നന്നായി വായിക്കുക ആവശ്യമുള്ള സ്ഥലത്ത് ചേർത്തും , നിർത്തിയും വായിക്കാം...ആത്മവിശ്വാസം ഇല്ലാത്തവർ ബ്യൂട്ടി പാർലറിൽ പോയി സൗന്ദര്യം കൂട്ടുന്ന പോലെ ഒരു കൃത്രിമത്വം ഈ വായനയിൽ കാണുന്നുണ്ട്...കഥ വായിക്കുമ്പോൾ വായിക്കുന്നവർ കൂടി ആസ്വദിച്ച് വായിക്കണം.എന്നാലേ കേൾക്കുന്നവർക്ക് ഇമ്പമുണ്ടാവൂ....ഭാവുകങ്ങൾ
നിമിഷാ , , നന്നായി വായിച്ചു.... ആശംസകൾ
കഥ പറയുന്നത് ഒരു കലയാണ്, ആ കഴിവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.
❤️
👍
👍👍
👍🏻
ഒരു ഡിഗ്രി വിദ്യാർത്ഥിനിയല്ലേ! ബ്ലണ്ടറുകൾ വായിക്കാതെ അക്ഷരം നോക്കി വായിക്ക് കുട്ടീ.. മാതൃഭാഷ മലയാളമല്ലേ! നല്ല ശബ്ദമാണ്.
നന്നായി വായിക്കുക ആവശ്യമുള്ള സ്ഥലത്ത് ചേർത്തും , നിർത്തിയും വായിക്കാം...ആത്മവിശ്വാസം ഇല്ലാത്തവർ ബ്യൂട്ടി പാർലറിൽ പോയി സൗന്ദര്യം കൂട്ടുന്ന പോലെ ഒരു കൃത്രിമത്വം ഈ വായനയിൽ കാണുന്നുണ്ട്...കഥ വായിക്കുമ്പോൾ വായിക്കുന്നവർ കൂടി ആസ്വദിച്ച് വായിക്കണം.എന്നാലേ കേൾക്കുന്നവർക്ക് ഇമ്പമുണ്ടാവൂ....ഭാവുകങ്ങൾ
✌️✌️✌️✌️
❤❤👌
ഇങ്ങനെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന സ്പീഡിൽ അല്ല കഥയും നോവലുമൊക്കെ വായിക്കേണ്ടത്.നന്നായി ആസ്വദിച്ചു വായിക്കൂ.
Kadha vaayikkunnathu oru interest illaaa.
👍
❤️
👍👍