ഒരു വർഷം ഇസ്രായേലി സൈനികർക്ക്, ഹമാസ് മുഖാന്തരം നല്ല പരിശീലനം കിട്ടി | Mathew Samuel |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Discussing the state of the Israeli Army.

Комментарии • 452

  • @rsjkjmrda590
    @rsjkjmrda590 День назад +154

    പേകുത്ത് കേരളം
    മാധ്യമങ്ങൾ
    സൂപ്പർ വാക്കുകൾ നന്നായി പറഞ്ഞു സർ

  • @thomasmattam5402
    @thomasmattam5402 23 часа назад +164

    സാർ പറഞ്ഞതുപോലെ തന്നെ നടക്കട്ടെ, തീവ്രവാദം അവസാനിച് ലോകത്തിൽ സമാധാനം ഉണ്ടാവട്ടെ 👍👍👍🙏

  • @rsjkjmrda590
    @rsjkjmrda590 23 часа назад +68

    പേകുത്ത് കേരളം മാധ്യമങ്ങൾ സൂപ്പർ വാക്കുകൾ നന്നായി പറഞ്ഞു Mathew Samuel സർ

  • @SunilKumar-oi8zg
    @SunilKumar-oi8zg День назад +134

    യുദ്ധം ഒഴിവാക്കുവാനുള്ള ഒരേ ഒരു വഴി എപ്പോഴും യുദ്ധസന്നദ്ധരായിരിക്കുക എന്നതാണ്. ഇസ്രയേലിനെ പോലെ

  • @johnsondevassy6450
    @johnsondevassy6450 День назад +101

    കൊള്ളാം സാർ.. നന്നായി വിശദീകരിച്ചു തന്നു 👍🏻🌹

  • @varghesethomas4791
    @varghesethomas4791 23 часа назад +43

    യിസ്രയേൽ ഇറാൻ മിഡിൽ ഇസ്റ്റ് യുദ്ധത്തെ കുറിച്ച് വളരെ താത്വകമായ അവലോഹനമാണ് അച്ചായൻ്റെത്. അച്ചായൻ കിടുവ.

    • @ramsheedtp979
      @ramsheedtp979 15 часов назад

      തെറ്റ് ഇറാൻ്റെ ഭാഗത്തുമുണ്ട്. തപാൽ വഴി നീന്തൽ പടിച്ച ടീമിനോട് നീന്തൽ മത്സരത്തിൽ പങ്കെടുക്കരുതായിരുന്നു. അവര്മുങ്ങിമരിച്ചാൽ ആര് സമാധാനം പറയും? യുദ്ധത്തിൻ്റെ നൈതികതയും ഫിലോസഫിക്കൽ അപ്രോചുമുള്ള മൊറാലിറ്റിയുള്ള പേർഷ്യക്കാർ ശരിക്കും പറഞ്ഞാൽ ഇസ്ലാമിന് മുൻപ് അറബികളോട് പോലും യുദ്ധം ചെയ്യൽ അപമാനമായിട്ടായിരുന്നു കണക്കാക്കിയത്. തപാൽ വഴി യുദ്ധം പഠിച്ച പീക്കിരി പിള്ളേരോട് യുദ്ധം ചെയ്യരുതായിരുന്നു. ദിവസം പത്ത് നാൽപത്പിള്ളാരെ അതിർത്തിയിൽ കൊണ്ടിട്ട് കൊല്ലാൻ കൊടുക്കുന്ന ഏർപ്പാടായിപ്പോയി ഇസ്രായേലിൻ്റെത്. നേതാക്കളെ കൊല്ലലും ശിക്ഷിക്കലും ഏത് യുദ്ധത്തിലും അവസാനമാണ് ഇത് ആദ്യം തന്നെ നേതാക്കളെ കൊന്നാൽ യുദ്ധത്തിൽ ജയിക്കാൻ പറ്റുമെന്ന് ആരാണാവോ ഈ പൊട്ടൻമാരെ പറഞ്ഞ് പറ്റിച്ചത്....... ചരിത്രത്തിൻ്റെ ഗതി തന്നെ മാറ്റുന്ന ഈ ഒരു യുദ്ധത്തിൽ ഫൗള് കളിയാണ് തുടക്കം മുതലേ കാണുന്നത്.......

  • @rsjkjmrda590
    @rsjkjmrda590 23 часа назад +66

    മനോഹരമായ അവതരണം ഏറ്റവും വലിയ സല്യൂട്ട് സർ

  • @shibuysmeenamchira8563
    @shibuysmeenamchira8563 23 часа назад +55

    തുടക്കം മുതൽക്കേ സർ പറഞ്ഞ അതേ രീതിയിൽ ഈ യുദ്ധം. 👍 Salute Sir

    • @ism_thh808
      @ism_thh808 21 час назад

      Olla news chanalum pooti ithil pidich enganenkilum keranam

    • @jalees33
      @jalees33 21 час назад +3

      പക്ഷേ ഇറാൻ്റെ അടി തുടക്കം മുതൽ പറഞ്ഞതിൽ കേട്ടിലാലോ 😂😂😂

  • @unnivk99
    @unnivk99 23 часа назад +61

    അച്ചായൻ്റെ നാക്ക് പൊന്നാവട്ടെ 🧡🇮🇳🧡🇮🇱💪

  • @uthankoya7054
    @uthankoya7054 21 час назад +18

    അച്ചായൻ മാദ്ധ്യമ പ്രവർത്തകൻ മാത്രമല്ല ആധുനിക യുദ്ധ തന്ത്രങ്ങൾ കൃത്യമായി അറിയുന്ന വിദഗ്ധൻ കൂടിയാണ്. അഭിനന്ദനങ്ങൾ.

    • @thrinethran2885
      @thrinethran2885 15 часов назад

      യുദ്ധത്തിൻ്റെ ഗതി വിദഗ്ദ്ധർക്കു പോലും പ്രവചിക്കാൻ കഴിയില്ല. യുക്രൈൻ ഒരു മാസത്തിൽ തീരുമെന്നല്ലേ മിക്ക വിദഗ്ദ്ധരും പറഞ്ഞത്.

  • @aneeshr130
    @aneeshr130 23 часа назад +30

    കേരള പേ കൂത്തുകൾ....കലക്കി,,
    ഇറാനെ അടിച്ചു തോലക്കും...sir nte ചില പ്രയോഗങ്ങൾ സൂപ്പർ ആണ്...sir nte video super ആണ് നോ boaring...Jai hind..

  • @jovinthomas3359
    @jovinthomas3359 День назад +280

    ഇറാനിലെ ജനങ്ങൾ ഇസ്രായേൽ വിജയിക്കുവാൻ ആഗ്രഹിക്കുന്നു

    • @Sasura7349
      @Sasura7349 23 часа назад +14

      മറ്റവൻ്റെ ഫോട്ടോ കത്തിച്ചു😂😂 ലൈവ് വന്നു

    • @Sudheer-ph7hi
      @Sudheer-ph7hi 22 часа назад

      ​@@Sasura7349വിസർjanam tv യിൽ കണ്ടോ

    • @islamonly3008
      @islamonly3008 21 час назад +1

      തന്റെ ഭാര്യ വേറെ ഒരുത്തനെ കൂടെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 15 часов назад

      അവർ തോറ്റാൽ ലോകം മുഴുവൻ മുസ്ലിം തീവ്രവാദികളാൽ കഷ്ടപ്പെടും

    • @jacksparrow5412
      @jacksparrow5412 5 часов назад

      Iranile cri sanggigal 😅

  • @sajin3107
    @sajin3107 День назад +113

    കേരളത്തിൽ കരച്ചിൽ മുഴങ്ങാൻ സമയമായി

    • @mathewkj1379
      @mathewkj1379 23 часа назад +11

      സേവ് ഹിസ് പുള്ള 🤣

    • @prasadkumar6430
      @prasadkumar6430 22 часа назад +4

      Full മത ഈകീകരണ സംവിധാനം ഉള്ള നാട് അതാണ് രാഷ്ട്രീയക്കാർ കുടുങ്ങിയത് വിലപേശൽ നടക്കും പഞ്ചായത്തു മുതൽ മേലോട്ട് ആ അവസ്ഥ

    • @georgejohn2959
      @georgejohn2959 22 часа назад +1

      😂 ​@@mathewkj1379

    • @gdp8489
      @gdp8489 22 часа назад +7

      Media one നു കണ്ണീരു വറ്റി😮😮😮

  • @JohnsonJ-bg5uj
    @JohnsonJ-bg5uj 23 часа назад +17

    Samuel Sir, how wonderfully you are predicting war matters .Thank you Sir .Just carry on .

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 23 часа назад +49

    കുമേനി ആയകാലത്ത് തൊള്ളയിടുന്നുണ്ട്, ഇനി അടുത്ത വെള്ളിയാഴ്‌ച വരെ സൂര്യപ്രകാശം കാണാതെ ഗുഹയിൽ മൂടപ്പുതച്ച് ഉറങ്ങാനാണ് പരിപാടി, പക്ഷെ എത്രകണ്ട് വിജയിക്കും എന്ന് ഒരുറപ്പും ഇല്ല

    • @joselidhias
      @joselidhias 23 часа назад +1

      😂😂😂

    • @joselidhias
      @joselidhias 23 часа назад

      അറുക്കപ്പെടാൻ പോകുന്ന കൊമേനി പന്നിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ.

    • @Sudheer-ph7hi
      @Sudheer-ph7hi 22 часа назад

      കോതന്യാഹു അടുത്ത് തന്നെ ചാകും

    • @Sudheer-ph7hi
      @Sudheer-ph7hi 22 часа назад

      കോതന്യാഹു അടുത്ത് തന്നെ ചാകും

  • @jobygeorge9445
    @jobygeorge9445 23 часа назад +43

    മാത്യൂസ് സർ 👍പറയുന്നത് 100%

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf День назад +35

    God protect 🇮🇱🕎✝️♥️

  • @jobyaz1980
    @jobyaz1980 23 часа назад +24

    അച്ചായൻ , 🔥വാർ നെ കുറിച്ച് പറയുമ്പോൾ ഒരു രോമാഞ്ചം ആണ്. യുദ്ധം നേരെ കാണുന്ന പ്രതീതി.🌹🌹🌹🌹🌹യുദ്ധം തുടങ്ങിയപ്പോൾ അവസാനിക്കുന്നതും (ഇറാനിൽ)പറഞ്ഞ അച്ചായൻ നമ്മൾ എന്ന് pok പിടിക്കും അതും കൂടി അറിയാൻ ഒരാഗ്രഹം🙏🙏🙏🙏🙏🙏

    • @reghumohan
      @reghumohan 22 часа назад +3

      POK പിടിച്ച് എന്തിനാണി കാക്കമാരെ അകത്ത് കയറ്റി വിടുന്നത്....

    • @jobyaz1980
      @jobyaz1980 3 часа назад +1

      @@reghumohanPok പിടിച്ചാൽ നമ്മുടെ ബിസിനസ്സ് മറ്റൊരു ലെവലിൽ ആകും ഓയിലും ഗ്യാസും നമ്മുക്ക് പഴയ റഷ്യൻ രാജ്യങ്ങളിൽലും ഇറാനിൽ നിന്നുപ്പോലും പൈപ്പ് ലൈനിൽ കാര്യം നടക്കും പിന്നെ അതുക്കും മേലെയാണ് അവിടുത്തെ മാർക്കറ്റ് അത് ഇപ്പോ ചൈനയുടെ കൈയിൽ ആണ് അവിടെ നമ്മൾ കളി തുടങ്ങിയാൽ പിന്നെ ഇന്ത്യ വേറെ ലെവലിൽ ആണ് മക്കളെ😎😎😎😎😎

  • @joyaj9580
    @joyaj9580 23 часа назад +14

    മാത്യു സാമൂവൽ സാർ കലക്കി
    മറയില്ലാതെ ബുദ്ധിപൂർവ്വം കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല സുഖം,
    ശബ്ദം അവതരണം, എല്ലാം മാറിയ
    പോലെ സാറിന് 10വയസ്സ് കുറഞ്ഞ തായി
    തോന്നുന്നു,പുതിയ എപ്പിസോഡുകൾ
    ക്കായി കാത്തിരിക്കുന്നു 👍🏾👍🏾👍🏾

  • @arunpallippuram1153
    @arunpallippuram1153 День назад +43

    I support Israel 🇮🇳❤️🇮🇱

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 23 часа назад +9

    താങ്കളുടെ വിലയിരുത്തൽ correct ആണ്. ഒരുപാട് വിദഗ്ധർ ഇത് തന്നെ പറഞ്ഞിട്ടുണ്ട്. ഹമാസ് കേറി തെണ്ടിത്തരം കാണിച്ചാലും, ഇസ്രായേൽ തെണ്ടിത്തരം കാണിച്ചാലും വിഷമം തന്നെ.. ഹമാസിന് കൈ അടിച്ചവർക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ വായും പൊളിച്ചു ഇരിക്കുന്ന അവസ്ഥ. Pv അൻവർ പ്രശ്നം ഉള്ളത് കൊണ്ട് കേരളത്തിൽ cpm വക പ്രീണന പ്രതിഷേധം കാണേണ്ടി വരില്ല. Thank you pv അൻവർ 🙏

  • @worldwide7954-f7b
    @worldwide7954-f7b День назад +27

    ഇത് വടി കൊടുത്തു അടി വാങ്ങുന്നതാണ്..

  • @amazingred7396
    @amazingred7396 День назад +45

    ഇറാൻ കുറച്ചു കാലത്തേക്ക് ഇസ്രായേൽ ലീസ് നു എടുക്കട്ടെ... ബാക്കി അവര് നോക്കിക്കൊള്ളും... നമ്മുക്ക് ott യിൽ പടം കണ്ടു കൊണ്ടു ഇരുന്നാൽ മതി

  • @gopalakrishnangopalakrishn4709
    @gopalakrishnangopalakrishn4709 23 часа назад +5

    Absolutely right

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 День назад +4

    Bharatha Senaku Big Salute. Karanam Ennum Pala Statukalil Idapettirunnu. Athukondu Sena Valare Active Aanu. Om Murugaaa....

  • @thetastebuds61
    @thetastebuds61 День назад +21

    Well said.

  • @thetastebuds61
    @thetastebuds61 День назад +4

    A change in Iranian regime is very important for the security and development of the world

  • @alexputhumana531
    @alexputhumana531 23 часа назад +3

    i feel itz really equalent to cnn ...sir point to point detail discription like a militory class...tanx for your effort ..hatz of jai HEAVENLY TRUTH

  • @raveendranedassery4897
    @raveendranedassery4897 23 часа назад +19

    ഒക്ടോബർ 7 നു ഇറാനെ അടിച്ച് പരിപ്പ് എടുത്ത് പുറത്തിട്ട് തുടങ്ങും..അവിടുത്തെ സമാധാനം ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന ജനത ഇസ്രായേൽ വിജയത്തിന് പ്രാർത്ഥിക്കുന്നു

  • @XiviYegv
    @XiviYegv 22 часа назад +2

    Very good informative information, nice channel, which gives correct information. God bless you, sir Mathew samuel ❤❤❤

  • @Artemis201
    @Artemis201 15 часов назад +3

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുദ്ധങ്ങൾ ഇനി ലോകം മാറ്റി മറിക്കും ..😊

  • @sajan5555
    @sajan5555 23 часа назад +24

    S400 തന്നെ ആണ് നമ്മളും വാങ്ങി കൂട്ടിയത്. ഭാഗ്യം എന്താണെന്ന് വെച്ചാൽ ചൈനയും അത് തന്നെ വാങ്ങി. ചൈന ആണല്ലോ നമ്മുടെ എതിരാളി. അതാണ് ഏക ആശ്വാസം..😂😂😂

  • @rsjkjmrda590
    @rsjkjmrda590 23 часа назад +29

    മനോഹരമായ അവതരണം
    ഏറ്റവും വലിയ സല്യൂട്ട് സർ💓🌹🙏

  • @sureshak4711
    @sureshak4711 День назад +16

    പബ്ജി കളിക്കുന്നത് പോലെ ആണ് ഇസ്രയേലിൻ്റെ യുദ്ധശൈലി

  • @shibujohn115
    @shibujohn115 День назад +29

    വാളെടുത്തവൻ വാളാലെ !

  • @mahaboobkeyicp3434
    @mahaboobkeyicp3434 23 часа назад +3

    കാത്തിരുന്നു കാണാം:

  • @Trueindian1234-j1w
    @Trueindian1234-j1w День назад +20

    Israel ❤❤❤

  • @johnsonmediaranni1744
    @johnsonmediaranni1744 День назад +20

    🌹🇮🇳🇮🇳🌹🌹🌹🌹🇮🇳🇮🇱🇮🇱❤️

  • @sanjusimon1912
    @sanjusimon1912 22 часа назад +1

    Yes, only an experienced journalist can have deep insights like this. Loves your analysis sir 😊❤

  • @bobanjacob3175
    @bobanjacob3175 22 часа назад +3

    Today's public appearance of Khomeni has lot of meanings

  • @hareeshpr5195
    @hareeshpr5195 День назад +19

    അവിടെ വിട്ടാ കണ്ണൂര് പൊട്ടും 😂😂😂

  • @chitrarajannair8387
    @chitrarajannair8387 23 часа назад +5

    👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @ronythomas9304
    @ronythomas9304 14 часов назад +1

    Nalla avatharanam sir. Good knowledge 🎉

  • @anjanasam6861
    @anjanasam6861 22 часа назад +2

    Excellent presentation. Big salute sir👏👏
    Am Yisrael Chai♥️🇮🇱🙏✝️

  • @artery5929
    @artery5929 23 часа назад +22

    ഇറാൻ ഇസ്രയേലിലേക്ക് അയച്ച മിസൈലുകളിൽ കുറെയെണ്ണം ജോർദ്ദാൻ അടിച്ചു താഴെയിട്ടു . 😂

  • @sudhasheeba8112
    @sudhasheeba8112 23 часа назад +2

    അടിപൊളി 💪🏼💪🏼💪🏼💪🏼

  • @joselidhias
    @joselidhias 23 часа назад +9

    ഹമ്മൂസും ഹിസ്പുള്ളയും കട്ടയും പടവും മടക്കി.ഇനി കൂതികൾക്ക് ആഘോഷരാവ്....എർദോകൻ സിറിയ എല്ലാം പൊളിക്കണം. ഇറാൻ ഒടുവിൽ മതി അതാണ് രസം.....എല്ലാംകൂടി ഒന്നിച്ചവുമ്പോൾ കാണാൻ സമയം കിട്ടുന്നില്ല. please IDF do slowly.

    • @timessquare1595
      @timessquare1595 22 часа назад

      😂

    • @jalees33
      @jalees33 20 часов назад

      @@joselidhiasഇസ്‌പേയേലിൻ്റെ പെട്ടിയും കിടക്കയും ഇറാൻ പൂട്ടുമ്പോളും slowly മതിയോ 🤣

  • @freedos2220
    @freedos2220 День назад +30

    ഷേവ് ചെയ്യാൻ കുറച്ചു പേരെ ബാക്കിവെക്കണേ
    അള്ളാ 😂

    • @mathewkj1379
      @mathewkj1379 23 часа назад +5

      ഷേവ് ഹിസ് പുള്ള 🤣

    • @RubyRockey435
      @RubyRockey435 22 часа назад +3

      🤣🤣

    • @jalees33
      @jalees33 21 час назад +1

      ​@@mathewkj1379ഷേവ് is ....rail😂

  • @noahbabu5531
    @noahbabu5531 23 часа назад +5

    👍

  • @SureshkumarTk-j6y
    @SureshkumarTk-j6y 23 часа назад +5

    Achayoo.🙏🙏🙏👍👍👍💪💪💪💯💯💯

  • @mohankurup7893
    @mohankurup7893 23 часа назад +6

    I Love Israel jai Israel jai hind

  • @jiz-ig5cp
    @jiz-ig5cp День назад +5

    ❤️❤️❤️❤️

  • @kunjumonjoseph7509
    @kunjumonjoseph7509 23 часа назад +5

    Very good news

  • @renjithpk5743
    @renjithpk5743 День назад +6

    സാമൂൽ സാർ കശ്മീർ എലെക്ഷൻ കഴിഞു .... അവിടെ ആര് അധികാര ത്തിൽ വരും എന്നതിനെ പറ്റി വീഡിയോ plz🙏🙏🙏

    • @joyvlogsIndia
      @joyvlogsIndia 22 часа назад +2

      ആശയപരമായി കുറേ എതിർപ്പ് ഉണ്ട് പക്ഷെ കശ്മീർ ൽ ബിജെപി ആണ് BEST.

  • @shajiyohanan8599
    @shajiyohanan8599 22 часа назад +5

    ഖോമേനിക്ക് അഡ്വാൻസ് RIP ⚰️

  • @antonykj1838
    @antonykj1838 21 час назад +1

    ഗുഡ് പ്രസന്റേഷൻ 👍👍

  • @sreerajgh
    @sreerajgh 23 часа назад +4

    സാമുവൽ അച്ചായോ This outdoor shoot is better . look cool

  • @josemathew9570
    @josemathew9570 5 часов назад

    Thank you Jesus Christ Amen praise the Lord Amen

  • @RajKs-w6r
    @RajKs-w6r 15 часов назад +1

    Correct vivaranam

  • @1956stes
    @1956stes 23 часа назад +6

    F14 നല്ല .fighter jet ആണ് 1980 കളുടെ അവസാനം വരെ ഈ പ്ലയിൻ USA ഉപയോഗിച്ചിരുന്നു

  • @shootingstar2260
    @shootingstar2260 23 часа назад +1

    Well said Mr. Samuel

  • @vimalv3101
    @vimalv3101 11 часов назад

    സാർ പറഞ്ഞതുപോലെ തന്നെ നടക്കട്ടെ, തീവ്രവാദം അവസാനിച് ലോകത്തിൽ സമാധാനം ഉണ്ടാവട്ടെ

  • @arshadtaraf
    @arshadtaraf 23 часа назад +1

    ആയുധ പ്രദർശനവും വില്പന യും ആണ് ലക്ഷ്യം

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 22 часа назад +2

    👌👌👌👍💪🙏🖐️

  • @momtagegod4009
    @momtagegod4009 22 часа назад +2

    🙏🙏🙏

  • @_Olivia_7_7
    @_Olivia_7_7 20 часов назад +1

    God bless you uncle

  • @RajasekharanRajasekharan-m2k
    @RajasekharanRajasekharan-m2k День назад +5

    👏👏👏👌

  • @bijujoseph6623
    @bijujoseph6623 22 часа назад +4

    Oct 7 waitght ചെയ്യാം

  • @sijothomas4370
    @sijothomas4370 22 часа назад +2

    ❤❤❤❤🎉

  • @creativecritic4550
    @creativecritic4550 23 часа назад +10

    പക്ഷെ ഇസ്രേൽ തത്കാലം ലബെനോനിലും, സിറിയയിലും മാത്രം വാർ നടത്തും. അത് ഒതുക്കിയ ശേഷം മാത്രമേ ഇറാനിലേക്ക് തിരിയു.

    • @jalees33
      @jalees33 21 час назад

      എല്ലണ്ട് പേടിച്ചിട്ടെല്ല 😂 ഇറാനെ

    • @ramsheedtp979
      @ramsheedtp979 15 часов назад

      ​@@jalees33ഇപ്പോഴാണ് ഇസ്രായേലിന്റെ നിലനിൽപ്പ് അപകടത്തിൽ ആയത്
      ഇസ്രായേൽ രൂപീകരിച്ചതിനു ശേഷം ഇങ്ങനെയൊരു അവസ്ഥ അവർക്ക് വന്നിട്ടില്ല
      അതിർത്തി പങ്കിടാത്ത രാഷ്ട്രങ്ങൾ ആണ് അവരെ അടിക്കുന്നത്
      അതിന്റെ കൂടെ അതിർത്തി പങ്കിടുന്ന രാഷ്ട്രങ്ങൾ വരെ കൂടിയാലോ
      എന്താകും അവസ്ഥ
      ഷിയാ ബെൽറ്റിൽ ഇറാക്ക് കൂടി ശക്തി പ്രാപിച്ചാൽ. ഇസ്രായേലിന്റെ കാര്യം കട്ടപ്പൊക

  • @sudarsanangurukripa7370
    @sudarsanangurukripa7370 21 час назад +1

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @RinuMadhavan
    @RinuMadhavan 23 часа назад +6

    ഇ വാർത്ത journalist യെദു എന്ന ത്രിവവാദി ചാനലും മുക്ക വൺ ചാനലും ഒന്ന് കേൾക്കണം 😂😂

  • @venugobal8585
    @venugobal8585 День назад +6

    😂😂I am thinking may be Rtd. Justice kemal pasha will go to Iran for protecting Iran against Israel... Any how will see.. 😂😂

  • @ManuDevasya
    @ManuDevasya 13 часов назад +1

    👍👍👍

  • @Gopu-n9t
    @Gopu-n9t День назад +13

    ഇസ്രായേൽ ❤❤❤❤

  • @reefgarden2420
    @reefgarden2420 18 часов назад +1

    Ok chechi

  • @babupaily1656
    @babupaily1656 23 часа назад +6

    ലോകത്തൊരിടത്തും religious ഗവണ്മെന്റ് പാടില്ല

  • @josephmathew1161
    @josephmathew1161 13 часов назад +1

    This ability of Israel is provided by the God.

  • @kurianvarughese8409
    @kurianvarughese8409 11 часов назад +1

    🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Jesus-r4n4q
    @Jesus-r4n4q 21 час назад +1

    ✝️

  • @varghesenv9343
    @varghesenv9343 День назад +7

    Iran can not cope up with new technology and AI capability of israel.😂😂watch and enjoy😂😂

  • @johnpmathai3537
    @johnpmathai3537 День назад +38

    Bible ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ മനസ്സിലാകും ഒക്കെ ദൈവത്തിന്റെ സമയബന്ധിതമായ പദ്ധതി ആണെന്ന്.
    അതിലേക്ക് ഒരു ഹമാസ് ഇന്ന സമയത്ത് ആക്രമിക്കണം എന്നൊക്കെ. ഒക്കെ പ്രവചനം വള്ളി പുള്ളി തെറ്റാതെ നടന്നിരിക്കും. ചിലരൊക്കെ ഉപകരണങ്ങൾ ആകുന്നു എന്നേയുള്ളു.

    • @spbk1
      @spbk1 21 час назад

      ഇതിനിടയിൽ ബൈബിൾ കൊണ്ടു വരുന്നത് എന്തിനാണ്...ഇസ്രേലിനെ ഏറ്റവും കൂടുതൽ ആക്രമച്ചതിൽ ഒരു കൂട്ടർ ക്രിസ്ത്യാനികൾ ആണ്...യേശുവിനെ കൊന്നത് അവർ ആണെന്ന് പറഞ്ഞു

    • @ManuDevasya
      @ManuDevasya 13 часов назад

      👍👍👍👍

  • @satyagreig2390
    @satyagreig2390 20 часов назад +1

    💪💪💪❤❤❤❤👍👍👍

  • @johnrokey
    @johnrokey 23 часа назад +1

    You made a wrong statement about the F-14 tomcat at 0.49 seconds of your video (The F-14 aircraft was commissioned in the year 1974.). How did it end up becoming a World War II era fighter jet? During World War II, there were no active jet fighters involved in combat ((The 1st fighter jet, the German ME262 was introduced towards the end of the war in 1944 ( Even that wasn't quite a fully developed jet fighter)).

  • @kareema5219
    @kareema5219 22 часа назад +2

    അച്ചായോ ഇറാന് കുറച്ചു iron dome കൊടുത്ത് സഹായിക്കണേ

  • @jayarams5898
    @jayarams5898 22 часа назад +1

    ❤😢

  • @mathewvs8598
    @mathewvs8598 День назад +12

    👍🏻👍🏻🇮🇱🦾🦾🦾🇮🇱🇮🇱🦾🇮🇳🇮🇳🦾🦾🦾

  • @dharmank879
    @dharmank879 19 часов назад +1

    Super👍

  • @antonysebastian8185
    @antonysebastian8185 23 часа назад +1

    Supper❤

  • @kepamission2041
    @kepamission2041 22 часа назад +2

    ഈ യുദ്ധം ഇസ്ത്രേൽ യുദ്ധ സാമാഗ്രയുടെ ഒരു പരസ്യമാകും കോടാനുകോടി രൂപയുടെ യുദ്വോപകരണം ഇസ്ത്രേ യേൽ ലോകരാജ്യങ്ങൾക്ക് കൊടുക്കും.

  • @prakashk.p9065
    @prakashk.p9065 23 часа назад +1

    Regime change ആണ് വിഷയം.'ഭരണകുടമാറ്റം'ആസന്നം.സംഘർഷം അവസാനിക്കുന്നതിന് വേറെ ഉപാധികൾ ഉണ്ടാകുമോ? ഒന്നാം ലോക മഹായുദ്ധം തീർന്നപ്പോൾ ജർമ്മനിയുടെ ഖനികൾ വിജയികൾ വീതിച്ചെടുത്തു.ഇറാന്റെ എണ്ണ പാടങ്ങൾ വീതം വയ്ക്കുമോ?

  • @Indianishjal
    @Indianishjal 21 час назад +2

    മതം കൊണ്ട് ഈ ഭൂമി നശിച്ചു പോയാലും മതമില്ലാത്ത ഒരു ലോകത്തേക്കുള്ള ജനത ഉണരട്ടെ

  • @shobybaby
    @shobybaby День назад +5

    Aachhayuo

  • @fayasworld4726
    @fayasworld4726 21 час назад +3

    നാണമാവൂലെഡോ ഒരു ചെറിയ scout ടീമിനോട് പരാജയപ്പെട്ടിട്ടു.. അവരിൽ നിന്നും പരിശീലനം കിട്ടിയത്രെ 51th സ്റ്റേറ്റിനു.. 😀

  • @AKHILGMAILAKHIL-n9v
    @AKHILGMAILAKHIL-n9v 13 часов назад +3

    Jai Israel ❤️🔥

  • @roymonjoseph4219
    @roymonjoseph4219 12 часов назад +1

    അതാണ് ഇസ്രയേൽ❤

  • @vivette9195
    @vivette9195 22 часа назад +1

    One of the religious leader, justifying the cruelties instead of peace. Can a religion advocate war, or violence.
    Let him watch Our holy Father Francis.
    No doubt the devils are at work. 🙏🙏🙏

  • @artery5929
    @artery5929 23 часа назад

    With references from Jane’s defence weekly ?

  • @shoukutm7041
    @shoukutm7041 23 часа назад +3

    ബല്ലാത്ത ബിടല്ലല്ലോ

    • @njx2521
      @njx2521 23 часа назад +3

      ബിടലാണോ അല്ലയോ എന്ന് ഉടനെ തന്നെ അറിയാലോ. അപ്പോ മോങ്ങരുതേ.

  • @pegasus8466
    @pegasus8466 23 часа назад

    0:50 WW2 il alla,cold war timeil aayirunnu F14 Tomcat upayogichathu