#BBMS6

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6 "ഋഷിക്ക് അഭിനന്ദനങ്ങൾ.." സൂപ്പർ ഓവർ ടാസ്കിലെ വിജയനിമിഷം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 209

  • @User-fu5ty3jf7gy4t
    @User-fu5ty3jf7gy4t 18 дней назад +388

    Rishi ഇപ്പോൾ അടിപൊളിയാണ്. ടാസ്ക് ഒക്കെ നല്ല രീതിയിൽ ചെയ്തു. അവിടെ genuine ആയി നിൽക്കുന്ന ഒരു ആൾ ആണ് Rishi ❤❤ .

    • @SarahSara-oo3lp
      @SarahSara-oo3lp 18 дней назад +10

      Rishi mandan resmin parayunnath kett avn veendum sreerekha saranya ivare power roomil thanne ittu safe aakkum... Ennitt strong aayittullaavare nomination il idumm.... Cheap play 😖 pinne weak aayittullaavarde koode kalich cup kittuannel ath athraa vijayam aayitt enikk thonnunnillaaa... Kalikkumbo strong playersinte koode thanne ninnu kalich jeyikkanam 😂athann dheerathaa.... Allathe resmin paraja pole safe playersine okke ullilitt strong playersine purathekk idukayallaa vende.... 😖😖 angane cheyyuannekil mudiyan aayirikkum eee season le flop and worst contestant 😅😂

    • @Shilpakrishnan157
      @Shilpakrishnan157 18 дней назад +2

      Yes❤

    • @Shilpakrishnan157
      @Shilpakrishnan157 18 дней назад +6

      Rishi poliyanu

    • @Shilpakrishnan157
      @Shilpakrishnan157 18 дней назад +2

      @@SarahSara-oo3lpit’s brilliant play

    • @SarahSara-oo3lp
      @SarahSara-oo3lp 18 дней назад +2

      @@Shilpakrishnan157 safe playersine ullil idunnath aano brilliant play..... Wowwwww kayyi adikkadaaa😂👏👏..... Arhatha ullavarkk cup kittanam oru preshaka ennullaa nilakk enikk parayan ullath.... Kando last rishi thanne pottan aakummm..... Sreerekha & saranya power teamil thanne olichirikkum final vare athinullaa avasaram ahnn ivanokke indakki kodukkan pokunnath last varumbo avrkk cup eduth kodukkum biggboss 🤣🤣

  • @AkAsH-zj9to
    @AkAsH-zj9to 18 дней назад +53

    Rishi Full support 🔥❤️
    cup adikanam

  • @poojaunni2929
    @poojaunni2929 18 дней назад +47

    ഋഷി ഈ week കൊണ്ടുപോയി എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. എന്നാലും degrade ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെ ഇപ്പോളും കാണുന്നുണ്ട്. പേടി വന്നിട്ടുണ്ട് പല Pr ടീംസിനും. Task വന്നാൽ ഋഷിടെ കൂടെ പിടിച്ച് നിൽക്കാൻ കഴിവുള്ള ആരും അവിടെയില്ല. എന്നിട്ട് ഇന്ന് സ്വന്തം ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ഋഷി സ്വന്തമായി decision എടുക്കാൻ കഴിവില്ല എന്നും പറഞ്ഞു വരുന്നു. തൻ്റെ കൂടെ കട്ടക്ക് നിന്ന ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുന്നതും game discuss ചെയ്യുന്നതും ഋഷിയുടെ gamer quality and teamspirit ആണ് കാണിക്കുന്നത്. He is gonna be the game changer❤️‍🔥🥳

  • @estellelis9227
    @estellelis9227 18 дней назад +54

    Rishi mudiyan adipoliii aanu.. specially in physical tasks ❤🔥
    He is a genuine true personality in BB House
    Love his combo with Ansiba too❤

  • @Paru828
    @Paru828 18 дней назад +174

    ഒമ്പതാം വീക്കിലെ ക്യാപ്റ്റൻ നമ്മുടെ ഋഷി ❤️
    ഏറ്റവും അർഹിച്ച പൊരുതി നേടിയ വിജയം

    • @ex-champion6490
      @ex-champion6490 18 дней назад +3

      ആരും ലൈവ് കണ്ടില്ല 😄😄😄പ്ലാൻ ചെയ്തത് നോറ captian... But പ്ലാൻ പൗളിഞ്ഞു....

    • @LoJoPe
      @LoJoPe 18 дней назад +1

      What poruthi nedi???

    • @unnimayathilakan5860
      @unnimayathilakan5860 18 дней назад

      @@ex-champion6490 പ്ലാൻ ചെയ്തത് നോറക്ക് വേണ്ടിയാണ്... നോറ ഫെയിൽഡ് ആവുകയും റെസ്മിൻ ഒരു വിക്കെറ്റ് ഇട്ടപ്പോളും ആണ് ഋഷി കളിച്ചത്.. മറിച് റെസ്മിൻ എങ്ങാനും ക്യാപ്റ്റൻ ആയിരുന്നെങ്കിലോ 🤮🤮🤮 ഒരു വീക്ക്‌ കൂടി നരകത്തിനെ സഹിക്കേണ്ടി വന്നേനെ

    • @user-ws6hi9jj9r
      @user-ws6hi9jj9r 18 дней назад

      ​@@ex-champion6490allathe avan kalichitt alla?plan polichond aan ettavum deserving arjun aano?

  • @karthikakaathu4489
    @karthikakaathu4489 18 дней назад +79

    Rishi genuine contestant aanu taskilum active aanu parayenda abhiprayangal pareyendappo paraum over show illa camera space inu vendi onnum cheyyunnilla nalloru frnd aanu friendship inu value kodukkunna person Rishi❤❤

  • @peter-ew1ek
    @peter-ew1ek 18 дней назад +214

    ഋഷിക്കു ക്യാപ്റ്റൻ ആകാൻ ഒട്ടും ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല
    ക്യാപ്റ്റൻ ആയിട്ട് ഇങ്ങനെ സങ്കടപ്പെട്ട് നടക്കുന്ന ഒരു ആളെ ആദ്യമായി കാണുകയാണ്😂😂😂

    • @user-ot4nx5cr5c
      @user-ot4nx5cr5c 18 дней назад +3

      എല്ലാവരും വാരി ഇട്ട് അലക്കും അതാണ് 😂😂

    • @SureshKumar-on1pw
      @SureshKumar-on1pw 18 дней назад +3

      ഒന്നിനും ഇഷ്ടമില്ലാതെ വെറുതെ തിന്നും കുടിച്ചും ഇരിക്കാനാണോ ബിഗ്ഗ് ബോസ്സിൽ ആരെങ്കിലും പോകുന്നത്,

    • @Hasna611sadhi
      @Hasna611sadhi 18 дней назад +5

      Rishi pavan😊

    • @vijishviju
      @vijishviju 18 дней назад

      Abhikkum intrestilla atond tanne avn moonjiya eara erinjat atellarkkum mnsilaayi avn norah allel rishi aavanm ennarunnu.

  • @poojaunni2929
    @poojaunni2929 18 дней назад +73

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

  • @poojaunni2929
    @poojaunni2929 18 дней назад +41

    *ഈ വീക്ക്‌ ഋഷി കൊണ്ടുപോയി* ❤️

  • @Shilpakrishnan157
    @Shilpakrishnan157 18 дней назад +55

    Rishi..well deserved..kaznja 2 weeks ayit graph is growing ❤

  • @Ayu.oo6
    @Ayu.oo6 18 дней назад +90

    Rishi ❤❤❤❤❤
    Task l poli anu rishi❤❤❤

  • @Appzz54
    @Appzz54 18 дней назад +51

    *vote for rishi, evict gabri*

  • @anuvindm1251
    @anuvindm1251 18 дней назад +18

    Vote for Rishi ❤

  • @Appzz54
    @Appzz54 18 дней назад +30

    *മറ്റുള്ളവരെ പോലെ favourism കാണിച്ചു capatncy ഇൽ എത്തി capatian ആകുന്നതു പോലെ അല്ല, ഗെയിം full അടിപൊളി ആയി കളിച്ചു ക്യാപ്റ്റൻ ആയതാ, അങ്ങനെ സ്വന്തം കഴിവ് കൊണ്ട് മാത്രം ക്യാപ്റ്റൻ ആയെങ്കിൽ, അത് അടിപൊളി ആക്കാനും അവനു അറിയാം, ഹേറ്റേഴ്‌സ് മൂവ് ബാക്ക്* !!!

  • @Appzz54
    @Appzz54 18 дней назад +49

    *പൊരുതി നേടിയ വിജയം, congratulations to new ക്യാപ്റ്റൻ ഋഷി* 😍😍😍😍

  • @Appzz54
    @Appzz54 18 дней назад +20

    *most deserved captain, rishi* 😍😍

  • @Kavya1357
    @Kavya1357 18 дней назад +29

    Rishi well played♥️u deserved the captaincy.Excellent performance done by rishi in guest,defense and this wicket task.Rishi improved a lot,keep playing like this✨

  • @Shilpakrishnan157
    @Shilpakrishnan157 18 дней назад +24

    Rishi❤

  • @ajayskumar1125
    @ajayskumar1125 18 дней назад +60

    Most deserved captain rishi ❤️ every task he playing his best👍

  • @adhyaabhi22
    @adhyaabhi22 18 дней назад +11

    Support rishi ❤

  • @anandasahasram
    @anandasahasram 18 дней назад +13

    ഋഷി task മാസ്റ്റർ 👏👏

  • @ManuManu-zl2mh
    @ManuManu-zl2mh 18 дней назад +12

    *Nora&Ansiba vote und .Rishikk aan vote kurav ullath.double eviction aanengil evict aavum . pls vote for Rishi, next week captain. *

  • @sapphirebrights
    @sapphirebrights 18 дней назад +47

    Rishi Jintoയോട് വഴക്ക് കൂടുമ്പോൾ എല്ലാവരും കൂടി ഋഷിയെ തള്ളിപ്പറയും 🥺 അതാണ് ഋഷിക്ക് വോട്ട് കുറവ് 🙌🏻💯
    ഇനിയെങ്കിലും വഴക്ക് കൂടുമ്പോൾ അങ്ങനെ ചെയ്യാതിരിക്കുക!!!!!! അല്ലെങ്കിൽ ലാസ്റ്റ് ഗബ്രി, Rishi nomination illl വരും Bigg Boss ഋഷ്യയെ പുറത്താക്കും 🥺🙌🏻😬
    ഋഷിയെ കൂട്ടത്തിൽ നിർത്തുക ഋഷിയും jinto നല്ല സുഹൃത്താണ് അവിടെ പക്ഷേ ഇവിടെ ആർക്കും Jinto പറയാൻ പാടില്ല അത് ശരിയല്ല കളിക്കാനാണ് വന്നത് വഴക്ക് കൂടും സ്വാഭാവികം അത് മനസ്സിലാക്കുക അവരവിടെ ചേട്ടനും അനിയനും പോലെയാണ് നിൽക്കുന്നത്
    പക്ഷേ ഇവിടെയോ ഋഷിക്ക് കുറെ haters
    💪🏻ALL VOTE FOR RISHI 💯🥺

  • @sheheenashamon4162
    @sheheenashamon4162 18 дней назад +16

    Rishi❤🔥

  • @user-ot4nx5cr5c
    @user-ot4nx5cr5c 18 дней назад +88

    അഭിഷേക് ആളൊരു വാഴ പോലെ നടക്കുന്നു എങ്കിലും ഏതാണ്ട് പ്ലാൻ ഉള്ള പോലെ തോന്നി.. ക്യാപ്റ്റൻ ആവാതെ നേരെ പവർ റൂമിൽ കയറി പറ്റാൻ ആണ് പ്ലാൻ.. ഈ ആഴ്ചയോടെ പണിഷ്മെന്റ് തീരും..ശാന്ത ഭാവം ആണെങ്കിലും എന്തൊക്കെയോ ഒപ്പിയ്ക്കുന്നുണ്ട്.. പിന്നെ ടീമിൽ നിന്ന് സായി, നന്ദന പോയതോടെ അയാൾക്ക് കുറച്ചു ആശ്വാസം ഉണ്ട്.. പിന്നെ ഋഷിയെ കിട്ടിയതും.

    • @storybook1232
      @storybook1232 18 дней назад +3

      സത്യം

    • @Nivedhya93938
      @Nivedhya93938 18 дней назад

      Pulli vannayudane bb iyalde vaaya kettimoodi.. 3 week nominationil ittu.. So ini enthelum content indakkan nokkiyal ivar negative aaki thanne portray cheythalonn pedichittu aanen thonnen

    • @Himalaya_5
      @Himalaya_5 18 дней назад +2

      നോറയെ ഒക്കെ പവർ ടീമിൽ ketaan പറയുന്നു. നന്ദനയെ തേച്ചു. Resmkn ഒക്കെ ടാസ്ക് കളിച്ചത് കൊണ്ട് കൂടിയാണ് ടണൽ ഇവിടെ വരെ എത്തിയത്. ഏഷണി റാണികൾ nora visha രേഖയെ അടക്കം പവർ റൂമിൽ 9 പേരെ ketunnat ഒക്കെ ഒവർ ആണ്. റിസ്മിൻ അത് ചോദിക്കുന്നും ഉണ്ട്. Rishiye അഭിഷേക് manipulate ചെയ്യുകയാ

    • @viviicma4719
      @viviicma4719 18 дней назад +9

      New friendship loading Abhishek and rishi avare thammil nalla connection und adipoliya randum

    • @saravananm3811
      @saravananm3811 17 дней назад +1

      Nalla gamer aahnu mind gameum ond physical task okem chyunnumund.. But ee week pulli pokn aahnu chance nomination vannathil pullik aahnu support kurav

  • @ansuaazhu9782
    @ansuaazhu9782 18 дней назад +7

    rishi munnott pogumbo rishi well move going well done❤❤❤

  • @ansuaazhu9782
    @ansuaazhu9782 18 дней назад +6

    rishi welldon❤❤❤❤ play

  • @user-bo9kg5md6f
    @user-bo9kg5md6f 18 дней назад +12

    Rishi. Super 🎉🎉🎉😊😊😊❤❤❤❤❤❤❤

  • @mizhi9183
    @mizhi9183 17 дней назад +2

    Rishi 🔥

  • @bennyjoseph5668
    @bennyjoseph5668 18 дней назад +7

    Rishi❤❤❤

  • @albinsebastian6091
    @albinsebastian6091 18 дней назад +10

    2:30 norede expression😁

  • @yennumyellow9919
    @yennumyellow9919 17 дней назад +4

    ഋഷി എടുത്ത തീരുമാനം അടിപൊളി നോമിനേഷൻ 👌

  • @jinesh9957
    @jinesh9957 18 дней назад +104

    നോറയുടെ മുഖത്തെ എക്സ്പ്രെഷൻ 😏😏😏😂😂

    • @youtuberfraud
      @youtuberfraud 18 дней назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു

    • @karthikatharun6586
      @karthikatharun6586 16 дней назад

      സത്യം... സ്വന്തമായിട്ട് ഒരു കണ്ടന്റും ഇല്ല, ഒരു ഗെയിം പോലും മര്യാദക്ക് ചെയ്യതുമില്ല... എന്നിട്ട് ഓസിന് ക്യാപ്റ്റൻ ആകാൻ പറ്റാത്തതിന്റെ വിഷമം ആണ്

  • @SureshKumar-on1pw
    @SureshKumar-on1pw 18 дней назад +133

    നോറ എന്ത് ഗെയിം ആയാലും പേർസണൽ ആയി എടുക്കും,, ഈ പെണ്ണ് ഔട്ട്‌ ആകുന്നതുമില്ലല്ലോ

    • @unnimayathilakan5860
      @unnimayathilakan5860 18 дней назад +16

      ശെരിയാ നോറക് എല്ലാം പേർസണൽ ആണ്

    • @Nivedhya93938
      @Nivedhya93938 18 дней назад +7

      Ivale bb protect cheyyunne aavam.. Njnm palapporum vicharichittund.. Ival entha ithuvare out aakathenn.. Athinte kurech akankaram ivalkind..

    • @dmcangel8699
      @dmcangel8699 18 дней назад +7

      ​@@Nivedhya93938jasminte athra protect chayyanillhaa

    • @TastyTravelsWithLachu
      @TastyTravelsWithLachu 18 дней назад +4

      Avale porathaakkathe aanu. Bb team. Jasminum norahum aanu aake ladiesil bla bla adikkunnavar. Avarethra nilavaaramillelum 2 nem kalayoola

    • @211shafnama8
      @211shafnama8 18 дней назад +4

      ​@@dmcangel8699 jasmin out aavathat, vote ullond aan mone.
      Allathe vote kuranjitum, bigboss protect cheyunne alla😂😂

  • @user-iw1ov3cg4z
    @user-iw1ov3cg4z 18 дней назад +8

    Rishi ❤️

  • @mohammedaflah128
    @mohammedaflah128 18 дней назад +8

    Rishi ❤🔥

  • @anjupv7141
    @anjupv7141 18 дней назад +6

    ഋഷി ❤️❤️❤️

  • @NeemaAnoop1052
    @NeemaAnoop1052 18 дней назад +8

    Rishi❤️

  • @dayajohnson6061
    @dayajohnson6061 18 дней назад +13

    Rishi

  • @misvaminha9291
    @misvaminha9291 18 дней назад +7

    Rishi super ❤️

  • @unnimayathilakan5860
    @unnimayathilakan5860 18 дней назад +42

    ഋഷി നല്ലൊരു ബൗളർ ആണ്.. പിന്നെ ഏതു ടാസ്ക്കലും ആക്റ്റീവ് ആണ്

    • @sincyjoy5117
      @sincyjoy5117 18 дней назад

      ഓട്ട് ഇല്ലാ

    • @Nivedhya93938
      @Nivedhya93938 18 дней назад

      Athu arinjond aanu bb ee task kodthe

    • @Milnaah._xh
      @Milnaah._xh 17 дней назад

      Undyaanu😂😂

  • @user-qb2cu5cp5b
    @user-qb2cu5cp5b 17 дней назад +3

    ഋഷി കൊള്ളാം നല്ല ഗെയിം

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 18 дней назад +7

    Abhishekinte game plan ok aau❤❤❤

  • @vijishviju
    @vijishviju 18 дней назад +15

    Abhi ❤ 4:43 bro cooking ideas good

  • @ashishanu6961
    @ashishanu6961 18 дней назад +8

    Rishi🤍🔥

  • @sathu115
    @sathu115 18 дней назад +15

    നോറയുടെ മനസ്സിലെ കുശുമ്പ് മറ്റുള്ളവരോടുള്ള ദേഷ്യം ഒന്നു കുറച്ച് ഇതൊരു game ആണ് കൂടെ ഉള്ളവരും മനുഷ്യരാണ് ചിന്തിച്ച് കളിച്ചാൽ നന്നായിരിക്കും. ക്ഷമ നല്ലതാണ് എപ്പോഴും വിഷമിച്ച മുഖവും ഒരുകാര്യത്തിലു० സന്തോഷം ഇല്ലാത്ത പെരുമാറ്റം.

    • @youtuberfraud
      @youtuberfraud 18 дней назад

      അങ്ങിനെ ഒരാളും വേണം, കുശുമ്പ്, ദേഷ്യം, fighting ഇതൊക്കെ അടങ്ങിയ ഒരാൾ ഒള്ളൂ നോറാ, she is smart girl,നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു

  • @ajaykrishnank8897
    @ajaykrishnank8897 18 дней назад +25

    Task basis- Rishi,Abhishek, Resmin,Jinto,Sai,Sijo,Nandana🔥🔥🔥🔥

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 17 дней назад +3

    നല്ല രണ്ടാളെ പുറത്താക്കിയാൽ അവൾക് അവിടെ നിക്കാമല്ലോ 🤣🤣 കഷ്ട്ടം എന്തൊക്കെ ഋഷിയെ കുറ്റം പറഞ്ഞാലും ഇല്ലെങ്കിലും അവിടെ നല്ല വ്യക്തി ആയിട്ടും ഗെയിം കളിക്കാൻ ആയാലും ഋഷി സൂപ്പർ ആണ് 👍 അൻസിബയും അടിപൊളിയാ 😍

  • @sh.amn.a
    @sh.amn.a 18 дней назад +31

    *സായി എന്താ അവിടെ ചെയ്യുന്നേ 😂അഭിക് പകരം സായി പോയാൽ മതിയാരുന്നു 😂ഋഷി ഇപ്പോ കുറച്ച് ആക്റ്റീവ് ആവുന്നുണ്ട് ❤*

  • @Dreamygirl2408
    @Dreamygirl2408 18 дней назад +7

    Ellarum വിട്ടു കൊടുത്ത പോലെ expecialy അഭിഷേക്

    • @user-ws6hi9jj9r
      @user-ws6hi9jj9r 18 дней назад +1

      Ayo allangil ippo abhishek captain ayene hoo

  • @manushankar7756
    @manushankar7756 18 дней назад +10

    നല്ല ഗെയിം കളിക്കുന്നവർ പുറത്ത് പോകണം എന്ന് റെസിമിൻ, പിന്നെ കപ്പ് സേഫ് ഗെയിം കളിച്ചു ഒളിച്ചിരിക്കുന്നവർക്കാണോ കൊടുക്കേണ്ടത്?

  • @NafeesaFari
    @NafeesaFari 18 дней назад +3

    Poli game nalla game change aayirikkum angane vannaal. Resmin super advice abhishk weldone

  • @ridhuparnaridhu2922
    @ridhuparnaridhu2922 18 дней назад +47

    Abhishek ❤Arjun❤ Sreethu ❤ Ansiba❤ patti show kanikkatha decent players. Orupaadu ishtam❤❤❤❤

    • @Hasna611sadhi
      @Hasna611sadhi 18 дней назад +15

      Abhishek ok..... But arjun sreethu ansiba ivare nth indaki content....

    • @lainasajan1104
      @lainasajan1104 18 дней назад +8

      Sreejun verum pattishow mathram ollu🤮

  • @Nivedhya93938
    @Nivedhya93938 18 дней назад +19

    Norakku captaincy kittanjel nalla chorichil ind

    • @lainasajan1104
      @lainasajan1104 18 дней назад +3

      അവൾ വേണ്ടന്ന് പറഞ്ഞിട്ട് പോലും ഇന്നലെ മുതൽ അവളെ captain ആക്കുമെന്ന് പറഞ്ഞു, അഭി, ഋഷി കുറെ plan ചെയ്തു അവളുമായി. So സങ്കടം സ്വാഭാവികം ആണ്

    • @LekshmiMohan-ok5qe
      @LekshmiMohan-ok5qe 18 дней назад +1

      Njan orikal polum nora ore individual game full potentialil kalich kanditila inbetween the game mostly give up chyuna polae tonarudu so i think Rishi deserves the captaincy in the game aspect

    • @youtuberfraud
      @youtuberfraud 18 дней назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു

    • @Nivedhya93938
      @Nivedhya93938 18 дней назад

      @@lainasajan1104 ennittentha innale kidannu mongunne kande.

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 17 дней назад +3

    റെസ്മിൻ ഋഷിയെ പോക്കറ്റിൽ ആക്കാൻ നോക്കുന്നുണ്ട് 🤣

  • @Neethu-kl2dx
    @Neethu-kl2dx 18 дней назад +3

    Nora not a bb material.. Enth task koduthalum ariyilla.. Previous season female contestants okke taskil pwoli arnu.. Funny tasks koduthalo contentum illa.. Entha out avathe????

  • @rajeevanbindhukp2653
    @rajeevanbindhukp2653 18 дней назад +6

    Powerroom nomination lu vannal ...evara plan ok kaatilu paaripokum

  • @abidra3824
    @abidra3824 17 дней назад +1

    Task master Rishi

  • @dinvin6433
    @dinvin6433 18 дней назад +7

    Look at Nora’s face.. next plan manipulating rishi 😂😂😂

  • @user-ov2wy8tb5c
    @user-ov2wy8tb5c 18 дней назад +4

    Ansiba ❤

  • @Fiafathima-fy8cp
    @Fiafathima-fy8cp 18 дней назад +28

    എന്തിനാ biggbosse ഈ safe gamersine okke ഇതിനകത്തിട്ട് തീറ്റിപോറ്റി ഞങ്ങളെ മുഷിപ്പിക്കുന്നെ 🤮

    • @SarahSara-oo3lp
      @SarahSara-oo3lp 18 дней назад +2

      Sathiyam enikk anekil chorinj varand😖😖 sreerekha saranya ellam munne pokendatharnnu ini ee weekum avr safe akkum 😖 aaa power team onnu eduth kalajirunnekil.... Mudiyan resmin kutthi vecha visham pole thanne cheyyum nokkikko.... Ennitt strong aayaa randu playersine purathekk chaadikkum😵‍💫😵‍💫 cheap play.... Nthann biggboss ithrayum bhuthi illlaatha mandanmareyokke aano athinte ullilott eduthee😣 iniyum sreerekhaa vishathinte visham kutthivekkal kanenda avastha anallo😣

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 18 дней назад +4

    ർഷി 👍

  • @sheyahaneef2466
    @sheyahaneef2466 18 дней назад +8

    Oh strong ayavare out aaki, ningalk avde nth thenga kanikaana😂

    • @LekshmiMohan-ok5qe
      @LekshmiMohan-ok5qe 18 дней назад +3

      Satyam. Resmin anee a plan force chyte paranja because pullikarik nomination pedi so strong playersinae evict akan plan chyanu kashtam anne

  • @sreejajoby110
    @sreejajoby110 17 дней назад +2

    ഋഷി ജയ്ച്ചത് സ്വന്തം ടീം ൽ ഉള്ളവർക്ക് പോലും ഇഷ്ടപ്പെട്ടില്ല...നോറയുടെയും റെസ്മിൻറേം മുഖം കണ്ടാൽ അറിയാം

  • @krishnastipskrishnastips4349
    @krishnastipskrishnastips4349 16 дней назад

    Love you Rishi 🎉

  • @1234lc
    @1234lc 18 дней назад +1

    ഇതുവരെ പവർ ടീമിൽ കയറാത്തവരെ select ചെയ്യണം.

  • @user-bq7hm9iu6c
    @user-bq7hm9iu6c 18 дней назад +24

    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @POPPINS313
    @POPPINS313 17 дней назад +3

    Rishi paavaman
    But jinto fake man

  • @sheyahaneef2466
    @sheyahaneef2466 18 дней назад +3

    Bigboss, plz do something against their plan...otherwise strong players will go out....

    • @saphire7693
      @saphire7693 18 дней назад

      Kozhi kunju puarthu pokumonnu thathakku pedi

  • @user-ve4iy1oh9u
    @user-ve4iy1oh9u 16 дней назад

    Congratulations mudiyan chetta ❤❤❤❤❤

  • @jjrv8803
    @jjrv8803 17 дней назад +1

    Rishi adipoliya but ansibyodu olla frndship genuine alla. Koode nirthi plan cheythu samsarippikate week akki kanipichu purathakkan aanu plan ennu thonunnu. Pavam aval sincere aayi avante frndship kanunnu . Good gamer aanu

  • @muhsina7613
    @muhsina7613 16 дней назад +1

    Rishiiiiii

  • @ex-champion6490
    @ex-champion6490 18 дней назад

    ഈ vidieo മുഴുവനും കണ്ടിട്ട് ഇവരെ നാലു പേരെ support ചീയുനവരെ സമ്മതിക്കണം

  • @user-ve4iy1oh9u
    @user-ve4iy1oh9u 16 дней назад

    Mudiyan chetta you nailed it❤❤❤

  • @shibilmuhammed9674
    @shibilmuhammed9674 18 дней назад +1

    Abhi cooking different??

  • @waynadjamv7760
    @waynadjamv7760 18 дней назад +4

    Games ഒന്നുംപോര.....bb കാണാൻ തോന്നുന്നില്ല....ഈ season ഒന്നിനും കൊള്ളില്ല

  • @beemabeema5881
    @beemabeema5881 18 дней назад +1

    ശ്രീരേഖ ശരണ്യ എന്തിനാ പവർ ടീമിൽ

  • @FATHIMASANHA.C-ru8nh
    @FATHIMASANHA.C-ru8nh 18 дней назад +2

    norah ippo pokana, ennullavar undo

  • @Himalaya_5
    @Himalaya_5 18 дней назад +4

    അഭിഷേകിന് ഇഷ്ടമുള്ള ശ്രീ രേഖയേം ശരണ്യയെയും നോറയം കയറ്റാൻ ഉള്ളതാണോ പവർ ടീം?.നോറക്ക് പവർ ടീമിൽ കേറാൻ ഏഷണിയൂം കരച്ചിലും ആണോ യോഗ്യത. ഋഷി അഭിഷേകിൻ്റ ഇഷ്ടം അനുസരിച്ച് നടക്കുന്ന പാവ ആകരുത്. Resmin ഒക്കെ ചത്ത് കിടന്ന് ഗെയിം കളിക്കുന്നുണ്ട്. ഇപ്പൊ മെച്ച പെട്ട് വരുന്നുണ്ട്. Resmin അൻസിബ നന്ദന മാത്രമാണ് പവർ ടീമിൽ keran യോഗ്യർ.

  • @risha6064
    @risha6064 16 дней назад

    Abhishek❤

  • @Heyy11wa
    @Heyy11wa 18 дней назад +2

    Ratheeshine enthina kondvannkkne

  • @preethat7901
    @preethat7901 16 дней назад

    ആദ്യമായിട്ടാണ് ക്യാപ്റ്റൻ ആയിട്ടും സന്തോഷം ഇല്ലാത്ത കണ്ടസ്റ്റിന് കാണുന്നത്😂😂😂😂

  • @chakku4843
    @chakku4843 18 дней назад

    ബിഗ്ഗ്‌ബോസ് dont allow them to select power team.

  • @preethat7901
    @preethat7901 16 дней назад

    ഋഷി വേണ്ടിയുള്ള ടാസ്കാണ് BB ആവശ്യവും ഋഷി ക്യാപ്റ്റൻ നാവണമെന്നാണ് ഒന്നില്ലെങ്കിൽ ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ് ഇതിൽ മാത്രമേ ഋഷിക്ക് വിജയിയ്ക്കാൻ കഴിയുകയുള്ളു

    • @Shilpakrishnan157
      @Shilpakrishnan157 15 дней назад

      Lol..aru paranju,baloon task,paava task..cycle task..dance ,,speed n fast ayitolla enthilum rishi excellent anu..he is the top player

  • @najahrishin524
    @najahrishin524 18 дней назад +4

    Nalla cheap plan 7 vettavaliyammar power roomil
    Bossanna idhonnu polichu kodukkane😏

  • @keerthanak3248
    @keerthanak3248 17 дней назад

    Sherikum e thalparyamillatha alkkare eduth purathidanam😏😏

  • @faizafami6619
    @faizafami6619 18 дней назад +1

    Moyathinte montha kanda😂😂😂😂😂

  • @Deal_with.a_devil
    @Deal_with.a_devil 17 дней назад +1

    റെസ്മിൻ ആയില്ലലോ സമാധാനം

  • @Resmi2015
    @Resmi2015 18 дней назад +6

    നോറ എന്തിനാ മുഖം ഇങ്ങനെ ആക്കുന്നെ... നല്ല കുശുമ്പ് ഉള്ള പോലെ തോന്നുന്നു

  • @faizafami6619
    @faizafami6619 18 дней назад

    Norakku, camerkku munpil karayaanum complaints parayanum allathe enthelum task cheyyumo.

  • @jewelcyriacsunny8247
    @jewelcyriacsunny8247 18 дней назад +5

    നോറയുടെ മുഖം full പുച്ഛം ആണല്ലോ🥴🥴

  • @sahadp746
    @sahadp746 18 дней назад

    Abhisheak kandam kali kandittu polum ella ennu thonunnu😂😂😂😂😂

  • @aushh156
    @aushh156 17 дней назад

    Pawam Abhishek 😢

  • @shibin766
    @shibin766 18 дней назад

    Nadakatha swapnam ate big bosss

  • @advaitanair8871
    @advaitanair8871 18 дней назад

    Gabriye rakshikan mikkavarum Rishiye out akkum

  • @josephilip007
    @josephilip007 18 дней назад +1

    Ningal planun ittu irunno kali thirikkan bigboss avide vere plan cheyyunnu😂

  • @MeenuMTK
    @MeenuMTK 18 дней назад +4

    But saturday rishi out ആകും... ഉറപ്പാണ്. ഗബ്രിയേൽ രക്ഷിക്കാൻ അത് ചെയ്യും

  • @Footy7-mv2tt
    @Footy7-mv2tt 17 дней назад +1

    Eee nora entha inagne epozum pucham🥴.. Avalk ottum kalikkanum ariyillaa.... Kalich matullalar jaichalum kozappam

  • @naseemnasi4536
    @naseemnasi4536 18 дней назад +3

    Rishi ku captain aavan polum thalparyamilla...safe game, task matram kalikum...
    Evict abhishek rishi ansiba

    • @jayalekshmib6584
      @jayalekshmib6584 17 дней назад +1

      Pinne athond ayirikkum taskil ellam jaiche

  • @pakshitraychand3631
    @pakshitraychand3631 18 дней назад +10

    Vote for Nora Gabri
    Evict safe gamers