Masha allah... 💕💕💕💕ഇന്റെ ഇമ്മേ....! ഉമ്മ എങ്ങനെ ബക്കറ്റും തലയിൽ വെച്ച് ഇത്രയും തുണികളും കൊണ്ട് ഇങ്ങനെ നടക്കുന്നത്....😍😍 ഉമ്മാനെ കൊണ്ട് തന്നെ ഇങ്ങനെ കഴിയുള്ളു.... അള്ളാഹു ഉമ്മാക്ക് ദീർഘായുസും ആഫിയത്തും ആരോഗ്യം നൽകട്ടെ..... 🤲🤲🤲🤲🤲 happy new year❤ഇനിയുള്ള വർഷം സന്തോഷം സമാദാനം നിറഞ്ഞതാകട്ടെ.... ആമീൻ 🤲🤲
Nalla bhangi und place kanaan noufal nte birthday vedio innaleya kandath nalla karyam aanu noufal cheythath ingane thanne venam very good keep it up nalla swabhavam aanu noufal nteth
Innathe video orupad ishtayi noufu Innale orupad neram video kathirunnu enthey innale video onnum idathirunnath Oru divasam polum video idathe povaruth tto orupad snehathode
ഇന്നലെ മുതല്‍ നൗഫൂന്‍െറ വീഡിയോക്ക് വേണ്ടി wait ചെയ്തിരുന്നവര്‍ ആരൊക്കെ
എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാനല്‍ 🥰🥰 നിങ്ങള്‍ക്കോ
Noufu 🤣🐔
ഞാൻ
Njanum
Njan
Sathyam
ഇന്നലെ വിഡിയോ കാണാൻ കാത്തിരുന്നിട്ട് നിരാശപ്പെട്ടവർ ഉണ്ടോ 😢😢
Und
ഉണ്ട്
Aa
ഉണ്ട്
Yes
ഉമ്മാന്റെ ബക്കറ്റ് വെച്ചുള്ള നടത്തം കാണാൻ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ നടക്കാൻ കഴിയുന്നത് ഉമ്മാക്ക് മാത്രമായിരിക്കും 🥰🥰👍🏻👍🏻👍🏻👍🏻👍🏻
നല്ല രസം ഉണ്ട് ഉമ്മ ബക്കെറ്റുമായി പോകുന്നത് ഞങ്ങൾ കുറെ ചിരിച്ചു
ഈ നടത്തം ഉമ്മാന്റെ ഒരു സ്റ്റൈലാ 😍
7
Masha allah... 💕💕💕💕ഇന്റെ ഇമ്മേ....! ഉമ്മ എങ്ങനെ ബക്കറ്റും തലയിൽ വെച്ച് ഇത്രയും തുണികളും കൊണ്ട് ഇങ്ങനെ നടക്കുന്നത്....😍😍 ഉമ്മാനെ കൊണ്ട് തന്നെ ഇങ്ങനെ കഴിയുള്ളു.... അള്ളാഹു ഉമ്മാക്ക് ദീർഘായുസും ആഫിയത്തും ആരോഗ്യം നൽകട്ടെ..... 🤲🤲🤲🤲🤲 happy new year❤ഇനിയുള്ള വർഷം സന്തോഷം സമാദാനം നിറഞ്ഞതാകട്ടെ.... ആമീൻ 🤲🤲
അടിപൊളി ഉമ്മ ബക്കറ്റ് വെച്ചുള്ള നടത്താ സൂപ്പർ
ഉമ്മാന്റെ നടത്തം സൂപ്പർ ഒരു രക്ഷയും ഇല്ല സമ്മതിച്ചു
ഒരുപാട് അനുഭവകഥയുണ്ട് - ഈ നൗഫലിന്ന് ഉമ്മയുടെ ആ ബക്കറ്റ് നടത്തതിന് - ചിലരുടെ ഉമ്മ മാർക്ക് ഉള്ള കഥകൾ ഇങ്ങനെയുള്ള
ഉമ്മയുടെയും നിങ്ങളുടെയും സംസാരം ആണ് വീഡിയോയുടെ ഹൈ ലൈറ്റ്.. skip ചെയ്യാനേ thonnilla. Video kandirikkan nalla rasama. ഒരുപാട് ഇഷ്ടമാ ഇങ്ങളെ family😍😊
പഴയകാലം ഓർമവന്നു video കണ്ടപോ 🥰🥰
നല്ല video...ശുദ്ധ വായു വും വെളിച്ചവും കിട്ടിയപോലെ... അടിപൊളി place...
ഇന്നത്തെ vidio👍🏻👍🏻👍🏻👍🏻. ഉമ്മാ😍😍ചക്കര നൗഫൽ happy new year
ഈ പുതുവർഷം നല്ലത് മാത്രം ഉണ്ടാവട്ടെ ♥️♥️♥️
ഉമ്മ എ പോഴും സൂപ്പർ ണല്ലോ 😍🥰🥰👌👌🌹🌹
ഉമ്മാന്റെ നടത്തം കാണാൻ നല്ല രസം ഉണ്ടായിരുന്നു...
ഉമ്മ അടിപൊളിയാ...
നൗഫകന്റെ നമ്മരോന്ന് തരോപ്ലീസ്
Ummachida varthanam kelkan nalla resaanu 😅🤗😘
ഉമ്മാന്റെ bakaate തലയിൽ വെച്ചത് സൂപ്പർ 👌👌❤❤❤❤
Nalla bhangi und place kanaan noufal nte birthday vedio innaleya kandath nalla karyam aanu noufal cheythath ingane thanne venam very good keep it up nalla swabhavam aanu noufal nteth
കുടിക്കുന്ന വെള്ളത്തിൽ മീൻ ഇടണ്ട. ഒഴുക്കില്ലല്ലോ കിനാരല്ലേ. വിഡിയോ കുറെ നല്ല ഓർമ്മകൾ തന്നു 🥰
Ummatea comadi adipoli
Umma bakkattumayi povunnathe kaanan enthe rasam
ഉമ്മാന്റെ ചിറി അടിപൊളി എനിക്ക് ഇഷ്ട്ടയി
നിങ്ങളെ നാട് കണ്ടപ്പോൾ എന്റെ നാട് ഞാനോർത്തുപോയി എന്റെ വീടും ഇതുപോലെ ഒരുപാട് വയലിൻ അടുത്താണ്
നൗഫൽ വീഡിയോ സൂപ്പർ മുത്തെ
Ummakdeergayussum aafiyathum aarogyavum allahupradanamcheyyate aameen🤲🤲🤲🤲
ആമീൻ
Mashallah super video ishttayi🥰🥰🥰👍🥰
👌👌👌👌👌👌. അടിപൊളി. Happy New Year
ഒരുപാട് ഇഷ്ട്ടായി നൗഫൽക്കാ ഇന്നത്തെ വീഡിയോ 🥰🥰🥰
കുചേലൻ അരി അല്ല മോനെ അവിൽ ആണ് കൊണ്ടുപോയത് കൃഷ്ണ ന് കൊടുക്കാൻ 😍😍
Ningalde vlog kaanan ente makkalk nallaishtamaannu
Noufalka എപ്പോളും പറയും ഉള്ളിൽ മാരോൾ ഉണ്ടെന്ന് 😁.. പറഞ്ഞു പറഞ്ഞു എന്നാണാവോ മാരോൾ വന്നു കയറുന്നത് 😄
ഇന്നലെ വീഡിയോ ഉണ്ടായില്ലേ 8മണിക്ക് വരും പറഞ്ഞിട്ട് എനിക്ക് മാത്രം ആണോ കാണാതെ അത് കൊണ്ട് ആണ് ട്ടോ ചോയ്ച്ചത് റിപ്ലൈ തരണേ നൗഫൽ
പൊളിച്ചു. മോനെ ഏല്ലാവർക്കും പുതുവത്സാരാശംസകൾ ഏല്ലാവർക്കും അസ്സലാമുഅലൈക്കും
Super. Video. Ummante. Sandosham. Niyan. Ennum. E. Sneham. Undavtte. Ameen
വീഡിയോ ഒരുപാട് ഇ ഷ്ട്ടമായി 👍
എന്റെ ഉമ്മയും നടക്കും ഇതു പോലെ
Innathe video orupad ishtayi noufu
Innale orupad neram video kathirunnu enthey innale video onnum idathirunnath
Oru divasam polum video idathe povaruth tto orupad snehathode
അസ്സലാമു അലൈക്കും എന്നാണ്
അസ്സലാമലൈകും എന്ന് പറഞ്ഞാൽ അർത്ഥം മാറും
Shariyaa
എന്ത് രസാ നിങ്ങടെ ഗ്രാമം കാണാൻ.. 😊❤❤❤❤❤❤❤😊
നല്ല മോൻ ഉമ്മാന്റെ ബേക്ക് തന്നെ നടക്കുന്നു
Enikum nalla ishtaman noufalnteyum ummadeyum video kaanumbo manassinoru sandhosham aanu
Umma bakett thalayil vechu poyath super innalende vidio illanjath onnu parayo
Ummade nadatham superayi pinne noufalinte varthanavum
adipoli view Ahaane noufalkka😍😍😍
മീൻ കിട്ടിയോ ikka 😍😍😍
ummade bakatkondulla nadatham adipoli nigalude place kanaan nalla bagi ind
തലയിൽ ബക്കറ്റ് വെച്ച് ഉമ്മ നടക്കുന്നത് സൂപ്പർ ആയിട്ടുണ്ട്
Ummaaku nalla balance unddu🥰❤️
രണ്ടു പേരെയും കാണാൻ തന്നെ ഇഷ്ടമാണ് ചക്കരയില്ല ഇന്നത്തെ തിൽ
Full comeday annea ikkayum ummayum👍👍😃😃😃😃😃😃chirichirch oru vaka ayii😃😃😃👍👍😍😍🥰
A thuni vaggi pidichoody. Baket ummk kodth. Video ishttyi
സൂപ്പർ ഉമ്മ👍👍👍😂😂😂😂
naufu eippol video nalla comadiyaa polichu
Umma🥰🥰🥰. നൗഫലെ കല്യാണം കഴിച്ചൂടെ 🤣🤣
ഹായ് എന്ത് രസം മീൻ കുഞ്ഞുങ്ങളെ കാണാൻ
ചെറുപ്പകാലം ഓർമ വന്നു 👌👍😍
Umma noufal chakkara👌👌👌
എനിക്കും ഇഷ്ടമാണ് ഞാനും ഇന്നലെ നോക്കിയിരുന്നു
ഉമ്മാക്ക് ഒരു വാഷിങ് മെഷീൻ വാങ്ങി കൊടുക്ക്... 😍😍
Adi poli wibe nalla രസമുണ്ടായിരുന്നു കാണാൻ ഉമ്മാന്റെ അലക്കൽ സുപ്പർ ❤
Naufal umma adi Pol
Ummante swagatham kelkaan nalla rasaund
Ningale orupadistam ❤️❤️❤️💝,👍👍👍
Assalamu alaikum Happy new year .bro ❤👌👌😍😍😍
Polichuto, enikkum ethupole men pidikkan ishtaman, but njangaluday kulathil meenilla,😪😪😪
End bangiyulla stalaman noufu ninte nad
Kananamenn orupaad aagrahamun brone innale kandu njanum makkalum eni immanem chakkarenem kanaan aagrahamun
Ummante മേക്സി nalla ഭംഗി und
Video superr noufal❤️💕
എല്ലാ വീഡിയോ യിലും ഓരോ പാട്ട് പാടണം noufalka പ്ലീസ് 😂
HAppy new yr😍
Washing mechine vaangikkodukkoo.... Ummaakk
Ummma🥰
masha Allah 🥰🥰പൊളിച്ചൂ ട്ടോ ഉമ്മാ പിടിക്കാതെ ബക്കറ്റും കോണ്ട് നടക്കുന്നത്
പാവം കുറെ അലക്കിനുണ്ടല്ലോ Sangadayi noufu കണ്ടിട്ട്
OK 🌹🌹🌹🌹നിങ്ങളെ വിശ്വാസം നിങ്ങളെ കാക്കട്ടെ
Happy new year
Umma adipoli
ummachi.love you happy new year
Happy new year noufal&family❤️
Super video noufal 🥰😍
Ummante nadatham super
Masha allah😘 umma
Kulathil neethan pattumo
കുളം ഒന്ന് ready akkanam
Ente ummayum ingane bucket thalel vech pokum🥰
Ummantea nadatham.super
Umma supper anllo
കുളിക്കുമ്പോൾ എല്ലാരും കാണൂലെ neti മറ്റുന്നത് എങ്ങനെയാണ്
നല്ല സ്ഥലം.
Adipoli ummade samsaram
സൂപ്പർ 👍
സൂപ്പർ ആയിട്ടുണ്ട് നൗഫൂ
Happy new year💞💞
Ummante buket vechulla nadatham
Kanan ndh rasaaa 👍
Adipolyi nadu.....
Happy.newyer.nawfal&.MUMSA.CHAKKARA
Happy new year bro
Happy New year noufu & family
Happy newyear noufalkaa
അവിടുന്ന് കുളിച്ചാൽ ആളുകൾ കാണൂലെ ❓️🤔
ഞാനും ഓർത്തു അത്
👍👍♥️
Ente ummayum engane thanne puzhayil ninne alakkukayullu
എനിക്കിഷ്ടമായി ഉമ്മാന്റെ ബക്കറ്റ് തലയിൽ വെച്ച് പോകുന്നത് 😘
ഉമ്മാ സൂപ്പർ 😍😍😍😍😍