കടുനീല കണ്ണുള്ള മൊഞ്ചത്തി | കൈമുട്ടിപ്പാട്ട് രംഗത്തെ സുൽത്താന്മാരും ആബിദ് കണ്ണൂരും ഒന്നിക്കുന്നു

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 239

  • @MubashirP3
    @MubashirP3 Год назад +41

    ഇങ്ങള് നമ്മളെ ഇരുത്തി കളഞ്ഞു...അടിപൊളി....

  • @hashimhashim964
    @hashimhashim964 Год назад +7

    ente ponno.......asadhyam ....super enthaa parayende........onnund ee team.....aanu aa paattinte jeevanaayath......athi manoharam......👌👍❤️🙏🙏🙏🌹🌹🌹🌹🌹

  • @lovetoebz
    @lovetoebz Год назад +12

    കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട്
    കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട്‌
    മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട്
    മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട് 2
    ചുറ്റോട് ചുറ്റിലും കല്ലുള്ള പൊൻ മാല
    വെട്ടിത്തിളങ്ങുന്ന രക്ത മിള നീല
    അതു നോക്കീ നിൽകുമ്പം വെയിലത്തെ കണ്ണാടി
    അതു തന്നെ പോരെ നിനക്കെന്റെ ചെങ്ങാതി 2
    കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട്
    കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട്‌
    മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട്
    മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട്
    ശവ്വാല്മാസം കവിളത്തുതിച്ചോളെ
    ശറഫുറ്റ പെണ്ണേ നീ പൊട്ടിച്ചിരി മോളെ
    ശൗകുറ്റ മാരൻ നി നക്കിന്ന് വന്നില്ലേ
    ശല്യങ്ങളാൽ ഞങ്ങൾ എല്ലാരും തീർന്നില്ലേ 2
    ആ ഹാ
    കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട്
    കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട്‌
    മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട്
    മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട്
    ഹേയ്
    ജിഗ്‌നിക്ക് സുളള് പറയാനും കിട്ടൂല
    ഇടക്കൊക്കെ തഞ്ചി പറയാനും കിട്ടൂല
    ഇശലൊത്ത പാട്ടിനെ പാടാനും കിട്ടൂല
    ഇടതൂർന്ന പെൺ തല നോക്കാനും കിട്ടൂല 2
    കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട്
    കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട്‌
    മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട്
    മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട് 2

  • @shahidapa3545
    @shahidapa3545 Год назад +5

    Suuper kidu valladhe thagarthu Masha allah

  • @jaseejasee8243
    @jaseejasee8243 Год назад +8

    Masha allah supper കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല

  • @faisalph7066
    @faisalph7066 Год назад +7

    ആബിദ് കണ്ണൂർ ... ഒന്നും പറയാനില്ല 🙏🙏❤❤

  • @junaidundachitaliparamba7450
    @junaidundachitaliparamba7450 Год назад +23

    പറയാൻ വാക്കുകളില്ല എന്തെന്നില്ലാത്ത സന്തോഷം . പഴയ കാല മനോഹര കല്യാണപ്പാട്ടിൽ ഒന്ന് കടുനീല കണ്ണുള്ള മൊഞ്ചത്തി ❤ അടിപൊളിയായുള്ള അവതരണം കൂടെ തളിപ്പറബിലെ എന്റെ മുത്ത് മണികൾ ഖാഫില കലാ സംഘം കൂടി ചേരുംബോൾ അതി ഗംഭീരം അതി മധുരം 🥰🥰🥰🥰🥰🥰 ഇതുപോലുള്ള മനോഹര ഗാനത്തിനു കാത്തിരിക്കുന്നു✌️✌️✌️✌️

    • @smla7993
      @smla7993 Год назад +1

      Nee thanne parayalle

  • @shanmuhammad4820
    @shanmuhammad4820 Год назад +30

    ഈ സോങ് ഒന്നിൽ കൂടുതൽ കണ്ടവൻ ഇവിടെ വന്നു കുത്തിക്കോളി... 😍😍❤️

  • @aichuaichuz9716
    @aichuaichuz9716 Год назад +5

    പറയാൻ വാക്കുകൾ ഇല്ല ഫുൾ പവർ വേറെ ലെവൽ ❤️❤️❤️😍😍😍😍😍😍😍💜💜💜💜💞💞💞💞💞abidkka allellum poli alle

  • @hashimhashim964
    @hashimhashim964 Год назад +4

    Wow paranjittum angotu mathi varunnilla athra sundaram.....gambheeram thakarthu muthukale 👌👍❤️❤️❤️❤️

  • @favaschelari.6558
    @favaschelari.6558 Год назад +5

    Waw amazing ❤❤❤ and out standing performance 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻💘💘💘♥️♥️♥️

  • @AnshidaMinu-bu1eo
    @AnshidaMinu-bu1eo 8 месяцев назад +4

    Green shirt ikka nigal polichu.expression adipoli

  • @jamsheerjamsheer1233
    @jamsheerjamsheer1233 Год назад +4

    Muthe polichu adipoli songan enik valare nannayi ishtapettu

  • @raqeebpmelattur5491
    @raqeebpmelattur5491 Год назад +4

    Old Songs ithupole Cover varattee...

  • @muhammedashkar5068
    @muhammedashkar5068 Год назад +6

    Alleelum khafilare paatin oru monj thanneyaa ❤❤ paadaan thudangyaal pidichaal kittooolaa ,goodwork khafila team 👍

  • @AbdulRasheed-pg5me
    @AbdulRasheed-pg5me Год назад +4

    Super Masha'Allah adipoli ayettund

  • @YahyaumarYahya
    @YahyaumarYahya Год назад +4

    എന്റെ പൊന്നോ പൊളിച്

  • @sirajudheensisa
    @sirajudheensisa Год назад +4

    അടിപൊളി ആയിന്. ചെയിൻ സോങ് ആണെങ്കിൽ ഇതിനെക്കാളും പൊളിച്ചേനെ. ഒരു വരിത്തന്നെ കുറെ പ്രാവിശ്യം വരുമ്പോൾ എന്തോ പോലെ. But good work. 🥰🥰🥰

  • @syedilyas6115
    @syedilyas6115 Год назад +6

    Favrt singer ആബി ഇക്കാ പൊളിച്ചടുക്കി 🥰👍👍😍😍😍😍

  • @aiconic3118
    @aiconic3118 Год назад +4

    Old songs or vattam feel ayi...continue more

  • @ibrahimkpibrahimkp3766
    @ibrahimkpibrahimkp3766 Год назад +4

    Polich makkale 👍👍👍👍👍

  • @arafafatharafafathec2748
    @arafafatharafafathec2748 Год назад +12

    തകർത്തു തരിപ്പണമാക്കി മാത്രമല്ല!!! പഴയ ഓർമ്മകളെ വീണ്ടും ഇങ്ങോട്ട് കൊണ്ടുവന്നു, വളരെ നന്നായി അതി മനോഹരം,

  • @abbasmedia4381
    @abbasmedia4381 Год назад +4

    Polich super🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +4

    സുപ്പർ പാട്ട് 😅

  • @abdullakumbla9610
    @abdullakumbla9610 Год назад +4

    അടിപൊളി 😍 ആബിദ് ഇക്കാ

  • @nathasharahman
    @nathasharahman Год назад +21

    സന്തോഷായി ഞങ്ങളൊക്കെ മുൻപ് പാടിപ്പതിഞ്ഞ പാട്ടുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. പിന്നണിയിൽ പ്രവർത്തിച്ചവ്ർക്കെല്ലാം അഭിനന്ദനങ്ങൾ
    റഹ്‌മാൻ മടക്കര

  • @Kunjatta5959
    @Kunjatta5959 Год назад +5

    നമ്മുടെ aachi

  • @balkeeshassan673
    @balkeeshassan673 Год назад +4

    Maasha allah💞 polichu

  • @harisharis4411
    @harisharis4411 Год назад +4

    ഒന്നും പറയാനില്ല പൊളിച്ചു

  • @shazinpkd8346
    @shazinpkd8346 Год назад +4

    Mashallah polichu

  • @fathiasee1040
    @fathiasee1040 Год назад +4

    Adpoli😍

  • @ayshaansal217
    @ayshaansal217 Год назад +4

    Wow Polichu 👌👌👌

  • @rashidrash7906
    @rashidrash7906 Год назад +4

    Polichu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hai7162
    @hai7162 Год назад +4

    Super onnum parayanilla❤❤

  • @nihalmonu7492
    @nihalmonu7492 Год назад +6

    പൊളിച്ചു 💯💯💯💯💯💯♥️♥️♥️♥️♥️

  • @Suhail1798
    @Suhail1798 Год назад +4

    Adi poli 😘😘

  • @shifanashifu1298
    @shifanashifu1298 Год назад +5

    ماشاءالله..❤

  • @sinanmuhammad6277
    @sinanmuhammad6277 Год назад +4

    Poli muttippaatinu oru adipoli song koody

  • @rouftnv9185
    @rouftnv9185 Год назад +4

    team of khafila kalasangam

  • @abdulmufeeyath9791
    @abdulmufeeyath9791 Год назад +3

    Polli ennyum venm ....

  • @abdulasees2423
    @abdulasees2423 Год назад +4

    Good. ആബിദ്

  • @gazalmusic8326
    @gazalmusic8326 Год назад +4

    സൂപ്പർ

  • @aneesakv5912
    @aneesakv5912 Год назад +4

    Polichu🙂👍

  • @asifuppalaasifuppala1866
    @asifuppalaasifuppala1866 Год назад +4

    പൊളിച്ചു

  • @naseeroman4046
    @naseeroman4046 Год назад +3

    അടിപൊളി സൂപ്പർ 👍👍👍

  • @thaliparambkaaran7800
    @thaliparambkaaran7800 Год назад +5

    Kafila team taliparamba

  • @shuhaibck3157
    @shuhaibck3157 Год назад +4

    എത്ര പ്രവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറീല

  • @muhammadhurais357
    @muhammadhurais357 Год назад +3

    Jamal thaliparamba and team മുത്തുമണികളെ പൊളിച്ചു ❤️❤️❤️❤️❤️

  • @kadeejamusthafa9161
    @kadeejamusthafa9161 Год назад +4

    alhamduliha super

  • @suhailkkayanikkal4376
    @suhailkkayanikkal4376 Год назад +4

    Super poli

  • @CookeryChords
    @CookeryChords Год назад +4

    Valare nalla song

  • @rafeekrafeek8761
    @rafeekrafeek8761 Год назад +4

    Poli song masahallah♥️♥️♥️♥️♥️

  • @saleemmuttam489
    @saleemmuttam489 Год назад +4

    ഇനിയും ഈ കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നു 👍🏻👏🏻👏🏻👏🏻👏🏻

  • @AnupKumar-be4iu
    @AnupKumar-be4iu Год назад +4

    Polichu…enna voice 👌👌👌Njan kure kettu love you singing

  • @thajvideos7556
    @thajvideos7556 Год назад +3

    Masha Allah onnum parayanilla adipoli

  • @ዜድዜድ-ቀ4ተ
    @ዜድዜድ-ቀ4ተ Год назад +4

    Sooper

  • @saboorarihas3237
    @saboorarihas3237 5 месяцев назад +4

    Super ee paat aanu ende brotherinde oppana super aayirunnu adipoli ❤

  • @richurich8103
    @richurich8103 Год назад +4

    അടിപൊളി

  • @farhanbalussery
    @farhanbalussery Год назад +7

    👌👌👌👌👌👌👌

  • @jamshiputhiyatheru4296
    @jamshiputhiyatheru4296 Год назад +3

    സൂപ്പർ തകർത്തു 🥰👍

  • @kunjibeevirasheed5357
    @kunjibeevirasheed5357 Год назад +4

    MashaAllah jazakalllaAllah

  • @habeeb5114
    @habeeb5114 Год назад +4

    Aiwaaa❤❤

  • @alivms4987
    @alivms4987 Год назад +3

    Super super

  • @shaheerkvshaheerkv1852
    @shaheerkvshaheerkv1852 Год назад +3

    സൂപ്പർ 👍

  • @arshu667
    @arshu667 Год назад +3

    Masha allah asdipoli 😍👌

  • @shebu_MEHANDI
    @shebu_MEHANDI Год назад +4

    ❤️❤️❤️

  • @hakkicollectionshakeemc.a1994
    @hakkicollectionshakeemc.a1994 5 месяцев назад +1

    Ohf പൊളിച്ചു no wrds aowsome

  • @Ansu_Koduvally
    @Ansu_Koduvally Год назад +2

    ക ക ക ക കടുനീല കണ്ണുള്ള... 😄 തകർത്തു ട്ടോ

  • @rayanranu8867
    @rayanranu8867 4 месяца назад +2

    Guru is also the most important part in 7 desktop life in the process and it is the best player in a

  • @fathimanidhaev6801
    @fathimanidhaev6801 Год назад +1

    Adipoli song ethra thavana kettu enn enikk thanne ariyilla❤️👌.

  • @soulaikasoulaika7163
    @soulaikasoulaika7163 Год назад +3

    അടിപൊളി തന്നെ

  • @remimubi8864
    @remimubi8864 Год назад +3

    👍👍👍. അടിപൊളി

  • @visiblevictory6487
    @visiblevictory6487 Год назад +4

    🥰👍🏻👍🏻

  • @chechuchechu7646
    @chechuchechu7646 Год назад +4

    Adipoli

  • @farufarhana5098
    @farufarhana5098 Год назад +4

    🔥

  • @_ameen_vlog
    @_ameen_vlog 23 дня назад +1

    Aiwa adipoli❤️🎉🎉🎉

  • @shazworld8434
    @shazworld8434 Год назад +4

    😍👍🏻

  • @studywithme....241
    @studywithme....241 Год назад +3

    പൊളിച്ചടുക്കി 👍🏻😍

  • @Allvibeswithme
    @Allvibeswithme Год назад +4

    Mash allah adipoli song🥰🥰👌👌

  • @hussainkk5469
    @hussainkk5469 Год назад +4

    അടിപൊളി 👍👍👍

  • @abdullakumbla9610
    @abdullakumbla9610 Год назад +2

    Adipoli😍

  • @a.v.smedia9591
    @a.v.smedia9591 Год назад +4

    ഇനിം ഇറക്കണം ട്ടാ

  • @riyasshabana
    @riyasshabana Год назад +3

    🔥🔥🔥

  • @shafeekcheppu9873
    @shafeekcheppu9873 Год назад +3

    Adipoli... 👍👍👍

  • @jazmedia8158
    @jazmedia8158 Год назад +4

    SUPER

  • @jumanazayan3930
    @jumanazayan3930 Год назад +3

    Polichu song😘👍👍

  • @salihaap5196
    @salihaap5196 Год назад +4

    👍👍👍

  • @safiyasafiya4381
    @safiyasafiya4381 Год назад +6

    Super song super voice 🌹

  • @mahamood221
    @mahamood221 Год назад +2

    അടിച്ച് പൊളിച്ച്.. 😘😘🥰

  • @Najeemgamers
    @Najeemgamers 8 месяцев назад +2

    🤙🤙🤙💞✨സൂപ്പർ

  • @iamsidik839
    @iamsidik839 Год назад +2

    Polichu adipoli

  • @nasila2502
    @nasila2502 9 месяцев назад +2

    Ente kalb thakarthu❤

  • @rifnanasrin7915
    @rifnanasrin7915 Год назад +4

    😍

  • @alsafeertypingdocumentscle9502
    @alsafeertypingdocumentscle9502 Год назад +2

    vere levelllllll broooooooooooo

  • @razirazi3762
    @razirazi3762 Год назад +2

    Super aabi👌👌

  • @rasheed.pallippuzha2835
    @rasheed.pallippuzha2835 Год назад +2

    🥰🥰🥰🥰super abidkka team

  • @sanafirdous1274
    @sanafirdous1274 Год назад +4

    Masha Allah🥰

  • @safiyabathali5063
    @safiyabathali5063 Год назад +4

    Super 👍

  • @ameeraamee9692
    @ameeraamee9692 Год назад +3

  • @meharaafsal9799
    @meharaafsal9799 Год назад +4

    Team khafila🌸