തീരാ വേദന കുഞ്ഞു നൈസയുടെ ചിന്തകളിലേക്ക് പോലും എത്തിക്കാണാൻ വഴിയില്ല| NavaKerala News

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇഷ്ടപ്പെട്ടതൊക്കെ നഷ്ടപ്പെട്ട ഹതാശരായ ഒരു ജനതയ്ക്ക് എല്ലാമെല്ലാമായി ഭാരതം ഒന്നാകെ കൂടെയുണ്ട് എന്ന മഹത്തായ സന്ദേശം. ദുരന്തഭൂമിയിലും ആശുപത്രി വരാന്തകളിലും ദുഃഖം കനച്ചു നിൽക്കുന്ന മിഴികളുമായി, ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന കുറേ മനുഷ്യ ജീവിതങ്ങൾക്ക് മുന്നിലേക്ക് രാജ്യത്തിൻറെ പ്രധാനമന്ത്രി തുറന്ന ഹൃദയത്തോടെ, നിർമലമായ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ എത്തിയപ്പോൾ#modhi #modhibjp #wayanad © 2024 NavaKerala News
    Website ▶ navakeralanews....
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Комментарии •