താങ്കൾ നീണ്ടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാൽ പോര, മെഡിക്കൽ കോളേജിൽ അധ്യാപകനായാൽ മെഡിക്കൽ വിദ്യാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും. Nicely presented 👍👌
Dr August Morris... രവിചംദ്രൻ സി യെ പോലെത്തന്നെ, പ്രത്യേക രീതിയിൽ വ്യക്തമായും ശക്തമായും കാര്യങ്ങൾ പറയാനും, അതു എത്ര സമയമായാലും കേൾക്കുന്നവർക്ക് ഒരു മടുപ്പും ഉണ്ടാക്കാതെ സംസാരിക്കുന്ന വ്യക്തിത്വം... നീണ്ട covid ഡ്യൂട്ടിക്ക് ശേഷം ഇന്ന് സാറിനെ വേദിയിൽ കണ്ടതിൽ സന്തോഷം, ഇനി വീണ്ടും സജീവം ആകും എന്നു പ്രതീക്ഷിക്കുന്നു, താങ്കളെ കേൾക്കാൻ ഇവിടെ ഒരുപാട് ആളുകൾ കാത്തിരുക്കുന്നു... അവതരിപ്പിച്ച വിഷയങ്ങൾ എല്ലാം മെച്ഛം, സമകാലീന സംഭാഷണങ്ങൾ കൂടി ചേർത്തത് ശരിക്കം പൊട്ടിച്ചിരിപ്പിച്ചു... പ്രതീക്ഷിച്ചതിൽ അപ്പുറം താങ്കൾ deleiver ചെയ്തു... ഒരിക്കൽ കൂടി നന്ദി DR..... നന്ദി esSENSE... for this BIG TASK..... LOVE YOU EVERY SAPIENs of team and audience... lets the all "misleading things" are brink to destruction.... push all brain to think by evidence....
@@asmitaapardesi405 കുരു" പൊട്ടുന്നുണ്ടല്ലോ, അടിപൊളി.... നിങ്ങ എത്രയൊക്കെ തല്ലിപ്പറയാൻ നോക്കിയാലും സത്യം അതെന്നും സത്യമായി നിക്കും.... മൊരിസ് പോയ മോറിസിനു പോകാം, രവി പോയാൽ രവിക്കും.... ഒരിക്കൽ രവി സാർ പറഞ്ഞിട്ടുണ്ട്.. " ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന" ആശയങ്ങൾ ഇവിടെ പാറി നടക്കും. അതു പിടിച്ചെടുക്കാൻ പറ്റൂനവർ എടുക്കട്ടെ.. നിങ്ങൾ എടുക്കേം വേണ്ട, കൊള്ളേം വേണ്ട... ഇതൊന്നും നിങ്ങളെ ഉദ്ദേശിച്ചുള്ളതെയല്ല
@@asmitaapardesi405 വീണ്ടും, ഞാൻ ഒരു കാര്യം പറയട്ടെ , ഞാൻ ആരുടെയും ഭക്തൻ അല്ല... സത്യത്തിൽ വിശ്വസിക്കുന്നു, മനുഷ്യത്തോടെ ജീവിക്കുന്നു, ഇതിനു കുറച്ചുപേർ സംസാരിക്കുന്നുണ്ട് എന്നത് ശരി തന്നെ, പക്ഷെ തീരുമാനങ്ങൾ അതെന്നും സ്വന്തം ആണ്, അതു താങ്കൾക്ക് എടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഇന്നും "ആ ചാണക കുഴിയിൽ" തന്നെ കിടക്കുന്നത്..
ഒക്ടോബർ 2 ന് നേരിട്ട് കാണാൻ സാധിച്ച വളരെ നല്ല ഒരു പ്രസന്റേഷൻ, വീണ്ടും യൂട്യൂബിൽ കാണാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടിവന്നു. Dr. Agustus Morris, അഭിനന്ദനങ്ങൾ ❤️
സാധാരണക്കാർക്ക് അറിയാത്തതും ഉന്നത വിദ്യാർത്ഥികൾക്ക് പോലും അതിഗഹനവുമായ മെഡിക്കൽ സയൻസ് ഒരു മനോഹര കാവ്യം പോലെ സരസവും ലളിതവുമായി വിവരിക്കാൻ സാറിന് മാത്രമേ കഴിയു . യുക്തി പൂർവ്വം ചിന്തിച്ച് മനസിലാക്കി കഠിനമായ ശാരീരിക അവസ്ഥയിൽ നിന്ന് മാറി ആശ്വാസം നേടാനും സാറിന്റെ പ്രസംഗം ഗുണം ചെയ്യും
സ്റ്റം സെൽ (Stem cell) ഗവേഷണങ്ങളെ കുറിച്ചും മെഡിക്കൽ രംഗത്ത് അത് എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതിനെ കുറിച്ചും ഒരു പ്രോഗ്രാം മോറിസ് ഡോക്ടർ ചെയ്യണം. നമുക്കു വേണ്ട അവയവങ്ങൾ സ്റ്റം സെൽ ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന കാലം അടുത്ത് തന്നെ വരുമോ?
Hi neuronz team.... Ripen papaya matrame safe ayitullu ennu padanangal parayunnund....... Unriped ayitulla papaya safe alla during pregnancy ennu parennind.... Ee video yil engine ullath kazhikan padilla ennu parayunnilla .... ith oru thetidharanakk idayakan sadyatha und.... Correct me if iam wrong....
Dear Doctor ,താങ്കൾ പറഞ്ഞതനുസരിച്ചു ആവശ്യത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ ശരീരം അത് പുറന്തള്ളും എന്ന് . ഇങ്ങിനെ പുറന്തള്ളുമ്പോൾ അത് ലിവർ നും കിഡ്നിക്കും അധിക ജോലി ആകുമോ? അപ്രകാരം നമുക്ക് മറ്റു അസുഖകങ്ങൾ ഉണ്ടാകുമോ? എന്ത് തരം പ്രോട്ടീൻ ആണ് ശരീരത്തിന് നല്ലത് ? സുഭിരാജ്
Dr. Augustus Morris has a separate fan base !! ❤️🔥
Very true
*താരാരാധന പോലെയുള്ള dogmatic കാര്യങ്ങൾ, യുക്തിവാദ ആശയങ്ങളിൽ പെടുന്ന കാര്യമല്ല. ( ഒരാളെ ഇഷ്ടപ്പെടരുത് എന്നല്ല അതിൻറെ അർത്ഥം)*
please excuse us Homo Sapiens.. we neanderthals haven’t yet grown much !
True
True
താങ്കൾ നീണ്ടകര
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
നിന്നാൽ പോര,
മെഡിക്കൽ കോളേജിൽ
അധ്യാപകനായാൽ
മെഡിക്കൽ വിദ്യാർഥികൾക്ക്
വലിയൊരു മുതൽക്കൂട്ടായിരിക്കും.
Nicely presented 👍👌
മുതല കൂട്ടാനോ ⁉️ 🤔 😄😄😄
Good..speesh
Dr August Morris... രവിചംദ്രൻ സി യെ പോലെത്തന്നെ, പ്രത്യേക രീതിയിൽ വ്യക്തമായും ശക്തമായും കാര്യങ്ങൾ പറയാനും, അതു എത്ര സമയമായാലും കേൾക്കുന്നവർക്ക് ഒരു മടുപ്പും ഉണ്ടാക്കാതെ സംസാരിക്കുന്ന വ്യക്തിത്വം... നീണ്ട covid ഡ്യൂട്ടിക്ക് ശേഷം ഇന്ന് സാറിനെ വേദിയിൽ കണ്ടതിൽ സന്തോഷം, ഇനി വീണ്ടും സജീവം ആകും എന്നു പ്രതീക്ഷിക്കുന്നു, താങ്കളെ കേൾക്കാൻ ഇവിടെ ഒരുപാട് ആളുകൾ കാത്തിരുക്കുന്നു... അവതരിപ്പിച്ച വിഷയങ്ങൾ എല്ലാം മെച്ഛം, സമകാലീന സംഭാഷണങ്ങൾ കൂടി ചേർത്തത് ശരിക്കം പൊട്ടിച്ചിരിപ്പിച്ചു... പ്രതീക്ഷിച്ചതിൽ അപ്പുറം താങ്കൾ deleiver ചെയ്തു... ഒരിക്കൽ കൂടി നന്ദി DR..... നന്ദി esSENSE...
for this BIG TASK.....
LOVE YOU EVERY SAPIENs of team and audience...
lets the all "misleading things" are brink to destruction....
push all brain to think by evidence....
ആകാശത്തിലെ നക്ഷത്രം (ഡോ. മോറിസ്) എവിടെ ഭൂമിയിലെ ഉണക്കപ്പുല്ക്കൊടി (രവിചന്ദ്രൻ) എവിടെ!?
@@asmitaapardesi405 കുരു" പൊട്ടുന്നുണ്ടല്ലോ, അടിപൊളി.... നിങ്ങ എത്രയൊക്കെ തല്ലിപ്പറയാൻ നോക്കിയാലും സത്യം അതെന്നും സത്യമായി നിക്കും.... മൊരിസ് പോയ മോറിസിനു പോകാം, രവി പോയാൽ രവിക്കും.... ഒരിക്കൽ രവി സാർ പറഞ്ഞിട്ടുണ്ട്.. " ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന" ആശയങ്ങൾ ഇവിടെ പാറി നടക്കും. അതു പിടിച്ചെടുക്കാൻ പറ്റൂനവർ എടുക്കട്ടെ.. നിങ്ങൾ എടുക്കേം വേണ്ട, കൊള്ളേം വേണ്ട... ഇതൊന്നും നിങ്ങളെ ഉദ്ദേശിച്ചുള്ളതെയല്ല
@@satheeshvinu6175
പാവം യുക്തിവാദിപ്രവാചക ഭക്തൻ!
@@asmitaapardesi405 വീണ്ടും, ഞാൻ ഒരു കാര്യം പറയട്ടെ , ഞാൻ ആരുടെയും ഭക്തൻ അല്ല... സത്യത്തിൽ വിശ്വസിക്കുന്നു, മനുഷ്യത്തോടെ ജീവിക്കുന്നു, ഇതിനു കുറച്ചുപേർ സംസാരിക്കുന്നുണ്ട് എന്നത് ശരി തന്നെ, പക്ഷെ തീരുമാനങ്ങൾ അതെന്നും സ്വന്തം ആണ്, അതു താങ്കൾക്ക് എടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഇന്നും "ആ ചാണക കുഴിയിൽ" തന്നെ കിടക്കുന്നത്..
@@satheeshvinu6175
ഓഹ്, മനസ്സിലായി, മനസ്സിലായി.
എന്തായാലും, 'സത്യവിശ്വാസി'യെ കണ്ടെത്തിയതിൽ സന്തോഷം!
ഒക്ടോബർ 2 ന് നേരിട്ട് കാണാൻ സാധിച്ച വളരെ നല്ല ഒരു പ്രസന്റേഷൻ, വീണ്ടും യൂട്യൂബിൽ കാണാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടിവന്നു.
Dr. Agustus Morris, അഭിനന്ദനങ്ങൾ ❤️
ചിരിച്ച് ചിരിച്ച് അവസാനം കരയിപ്പിച്ച് ........
ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട്.
~
അവസാന വാക്കുകളിൽ എന്തോ വല്ലാത്തൊരു ഫീലുണ്ടായി എന്നതു സത്യം എന്താണെന്നു മനസ്സിലായില്ല ഒന്നു പറയുവോ???
@@josephathikalam1589 early detection of cancer
Exactly..
തേങ്ങാ കുല ഉണ്ട് 😄😄😄😄😄😄
ഡിങ്കാ ഭഗവൻ പ്രാർത്ഥന കേട്ട്
നേര്ച്ച തേങ്ങാ കൊടുത്തയച്ചു വരം
Thanga alla Kappa.
വിജ്‌ഞാന പ്രദവും സരസവുമായ പ്രഭാഷണം. 👍
ഡോക്ടർ മൊറിസ്, അവതരണവും ഉള്ളടക്കവും അടിപൊളി 🌹💐👍
നർമത്തിൽ ചാലിച്ചു, വിജ്ഞാന പ്രദമായ പ്രഭാഷണം. 👍👍❤️😂
ഭിഷ്വഗ്വരൻ ചിരിപ്പിച്ചു , ചിന്തിപ്പിച്ചു
ഡോക്ടർ താങ്കളുടെ അവതരണം ഗംഭീരം അല്ല അതിഗംഭീരം ♥️🌹🌹
വന്നു അല്ലെ... You are unique... Mr agustus Morris... ❤️❤️
വിജ്ഞാന പ്രദമായ പ്രഭാഷണം; അഭിനന്ദനങ്ങൾ
Dr re veendum sajeevamayathil valare santhosham
രസകരമായ അവതരണം
തകർത്തു തരിപ്പണമാക്കി🎉🎉🎉🎉🎉
Proud moment... Such a brilliant speech Dr. 💐
ലൈവ് കേട്ട സൂപ്പർ പ്രസന്റേഷൻ 👍❤👌
Lets evidence lead 🔥🔥
ഹോ ഡോക്ടർ വീണ്ടും വന്നു 🌹🌹🌹!
സാധാരണക്കാർക്ക് അറിയാത്തതും ഉന്നത വിദ്യാർത്ഥികൾക്ക് പോലും അതിഗഹനവുമായ മെഡിക്കൽ സയൻസ് ഒരു മനോഹര കാവ്യം പോലെ സരസവും ലളിതവുമായി വിവരിക്കാൻ സാറിന് മാത്രമേ കഴിയു . യുക്തി പൂർവ്വം ചിന്തിച്ച് മനസിലാക്കി കഠിനമായ ശാരീരിക അവസ്ഥയിൽ നിന്ന് മാറി ആശ്വാസം നേടാനും സാറിന്റെ പ്രസംഗം ഗുണം ചെയ്യും
Super presentation, Thank you sir
What a speech 👌🥺❤️
രസികൻ പ്രഭാഷണം.
നിരീശ്വരവാദി കൾക്ക് ദൈവം വിശ്വാസികളെ ഇടിച്ചു താഴ് ത്തുന്നത് രസകരമായ ഒരു വിനോദ മാണ്.
Good presentation 👍
Super speech 👏👏👏👏
Wow super intro
Dr.Morris 🔥👍🏼
തെളിവുകൾ നയിക്കട്ടെ
Amazing Doctor.😊
To Essense Global: Please show all the slides.
Super presentation, as always you delivered a great talk.. 👋👋👋
അടുത്ത പ്രഭാഷണത്തിനായി കാത്തിരിക്കുന്നു......
Excellent, Dr Morris ❣️
Dr you are a genius 👏🏼
What a presentation Dr, awesome, informative 🔥
സൂപ്പർ സർ.... ❤🙏🏻🙏🏻
👍🥰
യ്യോ ചിരിപ്പിച്ച് ചിന്തിപ്പിച്ച് കരയിപ്പിച്ച ദുഷ്ടാ ...... ഒരുപാട് ആരോഗ്യം നേടുന്നു. നിൽ.... ഞാൻ പറയുന്നതാണേൽപറഞ്ഞതൊക്കെ മനസിലാക്കിത്തരാനും അറിയാമെന്ന മനുഷ്യസ്നേഹിയായ ഡോക്ടറുടെ ഉദ്യമത്തിന് 100 മാർക്ക്❤️🤣
Excellent presentation and content 👍👍
Ur great sir
Polichu
Adipoli...
Super dear..really great presentation...Nd speech...
അവസാനം കുട്ടിയമ്മയുടെ കഥ ഒരു വേദനയായി തുടരുന്നു..
This man one of a kind.. Such speeches
Super presentation
Good presentation coming Last upload🎈🔥
Nice presentation
Greate Speech....
Super Dr 👍❤️
Thank you for your graet valuable information ❤️👍
The whole presentation was brilliant;like watching a quintin torontino movie!
Great speech sir.
Thank you
Informative speech
Thank you Dr ❤
Sir, ningalude daily food routine onnu parayamo.
Ee videok vendiya wait cheythirunnea, live video kurachea kannan pattiyollu
Give her a kiss - ഗീവർഗീസ് 😄പുണ്യാളൻ
Thank you Doctor
14 sec😂😂😂 കേസെടുക്കണം പിള്ളേച്ചാ
Please continue your journey
Excellent 👏👏
Good topic and excellent presentation 👏👏❤️
"നുമ്മ ആരേം കൊയപ്പത്തിലാക്കൂല "
By Salute Dr:
😎 good speech 👍
സൂപ്പർ
Augustas sar എവിടെ yanu
Thank you sir
സ്റ്റം സെൽ (Stem cell) ഗവേഷണങ്ങളെ കുറിച്ചും മെഡിക്കൽ രംഗത്ത് അത് എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതിനെ കുറിച്ചും ഒരു പ്രോഗ്രാം മോറിസ് ഡോക്ടർ ചെയ്യണം. നമുക്കു വേണ്ട അവയവങ്ങൾ സ്റ്റം സെൽ ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന കാലം അടുത്ത് തന്നെ വരുമോ?
Hi neuronz team....
Ripen papaya matrame safe ayitullu ennu padanangal parayunnund.......
Unriped ayitulla papaya safe alla during pregnancy ennu parennind....
Ee video yil engine ullath kazhikan padilla ennu parayunnilla .... ith oru thetidharanakk idayakan sadyatha und....
Correct me if iam wrong....
നന്നായി
*Oh, Man I love You.* ❤
Nice!👍
ഒറ്റ ഇരുപ്പിൽ ഈ വീഡിയോ കണ്ടവർ ഇവിടെ വാ 👍👍👍👍👍
Very interesting
Thanks mone ❤️😘
17:30
19:46
Thanks sir
Brilliand🌹🌹🌹
🔥🔥🔥🔥
Dr
Working in f h c thekkumbhagam government hospital
Oo jesus make them heal
😍😍😍😘😘♥️
👍🌹🌹🌹
👍😍
Supper video ❤️❤️❤️❤️
Awesome
dr augustus morris fan boy 😍
❤❤❤❤💕💕💕💕💕
💯👍
❤️❤️👍👍
പലപ്പോഴും അലോപ്പതിക്കാർ ഇനി ചികിത്സിച്ചിട്ടു കാര്യം ഇല്ല എന്ന് പറയുന്ന കേസുകൾ ആണ് ഇത്തരത്തിൽ മറ്റുള്ള ആളുകളുടെ അടുത്ത് പോകുന്നത്.
Dear Doctor ,താങ്കൾ പറഞ്ഞതനുസരിച്ചു ആവശ്യത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ ശരീരം അത് പുറന്തള്ളും എന്ന് . ഇങ്ങിനെ പുറന്തള്ളുമ്പോൾ അത് ലിവർ നും കിഡ്നിക്കും അധിക ജോലി ആകുമോ? അപ്രകാരം നമുക്ക് മറ്റു അസുഖകങ്ങൾ ഉണ്ടാകുമോ? എന്ത് തരം പ്രോട്ടീൻ ആണ് ശരീരത്തിന് നല്ലത് ?
സുഭിരാജ്
👍👍👍👍👍👍👍👍👍👍👍👍😂😄😄😄😄😄😄😄😄😄😄😄😄😄
There is cross talk in the background 24 min
❤️
🔥🔥🔥👍Tks
Sir,👍👌💕💜👌👍💕💜👌👍💕💜✍️