സത്യം പറഞ്ഞാൽ.. എന്തോ ഒരു പ്രത്യേക feel ഉണ്ടല്ലേ ഈ പാട്ടിനു..കേട്ടിട്ടും കേട്ടിട്ടും വീണ്ടും youtubil suggetion ഇൽ ഈ പാട്ട് കണ്ടാൽ കേൾക്കാതെ പോകാൻ തോന്നൂല... അല്ലെ? , 💓💓
ഈ song ഞാൻ മറന്നിരിക്കുവായിരുന്നു. ഇന്ന് ഒരു അനൗൺസ്‌മെന്റ് ഇൽ ഈ song കേട്ടു. ഒരുപാട് ഇഷ്ടം ആണ് ഈ song... thnx 4 the entire cast and crew 4 thiz wonderfull song... wow.... 😘😘😘
ഞാനും അവളും പ്രണയിച്ച സമയത്തു കൂടുതൽ കേട്ടത് കൊണ്ടാകാം ഈ പാട്ട് കേൾക്കുമ്പോ എനിക്ക് ന്റെ പെണ്ണിനെ ഓർമ വരുന്നത്.. ഞാൻ ഇടക് കേൾക്കാറുണ്ട് ഓൾടെ കൂടെ ഉള്ള ഓർമ്മകൾ ഓർത്തെടുക്കാൻ.. എന്നേലും അവൾ ഈ പാട്ട് കേൾക്കുവാണേൽ ഈ comntum കാണും എന്ന് വിശ്വസിക്കുന്നു.. ഒന്നേ പറയാൻ ഉള്ളു.. Ruksana..ഇന്നും അന്നും എന്നും നീ ഈ ഖൽബിൽ ഉണ്ട് ❤❤ എന്ന് നിന്റെ സ്വന്തം "brother"..🙂
ഈ പാട്ടും പിന്നെ ' ശഹബാൻ നിലാവേ ' പാട്ടും എന്തൊക്കെയോ ഓർമകൾ തിരിച്ചു തരും. ജീവിതകാലം മുഴുവനും എന്റെ playlistil ഈ പാട്ടുകൾക്ക് എന്നും ഒരു സ്ഥാനമുണ്ട്. Memory card work ചെയ്യാത്തത് കൊണ്ട് ഇപ്പോൾ യൂട്യൂബിൽ കേൾക്കുന്നു. ഈ റമദാനിൽ പോലും🤕😐
ഈ പാട്ടുകൾ എന്റെ ലൈഫിൽ വലിയൊരു പ്രാധാന്യമുണ്ട്... വർഷങ്ങൾക്കു മുമ്പ് 2007 ൽ എന്റെ ഫോണിലെ hello tone ആയിരുന്നു ഈ പാട്ടിന്റെ ഒരു വരി.. ഒരിക്കൽ എനിക്കൊരു മിസ്കോൾ വന്നു.. എടുത്തപ്പോ അപ്പുറത് നിന്നൊരു സ്ത്രീ ശബ്ദം.. ഞാൻ hello ചോദിച്ചപ്പോ, " സോറി നമ്പർ മാറിയതാ..hello tone നല്ല രസമുണ്ട് ഇനിയും വിളിച്ചോട്ടെ " എന്ന്. ഞാൻ ഓക്കേ പറഞ്ഞു.. ശേഷം ഇടയ്ക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു ഞാൻ ഫോൺ എടുക്കാറില്ല അവൾ പാട്ട് കേട്ട് രസിക്കട്ടെ എന്ന് കരുതി. ഒരിക്കൽ അറിയാതെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു പോയി.. അപ്പോൾ നമ്മൾ പരസ്പരം പരിചയപ്പെട്ടു അവളുടെ പേര് ❤ശോഭന❤ എന്നായിരുന്നു.. പിന്നീട് നമ്മൾ കൂടുതൽ പരിചയപ്പെട്ടു.. അടുത്തു.. ഫോൺവിളികളും വളരെയധികം സമയം നീണ്ടു.. അങ്ങനെ പിരിയാൻ ആവാത്ത വിധം നമ്മൾ അടുത്തു.. ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന ഒരു കാലത്താണ് അത്. രണ്ടു വർഷക്കാലം ശബ്ദത്തിലൂടെ മാത്രം പ്രണയിച്ചു.. ഇതിനിടയിൽ അവളുടെ സ്ഥലവും ചെറിയതോതിൽ എന്നോട് പറഞ്ഞു തന്നിരുന്നു. അവൾ വിളിക്കാറുണ്ടായിരുന്ന കോയിൻ ബോക്സ് അവളുടെ വീടിനടുത്ത് തന്നെയുള്ള ഒരു നാരായണേട്ടന്റെ കടയിൽ നിന്നായിരുന്നു.. പാലക്കാട് പറളിയിൽ തോടന്നൂർ ( ഓടന്നൂർ) വലിയപറമ്പ്.. ഒരു നാരായണേട്ടന്റെ കടയുടെ അടുത്ത് തന്നെ മൂന്നാമത്തെ വീട്.. ഒരു ലക്ഷ്മി അമ്മയുടെയും മണി ചേട്ടന്റെയും മൂന്ന് പെൺമക്കളിൽ മൂത്തവൾ ആയിരുന്നു ശോഭന 😔 ഇളവ് രണ്ടുപേരും ശോഭിക കാഞ്ചന.. ഇത്ര മാത്രമേ അവരെ കുറിച്ച് എനിക്കറിയാമായിരുന്നുള്ളൂ.. 2008 ഗൾഫിൽ പോയ ഞാൻ ഒരു ആക്സിഡന്റിൽ പെട്ട് മാസങ്ങളോളം ഹോസ്പിറ്റലിൽ തന്നെയായിരുന്നു.. തിരിച്ച് എന്നെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോഴേക്കും അവളുടെ നമ്പറും എല്ലാം എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.. ഏകദേശം എഴുന്നേറ്റു നടക്കാൻ ആയപ്പോഴേക്കും എന്റെ വീട്ടുകാർ എനിക്കൊരു പെണ്ണിനെ കണ്ടുവച്ചിരുന്നു.. ഇനി നിന്നെ പഴരീതിയിലേക്ക് പൂർവസ്ഥിതിയിലേക്ക് നിനക്ക് ഊർജ്ജം നൽകാൻ നിന്റെ കൂടെ ഒരു പെണ്ണ് വേണം എന്നു പറഞ്ഞു അവളെ എനിക്ക് വിവാഹം കഴിച്ചു തന്നു.. ഞാനെന്റെ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ടപ്പോൾ എന്നെ ഉപേക്ഷിച്ച് അവൾ തിരിച്ചു പോകും എന്ന് കരുതിയ എനിക്ക് തെറ്റി.. എല്ലാം തുറന്നുപറഞ്ഞ എന്നോട് അവൾക്ക് ഇഷ്ടം കൂടുകയായിരുന്നു.. അവൾ എന്നോട് പറഞ്ഞു നിങ്ങൾക്ക് കൂടുതൽ ഡീറ്റെയിൽസ് അറിയില്ലെങ്കിൽ പിന്നെ എങ്ങനെ അവളെ കണ്ടെത്തും.. നമുക്കിപ്പോൾ തന്നെ സന്തോഷമായി ജീവിക്കാം ഭാവിയിൽ എന്നെങ്കിലും നിങ്ങൾ അവളെ കണ്ടെത്തുകയാണെങ്കിൽ നിങ്ങൾക്ക് അവളെ സ്വീകരിക്കാം.. ഇത് പറഞ്ഞ എന്റെ ഭാര്യയെ എനിക്ക് ഒരിക്കലും വെറുക്കാൻ ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല.. എന്നെ ഇത്രയേറെ സ്നേഹിക്കുന്ന അവളെയും ഞാൻ തിരിച്ചു സ്നേഹിച്ചു തുടങ്ങി.. ഈയടുത്തായി എന്റെ പഴയകാല ഒരു ഡയറി കിട്ടിയപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചു നമുക്ക് നമ്മുടെ ശോഭനയെ ഒന്ന് തേടി കണ്ടുപിടിച്ചാലോ.. ചുമ്മാ ഒരു രസത്തിനു.. ആൾ എങ്ങിനെയുണ്ടെന്ന് എങ്കിലും അറിയാമല്ലോ.. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.. ഒരിക്കലെങ്കിലും അവളെ കാണണം എന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു..........
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടകിൽ ലൈക് 😮
2024 ൽ കേൾക്കുന്നവർ ഉണ്ടോ
Illaaaaa
ഉണ്ടെങ്കിൽ 😂
ഇല്ല
ആടോ 👍
ഉണ്ട്
ഒരു 20 കൊല്ലം കഴിഞ്ഞാലും ജീവനോടെ ഉണ്ടെങ്കിൽ കേൾക്കണം എന്നുള്ളവർ ഉണ്ടോ
Ksjdjbfjdhfjdkksn
Nammude pazhaya kalathe orth povum
Yas
payayakaalam..vannirunnengil
Yes
കിട്ടിപ്പോയി😍😍....കുറെ തപ്പി ഈ പാട്ടിനു വേണ്ടി...nostalgia💖
ഇപ്പോയോ
Aysha Aachi
Missing some one 😄
😆😆😆
Njanum
Musaf
നൂറെ നീയെൻ ഖൽബിലെ പൂന്തോപ്പിൽ ❤ ഈ വരികൾ ഇഷ്ടമുള്ളവർ ഉണ്ടോ?
അഫ്സൽ ഇക്കാന്റെ നൈസ് വോയിസ് ആണ് അള്ളാഹു ഇനിയും നല്ല പാട്ടുകൾ പാടാൻ ദീർഗായുസ് കൊടുക്കട്ടെ ആമീൻ
Afsalkka💯💯😍💯😍😍💯
ആമീൻ
Ameen
Aameen
ആമീൻ
2024 l arenkilum kelkunudo?
Njn
aa
Yaa
Yes my favrate paat
സത്യം പറഞ്ഞാൽ.. എന്തോ ഒരു പ്രത്യേക feel ഉണ്ടല്ലേ ഈ പാട്ടിനു..കേട്ടിട്ടും കേട്ടിട്ടും വീണ്ടും youtubil suggetion ഇൽ ഈ പാട്ട് കണ്ടാൽ കേൾക്കാതെ പോകാൻ തോന്നൂല... അല്ലെ? , 💓💓
Yes
Correct❤❤
മുത്തോല കൊട്ടാരം
മാന്തൊപ്പിൽ അന്ന് നാം
രാജാവും രാണിയും
ആയി കളിച്ചില്ലെ...
.............
ഇൗ പാട്ടിന്റെ തുടക്കം അറിയുമോ? Please reply...
Yes❤️❤️❤️👍👍👍
@@shiyas.mshiyas3720 kitttiyo🌹🌹🐎🐎🐎
2020 കേൾക്കുന്നവർ just like
Oh thediya valli kalil chutti
Njn
@@achuuzzanu3935 njan
@@achuuzzanu3935 uyz
𝙉𝙟𝙣
2021 ഈ പാട്ട് കേൾക്കുന്നവർ ലൈക്ക് ഇടാനുള്ള ഇടം ഇത്
👍👍
Hi
Ooooo shari
😍👍
2023 /25/01/ ഇപ്പോളും കണ്ട് കൊണ്ട് ഇരിക്കുവാന്
എത്ര കേട്ടാലും മതി വരാത്ത ഇത് പോലത്തെ കുറേ പാട്ടുകൾ ഉണ്ട്.കേൾക്കുമ്പോ തന്നെ എന്തോ വല്ലാത്ത ഫീലിംഗ്!മാഷാ അള്ളാഹ്😘😘😘😘😘😘😘😘😘😘😘😘😘
കാലം എത്ര മുന്നോട്ടു പോയാലും എന്നും ഒരു നൊമ്പരമാണ് അവൾ
😢
Super song
😂😂
മലപ്പുറം ജില്ലയിൽ ഉള്ളവർ like
വേറെ ജില്ലയിൽ ഉള്ളവർ ലൈക്ക് അടിക്കേണ്ട 😃
Shil
👍🎉❤️
ഞാൻ 🤝🤝
KL10
2020il kandavar like
ഞാൻ
My fvrt song... 2019 ലും കേൾക്കുന്നവരുണ്ടോ
Ys man
😍😍😀😀
Yes☺
@@ansic4704 😍😍🤩
Ss
പ്രവാസത്തിന്റെ അദ്യ നാളുകളിൽ എന്നെ പുളകം കൊള്ളിച്ച ഗാനം. അഫ്സലും സുജാതയും അടിപൊളിയായി പാടി
Hai
Real
Satyam
അതെ 2008ൽ.ഷാർജയിലെ National paint മർവാൻ ക്യാമ്പിലും യാത്രയിലും ഒരുപാട് ആസ്വദിച്ചു 2022ൽ ഇപ്പോഴും
ചെറുപ്പകാലം മധുരമാക്കിയ ഗാനം
എത്ര തവണ കേട്ട എന്ന് എനിക്ക് അറിയില്ല. മക്ക കാണാൻ എനിക്ക് അല്ലഹ് കണിയാനെ റബ്ബേ
Aameen
Aameen🤲🏻🤲🏻🤲🏻😭😭😭🕋🕋
സുജാത ചേച്ചി, ഒരു രക്ഷയും ഇല്ല, എന്താ വോയിസ്
2020 feb njan kettu. Oru like tharuo pls
2024 Feb njan kelkunnu
ഹൃദ്ധയത്തിൽ തൊടുന്ന പാട്ട് 🥰🥰🥰🥰🥰
Mm☺️
പാട്ടിനെ പിടിച്ചു തിന്നാൻ തോന്നുന്നു. അത്രക്ക് feel &sweet😍😍🌷🌷🌷🌷
🤪
😁
😂😂
എത്ര കേട്ടാലും മതി വരാത്ത പാട്ട് മൈ ഫേവറേറ്റ് സോങ്
അന്ന് ആൽബം സ്റ്ററിംഗ് ആളെ ആറിന്
Mg.
എന്റെയും
Super
Enteyum
പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും കാലം ആയിട്ടും ഇന്നാണ് ഞാൻ ഈ പാട്ടിന്റെ വീഡിയോ കാണുന്നത്😍
8/3/2022👍
👍 8/3/2023🎶🎶🎵
29/9/2024😊
2024 ആരെകിലും ഉണ്ടോ മുത്തുമണികളുടെ പാട്ട് കേൾക്കാൻ 😎🤏🏽🥰
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം
പ്രവാസജീവിതം തുടങ്ങിയപ്പോൾ cd ഇട്ടു കാണുമായിരുന്നു ഈ ആൽബം സോങ്. ആ കാലത്തേക്ക് ഓർമ്മകൾ ചെന്നെത്തി.
2022ലും കേട്ടു കൊണ്ടിരിക്കുന്നു 👌👌👌♥️♥️♥️
Ente eshtamulla song 2020 lum kelkkunnavar evide like cheythe
കുറേ കാലത്തിനു ശേഷം 2021ൽ കേട്ടു
Still watch 2019??
പഴതാകുംതോറും വീര്യം കൂടുന്ന പാട്ടുകൾ🎶🎶🎶
Eannum kekkarundu nostalgia thannea🥰🥰
ഇൻ ഷാ അള്ളാഹ് 2022 ന്റെ പുതു പുലരിയിൽ ഞാൻ ഇത് കേൾക്കും
ഈ song ഞാൻ മറന്നിരിക്കുവായിരുന്നു. ഇന്ന് ഒരു അനൗൺസ്‌മെന്റ് ഇൽ ഈ song കേട്ടു. ഒരുപാട് ഇഷ്ടം ആണ് ഈ song... thnx 4 the entire cast and crew 4 thiz wonderfull song... wow.... 😘😘😘
മണി വളാഞ്ചേരിയുടെ ഒരു അനൗൺസ്??
@@harismr7662 ഈരാറ്റുപേട്ടയിൽ ഒരു shop ന്റെ inauguration ഉം ആയി ബന്ധപ്പെട്ട് ഉള്ള ഒരു annoucement...
ഞാനും അവളും പ്രണയിച്ച സമയത്തു കൂടുതൽ കേട്ടത് കൊണ്ടാകാം ഈ പാട്ട് കേൾക്കുമ്പോ എനിക്ക് ന്റെ പെണ്ണിനെ ഓർമ വരുന്നത്.. ഞാൻ ഇടക് കേൾക്കാറുണ്ട് ഓൾടെ കൂടെ ഉള്ള ഓർമ്മകൾ ഓർത്തെടുക്കാൻ.. എന്നേലും അവൾ ഈ പാട്ട് കേൾക്കുവാണേൽ ഈ comntum കാണും എന്ന് വിശ്വസിക്കുന്നു.. ഒന്നേ പറയാൻ ഉള്ളു.. Ruksana..ഇന്നും അന്നും എന്നും നീ ഈ ഖൽബിൽ ഉണ്ട് ❤❤
എന്ന് നിന്റെ സ്വന്തം "brother"..🙂
പിന്നീടങ്ങോട്ട് എന്ത്പറ്റി
@@sajidpaingoli1335പിന്നീട് ബ്രദർ ആയി
😂
എനിക്ക് ഒത്തിരി ഇഷ്ട്ടാ ഈ പാട്ട്
എന്താ മ്യൂസിക്ക്
സൂപ്പർ
2020 മാർച്ച് ആരെങ്കിലു o ഉണ്ടോ
ഈ പാട്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് എൻറെ പ്രണയകാലം ഓർമ വന്നു❤ ബൈ നസി ഗുണ്ടു മുളക്ക് സ്വീറ്റ് സോങ്
കൊറോണ കാരണം വീട്ടിൽ ഇരിക്കുന്ന എത്ര പേരുണ്ട് like
എന്റെ ഫോണിൽ നിന്ന് ഈ song miss ആയി... വല്ലാത്ത സങ്കടം...... കണ്ടപ്പോൾ ഒരുപാട് സന്തോഷം... എന്തൊക്കെയോ ഓർമ വരും പോലെ.......
ഈ പാട്ടും പിന്നെ ' ശഹബാൻ നിലാവേ ' പാട്ടും എന്തൊക്കെയോ ഓർമകൾ തിരിച്ചു തരും. ജീവിതകാലം മുഴുവനും എന്റെ playlistil ഈ പാട്ടുകൾക്ക് എന്നും ഒരു സ്ഥാനമുണ്ട്. Memory card work ചെയ്യാത്തത് കൊണ്ട് ഇപ്പോൾ യൂട്യൂബിൽ കേൾക്കുന്നു. ഈ റമദാനിൽ പോലും🤕😐
100 % truth💞
2024 button ❤
ഞാൻ വേദികളിൽ പാടുന്ന എന്റെ favorite song 😍😍
ഒരു പ്രണയ നിലാവാണ് ഇ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിലിലൂടെ കടന്നുപോകുന്നത്..... ❤❤❤🤍🤍❤❤
2020
നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ നൊമ്പരം
Tik tok വഴി കേട്ട ഈ പാട്ട് യൂട്യൂബിൽ sarch ചെയ്‌തു കണ്ടു good song
ഏതോ ലോകത്തെത്തിക്കും ഈ song 🥰🥰🥰afsalka sujatha chechi ishtam orupad🥰
2020 ജൂണിൽ ആരേലും കാണുന്നവർ ഉണ്ടെങ്കിൽ ലൈക് ചെയ്യാം
പെരിന്തൽമണ്ണ 2021 ജൂലൈ
ഇങ്ങോട്ട് പോന്നോളി
നല്ലൊരു song......വീഡിയോ അതിനനുസരിച്ച് നിലവാരം പുലര്‍ത്തിയില്ല..
mukthar Muhibb ഒരുപക്ഷെ ആദ്യ കാല ഘട്ടത്തിൽ ഇറങ്ങിയ വീഡിയോ ആൽബങ്ങളിൽ മുഴുവൻ നിങ്ങൾ പറഞ്ഞത് പോലെ ഉണ്ട് എങ്കിലും ഈ സോങ് മനസ്സിൽ എപ്പോഴും വരുന്ന സോങ്
Current....
Nalla marryadhaulla video entha kuzhappam....kettipidi....kiss onnu ella.....etha sherikum album
Correct
അത് ഈ കാലഘട്ടത്തിൽ നീങ്ങുന്ന ഞമ്മൾക് തോന്നുന്നതാണ് brw
ഈ പാട്ടിനു എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട്
2009 ൽ കേട്ടവർ ഉണ്ടോ.. അതും ഗൾഫിൽ ഇരുന്നു കൊണ്ട് എങ്കിൽ നിങ്ങളെ ലൈഫ് awesome 🥰🌹
അതെ ഷാർജ National paint നടുത്തുളള മറവാൻ ക്യാമ്പിലെ റൂമിലിരുന്ന് ഒരുപാട് കേട്ടിട്ടുണ്ട്
Ee song 2024l kelkknvrndo👍
ഇടയ്ക്കിടെ കേൾക്കുക എന്താ സുഖം 💔💔💔💯💯💯😃❣️❣️❣️❣️❣️💪💪💪💪💪
കേൾക്കാൻ എന്താ ഫീൽ അസ്സലായി പാടി 👍🏻👍🏻🎉🎉🎉
2020 february.. കേൾക്കുന്നവർ...
ഈ പാട്ടുകൾ എന്റെ ലൈഫിൽ വലിയൊരു പ്രാധാന്യമുണ്ട്... വർഷങ്ങൾക്കു മുമ്പ് 2007 ൽ എന്റെ ഫോണിലെ hello tone ആയിരുന്നു ഈ പാട്ടിന്റെ ഒരു വരി.. ഒരിക്കൽ എനിക്കൊരു മിസ്കോൾ വന്നു.. എടുത്തപ്പോ അപ്പുറത് നിന്നൊരു സ്ത്രീ ശബ്ദം.. ഞാൻ hello ചോദിച്ചപ്പോ, " സോറി നമ്പർ മാറിയതാ..hello tone നല്ല രസമുണ്ട് ഇനിയും വിളിച്ചോട്ടെ " എന്ന്. ഞാൻ ഓക്കേ പറഞ്ഞു.. ശേഷം ഇടയ്ക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു ഞാൻ ഫോൺ എടുക്കാറില്ല അവൾ പാട്ട് കേട്ട് രസിക്കട്ടെ എന്ന് കരുതി. ഒരിക്കൽ അറിയാതെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു പോയി.. അപ്പോൾ നമ്മൾ പരസ്പരം പരിചയപ്പെട്ടു അവളുടെ പേര് ❤ശോഭന❤ എന്നായിരുന്നു.. പിന്നീട് നമ്മൾ കൂടുതൽ പരിചയപ്പെട്ടു.. അടുത്തു.. ഫോൺവിളികളും വളരെയധികം സമയം നീണ്ടു.. അങ്ങനെ പിരിയാൻ ആവാത്ത വിധം നമ്മൾ അടുത്തു.. ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന ഒരു കാലത്താണ് അത്. രണ്ടു വർഷക്കാലം ശബ്ദത്തിലൂടെ മാത്രം പ്രണയിച്ചു.. ഇതിനിടയിൽ അവളുടെ സ്ഥലവും ചെറിയതോതിൽ എന്നോട് പറഞ്ഞു തന്നിരുന്നു. അവൾ വിളിക്കാറുണ്ടായിരുന്ന കോയിൻ ബോക്സ് അവളുടെ വീടിനടുത്ത് തന്നെയുള്ള ഒരു നാരായണേട്ടന്റെ കടയിൽ നിന്നായിരുന്നു.. പാലക്കാട് പറളിയിൽ തോടന്നൂർ ( ഓടന്നൂർ) വലിയപറമ്പ്.. ഒരു നാരായണേട്ടന്റെ കടയുടെ അടുത്ത് തന്നെ മൂന്നാമത്തെ വീട്.. ഒരു ലക്ഷ്മി അമ്മയുടെയും മണി ചേട്ടന്റെയും മൂന്ന് പെൺമക്കളിൽ മൂത്തവൾ ആയിരുന്നു ശോഭന 😔
ഇളവ് രണ്ടുപേരും ശോഭിക കാഞ്ചന.. ഇത്ര മാത്രമേ അവരെ കുറിച്ച് എനിക്കറിയാമായിരുന്നുള്ളൂ.. 2008 ഗൾഫിൽ പോയ ഞാൻ ഒരു ആക്സിഡന്റിൽ പെട്ട് മാസങ്ങളോളം ഹോസ്പിറ്റലിൽ തന്നെയായിരുന്നു.. തിരിച്ച് എന്നെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോഴേക്കും അവളുടെ നമ്പറും എല്ലാം എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.. ഏകദേശം എഴുന്നേറ്റു നടക്കാൻ ആയപ്പോഴേക്കും എന്റെ വീട്ടുകാർ എനിക്കൊരു പെണ്ണിനെ കണ്ടുവച്ചിരുന്നു.. ഇനി നിന്നെ പഴരീതിയിലേക്ക് പൂർവസ്ഥിതിയിലേക്ക് നിനക്ക് ഊർജ്ജം നൽകാൻ നിന്റെ കൂടെ ഒരു പെണ്ണ് വേണം എന്നു പറഞ്ഞു അവളെ എനിക്ക് വിവാഹം കഴിച്ചു തന്നു.. ഞാനെന്റെ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ടപ്പോൾ എന്നെ ഉപേക്ഷിച്ച് അവൾ തിരിച്ചു പോകും എന്ന് കരുതിയ എനിക്ക് തെറ്റി.. എല്ലാം തുറന്നുപറഞ്ഞ എന്നോട് അവൾക്ക് ഇഷ്ടം കൂടുകയായിരുന്നു.. അവൾ എന്നോട് പറഞ്ഞു നിങ്ങൾക്ക് കൂടുതൽ ഡീറ്റെയിൽസ് അറിയില്ലെങ്കിൽ പിന്നെ എങ്ങനെ അവളെ കണ്ടെത്തും.. നമുക്കിപ്പോൾ തന്നെ സന്തോഷമായി ജീവിക്കാം ഭാവിയിൽ എന്നെങ്കിലും നിങ്ങൾ അവളെ കണ്ടെത്തുകയാണെങ്കിൽ നിങ്ങൾക്ക് അവളെ സ്വീകരിക്കാം.. ഇത് പറഞ്ഞ എന്റെ ഭാര്യയെ എനിക്ക് ഒരിക്കലും വെറുക്കാൻ ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല.. എന്നെ ഇത്രയേറെ സ്നേഹിക്കുന്ന അവളെയും ഞാൻ തിരിച്ചു സ്നേഹിച്ചു തുടങ്ങി.. ഈയടുത്തായി എന്റെ പഴയകാല ഒരു ഡയറി കിട്ടിയപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചു നമുക്ക് നമ്മുടെ ശോഭനയെ ഒന്ന് തേടി കണ്ടുപിടിച്ചാലോ.. ചുമ്മാ ഒരു രസത്തിനു.. ആൾ എങ്ങിനെയുണ്ടെന്ന് എങ്കിലും അറിയാമല്ലോ.. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.. ഒരിക്കലെങ്കിലും അവളെ കാണണം എന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു..........
ആളെ കണ്ടോ
@@jahan794 illada.. Sramichondirikkuva
ഒരു കാലത്ത് തരംഗമായിരുന്ന പാട്ടുകൾ..
തപ്പി വന്നതാ നൊസ്റ്റു 💚
2023
2023 ൽ കേൾക്കുന്നവർ ഉണ്ടോ
അൽബം കണ്ടപ്പോൾ പാട്ട് അങ്ങ് വെറുത്തുപോയി☺️song Super
ഇതൊക്കെയാണ് maapila പാട്ട്❤️🔥uff....🔥🔥🔥എന്താ feel..2020 Corona കാലത്ത് kaanunnavar ഉണ്ടോ😄✌️❤️
Yes
Theerchayayum
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സോങ്.. സ്കൂൾ കാലത്ത് ഒരുപാട് കേട്ടിടുണ്ട്.. 💥
നല്ല പാട്ട് പിന്നയും പിന്നയും കേൾക്കാൻ ആഗ്രഹിക്കുന്നപാട്ട്
അഫ്സലും, സുജാത ചേച്ചിയും വളരെ നന്നായി പാടി... ഈ പാട്ടിനെ പോപ്പുലർ ആക്കി..
അഭിനയിച്ചവർ തീരെ പോരെ
Correct
Afsalkka sujatha chechi ejjathi combination 😘😘🥰🥰🥰
#Afsalikka ishttam💕💕
നൂറേ നീ എൻ ഖൽബിലെ പൂന്തോപ്പിൽ.. Nice
2050 ൽ ഈ പാട്ട് കേൾക്കുന്നവര് ഉണ്ടോ..😀❤️
😅😅
2019 ൽ വന്നു പോയ് 2020 ൽ ഞാൻ വീണ്ടും കേൾക്കാൻ വന്നു 😂😍😍😍 കൊറോണയിൽ മുങ്ങിയ 2020 ൽ ആരേലും ഉണ്ടോ 🤔
und jaseel
S und
Cherupthill ketathan ipo peten evdeno line orma vannu 😂😍adipolii song dubai nostu😐
Female voice so cute very nice stil iam watching (23/june/ 2023)😊
ഈ പാട്ട് ഫോണിൽ ringtone ആയി വെച്ച് സ്നേഹിച്ചവർ ഉണ്ടോ, സ്നേഹിച്ച പെൺകുട്ടിയെ ഓർമ വരുന്നുണ്ടോ ഒന്ന് cmmnt ചെയ്യൂ
അതെന്ത് ചോദ്യമാണ് മുത്തേ 🤣🤣🤣🤣🤣🤣
പാട്ട് പൊളിച്ചു പക്ഷെ അഭിനയം പോര
Ee paattu kettu cherupa kalam orthavar vanne..☺️
ഞാൻ ഹയർ സെക്കന്ഡറിക്കു വെൽകം ഡേയിൽ പാടിയ പാട്ടു
Athra vare okke padichittundo 😋
എന്നിട്ട് ശ്വാസം അടക്കി പിടിച്ചു കേട്ടു കാണും ന്യൂ comers
എടാ ഭയങ്കരാ.....
Nnitt welcome day kazhinj aaa kuttykal okke tc yum vnghi ppoyoo...???
Hashim Abdul Latheef Hassanar njanum padind.. my fvrt song
നൂറേ എന്ന പരസ്പര അഭിസംബോധന ആണീ പാട്ടിനെ മികവുറ്റതാക്കുന്നത്
വിഡിയോ പോരാ പക്ഷെ പാട്ട് പൊളിച്ചു 💕💕💕
yes
Very crrct
ഈ തോന്നൽ നമ്മളിൽ എല്ലാര്ക്കും ഉണ്ടാകണം....ആരാ സഹായിന്ന് ഓർത്തു മാത്രം....🤲🤲🤲🤲👍👍👍
അഫ്സൽ ഇക്കാന്റെ നൈസ് വോയിസ് ആണ്
നല്ലൊരു പാട്ട് പക്ഷെ വീഡിയോ ഇഷ്ടമായില്ല
കറക്റ്റ്
അന്നത്തെ കാലത്ത് ആൽബം video ഇതുപോലെയാ.. അല്ലെ
Yes
Yes aval endinano odunnadu avanum vatekesa
@@hasimdammam7457 അവളെ ചിരി കാണുമ്പോ പേടിയാവുന്നു 😝😝
2021 anyone?
ഇന്ന് വെള്ളിയാഴ്ച 13.. 03.2020.ഉച്ചക്ക് 2.30.mmm😁😁😁😁🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️
I love tis song vallathoru feel aanu ..
2019
നവംബറിൽ കേൾക്കുന്നവർ ഉണ്ടോ...
Kelkua
Yhaa u du
Und
Kettukondirikuaaa
@@SamSam-ei6so hi
Reel kandu.... Orma puthukan vannath🥰 nostuuu
അഫ്സീലിക്ക സൂപ്പർ
ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ വേറെ തന്നെ
പ്രവാസികൾ ഈ പാട്ട് കേട്ടാൽ നല്ല ഫീൽ ആകും❤
❤😄👍🏻
It's really very very nice song daily 2 to 3 times iam listen this song
2019 November il kelkkunnavar evide likiyitt poykkolim
Idaykolla vari kettitt eth paattannariyan paad pett thappi pidich kittumbo olla feel ondalloo
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്
Ee Song irangiya timil naan 7th classil aarnnu, Ann chicken pox aayi side aayappo ee song oru Feel aarnnu...
2020 January kelkkunor undo
അഫ്സൽക്ക ഇങ്ങൾ ഒരു സംഭവ ട്ടോ
2019 ഒന്നൂടെ കേട്ടു😍👌
Ente കല്യാണ c d യിലെ song
സുജാത വോയ്‌സ് ഗുഡ്
song super but vedio boring
13 varsathinu sesam kelkkunna nhan❤️❤️❤️😍😍
Njanum
അഫ്സൽക്ക my favourite Singer
ഇന്ന് കേൾക്കുന്നവർ ഉണ്ടോ. എന്നാൽ ഇഷ്ട്ടായാൽ ഒരു ലൈക് അടിച്ചോ 🙂🙂❤️❤️😘
ഭയങ്കര നൊസ്റ്റാൾജിയ തരുന്നു...