അനുഗ്രഹിച്ച ഒരു മക്കൾ ആണ് സൂസൻ.

  • @jobincythomas6489
    @jobincythomas6489 3 года назад +1

    ഞാനെന്നും സ്കൂളിൽ പോകുമ്പോൾ ചേച്ചീനെ കാണാറുണ്ട്. എന്താണാവോ പറ്റിയതെന്നു വിചാരിക്കുമായിരുന്നു. ചേച്ചി.............. I really proud of you.God bless you.

  • @rakhikrishna2606
    @rakhikrishna2606 4 года назад +462

    ഈശ്വരാ ന്റെ പ്രശ്നങ്ങൾ ഒന്നും ഒന്നുമല്ലല്ലോ... ദൈവത്തിന്റെ മുൻപിൽ എന്നും പരാതി പെട്ടിയുമായി ഇരിക്കുന്ന ഞാൻ😔
    കഷ്ടപെടാനുള്ള മനസും ഈശ്വരനിൽ വിശ്വാസവും ഉണ്ടല്ലോ.. ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ... ദൈവം കൈ വിടില്ല ❤️❤️

    • @abayo2136
      @abayo2136 4 года назад +12

      നിങ്ങളുടെ പ്രശ്നങ്ങൾ വലുത് തന്നെ ആണ്....ഇതുപോലെ ഒരവസ്ഥ...ഇനി നമുക്ക് വരില്ലെന്ന് എന്തു ഗ്യാരണ്ടി...പറയാൻ പറ്റും....നമ്മൾ ഓരോദിവസവും രക്ഷപെട്ടു കൊണ്ടിരിക്കുകയാണ് റോഡിൽ നിന്ന്...അടുക്കളയിൽ നിന്നു...ആൾക്കൂട്ടത്തിൽ നിന്നു....മഴയിൽ നിന്നു വെയിലിൽ നിന്നു...അങ്ങനെ പലതിൽ നിന്നു...ഒരിക്കലും സങ്കട പെടേണ്ട...സന്ദോഷം ആയി ഇരിക്കുവാൻ കാരണങ്ങൾ തേടി പോവുക...ദുഃഖം വരുമ്പോൾ മനസ്സു വേഗം മറ്റു .നല്ല ചിന്തകളിലേക്കോ....അല്ലെങ്കിൽ യൂട്യൂബിൽ നല്ല കോമഡി വിഡിയോയിലേക്കോ തിരിക്കുക.........നമ്മുടെ ചിന്ദകൾ ആണ് പലപ്പോഴും നമ്മുടെ വേദനകൾ....അതിനെ..മറികടക്കാൻ നിങ്ങൾക്കു സാധിക്കും...എനിക്കുറപ്പുണ്ട്

    • @dhanyabipin2420
      @dhanyabipin2420 4 года назад

      😪😪😪ഞാനും

    • @rakhikrishna2606
      @rakhikrishna2606 4 года назад

      @@abayo2136 Thank you for your words😊😊

    • @abayo2136
      @abayo2136 4 года назад

      @@rakhikrishna2606 👍👍👍👍👍👍

    • @daisytherampilly527
      @daisytherampilly527 4 года назад

      @@abayo2136 of

  • @gokulk9370
    @gokulk9370 4 года назад +168

    Am i the only one who thinks she's beautiful 😍❤️❤️

    • @aishabimoosa5268
      @aishabimoosa5268 4 года назад +8

      She is beautiful...nalla samsaaram...nalla paatt..nalla manass...praayavum thonilla..She is perfect 😊

    • @smruthygopinath3035
      @smruthygopinath3035 4 года назад +3

      She is beautiful🤗

    • @sukeshmash5751
      @sukeshmash5751 4 года назад +6

      Agree with it........ she is one of the most the beautifull women i had see in my life.....

    • @gokulk9370
      @gokulk9370 4 года назад +1

      @@aishabimoosa5268 u r good i like u

    • @fathimashahalatt8067
      @fathimashahalatt8067 4 года назад +2

      Yes....she is beautiful 🥰

  • @sajithybk7929
    @sajithybk7929 3 года назад +19

    മനകരുത്ത് വേറെ ലെവൽ 🛐

  • @Dreamgirl-ez3yg
    @Dreamgirl-ez3yg 3 года назад +102

    ദൈവത്തിന് ഇഷ്ടമുള്ളവർക്ക് ആയിരിക്കും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരിക❤️❤️❤️❤️❤️

    • @nithyaakt9434
      @nithyaakt9434 3 года назад +7

      ദൈവം ഇങ്ങനെ ഒന്നും ആരെയും ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു

    • @vpnfreedom3707
      @vpnfreedom3707 3 года назад +4

      അയ്യോ ഇങ്ങനെ ഇഷ്ടം വേണ്ടെടാ ദൈവമേ!

  • @lijaathomas9983
    @lijaathomas9983 4 года назад +185

    ഒരു മോട്ടിവേഷൻ ട്രോൾ ഉണ്ടാകൂ ട്രോള്ളന്മാരേ,ലോകം അറിയട്ടെ ഈ പ്രതിഭയെ.

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 года назад +98

    5:15 "പക്ഷേ അത് സംഭവിച്ചുകൊണ്ടല്ലേ എനിക്കിപ്പം ഇതുപോലെ വരാനും ഇവിടിരിക്കാനും ഒക്കെയുള്ളൊരിതുണ്ടായത് ...." 💪💪💪💪 പിന്നല്ല... അതാണ്‌....
    എന്തുകൊണ്ടാണ് സൂസൻ മറ്റുള്ളവരിൽനിന്നും വ്യത്യസ്ഥയാവുന്നതെന്ന് മനസ്സിലായല്ലോ... ♥️♥️🌹🌹🌹

  • @jaison272
    @jaison272 4 года назад +19

    Eee അടുത്തൊന്നും ethrayum karanjittilla 😭😭😭😭 u r great great dear chechiiiiiiii.... GOD bless you ....

  • @georgejos1170
    @georgejos1170 4 года назад +3

    ഈ സമാധാനത്തിനു കാരണം കർത്താവിന്റെ അനുഗൃഹമാണ് ഈ കുട്ടിയെ കാത്തിരിക്കുന്നത് സ്വർഗമാണ് !!

  • @henryteipel1024
    @henryteipel1024 4 года назад +26

    സൂസൻ, ഒരു അത്ഭുതം തന്നെ ! എല്ലാർക്കും ഒരു മാതൃക ! ദൈവം എന്നും കൂടെയുണ്ട് മോളെ ! ഇനിയും എല്ലാർക്കും ഒരു ലീഡർ ആയി മുന്നോട്ട് പോണം. നല്ല വ്യക്തമായ ശബ്ദം ! എന്തു കൊണ്ട് ഡബ്ബിങ് ഇൽ ശ്രെമിച്ചുകൂടാ????

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +93

    *ചേച്ചിയുടെ മനസ്സിന് മുന്നിൽ ഈ ഒരു കുറവ് ഒന്നും അല്ലാ* 😕🤞👍👍

  • @athirats9745
    @athirats9745 4 года назад +17

    ന്റമ്മോ 😲😲😯😯.. എജ്ജാതി.. ഇതൊക്കെ കേട്ടിട്ട് കാലുതൊട്ട് വന്ദിക്കാൻ തോന്നുന്നു 🔥🔥.. എന്ത് പറയണം എന്ന് അറിയുന്നില്ല 👏👏👏👏👏👏...

  • @elizabethmv7144
    @elizabethmv7144 4 года назад +9

    ഈ മോൾക്ക് സർവ്വശക്തൻ സഹായിക്കട്ടെ പഴയ പോലെ ആകാൻ അനുഗ്രഹിക്കട്ടെ

  • @Julie-pb7fe
    @Julie-pb7fe 4 года назад +57

    I too love this anchor.🤩😍
    No overacting , not hyper, not noisy, not laughing loudly with mouth open . Ufffff......fed up of some of the anchors.
    No asking crazy questions.
    Please remain this way . Dont change.
    Love from Bangalore

    • @veenamukundan7579
      @veenamukundan7579 4 года назад +5

      Sarah Anand Thank you sooo much 😊😊🙏🏻

    • @beastnewchannel7694
      @beastnewchannel7694 4 года назад

      Exactly.. susanu pattiya anchor..
      Hat's of veena .. u know how to behave.👍

  • @babukuttykm8148
    @babukuttykm8148 4 года назад +7

    സഹോദരീ നന്നായി പാടി അഭിനന്ദനങ്ങൾ 🌹
    ദയവു ചെയ്ത് പാലിക്കാൻപറ്റാത്ത സഹതാപ വാഗ്ദാനങ്ങൾ കൊടുക്കാതിരിക്കുക.
    പലരുടേയും വാഗ്ദാനങ്ങളിൽ വളരെയധികം പ്രതീക്ഷയോടെയാണ് ഇവർകാത്തിരിക്കുന്നത്.. ഇവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാനായി പ്രാർത്ഥിക്കാം. 🙏

  • @ancyhabel9136
    @ancyhabel9136 3 года назад +29

    God bless checchi ചേച്ചിയുടെ കൂടെ യേശു എന്നും ഉണ്ടാകും

  • @gireeshk9342
    @gireeshk9342 4 года назад +5

    പറയാൻ വാക്കുകളില്ല ചേച്ചി....ചേച്ചിയെക്കുറിച്ചു പറയാൻ പോലും ഞങ്ങളെ പോലുള്ളവർക്കൊന്നും അർഹത ഇല്ല...☹ Aadyamaayitta ithrem manassinu vishaalatha ulla oraake kaanunnathu