എന്തും ലഭിക്കും നടക്കാൻ വലിയ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കും ഒരൽഭുത സ്വലാത്ത് ചൊല്ലാം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 93

  • @rameezrami7572
    @rameezrami7572 4 месяца назад +15

    ഉസ്താദേ ഞാൻ ഇപ്പോൾ ഒരു പ്രശ്നത്തിലാണ് എനിക്കൊരു രോഗമുണ്ട് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് മുഹിമ്മാത്തിലേക്ക് അരി നേർച്ച ചെയ്തിട്ടുണ്ട് ചെയ്തിട്ടുണ്ട് എത്രയും പെട്ടെന്ന് എന്റെ രോഗം ഷിഫയാകാൻ ദുആ ചെയ്യണം

  • @hashirmohd6783
    @hashirmohd6783 4 месяца назад +7

    എന്റേമക്കൾ നിസ്കരിക്കാനും. മക്കൾക്ക്‌ നല്ല ഒരു വിസകിട്ടാനും വീട് വെക്കാനും കടങ്ങൾ വീടാനും ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ... 🤲🥲

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj 4 месяца назад +4

    ഉസ്താദേ വീട് ജപ്തിയിലാണ്. പെട്ടന്ന് തന്നെ ഹൈറായ ഒരു മാർഗം കാണാനും, കടം വീടാനും പ്രേതേകം ദുആ ചെയ്യണേ.കൂടാതെ മനസിലുള്ള മുറാദ്കൾ ഹാസിലാക്കാനും ദുആയിൽ ഉൾപെടുത്തണേ

  • @farsanajunaid753
    @farsanajunaid753 4 месяца назад +6

    എനിക്കും മകനും ഫാമിലി വിസ കിട്ടി ഇക്കാന്റെ അടുത്ത് സ്ഥിരമായി ഒരുമിച്ച് ജീവിക്കാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം

    • @NmAd24
      @NmAd24 4 месяца назад

      Enikkum😊

  • @safarunnisa2412
    @safarunnisa2412 4 месяца назад +2

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @hazeenanavas1790
    @hazeenanavas1790 4 месяца назад +3

    ഹൈറായ വിലകിട്ടി എത്രയും പെട്ടെന്ന് വസ്തുവിൽ ക്കുവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @khalid3249
    @khalid3249 4 месяца назад +3

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲

  • @Hanafathimazakeer730
    @Hanafathimazakeer730 4 месяца назад

    അസ്സലാമുഅലൈക്കും. ഉസ്താദേ എന്റെ മകൻ മുഹമ്മദ് ആലിം സുഖമില്ല.മോന് സംസാരിക്കാനും നടക്കുന്നതിൽ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. ഡോക്ടർ പറഞ്ഞത് തലയിൽ സിസ്റ്റ് ഉണ്ടെന്നാണ്. എന്റെ മോന്റെ രോഗം ഷിഫയാകാൻ വേണ്ടി പ്രത്യേകം dua🤲ചെയ്യണം ഉസ്താദേ. ഞാൻ 100kg അരി നേർച്ചയാക്കിട്ടുണ്ട്. എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് five year ആയി നാട്ടിൽ വരാൻ പറ്റുന്നില്ല ഖഫീൽ വിടുന്നില്ല അതിനും കൂടി ദുആ ചെയ്യണം. Zakir hussain എന്നാണ് പേര്. Insha അള്ളാഹു 🤲🤲

  • @Sherrrrrrr456
    @Sherrrrrrr456 4 месяца назад +1

    എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲മരണം ഒന്നിനും പരിഹാരം അല്ല 😥പക്ഷെ എല്ലാവരുടെയും അവഗണന....... വീട്ടുകാരുടെ, ഭാര്യയുടെ അങ്ങനെ എല്ലാവരും 😥😥😥കടം തീർന്ന് സന്തോഷം കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ.... എനിക്കും ജീവിക്കണം സന്തോഷത്തോടെ സമാധാനത്തോടെ..... എന്തെങ്കിലും വഴി ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲

  • @Kadeeja-sz6rq
    @Kadeeja-sz6rq 4 месяца назад +3

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @MehabinMehabin-k7w
    @MehabinMehabin-k7w 4 месяца назад +1

    ഉസ്താദേ യൂട്രെസ്സിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഈ മാസം ഗർഭിണിയാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Samsheer137
    @Samsheer137 4 месяца назад +1

    ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താതെ. മൂഹി മ്മാ ത്തി ലേക്ക്.. അ രി. നേർ നിട്ടുണ്ട് കടം. വീടാനും ജീവിത ത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദേ

  • @bushrac5392
    @bushrac5392 4 месяца назад

    എനിക്ക് ഒരു സ്ഥലം വിറ്റ് കിട്ടാൻ ഉണ്ട്. വിറ്റ് കിട്ടിയാൽ മൂഹിമ്മത്തിലേക് ഒരു ചാക് അരി കൊടുക്കാൻ നേർച്ച ആക്കിയിട്ടുണ്ട്. ഉസ്താദ് ദുആ ചെയ്യണേ പെട്ടെന്നു വിൽക്കാൻ വേണ്ടി

  • @MustafaMustu-p9s
    @MustafaMustu-p9s 3 месяца назад

    Ningalude yella prarythanayilum jayil mojanam kittan duaa cheyyaneeee🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢

  • @AnuminnusonuAnuminnusonu
    @AnuminnusonuAnuminnusonu 4 месяца назад +2

    ഉസ്താദ്... പ്രത്യേകം ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @Shareefmgl
    @Shareefmgl 4 месяца назад +1

    ഇമാൻ സലാമത്തായി കിട്ടാൻ ഉസ്താദ് ദുഅ

  • @shibil4648
    @shibil4648 4 месяца назад +1

    ഉസ്താദ് എന്റെ മോനെ ദുബായിൽ നിന്ന് വരുന്നുണ്ട് അവനെ സൗദിയിലേക്ക് നല്ലൊരു വിസ കിട്ടാൻ ഉദ്ദേശങ്ങൾ പൂർത്തിയായി കിട്ടാൻ പ്രത്യേകിച്ച് ദുആ ചെയ്യണം

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi 4 месяца назад

    Aameen 🤲

  • @MustafaMustu-p9s
    @MustafaMustu-p9s 3 месяца назад

    Barthavine jayil mojanam kittan duaa cheyyanee😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nazzilanazimnazim7099
    @nazzilanazimnazim7099 3 месяца назад

    duaa cheyyanm usthe 🤲🤲🤲

  • @sajithasajeed5789
    @sajithasajeed5789 4 месяца назад

    എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് ഉസ്താദ് ദുആ ചെയ്യണം

  • @bushrabushi1480
    @bushrabushi1480 4 месяца назад

    വീട് പണി പൂർത്തിയവൻ ദുആയിൽ ഉൾപെടുത്തണേ

  • @naseema5055
    @naseema5055 4 месяца назад

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @muhammedhashim8039
    @muhammedhashim8039 4 месяца назад +1

    എന്റെ barthaav ജയിലിലാണ്. പെട്ടന്നു ജാമ്യം കിട്ടി njangalude adukkaletthan ഉസ്താദ് ദുആ cheyyane. Njan msg ayachirunnu

  • @Mohamed-dp4ho
    @Mohamed-dp4ho 4 месяца назад

    🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @GreenGarden-l3h
    @GreenGarden-l3h 4 месяца назад +1

    *ഇതിന്റെ പേര് സ്വലാത്ത് മൂഹിബ്ബീൻ....ഒരുപാട് ഗുണങ്ങളുള്ള സ്വലാത്ത് ന്റെ ഒരു കൂട്ടമാണ് ഈ സ്വലാത്ത് കൾ*

  • @jinsiiijinsi371
    @jinsiiijinsi371 4 месяца назад

    Thankuu. Enik exam varunund. Vijayikan cholli nokanam🤲

  • @muhammededhrees5725
    @muhammededhrees5725 4 месяца назад

    Aameen Yaa Rabbal Aalameen

  • @Farhaah123
    @Farhaah123 4 месяца назад +1

    Usthade barthavine hairaya oru jolykittanum kadangal orupaadund adeveeduvaanum sondhamayi oru veed vekuvaanum duaacheyyanam

  • @nasilaramees3367
    @nasilaramees3367 4 месяца назад +2

    Ee maasam period aayitilla Positive result nalkhaan dua cheyyane 🤲

  • @RiyadSahina
    @RiyadSahina 4 месяца назад

    മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @naufalarshu9594
    @naufalarshu9594 4 месяца назад

    Dua cheyyane usthad muraad haasilaakaan

  • @naseema5055
    @naseema5055 4 месяца назад

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @RajulaMS
    @RajulaMS 4 месяца назад

    ഉസ്താത്,
    Duaa ചെയ്യണം.

  • @sshh21807
    @sshh21807 4 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @Afnas-d3m
    @Afnas-d3m 4 месяца назад

    Usthade ete bharthav maranappettu dua cheyane

  • @jaseelajaseelamk9733
    @jaseelajaseelamk9733 4 месяца назад

    Halaalaaya muraadukal haswilaakkane Allah. ..aagrahicha halaalaaya joli ennilekk ethikkane Allah. ..duaayil ulppeduthane usthade

  • @lubnasherinlubna5250
    @lubnasherinlubna5250 4 месяца назад

    Swhalihaya makkalundakkan dua cheyyne🥺🤲🏻

  • @ayshaasharuf3150
    @ayshaasharuf3150 4 месяца назад

    Kadam kond valare vishamathilanu. Sthalam vilkanund. Vittu kittan muhammathilekk Ari nercha aakkittund duaa cheyyane.

  • @NajuNaju-f6f
    @NajuNaju-f6f 4 месяца назад

    ഉസ്താദ്‌ എന്റെ വിസ ഒന്ന് മാറ്റി (താനസിൽ )കിട്ടാൻ ദുആ ചെയ്യോ

  • @HanyaMizriya
    @HanyaMizriya 4 месяца назад +1

    Usthde ente 3 vayassull molk sugar undennu prayunnu sangdathilan dua chyyane

  • @shameeramambi228
    @shameeramambi228 4 месяца назад

    നല്ല ഒരു ജോലി ലഭിക്കുവാനും . വീട് പണി പൂർണമായിപെട്ടെന്ന് താമസമാകുവാനും ദുആചെയ്യണേ

  • @MustafaMustu-p9s
    @MustafaMustu-p9s 3 месяца назад

    Jayil mojanam kittan duaa cheyyaneee

  • @aliya.r3536
    @aliya.r3536 4 месяца назад

    Veedu japthyilaAnu notice ottichu ithil ninnum rakshapeeaan dua cheyyanam

  • @mehar8298
    @mehar8298 4 месяца назад

    Ante ithade bharthavinte budhimutughal maran vendiyum asugham maran vendiyum dua cheyyane usthade

  • @ShaniBasheer-je3jz
    @ShaniBasheer-je3jz 4 месяца назад

    ദുആ യിൽ ഉൾപെടുത്തണേ

  • @Hafiy-x7g
    @Hafiy-x7g 4 месяца назад

    Aameen

  • @noufiaoa3395
    @noufiaoa3395 4 месяца назад

    Ente bharthav saudi jayililane niraparathiyane etrem pettann mocham kittan dua cheyyane

  • @mfkmfk5549
    @mfkmfk5549 4 месяца назад

    ജോലി വിവാഹം ശരികുന്നില്ല..
    ഉസ്താദ് ദുആ ചെയ്യുക എല്ലാം ശരി ആകാൻ

  • @Bonniscreations
    @Bonniscreations 4 месяца назад

    Ustade husbandindathek makkaleum kooti povan vndiii dua cheyyne

  • @bathibathi2590
    @bathibathi2590 4 месяца назад

    ustade valare praysathilaan tension aaai thale vedanikunnu ustad duha cheyyanm

  • @noushadnoushad58
    @noushadnoushad58 4 месяца назад

    Veed pani poorthiyavan dua cheyyanee

  • @muhammedcheruvakkattil4185
    @muhammedcheruvakkattil4185 4 месяца назад +1

    Usthate nhganghalk oru padu kadanghalund veedupanikk vendi vanghiyathan ikka gulfilan poyitt2 varsham kazhinju joliyonnim sheriyalllayirunnu ippol 3 masamayi oru house drivarayi jolikk kayari ikkakk avide manassamadhanm illa arbab kurach u deshyam koodutalulla aalan budhimuttu kond jolikk kayathiyathan vera oru bakery yil aan ikka joli cheithirunnat avidunn salary kittiyirunnilla athu kondan house drivarinu keriyth arbabn nallamanasavanum ikkak mana samadhanam undavanum kadanghalokke pettonn veedi ikka nattilekku varanum usthat preathyakam muhimmathilulla makkale kond duaa cheyyippikkane ellakaryanghalum sheriyayal muhimmathilekk nerchayalkittund duaa cheyyane oru padu vishamathilan 😢😢

  • @SabeenaNazar-km2jz
    @SabeenaNazar-km2jz 4 месяца назад

    Duayil ulpeduthanee usthadee

  • @mehar8298
    @mehar8298 4 месяца назад

    Ante manassil oru valiya prayasam undu usthade athu athreyum pettannu maran anikku vendi dua cheyyane

  • @dilshadchokli4160
    @dilshadchokli4160 4 месяца назад

    നിലവിൽ ഉള്ള ജോലിയിൽ ശമ്പളം കുറവാണ്, നല്ലത് ശമ്പളമുള്ള മറ്റൊരു ജോലി ലഭിക്കുവാൻ ദുആ ചെയ്യണേ

  • @mahinvlog5186
    @mahinvlog5186 4 месяца назад

    Monte.soriyasis.maran.dua.cheyyane.usdade.pettannu.vannathanu

  • @jameelasulthan7047
    @jameelasulthan7047 4 месяца назад +1

    ഉസ്താദേ മൂഹിമ്മാത്തിലേക്ക് എനിക്കൊരു കടമുണ്ട് ഞാൻ കൊടുത്തിട്ടില്ല അരിക്കുള്ള ക്യാഷ് ആണ് ഏത് നമ്പറിലേക്കാണ് അയക്കേണ്ടത് ഉസ്താദ് പറയണം എനിക്ക് kidni ston കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് ഓപ്പറേഷൻ കൂടാതെ മരുന്നിൽ ഷിഫാ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

    • @sadhil891
      @sadhil891 4 месяца назад

      ഹോമിയോ മരുന്ന് കഴിക്കൂ

    • @rajilanizam1234
      @rajilanizam1234 4 месяца назад

      അരിനേർച്ച ചെയ്യേണ്ടത് എങ്ങനെ നിയ്യത്ത്

  • @fousifousiya6836
    @fousifousiya6836 4 месяца назад

    ആമീൻ

  • @haniyyafathima7890
    @haniyyafathima7890 4 месяца назад

    Veedupani thudangan dua cheyyane usthade

  • @shifanashifanakpz2145
    @shifanashifanakpz2145 4 месяца назад

    Kadamveedan dua cheyyane vallade vishamathilanu usthade

  • @MINHATECHNOLOGY
    @MINHATECHNOLOGY 4 месяца назад

    8 masam garbiniyane swalihaya annekutty janikan Ari nernitund dua cheyyu

  • @RabiShaz
    @RabiShaz 4 месяца назад

    Makante sobavam nannavanum husband nte pani il barakathakkanum dua cheyyanm ustha

  • @harishvkd3865
    @harishvkd3865 4 месяца назад

    കടം വീടാൻ ദുആ ചെയ്യണം

  • @RizwansaleemRizwansaleem-x1q
    @RizwansaleemRizwansaleem-x1q 4 месяца назад

    Kadagal veedaan perethekam dhuha cheyyanam usthaathee😢😢

  • @ZidanZidu-jp8gp
    @ZidanZidu-jp8gp 4 месяца назад

    Entte veed pettan poortiyavan dua cheyyanam

  • @VaheedaC
    @VaheedaC 4 месяца назад

    Ustad makan kairaya joli shariyavan duacheyyanam ameenyarabbalalameen arinerchaund

  • @mehar8298
    @mehar8298 4 месяца назад

    Valare vishamathilanu

  • @SajithaSharaf-v3v
    @SajithaSharaf-v3v 4 месяца назад

    Makkalude sobaavam mammas an duhaachayyanam

  • @Ashrafachu-c7y
    @Ashrafachu-c7y 4 месяца назад +1

    S

  • @Badrtpq
    @Badrtpq 4 месяца назад

    ദുആയിൽ ഉൾപെടുത്തുക

  • @HawwaMarwa
    @HawwaMarwa 4 месяца назад

    Kadam veeduvan dua cheyyane usthadhe

  • @JanabhJanab
    @JanabhJanab 4 месяца назад

    🤲🤲🤲🤲

  • @faihaaboobacker5607
    @faihaaboobacker5607 4 месяца назад

    ദുഹാ വസിയ്യത്തോടെ

  • @Hafiy-x7g
    @Hafiy-x7g 4 месяца назад

    Usthad dua cheyyenam kadam veedan

  • @noushadputhoor7926
    @noushadputhoor7926 4 месяца назад

    Swalth screenil koduthathil vabarik ennu kaanikunnillallo

  • @Olive-qj6kq
    @Olive-qj6kq 4 месяца назад

    🤲🏻🤝

  • @HathifRinaf
    @HathifRinaf 4 месяца назад

    English subtitles plz

  • @mohammednavas9245
    @mohammednavas9245 4 месяца назад

    മകൻ ഗൾഫിൽ പോയിട്ട് വർഷം ആയി ജോലി ആയിട്ടില്ല ഉസ്താദ് എന്താ ണ് ഓതുക

  • @rasiyaph1741
    @rasiyaph1741 4 месяца назад

    Veed.undavanum.kadagal.veedanum.duhacheyanam

  • @RajulaMS
    @RajulaMS 4 месяца назад

    ഉസ്താത് അസ്മാഉൽ ഹുസ്ന ചൊല്ലാൻ ഇജാസത്ത് തരാമോ?

  • @amnas2369
    @amnas2369 4 месяца назад

    ഉസ്താദേ രാത്രി ഡ്രസ്സ്‌ തുന്നാൻ പാടുണ്ടോ പ്ലീസ് reply🔴

  • @Shareefmgl
    @Shareefmgl 4 месяца назад

    ജോലി സ്ഥിരമായി കിട്ടാൻ

  • @HalaHawwa
    @HalaHawwa 4 месяца назад

    Hi

  • @muhsinqadir5788
    @muhsinqadir5788 4 месяца назад +1

    സ്‌ക്രീനിൽ വ ബാരിക്കു എന്ന് ഇല്ലല്ലോ

  • @maimoonasiraj8412
    @maimoonasiraj8412 4 месяца назад

    സ്‌ക്രീനിൽ ഫുൾ വന്നിട്ടില്ലല്ലോ സ്വലാത്ത്

  • @rafeequmattath210
    @rafeequmattath210 4 месяца назад

    ഇതിൽ wabarik വിട്ട് പോയൊ

  • @channel-ok8tq
    @channel-ok8tq 4 месяца назад

    ഈ കളവ് ഒന്ന് നിർത്തിക്കൂടെ thumb nail ൽ viwers കൂട്ടാൻ പച്ചനൊണ പറഞ്ഞു യൂട്യൂബിൽയുടെ കാശ് ഉണ്ടാക്കാൻ