EVOK -ൽ ഓഫർ പെരുമഴ വെറും 12 രൂപ 60 പൈസയ്ക്ക് ഇനി ചാർജ് ചെയ്യാം

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Evok ചാർജിഗ് സ്റ്റേഷൻ

Комментарии • 67

  • @sreejithvellanad
    @sreejithvellanad 3 месяца назад +1

    മറ്റു ചാർജിഗ് സ്റ്റേഷനുകളെ അപേക്ഷിച്ച് ഇവോക്കിൽ ചാർജ് കുറവാണ് എന്ന കാര്യമാണ് ഈ വീഡിയോയുടെ ഉള്ളടക്കം ' എവിടെ ചാർജ് ചെയ്യണമെന്നത് ഒരോരുത്തരുടെ ഇഷ്ടം . 600 രൂപ മെമ്പർഷിപ്പ് എടുത്ത് ഇവോക്കിൽ അംഗമാകുമ്പോൾ
    ആ തുകയും ഒരു വർഷം ചാർജ് ചെയ്യുന്ന തുകയും തമ്മിൽ കൂട്ടികുഴച്ച് കണക്കുകൾ അവതരിപ്പിക്കുന്നവർ ചക്കയും മാങ്ങയും തിരിച്ചറിയാൻ കഴിയാത്ത ബാലിശ ബുദ്ധിയിൽ നിന്നും വളർന്നിട്ടില്ല എന്ന് അവർ തന്നെ വിളിച്ചു പറയുന്നത് പോലെയുണ്ട്.
    സർവ്വീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന വിഷയങ്ങൾക്ക് മറ്റു ചാർജിഗ് സ്റ്റേഷൻ മാനേജ്മെൻ്റ് ഇടപെടാറില്ല ബാറ്ററി ലോസ് കാണിക്കുമ്പോൾ കാലതാമസമില്ലാതെ ഇടപെട്ട് പുതിയത് തന്നെ മാറ്റിവക്കണം എന്ന് ടാറ്റയോട് ചങ്കൂറ്റത്തോടെ വിളിച്ച് പറയാൻ ഗോ ഈസിയോ സിയോണോ ഒന്നും വരില്ല, ഇവോക്കിൻ്റെ വണ്ടി എന്ന് കാണുമ്പോൾ സർവ്വീസിൽ പോലും സൂഷ്മത കാണിക്കുന്നത് സംഘടനശക്തിയെ അറിയാവുന്നത് കൊണ്ട് തന്നെയാണ്, അനുഭവസ്ഥർ ഏറെ ഉണ്ട് ഓരോ യാത്രയിലും ഇവോക്കിൽ നിന്നുള്ള സഹായം ഉണ്ടായിട്ടുള്ളവർക്ക് അതറിയാവുന്നതുമാണ്. അവിടെ 600 അല്ല 6000 കൊടുത്താലും മതിയാകില്ല എന്നത് '
    ലോകത്ത് ഏതൊരു സംഘടനയും രൂപം കൊണ്ടത് ഒരു വ്യക്തിയുടെ ആശയത്തിൽ നിന്നുമാണ് അത് അവ്യക്തി തൻ്റെ ആശയത്തിനൊപ്പം ചിന്തിക്കാൻ കഴിവുള്ളവരോട് ചർച്ച ചെയ്തുമാണ്. അങ്ങനെ തന്നെയാണ് ഇവോക്കും രൂപം കൊണ്ടത് ' ശ്രീ റജി സാർ അദ്ദേഹത്തിൻ്റെ ബുദ്ധിയിൽ ഉണ്ടായ ആശയത്തെ കുടുംബക്കാരുമായി പങ്ക് വച്ച് കുടുംബാഗങ്ങളെ മാത്രം വച്ച് രൂപം കൊടുത്തതല്ല ഇവോക്ക് ' ഇവോക്കിൻ്റെ സംസ്ഥാന ചെയർമാൻ സ്ഥാനം അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുമ്പോഴും ജില്ലാതലത്തിൽ കമ്മിറ്റികൾ ഉണ്ടാക്കി ഓരോ ജില്ലയിലും പ്രസിഡൻ്റ് ചെയർമാൻ എന്നിവരുടേയും മേൽനോട്ടത്തിൽ തന്നെ യാണ് ഈ സംഘടന പ്രവ്യത്തിക്കുന്നത്.
    അതുകൊണ്ട് അന്തസ്സോടെ പറയുന്നു 600 രൂപ മെമ്പർഷിപ്പ് ഫീ എന്നത് ഇവോക്ക് തിരിച്ചു നൽകുന്ന സഹായങ്ങൾക്ക് പകരമാകില്ല.

    • @ttssolutions
      @ttssolutions 3 месяца назад +1

      സത്യം തന്നെ സാർ

    • @bevokbharath
      @bevokbharath  3 месяца назад

      Super

    • @Muhammadsufiyaan
      @Muhammadsufiyaan 3 месяца назад

      കുറഞ്ഞ റേറ്റ് ൽ ചാർജ് ചെയ്യാനല്ല EVOK. അത് EV കളുടെ പ്രശ്നങ്ങൾ എല്ലാ തലങ്ങളിലും പരിഹരിക്കുന്നതിനു വേണ്ടി ഉള്ള സംഘടന ആണ്. GO EC വണ്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വരില്ല

    • @CDWAccounts
      @CDWAccounts 3 месяца назад +1

      ഗ്രൂപ്പിൽ ഉള്ള മെമ്പേഴ്സിന്റെ മാത്രം ചാരിറ്റി ചെയ്യുന്നതിന് വേണ്ടി ആണോ ഇങ്ങന്നെ ഒരു സൊസൈറ്റി?.. Evok ന്റെ ബിസിനസ്‌ അല്ലാതെ എന്ത് ചാരിറ്റി ആണ് ചെയുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം, റ്റാറ്റായോ മറ്റ് ഇലക്ട്രിക് വാഹന കമ്പനിയോ കൊടുക്കാത്ത എന്തെങ്കിലും സർവീസ് EVOK കൊടുക്കുന്നുണ്ടോ? വാഹനം തകരാറിൽ ആയാൽ free ആയി കൊണ്ടുപോവൽ പോലെ. ഒരു സർവീസ് സെന്ററിൽ ഏതൊരു ഉപഭോക്താവിനും കിട്ടുന്ന പരിഗണന അല്ലേ evok മെമ്പേഴ്സിനും കിട്ടുക. Kseb യിൽ നിന്നും കിട്ടുന്ന നിരക്ക് വെച്ച് നോക്കുമ്പോൾ ഈ സംഘടന ഈ കൊടുക്കുന്ന റേറ്റ് കൂടുതൽ ആണോ കുറവാണോ? ഇത്രയും ബാറ്ററി മാറ്റി വെക്കുന്ന പ്രശ്നം വന്നിട്ടും ഈ സംഘടന എന്താണ് ഒരു കേസ് ടാറ്റാക്കി എതിരെ കൊടുക്കാത്തത്? Kseb ചാർജിങ് സ്റ്റേഷൻ പലതും പ്രവർത്തിക്കുന്നില്ല, ഇതിൽ എല്ലാം ഇടപെടാത്തത് എന്താണ്?

  • @ttssolutions
    @ttssolutions 3 месяца назад +2

    Thanks reji sir with evok ,
    and saylendran sir
    ഇവോക്ക് എന്നും മുന്നേറട്ടെ

  • @sreejithvellanad
    @sreejithvellanad 3 месяца назад +2

    Thanks sir very good information ❤

  • @SrinikaNair
    @SrinikaNair 2 месяца назад

    Good 👍🏼

  • @adv.r.nikhil1802
    @adv.r.nikhil1802 3 месяца назад +2

    Evok can try to introduce RFID cards so as to avoid technical/ coverage issues

    • @bevokbharath
      @bevokbharath  3 месяца назад

      ഉടനെ പരിഹരിക്കും

  • @shafeekchullalam
    @shafeekchullalam 3 месяца назад +1

    THANKS Evok

  • @EmiG-tt5cm
    @EmiG-tt5cm 3 месяца назад +1

    Who owns this station ?
    Is it a private person or evok?
    Is charge mod or evok app used for this?

    • @bevokbharath
      @bevokbharath  3 месяца назад

      @@EmiG-tt5cm
      Chargemod rate 18
      EVOK rate 20
      This station is owned by EVOK

  • @svXPs
    @svXPs 3 месяца назад +7

    Subscriber ന് മാത്രമാണ് 12 രുപ നിരക്ക് എന്നും, അല്ലാത്തവർക്ക് മറ്റൊരു നിരക്ക് (18 രൂപ) ആണ് എന്നും കൂടെ ചേർക്കമായിരുന്നു.

    • @bevokbharath
      @bevokbharath  3 месяца назад +1

      മെമ്പർഷിപ്പ് ഫീസിനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു

    • @ARUNRAVI-b6x
      @ARUNRAVI-b6x 3 месяца назад +1

      കാർ വാങ്ങാമെങ്കിൽ സബ്സ്ക്രിപ്ഷൻ എടുക്കാൻ എന്താ ബുദ്ധിമുട്ട്.. 😀.. ഈഗോ കളഞ്ഞു പോയി എടുക്കു ആശാനേ

    • @svXPs
      @svXPs 3 месяца назад +2

      @@ARUNRAVI-b6x എനിക്ക് ഈഗോ ഒന്നുമില്ല. chargeMOD subscribtion എടുക്കാറുള്ള ആളാണ് ഞാൻ. പക്ഷേ ഇത് app-nu വേണ്ടിയുള്ള subscription മാത്രമല്ല. App നുള്ള subscribtion അടക്കുന്നത് വഴി ഒരു registered സംഘടന യില് അംഗം ആകുക കൂടെയാണ്. അതിന് ഒട്ടും താൽപര്യമില്ല. അത് കൊണ്ട് കൂടെയാണ് ഞാൻ EVOK -l നിന്നും ഇറങ്ങിയത്.

    • @bevokbharath
      @bevokbharath  3 месяца назад

      ​@@ARUNRAVI-b6xഎന്തായാലും പത്തുലക്ഷം രൂപ മുകളിൽ ആണ് ഇവിടെ വില.
      പിന്നെ 600 രൂപയിൽ എന്തിരിക്കുന്നു

    • @bevokbharath
      @bevokbharath  3 месяца назад +1

      ​@@svXPs
      Ok sir

  • @themigrantvoyager9817
    @themigrantvoyager9817 3 месяца назад +1

    Good information 👏👏👏

  • @salil.p.c6506
    @salil.p.c6506 3 месяца назад +1

    All the best wishes

  • @Alik0045
    @Alik0045 3 месяца назад +2

    ❤❤

  • @Eccentricloner6666
    @Eccentricloner6666 3 месяца назад +3

    Consider evok membership charges, the go ec will be cheaper

    • @bevokbharath
      @bevokbharath  3 месяца назад

      Goec എല്ലാ ചാർജിംഗ് സ്റ്റേഷനുകളിലും 12 രൂപ 71 പൈസ അല്ല .
      പല സ്റ്റേഷനുകളും 18 രൂപയ്ക്കും ₹20 ക്കും പ്രവർത്തിക്കുന്നുണ്ട്.
      എന്നാൽ Evok എല്ലാ സ്റ്റേഷനുകളിലും ഒരേ ചാർജ് ആണ്.

    • @svXPs
      @svXPs 3 месяца назад

      @@Eccentricloner6666 Depends on usage.

    • @Eccentricloner6666
      @Eccentricloner6666 3 месяца назад +1

      @@bevokbharathmost of the go ec charging stations have 12.71 rate .. only rare ones like in Lulu mall has 18 for go ec

    • @Eccentricloner6666
      @Eccentricloner6666 3 месяца назад +1

      @@svXPsdo the math .. annual subscription fee is 500 for evok. The difference in rate including gst is 12 paisa between evok and go ec … so you will have to use more than 4167 kWh ( 500/0.12) per year to get any benefit.. that is 347 kwh fast charging per month .. highly unlikely for anyone

    • @svXPs
      @svXPs 3 месяца назад

      @@Eccentricloner6666 Not just that. Availablity of charging station and rates in those areas

  • @svXPs
    @svXPs 3 месяца назад +1

    All the best.

  • @sudheeshr4325
    @sudheeshr4325 3 месяца назад +1

    Good 👍

  • @drpmsainudhin1952Dr
    @drpmsainudhin1952Dr 3 месяца назад +1

    Rs. 17+ at Erattupetta

    • @josephselanjickal5059
      @josephselanjickal5059 3 месяца назад +1

      From yesterday 12.6 plus tax for all evok charging stations

    • @bevokbharath
      @bevokbharath  3 месяца назад

      റേറ്റ് മാറി ട്ടുണ്ട്.

    • @bevokbharath
      @bevokbharath  3 месяца назад

      @@drpmsainudhin1952Dr Rate change ayituntu

  • @CDWAccounts
    @CDWAccounts 3 месяца назад +6

    ഗ്രൂപ്പിൽ ഉള്ള മെമ്പേഴ്സിന്റെ മാത്രം ചാരിറ്റി ചെയ്യുന്നതിന് വേണ്ടി ആണോ ഇങ്ങന്നെ ഒരു സൊസൈറ്റി?.. Evok ന്റെ ബിസിനസ്‌ അല്ലാതെ എന്ത് ചാരിറ്റി ആണ് ചെയുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം, റ്റാറ്റായോ മറ്റ് ഇലക്ട്രിക് വാഹന കമ്പനിയോ കൊടുക്കാത്ത എന്തെങ്കിലും സർവീസ് EVOK കൊടുക്കുന്നുണ്ടോ? വാഹനം തകരാറിൽ ആയാൽ free ആയി കൊണ്ടുപോവൽ പോലെ. ഒരു സർവീസ് സെന്ററിൽ ഏതൊരു ഉപഭോക്താവിനും കിട്ടുന്ന പരിഗണന അല്ലേ evok മെമ്പേഴ്സിനും കിട്ടുക. Kseb യിൽ നിന്നും കിട്ടുന്ന നിരക്ക് വെച്ച് നോക്കുമ്പോൾ ഈ സംഘടന ഈ കൊടുക്കുന്ന റേറ്റ് കൂടുതൽ ആണോ കുറവാണോ? ഇത്രയും ബാറ്ററി മാറ്റി വെക്കുന്ന പ്രശ്നം വന്നിട്ടും ഈ സംഘടന എന്താണ് ഒരു കേസ് ടാറ്റാക്കി എതിരെ കൊടുക്കാത്തത്? ആക്ച്വറ്റർ പ്രശ്നം വന്നു അപ്പോളും ഈ പറയുന്ന സംഘടന എന്ത് ചെയ്തു. Kseb ചാർജിങ് സ്റ്റേഷൻ പലതും പ്രവർത്തിക്കുന്നില്ല, ഇതിൽ എല്ലാം ഇടപെടാത്തത് എന്താണ്?

    • @bevokbharath
      @bevokbharath  3 месяца назад

      @@CDWAccounts
      താങ്കൾ ഈ വോക്ക് മെമ്പർ ആണെന്ന് ഉണ്ടെങ്കിൽ യൂറോപ്പ് ഗ്രൂപ്പിൽ തന്നെ ചോദിക്കാമല്ലോ...?

    • @CDWAccounts
      @CDWAccounts 3 месяца назад

      @@bevokbharath സംസ്ഥാന ചെയർമാൻ എങ്ങനെ ആണ് ചോദ്യങ്ങൾക്കുള്ള ഉത്തരം തരുന്നത് എന്ന് നിങ്ങളോട് പ്രത്യേകിച്ചു പറയേണ്ട കാര്യം ഇല്ലാലോ? നിങ്ങളെ പോലും പുറത്താക്കി, അങ്ങനെ ഉള്ള ഒരു ഗ്രൂപ്പ്‌ എങ്ങനെ ആണ് നിങ്ങൾക്കു പ്രമോട് ചെയ്യാൻ ഉണ്ടായ ചേതോവികാരം എന്താണ് എന്ന് എനിക്കി മാനേസിലാവുന്നില്ല.

    • @bevokbharath
      @bevokbharath  3 месяца назад

      @@CDWAccounts ഇവിടെ എന്നെ പുറത്താക്കിയത് അല്ലല്ലോ വിഷയം .
      Evok ൽ മെമ്പർഷിപ്പ് എടുക്കുന്നവർക്ക്
      12 രൂപ 60പൈസയ്ക്ക്
      വാഹനം ചാർജ് ചെയ്യാൻസാധിക്കും എന്നുള്ളതല്ലേ വിഷയം

    • @CDWAccounts
      @CDWAccounts 3 месяца назад +1

      @@bevokbharath കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിക്കണോ ചേട്ടാ.. 😀 GO easy 12.71 അല്ലേ അധിക ചാർജിങ് സ്റ്റേഷനിലും. പിന്നെ വണ്ടിക്ക് നല്ലത് ട്രാൻസ്‌ഫോർമർ ഉള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഉപയോഗിക്കുന്നത് അല്ലേ..

    • @bevokbharath
      @bevokbharath  3 месяца назад

      @@CDWAccountsgoec ക്ക് കേരളത്തിൽ അറുപതോളം മെഷീൻ ഉണ്ട് എന്നാണ് എൻറെ വിശ്വാസം.
      അതിൽ പത്തോളം മിഷനുകൾക്കാണ് 12 രൂപ 71 പൈസ
      ബാക്കി എല്ലാ മിഷനും 18 +GST ആണ്.

  • @vishnuv.s
    @vishnuv.s 3 месяца назад +2

    GOEC is affordable (No membership fee)

    • @bevokbharath
      @bevokbharath  3 месяца назад

      Goec യുടെ പത്തോളം ചാർജ് സ്റ്റേഷനുകൾ മാത്രമാണ് 12 രൂപ ഈടാക്കുന്നത് ബാക്കി സ്റ്റേഷനുകളിലും 20 രൂപ തന്നെയാണ് but EVOK all station 12.60

    • @19skk
      @19skk 3 месяца назад +3

      Luku (ekm and tvm) പിന്നെ വേറെ വിരലിൽ എണ്ണാവുന്ന ഏതാനും സ്റ്റേഷനുകളും ഒഴിച്ച് goec എല്ലായിടത്തും 12.7+gst ആണല്ലോ. Goec കേരളത്തിൽ 18+gst വാങ്ങിക്കുന്ന ഒരു 10 സ്റ്റേഷനുകൾ പറഞ്ഞുതരാമോ?

    • @Muhammadsufiyaan
      @Muhammadsufiyaan 3 месяца назад

      കുറഞ്ഞ റേറ്റ് ൽ ചാർജ് ചെയ്യാനല്ല EVOK. അത് EV കളുടെ പ്രശ്നങ്ങൾ എല്ലാ തലങ്ങളിലും പരിഹരിക്കുന്നതിനു വേണ്ടി ഉള്ള സംഘടന ആണ്. GO EC വണ്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വരില്ല

    • @Muhammadsufiyaan
      @Muhammadsufiyaan 3 месяца назад

      കുറഞ്ഞ റേറ്റ് ൽ ചാർജ് ചെയ്യാനല്ല EVOK. അത് EV കളുടെ പ്രശ്നങ്ങൾ എല്ലാ തലങ്ങളിലും പരിഹരിക്കുന്നതിനു വേണ്ടി ഉള്ള സംഘടന ആണ്. GO EC വണ്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വരില്ല

    • @vishnuv.s
      @vishnuv.s 3 месяца назад +1

      @@Muhammadsufiyaan വീഡിയോവിൽ ചാർജിങ് പറ്റിയാണ് പറഞ്ഞിരിക്കുന്നത്. വേറെ ഒന്നും പറഞ്ഞിട്ടില്ല.