സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും | Soya Chunks Frt

Поделиться
HTML-код
  • Опубликовано: 12 сен 2024
  • സോയ ചങ്ക്സ് ഫ്രൈ
    സോയ : 1 കപ്പ്
    ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് : 2 സ്പൂൺ
    വെളിച്ചെണ്ണ : ആവശ്യത്തിന്
    സവാള : 2 എണ്ണം
    കറിവേപ്പില : 3 തണ്ട്
    മല്ലിപ്പൊടി : ½ സ്പൂൺ മുളകുപൊടി : 1 സ്പൂൺ
    മഞ്ഞൾപൊടി : ¼ സ്പൂൺ
    ഗരം മസാല : ½ സ്പൂൺ
    കുരുമുളക് : ½ സ്പൂൺ
    പെരുംജീരകം : ½ സ്പൂൺ
    തക്കാളി : 1 എണ്ണം
    ഉപ്പ് : പാകത്തിന്
    പാകം ചെയ്യുന്ന വിധം
    സോയ ചൂടുവെള്ളത്തിൽ ഇട്ട് വേവിക്കാം.പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കാം.ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചതച്ചത് ചേർത്ത് കൊടുക്കാം.ഇവ മൂത്ത് വരുമ്പോൾ കറുവേപ്പില,സവാള,അരിഞ്ഞത് ചേർത്ത് വഴറ്റാം.മഞ്ഞൾപൊടി,മല്ലിപ്പൊടി,മുളകുപൊടി,ചേർത്ത് ഇളക്കി ഗരം മസാല,കുരുമുളകുപൊടി ചേർത്ത് ഇളക്കി പെരുഞ്ചീര പൊടി ചേർത്ത് നന്നായി ഇളക്കി ചൂടാക്കി സോയാബീൻ ചേർത്തുകൊടുത്ത് തക്കാളി ചേർത്ത് നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം.അടച് വെച്ച് വേവിച് വെള്ളം നന്നായി പറ്റിച്ച് കറിവേപ്പില ചേർത്ത് എടുക്കാം.

Комментарии • 230

  • @akkusree54321
    @akkusree54321 2 месяца назад +52

    Acha❤njan oru hostel student ann ernakulath self cooking ann njanal 🙂apol inn foodinte curry njan achan undakith nokkiyann vechath 😍 ellavarkum orupad ishtapettu 🥰enikum orupad ishtavayy 🥹🤍

  • @ajaym9868
    @ajaym9868 9 месяцев назад +433

    അപ്പൂപ്പൻ deserves more views 😢

    • @rvsh236
      @rvsh236 9 месяцев назад +19

      Yes uncle really deserve this ,

    • @shafnae.m7006
      @shafnae.m7006 9 месяцев назад +1

      Yes

    • @BRAHMIN-zs5bo
      @BRAHMIN-zs5bo 9 месяцев назад

      ​@@shafnae.m7006y🎉🎉r🎉❤

    • @Stbxx-pk7zo
      @Stbxx-pk7zo 6 месяцев назад +2

      Fr

    • @10Wazza
      @10Wazza 3 месяца назад +1

      6.3 laks not enough?

  • @GK-rc5uy
    @GK-rc5uy 7 месяцев назад +11

    ചേട്ടാ..ഞാൻ ഇതുപോലെ ഉണ്ടാക്കി വളരെ നല്ല രുചി ആയിരുന്നു..വളരെ നന്ദി..ഇനിയും വരട്ടെ ഇതുപോലെ അടിപൊളി...

  • @nazarismail2139
    @nazarismail2139 6 месяцев назад +32

    വേഗമുണ്ടാക്കാൻ പറ്റുന്ന പൊളി ഐറ്റം. ഇനി ഇതുപോലുള്ള വേറെയുണ്ടെങ്കിൽ പോരട്ടെ.

  • @abhiaami185
    @abhiaami185 3 месяца назад +21

    ഞാനും ഇതു പോലെ ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. 👍🏻

  • @bklekshmi4
    @bklekshmi4 8 месяцев назад +38

    Njn undakki noki adipwoli ayittund❤

  • @GREENGROWTHS-s4l
    @GREENGROWTHS-s4l Месяц назад +3

    Ente apoopa super ayid njan indaki nokki adhyam vicharichu flop aakunnu but idaki kazhinjappol powlii🥰🥰❤️❤️❤️

  • @kurienillirickal7195
    @kurienillirickal7195 8 месяцев назад +21

    ഇതുപോലെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കൂടുതൽ വീഡിയോസ് ഇടൂ.

  • @BinuMathew-qu3ro
    @BinuMathew-qu3ro 5 месяцев назад +8

    Super ആണ് അപ്പച്ചാ...👍🏻👍🏻👍🏻

  • @encyclopedialover2041
    @encyclopedialover2041 2 месяца назад +3

    Ee video kandapol thanne soya chunks order aakki... Ipo varum innu thanne undakki thinnanam...❤❤kanan thanne enth bhangi😋😋😋

  • @muralipc3476
    @muralipc3476 2 месяца назад +6

    ചേർക്കേണ്ട സാധനങ്ങളുടെ അളവ് പറയുന്നില്ല. ആദ്യമായി വച്ചുനോക്കുന്നവർക് അതൊരു പ്രശ്നമാണ്. ബാക്കിയെല്ലാം കൊള്ളാം 👍👍

    • @athirakj6641
      @athirakj6641 2 месяца назад +4

      Ath ellam description il koduthitundallo😊

    • @vasanthynn2901
      @vasanthynn2901 23 дня назад

      Ellaa..alavukalum discriptionil koduthitundallo..🙄

  • @janatbabu9432
    @janatbabu9432 Месяц назад

    Anaavasya samsarangal illathe valare clear aayi paranju tharunnu. Thanku so much appachaa🥰🥰🥰👏👏👏

  • @vk081064
    @vk081064 9 месяцев назад +5

    Anna ingredients English ezhudam pattu please. Watching from Bangalore. Nanni

  • @Glitzwithme
    @Glitzwithme 9 месяцев назад +11

    ഇഷ്ടായി അച്ഛാ... Super ❤

  • @user-us1cn1mp9i
    @user-us1cn1mp9i 6 месяцев назад +4

    ഇഞ്ചിയും വെളുത്തുള്ളിയുടെ അളവ് പറയണേ അച്ഛാ

  • @anila2683
    @anila2683 4 месяца назад +4

    Just like my appa's recipe ❤

  • @NimishapaulJithu
    @NimishapaulJithu 2 месяца назад +1

    ഞാനും ഉണ്ടാക്കി,സൂപ്പർ എന്ന് എല്ലാരും പറഞ്ഞു.നല്ല റിസപി.

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 месяцев назад +7

    Thank you chettai nalla ruchikaramaya soya chunk recipe. Super cooking. ❤

  • @sreepreedhasvini
    @sreepreedhasvini Месяц назад +2

    നന്നായിട്ടുണ്ട് അപ്പൂപ്പ !!!

  • @rajuk7750
    @rajuk7750 9 месяцев назад +5

    👍👍👍സൂപ്പർ... ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ്

  • @Maninadam1946
    @Maninadam1946 9 месяцев назад +31

    Sooper aayittundu 👌👌

  • @dhiyalaiju6227
    @dhiyalaiju6227 9 месяцев назад +13

    Super adipoli recipe ❤

  • @Sona-vm6zn
    @Sona-vm6zn 7 месяцев назад +9

    ചക്കര... അച്ചൻ സൂപ്പർ

  • @tharaswarysatheesh4286
    @tharaswarysatheesh4286 5 месяцев назад +1

    This appachan, though skinny , looks very healthy...😊

  • @adharvgaming6750
    @adharvgaming6750 2 месяца назад

    Soya onnu fry cheytittu ittal onnude അടിപൊളി aanu

  • @rajichandran6196
    @rajichandran6196 9 месяцев назад +11

    Super അടിപൊളി👌👍😋❤️

  • @cheesify2687
    @cheesify2687 7 месяцев назад +6

    Appooppa super recipe thank you

  • @anandamfoodchannel
    @anandamfoodchannel 6 месяцев назад +4

    സൂപ്പർ ❤️❤️❤️❤️❤️

  • @ayshuishal8216
    @ayshuishal8216 2 месяца назад +1

    Njan try cheydhu adipoli.

  • @waatch_dog
    @waatch_dog 3 месяца назад +1

    ആരൊക്കെ വന്നാലും ബീഫിന് തുല്യം ബീഫ് mathram ❤❤

  • @rahulrajrr7622
    @rahulrajrr7622 5 месяцев назад +1

    Colour agane kittunila....but item kollam nalla taste indu

  • @sojisolaman1832
    @sojisolaman1832 2 месяца назад +1

    ഞാനും ഉണ്ടാക്കി.നന്നായിട്ടുണ്ട്

  • @babukn3531
    @babukn3531 21 день назад

    KASHTI KOLLI KKAM ATHARE YULLO E PARAYUM POLE ATHRAYUM ELLA NOKKIKO

  • @shindonbaby5804
    @shindonbaby5804 5 месяцев назад +1

    “Ente abdulla” channel kidu

  • @soniavarghese2800
    @soniavarghese2800 7 месяцев назад +8

    Tried, it was super tasty..

  • @tonzey9640
    @tonzey9640 10 дней назад

    സൂപ്പർ അപ്പൂപ്പാ 🥰❤️

  • @shijia4650
    @shijia4650 8 месяцев назад +2

    Super Appooppan.Dish very yummi.
    🙏🙏🙏🙏🙏💚💙❤️💚💙💐🌹

  • @nimishashiju5992
    @nimishashiju5992 8 месяцев назад +5

    Super appappan❤❤🙏🙏🙏👌👌👌

    • @akritisingh5564
      @akritisingh5564 5 месяцев назад

      Plz mention ingredients in english

  • @remarema5370
    @remarema5370 9 месяцев назад +56

    ഞാൻ ഉണ്ടാക്കുമ്പോൾ മഞ്ഞ നിറം

    • @PARTHIK-e6h
      @PARTHIK-e6h 5 месяцев назад +7

      അതിനു വേറൊരു ചീന ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് മല്ലിപൊടിയും മസാല പൊടിയും നന്നായി മൂപ്പിച്ചു വഴറ്റിയ സവാളയിൽ ചേർത്താൽ മതി, സെറ്റ് ആകും

    • @AnakhaSunilkumar-ey4th
      @AnakhaSunilkumar-ey4th 3 месяца назад +1

      ഞാനും ഉണ്ടാക്കിയാൽ yellow

    • @akhilkumar6398
      @akhilkumar6398 3 месяца назад +2

      പൊടികൾ ഫ്രൈ ചെയ്ത് ചേർത്താൽ മതി.. എനിക്ക് കറക്റ്റ് ആയിട്ട് കിട്ടി ​@@AnakhaSunilkumar-ey4th

    • @BijobijuPk-dt8su
      @BijobijuPk-dt8su 2 месяца назад

      😅

    • @jayaramt7475
      @jayaramt7475 2 месяца назад

      ❤❤​@@PARTHIK-e6h

  • @cheflifestyle2312
    @cheflifestyle2312 7 месяцев назад +2

    Thank you ❤

  • @aali__231
    @aali__231 7 месяцев назад +2

    my fav appopan and his dishes ❤

  • @user-ht2mp7ej2y
    @user-ht2mp7ej2y 6 месяцев назад +3

    Colour poli❤

  • @santhoshkumar-pu4px
    @santhoshkumar-pu4px 2 месяца назад

    Ellavarum parayunnathu kelkkam kariyappila ennu kariveppila enna kariyappilayayathu oreumathiri kochu kuttikal navu vadikkathe vakkukal ucharikkunnathupole

  • @mitmagic8067
    @mitmagic8067 4 месяца назад +3

    Thanks for sharing this wonderful video

  • @maheshmohandas7391
    @maheshmohandas7391 9 месяцев назад +2

    Ithu nonstic paathram anno

  • @swapna_teacher
    @swapna_teacher 9 месяцев назад +8

    നല്ല റെസിപ്പി 👌❤️

  • @shivanyak8128
    @shivanyak8128 2 месяца назад

    അപ്പൂപ്പൻ സൂപ്പറാണ്😊😊❤

  • @u2banjana
    @u2banjana 7 месяцев назад +2

    Tried and super tasty . Thank you 🙏🏼

  • @Jasir12345
    @Jasir12345 9 месяцев назад +1

    Pepper powder add cheyyanam

    • @aaryag5315
      @aaryag5315 8 месяцев назад +1

      Added aanalloo

  • @user-nz5cs5bs1b
    @user-nz5cs5bs1b 3 месяца назад +1

    Undaki noki , kolllam , nnannayitund , super

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 месяца назад +1

    Kanditu vellamirakkunnu

  • @maks78in
    @maks78in 7 месяцев назад

    Where is he from?
    How to reach him?

  • @vasanthavasantha6813
    @vasanthavasantha6813 Месяц назад

    സൂപ്പർ അപ്പൂപ്പ 👌

  • @dreaminggirl8930
    @dreaminggirl8930 2 месяца назад +1

    Super recipie ❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 7 месяцев назад

    Kuduthal items ellathe oru soya fry thsku dear.....

  • @ayanamalu5504
    @ayanamalu5504 24 дня назад

    Achaa adipoli ❤

  • @samvruthacr4754
    @samvruthacr4754 9 месяцев назад +1

    Malli.and.puthina leafs use . no.use.mustard

  • @skpayal-l7r
    @skpayal-l7r 5 месяцев назад

    Can you mention all ingredients in English?

  • @Deepanjali-e5i
    @Deepanjali-e5i Месяц назад

    I tried 🥰 so delicious

  • @athirababu4898
    @athirababu4898 3 месяца назад +1

    Super ❤❤

  • @user-pc4yt4jv9d
    @user-pc4yt4jv9d 4 месяца назад +2

    Pwoli😊

  • @aradhanakrishnan5421
    @aradhanakrishnan5421 8 месяцев назад +1

    Adipoli appupa 👌

  • @etra174
    @etra174 5 месяцев назад

    Oduvil, kurachhu malli ila mukalil chekkanam aayirunnu.

  • @vinitanair57
    @vinitanair57 7 месяцев назад +1

    I tried. Super...

  • @skpa6518
    @skpa6518 8 месяцев назад +7

    അവതരണം സൂപ്പർ..❤

  • @nissythomas7872
    @nissythomas7872 6 месяцев назад +2

    Adipolii

  • @deepamv8508
    @deepamv8508 7 месяцев назад +2

    Sooperr🎉

  • @alishashajan737
    @alishashajan737 6 месяцев назад +1

    Njn undaaki noki..supr aanu

  • @svenpanakkaparambil88
    @svenpanakkaparambil88 9 месяцев назад +1

    Adipoli recipie 👍

  • @aryalekshmi4669
    @aryalekshmi4669 2 месяца назад +1

  • @geethushijo971
    @geethushijo971 28 дней назад

    Supper 😊

  • @reshmihaneesh9171
    @reshmihaneesh9171 4 месяца назад +1

    👌 super tasty

  • @saraswathigopakumar7231
    @saraswathigopakumar7231 8 месяцев назад +3

    ശ്രമിച്ചു നോക്കും. നന്ദി

  • @rushamani
    @rushamani 8 месяцев назад +2

    Nice

  • @sudhasounder3006
    @sudhasounder3006 17 дней назад

    Super

  • @TIMEwithVimisha
    @TIMEwithVimisha 8 месяцев назад +2

    Super chatta❤

  • @pss4779
    @pss4779 8 месяцев назад

    Ethrapettanne. Ethreyum. Kurach. Vellathil. Ve(ukayilla.

  • @chankyan6982
    @chankyan6982 9 месяцев назад +2

    സൂപ്പർ, അപ്പ സൂപ്പർ 👍

  • @lissyjose5118
    @lissyjose5118 6 месяцев назад

    Adipoliyato

  • @vichuos9288
    @vichuos9288 7 месяцев назад

    ഇത് ബീഫ്‌ ഫ്രൈ പോലുണ്ടല്ലോ ❤

  • @thrillers463
    @thrillers463 Месяц назад

    Shooper 👍🏻

  • @nooranoorudeen7788
    @nooranoorudeen7788 Месяц назад

    Adipoli❤

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 7 месяцев назад +2

    അപ്പൂപ്പ കിടു ഐറ്റം.. താങ്ക്യൂ

  • @rtvc61
    @rtvc61 9 месяцев назад +1

    അടിപൊളി 😍😍

  • @user-ln6su5yk9p
    @user-ln6su5yk9p 7 месяцев назад

    Ingne urgent ayi RUclips akkndenghil yarum follow cheyulla... Ningalk endh ithra therk😊

  • @diviatushar6229
    @diviatushar6229 3 месяца назад

    Adipwoli ...

  • @ratheeshmr3862
    @ratheeshmr3862 6 месяцев назад +2

    Simple and super recipe ❤

  • @ratheesh3946
    @ratheesh3946 8 месяцев назад +3

    അടിപൊളി👍

  • @sree1010
    @sree1010 3 месяца назад +6

    ബീഫ് കഴിക്കുന്നവർ ഇത് കഴിച്ചാൽ പോരെ? ഒരു പശുവിനെ തലക്കടിച്ചു കൊന്ന കഴുത്തറുത്ത് കൊല്ലുന്ന ആ സീൻ ഒന്ന് ആലോചിച്ചുനോക്കൂ

  • @Priya33863
    @Priya33863 6 месяцев назад

    സ്‌പൈസി സോയ ചങ്ക്‌സ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anittajohnson8557
    @anittajohnson8557 6 месяцев назад +1

    Ee colour varunnilla. Taste okke ok aanu

  • @susangrey4700
    @susangrey4700 8 месяцев назад +2

    It is very different and tasty

  • @surekhak7238
    @surekhak7238 3 месяца назад

    Nice❤

  • @ansilamaljaansilamalja198
    @ansilamaljaansilamalja198 8 месяцев назад +2

    Superrr👍

  • @sheejasanjay9262
    @sheejasanjay9262 9 месяцев назад

    Innu thane undakum

  • @jessesimon7700
    @jessesimon7700 6 месяцев назад +1

    ❤👍👍

  • @user-gn5bt8wp5e
    @user-gn5bt8wp5e 6 месяцев назад +1

    ഇതു പോലെ ഞാൻ ഉണ്ടക്കാറുണ്ട്. പക്ഷെ തേങ്ങ ചിരകിയത് ഇത്തിരിചേർ ക്കും

  • @aneeshsanoha4744
    @aneeshsanoha4744 6 месяцев назад

    Super super

  • @sandhya.e.s.799
    @sandhya.e.s.799 9 месяцев назад +1

    👍

  • @anilchembi1100
    @anilchembi1100 6 месяцев назад +1

    സൂപ്പർ 👍👍👍👍👍