വിശപ്പിൻ്റെ വിലയറിയാത്ത സമൂഹത്തിന് നേരെയുള്ള മൗനമായ ചോദ്യ ശരങ്ങൾ നമ്മുടെ ഹൃത്തടത്തിൽ തുളച്ച് കയറുന്നു. മികച്ച വായന ഈ കഥ കൂടുതൽ ഹൃദ്യമാക്കി. നന്ദി മാഡം.. ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള കഥകൾ വായനയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
പഞ്ചമി വീണ്ടും വരദയുടെ വായനമുറി വായനയുടെ വസന്തകാലം ഒരു ചെറിയ ഇടവേളക്ക് ശേഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം, സ്നേഹം. തിരിച്ചു വരവ് ഒട്ടും നിരാശ ആക്കാതെ മാത്രം അല്ല മനുഷ്യമനസ്സിന്റെ ഹൃദയത്തെ പിടിച്ചു ഉലർത്തിയ ഒരു കഥയുമായി വന്നതിനു ആദ്യമേ നന്ദി പറയുന്നു. പൊതുവെ ബിരിയാണി എന്ന പദം കേൾക്കുമ്പോൾ നമ്മുടെ എല്ലാരുടെയും മനസ്സിൽ സന്തോഷത്തിന്റെ, വളരെ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു ചിത്രം ആണ് വരുന്നത്. എന്നാൽ ബിരിയാണി എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ അത് വരെ കഴിച്ചിരുന്ന, അല്ലെങ്കിൽ ഇത്രയും കാലം കഴിച്ചിരുന്ന ബിരിയാണി തൊണ്ടയിൽ കുടിങ്ങിയിട്ടു, ഒരു തരം കനം, വല്ലാത്തൊരു heaviness, മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ.. ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു അല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നത് ആണ് പരമസത്യം. ഒടുവിൽ ദം പോലും പൊട്ടിക്കാത്ത ഒരു ചെമ്പു കൂടെ വന്നു... എന്ന ഭാഗം ഒക്കെ വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ വല്ലാത്തൊരു നോവ് അനുഭവപ്പെടുന്നു. ഇതിലെ കേന്ദ്ര കഥാപാത്രം ഒരു മലയാളി അല്ലെങ്കിലും, ആ കഥാപാത്രത്തിന്റ ഉള്ളിൽ പല മലയാളികളുടെയും ഒരു പ്രതിച്ചായ കാണുവാൻ സാധിക്കുന്നുണ്ട്, അത് പല രീതിയിൽ ഒരു പ്രവാസി എന്ന രീതിയിലും, ധൂർത്തിന്റെയും, ധാരാളിത്തതിന്റെയും ഒരു തരം കുറ്റബോധം ആൾക്കാരുടെ മനസ്സിൽ ഉണ്ടാകുന്നു.ബിരിയാണി എന്ന പുസ്തകം വായിച്ചു കഴിഞ്ഞാൽ ബസ്മതി എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ ചിന്ത അത് വരെ ഉള്ള ചിന്തകൾക്ക് ഒക്കെ അതീതമായിരിക്കും, അത് ഒരിക്കലും ആദ്യം ചിന്തിച്ച പോലെ ആയിരിക്കുകയെ അല്ല. ഒരു കൊച്ചു കഥ വായനകാരുടെ മനസ്സിനെ ഇത്രയും അധികം പിടിച്ചു കുലുക്കിയിട്ടുണ്ടെങ്കിൽ അവിടെ തന്നെ അല്ലേ എഴുത്തുകാരന്റെ ഏറ്റവും വലിയ വിജയവും. പലതവണ ആയി വായിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ നമുക്ക് review ചെയ്യാൻ പറ്റുന്ന നല്ലൊരു പുസ്തകം. തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട, ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ട നല്ലൊരു പുസ്തകം വരദയുടെ വായന മുറിയിൽ അവതരിപ്പിച്ചതിന് പഞ്ചമിക്ക് ഒത്തിരി ഒത്തിരി നന്ദി. സ്നേഹം ❤️
കഥ നന്നായി അവതരിപ്പിച്ചു, ഇഷ്ടം, മലയാളികൾ ഇങ്ങനെ ചില കാര്യങ്ങളിൽ സ്വയം വിലയിരുത്തൽ നടത്തി തിരുത്താൻ ശ്രമിക്കാത്ത കാലം വരെ തുടരും... പക്ഷെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കില്ല
അതെ ഞാനും അത് ചിന്തിച്ചിട്ടുണ്ട്. മലയാളികകൾ പല state ലും പോയി പണ്ടേ ജോലി ചെയുന്നു എന്നാൽ അന്യ state ൽ നിന്നും കേരളത്തിൽ വരുന്നവരോട് കേരളീയർ കാണിക്കുന്ന വിവേചനം മാറണം. കേരളീയർ പല കാര്യത്തിലും ഒരുപാട് മാറേണ്ടതുണ്ട്
Good selection of story. Well narrated.. superb review.... Santhosh has done a wonderful piece of work depicted aSocially relevant and thought provoking story.. Sometimes We felt ourself shame how we treat less privileged fellow beings..Thanks Panjami sharing such a wonderful story...
Happy to see you, Panchami. Heart touching story of whom we call ,'Bengali' . As u said, this short story has gone through different aspects of a Malayali's life - how they treat labourers from other states, wasting of food & money for marriage, how people feel when their states are torn into pieces etc.
Yes..the story has various aspects..Hope I covered most of them..Bengali..Bihari..all are Indians...We need to realise this fact....Let the story also be an eye opener for the luxurious spending of money over marriage functions. Thank u for listening .Stay connected
Hello chechi.. hope u doing well now.. comments idarillengilum I listen to all ur stories when ever I get time. Oru request und kurach koodi sound improve cheyyan pattiyengil nannayirunnu..
പഞ്ചമീ വളരെ സന്തോഷം വീണ്ടും പുതിയ കഥയുമായി വന്നതിൽ . ബിരിയാണി വായിച്ചിട്ടുണ്ടെങ്കിലും മോള് വായിച്ചു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു. എച്ചിക്കാനത്തിനും ആയുസ്സും ആരോഗ്യവും നേരുന്നു. ആൽക്കെമിസ്റ്റിന്റെ ബാക്കി കൂടെ വായിക്കുമോ
പ്രശസ്തമായ കഥയായതുകൊണ്ട് തന്നെ മാഡം കഥയെ വിലയിരുത്തിയത് കൗതുകത്തോടെ കേട്ടു. ഇന്ത്യയുടെ വിദൂരതകളിൽ മനുഷ്യർ ജീവിക്കുന്ന പതിതാവസ്ഥകളല്ലേ സത്യത്തിൽ കഥയുടെ മർമ്മം. അന്യദേശക്കാരെ വംശീയമായി മാർക്കു ചെയ്യുന്നവർ തന്നെയാണ്, ഏതു ദേശക്കാരെയും പോലെ, നമ്മളും എങ്കിലും ഈ കഥയിൽ അങ്ങനെയൊരു പ്രമേയമുണ്ടെന്ന് തോന്നുന്നില്ല. സുഭിക്ഷത സൃഷ്ടിക്കുന്ന ചില ദുഷ്പ്രവണതകളേക്കാൾ എത്രയോ വലിയ ദുരവസ്ഥയാണ് പ്രകൃതി സമ്പന്നമായ സംസ്ഥാനങ്ങളിൽ മനുഷ്യർ പട്ടിണിമൂലം മരിക്കുന്നത്. ഇവ രണ്ടും പരസ്പരം കാരണങ്ങളോ ഫലങ്ങളോ അല്ല. നമ്മുടെ കാലത്തെ മാനവികതയുടെ വലിയൊരു വിളംബര ശബ്ദത്തെ ഒന്നുകൂടി പ്രതിധ്വനിപ്പിച്ചത് ഹൃദ്യമായി. തുടരുക
കഥയുടെ ശീർഷകം പറഞ്ഞു കഥയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് കൂടുതൽ ഉത്തമം. മറ്റുകാര്യങ്ങൾ അവസാനം പറയാമല്ലോ. കഥ കേൾക്കാൻ വരുന്നവർക്ക് ആദ്യത്തെ വലിച്ചു നീട്ടി സംസാരം ആരോചകമായി തോന്നാം
For the story Adaykka Perukkunnavar by Santhosh Echikkanam click the link below
ruclips.net/video/wMrV2Ahi9xk/видео.html
ഹൃദയസ്പർശിയായ വിവരണം
നന്നായി അവതരിപ്പിച്ചു...... അവസാന ഭാഗം വന്നപ്പോൾ കണ്ണ് നിറഞ്ഞു....
ഒരു പാട് ചിന്തിക്കാൻ ഉള്ള കഥ നല്ല വിവരണം
വിശപ്പിൻ്റെ വിലയറിയാത്ത സമൂഹത്തിന് നേരെയുള്ള മൗനമായ ചോദ്യ ശരങ്ങൾ നമ്മുടെ ഹൃത്തടത്തിൽ തുളച്ച് കയറുന്നു.
മികച്ച വായന ഈ കഥ കൂടുതൽ ഹൃദ്യമാക്കി.
നന്ദി മാഡം.. ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള കഥകൾ വായനയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Thank you for your feedback...As u said I will try to come out with more such socially relevant stories...keep watching...
അഭിനന്ദനങ്ങൾ 🎉🎉🎉
കഥ വായിക്കാൻ ഒരുപാട് ഇഷ്ടം ഉള്ള എനിക്ക് വായിക്കാൻ കാഴ്ച കുറവ് ഉള്ള എനിക്ക് വരദ യുടെ കഥ പറച്ചില് ഒരുപാട് അനുഗ്രഹം നന്ദി നേരിട്ട് വായിക്കുന്ന ഫീൽ 👍
Thank you so much
വളരേ നന്ദി
Thank you very much
Very good 👍
അവസാന ഭാഗം കണ്ണുനനയിച്ചു😭😭
Hii mam good ...വളരെ നല്ല ഒരു ബുക്ക് ആണ് 👏🏻👏🏻👏🏻👍👍👍👍🤝🤝
🙏🙏🙏
ബിരിയാണി എന്ന കഥയുടെ ഈണവും താളവും അതി മനോഹരമായി അവതരിപ്പിച്ചു. 👍👏
Thank you so much
വളരെ ഹൃദയസ്പർശിയായി ഒരു കഥ.. നല്ല അവതരണം
Thank you so much.
Good short story. Best presentation.
Thanks a lot 😊
Very good presentation 👏👏
Thank u
കൊള്ളാം സൂപ്പർ 🌹
Thank you 😊
ബിരിയാണി കുഴിയിലേക്കിട്ട ഭാഗം കേട്ടപ്പോൾ തന്നെ ഉള്ളൊന്നു പിടഞ്ഞു. ബാക്കി ഭാഗങ്ങൾ ഒരു നെടുവീർപ്പോടെ കേട്ടുതീർത്തു 😔
നല്ല അവതരണം. 👌
Thank you
Hi .panchami😍 .....good ..presentation all d best
ഞാൻ വായിച്ച കഥ..വളരെ നന്നായി അവതരിപ്പിച്ചു
Thank you
പഞ്ചമി വീണ്ടും വരദയുടെ വായനമുറി വായനയുടെ വസന്തകാലം ഒരു ചെറിയ ഇടവേളക്ക് ശേഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം, സ്നേഹം. തിരിച്ചു വരവ് ഒട്ടും നിരാശ ആക്കാതെ മാത്രം അല്ല മനുഷ്യമനസ്സിന്റെ ഹൃദയത്തെ പിടിച്ചു ഉലർത്തിയ ഒരു കഥയുമായി വന്നതിനു ആദ്യമേ നന്ദി പറയുന്നു. പൊതുവെ ബിരിയാണി എന്ന പദം കേൾക്കുമ്പോൾ നമ്മുടെ എല്ലാരുടെയും മനസ്സിൽ സന്തോഷത്തിന്റെ, വളരെ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു ചിത്രം ആണ് വരുന്നത്. എന്നാൽ ബിരിയാണി എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ അത് വരെ കഴിച്ചിരുന്ന, അല്ലെങ്കിൽ ഇത്രയും കാലം കഴിച്ചിരുന്ന ബിരിയാണി തൊണ്ടയിൽ കുടിങ്ങിയിട്ടു, ഒരു തരം കനം, വല്ലാത്തൊരു heaviness, മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ.. ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു അല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നത് ആണ് പരമസത്യം. ഒടുവിൽ ദം പോലും പൊട്ടിക്കാത്ത ഒരു ചെമ്പു കൂടെ വന്നു... എന്ന ഭാഗം ഒക്കെ വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ വല്ലാത്തൊരു നോവ് അനുഭവപ്പെടുന്നു. ഇതിലെ കേന്ദ്ര കഥാപാത്രം ഒരു മലയാളി അല്ലെങ്കിലും, ആ കഥാപാത്രത്തിന്റ ഉള്ളിൽ പല മലയാളികളുടെയും ഒരു പ്രതിച്ചായ കാണുവാൻ സാധിക്കുന്നുണ്ട്, അത് പല രീതിയിൽ ഒരു പ്രവാസി എന്ന രീതിയിലും, ധൂർത്തിന്റെയും, ധാരാളിത്തതിന്റെയും ഒരു തരം കുറ്റബോധം ആൾക്കാരുടെ മനസ്സിൽ ഉണ്ടാകുന്നു.ബിരിയാണി എന്ന പുസ്തകം വായിച്ചു കഴിഞ്ഞാൽ ബസ്മതി എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ ചിന്ത അത് വരെ ഉള്ള ചിന്തകൾക്ക് ഒക്കെ അതീതമായിരിക്കും, അത് ഒരിക്കലും ആദ്യം ചിന്തിച്ച പോലെ ആയിരിക്കുകയെ അല്ല. ഒരു കൊച്ചു കഥ വായനകാരുടെ മനസ്സിനെ ഇത്രയും അധികം പിടിച്ചു കുലുക്കിയിട്ടുണ്ടെങ്കിൽ അവിടെ തന്നെ അല്ലേ എഴുത്തുകാരന്റെ ഏറ്റവും വലിയ വിജയവും. പലതവണ ആയി വായിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ നമുക്ക് review ചെയ്യാൻ പറ്റുന്ന നല്ലൊരു പുസ്തകം. തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട, ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ട നല്ലൊരു പുസ്തകം വരദയുടെ വായന മുറിയിൽ അവതരിപ്പിച്ചതിന് പഞ്ചമിക്ക് ഒത്തിരി ഒത്തിരി നന്ദി. സ്നേഹം ❤️
Super short story Thank you Teacher🥰
You're welcome 😊
Super presentation. As always.🥰
Thank you 😊
കഥ നന്നായി അവതരിപ്പിച്ചു, ഇഷ്ടം,
മലയാളികൾ ഇങ്ങനെ ചില കാര്യങ്ങളിൽ സ്വയം വിലയിരുത്തൽ നടത്തി തിരുത്താൻ ശ്രമിക്കാത്ത കാലം വരെ തുടരും...
പക്ഷെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കില്ല
വായനയുടെ രസം കൂടുതൽ കിട്ടുന്നു ണ്ട്.ബിരിയിണി എന്ന് കേൾക്കുമ്പോൾ ബസ്മതി, അമ്മ,ഗോപാൽ യാദവ് എന്നിവരെ എന്നും ഓർമ്മയിൽ വരും.
Yes Sir.u r right... Biriyani reminds us of Basmati...Gopal Yadav and ofcourse Amma..
Thank u for listening...
ഒരു ഇടവേളക്ക് ശേഷം ആണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നത് സന്തോഷം സൂപ്പർ ആയിരുന്നു
Thank you.. keep watching
noted with good
Thank you Sir
Thank you Sir
വാതായനങ്ങൾ തുറക്കട്ടെ
Thank you Aswathy
❤️❤️❤️
അതെ ഞാനും അത് ചിന്തിച്ചിട്ടുണ്ട്. മലയാളികകൾ പല state ലും പോയി പണ്ടേ ജോലി ചെയുന്നു എന്നാൽ അന്യ state ൽ നിന്നും കേരളത്തിൽ വരുന്നവരോട് കേരളീയർ കാണിക്കുന്ന വിവേചനം മാറണം. കേരളീയർ പല കാര്യത്തിലും ഒരുപാട് മാറേണ്ടതുണ്ട്
gud story
Thank u 😊
Felt like reading from the bottom of your heart. Brilliant story telling ❤❤
Nice story and good presentation 👍
Thank you so much
Nice presentation
Thank you
Wow Superb!!! Basmati
Thank you
Msss.... I am a big fan of you💖💖
Ohh.. thank you so much..Glad to know that I am having a "Fan"..!!!
😂🙏
Also you are my inspiration 🤩💖
🙏🙏🙏
Thankyou miss🥰🥰super.. presentation...
Thank you ☺️
Super
Thank you.. keep watching
👍👍👍👍
👍👍
👍
🙏🙏🙏
Thank you madam
Welcome.. keep watching
നല്ല അവതരണം പഞ്ചമി 😘
Thank u
Ore request und charamavarshikam koodeh onu ithupolea present cheyavo🙏🙏
Nokkatte
ഇത് പോലെ മനോഹരമായ ഭാവത്തിലും ശബ്ദത്തിലും നഷ്ട്ടപെട്ട നീലാംബരി കേൾക്കാൻ ഒരു പാട് ആഗ്രഹം pls
Avatharippikkaam...🙏🙏
Very happy to see you hale and hearty after the corona ordeal ... way to go girl !!! 👍👍👍👏👏
I am also glad to be back brother..Thank u for the support and prayers...
Remind u again to read mayyazhipuzhayude theerangalil
Marannittilla..☺️☺️☺️
Please continue reading nirmathalam pootha kalam Chechi
Sure..
പഞ്ചമി ഇനിയും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു ❤❤❤❤
Sure...thank u for listening
alchemist waiting anuu
Udane upload cheyum..ktooo
എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഭക്ഷണം ആണ് ബിരിയാണി. പക്ഷെ സന്തോഷ് ഏച്ചികാനം തയ്യാറാക്കി മാഡം വിളമ്പിയ ഈ ബിരിയാണി ഞാൻ മനസ്സ് നിറയെ കഴിച്ചു
Biriyani ishtamillathavar undo??? Thank you so much for watching n commenting
😍
ഹായ്
Good selection of story. Well narrated.. superb review.... Santhosh has done a wonderful piece of work depicted aSocially relevant and thought provoking story.. Sometimes
We felt ourself shame how we treat less privileged fellow beings..Thanks Panjami sharing such a wonderful story...
Thank u Sir for the feedback..I hope you would lend your ears to more videos in Varada's Reading Room..and give your valuable comments
You like sreevidya mullachery really do you have any relation with her family🥰🥰🤩🤩
No..☺️☺️☺️
Nice presentation. 👍 We should always think twice before wasting resources. Message of the story brought out well
Thank you so much Sir. Please do lend your ears to other stories and poems presented in Varada's Reading Room and feel free to comment..🙏🙏
The story is very thought provoking.Thanks a lot.But why the presenter is tensed and having some breathing problem?
I did have some health issues during that time...
Evdayrnu itrayum nal
Utharam ivide und
ruclips.net/video/dKodSr9G7jE/видео.html
💔
രുചിയുള്ള വായനയും ബിരിയാണിയും.... ❤️❤️❤️
Entha parayendenn ariyilla😓😓
Happy to see you, Panchami. Heart touching story of whom we call ,'Bengali' . As u said, this short story has gone through different aspects of a Malayali's life - how they treat labourers from other states, wasting of food & money for marriage, how people feel when their states are torn into pieces etc.
Yes..the story has various aspects..Hope I covered most of them..Bengali..Bihari..all are Indians...We need to realise this fact....Let the story also be an eye opener for the luxurious spending of money over marriage functions. Thank u for listening .Stay connected
So intresting.
Please do saraha josephs
Inside women writer.
This was amazing.
Thank you.. I have presented Sara Joseph' s stories too.. Will definitely try to include more of them.. Keep watching
കേൾക്കാൻ ഒരുപാട് താമസിച്ചില്ലെങ്കിലും
വലിയൊരു തിരിച്ചറിവ്
ഒരു ഷോക്ക് ആണ് ഞങ്ങൾ പ്രവാസികൾക്ക്
Hello chechi.. hope u doing well now.. comments idarillengilum I listen to all ur stories when ever I get time. Oru request und kurach koodi sound improve cheyyan pattiyengil nannayirunnu..
Yes..I am good..Thank u for listening to my videos...Now I think I have improved the audio quality of the videos.. please do try using headphones..
വായനയും വിവരണവും കഥയുടെ അല്ല യാഥാർത്ഥ്യത്തിന്റെ ഉള്ളിൽ നിന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു
Eathu yr ithu ezhhuthyay?
2016
ദൈവം അനുഗ്രഹിക്കട്ടെ♥️ examinn ഉപകാരം ആയി
🙏🙏🙏
കഥ തീരുo text book Kathakal undoo?
Enthaanennu vyakthamaayilla
@@VARADASREADINGROOM degree malayam syllabus kathathirm enna test book athi othiri katha und. Athile 3 Katha madem parajund baki??
Sure..njan present cheyaam
@@VARADASREADINGROOM 👍
പഞ്ചമീ
വളരെ സന്തോഷം വീണ്ടും പുതിയ കഥയുമായി വന്നതിൽ . ബിരിയാണി വായിച്ചിട്ടുണ്ടെങ്കിലും മോള് വായിച്ചു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു. എച്ചിക്കാനത്തിനും ആയുസ്സും ആരോഗ്യവും നേരുന്നു.
ആൽക്കെമിസ്റ്റിന്റെ ബാക്കി കൂടെ വായിക്കുമോ
Thank you so much..Madam..
Alchemist udane cheyaam
Please do clarify on Gopal Yadav's confusion on his native place. Why couldn't he figure out that his place is in Jharkhand and not in Bihar?
He is not aware of that a new state has been formed and that his native place now belongs to that newly formed state. He only knows about Bihar.
Pathummayude aadu vayiko chechi
Vayichirunnu... playlist il nokaamo
കടൽ. ഭൂമിയുടെ അവകാശികൾ.. തരിശുനിലo . Iva undo??
Ithu vare present cheythilla
. പുസ്തക രൂപത്തിൽ ഉണ്ടോ mam. അതോ മാതൃഭുമിയിൽ വന്ന ചെറുകഥയാണോ
Book is available
Idakidak nokarend bt😒
എം.ടിയുടെ പള്ളിവാളും, ചിലമ്പും( നിർമ്മാല്യം സിനിമ) കഥ പറഞ്ഞ് തരുമോ?
Yes..
kasarkotukar panikkarkku bakshanam kodukkan madiyullavaralla
Tharkkamilla..epozhum ellayidathum chila odd events and odd people undavumallo Sir.
പ്രശസ്തമായ കഥയായതുകൊണ്ട് തന്നെ മാഡം കഥയെ വിലയിരുത്തിയത് കൗതുകത്തോടെ കേട്ടു. ഇന്ത്യയുടെ വിദൂരതകളിൽ മനുഷ്യർ ജീവിക്കുന്ന പതിതാവസ്ഥകളല്ലേ സത്യത്തിൽ കഥയുടെ മർമ്മം. അന്യദേശക്കാരെ വംശീയമായി മാർക്കു ചെയ്യുന്നവർ തന്നെയാണ്, ഏതു ദേശക്കാരെയും പോലെ, നമ്മളും എങ്കിലും ഈ കഥയിൽ അങ്ങനെയൊരു പ്രമേയമുണ്ടെന്ന് തോന്നുന്നില്ല.
സുഭിക്ഷത സൃഷ്ടിക്കുന്ന ചില ദുഷ്പ്രവണതകളേക്കാൾ എത്രയോ വലിയ ദുരവസ്ഥയാണ് പ്രകൃതി സമ്പന്നമായ സംസ്ഥാനങ്ങളിൽ മനുഷ്യർ പട്ടിണിമൂലം മരിക്കുന്നത്. ഇവ രണ്ടും പരസ്പരം കാരണങ്ങളോ ഫലങ്ങളോ അല്ല.
നമ്മുടെ കാലത്തെ മാനവികതയുടെ വലിയൊരു വിളംബര ശബ്ദത്തെ ഒന്നുകൂടി പ്രതിധ്വനിപ്പിച്ചത് ഹൃദ്യമായി. തുടരുക
കഥയുടെ ശീർഷകം പറഞ്ഞു കഥയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് കൂടുതൽ ഉത്തമം. മറ്റുകാര്യങ്ങൾ അവസാനം പറയാമല്ലോ. കഥ കേൾക്കാൻ വരുന്നവർക്ക് ആദ്യത്തെ വലിച്ചു നീട്ടി സംസാരം ആരോചകമായി തോന്നാം
അവൾ മരിച്ചു
Verum vayanayalla, aazhathilulla vauanayaanu thankale mattulla vayanakkaril ninnum vyathyasthamaakkunnath.
Thank you so much
❤️
Thank you madam
Welcome
👍