വിവേകാനന്ദനെ ഓർമ്മ വന്നു. പുതുതലമുറ കേൾക്കേണ്ടതും , അറിയേണ്ടതും .ജാതികൾക്കും,മതത്തിനും അതീതമായി ഒരു മനുഷ്യൻ്റെ സഞ്ചാരം.നിർമലമായ മനസ്സിൻ്റെ ഉടമയെ ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി. ഒരു എഴുത്തുകാരൻ്റെ സന്ദേശം സാമൂഹ്യ പരിവർത്തനത്തിന് ഉതകുന്നതായിരിക്കണം എന്ന് തെളിയിച്ചിരിക്കുന്നു. മനുഷ്യൻ്റെ സൂക്ഷ്മ വികാരങ്ങളെ വാക്കുകൾ കൊണ്ട് പെരുപ്പിച്ച്,ആരുടെയോ കഥാപാത്രത്തെ എടുത്തു അലക്കി വെളിപ്പിക്കുന്ന സാഹിത്യകാരന്മാരിൽ നിന്നും വിഭിന്നമായി ഒരു യഥാർത്ഥ തുറന്നെഴുത്തിന് മുതിർന്ന താങ്കൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നമൊവാകം. ഇനിയും,ഇനിയും ഈ നന്മ നിറഞ്ഞ ചിന്തകളിൽ നിന്നും സൃഷ്ടികൾ ഉണ്ടാവട്ടെ എന്നും,യുവതലമുറയ്ക്ക് പ്രചോദനമാവട്ടെ എന്നും ആശംസിക്കുന്നു.🎉
Kollam,,ഇഷ്ടപ്പെട്ടു,,,ഒറ്റ സ്‌ട്രെച്ചിൽ കണ്ട് തീർത്തു,,,നല്ല അറിവുള്ള ഒരു മനുഷ്യൻ,,,like a വിശ്വ പൗരൻ,,,he thinks like a Global Citizen,,,ഇങ്ങനെ ഇദ്ദേഹത്തെ പോലെ ആയിരിക്കണം ഓരോ Christain, hindu, muslim വിശ്വസികളും ചിന്തിക്കേണ്ടത്, i will definitly read your book❤
എന്റെ ജീവിതം മാറ്റി മറിച്ച പുസ്തകമാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ. ഭർത്താവ് മരിച്ച ശേഷം രണ്ടു കുഞ്ഞുങ്ങളെയും ഒക്കെത്തെടുത്ത് തെരുവിലേക്ക് ഇറങ്ങിയവളാണ് ഞാൻ. വഴി കച്ചവടം ചെയ്തു, ബാങ്കിൽ അടിച്ചുവാരാൻ പോയി, ലോട്ടറി കച്ചവടം തുടങ്ങി. എത്രയെത്ര വേഷങ്ങൾ ഞാൻ ജീവിച്ചു തീർത്തിരിക്കുന്നു. അവിചാരിതമായിട്ടാണ് ഈ പുസ്തകം എന്റെ കയ്യിൽ വന്നത്. അന്നുമുതൽ ഇത് എഴുതിയ ആളെ ഞാൻ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്റെ ഭർത്താവ് എന്തിനു മരിച്ചു എന്ന് എനിക്ക് അറിയണമായിരുന്നു. എന്താണ് പടച്ചവൻ കണ്ട് നീതി? വിധി എന്ന രണ്ടക്ഷരം കൊണ്ട് സമാധാനിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാനും മുനീറിനെ പോലെ അലഞ്ഞു. നൂറുദ്ദീനെ പോലെ ഭക്തനായി.പൂർണ്ണാന്തയെ പോലെ സമാധിയാവാൻ കാത്തിരിക്കുകയാണ് ഇനി. ഇദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂകളും ഇതിനോടകം 10 തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ടാകും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം ഞാൻ കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്. ഏതു വലിയ ആത്മീയ നേതാവിനെക്കാളും എന്റെ മനസ്സിന് ശാന്തി പകരാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പുസ്തകത്തിനാണ്. എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
എം ടി വാസുദേവൻ നായർ മരിച്ചപ്പോൾ ഞാൻ ഒരുപാട് കരഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലെ ഇനി ഒരാൾക്കും എഴുതാൻ കഴിയില്ല. പക്ഷേ നൂറുൽ മുനീറുൽ പൂർണ്ണനത്ത എന്ന പുസ്തകം വായിച്ചപ്പോൾ എന്റെ ഹൃദയത്തിന് വീണ്ടും ഒരു ആശ്വാസം കൈവന്നിരിക്കുന്നു. ഒരു ഇസ്ലാം മതത്തിൽ പെട്ട ആൾ എത്ര മനോഹരമായിട്ടാണ് ഹിന്ദു പുരാണുങ്ങളെ പകർത്തി എഴുതിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വരുന്ന ഓരോ വീഡിയോകളും ഞാൻ ആർത്തിയോടെയാണ് കണ്ടുതീർക്കാറ്. യൂട്യൂബിലെ എല്ലാ വീഡിയോകളും ഞാൻ ഇരുന്നു കണ്ടു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
നപുംസക ജീവികൾ പ്രകൃതിയുടെ വികൃതി ആണ്. ആന യിൽ അവ മോഴാ യും മനുഷ്യനിൽ ഹിജഡ എന്നൊക്കെ പറയും. സസ്യങ്ങളിലും ഒരു പരമാണുവിലും ഇത് ഉണ്ട്. ഈ ന്യുട്രൽ എനർജി യും ഉൾകൊള്ളാൻ അയാൽ ഒരാൾ യഥാർത്ഥ മനുഷ്യൻ ആവുന്നു.😊
Adheena യുടെ ഇന്റർവ്യൂ ആയതുകൊണ്ട് കാണാൻ തുടങ്ങിയതാണ്.... പക്ഷെ തുടക്കം മുതൽ ഈ മനുഷ്യൻ പറയുന്ന ഒരു വാക്ക് പോലും മിസ് ആക്കാൻ തോന്നീല.... skip അടിക്കാൻ തോനീല. ഓരോ വാക്കുകളും ശ്രദ്ധിച്ചു കേട്ടിരിക്കാൻ പ്രേരിപ്പിക്കും. അടുത്ത ഒരു പാർട്ടിലുപരി മീഡിയ ഭാരത് ഇനിയും ഇദ്ദേഹത്തെ കൊണ്ട് വന്ന് ഈ ഒരു compo യിൽ ഒരു പാർട്ട് കൂടെ എടുത്താൽ നന്നായിരിക്കും.
അഘോരികളെ കുറിച്ചും വാരാണാസിയെ കുറിച്ചും അറിയാൻ ആണെങ്കിൽ ഈ നോവലിൽ ഒന്നുംതന്നെ ഇല്ല എന്ന് പറയാം ,കേരളത്തിൽ ജനിച്ച മുസ്‌ലിം ബാലൻ എങ്ങനെ അഘോരിയായി എന്ന് നല്ല മനോഹരമായി വിവരിച്ച നോവൽ ആണ് നൂറിൽ മുനീർ ....
Hinduism as a religion is great but Dalit situation in india in 18 th century was like wild animals , upper caste hindus never even considered them even humans , we have many European explorers writtings dutch Portuguese and French writtings mainly and others .
Even today, the situation remains largely unchanged. As a Dalit citizen of India, particularly from Kerala-often referred to as "God's own country"-my caste (Pulayan) and I continue to face significant discrimination from all walks of life. This prejudice comes not only from higher-caste Hindus, but also from people belonging to other backward classes (OBCs), including Hindus, Muslims, and Christians. Many consider us untouchable and view us as inferior, even in this modern age. These individuals are excessively concerned with our skin color. We continue to live as downtrodden and hopeless individuals in what is supposedly God's own country
വിവേകാനന്ദനെ ഓർമ്മ വന്നു.
പുതുതലമുറ കേൾക്കേണ്ടതും , അറിയേണ്ടതും .ജാതികൾക്കും,മതത്തിനും അതീതമായി ഒരു മനുഷ്യൻ്റെ സഞ്ചാരം.നിർമലമായ മനസ്സിൻ്റെ ഉടമയെ ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി.
ഒരു എഴുത്തുകാരൻ്റെ സന്ദേശം സാമൂഹ്യ പരിവർത്തനത്തിന് ഉതകുന്നതായിരിക്കണം എന്ന് തെളിയിച്ചിരിക്കുന്നു.
മനുഷ്യൻ്റെ സൂക്ഷ്മ വികാരങ്ങളെ വാക്കുകൾ കൊണ്ട് പെരുപ്പിച്ച്,ആരുടെയോ കഥാപാത്രത്തെ എടുത്തു അലക്കി വെളിപ്പിക്കുന്ന സാഹിത്യകാരന്മാരിൽ നിന്നും വിഭിന്നമായി ഒരു യഥാർത്ഥ തുറന്നെഴുത്തിന് മുതിർന്ന താങ്കൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നമൊവാകം.
ഇനിയും,ഇനിയും ഈ നന്മ നിറഞ്ഞ ചിന്തകളിൽ നിന്നും സൃഷ്ടികൾ ഉണ്ടാവട്ടെ എന്നും,യുവതലമുറയ്ക്ക് പ്രചോദനമാവട്ടെ എന്നും ആശംസിക്കുന്നു.🎉
ഈ പാവത്തിനെ സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. നമ്മുടെ പ്രബുദ്ധ കേരളം
Kollam,,ഇഷ്ടപ്പെട്ടു,,,ഒറ്റ സ്‌ട്രെച്ചിൽ കണ്ട് തീർത്തു,,,നല്ല അറിവുള്ള ഒരു മനുഷ്യൻ,,,like a വിശ്വ പൗരൻ,,,he thinks like a Global Citizen,,,ഇങ്ങനെ ഇദ്ദേഹത്തെ പോലെ ആയിരിക്കണം ഓരോ Christain, hindu, muslim വിശ്വസികളും ചിന്തിക്കേണ്ടത്, i will definitly read your book❤
ഇനിയും പോന്നോട്ടെ.ഇദ്ദേഹത്തിന്റെ സംസാരശൈലി കേൾക്കാൻ വല്ലാത്ത ഇഷ്ടാണ് 😍waiting for next part
എന്റെ ജീവിതം മാറ്റി മറിച്ച പുസ്തകമാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ. ഭർത്താവ് മരിച്ച ശേഷം രണ്ടു കുഞ്ഞുങ്ങളെയും ഒക്കെത്തെടുത്ത് തെരുവിലേക്ക് ഇറങ്ങിയവളാണ് ഞാൻ. വഴി കച്ചവടം ചെയ്തു, ബാങ്കിൽ അടിച്ചുവാരാൻ പോയി, ലോട്ടറി കച്ചവടം തുടങ്ങി. എത്രയെത്ര വേഷങ്ങൾ ഞാൻ ജീവിച്ചു തീർത്തിരിക്കുന്നു. അവിചാരിതമായിട്ടാണ് ഈ പുസ്തകം എന്റെ കയ്യിൽ വന്നത്. അന്നുമുതൽ ഇത് എഴുതിയ ആളെ ഞാൻ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്റെ ഭർത്താവ് എന്തിനു മരിച്ചു എന്ന് എനിക്ക് അറിയണമായിരുന്നു. എന്താണ് പടച്ചവൻ കണ്ട് നീതി? വിധി എന്ന രണ്ടക്ഷരം കൊണ്ട് സമാധാനിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാനും മുനീറിനെ പോലെ അലഞ്ഞു. നൂറുദ്ദീനെ പോലെ ഭക്തനായി.പൂർണ്ണാന്തയെ പോലെ സമാധിയാവാൻ കാത്തിരിക്കുകയാണ് ഇനി. ഇദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂകളും ഇതിനോടകം 10 തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ടാകും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം ഞാൻ കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്. ഏതു വലിയ ആത്മീയ നേതാവിനെക്കാളും എന്റെ മനസ്സിന് ശാന്തി പകരാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പുസ്തകത്തിനാണ്. എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
ഗ്യാൻഗഞ്ജ് എന്നും പേരുണ്ട്..പോയ ആളും ഇപ്പോഴും ജീവനോടെ ഉണ്ട് ശ്രീ അവധൂത നദാനന്ദ
Vithikappettavantae chitha...sri m poyittundu...
ഇയാൾ എൻ്റെ നാട്ടുകാരനാണ്
നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നു യേശുദേവൻ പറഞ്ഞത് ഓർമ വരുന്നു.
👍🏻👍🏻👍🏻
മനോഹരമായ എഴുത്തുകൾ 💞
എം ടി വാസുദേവൻ നായർ മരിച്ചപ്പോൾ ഞാൻ ഒരുപാട് കരഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലെ ഇനി ഒരാൾക്കും എഴുതാൻ കഴിയില്ല. പക്ഷേ നൂറുൽ മുനീറുൽ പൂർണ്ണനത്ത എന്ന പുസ്തകം വായിച്ചപ്പോൾ എന്റെ ഹൃദയത്തിന് വീണ്ടും ഒരു ആശ്വാസം കൈവന്നിരിക്കുന്നു.
ഒരു ഇസ്ലാം മതത്തിൽ പെട്ട ആൾ എത്ര മനോഹരമായിട്ടാണ് ഹിന്ദു പുരാണുങ്ങളെ പകർത്തി എഴുതിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വരുന്ന ഓരോ വീഡിയോകളും ഞാൻ ആർത്തിയോടെയാണ് കണ്ടുതീർക്കാറ്. യൂട്യൂബിലെ എല്ലാ വീഡിയോകളും ഞാൻ ഇരുന്നു കണ്ടു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
Pulliyide Insata I'd onnu paranju tharumo
Adheenaa🥰🥰🥰
Great ഗ്രേറ്റ് ഗ്രേറ്റ് ❤❤❤❤
സത്യത്തിൽ ദായമ്മക്കൈ കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇന്നും ഇത്തരം പ്രാകൃത ആചാരങ്ങൾ നമ്മുടെ ഇന്ത്യയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.
Congrats my dear
Congrats Adheena❤ ❤️❤️
Super interview sir
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്
Chechi enthoru cute aanu ❤
Congrats dear❤❤
Congrats dear 🎉👏🏻
Nice interview ❤
Inspiring journey of life ❤
ഗ്യാൻഗഞ്ജ് എന്നും പേരുണ്ട്..പോയ ആളും ഇപ്പോഴും ജീവനോടെ ഉണ്ട് ശ്രീ അവധൂത നദാനന്ദ , autobiography of avadhootha part 1 part 2
നല്ലറിവ്..
ആശംസകൾ ❤️
Super dear
Nice......👍👍👍👍
Ohh sir you are great 👍
👍👍🤩
👌👌🙏
👍♥️
❤️❤️👏👏👏
നപുംസക ജീവികൾ പ്രകൃതിയുടെ വികൃതി ആണ്. ആന യിൽ അവ മോഴാ യും മനുഷ്യനിൽ ഹിജഡ എന്നൊക്കെ പറയും. സസ്യങ്ങളിലും ഒരു പരമാണുവിലും ഇത് ഉണ്ട്. ഈ ന്യുട്രൽ എനർജി യും ഉൾകൊള്ളാൻ അയാൽ ഒരാൾ യഥാർത്ഥ മനുഷ്യൻ ആവുന്നു.😊
❤
Fair. Speech. Ok
Adheena യുടെ ഇന്റർവ്യൂ ആയതുകൊണ്ട് കാണാൻ തുടങ്ങിയതാണ്....
പക്ഷെ തുടക്കം മുതൽ ഈ മനുഷ്യൻ പറയുന്ന ഒരു വാക്ക് പോലും മിസ് ആക്കാൻ തോന്നീല....
skip അടിക്കാൻ തോനീല.
ഓരോ വാക്കുകളും ശ്രദ്ധിച്ചു കേട്ടിരിക്കാൻ പ്രേരിപ്പിക്കും.
അടുത്ത ഒരു പാർട്ടിലുപരി മീഡിയ ഭാരത് ഇനിയും ഇദ്ദേഹത്തെ കൊണ്ട് വന്ന് ഈ ഒരു compo യിൽ ഒരു പാർട്ട് കൂടെ എടുത്താൽ നന്നായിരിക്കും.
Anchor cheyunna kuttiye kandapol shaliniye ormavanavar like adi🎉🎉🎉
Enikum thonni
Enikkum thonni
Same😍ഞാൻ കരുതി എനിക്ക് മാത്രം തോന്നിയതാണെന്ന്
Athe sherikum shaliniyude cheruppam ormavarunnu😅
😮😮
ഗ്യാൻഗഞ്ജ് എന്നും പേരുണ്ട്..
START Again
ഈ ബുക്ക് കിട്ടാൻ എന്താ വഴി
Bookishq search chey
അഘോരികളെ കുറിച്ചും വാരാണാസിയെ കുറിച്ചും അറിയാൻ ആണെങ്കിൽ ഈ നോവലിൽ ഒന്നുംതന്നെ ഇല്ല എന്ന് പറയാം ,കേരളത്തിൽ ജനിച്ച മുസ്‌ലിം ബാലൻ എങ്ങനെ അഘോരിയായി എന്ന് നല്ല മനോഹരമായി വിവരിച്ച നോവൽ ആണ് നൂറിൽ മുനീർ ....
അശാസ്ത്രീയമായ കാര്യങ്ങൾ രണ്ടുപേരും കൂടി ഇരുന്ന് ചിരിച്ചുകൊണ്ട് സംസാരിച്ചാൽ ശാസ്ത്രീയമായ കാര്യമാക്കില്ല
Ingere onnu sreddich kettal manasilakum he is fake😂
Ninne okke nannakkanaanello ayaal iranghiyath😂😂😂onnu podo koppe
നിന്റെ അപ്പന്റെ endi 😂😂
തല കുലുക്കൽ കുറച്ച് കുർച്ചാൽ ബാക്കി ഒക്കെ ok ,😊ആർക്കെങ്കിലും തോന്നിയോ?
ആരുടെ?
ചോദ്യം ചോദിക്കുന്ന ആളുടെ
What you need...... content...or something else.?
വേണ്ട വേണ്ട വാലിരിക്കുമ്പോൾ തലയാട്ടേണ്ട😂😅🤣😂😄@@ShabiPml

❤❤
❤❤❤
❤❤
❤❤
❤