NH66 WORK UPDATION/Kasaragod/PART-44/MERGING POINT എവിടെയെലാം STREET LIGHT എവിടെയെലാം /2023

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 171

  • @hairportsalloncherkala4077
    @hairportsalloncherkala4077 Год назад +9

    മാഷാ അള്ളാ താങ്കൾ ഇത്രയും എഫക്ട് എടുത്ത് പറഞ്ഞു തരുന്നതിന് ഒരുപാട് താങ്ക്സ് താങ്കളുടെ വീഡിയോ എത്ര ദൈർഘ്യം ഉള്ളതാണെങ്കിലും വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ വീഡിയോയുടെ ദൈർഘ്യം മതിയാകുന്നില്ല👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Thank you so much ❤❤❤❤

    • @suku6490
      @suku6490 Год назад

      മാഷാ അള്ളാ റോഡു പണി കൊള്ളത്തേയില്ല അല്ലേ നന്ദികേടിന് ചാച്ചരർ ഫേമസാണല്ലോ,ഇപ്പം ഭരിക്കുന്നത് മദാമ്മയും പപ്പുവും അല്ല ഒന്നാം തരം രാഷ്ട്ര നിർമ്മാതാക്കൾ 10വർഷം കൊണ്ട് പുതിയ രാഷ്രം നിർമ്മിക്കും ഇതൂതന്നെയാണ് RSSൻറെ തീരുമാനം അല്ലാതെ മുസ്ളീങ്ങളെ കൊല്ലുന്ന ജോലിയല്ല,ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന് ജയ്ഹിന്ദ്

  • @love8727
    @love8727 Год назад +15

    ഒരു പ്രവാസി ആയത് കൊണ്ട് നാഷണൽ ഹൈവേയെ പറ്റിയുള്ള ഒട്ടുമിക്ക vlogഉം കാണാറുണ്ട്.. പക്ഷെ കൂടുതൽ ഇഷ്ടം താങ്കളുടെ വീഡിയോ കാണാനാണ് 👌 thank u bro ♥️

  • @jaazsfoodcourt
    @jaazsfoodcourt Год назад +2

    Very good information...വളരെയധികം ഉപകാരപ്രദമായ വീഡിയോ

  • @zubairpunnakkan7637
    @zubairpunnakkan7637 Год назад +20

    കണ്ണൂർ ഭാഗത്തേക്ക്കൂടി ഒന്ന് ക്യാമറ തിരിയട്ടെ 👍🏻👍🏻👍🏻

  • @AnilKumar-fq4nd
    @AnilKumar-fq4nd Год назад +3

    Very good attempt, amazing video thanks bro

  • @ajithkumarkg9650
    @ajithkumarkg9650 Год назад

    VERY GOOD BRIEFING REGARDING THE PROJECT.
    ENJOYED WATCHING YOUR VIDEO. GOOD KEEP IT UP.

  • @usmankcvlogs9483
    @usmankcvlogs9483 Год назад +2

    വീഡിയോ സൂപ്പർ വിവരണം 👌👌🥰

  • @user-dp6jp7gq7k
    @user-dp6jp7gq7k Год назад +2

    Am watching Ksa

  • @liju_r
    @liju_r Год назад +7

    Merging point areael agelum 200m distanceel 60m vachu land acquisition chyeanam ayerinnu

    • @rameesazeez6193
      @rameesazeez6193 Год назад +2

      Yh bro

    • @rameesazeez6193
      @rameesazeez6193 Год назад +4

      Minimum 50 to 100 metre enkilum loop line venam

    • @ad3703
      @ad3703 Год назад +1

      This is very dangerous!!

    • @infinitebeing1119
      @infinitebeing1119 Год назад

      At city limits this kind of merging points are going to become chocking points. At peak hours of traffic will create jam at these areas. At kasaragod they should design a non conflict entry and exit by creating one way service road from talipadupu to nullipadi by creating underpass at these locations.

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Yes that’s correct 😍

  • @mohammedsavad2398
    @mohammedsavad2398 Год назад +2

    😍❤️

  • @കുഞ്ഞാറ്റ-ത7ല

    ഷായുടെ വീഡിയോ കാണാൻ ഒരു പ്രത്യേകഉണ്ടല്ലോ, അതിൽ എല്ലാം ഉണ്ട്, സൂപ്പർ ആണ് ടീമേ നിങ്ങളുടെ ചാനെൽ, അതുപോലെ എനിക്ക് ഇഷ്ടപെട്ട ഒരുചാനെൽ, മലപ്പുറം, നിഷാദ് പടിഞ്ഞാറ്റു മുറി, ഈ രണ്ട് ചാനെൽ ❤️❤️❤️സൂപ്പർ 👏👏👏👏

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Thank you thank you for your support 😍

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      ഇനിയും നിങ്ങളുടെ support പ്രദിക്ഷിക്കുന്നു 😍😍

    • @shuhaib2964
      @shuhaib2964 Год назад

      Tripup up kerala അതും സൂപ്പറാ

  • @ichucb3328
    @ichucb3328 Год назад +2

    Tnx bro 🥰❤️

  • @TravelAnd.Views83.3K
    @TravelAnd.Views83.3K Год назад +5

    Exit., Entry... ശാസ്ത്രിയമല്ലാ....

  • @sinanpanalam5268
    @sinanpanalam5268 Год назад +3

    Great job bro ❤

  • @Techytech9
    @Techytech9 Год назад +2

    E video polichu
    Bro ye kaanan patti❤

  • @-cute-girl
    @-cute-girl Год назад +2

    Good job👍

  • @Media_gallery
    @Media_gallery Год назад +2

    Nice

  • @khaleelkallu5395
    @khaleelkallu5395 Год назад +2

    Super 🥰🥰

  • @suhailsulluermalam1563
    @suhailsulluermalam1563 Год назад

    👍👍👍👍👍

  • @sudirsankr3361
    @sudirsankr3361 Год назад +9

    Merging point seems to be accident prone. Proper marking and stop sign to be implemented to reduce accidents . Also every driving license holders should be trained with video demo.
    Very good explanation stone shah!

    • @prathamprabhu9403
      @prathamprabhu9403 Год назад +1

      they should actually try to redesign it so that it's not directly accident prone

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Thanks for your support ❤❤

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Yes your correct😍

    • @sudirsankr3361
      @sudirsankr3361 Год назад

      Driver on the left track of service road has to cross right track of the service road and then to the third line of the main NH to get in there and that too directly . Highly accident prone . He will be hit by the opposite driver on the service road as well as the trucks of the third line in main NH. What a nonsense design . Lots of lives will be lost at the merger point .

    • @prathamprabhu9403
      @prathamprabhu9403 Год назад +1

      @@sudirsankr3361 I'm still thinking again whether are those official merge points or there were temporary work access and when the route is fully completed will they just seal them off?? Because till now no highway in India has this type of design (Bengaluru-Mysuru one is exception due to people request)

  • @prathamprabhu9403
    @prathamprabhu9403 Год назад +2

    Thank You for this video, I was gonna request you to make video on merging points for this route

  • @muhammedalijavad3572
    @muhammedalijavad3572 Год назад +1

    👍👍

  • @msmsiraj4409
    @msmsiraj4409 Год назад +4

    Audio cheriya preshnam und bro

  • @Nafseer_ak
    @Nafseer_ak Год назад +10

    6 വരി പാതക്ക് 60 മീറ്റർ തന്നെ വേണമായിരുന്നു..

  • @mohammedrafeek3212
    @mohammedrafeek3212 Год назад

    Very good 👍 congratulations 🎊 as your opinion the current merging point will be an accident point because there is no chance of additional line.

  • @infinitebeing1119
    @infinitebeing1119 Год назад +4

    should increase the gap from 25 m to 60m. At merging point they could have increased the shoulder to 3.5m for 100meters.
    At city limits these merging points are going to become chocking points.
    I like the way south Korean design their expressway and highways with well designed exits and entry.

    • @stoneshavlogs5992
      @stoneshavlogs5992  Год назад +1

      Thanks for your support 😍😍😍

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Yes your correct😍

    • @prathamprabhu9403
      @prathamprabhu9403 Год назад

      I just wished they took design of merging lanes from Nelamangala to Bengaluru, that one is much safer than rest

  • @binumeenakshy9182
    @binumeenakshy9182 Год назад +4

    That is not just a number. That is the chainage. That is the distance from a reference point

  • @arshadachau9353
    @arshadachau9353 Год назад +2

    Hi

  • @mohammedrafeek3212
    @mohammedrafeek3212 Год назад

    How the exit and entry in one gate?

  • @hariperiye1
    @hariperiye1 Год назад +2

    Cherkala to periye one video pls

  • @AdarshKookal
    @AdarshKookal Год назад +5

    Bus bay undavumo bro.. Bustop okke service roadill aayirikkumoo?
    Athine kurich onn nokkuka

  • @midhunpk2841
    @midhunpk2841 2 дня назад

    Merging point ethra meter width und?

  • @msmsiraj4409
    @msmsiraj4409 Год назад +3

    Hi bro 😊☺️

  • @rahupp6320
    @rahupp6320 Год назад +2

    kannur district video cheyyumo

    • @stoneshavlogs5992
      @stoneshavlogs5992  Год назад +1

      vdo ചെയ്യാൻ ശ്രമിക്കാം 😍

  • @Popzilla_tv
    @Popzilla_tv Год назад +8

    Merging point കൂടുതൽ ഉള്ളത്ര നല്ലതായിരുന്നു 👍🏻 എല്ലാർക്കും 6 line തന്നെ use ചെയ്യാമായിരുന്നു... Local ഓട്ടത്തിനും

    • @liju_r
      @liju_r Год назад +6

      Long distance toll koduthu pokunnavaru athu oru problem akum

    • @infinitebeing1119
      @infinitebeing1119 Год назад +1

      Not a good idea.

    • @_S.D.P_
      @_S.D.P_ Год назад +3

      It will cause accidents.

    • @krishnadevkrish9952
      @krishnadevkrish9952 Год назад +2

      National highway speed limit oke vechu kazhivathum merging point kurakunatha nallath arum athuvazhi pathukke povan pokunnilla

    • @beubay4664
      @beubay4664 Год назад

      Local ഒറ്റത്തിന് ഉള്ളതാണ് service റോഡ്‌ ബ്രദർ..

  • @abuziyad6332
    @abuziyad6332 Год назад +2

    Hai bro

  • @TravelAnd.Views83.3K
    @TravelAnd.Views83.3K Год назад +2

    വിദ്യാനഗർ(ള്ളിയത്തടുക്ക റോഡ്) അണ്ടർപ്പാസ് ഉണ്ടോ....?

  • @Mohammedmohammed-ty4lt
    @Mohammedmohammed-ty4lt Год назад +2

    new busstand to cherkala please

  • @barzoonfarm2151
    @barzoonfarm2151 Год назад +2

    Kallu sha blogs yas

  • @abdulchisameer6278
    @abdulchisameer6278 Год назад

    Send new video chowki to new bustand please

  • @achu7228
    @achu7228 Год назад +3

    മെർജിങ് പോയിന്റ് 4 വരി ആകണമായിരുന്നു ഗൾഫിൽ ഉള്ളത് പോലെ ഇല്ലെങ്കിൽ പ്രശ്നമാണ്

  • @sahaltvr
    @sahaltvr Год назад +3

    *അടിപൊളി,,, പിന്നെ നിങ്ങൾ ലോക്കൽ ഏരിയയുടെ പേര് പറഞ്ഞാൽ മറ്റു ജില്ലക്കാർക്ക് മനസ്സിലാവുകയില്ല, കണ്ണൂർ-കർണ്ണാടക ബെയ്സാക്കി പറയൂ... പിന്നെ എന്ട്രി എക്സിറ്റ് സപ്പറേറ്റ് അല്ലേ, അതോ ഒന്നിൽ തന്നെ രണ്ടും ഉണ്ടോ....*

    • @samadpilathara
      @samadpilathara Год назад

      ONNIL THANNE RANDUM VANNAL ACCIDENT OZHINJU NERAM UNDAKILLA

    • @townboyzkasargod
      @townboyzkasargod Год назад +1

      Enty exit എല്ലാം ഒന്നിൽ തന്നെ

    • @sahaltvr
      @sahaltvr Год назад

      @@townboyzkasargod ന്നാ കൂട്ട ഇടി തന്നെ ആയിരിക്കും

    • @townboyzkasargod
      @townboyzkasargod Год назад +2

      @@sahaltvr 24 മീറ്റർ ഉണ്ടാവും mergine point നല്ല വീതി ഉണ്ട്

  • @samadpilathara
    @samadpilathara Год назад +1

    WE SHOULD UNDERSTAND SOME FACTS -
    1. IT IS NOT GOIING TO BE OUR MAIN ROAD FOR THE DAY TO DAY LIFE .ONLY FOR LONG ER ROUTE AND FROM ONE TOWN TO ANOTHER .
    2 . SERVICE ROAD WILL BE THE MAIN STREET FOR LOCAL AND SHORT DISTANCE TRAVEL .
    3 .WE HAVE TO SHIFT OUR FOCUS TO THE LOCAL STREETS AND TOWNS FOR OUR DAILY USAGE AND 90% ACTIVITIES .
    4 . MERGING POINT IS GOING TO BE A CONCERN WITH SAME WIDTH AND NOT ENOUGH SPACE LEFT FOR A SMOOTH ENTRY IN TO THE HIGHWAY
    5. ALL BUS SERVICE AND BUS BAY WILL BE IN THE SERVICE ROAD .
    6. LONG RANGE BUS SERVICE WILL RE ENTER THE HIGHWAY AFTER THEY DROP OFF THE PASSENGERS THROUGH MERGING POINTS ( LIKE TOWN TO TOWN - LIMIOTED STOP BUSES)
    7. ALL LOCAL BUSES WILL GO IN THE SERVICE ROAD ONLY THROUGH OUT THEIR DESTINATION .
    8. SERVICE ROAD IS ONE WAY FOR SURE
    9. DRAINAGE SPACE WILL USE FOR PARKING AND BUS BAY

    • @ad3703
      @ad3703 Год назад

      8. No one will follow that for sure

    • @liju_r
      @liju_r Год назад

      @@ad3703 yes also it's not possible especially in Kerala

  • @jayakaumaka1067
    @jayakaumaka1067 Год назад +2

    Service road one way ആണോ

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      അതിനെ കുറിച്ച ഒരു vdo ചെയ്യുന്നുണ്ട് 😍

  • @townboyzkasargod
    @townboyzkasargod Год назад +2

    അത് chainage നമ്പർ ആയിരിക്കും

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      yes cheinage നമ്പറാണ് 😍

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      ഒരുപാട് നന്ദി ഉണ്ട് നിങ്ങളുടെ ഈ സപ്പോർട്ടിന് . നിങ്ങളുടെ എല്ലാ മെസെജും ഞാൻ ശ്രദ്ധിക്കാറുണ്ട് ഇനിയും നിങ്ങളുടെ support പ്രദീക്ഷിക്കുന്നു Thank you 😍😍😍😍😍😍😍

  • @ggradktvktvksd340
    @ggradktvktvksd340 Год назад +2

    അടുക്കത്ത് വയലിൽ അണ്ടർ പാസ് ഉണ്ടോ ? മർജിങ് പോയിന്റ് എവിടെയാണ് വരാൻ പോകുന്നത്

  • @vipinpg
    @vipinpg Год назад +1

    Temporary merging point for work access and trafic diversion. Only major approch roads have merging points with 4 line

  • @softcorner2918
    @softcorner2918 Год назад +3

    കാസറഗോഡ് മുതൽ ചെർക്കളം വരെ ഒരു ഡ്രോൺ വീഡിയോ പ്രതീക്ഷിക്കുന്നു👍

  • @mohankv9172
    @mohankv9172 Год назад

    Great achievement from Modiji to kerala.

  • @a.mannan7355
    @a.mannan7355 Год назад +1

    ശരിക്ക് പറഞ്ഞാൽ entry point, exit point. Merging point alla.
    പിന്നെ exit, entry എപ്പോഴും single lane, അധികം lane ഉണ്ടെങ്കിൽ accident ആവാനുള്ള സാധ്യതകൾ കൂടുതൽ ആണ്.

  • @althafhassainar4517
    @althafhassainar4517 Год назад +2

    Ithe pole kumbala muthal ksd vare ille ori video cheyy bro

  • @TheBijeshccc
    @TheBijeshccc Год назад

    1:04 അത് ഇലക്‌ട്രിക് പോസ്റ്റ് നമ്പറല്ല. റോഡ് ചെയ്നേജ് ആണ്. First chainage 46കിലോ മീറ്ററും 990മീറ്ററും. ഇലക്ട്രിക് പോസ്റ്റ് permanently fixed ആയതുകൊണ്ട് ചെയ്നേജ് അതില്‍ മാ‍ര്‍ക്ക് ചെയ്യുന്നതാണ്.

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      അത് chainage നമ്പറാണ് എന്നുള്ളത് അറിയാം ആ നമ്പർ പ്രകാരമാണ്

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      merging point വരുന്നുള്ളത്

  • @zeebanc3223
    @zeebanc3223 Год назад +3

    Entry yum exit um same place aayang accident aabele

  • @vipinsankars
    @vipinsankars Год назад +2

    മെർജ്ജിങ് പോയിന്റ് തമ്മിൽ എത്ര കിലോമീറ്റർ ദൂരം ഉണ്ട്. അതുപോലെ സർവീസ് റോഡ് എല്ലാം വൺവേ ആണോ....

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      അതിനെ കുറിച്ചുള്ള vdo ചെയുന്നുണ്ട് 😍

    • @vipinsankars
      @vipinsankars Год назад

      @@stoneshavlogs5992 🙂👍

  • @sirajuddinpallappady1828
    @sirajuddinpallappady1828 Год назад

    kumbla mulleria road ഇപ്പോൾ റോഡ് വർക്ക് നടന്നു കൊണ്ടിരിക്കുകയാണ് വീഡിയോ ചെയ്യുക

  • @rafeeqauto5812
    @rafeeqauto5812 Год назад

    പാലക്കാട് കോഴിക്കോട് ഹൈവേ എന്ന പണി കഴിയും 🙏

  • @rayyanlifestyle7906
    @rayyanlifestyle7906 Год назад +3

    മെർജിങ്ങ് പോയിൻ്റ് അപകട മേഘല ആയി മാറുമൊ..?

  • @studypoint5112
    @studypoint5112 Год назад

    Thrissur vaayo bro...ivde pani onnum nadakkunnilla...kaaryaghalokke slow aan bro

  • @noushadkasaragod
    @noushadkasaragod Год назад +4

    Centre divider faild 🙄🤔പൂ ചെടി വെക്കാനുള്ള ഒരു ഗ്യാപ്പെങ്കിലും വെക്കാമായിരുന്നു 😢

    • @msmsiraj4409
      @msmsiraj4409 Год назад +7

      🌷🌷 vekanam enkil 60 mtr width road venam.ith 45 mtr width ullu .athiil 6 line road akumbol ee type divider thanne ullu

    • @noushadkasaragod
      @noushadkasaragod Год назад +1

      @@msmsiraj4409 ശരിയാണ് but എത്രയോ മരങ്ങൾ മുറിച് മാട്ടില്ലേ എന്തെങ്കിലും ഒരു ചെറിയ ചെടികൾ വെക്കാൻ ഒരു ഗ്യാപ്പ് 🙄😢😢😢

    • @pranavpk62
      @pranavpk62 Год назад +5

      @@noushadkasaragod നാട്ടുകാര്‍ 60 meter നുള്ള സ്ഥലം കൊടുത്തിരുന്നെങ്കില്‍ എല്ലാം നടന്നേനെ.

    • @MrLou000
      @MrLou000 Год назад

      @@pranavpk62 Nobody resisted. 60m road thanne venam

  • @mathewperumbil6592
    @mathewperumbil6592 Год назад +3

    ഈ 6 വരി റോഡ് ഇങ്ങനെ അടച്ചു
    കെട്ടിയാൽ ഒരപകടം
    നടന്നാൽ പുറത്തുള്ളവർ
    അറിയാതെ പോകും .

  • @aneesbhai1280
    @aneesbhai1280 Год назад

    Malapurm 🤔

  • @backerbacker2180
    @backerbacker2180 8 месяцев назад

    എത്രകിലോമീററർ വിട്ടിട്ടാണ് മെർജിൻ പോയൻെറുള്ളത്

  • @BhaskarBag-mh2gv
    @BhaskarBag-mh2gv Год назад

    മോദിജിയെ വെറുക്കുന്നവർ ഇപ്പോൾ പറയും ഇത് തെറ്റായി പോകുന്നു, ഇവരാൽ നമ്മുടെ കേരളം ഇന്നേവരെ വികസിക്കുന്നില്ല, ഇക്കൂട്ടർ കേരളത്തിൽ ബിജെപി പാർട്ടി വരാൻ ആഗ്രഹിക്കുന്നില്ല, മോദിജിക്കെതിരെ വിദ്വേഷം പരത്തുന്നു, അവർ എപ്പോഴും സൂക്ഷിക്കുന്നു. അദാനി അംബാനിയെക്കുറിച്ച് സംസാരിക്കുന്നു, മോദി ജി രാജ്യം വിറ്റു, മോദി ജി ട്രെയിൻ വിറ്റു, രാഹുൽ ഗാന്ധി വോട്ട് നേടുന്നതിനായി കള്ളം പറയുന്നു, ഈ ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു.

  • @sabujipanicker5663
    @sabujipanicker5663 Год назад

    മെർജിങ് പോയിന്റ് 100 to 200 വരെ യെങ്കിലും ഒരു ലൈൻ കൂടി ആഡ് ചെയ്ത് 3 ലൈനിൽ മെർജ് ആകുന്ന രീതിയിൽ ആയാൽ ആക്‌സിഡന്റ് ഒഴിവാക്കാം!!!!!!

  • @asharafdxb
    @asharafdxb Год назад +2

    മെർജിൻ പോയിന്റ് ok
    U turn എവിടെയും ഇല്ലല്ലോ...
    ചേർക്കളയിൽ നിന്ന് ഹൈവേ യിൽ കയറിയാൽ u turn ചെയ്യാൻ 4 th mile വരെ പോയി വരണം...

    • @_S.D.P_
      @_S.D.P_ Год назад +4

      U Turn isn't allowed in new NHs. You need to use service road and take a turn under flyover and come to the other side of the NH.

  • @roadfolks9043
    @roadfolks9043 Год назад

    ബ്രോ സ്ട്രീറ്റ് ലൈറ്റിന് രണ്ട് വൈർ ലെഫ്റ്റും റൈറ്റും സ്ട്രീറ്റ് ലൈറ്റിനല്ല അത് സിീരീസ് വയറിങ്ങിനാണ് ,,, ഒരു ലൈറ്റിൽ കൊടിത്ത് അതിൽ നിന്നു അടുത്തതിലേക്കു പോവും ..

  • @Jaihind-sena
    @Jaihind-sena Год назад +1

    Traffic signal ennu thumbnail paranju pakshe video yil onnum illa ….ningalum ingane thudangiyo

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      ഞാൻ അങ്ങനെ പറഞ്ഞില്ലാലോ നിങ്ങൾക് തെറ്റ് പറ്റിയിട്ടുണ്ട് 😍

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      Thank you for your support 😍

    • @Jaihind-sena
      @Jaihind-sena Год назад

      @@stoneshavlogs5992 sorry misunderstood

  • @ruknzo7367
    @ruknzo7367 Год назад +1

    Eni idhine mugalil taring veremuu

  • @lathifmogral
    @lathifmogral Год назад +1

    ഡിവൈഡർ ലും Street light ഉണ്ടല്ലൊ ബോസ്സ്....അഡ്കത്ത്ബൈൽ ഭാഗത്ത് കാണാമല്ലോ ..ശ്രദിച്ചില്ലെ...

    • @liju_r
      @liju_r Год назад +2

      It's for camera and large sign boards

  • @nabeelc512
    @nabeelc512 Год назад +1

    ഈ കാർ ഷോറൂമിൻ്റെ അടുത്തുള്ള merging point എല്ലാം അവർ കാശ് കൊടുത്ത് കിട്ടിയത് ആകും ചിലപ്പോൾ

    • @The.famous.house.of.mutton
      @The.famous.house.of.mutton Год назад +1

      രണ്ട് അണ്ടർ പാസുകൾക്കോ ഓവർ പാസുകൾക്കോ ഇടയിലായിട്ടാകും merging പോയിന്റ് കൾ..

    • @stoneshavlogs5992
      @stoneshavlogs5992  Год назад

      😀😀😀

  • @badruddeenbadru.
    @badruddeenbadru. Год назад

    ഇതാണോ മെർജിങ് point 😂 ഏത് പൊട്ടനാണ് ഇതിന്റെ ഇഞ്ചിനീയർ exit. മെർജിങ് പോയിന്റ് മിനിമം 200.മീറ്റർ അടുത്ത് 4 line വേണം ഇല്ലങ്കിൽ ആക്സിഡന്റ് സാധ്യത കൂടാനാണ് ചാൻസ് .

  • @Hasimazak188
    @Hasimazak188 Год назад +1

    Divider enthe cheap ayath😂?blocks lol

    • @liju_r
      @liju_r Год назад +2

      Space save chyean . Shoulder width increase chyean pattum

    • @Hasimazak188
      @Hasimazak188 Год назад

      @@liju_r will loss beauty of road,looks like local standard

    • @liju_r
      @liju_r Год назад

      @@Hasimazak188 High standard road vendi . Land ellao peena ullathu kondu adjust athra ollu

    • @Hasimazak188
      @Hasimazak188 Год назад

      @@liju_r international standard road indakit,middle nokumbam palayam market pole😂

    • @liju_r
      @liju_r Год назад

      @@Hasimazak188 Annu annu

  • @shuhaib2964
    @shuhaib2964 Год назад

    Bro പാലക്കാട്‌ കോഴിക്കോട് ഗ്രീൻഫീൽഡ് ഹയ്‌വേ സ്ഥലം ഏറ്റടുക്കൽ തുടങ്ങീയിട്ടുണ്ട്...
    റോഡ് വരുന്നതിനു മുൻപുള്ള വീഡിയോ ഒന്ന് നിങ്ങൾ ചെയ്യൂ
    .

  • @abuameen143
    @abuameen143 Год назад +1

    കമന്റ് ചെയ്യാൻ പറയുന്നു
    കമന്റ് ചെയ്താൽ reply തരാറില്ല
    അത്കൊണ്ട് ഞാൻ കമന്റ് ചെയ്യാറില്ല

    • @stoneshavlogs5992
      @stoneshavlogs5992  Год назад +1

      Sorry bro ഞാൻ കുറച് busy ആയത് കൊണ്ട് reply തരാൻ പറ്റിയില്ല ഇനി അങ്ങോട്ട് reply തരാൻ ശ്രമിക്കും 😍Thank you for your support 😍😍😍

    • @abuameen143
      @abuameen143 Год назад

      @@stoneshavlogs5992 😍

  • @as.c3831
    @as.c3831 Год назад +2

    Thanks bro….

  • @Siddiq5
    @Siddiq5 Год назад +2

    👍🙏🏻

  • @rasheedkattippara1763
    @rasheedkattippara1763 Год назад +2

    💖

  • @NasirNasir-wo5sc
    @NasirNasir-wo5sc Год назад +2

    👍👍👍

  • @BhaskarBag-mh2gv
    @BhaskarBag-mh2gv Год назад

    മോദിജിയെ വെറുക്കുന്നവർ ഇപ്പോൾ പറയും ഇത് തെറ്റായി പോകുന്നു, ഇവരാൽ നമ്മുടെ കേരളം ഇന്നേവരെ വികസിക്കുന്നില്ല, ഇക്കൂട്ടർ കേരളത്തിൽ ബിജെപി പാർട്ടി വരാൻ ആഗ്രഹിക്കുന്നില്ല, മോദിജിക്കെതിരെ വിദ്വേഷം പരത്തുന്നു, അവർ എപ്പോഴും സൂക്ഷിക്കുന്നു. അദാനി അംബാനിയെക്കുറിച്ച് സംസാരിക്കുന്നു, മോദി ജി രാജ്യം വിറ്റു, മോദി ജി ട്രെയിൻ വിറ്റു, രാഹുൽ ഗാന്ധി വോട്ട് നേടുന്നതിനായി കള്ളം പറയുന്നു, ഈ ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു.

  • @mohammedhaneefbekurhaneef3199
    @mohammedhaneefbekurhaneef3199 Год назад +3

    ❤❤

  • @townboyzkasargod
    @townboyzkasargod Год назад +1

    ❤❤