ചേട്ടാ, ഏകശാല ഗൃഹത്തിന് ഒരു സൂത്രം മാത്രം നോക്കിയാൽ മതിയോ? Projection വന്നാൽ main ഭാഗത്തിന്റ നീളം മാത്രം വാസ്തുവിന് തായ് പുര ആയി കണക്കാക്കി മധ്യ സൂത്രം കണ്ടാൽ മതിയോ. ഒന്ന് clarify ചെയ്തു തന്നാൽ കൊള്ളാം
തെക്കു വടക്കു നീളം നിജപ്പെടുത്തി അളവ് കണക്കാക്കുന്നത് ബ്രഹ്മ സൂത്രമല്ല യമസൂത്രമാണ്. കിഴക്ക് പടിഞ്ഞാറ് ആണ് ബ്രഹ്മ സൂത്രം. അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നൂടെ
തെക്ക് മുതൽ വടക്ക് വരെയുള്ള നീളം എടുത്ത് അതിൻ്റെ പകുതി വരത്തക്കം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കടന്ന് പോകുന്ന രേഖ യാണ് ബ്രഹ്മസൂത്രം മനസ്സിലായില്ലെങ്കിൽ അനക്ക് മിണ്ടാതിരുന്നൂടെ😂
Innathe veedukalil ellam AC vaykukayalle...ath kond..air flow onum illa..athukondu thanne idinu oradhanyam illa thonunu..pandu kalathu wind thanne agatheku varanamayirinu...innu ath maariyille?
സൂത്രം നിർമ്മിക്കുമ്പോൾ അത് എത്ര height ൽ ആയിരിക്കണം?
Samachathurathil veedu paniyamo...deerga chathuram ayalum naduvil koode suthram ittal mathiyo
Yamasutra yil bathroom varamo
ചേട്ടാ,
ഏകശാല ഗൃഹത്തിന് ഒരു സൂത്രം മാത്രം നോക്കിയാൽ മതിയോ? Projection വന്നാൽ main ഭാഗത്തിന്റ നീളം മാത്രം വാസ്തുവിന് തായ് പുര ആയി കണക്കാക്കി മധ്യ സൂത്രം കണ്ടാൽ മതിയോ.
ഒന്ന് clarify ചെയ്തു തന്നാൽ കൊള്ളാം
👍
As a Vedanta-student I don't see any connection between Brahma Sutras and Vastushastra!

👍🙏