സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും | Soya Chunks Frt

Поделиться
HTML-код
  • Опубликовано: 25 авг 2024
  • സോയ ചങ്ക്സ് ഫ്രൈ
    സോയ : 1 കപ്പ്
    ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് : 2 സ്പൂൺ
    വെളിച്ചെണ്ണ : ആവശ്യത്തിന്
    സവാള : 2 എണ്ണം
    കറിവേപ്പില : 3 തണ്ട്
    മല്ലിപ്പൊടി : ½ സ്പൂൺ മുളകുപൊടി : 1 സ്പൂൺ
    മഞ്ഞൾപൊടി : ¼ സ്പൂൺ
    ഗരം മസാല : ½ സ്പൂൺ
    കുരുമുളക് : ½ സ്പൂൺ
    പെരുംജീരകം : ½ സ്പൂൺ
    തക്കാളി : 1 എണ്ണം
    ഉപ്പ് : പാകത്തിന്
    പാകം ചെയ്യുന്ന വിധം
    സോയ ചൂടുവെള്ളത്തിൽ ഇട്ട് വേവിക്കാം.പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കാം.ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചതച്ചത് ചേർത്ത് കൊടുക്കാം.ഇവ മൂത്ത് വരുമ്പോൾ കറുവേപ്പില,സവാള,അരിഞ്ഞത് ചേർത്ത് വഴറ്റാം.മഞ്ഞൾപൊടി,മല്ലിപ്പൊടി,മുളകുപൊടി,ചേർത്ത് ഇളക്കി ഗരം മസാല,കുരുമുളകുപൊടി ചേർത്ത് ഇളക്കി പെരുഞ്ചീര പൊടി ചേർത്ത് നന്നായി ഇളക്കി ചൂടാക്കി സോയാബീൻ ചേർത്തുകൊടുത്ത് തക്കാളി ചേർത്ത് നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം.അടച് വെച്ച് വേവിച് വെള്ളം നന്നായി പറ്റിച്ച് കറിവേപ്പില ചേർത്ത് എടുക്കാം.

Комментарии • 226

  • @akkusree54321
    @akkusree54321 2 месяца назад +46

    Acha❤njan oru hostel student ann ernakulath self cooking ann njanal 🙂apol inn foodinte curry njan achan undakith nokkiyann vechath 😍 ellavarkum orupad ishtapettu 🥰enikum orupad ishtavayy 🥹🤍

  • @ajaym9868
    @ajaym9868 9 месяцев назад +420

    അപ്പൂപ്പൻ deserves more views 😢

    • @rvsh236
      @rvsh236 9 месяцев назад +19

      Yes uncle really deserve this ,

    • @shafnae.m7006
      @shafnae.m7006 9 месяцев назад +1

      Yes

    • @BRAHMIN-zs5bo
      @BRAHMIN-zs5bo 8 месяцев назад

      ​@@shafnae.m7006y🎉🎉r🎉❤

    • @Stbxx-pk7zo
      @Stbxx-pk7zo 6 месяцев назад +2

      Fr

    • @10Wazza
      @10Wazza 2 месяца назад +1

      6.3 laks not enough?

  • @nazarismail2139
    @nazarismail2139 6 месяцев назад +29

    വേഗമുണ്ടാക്കാൻ പറ്റുന്ന പൊളി ഐറ്റം. ഇനി ഇതുപോലുള്ള വേറെയുണ്ടെങ്കിൽ പോരട്ടെ.

  • @GREENGROWTHS-s4l
    @GREENGROWTHS-s4l 15 дней назад +3

    Ente apoopa super ayid njan indaki nokki adhyam vicharichu flop aakunnu but idaki kazhinjappol powlii🥰🥰❤️❤️❤️

  • @bklekshmi4
    @bklekshmi4 7 месяцев назад +37

    Njn undakki noki adipwoli ayittund❤

  • @GK-rc5uy
    @GK-rc5uy 6 месяцев назад +9

    ചേട്ടാ..ഞാൻ ഇതുപോലെ ഉണ്ടാക്കി വളരെ നല്ല രുചി ആയിരുന്നു..വളരെ നന്ദി..ഇനിയും വരട്ടെ ഇതുപോലെ അടിപൊളി...

  • @abhiaami185
    @abhiaami185 2 месяца назад +17

    ഞാനും ഇതു പോലെ ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. 👍🏻

  • @BinuMathew-qu3ro
    @BinuMathew-qu3ro 4 месяца назад +8

    Super ആണ് അപ്പച്ചാ...👍🏻👍🏻👍🏻

  • @janatbabu9432
    @janatbabu9432 15 дней назад

    Anaavasya samsarangal illathe valare clear aayi paranju tharunnu. Thanku so much appachaa🥰🥰🥰👏👏👏

  • @kurienillirickal7195
    @kurienillirickal7195 8 месяцев назад +19

    ഇതുപോലെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കൂടുതൽ വീഡിയോസ് ഇടൂ.

  • @encyclopedialover2041
    @encyclopedialover2041 Месяц назад +3

    Ee video kandapol thanne soya chunks order aakki... Ipo varum innu thanne undakki thinnanam...❤❤kanan thanne enth bhangi😋😋😋

  • @anila2683
    @anila2683 4 месяца назад +4

    Just like my appa's recipe ❤

  • @muralipc3476
    @muralipc3476 Месяц назад +5

    ചേർക്കേണ്ട സാധനങ്ങളുടെ അളവ് പറയുന്നില്ല. ആദ്യമായി വച്ചുനോക്കുന്നവർക് അതൊരു പ്രശ്നമാണ്. ബാക്കിയെല്ലാം കൊള്ളാം 👍👍

    • @athirakj6641
      @athirakj6641 Месяц назад +4

      Ath ellam description il koduthitundallo😊

    • @vasanthynn2901
      @vasanthynn2901 5 дней назад

      Ellaa..alavukalum discriptionil koduthitundallo..🙄

  • @sreepreedhasvini
    @sreepreedhasvini Месяц назад +2

    നന്നായിട്ടുണ്ട് അപ്പൂപ്പ !!!

  • @Maninadam1946
    @Maninadam1946 9 месяцев назад +31

    Sooper aayittundu 👌👌

  • @Glitzwithme
    @Glitzwithme 8 месяцев назад +11

    ഇഷ്ടായി അച്ഛാ... Super ❤

  • @dhiyalaiju6227
    @dhiyalaiju6227 8 месяцев назад +13

    Super adipoli recipe ❤

  • @anandamfoodchannel
    @anandamfoodchannel 5 месяцев назад +4

    സൂപ്പർ ❤️❤️❤️❤️❤️

  • @ayshuishal8216
    @ayshuishal8216 Месяц назад +1

    Njan try cheydhu adipoli.

  • @sojisolaman1832
    @sojisolaman1832 Месяц назад +1

    ഞാനും ഉണ്ടാക്കി.നന്നായിട്ടുണ്ട്

  • @dreaminggirl8930
    @dreaminggirl8930 Месяц назад +1

    Super recipie ❤

  • @rajichandran6196
    @rajichandran6196 8 месяцев назад +11

    Super അടിപൊളി👌👍😋❤️

  • @user-pj4er5vz7e
    @user-pj4er5vz7e 2 месяца назад +1

    ഞാനും ഉണ്ടാക്കി,സൂപ്പർ എന്ന് എല്ലാരും പറഞ്ഞു.നല്ല റിസപി.

  • @Sona-vm6zn
    @Sona-vm6zn 6 месяцев назад +9

    ചക്കര... അച്ചൻ സൂപ്പർ

  • @user-ht2mp7ej2y
    @user-ht2mp7ej2y 6 месяцев назад +3

    Colour poli❤

  • @ayanamalu5504
    @ayanamalu5504 6 дней назад

    Achaa adipoli ❤

  • @ChandranPk-ih8cv
    @ChandranPk-ih8cv 8 месяцев назад +6

    Thank you chettai nalla ruchikaramaya soya chunk recipe. Super cooking. ❤

  • @mitmagic8067
    @mitmagic8067 4 месяца назад +3

    Thanks for sharing this wonderful video

  • @cheesify2687
    @cheesify2687 7 месяцев назад +6

    Appooppa super recipe thank you

  • @swapna_teacher
    @swapna_teacher 8 месяцев назад +8

    നല്ല റെസിപ്പി 👌❤️

  • @rajuk7750
    @rajuk7750 8 месяцев назад +5

    👍👍👍സൂപ്പർ... ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ്

  • @soniavarghese2800
    @soniavarghese2800 6 месяцев назад +8

    Tried, it was super tasty..

  • @aali__231
    @aali__231 6 месяцев назад +2

    my fav appopan and his dishes ❤

  • @tharaswarysatheesh4286
    @tharaswarysatheesh4286 4 месяца назад +1

    This appachan, though skinny , looks very healthy...😊

  • @shindonbaby5804
    @shindonbaby5804 4 месяца назад +1

    “Ente abdulla” channel kidu

  • @vk081064
    @vk081064 8 месяцев назад +5

    Anna ingredients English ezhudam pattu please. Watching from Bangalore. Nanni

  • @adharvgaming6750
    @adharvgaming6750 Месяц назад

    Soya onnu fry cheytittu ittal onnude അടിപൊളി aanu

  • @user-fp3ww8jm4m
    @user-fp3ww8jm4m 25 дней назад

    I tried 🥰 so delicious

  • @athirababu4898
    @athirababu4898 2 месяца назад +1

    Super ❤❤

  • @TIMEwithVimisha
    @TIMEwithVimisha 7 месяцев назад +2

    Super chatta❤

  • @vasanthavasantha6813
    @vasanthavasantha6813 17 дней назад

    സൂപ്പർ അപ്പൂപ്പ 👌

  • @waatch_dog
    @waatch_dog 2 месяца назад +1

    ആരൊക്കെ വന്നാലും ബീഫിന് തുല്യം ബീഫ് mathram ❤❤

  • @nimishashiju5992
    @nimishashiju5992 8 месяцев назад +5

    Super appappan❤❤🙏🙏🙏👌👌👌

  • @shivanyak8128
    @shivanyak8128 Месяц назад

    അപ്പൂപ്പൻ സൂപ്പറാണ്😊😊❤

  • @geethushijo971
    @geethushijo971 10 дней назад

    Supper 😊

  • @vinitanair57
    @vinitanair57 7 месяцев назад +1

    I tried. Super...

  • @u2banjana
    @u2banjana 6 месяцев назад +2

    Tried and super tasty . Thank you 🙏🏼

  • @nissythomas7872
    @nissythomas7872 6 месяцев назад +2

    Adipolii

  • @cheflifestyle2312
    @cheflifestyle2312 7 месяцев назад +2

    Thank you ❤

  • @shijia4650
    @shijia4650 8 месяцев назад +2

    Super Appooppan.Dish very yummi.
    🙏🙏🙏🙏🙏💚💙❤️💚💙💐🌹

  • @M3-M
    @M3-M Месяц назад

    Super

  • @babukn3531
    @babukn3531 3 дня назад

    KASHTI KOLLI KKAM ATHARE YULLO E PARAYUM POLE ATHRAYUM ELLA NOKKIKO

  • @user-us1cn1mp9i
    @user-us1cn1mp9i 5 месяцев назад +4

    ഇഞ്ചിയും വെളുത്തുള്ളിയുടെ അളവ് പറയണേ അച്ഛാ

  • @aryalekshmi4669
    @aryalekshmi4669 Месяц назад +1

  • @rushamani
    @rushamani 7 месяцев назад +2

    Nice

  • @skpa6518
    @skpa6518 7 месяцев назад +7

    അവതരണം സൂപ്പർ..❤

  • @mahendranpillai964
    @mahendranpillai964 5 месяцев назад +1

    Super 👍👍👍

  • @reshmihaneesh9171
    @reshmihaneesh9171 4 месяца назад +1

    👌 super tasty

  • @deepamv8508
    @deepamv8508 6 месяцев назад +2

    Sooperr🎉

  • @aradhanakrishnan5421
    @aradhanakrishnan5421 7 месяцев назад +1

    Adipoli appupa 👌

  • @user-nz5cs5bs1b
    @user-nz5cs5bs1b 3 месяца назад +1

    Undaki noki , kolllam , nnannayitund , super

  • @nooranoorudeen7788
    @nooranoorudeen7788 Месяц назад

    Adipoli❤

  • @ManojManoj-iw6qw
    @ManojManoj-iw6qw Месяц назад +1

    Kanditu vellamirakkunnu

  • @thrillers463
    @thrillers463 Месяц назад

    Shooper 👍🏻

  • @user-pc4yt4jv9d
    @user-pc4yt4jv9d 4 месяца назад +2

    Pwoli😊

  • @leelaravindran9581
    @leelaravindran9581 2 месяца назад

    Super ❤

  • @lissyjose5118
    @lissyjose5118 5 месяцев назад

    Adipoliyato

  • @rtvc61
    @rtvc61 8 месяцев назад +1

    അടിപൊളി 😍😍

  • @surekhak7238
    @surekhak7238 2 месяца назад

    Nice❤

  • @diviatushar6229
    @diviatushar6229 2 месяца назад

    Adipwoli ...

  • @rahulrajrr7622
    @rahulrajrr7622 5 месяцев назад +1

    Colour agane kittunila....but item kollam nalla taste indu

  • @ratheeshmr3862
    @ratheeshmr3862 6 месяцев назад +2

    Simple and super recipe ❤

  • @susangrey4700
    @susangrey4700 7 месяцев назад +2

    It is very different and tasty

  • @alishashajan737
    @alishashajan737 5 месяцев назад +1

    Njn undaaki noki..supr aanu

  • @chankyan6982
    @chankyan6982 9 месяцев назад +2

    സൂപ്പർ, അപ്പ സൂപ്പർ 👍

  • @ratheesh3946
    @ratheesh3946 7 месяцев назад +3

    അടിപൊളി👍

  • @roshnasurendrababu3944
    @roshnasurendrababu3944 8 месяцев назад +1

    Sprr

  • @sujathapk3873
    @sujathapk3873 6 месяцев назад

    Super❤❤

  • @user-ey5fb4oz5w
    @user-ey5fb4oz5w 8 месяцев назад +3

    അടിപൊളി 👍👌

  • @aneeshsanoha4744
    @aneeshsanoha4744 5 месяцев назад

    Super super

  • @jasminezameer
    @jasminezameer 5 месяцев назад

    Super yummy ❤❤

  • @ansilamaljaansilamalja198
    @ansilamaljaansilamalja198 7 месяцев назад +2

    Superrr👍

  • @manurajgp6823
    @manurajgp6823 9 месяцев назад +2

    Kidilam

  • @saraswathigopakumar7231
    @saraswathigopakumar7231 8 месяцев назад +3

    ശ്രമിച്ചു നോക്കും. നന്ദി

  • @santhoshkumar-pu4px
    @santhoshkumar-pu4px Месяц назад

    Ellavarum parayunnathu kelkkam kariyappila ennu kariveppila enna kariyappilayayathu oreumathiri kochu kuttikal navu vadikkathe vakkukal ucharikkunnathupole

  • @vichuos9288
    @vichuos9288 6 месяцев назад

    ഇത് ബീഫ്‌ ഫ്രൈ പോലുണ്ടല്ലോ ❤

  • @seemajayaprakash6583
    @seemajayaprakash6583 6 месяцев назад

    Superb

  • @sheejasanjay9262
    @sheejasanjay9262 8 месяцев назад

    Innu thane undakum

  • @jayaramp.b1410
    @jayaramp.b1410 8 месяцев назад +3

    Super❤❤❤

  • @jessesimon7700
    @jessesimon7700 5 месяцев назад +1

    ❤👍👍

  • @anilchembi1100
    @anilchembi1100 6 месяцев назад +1

    സൂപ്പർ 👍👍👍👍👍

  • @ranichirayath3840
    @ranichirayath3840 8 месяцев назад +1

    Super appappan

  • @annammajoy2974
    @annammajoy2974 3 месяца назад

    👌👌👌👍🏼👍🏼

  • @shelikakishore7312
    @shelikakishore7312 4 месяца назад

    👍🏻👍🏻

  • @9c14aswinmvinod6
    @9c14aswinmvinod6 4 месяца назад

    👍 👌

  • @bineshbhaskar6987
    @bineshbhaskar6987 29 дней назад

    ❤😊

  • @Kick_off_30
    @Kick_off_30 8 месяцев назад +1

    super

  • @rintamalu369
    @rintamalu369 5 месяцев назад +1

    Powli😍

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 6 месяцев назад +2

    അപ്പൂപ്പ കിടു ഐറ്റം.. താങ്ക്യൂ

  • @user-yv4lm3fb8u
    @user-yv4lm3fb8u 7 месяцев назад +1

    😋😋