പിതാക്കന്മാർ ഇതുപോലെ പാടി ആരാധിച്ചതുകൊണ്ടാണ് നമ്മൾ ഒക്കെ innu സുഖിക്കുന്നത്... ഇത് പോലെ ഉള്ള ആരാധന ഒക്കെ കൂടുവാൻ ആഗ്രെഹിക്കുന്നു 🥰🥰🥰യേശു അപ്പ കൊതിയാകുന്നെ 🫂🫂🫂😊
Now it's our turn brother. Let's worship our Lord and saviour with whole heart and whole strength, more than what our forefathers did.. Let's come back to the Lord.
ലോകം എത്ര പുരോഗമിച്ചാലും ആരാധന പഴയ കാലത്തേ പോലെ മതി. ചൂട്ട് കത്തിച്ച് നടന്ന് നടന്ന് കൺവൻഷൻ പോയ ഒരു കാലം, യോഗത്തിന് ശേഷം അപ്പന്റെ തോളിൽ ഇരുന്ന് പമ്പയാർ കുറുകെ താണ്ടിയത് , പാലം ഇല്ല , കാർ ഇല്ല , കാശും ഇല്ല , ഇപ്പോൾ എല്ലാം ഉണ്ട് പഴയ തീക്ഷ്ണത ഒഴിച്ച്, നാംമടങ്ങിവരേണ്ട സയമയം കഴിഞ്ഞിരിക്കുന്നു
If we worship God sincerely we don't need to force for the holy spirit to come. He will show his power. God will send again a great anointing to this world.
ഒരിക്കൽ പുത്തിരീക്കണ്ടം മൈതാനത്തെ പ്രസംഗം കേട്ടു, എന്റാ ചെറു പ്രായത്തിൽ,അനേ ഇതേഗം സ്റ്റേജിനെ താഴെ വനെ അവിടെ വന്ന എല്ലാ പാസ്റ്റർ മാരെയും വിളിച്ചേ ഇടതും വല്ലതും കരങ്ങൾ കോർത്തെ പിടിച് ജനത്തിനെ വേണ്ടി അൽമാ പകർച്ചക്കായി പ്രാർത്ഥിച്ചതെ ഞാൻ ഓർമിക്കുനെ
അസ്തമിക്കുന്നു ഇപ്പോൾ..... തലമുറകൾക്കു നെറ്റ് ഇല്ലാതെ ജീവിക്കാൻ കഴിയുന്നില്ല എന്റെ യേശു ചെയ്ത ഉപകാരങ്ങൾ ദിനം എല്ലാവരും മറന്നു പോകുന്നു എന്നാൽ നമ്മുടെ യേശു നമുക്കായി പക്ഷവാദം ചെയ്ത് കൊണ്ടിരിക്കുന്നു...... നമുക്ക് ഇനിയും ഈ ഉണർവിൽ തന്നെ പോകാം കർത്താവിന്റെ വരവ് അടുത്ത്....
പഴയ കാലം ആഹാ കൊതിയാവുന്നു.. ഈ കാലഘട്ടത്തിൽ ഇതനുഭവിച്ചവരാണ് ഭാഗ്യമുള്ളവർ...
Sathyam
വളരെ സത്യം
സത്യം
Yes yes yes
♥️♥️
ഈ ഗാനം കേൾക്കുമ്പോൾ തന്നെ ആത്മസാനിധ്യം കൊണ്ട് നിറയുന്നു. എന്നും രാവിലെ ഇതു പാടുമ്പോൾ തന്നെ ദൈവ ഇടപെടൽ ഉണ്ടാകാറുണ്ട്. ദൈവത്തിനു സ്തോത്രം 🙏🙏🙏🙏
ഇന്നത്തെ worship leaders ഇത് ഒന്ന് കാണേണ്ടി ഇരിക്കുന്നു....
ഇത് കാണുന്ന ദൈവ പൈതലിന്റെ കണ്ണു നിറയാതിരിക്കില്ല..what a power...
കൊതിയേറുന്നു..
🥲❤️
Yes
Miss this time 😢
Yes
സത്യം
സോഷ്യൽ മീഡിയായി ലുടെ ഇത് ശ്രവിക്കു ബോൾ തികച്ചും ആത്മ സാനിദ്ധ്യം അനുഭവിപ്പാൻ കഴിയുന്നു. ദൈവത്തിന്റെനാമം മഹത്വപെടട്ടേ....
True
ഈ ആരാധന കണ്ടിട്ട് കൊതിയാവുന്നു കർത്താവേ, ഇന്നും ജീവിക്കുന്ന ദൈവമാണ് അപ്പാ 🙏🙏
God's kingdom. I think so.
ഈ ആരാധയിൽ കൂടിയ എത്രപേർ ഇന്ന് ഈ ലോകത്തുണ്ടോ.... അവർ എത്ര ഭാഗ്യം ചെയ്തവർ..... ദൈവമേ നിനക്ക് നന്ദി......❤❤
കക്ഷിഭേദമില്ലാതെ വലിപ്പചെറുപ്പമില്ലാതെ പണത്തിന്റെ അഹങ്കാരമില്ലാതെ ഒരപ്പന്റെ മക്കളായി ആത്മാവിൽ നിറഞ്ഞുള്ള ആരാധന
Anmen
മനസു നിറഞ്ഞു. അപ്പച്ചന്മാർ എത്ര ആത്മാർഥമായി ആരാധിക്കുന്നു .
ഇന്നത്തെ പാട്ടുകൾ ആളുകളെ സുഗിപ്പിച്ചു ആളുകളെ നരഗത്തിൽ കൊണ്ടു ഇടും
പഴയ പാട്ടിന്റെ power ഇന്നത്തെ തലമുറക്കറിയില്ല..
Amen
ഈ ആത്മ സാന്നിദ്ധ്യം അനുഭവിക്കാൻ കൊതിയാകുന്നു. ദ്രവ്യാഗ്രഹം ഇല്ലാതിരിന്ന ദൈവ ദാസന്മാർ അന്നുണ്ടായിരുന്നു.
ഹായ് എത്ര നല്ല കാലം. എത്ര നല്ല സന്തോഷം. പരിശുദ്ധൽമാവിന്റ സന്തോഷം.
ഓലമേഞ്ഞ പന്തലിന്റെ കീഴിലിരുന്നുള്ള പഴയകാല ആരാധന എത്ര സന്തോഷമായിരുന്നു
Yes
Sathyam 😢
പിതാക്കന്മാർ ഇതുപോലെ പാടി ആരാധിച്ചതുകൊണ്ടാണ് നമ്മൾ ഒക്കെ innu സുഖിക്കുന്നത്... ഇത് പോലെ ഉള്ള ആരാധന ഒക്കെ കൂടുവാൻ ആഗ്രെഹിക്കുന്നു 🥰🥰🥰യേശു അപ്പ കൊതിയാകുന്നെ 🫂🫂🫂😊
ആഭിജാരവും തന്ത്രങ്ങളും മന്ത്രങ്ങളും പൊട്ടി തകർന്നു പോകുന്ന ആരാധന. ഇതിനു മുമ്പിൽ ഏത് പൈശാചിക ശക്തി പിടിച്ചു നിൽക്കും.
Ooh jesus🔥🔥🔥
❤️❤️❤️
I Wanna worship like this.. Glory to GOD
Praise the Lord. May God fulfill your desire.
2024 watching❤
Lord give us those old days back,we need a spiritual revival
ഇതുപോലെ ഒരു ആരാധനയിൽ പങ്കെടുക്കാൻ കൊതിയാവുന്നു..... അന്ന് ഈ യോഗങ്ങളിൽ പങ്കെടുക്കാൻ ഭാഗ്യം ചെയ്തവർ...... അനുഗ്രഹിക്കപ്പെട്ടവർ......❤❤❤❤
Amen! Those days people worshipped with whole spirit.... whole heart and whole strength...and Holy Spirit led them!!
🙌🏻🙌🏻
Now it's our turn brother. Let's worship our Lord and saviour with whole heart and whole strength, more than what our forefathers did.. Let's come back to the Lord.
Ammen
Amen Hallelujah
ലോകം എത്ര പുരോഗമിച്ചാലും ആരാധന പഴയ കാലത്തേ പോലെ മതി. ചൂട്ട് കത്തിച്ച് നടന്ന് നടന്ന് കൺവൻഷൻ പോയ ഒരു കാലം, യോഗത്തിന് ശേഷം അപ്പന്റെ തോളിൽ ഇരുന്ന് പമ്പയാർ കുറുകെ താണ്ടിയത് , പാലം ഇല്ല , കാർ ഇല്ല , കാശും ഇല്ല , ഇപ്പോൾ എല്ലാം ഉണ്ട് പഴയ തീക്ഷ്ണത ഒഴിച്ച്, നാംമടങ്ങിവരേണ്ട സയമയം കഴിഞ്ഞിരിക്കുന്നു
പിതാക്കൻമാരുടെ കാലങ്ങളിലെ ആരാധന കണ്ട് കൊതിയ്യാകുന്നു
ദൈവമേ പണ്ടത്തെ പോലെ ഒരു നല്ലകാലം ഞങ്ങൾക്ക് നല്കണമേ
ആത്മ പ്രേരിതമായ പാട്ട്. ആശാരി ഉപദേശി ഒരു കാലഘട്ടത്തിൻ്റെ ശബ്ദം ആയിരുന്നു...
Old Pentacostals... O My God Sent later rain...We Surrender to God...
കൊറോണ ഭീതിയിൽ... നിന്നും രക്ഷപെടാൻ...ഇതുപോലുള്ള ആരാധനാ തിരിച്ചുവരണം
Yes bro. Greetings from rajasthan
Ammen
@@sarithakoshy5658 Amen 🙏
@@Seemayadav-vz2yy 🙏 Amen
ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനൊടടുത്തീടുകില്‍ (2)
ഇതുപോലൊരു പ്രഭാതം നമു-
ക്കടുത്തീടുന്നു മനമെ!
ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍
നീതി സുര്യനായ് വരുന്നാള്‍ (2)
നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ് ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു (2)
ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം (2)
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്‍റെ കൂടന്നു പോരുവാന്‍ (2)
ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെയോര്‍-
ത്തിട്ടാനന്ദം, പരമാനന്ദം!
ഹാ! എന്‍പ്രിയനാ പുതുവാനഭൂ
ദാനം ചെയ്തതെന്താനന്ദം! (2)
മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി
വരുന്നൊരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍ (2)
കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍ വരുന്നേ-
എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ! (
ഇത് കണ്ടാൽ നമ്മടെ ഹൃദയം നിറയാതിരിക്കില്ല തീർച്ച
ജീവിക്കുന്ന ദൈവത്തിനു മഹ്‌ത്യം അമെൻ
❤️❤️❤️
ഇന്ന് ആരെങ്കിലും ഇങ്ങനെ ആരാധിച്ചാൽ പുരോഗമന പെന്തിക്കോസിസം പറയും ഭൂതമാണെന്ന്
ഇന്നത്തെ പെൻതാക്കോസ്തിൽ പരീക്ഷന്മാരെ കൊണ്ട് നിറഞ്ഞുപോയി
i watch this atleast once a month!! so blessed!!
POWER OF HOLY SPIRIT MOVING MIRACULOUSLY...THANK GOD
ആത്മനിറവിൽ നിറഞ്ഞു നിന്നുള്ള ആരാധനാ ✨✨✨👍
feeeeeling great !!!!!!! amen.
Praise the lord. As long as our spiritual leaders are like politicians, that won't happen. We need to come out and start another spiritual world.
Yes very true.
Such a great mahn of god❤️ He is a role model for present generation 🔥
ഈ ആരാധന കാണുമ്പോൾ കൊതി വരുന്നു ഈ കാലം ഇനി ഉണ്ടാകുമോ
ഇല്ല കാലം ഒരിക്കലും വരില്ല.😥😥😥.... ഇനി end of world ആണ്.
Miss this time
Real Pentecostal forefathers.....🔥
Thinking of today's Pentecostal Churches with all audio system but no presence 😓
Song സൂപ്പർ great ... Accodian ... Triple drums ... Choir ... 🙏🙏❤❤🌹🌹🌹
Really touching experience of Holy spirit happens in those days.
അഹന്തയും പണക്കൊഴുപ്പും ഇല്ലാത്ത ഒരു കാലം
Yes
drummer done a great job hats off
പണ്ടത്തെ കാലം കൊതി ആകുന്നു 🙏
powerful men of God . Praise the lord
What a humble man of God .Please God everyday in his life .life well lived .
വിശുദ്ധരുടെ കൂട്ടായമ . സ്തോത്രം🙏🙏🙏🙏.
ഇതു പോലെ ആരാധിച്ചിരുന്ന ഒരു കാലം. എല്ലാം പോയി.
12 varsham munp ulla video ayikotte athma sanidhyam anubavikkapedunnu… God is great 😊
Lion Apostle of Jesus from India. Missed the most in 2019. No one can fill that gap here in India.
Nowadays missing this Spirit filled worship...🙏
Yes, we have to pray for to come back those days
Yes and Amen Hallelujah
Oh.. Powerful worship Amen.
Lifeil onnum illenkilum suvisheshathinu vendi irangiya aasari upadeshiye pole ullavar aanu real gospel.. Innu ellam enthu mariyirikkunu
Very very powerful worship
കാണുമ്പോൾ.... കാണുമ്പോൾ കണ്ണ് നിറഞ്ഞ് തുളുമ്പുകയാണ്
Glory to God
Nyc worship by Seeing the video we can feel the presence of God
പണ്ടത്തെപോലൊരു നല്ലകാലം, ഇനിയും കാണാൻ കഴിയില്ല
Great worship...nw everything is changed
Praise the Lord amen Amen Amen Amen🙏🙏🙏
Ithe pole oru nalla Kalam nalgane yehove 🙏
Beautiful song and worship.
Blessed worship,praise Lord
അ കാലഘട്ടത്തിൽ ജീവിക്കുവാനും ഇ ആരാധനയിൽ പങ്കെടുക്കുവാനും കഴിഞ്ഞിരുന്നുവെങ്കിൽ എന്തൊരു ഭാഗ്യമായിരുന്നു
Blessed worship
Remembering the past days ...
Praise God
Beautiful!!!
Hallelujah hallelujah amen
Ente.... yeshuveeee..... mahathumm Rajathirajavinu mahathumm
Pazhaya anufhavam madagivarrumo
ഇന്നത്തെ ആരാധന കാണുമ്പോൾ സങ്കടം വരുന്നു..... 😥😥😥
ഇത് ഏത് വർഷത്തെ ആണെന്ന് അറിയുമോ?
can you Plese more asariupathahisonges and and meting.god blessyouwe l love
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤parayan vakkkukalilllla...sthothram ❤❤❤❤❤❤❤❤❤❤❤❤❤
If we worship God sincerely we don't need to force for the holy spirit to come. He will show his power. God will send again a great anointing to this world.
praise the lord
പിതാക്കന്മാർ ആരാധിച്ച ആരാധന ♥️♥️
ആരാധനയുടെ മാധുര്യം ♥️♥️
Amen glory glory
Yesuve nanni Appaaa 🙏🙏🙏🙏
Praise the Lord. !!!!
Shibu Georgie Washington University and
Glory to the lord
Nalllakaaalam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരിക്കൽ പുത്തിരീക്കണ്ടം മൈതാനത്തെ പ്രസംഗം കേട്ടു, എന്റാ ചെറു പ്രായത്തിൽ,അനേ ഇതേഗം സ്റ്റേജിനെ താഴെ വനെ അവിടെ വന്ന എല്ലാ പാസ്റ്റർ മാരെയും വിളിച്ചേ ഇടതും വല്ലതും കരങ്ങൾ കോർത്തെ പിടിച് ജനത്തിനെ വേണ്ടി അൽമാ പകർച്ചക്കായി പ്രാർത്ഥിച്ചതെ ഞാൻ ഓർമിക്കുനെ
praise the lords
പഴയകാലങളിൽ ഏതു മനുഷ്യ നേയുംതികഞവനാകകുകയായിരുനനൂഉപദേശീമാരുടെആഗൃഹം എനനാൽ ഇനന്‌ഉപദേശിമാർതിഞഞവരാകൂകയാണ്
Praise the lord
Ithupole ini oru kaalam varumo ini
Let’s hope 🙇🏻
Amen❤️🙏🙏🙏
Annathe unarvu ini thirichu varumo aavo.. innu kaazhchappadu ellavarudeyum maariylo.. ippol daiva vachanam samsaarikkunna sathyathil jeevikunnavare aarkum vendaallo.. pakaram lada vaidhyanmaar aa sthaanam moshtuchu vaazhunnu... aashaari upadeshiye pole annu nilakondavar innu nithyathayil vaazhunnu...
spirit of God Praise the LORD
ആമേൻ ജീസസ് 🙏
ഇന്നത്തെ പ്പോലെ കുടവയർ അന്നില്ല.
അന്നത്തെ ഉണർവ്വിന്റെ കാലങ്ങൾ കേരളത്തിൽ അസ്തമിച്ചുവോ?
Illa karthavinte varavinumumbai oru valiya unarv sabail undakum
Orikkalum undaavaan Padilla.. Nammal orukkamanenkil daivam nammilkuudi pravarthikkum alley..? Lets pray..
i
Nammil tanne tudaguuu
അസ്തമിക്കുന്നു ഇപ്പോൾ..... തലമുറകൾക്കു നെറ്റ് ഇല്ലാതെ ജീവിക്കാൻ കഴിയുന്നില്ല എന്റെ യേശു ചെയ്ത ഉപകാരങ്ങൾ ദിനം എല്ലാവരും മറന്നു പോകുന്നു എന്നാൽ നമ്മുടെ യേശു നമുക്കായി പക്ഷവാദം ചെയ്ത് കൊണ്ടിരിക്കുന്നു...... നമുക്ക് ഇനിയും ഈ ഉണർവിൽ തന്നെ പോകാം കർത്താവിന്റെ വരവ് അടുത്ത്....
Accordion is played by his son Pastor Spurgon
Jesus👏👏👏👏👏
Amen!
Which song are they singing?
My grandmother early morning song😢
Glory to God
GLORY TO GOD
Palapraiyam nokiyalum nokikoduyerekanam pola thonounthu god bless you k k district t
സ്തോത്രം 🙏🙏🙏🙏🙏
Thnks for sharing, nellimalayil evidaanu ith?
🔥🔥🔥👏👏👏