This talk will change your perspective.Fr. Daniel powerful message

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സമാധാനത്തിന്റെ താക്കോൽ - സ്തുതിയുടെ ജീവിതം
    © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #FrDanielPoovannathilLatest #2020

Комментарии • 474

  • @insasNITRO
    @insasNITRO 4 года назад +5

    കാൽവരിയിൽഎനിക്കായി രക്തം ചിന്തിയ ഈശോയെ എന്റെ ജീവിത പങ്കാളിയെ മുറുകെ പിടിച്ച് ഏല്ലാ ദുസ്വഭാവങ്ങളിൽ നിന്നും രക്ഷിക്കണമേ

    • @thankachanjoseph9720
      @thankachanjoseph9720 4 года назад

      Dear brother your mind tuning others all first dustroing in y our heart .Read Romar what is sin ? God bless you

  • @shylageorgeshai7263
    @shylageorgeshai7263 4 года назад +122

    കത്തോലിക്കാ സഭയിൽ ദാനിയേൽ അച്ഛനെ പോലെ അഭിഷേകം ഉള്ള അച്ഛൻ മാർ ഒത്തിരി ഉണ്ടാകട്ടേ. എത്ര മനോഹരമാണ് ബൈബിൾ പഠിപ്പിക്കുന്നത്. അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ.ആമ്മേൻ.

    • @kunjammakurian3660
      @kunjammakurian3660 4 года назад +6

      Orikkalum madukkatha ,veendum kelkkan kothikkunna speechkal.aaaaàaaa

    • @jobyjose6857
      @jobyjose6857 4 года назад +2

      Ella sabhakalilum Daniel achane pole ullavar niravadhi Undakatte...

    • @leenavincent9818
      @leenavincent9818 4 года назад +2

      Good 🙏👍💖💖

    • @emmanuelraju7187
      @emmanuelraju7187 4 года назад +3

      Wonderful talking

    • @josemathew9963
      @josemathew9963 4 года назад +1

      @@leenavincent9818 okthankulee

  • @lissythomas3158
    @lissythomas3158 3 месяца назад +2

    എൻ്റെ ജീവിതത്തെ സ്വീകര ക്കുവാൻ ഉള്ള ക്യപയ്ക്കായി പ്രാർത്ഥിക്കുന്നു ആമ്മേൻ Thank you father'

  • @lisykuruvila2351
    @lisykuruvila2351 2 года назад +2

    ഈശോയെ നന്ദി പറയും ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു ഈശോയെ ഈശോയെ ഈശോയെ

  • @jetrudem3650
    @jetrudem3650 2 года назад +2

    ഹരിതക്ക് പൂർണ്ണ സുഖവും ആത്മാവിൽ നിറഞ്ഞ ജീവിതവും പ്രാർത്ഥനയിൽ വളരാനുള്ള കൃപയും കൊടുത്തനുഗ്രഹിക്കണമെ

  • @annakuttymathew1240
    @annakuttymathew1240 4 года назад +21

    ദൈവത്തിനു സ്തുതി...ഇടവിടാതെ സ്തുതികനും ആരാധിക്കാനും പ്രാര്ഥികനും ഈശോയെ കൃപ തരണമേ...താങ്ക്സ് അച്ഛാ ഗോഡ്‌ ബ്ലസ് അച്ഛാ..ആമേൻ

  • @valsammavarghese541
    @valsammavarghese541 6 месяцев назад +1

    നന്ദി നല്ല കർത്താവേ, തന്റെ ജനത്തോടുകൂടെയുള്ള യേശുവേ അങ്ങേ നിർണയം കൂടാതെ ഒന്നും നടക്കുന്നില്ല. വചനത്തിലൂടെ ഉറപ്പും ദയിര്യവും പകർന്നു തരുന്ന അച്ചനായി നന്ദി സ്തുതി, കൃപ കൂടെയിരിക്കേണമേ ആമേൻ 🙏🔥🔥🔥

  • @albinjoseph9427
    @albinjoseph9427 4 года назад +25

    എനിക്ക് ഈശോയെ സ്നേഹിക്കുവാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @minueugin2581
    @minueugin2581 4 года назад +2

    എനിക്ക് ദാനമയി കിട്ടിയ ജീവിതപങ്കാലി ജുലിയനെ പരിഷുധത്മ അഭിഷേകം കിട്ടീ പൂർണമായും എനിക്കും മക്കൾക്കും തിരിച്ചു തന്ന് അനുഗ്രഹിക്കാൻ പ്രാർതിക്കനമെ

  • @babugeorge9854
    @babugeorge9854 4 года назад +17

    ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്ന മഹത്വപ്പെടുത്തുന്നു നന്ദി യേശുവേ

  • @minueugin2581
    @minueugin2581 4 года назад +1

    ഈ കാലഖട്ടതിൽ ആത്മാക്കലെ വീണ്ടെടുക്കാൻ ദൈവം അനുഗ്രഹിച്ച അച്ഛന് ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annammaantony5782
    @annammaantony5782 4 месяца назад +1

    എൻ്റെ ജീവിതത്തിൽ യേശുവിൻ്റെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു

  • @elcylawrence6364
    @elcylawrence6364 4 года назад +20

    ഈശോയെ അങ്ങേ ആത്മാവിനെ ഞങ്ങളുടെമേൽഅയക്കണമേ

  • @ashbishino2045
    @ashbishino2045 3 года назад

    നന്ദി ദൈവമേ ഈ speech കേൾക്കാൻ ഉള്ള അവസരം നൽകിയതിന്.
    നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന ദൈവമേ 🌹🌹🌹🌹🌹🌹

  • @marryjoseph3115
    @marryjoseph3115 2 года назад +1

    . സ്തുതിയുടെ ജീവിതം നയിക്കാൻ എനിക്കും കൃപ തരണേ ഈ ശോയെ

  • @elcylawrence6364
    @elcylawrence6364 4 года назад +19

    എന്റെഈശോയെ ഞാനിന്നു വളരെഅതികം ദുരിതത്തിലും
    കഷ്ടപാടിലുമാണ് .എല്ലാം അങ്ങേക്കറിയാമല്ലോ ഈശോയെ
    സഹായിക്കണമേ അനുഗ്രഹിക്കണമേ
    ഈശോയേ.........

    • @thankachanjoseph9720
      @thankachanjoseph9720 4 года назад

      യേശു അറിയാതെ ഒന്നും നമുടെ ജീവിതത്തിൽ നടക്കുകയില്ല യേശു എല്ലാം അറിയുന്നു. ഇൗ നിയൂം ഡാനിയൽ അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ.

  • @jimcyajayan2962
    @jimcyajayan2962 Год назад +1

    ഈശോയെ നന്ദി ഈശോയെ സ്തോത്രം ❤ ഞാനിന്ന് ഈശോയെ സ്നേഹിക്കാൻ ജീവിച്ചിരിക്കുന്നു എങ്കിൽ അത് ഡാനിയേൽ അച്ഛന്റെ വചന പ്രസംഗം കെട്ടിട്ടാണ് എനിക്കൊന്നു അച്ഛനോട് സംസാരിക്കാനും ഒരു msg എങ്കിലും അയച്ചു നന്ദി പറയാനും ഒരുപാട് ആഗ്രഹിക്കുന്നു ആരെങ്കിലും എന്നെ ഒന്ന് help ചെയ്യുമോ 😢😢 എന്താ ചൈയ്യേണ്ടത് എന്നറിയില്ല എന്റെ ഈശോയെ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏

  • @catherinmeleth6943
    @catherinmeleth6943 4 года назад +31

    ഞങ്ങൾക്കല്ല കർത്താവെ ഞങ്ങൾക്കല്ല നിന്റെ നാമത്തിന് മഹത്വമുണ്ടാകട്ടെ..❤️

  • @ginibyju5945
    @ginibyju5945 4 года назад +6

    ആമേൻ യേശുവേ നന്ദി 🙏🙏🙏

  • @marychennathjoseph2936
    @marychennathjoseph2936 4 года назад +10

    May God bless you dear Fr Daniel, how interesting and inspiring are your classes, you are a very gifted teacher, I will praise my God for you

  • @annetpalatty5839
    @annetpalatty5839 4 года назад +22

    Dear Fr, listening to you itself is blessing. You are opening my mind to pray with mind and heart. Praise the Lord alleluia 🔥

  • @raphaelpm891
    @raphaelpm891 2 года назад +1

    Praise The Lord, Thank You Jesus, Hallelujah Praise The Lord Amen 🙏🙏🙏🌱

  • @elcylawrence6364
    @elcylawrence6364 4 года назад +7

    ദൈവമേ. .....ഞാനങ്ങനങ്ങയെ
    ആരാധിക്കുന്നു തബുരാനെ
    എന്നിൽ കനിയണമേ
    🕯🕯🕯🕯🕯🕯🕯🕯🕯

  • @shobyjosc3573
    @shobyjosc3573 3 года назад +3

    Today the example you explained is increased our faith in God & and give me courage to take up the challenges of life. I thank God for choosing you to be a priest. Father you are doing wonderful job of Jesus Christ.

  • @insasNITRO
    @insasNITRO 4 года назад +6

    എന്റെ പേര് പുഷ്പലില്ലി കർത്താവെ കരുനായുള്ളവനെ ഞങ്ങൾക്കുവേണ്ടി കുരിശിൽ ബലിയായതീർന്ന കർത്താവെ നെഞ്ചുപൊട്ടിയുള്ള എന്റെ വേദന കാണണമേ. എന്റെ മകൻ സുധീഷിന്റെ വിഷാദ രോഗത്തെ എടുത്തു മാറ്റി നല്ലൊരു തൊഴിൽ കിട്ടാൻ കൃപ ചൊരിയണമേ. കരുണയോടെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @maryjohn3971
    @maryjohn3971 4 года назад +5

    Thank you Father for the eye-opening & inspiring message. May God keep you always vibrant for teaching us the Holy Bible.

  • @vidhufrancis3504
    @vidhufrancis3504 4 года назад +18

    *ഞങ്ങൾ ഭാഗ്യമുള്ളവരല്ല 🔥 പകരം അനുഗ്രഹിക്കപ്പെട്ടവരാണ്*💕💟🙏🔥

    • @jmjkfh33
      @jmjkfh33 4 года назад +1

      Amen eeshoye...

    • @sisichrriyan7059
      @sisichrriyan7059 4 года назад +1

      @@jmjkfh33 Y8 V8

    • @catherinmeleth6943
      @catherinmeleth6943 4 года назад +2

      Very True👍

    • @maryswapna6193
      @maryswapna6193 4 года назад +2

      Parathikal illathe, changu potti onnu sthuthikkan,ange sannidhyathil aaradhikkan ...ponnu karthave kaniyaname....

  • @sinubinoaugustus2003
    @sinubinoaugustus2003 4 года назад

    Dearest Daniel achha.....many many Happy returns of the day.Happy Birthday danielacha.......God bless you

  • @sheebabijoy7097
    @sheebabijoy7097 4 года назад +5

    എന്റെ മകൻ നവീൻ അവന്റെ 12-ാം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്തിട്ടില്ല. ഉന്നതവിജയത്തിനായി പ്രാത്ഥിക്കുന്നു.🙏🙏

  • @alinavincent6417
    @alinavincent6417 4 года назад +9

    Thankyou Father, for your Gospel preachings. This made me to stay put throughout the lockdown period without any complaints. Praise the Lord🙏

  • @vidhufrancis3504
    @vidhufrancis3504 4 года назад +14

    We adore you Abba father 💕 Glory to God 🔥 Jesus pour your holy blood on us 💟 Fill us with your Holy spirit 🔥🔥🔥💕💟🙏🙏

  • @eliammatitus8723
    @eliammatitus8723 4 года назад +1

    Now not listening any other talks in U tube , since no other talk is better than this. Halleluyya... So blessed you are Fr. Daniel. You are from a blessed family. You stress to teach Bible is visible in videos. Languge also great.

  • @anilashaji7938
    @anilashaji7938 4 года назад +6

    The lord is teaching me some important lessons, when i am going through difficult phases of life. Amen.

  • @Nimyschoice
    @Nimyschoice 2 года назад

    Thank God for giving this priest for us. Father, you may be the prophet that God gives us in this last time...

  • @Agius_Jozef
    @Agius_Jozef 4 года назад +6

    The Perfect Aradhana is " The HOLY EUCHARIST". Nothing greater than that.

  • @johnkoshy5372
    @johnkoshy5372 2 года назад +2

    Jesus blessed me,when I listen this message.Amen.

  • @josephinemary1772
    @josephinemary1772 4 года назад +3

    Praise the Lord 🙏🙏🙏
    Thank you Lord 🙏🙏🙏
    Thank you Jesus 🙏🙏🙏
    Thank you Holy Spirit 🙏🙏🙏
    Hallelujah hallelujah hallelujah 🙏🙏🙏
    Thanks a lot dear acha 🙏🙏🙏
    Achan oror dhyaanathilum changu potti vedhanichaanu njangalodu Deiva sneham kurichu parayunnathu.. Parishudhalmaavu manusharude ullil illenkil engana manasilaakum 😢
    Joel :2:28,29
    Lord our merciful Father pour out your Holy Spirit upon all people 🙏🙏🙏
    We pray in the name of Jesus our Lord and Savior 🙏🙏🙏

  • @user-mt7ki9nf7i
    @user-mt7ki9nf7i 7 дней назад

    Prayer is the best weapon we have it is the key to gods heart.. I belived it. Amen

  • @gracyjacob3672
    @gracyjacob3672 4 года назад +1

    I love fr daniel speeches

  • @valsammageorge7379
    @valsammageorge7379 2 года назад

    May God bless you Danialacha abundantly.because of you father Bible become so dear to me

  • @jessyabraham1510
    @jessyabraham1510 2 года назад

    Amen thank god, father god bless your life health and messages. Pray for my father anchumol,my family members, cheating friends and enemies to get holly wisdom, holly peace and holly wisdom.

  • @lalywilson7359
    @lalywilson7359 4 года назад +6

    Jesus praise you. thanks for blessings and worship you MY LORD MY GOD

  • @ShreyaEby
    @ShreyaEby 4 года назад +3

    Amen.....God's unfailing love and mercy still continue fresh as the morning as sure as the sunrise.....Praise the Lord.....🙇🙇

  • @lalyelizabethmathew6627
    @lalyelizabethmathew6627 2 года назад

    Let there be more and more people like Daniel Achan

  • @user-mt7ki9nf7i
    @user-mt7ki9nf7i 7 дней назад

    I will belived it. Prayer is the best weapon we ave'

  • @cutieschannel7086
    @cutieschannel7086 3 года назад

    God bless daniel achan with all your blessings.

  • @teenamadassery9139
    @teenamadassery9139 2 года назад

    Thank you very much frji for your blessed message

  • @ginjotomsonpala358
    @ginjotomsonpala358 4 года назад

    കർത്താവെ ഞാൻ നിനക്ക് വേണ്ടി എന്നാ ചെയ്യാനും തയ്യാർ എന്റെ ജീവിതം നിന്റെ ദാനമാണ്.... എന്നെ പൂർണമായി അങ്ങേയ്ക്കു സമർപ്പകുന്നു fr. Daniel achane ശക്തമായ അഭിഷേകത്താൽ നിറകണമെ...ആമേൻ

  • @bettydevassy8694
    @bettydevassy8694 4 года назад +1

    Dayvama Nanni. Dayvama sthuthi. Dayvama arathana Dayvama mahatham avidutha Nam annum mahathapadatta praisethalord. 🙏💕🙌

  • @lishaanto4856
    @lishaanto4856 2 года назад

    Acha it is a strengthening talk. Thank u acha. Thanks lot Jesus 👍👍🙏🙏

  • @lishaanto4856
    @lishaanto4856 3 года назад

    Thanks lot acha. This is super talk to understand how to lead a peaceful life

  • @sudhishnan5325
    @sudhishnan5325 4 года назад

    Avanu nalla oru joli tharane .nigale orukalu pirikaruthi karithave. Avanu najn illathe oru nimisham pole avanu undavaruthi.

  • @lalyjaison9542
    @lalyjaison9542 2 года назад

    Daivame nanni ,Daivame sthuthi, Daivame aradhana...

  • @sheelajohn884
    @sheelajohn884 4 года назад +1

    Father you are really a great inspiration to all who are listening to you the way you teach is really outstanding.
    You bring us very close to God I believe and trust that you are the replacement of St Paul thank you Father May God give you more and more strength and guide and bless all through your life

  • @Johnson-tl1zz
    @Johnson-tl1zz 3 года назад +1

    Yesuve sosthram yesuve nan-nni yesuve sthuthi yesuve aaraadhana...🙏🙏🙏...amen...amen...

  • @sherlyjoseph671
    @sherlyjoseph671 4 года назад +3

    Eysuve sthuthi Eysuve Nanni aradhana 🌹🌹🌹🌹

  • @maryjohny6120
    @maryjohny6120 3 года назад

    ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അമ്മേൻ

  • @SanthoshKumar-yg1jw
    @SanthoshKumar-yg1jw 3 года назад +1

    Praise the jesus

  • @ignaciaanthony3401
    @ignaciaanthony3401 4 года назад

    All those who listen to this talk, hope they will be converted
    I am praying for u father in a special way. Go ahead with ur preaching. My prayers will follow u. God bless u abundantly.

  • @sumathysamraj9855
    @sumathysamraj9855 4 года назад

    Yesuve Entha nalla seithiye Fr.Daniel vaziyaha enakku thanthathal umakku sthothiram, Thankyou father.

  • @johnpauldominic5325
    @johnpauldominic5325 3 года назад +1

    Thanks you god

  • @lincyjohn9421
    @lincyjohn9421 4 года назад +6

    Please pray for my family to fill with holy spirit and get God loving fearing son in law and daughter in law

  • @maheshm6827
    @maheshm6827 4 года назад +1

    ഈശോയേ നന്ദി🌹🌹🌹

  • @sobhap.s922
    @sobhap.s922 2 года назад

    Thank you father God bless you abduntly 🙏🙏🙏🙏

  • @jobyjose6857
    @jobyjose6857 4 года назад +2

    Thank you Acha...
    Love you So much JESUS ❤️💙❤️

  • @ancymaria6381
    @ancymaria6381 4 года назад +1

    Dear Lord please protect Fr. Daniel. Inspire him to break your word and share among us thus we may nourish your word daily and grow spiritually.

  • @chackokv8806
    @chackokv8806 4 года назад +1

    Rev Father thanks for inspiring ...words of God ...Adoration

  • @josephpj4804
    @josephpj4804 2 года назад

    Thank you , Father.

  • @daisy6620
    @daisy6620 4 года назад

    Eeshoye nandhi sthuthi sthothram ee praphathathil achante vilayeriya vachanam kelkanum aaradhikkanum sadhichathine orthu eeshoyku nandhi parayunnu APPA..

  • @rosilydavy7390
    @rosilydavy7390 3 года назад

    Great Lord ,Please bless Achan abundantly

  • @georgekuttym.v8792
    @georgekuttym.v8792 4 года назад

    Almighty God kindly bless our children with government jobs .... Hallelujah, hallelujah, hallelujah, yesuve aradhana, aradhana, stuthi, stuthi, stuthi, nanni, nanni, നന്ദി നന്ദി, സ്തുതി, സ്തുതി, ആരാധന, ആരാധന, ആരാധന യേശുവേ ആരാധന, ആരാധന, ആരാധന..

  • @biniburnabas
    @biniburnabas 4 года назад

    Ente jeevithathil pravarthichathine orthu nanthi daivame.......yugantham vare ente koode ulla eeshoye njan snehikkunnu......

  • @jesusthesaviour4866
    @jesusthesaviour4866 4 года назад +1

    Oh my Lord Jesus, give us grace to see you all the time and feel your presence with us.🙏🙏🙏

  • @johnxavier1217
    @johnxavier1217 4 года назад +2

    My most high God thank you w/hearty.Devogracias

  • @annumahil
    @annumahil 4 года назад

    Your Bible teaching helped me to understand a lot lot lot of the meaning, and the mirror image the old testament have with the new testament. I understood for the first time, the consequence n importance of mother Mary 's telling,
    " I m the handmaiden of God, let it be done to me as you said "

  • @sheenajohnson8882
    @sheenajohnson8882 4 года назад

    ഒത്തിരി തിരിച്ചറിവ് തന്ന ബൈബിൾ വചന സന്ദേശം. അച്ചാ നന്ദി.

  • @bessysunny5549
    @bessysunny5549 3 года назад

    Yeshuvae papiyaya ennodu karunathonnaname

  • @anniejolly1896
    @anniejolly1896 4 года назад +1

    O LORD our strength, hallelujah, we love you, we trust you. Help us to follow you heart.

  • @anilashaji7938
    @anilashaji7938 3 года назад +1

    Praise, thanks giving and worship. Amen.

  • @aleyammaoommen2174
    @aleyammaoommen2174 4 года назад +1

    Thank you Father for your inspirational speech. God bless you. Please include my family in your prayers.

  • @gedat5538
    @gedat5538 4 года назад +1

    The Lord is enthroned on the praises of his people! Alleluia! Alleluia! Alleluia!

  • @anniejolly1896
    @anniejolly1896 4 года назад +4

    "Nothing happens without thy knowledge", it give us courage to face life, we experience it, love my LORD. Thank you acha.

  • @joelssong9085
    @joelssong9085 2 года назад +1

    Amen 🙏🏻

  • @lissythomas7904
    @lissythomas7904 2 года назад

    God bless you Fr 🙏🙏🙏🌹

  • @joshyxaviermj6415
    @joshyxaviermj6415 3 года назад

    Pray to praise theLORD .

  • @annetpalatty5839
    @annetpalatty5839 4 года назад +1

    Your reference with OT is enriching. Thank you Lord for Fr. Daniel

  • @shinytom3463
    @shinytom3463 3 года назад

    Thank you Fr. Daniel for the inspiring talks.

  • @valsamathew8080
    @valsamathew8080 3 месяца назад

    Praise the Lord 🙏🙏🙏🙏🙏

  • @jessychakkapan651
    @jessychakkapan651 4 года назад

    Glory and Praise to our LORD. i thamk God for the Gift of the Holy Spririt that was shared by Fr. Daniel..🙏🙏🙏❤❤❤

  • @sheemap7609
    @sheemap7609 4 года назад +1

    Njan oru Hindu aanu,enik achante speech orupad ishtamanu,enik ellathinodum pediyanu,ellam munkootti chindich kaad kerum,samadanm kittunnilla,kunju karynglil polum orupad xty und,njan enthanu karthavinod prarthikendath,maathavinte palliund aduth.

  • @anilfrancis8787
    @anilfrancis8787 3 года назад +1

    Holy advices.... thanku fr. Pls pray for us

  • @lucygracious7530
    @lucygracious7530 4 года назад

    Ishoye hrudhyathil angeye arradhikkan kripa tharane. Sahanangalil angaye snehikkan anugrahikane 🙏🙏

  • @renisaju921
    @renisaju921 4 года назад +1

    thank you God for your blessings and your goodness , praise the Lord.!!!:goodvibes::goodvibes::goodvibes:

  • @carmelschoolkargalibermobo5888
    @carmelschoolkargalibermobo5888 4 года назад +1

    Praise,thanks and adoration to God. Bless us O Lord. Bless father Daniel too

  • @jessyraju8567
    @jessyraju8567 Год назад

    Hallelujah hallelujah hallelujah amen

  • @shajisuku6339
    @shajisuku6339 4 года назад

    കർത്താവേ അങ്ങോടെ ആത്മാവിനെ അയകേണമെ

  • @marydevesia1745
    @marydevesia1745 4 года назад

    Heart felt thank you Father for the heart touching talk esp,new meaning of sthuthip ജീവിതം also constant awareness of the close presence of jesus with ur&around us&in us ,it helps me to pray better,

  • @radharamkrishna235
    @radharamkrishna235 4 года назад

    Praise the lord, halleluyah , amen
    Father ,thank you for this blessed video.thank you so much.amen.god bless you .

  • @allychackochan921
    @allychackochan921 4 года назад

    Thank you father for studying the Bible God bless you father please pray for me, husband and our daughters

  • @bindujabose5743
    @bindujabose5743 4 года назад +1

    Praise the lord 🙏 amen 🙏 hallelujah hallelujah 🙏🙏