Vidheyan (1994) Malayalam Classic Movie | Mammootty | M R Gopakumar | Adoor (1080P Full HD)

Поделиться
HTML-код
  • Опубликовано: 2 июл 2022
  • Vidheyan (English: The Servile) is a 1994 Indian Malayalam-language drama film directed and written by Adoor Gopalakrishnan. It is a cinematic adaptation of the novella Bhaskara Pattelarum Ente Jeevithavum by Malayalam writer Paul Zacharia. The film explores the master-slave relationship in a South Karnataka setting. Mammootty and M. R. Gopakumar plays the lead roles.
    The film won the National Film Award for Best Feature Film in Malayalam and Best Actor Award for Mammootty. It also won numerous awards at the Kerala State Film Awards, including the Best Film.
    #adoorgopalakrishnan #vidheyan
    #national_film_award #best_film #adoor_gopalakrishnan #malaylammovie #mammootty #malayalam_film #malayalam_classic_film
    #malayalam #malayalam_movies #new_malayalam_song
  • КиноКино

Комментарии • 129

  • @rasheedev7528
    @rasheedev7528 17 дней назад +32

    94 ൽ തിയേറ്ററിൽ നിന്ന് കണ്ടു: ഇന്ന് 71 വയസ്സിൽ യു ട്യുബിലും!😂

  • @reels4u587
    @reels4u587 5 месяцев назад +70

    After bhramayugam effect 🔥🔥
    Watch this movie 👌

  • @unni-vlog135
    @unni-vlog135 5 месяцев назад +184

    Bhramayugam കണ്ടിട്ട് വരുന്നവരുണ്ടോ

  • @talkswithvigy7860
    @talkswithvigy7860 3 месяца назад +30

    The lady at 52:52 is my grandmother Smt. Rohini jagaram. She also dubbed for tanvi azmi in malyalam, its not our language, we are tuluvas. The story goes like this, she was originally supposed to dub for a much smaller role but the legendary director adoor gopalakrishnan liked her voice acting so much, he made her dub for the main lady. So proud of my grandmother ❤❤

  • @AnishMarlboro-666
    @AnishMarlboro-666 22 дня назад +11

    മമ്മുട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഭാസ്കര പട്ടേലർ 🌟

    • @Johnythankan
      @Johnythankan 8 дней назад +1

      വേട്ടക്കാരൻ വാറുണ്ണി ❤️💥

  • @mahroofrahman8313
    @mahroofrahman8313 Год назад +47

    ഭാസ്കര പട്ടേലർ.. മലയാള സിനിമയുടെ ഇത് വരെയുള്ള ചരിത്രം ചികഞ്ഞെടുത്താലും ഇതിനേക്കാൾ ആഴവും ഒഴുക്കുമുള്ള മറ്റൊരു സിനിമാ കഥാപാത്രത്തെ കണ്ടു പിടിക്കുക എന്നത് പ്രയാസകരമാണ്.. അത്രത്തോളം മികവുറ്റതാക്കിയിട്ടുണ്ട് ആ കഥാപാത്രത്തെ.. സിനിമയിൽ ഉടനീളം ഒരിക്കൽ പോലും മമ്മൂട്ടിയെന്ന നടനെ എവിടെയും കാണാൻ സാധിച്ചിരുന്നില്ല.. അത്രയ്ക്ക് പൂർണ്ണതയോടെയാണ് മമ്മൂട്ടി ഭാസ്കര പട്ടേലരെ അവതരിപ്പിച്ചത്..ഭാവത്തിലും ഭാഷയിലും നടപ്പിലും ഇരുപ്പിലും തുപ്പിലും വരെ പൂർണമായും മമ്മൂട്ടി ഭാസ്കര പട്ടേലരായി മാറി അത്ഭുതപ്പെടുത്തുകയായിരുന്നു.. തികച്ചും ഒരു പരകായ പ്രവേശം..!!

    • @amrutharam9366
      @amrutharam9366 5 месяцев назад +11

      Not just him.... Same appreciations goes to Gopakumar❤️ he deserves it...underrated actor🙌🏼

    • @thomas8685
      @thomas8685 2 месяца назад +3

      പൊന്തൻ മടയിൽ മാത്രമാണ് മമ്മൂട്ടിയെ കാണാൻ കഴിയാത്തത്..

    • @user-qp1hz5yx5p
      @user-qp1hz5yx5p 13 дней назад +4

      ഗോപകുമാറാണ് വിധേയനെ മികച്ചതാക്കുന്നത്.
      പൊന്തൻമാടയിലാണ് മമ്മൂട്ടി മികച്ചു നിന്നത് -

  • @vishnusukumaranofficial
    @vishnusukumaranofficial 5 месяцев назад +36

    ബ്രഹ്മയുഗം കണ്ടിട്ട് ആരെങ്കിലും 😂😂

  • @athulkrishna3996
    @athulkrishna3996 Месяц назад +12

    Reels kandu vannu kanunavar undooo 2024 kanunavar anoo 😅

  • @nithinchandrank2902
    @nithinchandrank2902 5 месяцев назад +42

    Playback speed 2x is ideal speed for this movie.😅

    • @blissfullife_5
      @blissfullife_5 4 месяца назад +1

      ഈ comment കണ്ടതുകൊണ്ട് 1.5X സ്പീഡിൽ കണ്ടുതുടങ്ങി. 😊👍🏻

    • @Harikrishnanam
      @Harikrishnanam 23 дня назад +2

      No.1.25 is correct..

  • @sajithsajeev2469
    @sajithsajeev2469 5 месяцев назад +14

    അവാർഡ് പടം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ തോന്നുന്ന സിനിമ

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 19 дней назад +8

    ഇതെന്തൊരു ഭാവ പ്രകടനം ! ഞാൻ കാണാത്ത സിനിമ ഇപ്പോൾ കണ്ടു.

  • @thesecret6249
    @thesecret6249 5 месяцев назад +28

    പണ്ട് ബ്രാഹ്മണർ നായർ സ്ത്രീകളെ ഇതുപോലെ ഉപദ്രവിച്ചിട്ടുണ്ട്

  • @m.shahid3079
    @m.shahid3079 2 месяца назад +15

    26:03 Cow saying "Go maaan!!!!". 😂😂

  • @sreejith545
    @sreejith545 Год назад +61

    ഈ സിനിമയുടെ അർഥം മനസിലാവുന്നത് ഇടയ്ക്കുള്ള സൈലൻസിലാണ്

    • @shijilspa9870
      @shijilspa9870 6 месяцев назад +4

      അതിനു മൊത്തം സൈലണ്ടസ് അല്ലെ

  • @prexypaynter475
    @prexypaynter475 15 дней назад +3

    Gopakumar shows amazing mannerisms of a vidheyan !

  • @mohanlal-tw5lp
    @mohanlal-tw5lp Месяц назад +3

    @12.25 what a commanding look .... Shri:Mammootty's glamour at its peak ...

  • @amiami819
    @amiami819 6 месяцев назад +33

    എന്താ മമ്മൂട്ടിയുടെ ഒരു ഗ്ലാമർ ♥️♥️

  • @alginjacob
    @alginjacob 5 месяцев назад +3

    Othiri ishttapettu ❤

  • @chaithanyarr1225
    @chaithanyarr1225 4 месяца назад +10

    Who thought a 94 movie is haunting us now relating to todays social structure. A scary ,feudal, inhuman era is trying to re enter from every corner

  • @RavenHart-sx8xs
    @RavenHart-sx8xs 4 месяца назад +2

    Just watched bramayugam and got this recommended.

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 19 дней назад +1

    Everyone feels the era that you told which is untold in those time.

  • @vishalanil446
    @vishalanil446 Год назад +11

    IKKA 😍

  • @tressajohntressajohn
    @tressajohntressajohn 10 дней назад +1

    Mammookka...gopakumar sooper acting

  • @tmm7442
    @tmm7442 13 дней назад +1

    Mammookka most handsome in this movie

  • @pratheeshlp6185
    @pratheeshlp6185 6 месяцев назад +2

    Suuuuuupppppprrrrrr

  • @pratheeshlp6185
    @pratheeshlp6185 6 месяцев назад +1

    💙💙💙💙💙Adoor sir

  • @spidermaahn
    @spidermaahn 4 месяца назад +3

    Adoor gopalakrishnan 🗿🍷

  • @RFtrolls
    @RFtrolls 7 месяцев назад +1

    Mammukaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 5 месяцев назад

    Kollam ❤👍👌✋🌹🌹🌹

  • @mallujourneyintotheworldof2745
    @mallujourneyintotheworldof2745 5 месяцев назад +75

    സമീപഭാവിയിൽ ഇന്ത്യയിൽ തിരിച്ചു വരാൻ പോകുന്ന അവസ്ഥ 😢

    • @mayaab2889
      @mayaab2889 5 месяцев назад +3

      Correct...

    • @noushadkodinhi7600
      @noushadkodinhi7600 5 месяцев назад

      തീർച്ചയായും

    • @nithincdas778
      @nithincdas778 4 месяца назад +2

      Kerala thil allredy ayi

    • @JLR995
      @JLR995 2 месяца назад

      കോപ്പാണ്

    • @AnishMarlboro-666
      @AnishMarlboro-666 22 дня назад +2

      ഒരിക്കലും ഇല്ല ആ കാലം ഒക്കെ പണ്ട് അല്ലെ അന്നത്തെ പോലെ ഇന്ന് നടക്കുമോ എവിടെ എങ്കിലും

  • @adishrao371
    @adishrao371 4 месяца назад +1

    Mammoka Kannada❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 6 месяцев назад

    💚💚💚💚Mammukkaaaa

  • @AnguAnandaPrasannaPalaniswamy
    @AnguAnandaPrasannaPalaniswamy 3 месяца назад

    Good Movie!

  • @abvlogs1715
    @abvlogs1715 3 месяца назад

    Mamooka super acting

  • @Hokkkoma
    @Hokkkoma 5 месяцев назад +2

  • @sermavigneshsanthakumar6822
    @sermavigneshsanthakumar6822 4 месяца назад

    Momooka gifted actor in world cinema

  • @pratheeshlp6185
    @pratheeshlp6185 6 месяцев назад +7

    💜💜💜💜💜TN Gopa Kumar

  • @paulosed4621
    @paulosed4621 16 дней назад

    Super.film.and.acting

  • @ansarmaheen6783
    @ansarmaheen6783 5 месяцев назад +2

    Pandu njagalude .aduthulla shethrakulathil ithupole .meene kandu pidikkan chennapo .ithupole thala pottitherikkunnu paranju pedipichu.ente veedunaduthulla keshavan chettan pidichu .karivechu oru thalem therichilla .pinne valarnnapo .palliyilayalum ambalamayalum .jenathe pedipichu nirthiya kalam manasilayi

  • @pratheeshlp6185
    @pratheeshlp6185 6 месяцев назад +1

    ❤❤❤❤❤❤

  • @sreenu349
    @sreenu349 5 месяцев назад

    Adoor🔥tm

  • @anishamajeed513
    @anishamajeed513 Год назад +10

    Kasargod ❤️❤️

  • @vaishnaviurvaishnaviur2717
    @vaishnaviurvaishnaviur2717 5 месяцев назад

    🔥

  • @prasadkvprasadkv6384
    @prasadkvprasadkv6384 12 дней назад

    ❤️👍🏻❤️

  • @safikmass3194
    @safikmass3194 5 месяцев назад +3

    Mammootty koodeyulla panikkaran nalla abinayam.super

  • @Johnythankan
    @Johnythankan 8 дней назад +1

    Mammookka ❤️💥 മലയാളത്തിന്റെ അഭിമാനം ❤️

  • @Hijabi7074
    @Hijabi7074 28 дней назад

    👍🏼👍🏼👍🏼👍🏼🎉

  • @darahasjonnada8934
    @darahasjonnada8934 4 месяца назад

    im willing to pay for someone to make subtitltes as its not available anywhere pls help

    • @felixgeorge1
      @felixgeorge1 Месяц назад +1

      how much will you pay for subtitiles ?

  • @sanoopms8861
    @sanoopms8861 7 дней назад

    വിധേയർ.. ഇതിന്റെ തിരക്കഥ കോളേജിൽ സെക്കന്റ്‌ ലാംഗ്വേജ് മലയാളത്തിൽ പഠിച്ചിണ്ടുണ്ട്

  • @udaifbravia3845
    @udaifbravia3845 2 месяца назад +2

    23:33 🔥

  • @ChefMaduraiRaghavan
    @ChefMaduraiRaghavan 5 месяцев назад +1

    What’s the language spoken by Saroja?

    • @pradeepb1277
      @pradeepb1277 5 месяцев назад +3

      Kannada of coastal region

    • @Zhtgt1231
      @Zhtgt1231 4 месяца назад

      Not costal. Kannada malenadu region. Kodagu,shimoga ,chikmagalur region

    • @manjunathjayaram
      @manjunathjayaram 4 месяца назад

      I think it is Tulu

    • @SJVariety
      @SJVariety Месяц назад

      ​@@manjunathjayaram True that's what I was going write

    • @user-dk9fo8fc4w
      @user-dk9fo8fc4w 7 дней назад

      ​@@manjunathjayaramtula alla kannada Kasaragod

  • @shameerp5721
    @shameerp5721 5 месяцев назад +1

    ❤ evergreen caracter.....

  • @user-wj6zp9zj2o
    @user-wj6zp9zj2o 5 месяцев назад +1

    2024🎉

  • @MrPopeyeah
    @MrPopeyeah 13 дней назад

    Diamond 🎬

  • @projathjoseph3221
    @projathjoseph3221 5 месяцев назад +1

    nammude naadu manglore sheeradi gramam..

  • @trksraja
    @trksraja 4 месяца назад +1

    The language sound like kanada, is it Malayalam dialect of karnataka border? Im Tamil btw

  • @mailakkadanvlogs7
    @mailakkadanvlogs7 10 дней назад

    16.7.2024 കണ്ടു

  • @Arun-ym4go
    @Arun-ym4go 9 дней назад

    Appo ....bhaskara patelar aanu Rangannan😂

  • @sparrow.chandran
    @sparrow.chandran 14 дней назад +1

    12:7:2024ന് ആദ്യമായി കണ്ടു

  • @VijayBlore85
    @VijayBlore85 Год назад +11

    1:07:47 പട്ടേലർ scent

  • @shylock3619
    @shylock3619 4 месяца назад +1

    07.03.2024
    🕛00:26
    🫡

  • @shanifsr4037
    @shanifsr4037 11 дней назад +1

    Enthoru daridra, kalaghattam aayirunnu ivade ullavrude avastha,...thambra..thambravilichu...nadakkenda gathikedu...

  • @AmbaUae
    @AmbaUae 29 дней назад

    27-06-24

  • @basilbachu2355
    @basilbachu2355 2 месяца назад +1

    ഗോപകുമാർ. ചേട്ടൻ അടിപൊളി.... National award അദ്ദേഹത്തിനു കിട്ടേണ്ടിയിരുന്നു. 💐💐💐
    മമ്മൂട്ടി. Legend actor 🙏🏻

  • @chacheB
    @chacheB 22 дня назад

    Psycho Ikkaachi♥♥

  • @aapbeete9761
    @aapbeete9761 10 дней назад

    Every provider expects a submissive worshipper, but better drop the servile mentality. Focus on your skill development and self-improvement.

  • @vishnudev7068
    @vishnudev7068 3 месяца назад +4

    Mohanlalinu chinthikkan pattuvo ithupoloru roll

    • @abvlogs1715
      @abvlogs1715 3 месяца назад

      Mohanlal ahnel iterem villanism thonnulla

    • @mohanlal-tw5lp
      @mohanlal-tw5lp Месяц назад +1

      he has acted in 'Kuyiline thedi' ...only lagging a bit in looks ...

    • @entertainermedium4093
      @entertainermedium4093 27 дней назад +5

      @vishnudev7068 ബ്രോ. എല്ലാ നടന്മാരും നടിമാരും അവരവരുടെ കഴിവുകളിൽ മികച്ചവരാണ്. എന്തിനാണ് ഈ താരതമ്യം? വാനപ്രസ്ഥത്തിലെ റോൾ മമ്മൂട്ടിക്ക് സ്വപ്നം കാണാൻ കഴിയുമോ? ഒരു വില്ലനായി മോഹൻലാൽ മറ്റൊരു രീതിയിൽ പെർഫോം ചെയ്യും. പക്ഷെ ഒരു കഥകളി നടനായി മമ്മൂട്ടി? അല്ലെങ്കിൽ ഒരു നർത്തകനായി? വെറുതെ ചിരിപ്പിക്കരുത്...

    • @Sujithnair009
      @Sujithnair009 16 дней назад +2

      വാനപ്രസ്ഥം മമ്മൂട്ടിയ്ക്ക് പറ്റുമോ ഇല്ലല്ലോ അതു പോലെ ഒള്ളൂ ബ്രോ

    • @nntb9407
      @nntb9407 16 дней назад +1

      Kamaladalam

  • @manikandanpoickadan
    @manikandanpoickadan Год назад +1

    ❤️