അച്ചൻ പൊളിച്ചു.

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @georgekm3933
    @georgekm3933 6 месяцев назад +2

    തൃശൂർ മണ്ണുത്തി St Antony 's കത്തോലിക്കാ പള്ളിയിൽ കുറെ ചാരുബെഞ്ചുകളിൽ ജോസ്കോ ഫാഷൻ ജ്വല്ലറിയുടെ പരസ്യം സ്വർണ ലിപികളിൽ എഴുതി വച്ചിട്ടുണ്ട്. അതുകണ്ടിട്ടും ആ ഇടവകയിലെ ആർക്കും ഒരു വിഷമവും ഇല്ലേ എന്നു തോന്നിപ്പോയിട്ടുണ്ട്.

  • @KairaliShibu
    @KairaliShibu 3 дня назад

    അച്ഛൻ പറഞ്ഞത് എത്രമാത്രം ശരി ആണ്.

  • @renimathew1200
    @renimathew1200 9 месяцев назад +3

    Super full link kittumo?

  • @leninps987
    @leninps987 9 месяцев назад +3

    👍100% true... Hats off u..

  • @jelintjacob7245
    @jelintjacob7245 8 месяцев назад +1

    Really

  • @JoshyKJ3
    @JoshyKJ3 3 месяца назад

    Super ❤

  • @Suja-p2o
    @Suja-p2o 9 месяцев назад +1

    Amen ❤

  • @bijudevasia4416
    @bijudevasia4416 5 месяцев назад

    Ethrayo shari..👍

  • @abyachan
    @abyachan 9 месяцев назад +8

    മാനസിക രോഗികൾക്ക് ഓരോ സ്വീറ്റ് ബൺ വാങ്ങിക്കൊടുത്തിട്ട് അതിൻ്റെ അനുമോദനക്കത്ത് FB യിൽ പോസ്റ്റിട്ടവരുമുണ്ടച്ചോ.

  • @FUN_MEDIA5
    @FUN_MEDIA5 8 месяцев назад

    Congratulation❤❤❤❤❤

  • @QuoteWorthyWisdom-Quotesdaily
    @QuoteWorthyWisdom-Quotesdaily 9 месяцев назад +5

    Ee Video Viral aayi. Achan parayunnathu valare valare sathyamaya oru karyamanu athanu ellavarum share cheyyunnathum kelkkunnathum. Ithukondanu palarum athmahathyayil abhayam prapikkunnathu. Oralude sahayam sweekarichal avarude apamanam. Sahikkan patilla

  • @ajayakumarpius6058
    @ajayakumarpius6058 8 месяцев назад

    Can anybody note his name

  • @daviscolumn6611
    @daviscolumn6611 9 месяцев назад +1

    🙏

  • @rajichacko8416
    @rajichacko8416 9 месяцев назад +1

    ആമ്മേൻ 🔥🔥🔥🙏🙏🙏🙏🙏🙏

  • @manujohn1676
    @manujohn1676 9 месяцев назад

    Full video link share cheiyamo

  • @susammavarghese5006
    @susammavarghese5006 9 месяцев назад +2

    Good

  • @Abin-i1b
    @Abin-i1b 6 месяцев назад

    ഇതുകൊണ്ടും കൂടിയാണ് ആളുകൾ കേരളം വിട്ടു പോവുന്നത്

  • @daisyreji8581
    @daisyreji8581 9 месяцев назад +7

    It is 100% true.

  • @Jubylive
    @Jubylive 9 месяцев назад +2

    👍

  • @terrortechyofficial
    @terrortechyofficial 8 месяцев назад

    Sorry God bless you by pastor

  • @myshasvlog9734
    @myshasvlog9734 9 месяцев назад +6

    ഇതു തന്നെയാണു മോഡിയും പിണറായിയും ചെയ്യുന്നദ് അതും ജനങളുടെ tax വാങ്ങിയ കാഷിൽ നിന്ന് അടിച്ചു മാറ്റിയതിന്റെ ബാക്കി 😛

  • @joshyjose1625
    @joshyjose1625 6 месяцев назад

    കേൾക്കണം തിരുത്തണം ശക്തിയിർജിക്കണം

  • @jayasreenair4865
    @jayasreenair4865 9 месяцев назад +1

    👍🙏

  • @annammaabraham228
    @annammaabraham228 9 месяцев назад +1

    Eggna vaanam achanmar

  • @josephka336
    @josephka336 9 месяцев назад +1

    😊There are some good for nothing guys who will not do anything good for others and will not allow others to do so . When I am hungry I will try to get food somehow, when I am thirsty I I will try to get something to drink. I will not care about my prestige. This happened during the flood few years back. We have seen that even well to do people standing in the queue for food. Where was there honour, prestige. Please lit a candle instead of blaming darkness. These guys have no other business other than criticism. Useless guys.

  • @jamesthanni8607
    @jamesthanni8607 9 месяцев назад

    Oro velipadu etra veedu undakki ko uthu😢alakan chumma vachakam 😂😂😂😂😅😅😅😊

  • @varghese3
    @varghese3 9 месяцев назад

    Achenmarum thirumeni maarum alle engane ulla paripadi inaugurate Cheyunathu... Ennittu valiya Upadasam pulpit yil ninnu... Parayunnathum pravarthiyumayi enthu bandham... Real hypocrites, modern pharasees.. 😢

  • @roshanvargheserajan923
    @roshanvargheserajan923 9 месяцев назад

    താങ്കളുടെ ധാര്‍മ്മിക രോഷം സ്വീകാര്യം അര്‍ഹിക്കുന്ന ഒന്നാണ്.
    നല്ലത്.
    പക്ഷേ...., സഭ എന്ന അധികാര ശക്തിയുടെ മുന്‍പില്‍ അതിന്റെ പ്രവര്‍ത്തന സമവാക്യം ആയ "ചെണ്ട കൊട്ടി പരസ്യം ചെയ്യുന്ന ആചാരം" വേണ്ട എന്ന് പറഞ്ഞാല്‍, മറ്റുള്ളവനെ ചൂഷണം ചെയത് മാത്രം ജീവിക്കുന്ന ഇടയ സമൂഹത്തിന്‌ നിലനില്‍പ് ഇല്ലാതെ ആയി പോകും.
    വിശ്വാസത്തിന്റെ പേരില്‍ വൈകാരികമായും സ്വാര്‍ത്ഥ ലാഭപരമായും ഒരു വിശ്വാസിയെ പിഴിഞ്ഞെടുത്തു മാത്രം ജീവിക്കുന്ന പുരോഹിതന്‍ അല്ലെങ്കില്‍ അവന്റെ കൂട്ടായ്മയായ സഭ മറിച്ച് എന്ത് പ്രവർത്തിക്കും?
    ഇവിടെ പ്രസംഗകന്‍ കപട വേഷധാരികളുടെ കൂട്ടത്തിലെ ഒരുവന്‍ ആയതിനാൽ പറയുന്ന കാര്യം സ്വീകാര്യം അര്‍ഹിക്കുന്നു എങ്കിലും, ഈ വേഷമോ, അത് മുന്നോട്ടുവെക്കുന്ന അധികാര മനോഭാവമോ സ്വകാര്യം അര്‍ഹിക്കുന്നില്ല.
    ഈ ജനാധിപത്യ സമൂഹത്തില്‍ ഇന്നും ലോഹയും ഇട്ട്, ഒരു തൊഴിലും ചെയ്യാതെ, മറ്റുള്ളവരെ സുഖിപ്പിച്ചും, പുകഴ്ത്തിയും, ഭയപ്പെടുത്തിയും, ഭീഷണിപ്പെടുത്തിയും ചൂഷണം ചെയ്തും ജീവിക്കുന്നത് പോലെ ലജ്ജാവഹം ആയ മറ്റൊന്നില്ല.
    ഇവിടെ പ്രസംഗകന്‍ മുന്നോട്ട് വെക്കുന്ന ഒരു ആശയം അദ്ദേഹത്തിന് സ്വന്തം സഭയിലോ, എന്തിനേറെ സ്വന്തം ഇടവകയിലോ പ്രാവര്‍ത്തികം ആക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം ഒരു മുട്ട്സൂചി കൊടുത്താൽ ഒരു മുട്ടനാടിനെ എങ്കിലും ചൂണ്ടയിട്ടു പിടിച്ചില്ല എങ്കിൽ ഈ പ്രസ്ഥാനം പൂട്ടിപ്പോകും എന്നത് ആണ് യാഥാര്‍ത്ഥ്യം, കാരണം വിശ്വാസിയുടെ കീശയിലെ കാശില്ലാതെ കുപ്പായക്കാര്‍ ഇങ്ങനെ സമൃദ്ധമായി ഭക്ഷിക്കും, ആഡംബരമായി ജീവിക്കും?

    • @josephmathew6511
      @josephmathew6511 6 месяцев назад

      Please don't try to be more Christian than Christ himself.

    • @roshanvargheserajan923
      @roshanvargheserajan923 5 месяцев назад

      @@josephmathew6511
      Don't take me as a racist. I am just speaking technically.
      Jesus was a Jew. (At least according to stories.)
      He never had any idea about a religion called Christianity.

  • @SophiyaJose-y1h
    @SophiyaJose-y1h 9 месяцев назад

    പള്ളിയും ഗവണ്മെന്റും ഒരുപോലെ ആണ് cash mathi അവർക്ക് നാണമില്ലേ

  • @bijudevasia4416
    @bijudevasia4416 5 месяцев назад

    Ethrayo shari..👍