അബദ്ധം പറ്റുന്നത് നമുക്ക് പുത്തരിയല്ല 😁വാങ്ങിയ പല സാധനങ്ങൾക്കും വില ഇതിലും കുറഞ്ഞു കിട്ടും എന്ന് പിന്നീട് മനസ്സിലായി 😂 നാട്ടിലെ വില നോക്കി താരതമ്യം ചെയ്ത് കോളിറ്റി ഉള്ളവ നോക്കി വേണം വാങ്ങാൻ. WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
Mistakes can happen, learn from mistakes. Also the lower price means quality May low . Other wise you get what you paid . Good luck with journey, as we all know smart people drive carful obeying traffic rules . All the best .🚐🚌🔥🔥✅👍👏
Don’t think any seat available.sorry we put in waiting list for first preference. Ok . Thank you for your support and good words for our hero bro Sherin and his team .🙏🙏✅✅👍👍🤣🤣👏👏
നിങ്ങളും trending നു ഒപ്പം ആണല്ലേ 😊 ലഡാക്ക് ട്രിപിന് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️✌️ അഴിച്ചു പണി അല്ലെ കൂടെ ഉള്ളത് വണ്ടിയിൽ മൊത്തം പരീക്ഷണങ്ങൾ ആയിരിക്കും😀
നല്ല , നല്ല വിഡിയോകൾ പോരട്ടെ . അറിയാതെ ലഡാക്ക് എന്ന് ഇന്നലെ വിഡിയോയിൽ പറഞ്ഞിരുന്നു . സസ്പെൻസ് കളയേണ്ട എന്ന് കരുതി മിണ്ടിയില്ല. ഒരു കാര്യം ശരിയാ ആരൊക്കെ ലഡാക്ക് വീഡിയോ ചെയ്തിട്ട് ഉണ്ടെങ്കിലും ഷെറിന്റെ സിമ്പിൾ, ഹംപിൽ അവതരണം , വീഡിയോ എഡിറ്റിങ് , അതൊരു വേറെ ലെവലാ മോനായ് . 🚌🚐🔥🔥🚌🚐✅✅✅👏👏👏👍
Hi bro... From ലക്ഷദ്വീപ് vlog മുതൽ ആണ് ഞാന്‍ ഈ ചാനല്‍ ആദ്യമായി കാണുന്നത്. പിന്നീട് അങ്ങോട്ട് ഓരോ vlog കാണുമ്പോള്‍ ഇഷ്ടം കൂടി വന്നു. യാതൊരു boring ഇല്ലാത്ത, നിഷ്കളങ്കമായ അവതരണം. നന്നായിട്ടുണ്ട് ഒരോ യാത്രകളും.👍👍👍 Bangalore എത്തിയാല്‍ മെസ്സേജ് ചെയ്യണo, ഞാൻ ഇവിടെയാണ് താമസിക്കുന്നത് 😊😊
Tips: Maximum nalla visuals shoot cheyyan shramikkya Face kaanich samsarikkunnath ozivakan pattuchaa maximum ozivaakkuga Road views travel views Night shoot and inside van shoot maximum ozivaakkuga Street food maximum utilise cheyth visuals catch cheyyuga Most importantly gimbel vaanguga.....
എല്ലാ വിധ ആശംസകളും.... ഞങ്ങൾക്കൊക്കെ ഇങ്ങനെ കാണാനല്ലേ പറ്റൂ... നിങ്ങളിലൂടെ യാത്ര അനുഭവിക്കട്ടെ.. പിന്നെ ഇതേ horn അവിടെത്തന്നെ 350 രൂപക്ക് കിട്ടിമായിരുന്നു........!!
വെറുപ്പിക്കുന്നില്ല എന്നത് SHERIN ന്റെ ഒരു വലിയ പ്രത്യേകതയാണ് . ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ കാണിക്കുക എന്നത് നല്ലൊരു തീരുമാനം ആണ് . മികച്ച ഒരു ട്രാവൽ സീരീസ് ആകട്ടെ ....🤞🏻
Bro. 100 ന്റെ നോട്ട് കുറച്ച് റെഡിയാക്കി വെച്ചോളൂ Taxi വണ്ടി ആയത് കൊണ്ട് എല്ലാ സ്ഥലത്തും RTO അല്ലങ്കിൽ പോലീസ് ആര് കൈ കാണിച്ചാലും കൂടുതൽ സംസാരിക്കാൻ നിക്കണ്ട 100 അല്ലങ്കിൽ 50 കൊടുത്തിറ്റ് വണ്ടി വിട്ടോ😀😀😀
അബദ്ധം പറ്റുന്നത് നമുക്ക് പുത്തരിയല്ല 😁വാങ്ങിയ പല സാധനങ്ങൾക്കും വില ഇതിലും കുറഞ്ഞു കിട്ടും എന്ന് പിന്നീട് മനസ്സിലായി 😂
നാട്ടിലെ വില നോക്കി താരതമ്യം ചെയ്ത് കോളിറ്റി ഉള്ളവ നോക്കി വേണം വാങ്ങാൻ.
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/917736603851
English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
Mm, ok👍
Mistakes can happen, learn from mistakes. Also the lower price means quality May low . Other wise you get what you paid .
Good luck with journey, as we all know smart people drive carful obeying traffic rules . All the best .🚐🚌🔥🔥✅👍👏
@@Jacob-M yes, sure
ഇപ്പൊ പറ്റിയത് നന്നായി
ഇനി shambahavikillalao 😊
വണ്ടിക്ക് ഒരു പേര് വേണം
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിഷ്കളങ്കനായ vloger ആണ് Sherin
Rendu seat baaki undo? Illalle?😁
Polichu adukki vaayo bro 😃😍
ടിൻ പിൻ ഇഷ്ടം ❤
Don’t think any seat available.sorry we put in waiting list for first preference. Ok . Thank you for your support and good words for our hero bro Sherin and his team .🙏🙏✅✅👍👍🤣🤣👏👏
😍tin pin arami
Hi both of you on trip 🙂🙂
😝😝😝
നിങ്ങളും trending നു ഒപ്പം ആണല്ലേ 😊
ലഡാക്ക് ട്രിപിന് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️✌️
അഴിച്ചു പണി അല്ലെ കൂടെ ഉള്ളത് വണ്ടിയിൽ
മൊത്തം പരീക്ഷണങ്ങൾ ആയിരിക്കും😀
ഷെറിൻ - പറയാതെ വയ്യ. ഈ എപ്പിസോഡ് അവതരണം നല്ല രസം.
ഷെറിൻ മച്ചാന്റെ എല്ലാ പ്രേഷകർക്കും ഹൃദയം നിറഞ്ഞ ചതയം ദിന ആശംസകൾ 💝💝
എന്റെയും
E-Bull jet 💓💓💓💓💓
ഇനിയിപ്പോൾ ബുൾ ഫാൻസിനു ഇവിടെ കേറി കമ്മെന്റ് ഇടനാണ് വിധി . മാന്യനായി കമ്മെന്റ് ഇടുന്നവരെ ഞങ്ങൾ മാന്യമായി സ്വികരിക്കും
🤔. 🙏🙏🙏
Hai
♥️
Polik Bro 😍👍 🔥
അവതരണം ആണ് ബ്രോ നിങ്ങളുടെ വീഡിയോ കാണാൻ കൂടുതൽ തിടുക്കം കൂട്ടുന്നത്, വെറുക്കുന്നില്ല നിങ്ങളുടെ ഓരോ വീഡിയോയും...
Uff powlikum
ആരൊക്കെ ladakh video ചെയ്താലും sherin brode videos vere level ആയിരിക്കും 😘😘😘
Satyam bro
നിങ്ങൾ രക്ഷപെടണം മച്ചാനെ full support
Correct. He deserves more viewers for his effort. His sincerity., simplicity , video editing superb than anyone.✅👏👍
പറ്റൂച്ചാ ഇന്ന് തന്നെ അടുത്ത എപ്പിസോഡ് ഇടാൻ നോക്കുക 😍😂
Good video
എവറസ്റ്റ് ട്രിപ്പ് പോലെ ഇതും പൊളിക്കണം❤️🙌🙌🙌
അഷ്റഫ് ,ഷമീർ,കേരളീയൻ,സുധി ഇപ്പോൾ ഷെറിനും കേരളത്തിലെഎല്ലാ Vloger മണാലിയിൽ തന്നെയാണല്ലോ 😅🤩
കേരളീയൻ ❤️❤️
Back packer sudhi💓
സുധി bro ❤️❤️
പൊളിക്കു ബ്രോ ♥️
.വണ്ടി ഞങ്ങടെ റാന്നി രെജിസ്ട്രേഷൻ ആണല്ലോ ♥️
K L 62 RANNIKARAN 😎
KL 62 ❤️❤️❤️❤️
നല്ല , നല്ല വിഡിയോകൾ പോരട്ടെ . അറിയാതെ ലഡാക്ക് എന്ന് ഇന്നലെ വിഡിയോയിൽ പറഞ്ഞിരുന്നു . സസ്പെൻസ് കളയേണ്ട എന്ന് കരുതി മിണ്ടിയില്ല. ഒരു കാര്യം ശരിയാ ആരൊക്കെ ലഡാക്ക് വീഡിയോ ചെയ്തിട്ട് ഉണ്ടെങ്കിലും ഷെറിന്റെ സിമ്പിൾ, ഹംപിൽ അവതരണം , വീഡിയോ എഡിറ്റിങ് , അതൊരു വേറെ ലെവലാ മോനായ് .
🚌🚐🔥🔥🚌🚐✅✅✅👏👏👏👍
ഓരോ യാത്രയും.. എ പ്പോഴും..ആഹ്ലാദം ഉണ്ടാക്കുന്നത് ആകട്ടെ..ആശംസകൾ
Bro , All the best for you and All the members In u r team 🔥
Tech travel eat, tin pin stories, haris ameer ali വീഡിയോസ് കണ്ടിട്ട് വരുന്ന ആളാന്നെ. Bro all the very best for ur series
Mallu travlr fishing freaks k&k techs smees world
Ith pwolichu...... ellam nannayi nadakkatte 🥳😁
മുത്തേ അടിപ്പൊളി ആയിട്ട് അടിച്ചു പൊളിച്ചു പോയിട്ട് വാ 🔥🔥🔥♥️♥️♥️♥️
സ്വപ്നമാണ് ഇങ്ങനെ ഒരു യത്ര ..... ❤️❤️
എല്ലാ വിധ ആശംസകളും💕
എല്ലാവിധ ആശംസകളും 😍😍😍😍
Lets enjoy...കിടിലന്‍ യാത്ര ആകട്ടെ...
പുതിയ യാത്രക്ക് എല്ലാം വിധ ആശംസകളും 😊😇👍🏼👍🏼
Happy journey bro.... ഒരിക്കൽ ഞാനും വരും..... ഷെറിൻ bro...
നെക്സ്റ്റ് എപ്പോസിഡ് വെയ്റ്റിംഗ് ആണ് മുത്തു മണിയെ
വീട്ടിൽ എത്തിയാൽ എക്സ്പൻസ് പറയാൻ മറക്കരുത് കെട്ടോ ❤️❤️❤️... വീഡിയോ അടിപൊളി യാണ് 😍😍👍✌️
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 🔥🔥🔥🔥
പുതിയ യാത്രയ്ക്കു വേണ്ടി എല്ലാ ആശംസകൾ നേരുന്നു
എല്ലാ വിധ ആശംസകളും നേരുന്നു😍 പൊളിക്ക് ബ്രോ❤😍🚘🙋👍
All the best sherin bro👍👍👍👍 adipoli കാഴ്ച്ചകൾക്കായി കട്ട വെയ്റ്റിംഗ് 😍😍😍😍
Yellow fog light vekkunnath nallathayikkum 😊 Happy Journey
ഷെറിൻ ചേട്ടൻ 😍❤️
പൊളിച്ചടുക്ക്. ഷെറിൻ....... All The Best 👍👍👍👍👍👍സുധി. എറണാകുളം.
Full veriety aanallk🔥🥰🥰💖🥳
Poliku bro 😍..........
Mount Everest expedition sheysham sherinz vlogsum english cafe yum thatti kooti avatharippikkunna😂😂 adutha yathra.......... LADAKH EXPEDITION 😂😂....................
പുതിയ യാത്രക്ക് എന്റെ എല്ലാവിധ ആശംസകളും
പിന്നെ മ്യൂസിക് സിസ്റ്റം മെടിച്ചിട്ടില്ല അതുംകൂടെ മേടിക്കണം
കട്ട വെയിറ്റിംഗ് അടുത്ത എപ്പിസോഡിന്
Oru nadan yatraa.. Love u guys 😍.... Best wishes
My dream trip...
Polikku bro...💖💖💖⚡⚡⚡💥💥💥😃😃😃
പുതിയ tripinu എല്ലാ ആശംസകളും,,,,
പൊളിക്ക് മച്ചു : എപ്പിസോഡ് ഓരോന്നായി വരട്ടെ !
ഞാൻ ബ്രോന്റെ ലക്ഷദ്വീപ് സീരിസ് മാത്രമേ കണ്ടിട്ടുള്ളു. ഇനി ഈ സീരീസ് കാണാം. പുതിയ യാത്രകൾ കാണാൻ വെയ്റ്റിംഗ്😊❤️
എവറസ്റ്റ് ട്രിപ്പ് പോലെ കണ്ടിരിക്കാൻ തോന്നുന്നുണ്ട്, അടിപൊളി broii
Nice sherin...so happy to see like this road trip🤗
Bro enni പോകുമ്പോൾ വണ്ടിയുടേയ് ഫ്രണ്ട് സീറ്റൽ ഇരുന്ന് കാഴ്ച kanikanai.
Polike broo🤩🔥
ഈ യാത്ര അടിപൊളി ആകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പിന്നെ ഈ trip പൊളിക്കണം bro 👍👍👍👍👍👍👍👍👍👍
പുതിയയാത്ര സൂപ്പറാവട്ടെ.... 👍👍👍
എല്ലാവിധത്തിലും ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
Hi bro...
From ലക്ഷദ്വീപ് vlog മുതൽ ആണ് ഞാന്‍ ഈ ചാനല്‍ ആദ്യമായി കാണുന്നത്. പിന്നീട് അങ്ങോട്ട് ഓരോ vlog കാണുമ്പോള്‍ ഇഷ്ടം കൂടി വന്നു. യാതൊരു boring ഇല്ലാത്ത, നിഷ്കളങ്കമായ അവതരണം. നന്നായിട്ടുണ്ട് ഒരോ യാത്രകളും.👍👍👍
Bangalore എത്തിയാല്‍ മെസ്സേജ് ചെയ്യണo, ഞാൻ ഇവിടെയാണ് താമസിക്കുന്നത് 😊😊
സൂപ്പർ മച്ചാനെ എല്ലാ ദിവസവും ബീഡിയോ വരട്ടെ
Happy Journey Bro, wish u safe journey
All the best😍😍😍
ഷെറിൻ.. ഭായ്.. നമസ്കാരം 🙏.. ഹാപ്പി ഓണം... യാത്രയ്ക്ക് എല്ലാവിധ ആശംസകളും.... 😉👍
Poyitt vaa bro 😍😍💞
Yaa sherinz vlog I'm so excited rn!!!
Machanee. Ee trip kaziyumbozekk 1M subscribers aakkanam. Full support
Sherin bro oru like tharuvo.
Your vlogging is so good
The contender of sujithettan😊♥️
കൊള്ളാം. 👌. Vdo നല്ല രസം കാണാൻ ❤️
ചേട്ടന്റെ വീഡിയോ 😍 കാണാൻ എന്ത് രസാ 🥰 ലഡാക്ക് trip polik 😍
Broo ini muthal front seatil irunnu vlog cheyy ennale aa oru vibe verulloo 😊
All the best ❤😍
English cafe mass aane 😍
All the best❤
Tips:
Maximum nalla visuals shoot cheyyan shramikkya
Face kaanich samsarikkunnath ozivakan pattuchaa maximum ozivaakkuga
Road views travel views
Night shoot and inside van shoot maximum ozivaakkuga
Street food maximum utilise cheyth visuals catch cheyyuga
Most importantly gimbel vaanguga.....
ഇനി ഞങ്ങളും കൂടെയുണ്ട് ... ബുള്ളിന്റെയും, മല്ലുന്ദേയും ജാഡ കണ്ടു മടുത്തു...
Onn poyeda
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും...
All the best Brooii❤️
Ee series polikkum... Waiting for next video
Brode oru travel series adyamayi kanunnu , Quality 🔥
Puthiya tripinu ellavidha asamsakalum 👍👍👍
പൊളിക്ക് മച്ചാനെ കട്ട സപ്പോർട്ട്...
Sherinz vlog katta fans💖💖💖
അപ്പോ നമ്മൾ തുടങ്ങുന്നു പുതിയ യാത്ര😍😍😍💪💪
Hi sherinz sughamano video orubadu ishttayitto pinne nerittu kanan orubadu agraham undu love you sherinz video super❤️❤️❤️
എനിക്കും പോകണം ഇതുപോലെ.... Pls include all details related to the trip... ❤
Chetta poyi adichpolichat vaa full support indu❤️❤️
Super❤❤😍😍😍
Happy Journey ❤
This mechanic is my one and only hubby😂😂😂
ഒരേ poli 🔥🔥🔥
English cafe ishtam💝
simple and powerful.....all the best...wish you all a safe and happy trip...
All the best Sherin and the entire group for your new journey 🎉🎉🎉❤️❤️❤️
Thnks😍😍
മുൻ സീറ്റ് വ്ലോഗെർ മാർക്കുള്ളതാണ്, വിട്ട് കൊടുക്കരുത്
Athe 😀
എപ്പിസോഡ് വേഗം വേഗം ഇടണേ... വെയിറ്റ് ചെയ്യാൻ വയ്യ 🥰❤🥰❤
എല്ലാ വിധ ആശംസകളും....
ഞങ്ങൾക്കൊക്കെ ഇങ്ങനെ കാണാനല്ലേ പറ്റൂ... നിങ്ങളിലൂടെ യാത്ര അനുഭവിക്കട്ടെ..
പിന്നെ ഇതേ horn അവിടെത്തന്നെ 350 രൂപക്ക് കിട്ടിമായിരുന്നു........!!
വെറുപ്പിക്കുന്നില്ല എന്നത് SHERIN ന്റെ ഒരു വലിയ പ്രത്യേകതയാണ് . ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ കാണിക്കുക എന്നത് നല്ലൊരു തീരുമാനം ആണ് . മികച്ച ഒരു ട്രാവൽ സീരീസ് ആകട്ടെ ....🤞🏻
Bro, shake ഹാൻഡ് ചെയ്യാതിരിക്കുക, ചെയ്താൽ ഉടനേ തന്നെ sanitizers ഉപയോഗിക്കുക. Stay safe
19:04 അതെ 😄... എന്തായാലും നിങ്ങൾ യാത്ര enjoy ചെയ്യൂ 😇😍😊
ആദ്യമാണ് കാണുന്നത് നന്നാവട്ടെ ☺️. support gays
ലഡാക്ക് യാത്രയിലെ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ ഞങ്ങളും കൂടെയുണ്ട്
ട്രാവലർ ബ്രേക്കിംഗ് ശ്രദ്ധിക്കണം,ഇറക്കം gear താങ്ങി ഇറക്കാൻ തന്നെ ശ്രദ്ധിക്കുക👍👍 അല്ലെങ്കി drum ചൂടായി ബ്രേക്കിംഗ് ഇഷ്യൂ വരാൻ ചാൻസ് ഉണ്ട്. Happy Journey 💜
Very nice opening. Happy journey ahead.
Bro. 100 ന്റെ നോട്ട് കുറച്ച് റെഡിയാക്കി വെച്ചോളൂ Taxi വണ്ടി ആയത് കൊണ്ട് എല്ലാ സ്ഥലത്തും RTO അല്ലങ്കിൽ പോലീസ് ആര് കൈ കാണിച്ചാലും കൂടുതൽ സംസാരിക്കാൻ നിക്കണ്ട 100 അല്ലങ്കിൽ 50 കൊടുത്തിറ്റ് വണ്ടി വിട്ടോ😀😀😀
Sathya chettan...nalla support aanalle
പോളിക്ക് മുത്തെ സൂപ്പർ
All the best Machane 🔥
അടിച്ച് pwolikk 😊😊👍
All the best for the new journey..... We expect as always good quality videos and the character that you have maintained till the last trip ❤❤...
All the best for your new journey 🥰
ദേ, പിന്നേം ലഡാക്ക് . മലയാളികളെ കണ്ട് ലഡാക്ക് താഴേക്ക് ഇരുന്ന്തുടങ്ങീന്ന് പറയുന്നു.
ഇനി ഷെറിന്റെ കുറവു വേണ്ട. ആശംസകൾ .
ഈ വീഡിയോ പൊളിയല്ലേ 🎉🎉🎉🎉🎉🎉🎉