മുഖ്യമന്ത്രി പറയുന്നത് സംഘപരിവാർ രാഷ്ട്രീയം, യഥാർത്ഥ നാ​ഗവല്ലി പിണറായി വിജയൻ | Out Of Focus

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 55

  • @muhammedshabeeb7674
    @muhammedshabeeb7674 2 часа назад +22

    മുഖ്യമന്ത്രി rss ന് വേണ്ടി അല്ലാതെ പിന്നെ ആർക് വേണ്ടി സംസാരിക്കും

  • @Raghavparameswar
    @Raghavparameswar 2 часа назад +19

    പിണറായിയെ നിങ്ങൾ സൂക്ഷിച്ചോ അയാള് ... കേരളം വിറ്റ കാശുകൊണ്ട് മുങ്ങും... അല്ലെങ്കിൽ നാളെ അയാൾ വീണ്ടും മുഖ്യമന്ത്രിയാകും ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി..

  • @mohammediqbal9612
    @mohammediqbal9612 2 часа назад +16

    പണ്ടേ എനിക്ക് മനസ്സിലായി ഞാൻ പാർട്ടി വിട്ടു

  • @goldentube3249
    @goldentube3249 2 часа назад +9

    കരിപൂർ അല്ലാതെ വേറെ ഏതെങ്കിലും ഒരു എയർപോർട്ടിൽ സ്വർണ്ണ കടത്ത് നടക്കുന്നുണ്ടെങ്കിൽ എന്ത് കൊണ്ടാണ് നിങ്ങൾ അത് റിപ്പോർട്ട്‌ ചെയ്യാത്തത്. മീഡിയ വൺ ദയവ് ചെയ്ത് റിപ്പോർട്ട്‌ ചെയ്യൂ.

  • @SilentHacker7
    @SilentHacker7 Час назад +6

    കേരളത്തിലെ മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾ പരിശോദിച്ചാലും ഇതേ മുസ്ലിം വിരോധം കാണാൻ കഴിയും പല കേസുകളിലും അലൻ uapa കേസ് പിന്നെ പൗരത്വ ബില്ലിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞു കുറെ നാൾ കുറെ പേരെ ഇട്ട് ഓടിച്ചത് പിന്നേം കിടക്കുന്നു നൂറു കണക്കിന് ഉദാഹരണങ്ങൾ ഇപ്പോൾ അൻവർ കാരണം ഇയാളുടെ മുസ്ലിം വിരോധം പുറത്തു വന്നു എന്നുള്ളു പക്കാ rss മൈൻഡ് ആണ് പിണറായുടേം അത് കൊണ്ട് ആണല്ലോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലീസ് നടപടികൾ പോലെ ഇവിടെയും യാതൊരു തടസവും ഇല്ലാതെ ചെയ്യാൻ പോലീസ് നു ഒത്താശ ചെയ്യുന്നത്

  • @pawelucheruvathur
    @pawelucheruvathur 2 часа назад +2

    പിണറായിക്ക് ശേഷം ഇവിടെ മുഖ്യമന്ത്രി ഉണ്ടാവരുത്...അതിന് കേന്ദ്ര ഭരണ പ്രദേശം ആക്കണം..എന്നിട്ട് മോങ്ങും

  • @ani563
    @ani563 2 часа назад +7

    അൻവർ പറഞ്ഞോണ്ട് ഇരിക്കുന്നതിൽ അടിവരയിടുന്ന പരിപാടിയാണ് സംഘി വിജയൻ ഇന്ന് ഹിന്ദുവിന് കൊടുത്ത ഇന്റർവ്യൂലൂടെ ചെയ്തത്

  • @PureNature2024
    @PureNature2024 Час назад +1

    സ്വർണ്ണക്കടത് പൊട്ടിച്ചു കസ്റ്റംസ് നു കൊടുക്കാതെ പോക്കറ്റിലിടുന്നത് അൻവർ തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് സമനില തെറ്റിയോ

  • @saarthiisaarthii1096
    @saarthiisaarthii1096 Час назад +8

    ഹഹഹ അത് കലക്കി .. യഥാർത്ഥ നാഗവല്ലി 😜😜😜😂👍👍 കലക്കി ആജീമ്സ്

  • @santhoshmuralidharan156
    @santhoshmuralidharan156 Час назад +1

    4:55 exactly clean strategy. Congress close cheyuka, CPIM eniyum jeyipikuka, Bjp prathipaksham aki CPIM-BJP barikanam valare mumbu thote ulla strategy.. oro karyangalum close ayi observe cheythal manasilavumm..

  • @rahmanktkr2
    @rahmanktkr2 2 часа назад +4

    sang pinarayi

  • @sharonxavier2372
    @sharonxavier2372 2 часа назад +5

    Palestine വിട്ടോ ഗയ്‌സ്. നമുക്ക് ഹിസ്‌ബുല്ലേയ് സപ്പോർട്ട് ചെയ്തേ ഒരു വായിക്കാക്കണ്ടേ 😂😂

    • @hashimsuper8048
      @hashimsuper8048 2 часа назад +1

      നമുക്ക് ജൂതൻ അടിച്ചു കൊന്ന ദൈവത്തിനെ കുറിച്ച് ചർച്ച വേണ്ടേ

  • @user-abbaschalingad.
    @user-abbaschalingad. Час назад

    അജിയിംസ് നിങ്ങൾ വിജയനെ തലയിൽ കൊണ്ട്നടന്നതല്ലേ.... ഇപ്പോൾ എന്തായി...,. തലയ്ക്കു അടികിട്ടിയപ്പോൾ മനസിലായി അല്ലെ 🙄
    !!! മാപ്പിള സഗാക്കൾക് സുഖം തന്നെയല്ലേ!!!
    🤭🤭🤭🤭🤭🤭🤭

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 2 часа назад +6

    പിണറായി മലപ്പുറത്ത് വരുമ്പോൾ തടയണം

  • @anasmac6751
    @anasmac6751 Час назад

    VS um പിണറായിയും അടക്കം എല്ലാ നേതാക്കന്മാര്‍ um rss ന്റെ പണിയാ ചെയ്യുന്നതു .പിന്നെ എങ്ങനെ കേരളത്തിൽ BJP പച്ച പിടിക്കും 😂😂😂😂😂

  • @Faithbeleif
    @Faithbeleif 58 минут назад +1

    Those who left cpim party today like --->

  • @dhakiralaboratory
    @dhakiralaboratory Час назад +1

    Ajmis baai dilogue Nagavalli❤

  • @PureNature2024
    @PureNature2024 Час назад

    സ്വർണ്ണക്കടത് പൊട്ടിച്ചു കസ്റ്റംസ് നു കൊടുക്കാതെ പോക്കറ്റിലിടുന്നത് അൻവർ തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് സമനില തെറ്റിയോ

  • @PureNature2024
    @PureNature2024 Час назад

    സ്വർണ്ണക്കടത് പൊട്ടിച്ചു കസ്റ്റംസ് നു കൊടുക്കാതെ പോക്കറ്റിലിടുന്നത് അൻവർ തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് സമനില തെറ്റിയോ

  • @abdulsalim866
    @abdulsalim866 21 минуту назад

    Ajims last ഡൈലോഗ്സ് പൊളിച്ചു

  • @Sidheeqpk.1616
    @Sidheeqpk.1616 2 часа назад +1

    അൻവർ ഉന്നയിച്ച വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രം നമ്മൾ ഇത് ചർച്ച ചെയ്യരുത്

  • @hussainhyder3743
    @hussainhyder3743 Час назад

    (ഇരട്ട) ചങ്കൻ എന്നത് അക്ഷരം മാറ്റി 'പങ്കൻ' എന്നാക്കേണ്ട ഗതികേട് വരുമോ?

  • @alavikuttyalavi3180
    @alavikuttyalavi3180 Час назад

    35 കിലോ പിടിച്ചത് ചാഴ കുടിക്കാൻ

  • @muhammadshafeek8160
    @muhammadshafeek8160 2 часа назад

    Life il eni cpm n vote chayyulla

  • @nivedthalassery2103
    @nivedthalassery2103 Час назад

    Karipur gold field KGF

  • @sajikeral
    @sajikeral 30 минут назад

    Kerala Gone! Escape...

  • @hacklearndaily
    @hacklearndaily Час назад

    Thamara vijayan 😂

  • @albirr4323
    @albirr4323 2 часа назад

    Waiting for next election

  • @HaizuHashu
    @HaizuHashu 2 часа назад

    Vijayan rss

  • @hashimpk6604
    @hashimpk6604 50 минут назад

    🔥🔥

  • @ishfaq2634
    @ishfaq2634 Час назад

    👍

  • @NizamHanifa-vt2og
    @NizamHanifa-vt2og Час назад

    CPM And RSS

  • @Renjithbabu-h1z
    @Renjithbabu-h1z 2 часа назад +1

    NALLA SUPPORT EVANEYOKKE

  • @ArunArunkuku-jl9yo
    @ArunArunkuku-jl9yo 2 часа назад +1

    Sudu media😂😂

  • @Trolytroly-w6b
    @Trolytroly-w6b 2 часа назад

    മൊട്ട ഇന്ന് മോങ്ങാൻ വന്നില്ലേ 🤣🤣

  • @assanmk7413
    @assanmk7413 Час назад

    വിജയൻ rss അടിമ
    വീണ ജയിൽ പോകാതെ നോക്കണ്ട ജെയിംസ്