Mlayalam album songe

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 569

  • @1abdullakarna
    @1abdullakarna  Год назад +125

    Channel ഒന്ന് #subscribe ചെയ്ത് support ചെയൂ

  • @asifamal441
    @asifamal441 Год назад +505

    2024 ഇൽ കാണുന്ന ആരേലും ഉണ്ടോ ?

  • @ahammedkabeer3514
    @ahammedkabeer3514 2 года назад +328

    ഒരുപാട് ഇഷ്ടമാണ് ee song... Pakshe ഇത് കേട്ട് കഴിയുമ്പോ entho ഒരു സങ്കടം... നല്ല കാലങ്ങളൊക്കെ അവസാനിച്ച pole 😔😔

    • @jamvada
      @jamvada 2 года назад +3

      Mmm same

    • @raheemarafi4744
      @raheemarafi4744 2 года назад +4

      Right 😶😶😶

    • @naflamusthafa
      @naflamusthafa 2 года назад +3

      🥰🥰🥰🥰🥰🥰🥰🥰🥰മിസ്സിംഗ്‌ ആ years😔

    • @Ameerch
      @Ameerch 2 года назад +2

      ഒരായിരം വട്ടം

    • @musicthaaz5048
      @musicthaaz5048 2 года назад +1

      Yessss

  • @muhammedshahid9334
    @muhammedshahid9334 5 лет назад +789

    പണ്ട് ഡിസ്ക് മേടിച്ചു കേട്ടിട്ടുള്ളവർ ലൈക്‌.. അടിച്ചേ 😂😂ഞാൻ.. കേട്ടിട്ടുണ്ട്

  • @najadajmalkottooraan2307
    @najadajmalkottooraan2307 2 года назад +251

    പഴേ juke box അടക്കി ഭരിച്ചിരുന്ന പാട്ടുകളിൽ ഒന്ന്.. ഇപ്പോഴും കേൾക്കുന്നവരുണ്ടോ..?

  • @bellamol456
    @bellamol456 3 года назад +217

    ഒരുപാട് തിരഞ്ഞു ആദ്യവരി മറന്നിരുന്നു ഓര്മയുള്ള വരികൾ ഒക്കെ സെർച്ച്‌ ചെയ്തു ഈ സോങ് ഒഴികെ ബാക്കി എന്തൊക്കെയോ വന്നു ദേഷ്യവും സങ്കടവും കൊണ്ട് ഫോൺ എറിയാൻ നിക്കുവായിരുന്നു അനിയനാ പറഞ്ഞെ ഒന്നൂടെ നോക്കാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തു ആദ്യവരി ഓർമ്മയില്ലല്ലോ അവൻ പറഞ്ഞ കാരണം ഒന്നൂടെ നോക്കി അപ്പൊ കിട്ടി 😀❤❤
    "ഇതളുകളായി വിരിയുകയായി "
    ഈ വരിയാ ഇന്ക് പാട്ട് കിട്ടാൻ കാരണം ആയെ 🥰🥰

  • @dhpvlogs6026
    @dhpvlogs6026 Год назад +46

    2023 kanunnavr undo .... nostalgic song ufffff endha feel .....no words 😢😢😢😢😢 old is gold .....pranayam ormakal viraham sneham all in one song

  • @മൈക്കിൾഅഞ്ഞൂറ്റി

    Afsal ikka യുടെ പാട്ട് കേൾക്കാൻ അല്ലേലും ഒരു പ്രത്യേക ഫീൽ ആണ് സിനിമ ആയാലും ആൽബം song ആയാലും

  • @jabbarthilayil18
    @jabbarthilayil18 2 года назад +41

    ജീവിതത്തില്‍ മറക്കാനാവാത്ത പാട്ട് ...ജീവിതത്തിലധ്യമായി ഒരു സുന്ദരിയോട്‌ ഇഷ്ട്ടം തോന്നിയപ്പോള്‍ അവള്ക്ക്‍ പാടി കൊടുത്ത് സ്നേഹം അറിയിച്ച പാട്ട്...
    അതൊക്കെ ഒരു കാലം

  • @aminaami7283
    @aminaami7283 5 месяцев назад +63

    2024 ൽ ജൂലൈ ൽ കാണുന്നവർ ഇവിടെ 👍

  • @in__vip
    @in__vip 9 месяцев назад +4

    *അഫ്‌സലിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്..* ❤️

  • @jasinaj5397
    @jasinaj5397 6 лет назад +67

    ഇതളെ നീ കൂടെ പോരാമോ.. ഒരു വട്ടം കൂടി ...പെണ്ണേ നിൻ സ്നേഹം നൽകാമോ...

  • @aneesakm6390
    @aneesakm6390 6 лет назад +90

    പലവർണ്ണ പൂക്കളുമായ്‌ പൂപ്പന്തലൊരുക്കാം ഞാൻ...
    അരിമുല്ല പൂവിന്റെ മണിയറയും കെട്ടാം ഞാൻ.....
    ഇതളെ നീ കൂടെ പോരാമോ...
    😍😍😍😍😍

  • @shamsudheeneappikkad801
    @shamsudheeneappikkad801 3 года назад +12

    പാട്ട് കേട്ട് coment വായിച്ചപ്പോൾ vallatha ഒരു feel

  • @shinas.m2137
    @shinas.m2137 Год назад +40

    മിഴി രണ്ടിൽ സുറുമയുമെഴുതി
    തേനൂറും പുഞ്ചിരി തൂകി
    മൊഞ്ചോടെ പാറി നടക്കും
    മായപ്പൊന്മാനേ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ട്ടം കൂടാമോ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ട്ടം കൂടാമോ
    കടലിന്റെ കൊഞ്ചല് കേട്ട്
    രാവോളം ചിന്തയിൽ മുഴുകി
    നെൽപ്പാടം കണികണ്ടുണരും
    മോഹപ്പക്ഷിയെ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ടം കൂടാമോ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ടം കൂടാമോ
    മിഴി രണ്ടിൽ
    മിഴി രണ്ടിൽ സുറുമയുമെഴുതി
    തേനൂറും പുഞ്ചിരി തൂകി
    **************************
    **************************
    മലർപൊഴിയും പാതിരാവിൽ
    കുളിർ തെന്നലോഴുകുമ്പോൾ
    എൻകൂടെ കുളിർചൂടാൻ
    പെണ്ണേ നീയുണ്ടെങ്കിൽ
    കൊതിയൂറും കനവുകളാൽ
    എൻ ഖൽബ് നിറയുമ്പോൾ
    കനവിന്റെ കഥപറയാൻ
    നീ കൂട്ടിനുണ്ടെങ്കിൽ
    പലവർണ്ണപ്പൂക്കളുമായ്‌
    പൂപ്പന്തലൊരുക്കാം ഞാൻ
    അരിമുല്ലപ്പൂവിന്റെ
    മണിയറയും കെട്ടാംഞാൻ
    ഇതളെ നീ കൂടെപ്പോരാമോ
    ഒരു വട്ടം കൂടി
    പെണ്ണേ നീ സ്നേഹം നൽകാമോ…
    മിഴി രണ്ടിൽ
    മിഴി രണ്ടിൽ സുറുമയുമെഴുതി
    തേനൂറും പുഞ്ചിരി തൂകി
    മൊഞ്ചോടെ പാറി നടക്കും
    മായപ്പൊന്മാനേ
    **************************
    **************************
    ഇതളുകളാൽ വിരിയുകയായ്
    എന്നും നിന്നെ കാണുമ്പോൾ
    ആശകളായ് നിറയുകയായ്
    നിന്നെ സ്വന്തമാക്കിടുവാൻ
    എന്നും ഞാനുറങ്ങുമ്പോൾ
    കനവുകളിൽ നീ മാത്രം
    ഉണരുമ്പോൾ നിൻമുഖവും
    തിളങ്ങുന്നു എൻകണ്ണിൽ
    കൈക്കുമ്പിൾ നീട്ടിയെൻ
    മാറോട് ചേർക്കാനും
    ആരാരും കാണാതെ
    നിൻമാറിൽ പുൽകാനും
    ഇതളെ നീ കൂടെപ്പോരാമോ
    ഒരുവട്ടം കൂടി
    പെണ്ണേ നീ സ്നേഹം നൽകാമോ
    മിഴി രണ്ടിൽ
    മിഴി രണ്ടിൽ സുറുമയുമെഴുതി
    തേനൂറും പുഞ്ചിരി തൂകി
    മൊഞ്ചോടെ പാറി നടക്കും
    മായപ്പൊന്മാനേ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ടം കൂടാമോ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ടം കൂടാമോ
    കടലിന്റെ കൊഞ്ചല് കേട്ട്
    രാവോളം ചിന്തയിൽ മുഴുകി
    നെൽപ്പാടം കണികണ്ടുണരും
    മോഹപ്പക്ഷിയെ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ടം കൂടാമോ
    നീ ഇണ തേടും എന്നോടായ്
    ഇഷ്ടം കൂടാമോ
    മിഴി രണ്ടിൽ
    മിഴി രണ്ടിൽ സുറുമയുമെഴുതി
    തേനൂറും പുഞ്ചിരി തൂകി
    മൊഞ്ചോടെ പാറി നടക്കും
    മായപ്പൊന്മാനേ
    ********THANKS**********

  • @ashkarkulangara760
    @ashkarkulangara760 11 месяцев назад +4

    വീണ്ടും പറയുവാ ഈ വീഡിയോ ഭയങ്കര ദാരിദ്ര്യം പിടിച്ചതാണെങ്കിലും പാട്ട് അതൊരു ഫീലാണ് 🌹💚

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +32

    എക്കാലത്തെയും ഹിറ്റ്‌ 😔👌👌👌🥰അതുപോലെ ഖൽബിൽ നിറയെ ഇഷ്‌ക് പകർന്നൊരു

    • @rameespm5287
      @rameespm5287 3 года назад +1

      2:11 ... ❤️❤️❤️❤️❤️

    • @shahinlalj.l1035
      @shahinlalj.l1035 3 года назад

      @@rameespm5287 🥰

    • @hafsariyas9588
      @hafsariyas9588 2 года назад +1

      🥰yss my fav song

    • @shahinlalj.l1035
      @shahinlalj.l1035 2 года назад +2

      @@hafsariyas9588 ithupole orupad manoharamaya pattukal und ekkalavum ath angane thanne yaanu mohamanu sajna 👍🏽ithokke hits 👌

    • @hafsariyas9588
      @hafsariyas9588 2 года назад +1

      @@shahinlalj.l1035 അതെ aa ഒരു കാലഘട്ടം അടിപൊളി ആയിരുന്നു.. ഇപ്പോൾത്തെ songs ഒന്നും ഒരു feel um ഇല്ല

  • @Arshad________achu546
    @Arshad________achu546 6 лет назад +111

    2019 ൽ കണ്ടവരുണ്ടോ

  • @mubinasmubi1052
    @mubinasmubi1052 24 дня назад +2

    2025 ൽ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ!!! നൊസ്റ്റു 😊എന്നും ഇഷ്ട്ടം ❤️❤️❤️

  • @ajeebzaman1005
    @ajeebzaman1005 5 месяцев назад +3

    ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒത്തിരി പാട്ടുകളിൽ ഒന്ന് ഇതായിരുന്നു. ഈ പാട്ടും കേട്ട് എത്രയോ രാത്രികളിൽ അവളെയും ഓർത്ത് ഉറങ്ങിയിരുന്നു..ഇന്നിപ്പോ അവളും ഈ പാട്ടുമൊക്കെ ഓർമ്മയുടെ പുസ്തകത്തിൽ നൊമ്പരമായി അവശേഷിക്കുന്നു 😢😢❤

  • @mohamedpj9765
    @mohamedpj9765 2 года назад +22

    ഈ ഒരു കാലഗട്ടം ഒരിക്കലും തിരിച്ചുവരില്ല

  • @noufal2135
    @noufal2135 3 месяца назад +2

    ഇപ്പോൾ എനിക്ക് 30 വയസ്സ് 2050 il നിങ്ങൾ ഈ പാട്ടു കേക്കുബോൾ ഞാൻ ജീവനോടേ ഉണ്ടാവുല്ല 😢

    • @Kondottimoosa
      @Kondottimoosa 3 дня назад

      ദുബായിൽ സെറ്റിൽ ചെയ്യുമൊ 😢

  • @ashikmp1877
    @ashikmp1877 3 года назад +30

    2021ൽ കാണുന്നവർ എവിടെ വരീൻ ❣️

  • @shiblafairooza.v.m3967
    @shiblafairooza.v.m3967 Год назад +10

    ഈ നായിക ഇന്നും ഈ ഭംഗിയിൽ ഉണ്ട്🥰🥰

  • @thanzeelnote3290
    @thanzeelnote3290 6 лет назад +26

    അഫ്സൽ ഇക്കാ...
    Mind blowing😍😍

  • @San-ml3df
    @San-ml3df 5 лет назад +56

    ആ പച്ച Qualis വല്ലാതെ ഇഷ്ടമായത് എനിക്ക് മാത്രമാണോ

    • @muhammadriyas9021
      @muhammadriyas9021 3 года назад +4

      സത്യം ബ്രോ. അതിന് മാത്രം ഞാൻ ഇത് കാണാൻ വന്നത് ചെറുപ്പത്തിൽ ഇത് ഞാൻ first കണ്ടപ്പോൾ മനസ്സിൽ പിടിച്ചത് ഈ വണ്ടി. 😘❤️

    • @azlam9823
      @azlam9823 3 года назад +1

      ❤❤❤❤❤

    • @sadiqshafeek1354
      @sadiqshafeek1354 2 года назад

      Alla nammalum undey

  • @shi_yaz.muhd________
    @shi_yaz.muhd________ Год назад +53

    2023 still masterpiece ❤

  • @erachattmedia
    @erachattmedia 11 месяцев назад +1

    സലിം കോടത്തൂർ ന്റെ വരികൾ രക്ഷയില്ല സൂപ്പർ . അഫ്‌സൽക പാടി തകർത്തു 🎉

  • @yasirptmukkam3989
    @yasirptmukkam3989 7 месяцев назад +3

    Singer അഫ്സൽ... അത് തന്നെ ഇതിൻ്റെ popularity യുടെ റീസൺ

  • @peace806
    @peace806 2 года назад +12

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കിട്ടുന്ന ആ ഫീലിംഗ്, അതൊന്നും ഇപ്പോഴത്തെ ഒരു പാട്ടിലും കിട്ടാനും സാധ്യതയില്ല

  • @aswathibineesh5567
    @aswathibineesh5567 5 лет назад +69

    എനിക്ക് ഈ പാട്ട് വലിയ ഇഷ്ട്ട

  • @junaisns7644
    @junaisns7644 4 года назад +24

    2020 കാണുന്നവരെ ഇബാടെ ലയ്‌കി പൊയ്ക്കോ

  • @aabb-ez7lz
    @aabb-ez7lz 2 года назад +7

    ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് പഴയ കാലം ഓർമയിൽ വന്നു

  • @ഹമീദ്എടവണ്ണ
    @ഹമീദ്എടവണ്ണ 5 лет назад +54

    പഴയപ്രേമവും പഴയകാലവും ഓർമ്മകൾ

  • @samadmannath
    @samadmannath Год назад +5

    2024 കേൾക്കുന്നവർ നീലം മുക്കിക്കോ 👍

  • @jilshanavas6262
    @jilshanavas6262 7 лет назад +34

    my favorite song mizhi randum😍😘 dedicated to my hubby navas and my sweety daughter haira

  • @jaseelmuhammed4884
    @jaseelmuhammed4884 5 лет назад +53

    2019 ൽ കാണുന്നവരുണ്ടോ

  • @shamshadotp2201
    @shamshadotp2201 2 года назад +35

    2022 ൽ കാണുന്നവരുണ്ടോ 😍

  • @abdulhaseeb6817
    @abdulhaseeb6817 Год назад +4

    ee song kandu pidichu😻old juck box 🌻✨️

  • @majitharahim5743
    @majitharahim5743 2 года назад +5

    സാന്ധ്വനം സീരിയൽ ലച്ചു പൊളിയാ 😁😁

  • @shahulrambo7585
    @shahulrambo7585 11 месяцев назад +1

    My favourite ❤❤❤❤❤❤❤❤, evideyokkeyo oru 😢😢😢😢😢😢

  • @mehaboobavlogs9346
    @mehaboobavlogs9346 2 года назад +4

    അഫ്സല്ക്കാ നിങ്ങളുടെ പാട്ടിന് മരണമില്ല

  • @ramshed
    @ramshed 3 года назад +20

    മലർ പോയിയും പാതിരാവിൽ 😍😍

    • @shabanasinimo
      @shabanasinimo 3 месяца назад

      ഡാ മണ ഗുണ മലർ പോയിയും അല്ല മലർ പൊഴിയും എന്നാണ്

  • @SaleemKodathoor.
    @SaleemKodathoor. Год назад +4

    ❤❤

  • @muttuppakallada3535
    @muttuppakallada3535 6 лет назад +43

    2018ൽ കാണുന്നവരുണ്ടോ???

  • @AnwarSadath-vj3ij
    @AnwarSadath-vj3ij 6 месяцев назад +2

    2024 ജൂൺ 9 നു രാത്രി 10.45 നു ദുബായിൽ വെച്ച് കാണുന്നു...

  • @aneesafareena5735
    @aneesafareena5735 3 года назад +20

    എന്റെ ഇഷ്ട്ടപെട്ട പാട്ട് 👌👌👌

    • @sujiribi7715
      @sujiribi7715 11 месяцев назад

      എന്റെയും ❤

  • @ajmalshajahan2665
    @ajmalshajahan2665 3 года назад +25

    2021 കാണുന്നവർ ഉണ്ടോ
    90 kids

  • @brokenstatus5729
    @brokenstatus5729 3 года назад +14

    ഇപ്പോഴും ഈ song reelsil kalikkunnu

  • @munavarmunu1646
    @munavarmunu1646 6 лет назад +35

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പാട്ട്

    • @ranafathimarf7663
      @ranafathimarf7663 5 лет назад

      Lvcjcmbjjjjvjgmbbjghjgljjjbgvbnnb nmmmllllljcbmbnnjjjkkkjvbghnmvjmnnnnmmmmmmmmjkjvnvnbhbnnnbbbhnnjjjjnkgcngxjvvbnbbbhhhjnjbbhhhjjjjjjb ഭ്ബ്നഫ്ഗവ്ഗഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഫ്വ്ഫ്ബ്ജഹെഖ്‌ജ്‌ഞൻഹ്ഹ്ച്ചഫ്വ്വ്വ്ബ്ബഹ്ഹഹ്ഹഗ്മവഹ്ഹബിൻഫ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഫ്ഹ്ഹ്ഫ്ലഗ്ഫ്ഹ്ഹ്ഹഹ്ഹബിഞഞജ്ജ്ജ്ക്ക്ജക്കക്കമ്മ്മ്മ്മ്മ്ണ്വച്വൺബബ്ബബ്ബഭക്ബ് vjjhvcfjhbnvhfhffvvgv

    • @1abdullakarna
      @1abdullakarna  5 лет назад

      @@ranafathimarf7663 tse2.mm.bing.net/th?id=OGC.9913b9bf1f9e71ca081e11f878d7c984&pid=Api&rurl=https%3a%2f%2fmedia.giphy.com%2fmedia%2fk5AJKN45cSnny%2fgiphy.gif&ehk=ET7UyPlxuto19cvu%2fs2q3A

    • @vahidek7106
      @vahidek7106 5 лет назад

      ഞാനും 😌

  • @ShafeekShams
    @ShafeekShams 5 месяцев назад

    പഴകുന്തോറും വീര്യം കൂടുന്ന പാട്ട് അഫ്സൽ ഇക്ക ഇഷ്ടം❤️

  • @hamzapul4738
    @hamzapul4738 7 лет назад +25

    Old is gold
    Very nice so beautiful 😍😍😍😚😚

  • @sadiquealikakath8559
    @sadiquealikakath8559 5 лет назад +5

    Album songsil athyapoorvamane ithra sweet audios

  • @aashique629
    @aashique629 5 месяцев назад

    Ippozhum padarum kelkkarum und❤😍iniyum padum,iniyum kelkkum❤

  • @Aadilaadi123-d6r
    @Aadilaadi123-d6r 3 года назад +5

    I like this so much
    Very well. An excellent song.
    And your album was great i like this one of the great sound. Mizhi randil surumeyum ezhuthi

  • @riyasmk2871
    @riyasmk2871 5 лет назад +15

    എപ്പോഴും പാടുന്ന സോങ്,

  • @aneebmalayil2870
    @aneebmalayil2870 3 года назад +34

    കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചു പോക്ക്

  • @jamsheenashebi2920
    @jamsheenashebi2920 2 года назад +4

    ഈൗ song വല്ലാത്തൊരു feel aan😍😍😍

  • @yoonuszamil5552
    @yoonuszamil5552 Год назад +1

    ഇങ്ങനത്തെ ഒരുപാട് disc വാങ്ങിച്ചിട്ടുള്ള ഒരു കാലം ഉണ്ടായിരുന്നു 😪

  • @rabiyaak3219
    @rabiyaak3219 6 лет назад +10

    Nthaaaa song......super......

  • @sharshadmuhammad6316
    @sharshadmuhammad6316 Год назад +1

    2023 ഏപ്രിൽ 12 ന് കാണുന്നവരുണ്ടോ... എന്താണ് feeling അഫ്സൽക്ക ❤❤❤❤

  • @amnashfousiya1968
    @amnashfousiya1968 5 лет назад +15

    Mohichath kittiyitilla ippol ellam orutharam maravippa

    • @suhail9559
      @suhail9559 5 лет назад +2

      @amnash fousiya
      Thats faith അഥവാ വിധി 😔😔

  • @rufeedt.t2122
    @rufeedt.t2122 Год назад

    Enthaale 🥰 Aa kaalamokke ethra bhangiyullathayirunnu ☺️ ini thirich kittillallo ennorkkumbo oru veshmam 😢

  • @faisalmohdmalappuram2577
    @faisalmohdmalappuram2577 2 года назад +17

    Lyrics and music : Saleem Kodathur ❤❤

  • @fousiyafousi2383
    @fousiyafousi2383 9 месяцев назад

    My fvrt song ❤.... Ithokkr kelkmbo oru vere feel thanne 😍

  • @semeersemi7593
    @semeersemi7593 Год назад +6

    വഴിയിൽ ഉപക്ഷിച്ചു പോയവർക്ക് അറിയില്ല വഴി അറിയാത്തവന്റ വേദന 😔😔

    • @jasnashams5432
      @jasnashams5432 Год назад +3

      ആരാ ഇട്ടിട്ട് poye വഴിയിൽ 😢ഗൂഗിൾ map നോക്കിക്കൂടായിരുന്നോ 😒

    • @semeersemi7593
      @semeersemi7593 Год назад +1

      @@jasnashams5432 അന്ന് അത് ഒന്നും ഇല്ലായിരുന്നു 🤣🤣🤪🤪

    • @jasnashams5432
      @jasnashams5432 Год назад +1

      അത്കൊണ്ട് അവൾ രക്ഷപെട്ടു 🤣ഇനി അത് വഴി പോവണ്ട വഴി കൾ ഒക്കെ റിസ്ക് ആണ് നേരെ vitto 🤣

    • @sinaaaaa121
      @sinaaaaa121 11 месяцев назад

      ഈ കാലഘട്ടത്തിൽ ഒരു വഴിയെയും തേടി പോകരുത്
      ഒരു വഴിയെയും വിശ്വസിക്കാൻ പറ്റാത്ത കാലം
      അതൊക്കെ പണ്ട് ഒരു പെണ്ണിനോട് സംസാരിക്കാൻ പോലും പേടി വന്ന കാലം
      ഇപ്പോൾ പെൺ മക്കളെ പോലും പേടിക്കേണ്ട കാലം

  • @harisbeach9067
    @harisbeach9067 Год назад +3

    അഫ്സൽ ഇക്ക മുത്താണ്..🎤😘💖

  • @thoufeekhaneefa6140
    @thoufeekhaneefa6140 Год назад +1

    അടിപൊളി sog ആണ് 👌👌👌

  • @sabanasulthan4204
    @sabanasulthan4204 3 года назад +11

    2021-ll Aarelum Undo 😎😁

  • @AsmeerKarippankandy
    @AsmeerKarippankandy 4 дня назад

    Oro kaalagattam yelpicha mayatha ormakal😢 ennal aa kaalam kazhinju. Orkumpol. Vallatha orithu😊

  • @ShafeeqHassan-b3m
    @ShafeeqHassan-b3m 10 месяцев назад +1

    ശേ കേൾക്കണ്ടായിരിന്നു ഓൾ പിന്നെ വന്നു മനസ്സിൽ 🥶

    • @ILLIAS105
      @ILLIAS105 2 месяца назад

      😝😝😜

  • @Sistahvlogs77
    @Sistahvlogs77 2 года назад +7

    Afzal ekka ........ആദ്യ വരി മറന്നു തപ്പി നടന്നു 🤗 അവസാനം oru share chat കണ്ടപ്പോൾ 👍🏻 ..

  • @sainulabideenabid3765
    @sainulabideenabid3765 Год назад +9

    2023 kanunvar undo👌

  • @adnanmohammed4398
    @adnanmohammed4398 Год назад +5

    2023 ൽ കാണുന്നവരുണ്ടോ

  • @safeerpanoor978
    @safeerpanoor978 5 лет назад +3

    Ippo search cheyt kandupidichu👨‍❤️‍👨👨‍❤️‍👨👯‍♂️

  • @humanbeing6522
    @humanbeing6522 3 года назад +3

    ഇതിലെ അഭിനേതാക്കളും അഭിനയുവും കൂടെ നനായിരുന്നേൽ.

  • @NasilaNissam
    @NasilaNissam 9 месяцев назад +1

    Ikka❤❤❤❤afsl👌👌👌🎂👌

  • @anu6436
    @anu6436 2 года назад +1

    ഇതിന്റെ ആ ടൈറ്റിൽ കാണുന്ന fancy phone നമ്പർ പൊളിച്ചു 👍👍

  • @saidaboobacker4635
    @saidaboobacker4635 2 года назад +1

    Ipozhathe album songs okke kelkkumbo entho pole ahn but pandkalathe patt kelkkumboo manas okke ore Pole nirayu☺️my fav singr @afsal💞

  • @cvajaleel4234
    @cvajaleel4234 Год назад +1

    അന്നൊരു ആളുണ്ടായിരിന്നു കിട്ടുമെന്ന് അവളുടെ കുടുംബം പ്രതീക്ഷ നൽകി,,,,,,
    പെണ്ണ് തേച്ചു 😢

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Год назад +7

    മിഴി രണ്ടിൽ സുറുമയും എഴുതി
    തേനൂറും പുഞ്ചിരി തൂകി
    മൊഞ്ചോടെ പാറി നടക്കും മായ പൊന്മാനെ ..😍
    നീ ഇണ തേടും എന്നോടായ് ഇഷ്ട്ടം കൂടാമോ..💝
    കടലിന്റെ കൊഞ്ചല് കേട്ട് രാവോളം ചിന്തയിൽ മുഴുകി
    നെൽ പാടം കണികണ്ടുണരും മോഹ പക്ഷിയെ.. 🌹
    കടലോളം സ്നേഹിച്ചിട്ട് ജീവിതത്തിൽ ഒരുമിക്കാൻ പറ്റാത്തവർ ആരൊക്കെ ഉണ്ട്

  • @mahshoomibnumohd1357
    @mahshoomibnumohd1357 3 года назад +6

    2021ൽ കേൾക്കുന്നവരുണ്ടോ

  • @basithmayanad8758
    @basithmayanad8758 26 дней назад

    >മിഴി രണ്ടിൽ സുറുമയും എ
    >ഴുതി തേനൂറും പുഞ്ചിരി തൂ
    >കി മൊഞ്ചോടെ പാറി നട
    >ക്കും മായപൊന്മാനേ....നീ
    >ഇണ തേടും എന്നൊടായി
    >ഇഷ്ടം കൂടാമോ...നീ ഇണ
    >തേടും എന്നൊടായി ഇഷ്
    >ടം കൂടാമോ...

  • @anvarpmanu3102
    @anvarpmanu3102 4 года назад +6

    Status kand vedio kaananvanavar evada like adi ee 2020dec😉❤️

  • @alfazalfaq2880
    @alfazalfaq2880 2 года назад +1

    Polichu nalle patan 🌹🌹😢😢😍😍

  • @sachusaji897
    @sachusaji897 Год назад +1

    Enne manasilakkathe enne vittupoya ............. ormakalk Jeevan nalkunna song.

  • @aminzcosmetics
    @aminzcosmetics 6 лет назад +9

    Best song afsal ❤️

  • @dilshadmajeed567
    @dilshadmajeed567 11 месяцев назад +1

    2024 ഉണ്ടോ?

  • @MujeebKp-l2z
    @MujeebKp-l2z Месяц назад

    🥰🥰🥰❤‍🔥❤‍🔥❤‍🔥ന്തെക്കെ ഫീലിംഗ്

  • @nazeeb09
    @nazeeb09 Год назад +2

    2023 ilum kaanunnu,

  • @Shameera-n5l
    @Shameera-n5l Месяц назад

    I like it song divasam kekkarundu nostalgia

  • @shibinarinaschinnus
    @shibinarinaschinnus 2 года назад +2

    Malarpozhiyum pathiravil,😍😍😍

  • @ahmedhaseen3309
    @ahmedhaseen3309 11 месяцев назад

    I was in my 5th class when I first heard this song afsal ikka ❤❤❤ I loved this song

  • @MrFarhan-u1w
    @MrFarhan-u1w 5 месяцев назад

    I❤you mubi. Ikka❤

  • @thahiranissam4578
    @thahiranissam4578 15 дней назад +2

    2024 December ❤

  • @thahianuz6387
    @thahianuz6387 3 года назад +6

    10 - 6 - 2021 Nokkunnavar indo 😍😍😍😍

  • @lovelycouples9403
    @lovelycouples9403 Год назад +1

    കേട്ടാൽ ഇതേ ഫീൽ കിട്ടുന്ന പാട്ടുകൾ ഇപ്പോ ഇല്ല 😞....

  • @muhsina9363
    @muhsina9363 10 месяцев назад

    Eppozhum kelkaan kothikuna song❤❤❤

  • @saleejmhd4681
    @saleejmhd4681 3 года назад +5

    2021 nil kaannunnavar undo💯💞❤️

  • @mubarak.erattupetta
    @mubarak.erattupetta 5 месяцев назад

    അടിപൊളി ❤️❤️❤️❤️