EP #8 - രാജസ്ഥാൻ പോലീസും പിടിച്ചു | Jaipur | Ladakh Expedition

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 718

  • @mdashi6886
    @mdashi6886 3 года назад +164

    രണ്ട് ദിവസമായി കണ്ടിട്ട് ആ നേരം കൊണ്ട് പഴയ 2 episode കൾ കണ്ട് തീർത്തു...
    മച്ചാന്റെ ഈ തുടർച്ചക്ക് കാത്തിരിക്കുകയായിരുന്നു....
    7 മണി വരുമെന്നാ കരുതിയേ ...
    എല്ലാ യാത്രാ വിഡിയോയും പൊളിയാ...❣️🥰

    • @subbuzvlog5415
      @subbuzvlog5415 3 года назад

      ന്യൂസ്‌ പേപ്പറിൽ ആഹാരം കഴിക്കരുത്. അതിലെ പ്രിന്റിംഗ് മഷിയിൽ ലെഡ് അടങ്ങിയിട്ടുണ്ട്. കഴിവതും ഇത്തരം ആഹരരീതി ആരോഗ്യകരം അല്ല. സ്വഭാവികത കലർന്ന ഷെറിന്റെ വിവരണം വളരെ നന്നായി ഞാൻ ആസ്വദിക്കുന്നുണ്ട്. എന്റെ പെൻഷൻ ജീവിതത്തിൽ താങ്കളുടെ യാത്ര ഒരു ഉന്മേഷം ആണ്. നന്ദിയുണ്ട് 🙏

    • @anuvindhk3229
      @anuvindhk3229 3 года назад

      👍

    • @priyasajeev811
      @priyasajeev811 3 года назад

      Athe

    • @sajikrishna4686
      @sajikrishna4686 3 года назад

      Ok bro @@hanan_p_t_

  • @amazil545
    @amazil545 3 года назад +767

    ഈ സീരീസിലെ കഴിഞ്ഞ എല്ലാ എപ്പിസോടും കണ്ടവർ ഉണ്ടോ..!😌❤️

  • @Chirag_Sajimon
    @Chirag_Sajimon 3 года назад +19

    നമ്മൾ നമ്മളായി തന്നെ ഇരുന്നാൽ നമുക്ക് ഉള്ളതൊക്കെ ദൈവം കൊണ്ട് തരും എന്നതിന്റെ തെളിവാണ് മനോജ്‌ സാർ. 🤗☺️😊😘🥰🤗😘😘🤗

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

  • @Jacob-M
    @Jacob-M 3 года назад +27

    നാല്പത്തി ഒന്ന് മിനിറ്റ് വിഡിയോയും, സൂപ്പർ. രണ്ടു ദിവസമായി വീഡിയോ കാണാതെ വിഷമിച്ചു ഇരുന്നവർ സ്‌കിപ് ചെയ്യാതെ മുഴുവൻ വിഡിയോയും കണ്ടു എന്ന് കരുതുന്നു . പിങ്ക് സിറ്റിയും, കോട്ട കാഴ്ചകളും അടിപൊളി .
    വീഡിയോയിലെ ഏറ്റവും സ്‌ട്രൈക്കിങ് ആയി തോന്നിയത് , ഷെറിൻ മനോജ് എന്ന ഗൈഡിനോട് കാണിച്ച ആ ആദരവ് ആണ് . പൈസ കൊടുത്തെങ്കിലും, അതിനു പുറകിലെ ആ നല്ല മനസ് ആണ് ഹൈ ലൈറ്റ്.🙏👍
    എല്ലാവരെയും പോലെ അവരും , കുടുംബം പുലർത്താനുള്ള കഴ്ട്ടപ്പാട് . കോവിഡ് കാരണം , ജീവിക്കാൻ ഉള്ള മനുഷ്യന്റെ ബുദ്ധിമുട്ടുകൾ. ദൈവം അനുവദിച്ചാൽ ഒരിക്കൽ പിങ്ക് സിറ്റിയും , കോട്ടകളും , മറ്റു പ്രദേശങ്ങളും കാണണം .
    Nice view of Pink city 🌆 and the Forts .hope everyone watched 41 minute video entirely without skipping to support Sherinz efforts. Good luck to continued journey
    🌆🏙🌃🗾🌉🌌🌅✅🔥🟡🔵🙏👍👏

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

  • @pankajtrichur4515
    @pankajtrichur4515 3 года назад +8

    റിയ തങ്കച്ചൻ , നീ എവിടെ മോളെ , മിസ് യു
    🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @talvinshammy7363
    @talvinshammy7363 3 года назад +63

    Riya ചേച്ചി എവിടെ പോയി ഇന്നത്തെ എപ്പിസോഡിൽ ഇല്ലല്ലോ

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

    • @hanan_p_t_
      @hanan_p_t_ 3 года назад

      @With Alen bro njan 147th sub cheythu

    • @hanan_p_t_
      @hanan_p_t_ 3 года назад

      @With Alen same....💖

  • @rashidrashi8001
    @rashidrashi8001 3 года назад +3

    ഒരാൾ മിസ്സായ മാതിരി വീഡിയോയിൽ

  • @junaizbabu5647
    @junaizbabu5647 3 года назад +13

    ഞാൻ കണ്ട നല്ല youtubers അഷ്‌റഫ് exel സുജിത് ഭക്തൻ,ഷെറിൻ ആൻഡ് സാന്റപ്പൻ 💋❤️

  • @Sarathboz
    @Sarathboz 3 года назад +21

    How lucky is that kid , learning / observing almost everything on this trip and this trip will definitely make that much changes him. Kudos to his parents for taking him to the trip at the right age. For sure he’ll have different perspectives about everything after this trip than his friends at same age.

  • @mindgames7759
    @mindgames7759 3 года назад +25

    Dear Sherin.. താങ്കളുടെ vlogs എല്ലാം നല്ല നിലവാരം ഉണ്ട്.. ദൈവ് ചെയ്ത് മറ്റ് vloggers ചെയ്യുന്ന പോലെ reach കൂട്ടാൻ video titles ഇങ്ങനെ ഇടല്ലെ

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

  • @Chillyfiles
    @Chillyfiles 3 года назад +129

    രണ്ടു ദിവസമായി വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤

  • @hg7aries36
    @hg7aries36 3 года назад +2

    Bro....njanum aa pena kure vangichathanu....ammakk schoolile pillerkk kodukkanda vendi.pakshe veettil chenn nokkiyappol pakuthi penayum theliyunnilla.verum udayippanu....

  • @aryagopan6984
    @aryagopan6984 3 года назад +6

    റിയ എവിടെ തിരിച്ചു പോയോ

  • @riyasrehna2809
    @riyasrehna2809 3 года назад +29

    ഷെറിൻ ചേട്ടാ സൂപ്പർ വീഡിയോ ആണ് എല്ലാം ഞാനും ചേട്ടായിടെ കൂടെ ഉള്ളതു പോലെ 👍❤❤

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

  • @commonman6927
    @commonman6927 3 года назад +20

    കൂട്ടത്തിലെ ആ പെൺകുട്ടി എവിടെ? 🥲

  • @shameermelethil5159
    @shameermelethil5159 3 года назад +1

    മനഃഫിക്കയുടെ ചിരി അടിപൊളിയാ

  • @HashimPuthalath
    @HashimPuthalath 3 года назад +3

    ഇന്ന് റിയയെ കണ്ടില്ല എന്ത് പറ്റി ഷെറിൻ ബ്രോ സുഖല്ലേ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്

  • @31-gopikrishnanpb40
    @31-gopikrishnanpb40 3 года назад +6

    Manaf ikka mass💥❤

  • @tmstmsm4
    @tmstmsm4 3 года назад

    നല്ല മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട്
    കൂട്ടത്തിൽ ഒരാളെ കാണുന്നില്ലല്ലോ
    അടുത്ത eppisodi നുവേണ്ടി കട്ട വെയ്റ്റിംഗ്

  • @adnansaqaf9644
    @adnansaqaf9644 3 года назад +6

    ഒരാൾ മിസ്സിങ് ആണല്ലോ 🙂🙄

  • @yathrabysinoj8521
    @yathrabysinoj8521 3 года назад +1

    ഞങ്ങൾക്ക് ഈ സ്ഥലം കാണാൻ ആഗ്രഹം കൂടി. ഇങ്ങനെ കാണാൻ സഹായിച്ചതിന് വളരെ നന്ദി.ഈ വീഡിയോയിൽ നിങ്ങൾ കഴിച്ചത് കുൾച്ചയും ആലുചോളയും ആണ് തന്തൂർ റൊട്ടി പോലെ ഉള്ള റൊട്ടി മൈദയും അട്ടയും ചേർത്തുണ്ടാക്കുന്നതാണ്.

  • @ameenal4423
    @ameenal4423 3 года назад +2

    Patiently waiting for your video for 2 days ... Adipoli episodes ..Riya chachi missing aarnu ... Sathya chattan sherikkum surprice ayye.. pavam pulli urakkathinda edayil ninae vilichu ...
    Enthayallum all episode kannum ..

  • @leogaming7817
    @leogaming7817 3 года назад +11

    ഒരാളും കൂടെ ഉണ്ടായിരുന്നല്ലോ ആ ചേച്ചി എന്തിയേ

  • @rubav.p2319
    @rubav.p2319 3 года назад +6

    Ningalude vlogil maathrame ee guys vili illathathollu. Athond thanneya ningale ishttam☺

    • @Jasir_jazz
      @Jasir_jazz 3 года назад +1

      മ്മളെ firozkka യും guys എന്ന് വിളിക്കാറ് ഇല്ലല്ലോ

    • @Hamesvlogs
      @Hamesvlogs 3 года назад +2

      Hi kuttakumo

  • @yeappyktni1414
    @yeappyktni1414 3 года назад +2

    2 പേര് മിസ്സിംഗ്‌ ആണല്ലോ

  • @klgaming220
    @klgaming220 3 года назад +2

    Machanta video full poliyan
    Najn yalla eppisodum kandukknu

  • @annamolsaji5079
    @annamolsaji5079 3 года назад +59

    സ്ഥലം ഒക്കെ അടിപൊളി
    ആണല്ലോ ഷെറിൻ ചേട്ടോ..!!😍

    • @pankajtrichur4515
      @pankajtrichur4515 3 года назад +3

      മോൾ ആണോ , ഫേക്ക് ഐ ഡി, പിക്ചർ ആണോ എന്നറിയില്ല , അല്ലെങ്കിൽ ഒരു ലൈക് അടിക്കാമായിരുന്നു ?🤔 .🤣🤣🤣

    • @rasheedpang12
      @rasheedpang12 3 года назад

      @@pankajtrichur4515 ഫെയ്ക് ആണെങ്കിലും ലൈക്ക് അടിയും😊

    • @pankajtrichur4515
      @pankajtrichur4515 3 года назад +3

      @@rasheedpang12 അതൊരു സൈക്കോളജിക്കൽ സുഖം . ഈ മോൾ ഒരു കമെന്റ് തൊഴിലാളി ആണെന്ന് തോന്നുന്നു . പല വിഡിയോയിലും ഉണ്ട് .🤣🤣🤣

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

    • @ajayjayadev3631
      @ajayjayadev3631 3 года назад

      @@pankajtrichur4515 bb

  • @omarrahim5117
    @omarrahim5117 3 года назад

    Kaazhcha kand appi Idaam ennu paranja aliyante aa simplicity.. Ho prashamsaneeyam.. Nee pwoliyaanu...

  • @afsal-q6q
    @afsal-q6q 3 года назад +1

    ഷെറിൻ ബ്രോന്റെ വിഡിയോ.
    ന്റെ മോനെ വേറെ ലെവൽ ഒരു ഫീൽ കിട്ടും 😍

  • @sudhia4643
    @sudhia4643 3 года назад

    Happy Birth Day Dear Friend..... Hi sherin... ഓരോ. വീഡിയോ. കാണുമ്പോഴും. അതിലൊത്തിരി വ്യത്യസ്ത. അതാണ്.അടിപൊളി.👌👌സുധി. എറണാകുളം.

  • @worldofmanchu
    @worldofmanchu 3 года назад +2

    ഞാൻ ഒരു പ്രവാസിയാണ് ഇങ്ങനെ യാത്രാ ചെയ്യാൻ കൊതിയവണ്....

  • @RAHUL-tl8ti
    @RAHUL-tl8ti 3 года назад

    Base camp series il intro adipowli ayirunnu,kand erikkan thonnum...but ith oru ushaar illa..... missing those vibe....oru kidukachi item pratheekshikunnu

  • @shanilmuhammed2402
    @shanilmuhammed2402 3 года назад +65

    *40:04** Surprise കൊടുക്കുന്ന സമയത്ത് ഇത് വരെ Popper പൊട്ടിയ ചരിത്രമില്ല😂*

  • @Dakshanki02
    @Dakshanki02 3 года назад +13

    രണ്ടു ദിവസമായി വീഡിയോ വന്നില്ലല്ലൊന്ന് aalochichirikkaarnnu. ഇടക്കിടക്ക് nokkumaayirunnu വീഡിയോ വന്നൊന്ന് .ഇപ്പൊ ഹാപ്പി.😊😊 njngalkk നല്ല isttamulla vlogger ആണ് ഏട്ടൻ😍😍😍

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

  • @swagathmukundan7925
    @swagathmukundan7925 3 года назад

    Adhehathinu 50 roopa koduthath vishamam aayi chettaah... 4 manikkur kure nadannitum 50 il othukkiyath vishamam undaki. Bt adhehathe thedi pidich veendum kude kuttiyath santhosham tharumnathum aanu. Continue... Happy journey bro

  • @maddriver1846
    @maddriver1846 3 года назад +2

    ഈ സീരീസിലെ എല്ലാ വീഡിയോയും കണ്ടു...നല്ല ഫീൽ ആണ് 🥰❤️❤️❤️

  • @infinityvlog8807
    @infinityvlog8807 3 года назад +11

    40:16 അല്ലേലും ആ സാധനം ആവശ്യത്തിന് പോട്ടൂല 😂😂

  • @govind4173
    @govind4173 3 года назад +4

    Ria chechi inn trippin vanilalle,,enthpatti ??

  • @viral_works_
    @viral_works_ 3 года назад +1

    Adipoli video ❤🔥

  • @ajutk8638
    @ajutk8638 3 года назад +9

    25:11 ലെ ഷെറിൻ :ഇനി ഈ ഗൈഡ്നെ ഓർത്ത് വീണ്ടും ഞാൻ പശ്ചാത്തപിക്കേണ്ടി വരുമല്ലോ തമ്പുരാനെ 😁😁

  • @sujithkumarp2897
    @sujithkumarp2897 3 года назад

    You should try Gulab ji tea and Prem Pan in Jaipur..both are 100 year old shops

  • @rajilr4886
    @rajilr4886 3 года назад

    Super video bro ella videos um kaanarund tto

  • @shirazthotz983
    @shirazthotz983 3 года назад +3

    Plz try to avoid negative caption.. last 3 episodes u r using negative.. its irritating.. u r good presenter and humble man. So dont imitate lik othr bloggers lik mallu traveller and ebull jet.. thanks for understanding bro

  • @nidhinlg4567
    @nidhinlg4567 3 года назад +4

    റിയ evdepooyi

  • @acremixstudio4313
    @acremixstudio4313 3 года назад +8

    😍😍 2day ആയി video ഇല്ലാത്ത നിരാശയിൽ ആയിരുന്നു ഇപ്പോൾ happy🥰

  • @vishnubroyt554
    @vishnubroyt554 3 года назад +5

    🕺 *SHERIN CHETTAN* 💙

  • @Swathin007
    @Swathin007 3 года назад +4

    Nigalude videos oru special vibe aanu keto.... Keep exploring...✌🥰

  • @Ginuspassion
    @Ginuspassion 3 года назад

    worth watching, i strongly recommend to watch it, keep doing these type of videos'

  • @mathukrishnan1148
    @mathukrishnan1148 3 года назад

    Belated happy birthday chetta, adipoli idea, super vlog

  • @fayizvk9877
    @fayizvk9877 3 года назад

    35:35 thaayott nadann irangan kazhiyum....map il bike inte location itta madi...nalla road aan..

  • @muhammadfalah2624
    @muhammadfalah2624 3 года назад +1

    Underrated travel vlogger in kerala 😍
    The visuals and the explanations wowoww

  • @ramshadvk123
    @ramshadvk123 3 года назад

    കാഴ്ച കണ്ട് പരിവാടി set ആകാം!! ആഹാ അന്തസ് 😆😆😆15:49

  • @ajaykrishnans2545
    @ajaykrishnans2545 3 года назад

    Sherin ചേട്ടായിയുടെ അവതരണം ആണ് എനിക്ക് ഏറ്റവും അധികം ഇഷ്ടം 💛💛

  • @salmanfaris6245
    @salmanfaris6245 3 года назад

    മാഷാ അല്ലാഹ് ❤️. എല്ലാരും ഇപ്പോ ഒരു ഫാമിലി പോലെ.... ബാറകല്ലാഹ് ഫീക് 🤲

  • @movieclips-hk5kk
    @movieclips-hk5kk 3 года назад +1

    *കാഴ്ച ഒക്കെ കണ്ട് പരിവാടി സെറ്റാക്കാം 😄ഇതാണ് ഷെറിൻസ് വ്ലോഗ് മറ്റുള്ള വ്ലോഗർമാരിൽ നിന്നും വ്യത്യസ്തനാകുന്നത് എല്ലാം വീഡിയോയിലും ഇതുപോലുള്ള നർമ പ്രധാനമായ എന്തെങ്കിലും ഉണ്ടാകും*

  • @likhithavijeesh1583
    @likhithavijeesh1583 3 года назад +1

    വീഡിയോക്ക്‌ വേണ്ടി വെയ്റ്റിങ് ആയിരുന്നു 😊പൊളിച്ചു 👌

  • @abjosworld
    @abjosworld 3 года назад

    Sherincheetan. Eneeyym oru vlogger aaki. Superb video cheeta. All support u

  • @abixaan
    @abixaan 3 года назад +3

    Bro nte ee travel series ningal vandi edutha muthalkk njan kanunnund ningalude videos kanda oru family tour poya effect aanu ellakollavum Trip ponatha 😁 ipravasyam povan pattathond ningale series kaanum 🤩🤩

  • @princypeter1269
    @princypeter1269 3 года назад +1

    Sherinbroooo😊Ladak trip പൊളിയാവുന്നുണ്ട്

  • @remeshprathap4640
    @remeshprathap4640 3 года назад +3

    Vdo wait ചെയ്തു ഇരിക്കുവാരുന്നു... 😍

  • @Growingfarmer8
    @Growingfarmer8 3 года назад +3

    Ella divasavum katta waiting for the video... 🤩

  • @pablochocobar2845
    @pablochocobar2845 3 года назад +1

    English cafe ഉയിർ ബാക്കി എല്ലാം തൈര്

  • @sujith4351
    @sujith4351 3 года назад +3

    Ejjathi വീഡിയോ ഇതാണ് കണ്ടന്റ്😍❤️❤️❤️❣️🙌

  • @divyabijukumar4755
    @divyabijukumar4755 3 года назад +3

    റിയ എവിടെ. ഇന്ന് കണ്ടില്ലല്ലോ

  • @shabananoufalshabananoufal8595
    @shabananoufalshabananoufal8595 3 года назад +5

    എല്ലാ ദിവസവും വീഡിയോ ഇടണം .......plzzz 🥰

  • @prasoooo
    @prasoooo 3 года назад

    Bro you earned my subscription. Ee series le ella video um kand.. powli aan...

  • @subinsuresh6865
    @subinsuresh6865 3 года назад +2

    Orale kanunnillallo? Koode ille?

  • @geethadileep
    @geethadileep 3 года назад +5

    Riya evide

  • @rahulanchery6695
    @rahulanchery6695 3 года назад +12

    കൂട്ടത്തിൽ ഒരാൾ missing ഉണ്ടല്ലോ 🤔

  • @Mallutripscooks
    @Mallutripscooks 3 года назад +1

    Jaipur is a planned city. So it looks.. We have many planned city. Gandhinagar, Gujarat is one among them

  • @atulbro9530
    @atulbro9530 3 года назад +31

    മച്ചാനെ അടിപൊളി വീഡിയോസ് ആണ് മച്ചാന്റെ എല്ലാം മുടങ്ങാതെ കാണാറുണ്ട്. Waiting for next 💓🥰✨️🙌🌝

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

  • @user-pt6lh9vj8g
    @user-pt6lh9vj8g 3 года назад +4

    Where is riya chechi?????

  • @aneesh2331
    @aneesh2331 3 года назад

    ചേട്ടൻ മുത്താ...ടാ.. മലയാളി "പൊളി" യാടാ

  • @abhiramabhi7212
    @abhiramabhi7212 3 года назад +17

    *രണ്ട് ദിവസത്തിന് ശേഷം നമ്മുടെ മച്ചാൻ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നു🤗❣️*

    • @hanan_p_t_
      @hanan_p_t_ 3 года назад

      100 sub aayi 110 aakki tharumo???

    • @abhiramabhi7212
      @abhiramabhi7212 3 года назад

      @@hanan_p_t_ njan sub cheythitunnd. Enikk 300 aki tharoo🙏

  • @fidhanfinu
    @fidhanfinu 3 года назад +4

    റിയ എവിടെ ഷെറിൻ ബ്രോ

  • @rethraj
    @rethraj 3 года назад

    Palak means spinach , not all leaf . And other one is Raita. It’s like our salad . But they are putting that bundi on chaas. Madka chayA called Kullad chai. Madka means nammude kalam

  • @shajeerlallan6283
    @shajeerlallan6283 3 года назад +1

    എന്റെ മോനെ അങ്ങനെ വീണ്ടും വന്നു നമ്മുടെ sherin bro. വെയ്റ്റിംഗ് ആയിരുന്നു 2days❤️❤️❤️❤️

  • @muhammedriyas3847
    @muhammedriyas3847 3 года назад +2

    Oral missing annalo evida pooyi

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 года назад

    Great congratulations thanks hj Best wishes

  • @InRockStyles
    @InRockStyles 3 года назад +3

    Waiting aayirunuu machanea😃

  • @clementyesudas3162
    @clementyesudas3162 3 года назад

    Super kidu kidilam 👌👌

  • @kadeejariya4965
    @kadeejariya4965 3 года назад +3

    Riya evide🤔🤔🤔

  • @shifasa.m4485
    @shifasa.m4485 3 года назад +1

    Manafka adipoliiiiii....

  • @loydjose3771
    @loydjose3771 3 года назад +4

    riya evide poyi ?

  • @seafoodexportersassociatio3631
    @seafoodexportersassociatio3631 3 года назад +1

    Shrrine new vedio vegam idu entha ithra delay

  • @rakeshkmannur85
    @rakeshkmannur85 3 года назад

    ഷെറിൻ ബ്രോ പൊളി.

  • @anandhupandalam6061
    @anandhupandalam6061 3 года назад +2

    Riya chechine..videode adhyam onnum kandilla ..evdepoi

  • @salmanfaris6245
    @salmanfaris6245 3 года назад

    Sherin broi….video kk waiting aayirunnu….😍

  • @sajithgangadharan.s2969
    @sajithgangadharan.s2969 3 года назад +3

    Riya evide poyi?

  • @rebmaxdigilabs2161
    @rebmaxdigilabs2161 3 года назад

    Belated birthday wishes to azhichupani.. Satya...

  • @rinshazyan4297
    @rinshazyan4297 3 года назад +1

    Broo continues ayi video idu 😊😍

  • @sikandarsikku2702
    @sikandarsikku2702 3 года назад +2

    സൂപ്പർ...

  • @jismathew121
    @jismathew121 3 года назад +2

    കൂട്ടത്തിൽ ഒരാളുടെ കുറവുണ്ടല്ലോ? എവിടെപ്പോയി ആ ചേച്ചി?

  • @rasakkannurkp5582
    @rasakkannurkp5582 3 года назад +2

    ഓരാൾ ്് മിസ്സിങ്ങ് ആണല്ലോ പുറത്ത് പൊയപ്പൊൾ🤔🤔

  • @abhijithjamalu7828
    @abhijithjamalu7828 3 года назад +2

    Kude ulla oral evde trip nu kandillallo

  • @AmericanAchayan
    @AmericanAchayan 3 года назад +2

    ആദ്യകാല subscriber ആണ്. All the best Sherin 👍👍👍

  • @salimmilas9169
    @salimmilas9169 3 года назад

    മനോഹരം

  • @GirishKumar-ud1oo
    @GirishKumar-ud1oo 3 года назад

    പാലക് പറോട്ട, ആലു parotta, മോരു വെളളം അല്ല. Raita ആണ്, North India യില് ഒരു ഗ്ലാസ്സ് Rs10/- . Khullar tea, electric rickshaw or E-rickshaw, pollution free, it's seen in all over North India

  • @muhammedhizan1321
    @muhammedhizan1321 3 года назад +1

    Video poli Length Ethrayum venam Bro

  • @abinvlogs8083
    @abinvlogs8083 3 года назад +5

    Where is riya chechi?🙃