സന്ദീപ് വാര്യർ നെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 77

  • @MediaMalayalamOfficial
    @MediaMalayalamOfficial  26 дней назад +5

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @BalachandranPillai-g1x
    @BalachandranPillai-g1x 26 дней назад +33

    വിഭാഗീയതയും,വർഗീയതയും ഇല്ലാത്ത ഒരേയൊരു പാർട്ടി. കോൺഗ്രസ്!. ചിരിക്കാതെ എന്ത് ചെയ്യു!.

    • @purushothamankani3655
      @purushothamankani3655 26 дней назад +5

      സന്ദീപിന്റെ വരവും പോക്കുമൊന്നും ബിജെപി മുന്നോട്ടുവച്ച ആശയ, ആദർശ രാഷ്ട്രീയവുമായി ഒര് ബന്ധവുമില്ല.. പാലക്കാട്‌, ബിജെപി ജയിച്ചിരിക്കും.. 👍

    • @asokank5117
      @asokank5117 25 дней назад

      സ്നേഹക്കട .

  • @techwide7253
    @techwide7253 26 дней назад +28

    പുകഴ്ത്തു പുകഴ്ത്തു സന്ദീപേ കോൺഗ്രസിലെ എല്ലാ നേതാക്കളെയും പുകഴ്ത്തു. നിലനിൽപ്പ്, വയറ്റിൽ പെഴപ്പ് ഹോ എന്തു ഗതികേട്. Sdpi മുസ്‌ലിം ലീഗ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കണ്ടുവെക്കോ.😢😢😢

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 26 дней назад

      🤭 പുകഴ്ത്താൻ കോൺഗ്രസ്‌ മാത്രമല്ല , പാക്കേജിൽ വേറെയും പ്രഭല പാർട്ടി നേതാക്കളും ഉണ്ടായല്ലോ

  • @vasudevandevan8715
    @vasudevandevan8715 26 дней назад +7

    നന്നായി വരട്ടെ കോൺഗ്രസ് ന് നന്നായി വരട്ടെ!!

  • @adv.s.ramesh779
    @adv.s.ramesh779 26 дней назад +21

    ആന, കടൽ, മോഹൻലാൽ, മുരളീധരൻ... പിന്നെ വിജയരാഘവനും 😅

    • @SivancmVadakkumbad
      @SivancmVadakkumbad 26 дней назад

      മുഖത്ത് കരിവാരി തെച്ച് ഉള്ളിൽ RSS: പൊൻ ന്ന ലോഖ പൊട്ടൻ😊😅😮😮😅😅

    • @sivaprasadpv6333
      @sivaprasadpv6333 26 дней назад

      മുരളീധരനെ മാമാപ്പണിക്ക് കൊള്ളാം.

  • @mediam5757
    @mediam5757 26 дней назад +17

    ഭീമൻ രഘു CPMൽ ചേർന്ന പോലെ ആയി സന്ദീപ് കോൺഗ്രസ്സിൽ ചേർന്നത്. എല്ലാം കുറച്ച് ഓവർ ആണ്.😂

  • @vikramannair9134
    @vikramannair9134 26 дней назад +11

    മദാമ്മ എന്നും അലുമിനിയം പട്ടേൽ എന്നും ഓക്കേ പറഞ്ഞതൊക്കെ ജനം മറന്നിട്ടില്ലകെട്ടോ

  • @gopinathan8770
    @gopinathan8770 25 дней назад +2

    സന്ദീപ് വന്നാൽ മൊത്തം ബിജെപി വരുമെന്ന് കരുതി കാണും!😂😂😂കോൺഗ്രസ്സ് അല്ല ബിജെപി.... രാഷ്ട്രമാണ് മാണ് ...കീശയല്ല പ്രാധാന്യം ബിജെപി ക്ക് ...🎉🎉🎉

  • @chackohezeakiel96
    @chackohezeakiel96 26 дней назад +6

    കിങ്ങിണിക്കുട്ടന്റെ ഡയലോഗ് പ്രസിധമാണ്.

  • @showkathali5930
    @showkathali5930 23 дня назад

    വിമർഷനം ഇല്ലാത്ത പാർട്ടി ഉണ്ടോ... ഒരു പാർട്ടി ആയിൽ വിമർഷനവും ഉണ്ടാവും,സൗഹ്‌ർ ദവും ഉണ്ടാവും അത് സർവ്വ സാധാരണയാണ്... അതിന് നിങ്ങൾ രണ്ട് പേരും ഇങ്ങനെ കരയാതെ 😆😆😆

  • @MrMbalachandran
    @MrMbalachandran 25 дней назад +1

    സിപിഎം ൽ ഒരു മാൻഡ്രേക് ഉണ്ട് പിണറായി, കൊണ്ഗ്രെസ്സ് ന്റെ മാൻഡ്രേക് ആണ് സന്ദീപ് വാര്യർ

  • @RajaniNellikot
    @RajaniNellikot 26 дней назад +2

    എന്തിനാണ് സന്ദീപ് ന്റെ പിന്നാലെ പോകുന്നു?കൊഴിഞ്ഞു പോയ മുടി യായി ക്കരുതി വിട്ടേക്കൂ. വീണ്ടും വീണ്ടും എന്തിനാ?

  • @SanthoshMp-b4n
    @SanthoshMp-b4n 26 дней назад +2

    എത്രയോ കാലം ജീവിതം വരെ മാറ്റിവെച്ചു പാർട്ടിക് വേണ്ടി കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന ആത്മാർത്ഥതയുള്ള ഒരു അനുഭാവിക്കും സഹിക്കാൻ കഴിയില്ല. ഇന്നലെ വരെ കുറ്റം പറഞ്ഞു നടന്നിരുന്ന നിലപാടില്ലാത്ത ഒരു നാറിയെ ഇങ്ങനെ കൊണ്ട് വന്നു സിംഹസനത്തിൽ ഇരുത്തുമ്പോൾ

  • @RajeshKumar-ev3ql
    @RajeshKumar-ev3ql 26 дней назад +2

    വാര്യരെ 23 കഴിഞ്ഞല്ല ,,,,
    28 ന് നൂല് കെട്ട് കഴിഞ്ഞ് കൊണ്ടുവന്നാൽ മതിയായിരുന്നു...🤣

  • @JAYANTD-bm7uj
    @JAYANTD-bm7uj 25 дней назад +1

    അലുമിനിയം പട്ടേൽ മദാമ്മ എന്ന് വിളിച്ച മുരളിക്ക് അതു പറയാൻ യോഗ്യത ഇല്ല

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 26 дней назад +3

    അല്ലെങ്കിലും സന്ദീപ് വാരിയർ എഫക്ട് ന് ആയുസ് 20/11/24 വരെ മാത്രം, 23 ന് പാലക്കാട് കോൺഗ്രസ്‌ തോൽക്കുകയും ചെയ്‌താൽ, സന്ദീപിന് കിട്ടിയത് ലാഭം ഭാവി അതിൽ പിടിച്ച് ജീവിതം

  • @GK-yy5db
    @GK-yy5db 26 дней назад +3

    ആന, കടൽ, മോഹൻലാൽ, മുരളീധരൻ പിന്നെ വെളിച്ചെണ്ണക്കുപ്പി

  • @sivankavil3570
    @sivankavil3570 25 дней назад

    നിങ്ങൾ പറഞ്ഞല്ലോ 23 ആം തിയ്യതി കഴിഞ്ഞു കോൺഗ്രസ്സിൽ വന്നാൽ മതിയായിരുന്നു എന്ന് കോൺഗ്രസ്സിനോട് ഇഷ്ടമുള്ളത് കൊണ്ട് വന്നതാണോ സന്ദിവ് അല്ല ബിജെപി യോട് എന്തോ ചെറിയ പ്രശ്നം ഇമേജ് ന്റെ ആയിരിക്കും അല്ലാതെ കോൺഗ്രസ്സിനോട് സ്നേഹം ഉണ്ടായിട്ടല്ല

  • @UpendranUpendran-y1p
    @UpendranUpendran-y1p 26 дней назад

    ഒരു കാര്യങ്ങളും പഠിക്കാതെ ഒരു കാര്യങ്ങളും ചിന്ദിക്കാതെ ചില നേതാക്കൾ എടുക്കുന്ന മണ്ഡൻ തീരുമാനം അതിന്റെ അനുരണനം . ജനവിശ്വാസത്തിന് ഏൽക്കുന്ന ക്ഷതം അത് ഒരു ദശമൂലത്തിനും ദേ ധപെടുത്താൻ . പറ്റില്ല.

  • @mohanrajnair865
    @mohanrajnair865 25 дней назад

    വാര്യര്‍ നേരിട്ട് CPI/CPM ല്‍ ചേരട്ട്
    വാര്യര്‍ കോണ്‍ഗ്രസ് ല്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം മുന്‍പ് പറഞ്ഞത് എല്ലാം വിഴുങ്ങി.
    വാര്യര്‍ LDFല്‍ ചേര്‍ന്നാല്‍ CPM അടുത്തിടെ പറഞ്ഞത് എല്ലാം അവർ വിഴുങ്ങും

  • @xitroxe
    @xitroxe 26 дней назад +2

    കലാപം ത്തിൽ നാശ നഷ്ടം എന്തെങ്കിലും ഉണ്ടൊ???

    • @rajeshmathew8246
      @rajeshmathew8246 26 дней назад +2

      ഉണ്ട് വാര്യർ രുടെ സുനയുടെ അറ്റം പോയി 😝😝😝

  • @safiyack6048
    @safiyack6048 26 дней назад

    POTTAN DAYOLG. ANDAMKAMI NEWS ❤❤❤

  • @vijips2676
    @vijips2676 25 дней назад

    Definitely after a period of time he will try to come back. But, don't welcome this cheater again. We don't want such a waste fellow in BJP😡

  • @yatheendradaskc3421
    @yatheendradaskc3421 26 дней назад

    ആഗ്രഹം വെറുതെ സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല

  • @NishadgKaata-i5s
    @NishadgKaata-i5s 26 дней назад

    AKG സെൻ്ററിലേക്ക് വാരിയനെ കടത്തുമോ?

  • @ajikumarps1318
    @ajikumarps1318 26 дней назад +1

    😢

  • @anandchingath876
    @anandchingath876 26 дней назад +1

    Puura parambhil aana mayil ottakam kali pole avunnallo kerala rakshtreeyam 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ChandranKuniyil-mu8xs
    @ChandranKuniyil-mu8xs 26 дней назад +1

    ഇനി ഇപ്പോൾ എന്ത് ചെയ്യും. ലീഗിലേക്ക് പോവുകയായിരിക്കും നല്ലത്

  • @viswanathanpillai1949
    @viswanathanpillai1949 26 дней назад

    പാലക്കാഡിനെ ജയിപ്പിച്ചു ഇനിയും കോൺഗ്രസ്‌ വിട്ടാൽ എന്ത്

  • @kcsreekumar6095
    @kcsreekumar6095 25 дней назад

    Stop man.paritiell

  • @GirijaMohanan-i6t
    @GirijaMohanan-i6t 25 дней назад

    Oruthamiladiumellasahave

  • @sindhukn2535
    @sindhukn2535 26 дней назад

    Sandeep warrier was a larger than size figure for the media, some sections of BJP and RSS workers, congress and communist parties in Kerala . He lost his value as and when he joined congress and hence proved Surendran was right about him

    • @XoPlanetI
      @XoPlanetI 26 дней назад

      He was a lightweight

  • @sagivekumarmachad6019
    @sagivekumarmachad6019 26 дней назад

    ഡിബേറ്റ് വലിയ ബോർ ആയി തുടങ്ങി 🤔

  • @anilasreedharannair8408
    @anilasreedharannair8408 26 дней назад

    കാണാപാഠം പോലെ സംസാരിക്കുന്നു

  • @BabuTt-pz7zg
    @BabuTt-pz7zg 26 дней назад

    സുരേഷ് ഗോപിയെ ഈ നിലയിൽ ആക്കിയ. Ldf. Udf. പരിപാടി നിങ്ങളും തുടർന്നോളൂ സന്ദിപ് നല്ല നിലയിൽ വളർന്നോളും 😂

    • @BalachandranPillai-g1x
      @BalachandranPillai-g1x 26 дней назад +10

      സന്ദീപ് വളരും:ഇനി പോപ്പുലർ ഫ്രണ്ടിലൂടെയോ, മുസ്ലിം ലീഗീലൂടെയോ!.

    • @Radhaknair-f4c
      @Radhaknair-f4c 26 дней назад +1

      😂😂

    • @sreekumar6250
      @sreekumar6250 25 дней назад

      സുരേഷ് ഗോപിയോട് കൊങ്ങി പൊട്ടന് എന്തൊരു സ്നേഹം 😂

  • @rasheedpbvr5824
    @rasheedpbvr5824 26 дней назад

    മുരളി ,പിന്നെ രാഘവൻ അവരുടെ വാക്ക് ആര് കേൾക്കുന്നു ഒന്ന് പോടെ

  • @nps7742
    @nps7742 26 дней назад

    Sandeep inni muslim league alla engill sdpy ill pokkum

  • @chandramohan9532
    @chandramohan9532 25 дней назад

    സന്റിപ് വാര്യർ പഠിച്ചോ ഇല്ലയോ അവിടെ നിൽക്കട്ടാ പത്ര പ്രവർത്തി ചെയുന്ന നിങ്ങൾ പറയു തേങ്ങ ആണോ തെങ്ങു ആണോ ആന്ധ്യം ഉണ്ടായതു? ( എങ്കിൽ പിന്നെ എങ്ങനെ ആണ് പള്ളി പൊളിച്ചത്? മറുപടി ഉണ്ടോ

  • @cak2534
    @cak2534 26 дней назад +1

    Thooriyavane chumannal chumannavanu naarum.

  • @sajeevnarayanan8629
    @sajeevnarayanan8629 25 дней назад

    കോൺഗ്രസ് പുറത്താക്കിയാൽ ലീഗിൽ ചേരും

  • @gopivv6468
    @gopivv6468 26 дней назад

    ചൊറിച്ചിലിന് മരുന്നില്ല
    നിങ്ങൾക്കൊന്നും വേറെ പണിയില്ലെ? നിങ്ങളുടെ ഉപദേശളൊന്നും കോൺഗ്രസിന് ആവശ്യമില്ല കേട്ടോ.. ആവശ്യമുള്ള പണി എടുക്കുന്നതെല്ല നല്ലത്....കോൺഗ്രസിനെ പഠിപ്പിക്കാൻ അത്രക്കൊനും ആയിട്ടില്ല കേട്ടോ....
    23 വരെ കാത്ത് നിൽക്കെ ടൊ ...

  • @safiyack6048
    @safiyack6048 26 дней назад

    SANDEEP WARIYAR GOOD LEADER. ❤❤❤❤❤BIGHAI

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 26 дней назад +1

    രാഹുൽ മാകൂട്ടം ജയിക്കും
    സന്ദീപ് വാര്യർ കോണ്ഗ്രസിൽ തുടർന്നു പോകും

    • @Radhaknair-f4c
      @Radhaknair-f4c 26 дней назад +3

      😂😂😂

    • @Narayanan2024
      @Narayanan2024 26 дней назад +1

      And Harikrishnan will become prime minister 😂😂😂😂

  • @PradeepKumar-n7l
    @PradeepKumar-n7l 26 дней назад +2

    Palakad bjp win by 1557 vote

  • @Karthika-w6v
    @Karthika-w6v 26 дней назад

    ഒന്ന് പോകുവാ നല്ല നേതാവിനെ നിലനിർത്താൻ കഴിയാത്ത kjp നേതൃത്വം

    • @Rajamma62
      @Rajamma62 26 дней назад

      നല്ലതല്ലേ എടുത്തോ
      സൂക്ഷിക്കണം.

  • @rasheedpbvr5824
    @rasheedpbvr5824 26 дней назад

    നിങ്ങൾക്ക് നാണം ഇല്ലേ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഇവർ രണ്ടുപേരും ആണോ വേറേ എത്ര നേതാക്കൾ ഉണ്ട് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ ചുമ്മാ ഇരുന്ന് ഇല്ലാക്കഥ പറയുന്നു ലേശം ഉളുപ്പ് വേണ്ടേ

  • @nasarwayanad7052
    @nasarwayanad7052 25 дней назад

    കോൺഗ്രസിന്റെ പലമുഖമും RSS പ്രചോധനം ആണ്

  • @dijildamodaran3823
    @dijildamodaran3823 26 дней назад

    Muralidharan D I C. Um C P I M Nd kuda Poruthathum Marakkanda