ഇത്തരം അച്ഛനമ്മമാരേയും കൗമാരക്കാരേയും നമ്മുടെയിടയിൽ തിരയാതെ തന്നെ കാണാം. മക്കളുടെ ശാഠ്യത്തിനുമുന്നിൽ വീണുകൊടുക്കുന്ന അച്ഛൻമാരും പ്രതിരോധിച്ച് മക്കളുടെ വെറുപ്പിന് കാരണമാകുന്ന അമ്മയും. കുട്ടികൾ അതൊക്കെ മനസ്സിലാക്കുന്ന കാലം വരുമ്പോൾ അച്ഛനമ്മമാർ ഉരുകിത്തീർന്നിട്ടുണ്ടാകും.
How wonderful to listen to your way of presentation. I always thought it's my misfortune not to read and explore the Malayalam literature, as I'm from out of state. I never found any audiobook that will satisfy my quest to know about the novels and story. Well thanks to you. I enjoy every bit of it. I told you once before I never wrote any comments on RUclips videos. But after every video I love to write my feedback. Thank you so much💖
Actually ur feedback is a boost bcoz u had earlier mentioned that usually u don't post comments in RUclips channels. So I am indeed honoured by your words. I am happy that you enjoy my reading... keep watching.. keep commenting 😊😊😊
ഇത്ര ദീർഘമായ ആമുഖം ആവശ്യമില്ല. ഒരിക്കലും. ആകാംഷയുടെ തീയിന്മേൽ വെള്ളമൊഴിക്കുന്ന പോലെയാണത്. കഥാവസാനം വിശകലനവും അവലോകനവും ആകാം. കഥയുടെ അവതരണത്തിന് മുമ്പ് രണ്ടും മൂന്നും തവണ റിഹേഴ്സൽ നടത്തുന്നത് കഥനത്തിന് കൂടുതൽ ഗുണം ചെയ്യും. ശുഭാശംസകൾ
ഇത്തരം അച്ഛനമ്മമാരേയും കൗമാരക്കാരേയും നമ്മുടെയിടയിൽ തിരയാതെ തന്നെ കാണാം.
മക്കളുടെ ശാഠ്യത്തിനുമുന്നിൽ വീണുകൊടുക്കുന്ന അച്ഛൻമാരും പ്രതിരോധിച്ച് മക്കളുടെ വെറുപ്പിന് കാരണമാകുന്ന അമ്മയും.
കുട്ടികൾ അതൊക്കെ മനസ്സിലാക്കുന്ന കാലം വരുമ്പോൾ അച്ഛനമ്മമാർ ഉരുകിത്തീർന്നിട്ടുണ്ടാകും.
നിങ്ങൾ ഒരു മലയാളം അധ്യാപിക ആണെന്നാണ് എനിക്ക് feel ചെയ്തേ..
Valare manoharamaya kada....
Thankyou mam for conveying the great msg❤🤗👍
Thank you so much.. keep watching
പഞ്ചമിയുടെ ഓരോ വീഡിയോയും മനസിൽ തറയ്ക്കുന്ന വാക്കുകളും എല്ലാം തന്നെ... വളരെ മനോഹരമാണ്
Orupadu santhosham... Sneham
Orupadu santhosham... thudarnnum kelkumennu pratheekshikkunnu...
വളരെ മനോഹരമായ കഥ : അവസാനം വിഷമിപ്പിച്ചു കളഞ്ഞല്ലോ ..... വായന നന്നായിട്ടുണ്ട്.
Eth epozathe thalamurayude kadayanu
1.02 പ്രണാമം അനിൽ പനച്ചൂരാൻ എന്ന മലയാളത്തിന്റെ എന്നത്തെയും പ്രിയ കവിക്ക്, ഗാന രചയിതാവിന് 🙏
Pelamarutha (Narayan )novel audio idamo
Pand achanmarayirunnu vashikkar
Ente nasttapetta jeevitham thanne, ethinudaharam
Kaarur nte Gouri onnu parayamo ma'am
സഹോദരീ മുകുന്ദൻ്റ ഡൽഹി ഗാദകൾ ഒന്ന് വായിച്ച് കേൾക്കണം
Sramikkam
Wow!!! Nice touching story... Feels heaviness in heart...
Yes..it leaves tears in our eyes towards the end...
Thank u for watching
Nalla kadha panjami... Assalaayittundu
Thank you so much
Hi
Thank you panchami.
Most welcome 😊
വളരെ വളരെ സത്യം...
🙏🙏🙏
Hai mam
S
🙏
🙏🙏
മനോഹരമായ കഥ...
Adipoli
സാമൂഹ്യ പ്രതിബദ്ധത യുള്ള എഴുത്തുകാരൻ
Athe Madam
Hii chechikutti...🌼🌸🌻💮super story 🌺🌸🌼❤
Thank u
Nice story 😊
🙏🙏
How wonderful to listen to your way of presentation.
I always thought it's my misfortune not to read and explore the Malayalam literature, as I'm from out of state. I never found any audiobook that will satisfy my quest to know about the novels and story. Well thanks to you. I enjoy every bit of it.
I told you once before I never wrote any comments on RUclips videos. But after every video I love to write my feedback. Thank you so much💖
Actually ur feedback is a boost bcoz u had earlier mentioned that usually u don't post comments in RUclips channels. So I am indeed honoured by your words. I am happy that you enjoy my reading... keep watching.. keep commenting 😊😊😊
മലയാളത്തിൽ തന്നെ പ്രതികരിക്കാമല്ലോ?
@@dawnpaantony98 ആവാലോ...പെട്ടെന്ന് ടൈപ്പ് ചെയ്യാനുള്ള എളുപ്പത്തിനാണ് ഇംഗ്ലീഷിൽ മറുപടി നൽകുന്നത്.
🏆🏆🏆🏆
❤️❤️
പിശുക്കനച്ചൻ.
🧚🧚💞💞
കാലം ആവശ്യപ്പെടുന്ന കഥ. കഥാവായന ഹൃദ്യമായിരിക്കുന്നു. ആരംഭത്തിലെ വിശദീകരണ ദൈർഘ്യം അൽപ്പം കുറച്ചാൽ നന്നായേനെ. വന്ദിപ്പിൻ വരേണ്യയെ വന്ദിപ്പിൻ വരദയെ !
Vishadeekaram kuraykkam...
Puthiya videos il angane oru change varuthiyittund..pls check..Thank you so much for your feedback
ഇത്ര ദീർഘമായ ആമുഖം ആവശ്യമില്ല. ഒരിക്കലും. ആകാംഷയുടെ തീയിന്മേൽ വെള്ളമൊഴിക്കുന്ന പോലെയാണത്. കഥാവസാനം വിശകലനവും അവലോകനവും ആകാം. കഥയുടെ അവതരണത്തിന് മുമ്പ് രണ്ടും മൂന്നും തവണ റിഹേഴ്സൽ നടത്തുന്നത് കഥനത്തിന് കൂടുതൽ ഗുണം ചെയ്യും.
ശുഭാശംസകൾ
Thank u so much for your feedback..I will note these points in my future videos.. keep watching
നേരത്തെ വായിച്ച കഥയാണ് ഇപ്പോഴത്തെ കുട്ടികളും അവരുടെ അച്ഛനമ്മമാരും വായിക്കേണ്ട കഥ
Nerathe vayicha katha mam ipol varada's Reading Room il kettathil orupadu santhosham...