ഒരുപാട് വർഷം പഴക്കമുള്ള എന്റെ കൊട്ടാരം ഇതാണ്/home tour/കാലങ്ങൾ കുറേ കഴിഞ്ഞിട്ടും ഒരു കുഴപ്പവും ഇല്ല😊

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 134

  • @azlimol
    @azlimol 3 дня назад +21

    എനിക്ക് പിന്നെ ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി എല്ലാ കൊല്ലവും കഷ്ടകാലം ഞാൻ ജനിച്ചതുകൊണ്ട് എന്റെ കുട്ടി ജനിച്ചു അവനും എത്തിയുമായി കഷ്ടപ്പെടുന്നു ഒരു വീടില്ലാതെ സ്ഥലവുമില്ല പിന്നെ അൽഹംദുലില്ലാ എന്ന് പറയുകയല്ലാതെ വഴിയില്ല🤲🤲 എല്ലാവരും ഒരു നാല് സെന്റും ഒരു വീടും ആവാൻ വേണ്ടി ദുആ ചെയ്യുക

    • @rilasfamilyvlog
      @rilasfamilyvlog  3 дня назад +4

      ഓരോരുത്തർക്കും ഓരോ വിഷമങ്ങൾ ആണ് പടച്ചോൻ കൊടുക്കുന്നത്.In sha allah എല്ലാം റെഡി ആക്കി തരട്ടെ

    • @myworld7977
      @myworld7977 3 дня назад +3

      @@azlimol നിങ്ങൾക്കും നിങ്ങളുടെ മകനുക്കും അല്ലാഹു എന്തെങ്കിലും വെച്ചിട്ടുണ്ടാവും അത് സമയമാകുമ്പോൾ വരും🤲

    • @NazmasVlog-cl4tb
      @NazmasVlog-cl4tb День назад +1

      Hai

  • @myworld7977
    @myworld7977 3 дня назад +6

    വീട് അടിപൊളിയാണ് ഇത്തയെയും ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് ഞാൻ വേഗം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰. ഉമ്മാന്റെയും മൂത്തമ്മാന്റെയും. മൂത്താപ്പാന്റെയും കബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ🤲

  • @BanusIife
    @BanusIife 3 часа назад

    Enthu bange❤❤

  • @Kochukudumbam-z3s
    @Kochukudumbam-z3s 4 дня назад +5

    Masha allah...വീടും പരിസരവും എല്ലാം ഇഷ്ട്ടായി... ❤️❤️❤️🥰

  • @shabumkshabumk2528
    @shabumkshabumk2528 5 дней назад +5

    Veedu superattoo
    Vlogum

  • @safenaoman
    @safenaoman 5 дней назад +3

    Super video .nalla veed .old hometour videoyum eppo kandu .nannayitund . Allaa daysum video cheyuu .mole nalla ishtaayi .from OMAN

  • @monus5489
    @monus5489 5 дней назад +5

    ഒക്കെ ശരിയാവും താത്ത. വീട് അടിപൊളി

  • @BanusIife
    @BanusIife 3 часа назад

    Eveday ee sthalam❤

  • @YwgwSbsh
    @YwgwSbsh 6 часов назад

    നല്ലവീട് കൂട്ടുകാരി നന്മകൾ നേരുന്നു

  • @pankerala9685
    @pankerala9685 3 дня назад +1

    Veed nalla bhangi❤❤👍👍

  • @Dailyvlogwithzana
    @Dailyvlogwithzana 5 дней назад +3

    ❤❤❤ഇന്ക് ഇഷ്ടാ ഇങ്ങനുള്ള വീട് 🥰🥰

  • @Eminusvlog.
    @Eminusvlog. 3 дня назад +1

    വീട് അടിപൊളി ആണുട്ടോ ❤️👍

  • @raheemaalu9643
    @raheemaalu9643 День назад

    ഞാനും ആദ്യം ആയി കാണുക യാണ് സബ് ചെയ്തു

  • @ayishalatheef3311
    @ayishalatheef3311 4 дня назад +1

    Adipoli veed😊

  • @MuhammedAmeen-u2q
    @MuhammedAmeen-u2q 3 дня назад +4

    ആദ്യായിട്ട് കാണുകയാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @Gezginsanat
    @Gezginsanat 6 часов назад

    😍❤

  • @sameerafaizal-sha-s
    @sameerafaizal-sha-s 5 дней назад +1

    എന്റെ hus ഹോം ഇതേപോലെ പഴയ വീട് ആണ് 😍

  • @manjushamanju9480
    @manjushamanju9480 18 часов назад

    🥰🥰🥰🥰

  • @fayizafazil5124
    @fayizafazil5124 2 дня назад

    👌🏼home👍🏼❤️

  • @sameerafaizal-sha-s
    @sameerafaizal-sha-s 5 дней назад +1

    Hpy new yr❤🥰

  • @kthasniya
    @kthasniya 4 дня назад +2

    Ithaatha exsayis chirtholi veettil thanne cheyyanu patya kore platform undallo athil join cheyitholi daitum exsayisum

  • @afeefasuhail988
    @afeefasuhail988 4 дня назад +1

    Hi Rilaa

  • @muhammedrishalmuhammedri-vt8rw
    @muhammedrishalmuhammedri-vt8rw 4 дня назад +2

    Kavaga

  • @kamarunnisajafar6023
    @kamarunnisajafar6023 5 дней назад +1

    Sugalle

  • @SalmaPk-y9n
    @SalmaPk-y9n 5 дней назад +1

    👌🥰

  • @jasmibasma
    @jasmibasma 5 дней назад +2

    എവിടാ വീട്,പുതിയ subscriber ആണ് 😊

  • @SunilSunil-pp4vv
    @SunilSunil-pp4vv 4 дня назад +1

    Good

  • @muhammadmanumanumanu363
    @muhammadmanumanumanu363 День назад

    Veed evideya

  • @bushrapt-ob4tg
    @bushrapt-ob4tg 5 дней назад +1

    👍

  • @jamsheenacm1056
    @jamsheenacm1056 5 дней назад +1

    ❤️

  • @sherinjasmin4072
    @sherinjasmin4072 4 дня назад +7

    പുതിയ കൂട്ടകാരിയാ ... വീട് രസമുണ്ടല്ലേ ഒരുഇല്ലം പോലെ ഫീൽ ചെയ്യുന്നു...

  • @rubeenaali7100
    @rubeenaali7100 4 дня назад +2

    Veed nalla vrithi und 😊

  • @Hanzeeeeeiii
    @Hanzeeeeeiii 4 дня назад

    കൂട്ടായി tto🎉

  • @user-fr8ui4zl5u
    @user-fr8ui4zl5u 3 дня назад

    ❤️👍🏻

  • @fathimabathool8312
    @fathimabathool8312 2 дня назад +1

    ഇത് നനവ് kittathond ഒന്നും അല്ല ഇപ്പൊ ഉണ്ടാക്കുന്ന ഒരുപാട് വീടുകളില്‍ ഈ problem കാണുന്നുണ്ട് തേപ്പ് M sand കൊണ്ട് ആയത് കൊണ്ടാണോ എന്നറിയില്ല

  • @RaihanMaqbool-u3b
    @RaihanMaqbool-u3b 5 дней назад +1

    Hai super

  • @SunFlower-ds6zu
    @SunFlower-ds6zu 9 часов назад

    ചേച്ചിക്ക് breathing problem ഉണ്ടോ.. സംസാരിക്കുമ്പോ വലിവ് feel ചെയുന്നു

    • @rilasfamilyvlog
      @rilasfamilyvlog  7 часов назад

      അലർജി ഉണ്ടായിട്ടാണ്

  • @Rosemarsne
    @Rosemarsne 5 дней назад +2

    എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങളെ❤❤❤.

  • @rsr1887
    @rsr1887 5 дней назад +1

    Hi❤

  • @abusajil5990
    @abusajil5990 5 дней назад +1

    Veed eviden

  • @Nilav2426
    @Nilav2426 5 дней назад +1

    Nathoon ipoyum vannille😢

    • @rilasfamilyvlog
      @rilasfamilyvlog  5 дней назад

      വലിയ നാത്തൂൻ ഉണ്ട്

    • @Nilav2426
      @Nilav2426 5 дней назад

      @rilasfamilyvlog 😍

  • @soudazubair129
    @soudazubair129 День назад

    വീട് എവിടെ യാണ്

  • @ShabnaPattambi
    @ShabnaPattambi 5 дней назад +1

    New subscriber ❤😢

  • @mnlovelyfam
    @mnlovelyfam 3 дня назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങൾ വിവാഹിത അല്ലേ മക്കളുണ്ടോ ഭർത്താവ് ഉണ്ടോ ആരൊക്കെ ഉണ്ട് വീട്ടിൽ ഇത് എവിടെയാണ് സ്ഥലം നിങ്ങൾക്ക് ജോലിയുണ്ടോ

    • @rilasfamilyvlog
      @rilasfamilyvlog  3 дня назад

      ജോലി ഇല്ല. കല്യാണം കഴിഞ്ഞിട്ടില്ല

  • @soudazubair129
    @soudazubair129 День назад

    വീട്ടിൽ ആരൊക്കെയുണ്ട് കല്യാണം കഴിഞ്ഞിട്ടില്ലെ

  • @SajiRamzi
    @SajiRamzi 4 дня назад +2

    Veettil arokkeyund

  • @m.harsin.p4172
    @m.harsin.p4172 5 дней назад +2

    അപ്പൊ ഇക്കാക്ക മാരുടെ റൂമോ അതൊന്നും കാണിച്ചില്ല

    • @rilasfamilyvlog
      @rilasfamilyvlog  5 дней назад

      അവരെ റൂമൊക്കെ മുകളിൽ ആണ്

  • @Thakkydu
    @Thakkydu 5 дней назад +1

    ഇത്താക്ക് നല്ലൊരു ഭർത്താവിനെ kitate

  • @ShamnaShamna-r6y
    @ShamnaShamna-r6y 2 дня назад

    ഇത്താക്ക് ആരൊക്കെ ഉണ്ട് ഞാൻ പുതിയ ആളാണ്. നിങ്ങൾ ntha വീട്ടിൽ എപ്പോഴും പരിബാടി ഉണ്ടാവും എന്ന് പറഞത്.

  • @sulaikhasulaikha2511
    @sulaikhasulaikha2511 3 дня назад

    Idokke munpathe bhayankara veedanallo

    • @rilasfamilyvlog
      @rilasfamilyvlog  3 дня назад

      Mm. പക്ഷേ ഇപ്പൊ ചെറുതാ 😊

  • @rubeenavp6291
    @rubeenavp6291 3 дня назад

    വീട് സൂപ്പർ പെയിന്റ് അടിച്ചാൽ മതി

  • @Angelsistersiv9pp
    @Angelsistersiv9pp День назад

    പഴയ തറവാട്ടു കാര് ആണോ... 🥰

  • @saifsaif5615
    @saifsaif5615 5 дней назад +2

    വിവാഹം കഴിഞ്ഞില്ലേ

  • @SafrinFathima-dh4so
    @SafrinFathima-dh4so 13 часов назад

    Assalamu wa alaikum sister i am tamil land sale iruka

  • @BULKHEESNOUSHU
    @BULKHEESNOUSHU 5 дней назад +1

    Sooparmole

  • @SRFAMILY-md3vq
    @SRFAMILY-md3vq День назад

    Comment box niraye nalla manushiyar enneyum koode support cheyyumo please

  • @majusworld6675
    @majusworld6675 5 дней назад +2

  • @afeefasuhail988
    @afeefasuhail988 4 дня назад +1

    ❤❤❤

  • @bindiyarasheed4272
    @bindiyarasheed4272 4 дня назад +1

    Good

  • @Linaliyavlog
    @Linaliyavlog 2 дня назад

    ❤️❤️

  • @sadikmohammed5827
    @sadikmohammed5827 День назад

    👍

  • @sanah5811
    @sanah5811 День назад