എന്ത് ജീവനുള്ളവയായിരുന്നു പണ്ടത്തെ സിനിമകൾ. അതിൽ ആരും തന്നെ അഭിനയിക്കുകയല്ലായിരുന്നു കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ മുന്നിൽ സംഭവിക്കുന്നത് പോലെയായിരുന്നു.നമ്മൾ സിനിമ കാണുകയാണെന്ന തോന്നൽ ഇല്ലാതെ അവർക്കിടയിൽ നമ്മളും ഉണ്ടെന്ന് തോന്നിപോകും.90s തന്നെ ആയിരുന്നു നല്ല കാലം.
ഉർവശി.... മാന്ത്രിക അഭിനയം.... മഞ്ജു വാര്യർ ഒന്നും നാലയലത്തു വരില്ല.... വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.... ഇത് എന്റെ അഭിപ്രായം 👌😜🙏.... ഗാനം.... മന്ത്രികം 👌
ഹോ അന്നത്തെ കാലത്തെ സിനിമ ഒക്കെ അടിപൊളി ആയിരുന്നു കണ്ടിരുന്നു പോകും സിനിമയും പാട്ടുകളും ഇന്ന് അതൊക്കെ പോയി ആ കാലം ഇനി തിരിച്ചു വരില്ല എന്നോർക്കുമ്പോൾ സങ്കടം പിന്നെ ജഗദീഷ് മുകേഷ് സിദ്ദിഖ് ഉള്ള സിനിമ തന്നെ എന്ത് രസമായിരുന്നു കോമഡി യും ഒക്കെ എന്ത് കൊണ്ടും അടിപൊളി ജഗദീഷ് ന്റെ ഒരു ആരാധിക തന്നെ ആയിരുന്നു ഞാൻ അന്നും ഇന്നും
@@shijulakshmanan8420 ippol avarude life super anu. Manojumayulla lifeil problems vannittundu.but athil mnojinu nalla pankundu.karanam filim industry il vannu 16 yrsinu sesham anu avarude vivaham malayalam thamil laungagil no1 ayirunnu.ennathinappuram actingil south india no 1 actress ayirunnu urvashi. Ennittupolum aa timeil onnum urvashi yekkurichu oru gossip polum kettittilla.pinne mattu ethoru actress ine poleyum alla.avar megastar, super star, second heros, new heros,new directors,enningane valippa cheruppam nokkathe act cheyyukayum filim s vijayippikkukayum cheytha indian filim industry ile thanne eka actress ennu parayam.tharajada ottum illatha no ,1 actress. Ethu role gambeeramayi perform cheyyan kazhivulla navarasabhavangal niranja actress. Nobody can replace her.
Ethra manoharamaya ganam. Ithrem malayalithamulla ee ganam chittapeduthiyathu oru malayaliyalla ennu chinthikkane vaiya. Adhehathinte mathrubashayilayirunnel ee ganam ithrem manoharamavumayirunno? Great work Sir.

Correct
Yes reality
❤
Definitely 💯
Sathitam eppozhum oroo movie story orthirikkjm...so eppol movie kandu kazhinju story chothichal ariyilla
ഉർവശി.... മാന്ത്രിക അഭിനയം.... മഞ്ജു വാര്യർ ഒന്നും നാലയലത്തു വരില്ല.... വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.... ഇത് എന്റെ അഭിപ്രായം 👌😜🙏.... ഗാനം.... മന്ത്രികം 👌
ഹോ അന്നത്തെ കാലത്തെ സിനിമ ഒക്കെ അടിപൊളി ആയിരുന്നു കണ്ടിരുന്നു പോകും സിനിമയും പാട്ടുകളും ഇന്ന് അതൊക്കെ പോയി ആ കാലം ഇനി തിരിച്ചു വരില്ല എന്നോർക്കുമ്പോൾ സങ്കടം പിന്നെ ജഗദീഷ് മുകേഷ് സിദ്ദിഖ് ഉള്ള സിനിമ തന്നെ എന്ത് രസമായിരുന്നു കോമഡി യും ഒക്കെ എന്ത് കൊണ്ടും അടിപൊളി ജഗദീഷ് ന്റെ ഒരു ആരാധിക തന്നെ ആയിരുന്നു ഞാൻ അന്നും ഇന്നും
Me too. Always a Jagadish fan.
Me too. A big fan of Jagadeesh
Sheriya
Sure,Come back
തിരിച്ച് കിട്ടാത്ത കാലം
90 കാലഘട്ടം അതൊരു സംഭവമാണ്
ഉർവ്വശി ! എനിയ്ക്കൊന്നും പറയാനില്ല. ഇതു പോലൊരു നടന വിസ്മയം.... ഏത് റോളും ! 🔥❤️😀
ഒരു കാലത്ത് (90's) മലയാളസിനിമയിൽ മിനിമം ഗ്യാരണ്ടിയുണ്ടായിരുന്ന മികച്ച കൂട്ടുക്കെട്ട്... ജഗദീഷ് - സിദിഖ് 👌👌
തിരുത്തൽ വാദി എത്ര കണ്ട്ളും മതി വരില്ല
സിദ്ദിക്കിന്റെ 18 ഡിമാൻഡ് ഉള്ള മൂവി, എന്നാ സൂപ്പർ പടമാ... 😘👌👌👌👌👌90's കുട്ടീസിന്റെ നൊസ്റ്റാൾജിയ 😘😘❤ജഗദീഷ്, ഉർവശി ❤
90 kids
Hi
18 അല്ല 7
അന്നത്തെ കാലത്തിനും സിനിമ യ്ക്കും ഗാനങ്ങൾക്കും എന്തൊരു മനോഹാരിത ലാളിത്യം...... super
പാട്ടു കേട്ടിട്ട് മ്യൂസിക് ഡയറക്ടർ ആരാണെന്നു മനസ്സിലാക്കാൻ ഡിസ്ക്രിപ്ഷൻ നോക്കാതെ പറയാം എസ്. പി. വി. മന്ത്രികൻ 😍🥰
അതെ, അദ്ദേഹത്തിന്റെ പാട്ടുകൾ മറ്റൊരു റേഞ്ച് ആണ്.
❤
വേറെ ഏതോ ലോകത്തിൽ എത്തിയ ഒരു ഫീൽ ആണ്. ❤❤❤😘😘😘💕💕💕
എന്തൊരു ലാളിത്യമുള്ള പാട്ട്.എന്തൊരു സുഖമാണ് കേൾക്കാൻ
🥰🥰
E3eeéeaneànnnññ
., annn
@@neenu6068 ààànnnnnànñnnjnjjj
@@neenu6068 ààààaààaaaaaaàà
4:47 ആ നാണം 😘😘
*ഉർവശിച്ചേച്ചി* ❤️❤️
ഇത് ഒരു കാലം ഇനി കിട്ടില്ല. ഒറപ്പാ......
2: 04 hridayam movie darshana song bgm pole indu enike agane thonii arkegilum agane thoniyo
മലയാളത്തിന്റെ മുത്താണ് Sp വെങ്കിടേഷ്
bineesh Palissery pinnalla 😍
❤️❤️❤️
തുളസിക്കതിരിന്റെ നെർമല്യമുള്ള ഗാനം.
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത oru feel... 👌👌👌👌👌👌👌👌👌👌അന്നും ഇന്നും പഴയപാട്ടുകൾ തന്നെ super
നന്മ്മയുള്ള കാലത്തിന്റെ ഓർമ..... romantic song.........
ruclips.net/video/SHmhqt2t0zc/видео.html
Athe,❤️
ഇനി എന്റെ ഓമൽ രേണുവായ് വന്നാലും എന്നോമൽ പൊന്നാതിരേ 😍😍❤
Urvashi megastar,super star,randam nira nayakanmar ,puthumugha actor ,jock actors ellavarudeyum koode act cheythu filims vijayippikkunna indian filimile eka actress.tharajada illatha actress.a real lady megastar.
Jagadeesh inte ah chiriyum notavum super
S p വെങ്കിട്ടേഷ് ഗിരീഷ് പുത്തഞ്ചേരി ever green magical combo❤️❤️
3:12 *ആ* *ചിരിയും..*
4:46 *നാണവും* ❤
Urvashi was top heroine that time.Very beautiful romantic song
And the best actress till this time
@@sasikalasreeram1861 yeah
Siddiq ikka,,,,,so hands me,,,,,,jagadeeshettan poli,,,,,,,,dasettan voice supbbb
ഈ പാട്ടിനു ഒരു പ്രെത്യേകതയുണ്ട് ..
ഒരിക്കൽ കേട്ടാൽ മനസിൽ പതിഞ്ഞു പോവും..❤️
അതെ
Gireesh puthenchery❣️
ഇ പാട്ട് കേൾക്കുപോൾ നമ്മുടെ മനസ്സ് അറിയാതെ കുട്ടി കാലത്ത് പോകുന്ന ഒരു ഫിൽ
True
True
ഉർവശി യൂ സിദ്ധിക്കൂ സൂപ്പർ ആണ്
Beautifulsong❤❤❤
Urvashi is real lady super star.
It was....OMG right now she is leading horrible life....🥂🍾
@@shijulakshmanan8420 ippol avarude life super anu. Manojumayulla lifeil problems vannittundu.but athil mnojinu nalla pankundu.karanam filim industry il vannu 16 yrsinu sesham anu avarude vivaham malayalam thamil laungagil no1 ayirunnu.ennathinappuram actingil south india no 1 actress ayirunnu urvashi. Ennittupolum aa timeil onnum urvashi yekkurichu oru gossip polum kettittilla.pinne mattu ethoru actress ine poleyum alla.avar megastar, super star, second heros, new heros,new directors,enningane valippa cheruppam nokkathe act cheyyukayum filim s vijayippikkukayum cheytha indian filim industry ile thanne eka actress ennu parayam.tharajada ottum illatha no ,1 actress. Ethu role gambeeramayi perform cheyyan kazhivulla navarasabhavangal niranja actress. Nobody can replace her.
@@shijulakshmanan8420 we dont need to think about her personal life..she is one of best actress in malayalam industry...
@@lekshminair1787 ,that's 5n.when I drop a comment, Its my privacy right...?ok any way I will consider your msg going forward okay...
@@jaincv4483 urvashi Lady super star aanu .
Athinoke kondu vala kolathilyn thallu fanstacy ala life😊😊😊😊
ജഗദീഷേട്ടൻ്റെ ഓട്ടം
കുറെപ്പേരുടെ അച്ഛൻ്റെയും അമ്മയുടെയും കല്യാണ വീഡിയോയിലെ പാട്ട് ❤
Pamering 🖤
Nalloru feel ulla pqzhya kaala romantic song..♥️♥️
ഗസനിസ ഗസനിസ ഗസനിസ ഗസനിസ
പമഗമ പമഗമ പമഗമ പമഗമ
അ.................
ഗരിസനി സനിപമ അ...............
തങ്കക്കസവണിയും പുലരിയിലോ
മുഴുതിങ്കള്‍ക്കളഭമിടും തളികയിലോ
മനസ്സിന്‍ നടയില്‍ നടമാടും
തുളസിദളമായി വരവേല്‍ക്കാം
പുന്മാരീവില്ലിന്നൂയ്യലില്‍ വന്നാലും എന്നോമല്‍ പൊന്നാതിരേ
തങ്കക്കസവണിയും പുലരിയിലോ
മുഴുതിങ്കള്‍ക്കളഭമിടും തളികയിലോ
മംഗള ദീപം തെളിയുകയായി
മണിമലര്‍ മന്ത്രങ്ങള്‍ മൂവുകയായി
താമരമലരിന്‍ മാലയിടാം
തളിരിളം പൂമെയ്യില്‍ ചാര്‍ത്തുകയായി
ചുണ്ടുകള്‍ നുണയും ഒരുചെറു മുന്തിരിമണി തന്‍
ചുമ്പനമധുരം മധുവിധു രാവിനു പകരാന്‍
നറുമന്ദഹാസമാരിയില്‍ വന്നാലും എന്നോമല്‍ പൊന്നാതിരേ
Ethra manoharamaya ganam. Ithrem malayalithamulla ee ganam chittapeduthiyathu oru malayaliyalla ennu chinthikkane vaiya. Adhehathinte mathrubashayilayirunnel ee ganam ithrem manoharamavumayirunno? Great work Sir.
ഉർവശി ലേഡി സൂപ്പർ സ്റ്റാർ🔥🔥 ഒട്ടും മിക്ക നായകൻ മാരുടെ നായിക ആയി അഭിനയിച്ചു...
എല്ലാ കാലത്തും കാണും. തല്ലിപ്പൊളി പാട്ടുകൾ
ഒന്ന് പോടാ നിനക്കൊക്കെ എന്ത് സംഗീത ബോധം ഉണ്ട്?
സൂപ്പർ സോങ് 💞💞💞
90 ലെ പാട്ടുകൾ ❤❤❤❤❤❤ SPV SIR
മംഗള ദീപം തെളിയുകയായി
മണിമലര്‍ മന്ത്രങ്ങള്‍ മൂവുകയായി
താമരമലരിന്‍ മാലയിടാം
തളിരിളം പൂമെയ്യില്‍ ചാര്‍ത്തുകയായി
❤️
Jagateesh poli chiri
സുവർണക്കാലം ❤️❤️👍
Adipoli nostalgic song 💋💋😢😢❤️
സൂപ്പർ സോങ് മനോഹരമായ വരീ കൽഐലൈക്‌ഇറ്റ്
Beautiful song.. ethra kettaalum mathi varilla..
Nostalgia ❤
💙👌🏾👌🏾👌🏾
Such a beautiful song and an awesome movie
നല്ല പാട്ട്.
Supr film anu. Ethra kandalum mathiyavilla😍
very beautiful Song siddiqe Very handsome
BINEESH attingal really
S P Venkitesh super
Thankha kasavanium pularikalaloo! Super song (love)
Love story song
What a feel....super song
സൂപ്പർ നല്ല പാട്ട്
Sweet and mesmerizing music of SPV sir 😘 😘😘❤️
Super song....I like it
പാട്ട് ❤
Good
so lovely and romantic song....i love this song
Madhuramaya ganam👌👌❤❤
Jagadeesh siddique polichu
Adipoli nice song aato🥰
Super song😍😍😍
Manasinte Vathilel Mutti Vilicha Pranayaganam Ethra Kettalum Sugamanu....💜💛💖
Chithra Chechi Das Voice Onnum Parayanilla
തെയ്പ് 🤣!!
Superb song from SP Venkitesh..
Nice Song 💖👍
എന്തൊരു ഫീൽ ആണ്
Kannan Wayanad
തങ്കക്കസവണിയും പുലരിയിലോ
മുഴുതിങ്കള്‍ക്കളഭമിടും തളികയിലോ
മനസ്സിന്‍ നടയില്‍ നടമാടും
തുളസിദളമായി വരവേല്‍ക്കാം
പുന്മാരീവില്ലിന്നൂയ്യലില്‍ വന്നാലും എന്നോമല്‍ പൊന്നാതിരേ
തങ്കക്കസവണിയും പുലരിയിലോ
മുഴുതിങ്കള്‍ക്കളഭമിടും തളികയിലോ
മംഗള ദീപം തെളിയുകയായി
മണിമലര്‍ മന്ത്രങ്ങള്‍ മൂവുകയായി
താമരമലരിന്‍ മാലയിടാം
തളിരിളം പൂമെയ്യില്‍ ചാര്‍ത്തുകയായി
ചുണ്ടുകള്‍ നുണയും ഒരുചെറു മുന്തിരിമണി തന്‍
ചുമ്പനമധുരം മധുവിധു രാവിനു പകരാന്‍
നറുമന്ദഹാസമാരിയില്‍ വന്നാലും എന്നോമല്‍ പൊന്നാതിരേ
Favarate
സിദ്ദിഖ് ഒര് സൂപ്പർ സ്റ്റാർ ആകേണ്ട നടൻ ആയിരുന്നു bad Luck
Ipolum adheham nalloru mikacha nadan alle... Villanayum ellaaam kondum...👍
Innathe pattukale orthu valare lajjayum sangadavum thonnunnu ippol ee gathi aayallo nammude malayalam pattukkakku aayallo ennu thonnunnu. Endhu cheyyum valare kashttam thanne innathe pattukalude sthithi.
love this song very much
Nice❤️😍👌👏
nostalgic. .
👌👏
Super song......
beautiful
Care response agrahikathe bharthavu ubdo
Melodious.... unbeatable 💓💓💓💓💓💓💓💓💓💓💓💓💓💓
Marakan
Paratha
Paatu
super song
Aha enthoru pattu👌
super Song I like it 😘😘😘😘
Super
Kiduu
മനോഹരം..
Ijan 9l
നല്ല പാട്ട്
❤
❤️❤️❤️
. Love.plus.romantikkal.
suppar
supra
❤❤❤❤❤
1992 to 1994 full mp3 songs uplod pls
സിദ്ധിക്ക് ഡിമാൻഡ് ചെയ്യുന്ന എല്ലാ കഴിവുകളും മറ്റേ ജഗദീഷിന്റെ നായികക്ക് ഉണ്ടല്ലോ... എങ്കിൽ അതിനെ അങ്ങു കെട്ടിയാൽ പോരെ 🤣🤣🤣🤣🤣🤣😂
അപ്പൊ ജഗദീഷ് എന്താക്കും
Àthanu frndship
🤣🤣🤣🤣🤣
E cinema kanumbol enik undaya doubt anu idhu
അയ്യോ അത് വേണ്ട ജഗദീഷ് ഏട്ടന്റെ നായിക ജഗദീഷേട്ടന് ആണ് നല്ല match. സൂപ്പർ ജോഡി ❤️❤️❤️👍👍👍👍👍
suuper song
Romanticcc......