Это видео недоступно.
Сожалеем об этом.

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസിലൂടെ 🌹Mind reading of your person

Поделиться
HTML-код
  • Опубликовано: 31 май 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future #mindreading

Комментарии • 380

  • @Hubbygnkllkgmgjsgjz
    @Hubbygnkllkgmgjsgjz 2 месяца назад +41

    പറഞ്ഞതെല്ലാം ശരിയാണ്, ഇത് ഞങ്ങളുടെ റിലേഷൻഷിപ്പ് തന്നെയാണ്.. അവന്റെ പെരുമാറ്റം ഒട്ടും ശരിയല്ല, എനിക്ക് ഒരു വാല്യൂ തരാത്ത പോലെ തന്നെയാണ്.. അതുകൊണ്ട് ഞാൻ മൂവ് ഓൺ ചെയ്യാൻ ശ്രമിക്കുകയാണ്..അവഗണന താങ്ങാൻ കഴിയുന്നില്ല. എനിക്ക് പ്രാണനാണ്, അത്രയും pure love anu ente. I claim this positive reading ❤ l claim his love 💕 Thankyou universe ❤

    • @jintumjoy7194
      @jintumjoy7194 2 месяца назад +1

      എന്റെ ഇതിന്റെ നേരെ opposite. എന്നാ ചെയ്യാനാ പ്രാണൻ പറിച്ചു കാണിച്ചു കൊടുത്താലും മൂല്യമില്ലെങ്കിൽ എന്തു ചെയ്യും

    • @user-oe4xt5iw6i
      @user-oe4xt5iw6i 2 месяца назад

      I claim this positive energy thank you Universe

    • @user-el4bd4nr8w
      @user-el4bd4nr8w Месяц назад

      Same. ഇത് തന്നെ എനിക്കും പറയാനുള്ളു.❤️❤️

  • @Sreehariom82
    @Sreehariom82 2 месяца назад +15

    ഇത് ശരിയാണ്. വാശി ആണ് പ്രോബ്ലം. പിന്നെ തേർഡ് പാർട്ടിയും.. യൂണിവേഴ്സ് ഒരു വഴി കാണിച്ചു തരും എന്ന് വിശ്വസിക്കുന്നു 🙏hare krishna 🙏❤️🙏

  • @User-an3mnx7
    @User-an3mnx7 2 месяца назад +12

    അയാൾ കുറച്ചു പഠിക്കുവാ ഉണ്ട് അഹങ്കാരം ആണ് അയാൾക്ക് ഞാൻ എന്ന ഭാവം താണ് കൊടുക്കില്ല.... ഒന്നും ഇല്ലാതെ കിടന്നപ്പോ കൈപിടിച്ച് നടത്തി... അവസാനം കാണിച്ചത് ദൈവം പൊറുക്കില്ല... ഒരു ദയ കാണിക്കാതെ തേർഡ് പാർട്ടിയുടെ പുറകെ പോയി... എന്നെ ചതിച്ച ആൾക്ക് നല്ല ചതി കിട്ടി വരട്ടെ ഒരു കുഞ്ഞിനെ പോലെ നോക്കിയതാ.... 🙏🙏🙏 thanks universe 🙏🙏

    • @achuachu6786
      @achuachu6786 2 месяца назад +1

      ഞാനും അങ്ങനെ ഒരാളെ കരകയറ്റി എടുത്തു. പക്ഷെ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അയാൾക്ക് വേണ്ടപ്പെരട്ടവരെ നോക്കി അയാൾ പോയി 😢

  • @Minnaminni_.757
    @Minnaminni_.757 2 месяца назад +9

    പറഞ്ഞത് മുഴുവൻ 100% ശരിയാണ് ഈ റീഡിങ്ങിലെ എല്ലാ പോസറ്റീവ് എന്നർജിയും ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്റ്റ് ചെയ്യുന്നു
    Thank you mam ♥️♥️♥️
    Thank you universe♥️♥️♥️
    Thank god♥️♥️♥️

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 месяца назад +5

    അഹങ്കാരം ആണ് ആൾക്. അതൊക്കെ മാറണം. എനിക്ക് മടുത്തു. ഞാൻ ഇപ്പോ നോക്കാറേ ഇല്ല... എന്തെങ്കിലും ആവട്ടെ. 👍🏼👍🏼👍🏼

  • @sumasumapa3958
    @sumasumapa3958 2 месяца назад +5

    വിളിച്ചു സംസാരിക്കാൻ ഒന്നും പഴയത് പോലെ ആകുന്നില്ല താങ്ക്സ് ഗോഡ് 🙏🌹🌹❤️

  • @Bindumathew-qb6vx
    @Bindumathew-qb6vx 2 месяца назад +4

    പറഞ്ഞതെല്ലാം ശരിയാണ്. വിട്ടു പോകില്ലാന്നു ആൾക്കു അറിയാം. ഇനി ഞാൻ ഒന്ന് അകന്നു നിൽക്കാം കാണാതെ വരുമ്പോൾ തേടി വരുമോന്നു നോക്കാം Thank you universe ❤️🙏

  • @sumaks9172
    @sumaks9172 2 месяца назад +4

    പറഞ്ഞത് ശരിയാണ്, കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. അത് വേഗം മാറുവാൻ univers സഹായിക്കട്ടെ. Thankyou univorse

  • @S_sankar85
    @S_sankar85 2 месяца назад +3

    Thank you God 🙏🏻
    Thank you Universe 🙏🏻

  • @emmagreen1929
    @emmagreen1929 2 месяца назад +4

    പറഞ്ഞത് എല്ലാം സത്യം ആണ്... തിരിച്ചു വരും.. പോസിറ്റീവ് ആയ കാര്യങ്ങൾ അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 2 месяца назад +4

    എല്ലാം സത്യം ആണ് 👍 എന്റെ ദൈവമേ... 🙏എല്ലാം എന്റെ ദൈവം തമ്പുരാന്റെ കല്പന പോലെ 🙏എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും സർവ്വ ശക്തനായ പ്രപഞ്ച ശക്തി യോട് നന്ദി പറയുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @anandvasudev1048
    @anandvasudev1048 2 месяца назад +3

    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ...
    രാമ രാമ ശ്രീരാമജയം
    ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹🌹🙏🌹🌹🌹🌹

  • @janvi6769
    @janvi6769 2 месяца назад +3

    പറഞ്ഞതെല്ലാം സത്യമാണ്. I claim this positive reading ...❤❤❤😊 എല്ലാം മനസ്സിലാക്കി തിരിച്ചു വരാൻ കഴിയട്ടെ...😢😢😢

  • @sindhuponnu1696
    @sindhuponnu1696 2 месяца назад +3

    Madam... ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കും ഒരു വരി തെറ്റാതെ എന്റെ റീഡിങ് ആണ്.. ഞാൻ ഈ റീഡിങ് full പോസിറ്റീവ് ആയി റെസിനേറ്റ്.ചെയ്യുന്നു.. എനർജി.. സിറ്റുവേഷൻ.. എല്ലാം മാച്ച് ആണ്.. Thanks madam

  • @jaya5033
    @jaya5033 2 месяца назад +2

    Thank you univers 🙏 പറഞ്ഞത് എല്ലാം ശരിയാണ് ഞങ്ങൾ തമ്മിൽ ഒരു വാക്ക് കൊണ്ട് പോലും തെറ്റാൻ ഇട വന്നിട്ടില്ല. നല്ല സ്‌നേഹവും കരുതലും ഒക്കെ ആയിരുന്നു . പിന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ല . ഒന്ന് മാത്രം അറിയാം ഞങ്ങളുടെ ഇടയിലക്കു ഒരു വെക്തി കയറി വന്നത് മുതൽ ആണ് . ഞങ്ങളുടെ ഇടയിൽ അകൽച്ച വന്നത് . അവൾ എന്ത് പറഞ്ഞ കൊടുത്താണ് ഞങ്ങളെ തമ്മിൽ അകറ്റുന്നത് എന്നറിയൂല . ഇതിന് എന്നാങ്കിലും ഒരു മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു . ഞാൻ എന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും ശിവ ഭഗവനിൽ അർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @reshmam4868
    @reshmam4868 2 месяца назад +6

    100%reasonate this reading i cliam positive reading thankyou univers ❤️😍

  • @user-dt7sy5sb1m
    @user-dt7sy5sb1m 2 месяца назад +2

    Thank you universe 🙏🏻

  • @krishnakrishna5166
    @krishnakrishna5166 2 месяца назад +2

    Thank you dear universe 🙏🙏🙏🙏

  • @user-kq7wx2ld1b
    @user-kq7wx2ld1b 2 месяца назад +2

    Thank you universe🙏🙏❤️❤️❤️

  • @reeshasayish7885
    @reeshasayish7885 2 месяца назад +2

    Thanku divine ❤

  • @smithappkaladheebam6222
    @smithappkaladheebam6222 2 месяца назад +4

    ഇത് ശരിയാണ് വളരെ കറക്റ്റ്. Thankyou ❤❤❤❤

  • @SreejaDinesh-rm2tf
    @SreejaDinesh-rm2tf 2 месяца назад +1

    എല്ലാം കറക്റ്റ് ആണ്. ഇത്‌ ശെരിക്കും എന്റെ personal reading പോലെ. സംഭവിക്കുന്നതെല്ലാം നല്ലതിനായിരിക്കട്ട. Thank you universe 🙏🏻🙏🏻♥️

  • @user-ip2zr9nn5n
    @user-ip2zr9nn5n 2 месяца назад +3

    എല്ലാപോസിറ്റീവ് എന്നർജിയും ജീവിതത്തിൽ അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @selwaashrafselwaashraf2871
    @selwaashrafselwaashraf2871 2 месяца назад +2

    സത്യം ആണ് tanks

  • @yamunab4855
    @yamunab4855 2 месяца назад +3

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്റെ പേഴ്സണന്റെ സ്വഭാവം അങ്ങനെതന്നെ ആണ്. ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഒന്നും തന്നെ ഇല്ല. യൂണിവേഴ്‌സ് എന്താണോ തീരുമാനിക്കുന്നത് അതുപോലെ ചെയ്യാനാണ് എന്റെ തീരുമാനം. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @achuachu6786
    @achuachu6786 2 месяца назад +1

    എല്ലാ പോസിറ്റിവും ഞാൻ സ്വീകരിച്ചുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k 2 месяца назад +2

    മോളു പറഞ്ഞതു് സത്യമാണ് അയാൾക്ക് Third party ഉണ്ട് കൂടെ താമസിക്കുന്നു അവൾ അയാളെ Black Magic ചെയ്ത് നിർത്തിയിരിക്കുകയാണ് പിടിവാശി ഉണ്ട് ഇപ്പോൾ അയാൾ പെട്ടിരിക്കയാണ് ഞാൻ എല്ലാം നിർത്തിയിരികുകയാണ് കുറെ ഞാൻ വിളിക്കുകയും മെസ്സെജാ ചെയ്തു അയാൾ ചെയ്ത തെറ്റ് തിരുത്താതെ എന്നെ കുറ്റപ്പെട്ത്തി സംസാരിക്കുന്നു ക്ലൂ സ്സുശരിയാണ് ഞാൻ എല്ലാ കാര്യവും യൂണിവേഴ്സിന് വിട്ടു കൊടുത്തു കാത്തിരിക്കയാണ് ശരിയായ സമയത്തിന് നന്ദി നന്ദി നന്ദി

  • @user-ty9yr6bq1g
    @user-ty9yr6bq1g 2 месяца назад +1

    പറഞ്ഞത് എല്ലാം ശെരിയാണ്.... ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതുതന്നെ...... Thanku universe😍😍😍

  • @user-el4bd4nr8w
    @user-el4bd4nr8w Месяц назад

    ഇത് ഞങ്ങളുടെ കാര്യം തന്നെ ആണ് പറഞ്ഞത് മൊത്തം. ദാക്ഷാ... താൻ പറഞ്ഞത് എല്ലാം സത്യം ആണ്. എത്ര സ്നേഹം കാണിച്ചാലും അതിന് ഒരു മൂല്യം ഇല്ലാത്തോണം ആണ്... അവഗണന കൊണ്ട് സഹിക്കാൻ കഴിയുന്നില്ല... വൈകാതെ തിരിച്ചു വരുമെന്ന് ആഗ്രഹിക്കുന്നു പ്രേതിഷിക്കുന്നു പഴയത് പോലെ... ❤️❤️

  • @sajeevkumar8243
    @sajeevkumar8243 2 месяца назад +1

    എന്റെ പേർസണൽ റീഡിങ് പോലുണ്ട് ❤❤❤❤എന്റെ എ നർജിയാണ് ഏല്ലാം 🎉🎉🎉🎉🎉🎉🎉🎉🎉🎉thakyu universe ❤❤❤

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 2 месяца назад +12

    പറഞ്ഞത് ശരിയാണ്.. എന്തായാലും തിരിച്ചു വരും യൂണിവേഴ്സ് തിരിച്ചു കൊണ്ട് വരും Thank u universe.... 🙏🙏🙏

    • @anishanisha161
      @anishanisha161 2 месяца назад

      എത്ര ശരി ആയ കാര്യങ്ങൾ

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 месяца назад +3

    💐💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐🙏Manjush & Rabina 💐💐💐UK 💐💐💐Kottayam 💐💐💐

  • @hemalathakt5693
    @hemalathakt5693 2 месяца назад +1

    Reading correct thank u universe I claim positive energy reunion my person

  • @dmp2355
    @dmp2355 2 месяца назад +1

    ബ്ലോക്ക്‌ മാറ്റി ഇപ്പോൾ താങ്ക്സ് univers ❤തിരിച്ചു വരവിനു കാത്തു നില്കുന്നു വരും തിരിച്ചു വരും താങ്ക്സ് angel ❤

  • @sarandas.
    @sarandas. 2 месяца назад +1

    Thank you universe ❤❤❤

  • @ajithak3194
    @ajithak3194 2 месяца назад +1

    Correct reading and clues. Thank you 🙏🙏🙏❤❤❤

  • @shivapriya1101
    @shivapriya1101 2 месяца назад +1

    Claiming permanent reunion with him

  • @vinithavs3479
    @vinithavs3479 2 месяца назад +1

    Tanks God.Tanks Universe
    Tanks Divine.Tanks Mam

  • @beenamol3094
    @beenamol3094 2 месяца назад +1

    True reading.. Thank you Universe ❤️❤️❤️

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 месяца назад

    താങ്ക്സ് മാഡം u'ർ വാല്യൂബിൾ ഇൻഫയർമേഷൻസ് & confidential messages 👍🏼👌🏼👍🏼i proud of...

  • @krishnakannan8537
    @krishnakannan8537 2 месяца назад +1

    Thank you Universe ❤
    Paranjathellam correct anu chechi, age difference ind, matured Alla. Enikurappund ente ettan ente sneham manazlakki ente aduthek varum❤ Universil urach viswasikunnu❤
    Clues resonated anu ❤
    Ellam Universil surrender cheythu ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Krishna Guruvayoorappa ❤
    Thank you God❤
    Thank you chechi❤

  • @akshayaachu4667
    @akshayaachu4667 2 месяца назад +1

    I strongly claim the positive energy from this reading......
    Thankyou universe ❤️
    Thankyou god ❤
    Thankyou mam❤️

  • @SaijuAswathy
    @SaijuAswathy 2 месяца назад +1

    thankyou universe ❤❤❤❤❤

  • @nishaadhi3216
    @nishaadhi3216 2 месяца назад +1

    Correct reading
    Clues Resonate
    Thank you universe 🙏✨
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim permanent Reunion

  • @Jimcheriyachanassery
    @Jimcheriyachanassery 2 месяца назад +1

    എന്താ റീഡിങ്ങ് !
    ഇത്ര കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു !
    അതിശയം തോന്നുന്നു !!
    ഞാൻ എൻ്റെ റീഡിങ്ങ് എന്നെത്തന്നെ പറഞ്ഞു മനസ്സിലാക്കിയഫീൽ....
    വീണ്ടും നന്നായി മുന്നോട്ട് പോകട്ടെ - പോകും.
    🙏💫🙏

  • @bijulasasi9809
    @bijulasasi9809 2 месяца назад +2

    Thanks universe strongly claim all positive energy ❤❤❤❤

  • @parvana6629
    @parvana6629 2 месяца назад +1

    Thank you universr
    Correct reading 🙏🙏🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 месяца назад +1

    1 വയസ്സ് വ്യത്യാസമുണ്ട് ബ്ലോക്ക് മാറ്റിയിട്ടില്ല
    Messngaril കുടി വിളിച്ചു ആദ്യം ഭയങ്കര സ്നേഹം ആയിരിന്നു ഇപ്പോൾ കുറഞ്ഞു pyisa പ്രശ്നമാണ് ആകെ ആൾ വല്ലാത്ത അവസ്‌ഥ യിലാണ് അവൻ പറഞ്ഞിട്ടുണ്ട്എന്നെ മനസ്സിലാകു ന്നു ❤❤❤❤
    3ർഡ് പാർട്ട്‌ ഇല്ലന്ന് പറയുന്നുണ്ട് ഇ ന്നു വിളിച്ചിട്ട് എല്ലാം ശരിയാകുന്നു പറഞ്ഞു ❤️❤️❤️❤️

  • @anjuprasanth8848
    @anjuprasanth8848 2 месяца назад +1

    Thanks universe 🙏🏼🙏🏼🙏🏼♥️♥️♥️

  • @jijipk1460
    @jijipk1460 2 месяца назад +1

    Thank you Univers.. 100%resonatef

  • @unnijnu834
    @unnijnu834 2 месяца назад +1

    Thankyou

  • @AnjuAGS
    @AnjuAGS 2 месяца назад

    Resonated... Tnq universe ❤

  • @sonypramod7162
    @sonypramod7162 2 месяца назад

    100 % Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 месяца назад +1

    ❤❤ Thanks Mam
    ❤❤ True Reading
    🙏

  • @AswathyAnish-oh2bs
    @AswathyAnish-oh2bs 2 месяца назад +1

    Thankyou univers 🙏

  • @rajeeshkp4730
    @rajeeshkp4730 2 месяца назад +1

    Super👌👍❤️😀
    100 % സത്യം. 👍❤️😀
    Letter B- N- C - R 👍❤️😀
    Aries 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @chinchuchinnu333
    @chinchuchinnu333 2 месяца назад

    സത്യം ആണ് mam..
    Thank you mam 🙏🙏🙏❤️❤️❤️
    Thank you universe 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 2 месяца назад

    100% correct reading. Thank you universe.❤❤

  • @kunju5157
    @kunju5157 2 месяца назад

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @santhoshcherukat4180
    @santhoshcherukat4180 2 месяца назад +1

    Exactly correct reading thanks

  • @user-hs6nv1dw6o
    @user-hs6nv1dw6o 2 месяца назад +1

    താങ്ക്യൂ യൂണിവേഴ്സ് ❤️❤️♥️♥️തിരിച്ചു വരട്ടെ ❤️❤️❤️

  • @samptsampt1074
    @samptsampt1074 2 месяца назад +1

    ശരിയാണു ഒരു കുജിനെ നോക്കുന്നപോലെയാണ് നൻ നോക്കിത് ഒരുപാട് ഇഷ്ട്ടരുന്നു എനിക്ക് .തിരിച്ചും അങ്ങനെ ആരുന്നു പക്ഷെ ആരെക്കായോ ചേർന്നു ഇത് തകേർത്തു ചേച്ചി😢😢😢🙏🙏🙏

  • @ayomiashishainan
    @ayomiashishainan 2 месяца назад +1

    Thank you universe ❤❤ reading exactly same situation aanu chechi 😊😊

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 месяца назад +1

    Thanks universe 🙏❤️എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏❤️എല്ലാം resinate ആണ് clues കറക്റ്റ് ആണ് i claim it 🙏❤️❤️❤️

  • @ashasumith9921
    @ashasumith9921 2 месяца назад

    Ithu correct anu. ethrayum pettennu reunion nadakan prarthikunnu. Thank you universe 🙏 🙏🙏

  • @padmac3827
    @padmac3827 2 месяца назад +1

    താങ്ക് യു യൂണിബെറിസ് 🙏❤️🙏❤️🙏❤️

  • @salmaabdallah812
    @salmaabdallah812 2 месяца назад

    Very true reading Thank you universe Thank you ma'm ❤❤❤

  • @Fairygirl271
    @Fairygirl271 2 месяца назад

    I strongly claim this positive energy in this reading...I attract positivity....I trust in universe...Thank you universe ..Thank you mam...

  • @user-ms1oj6hm9m
    @user-ms1oj6hm9m 2 месяца назад +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @user-hd2in3wt7p
    @user-hd2in3wt7p 2 месяца назад

    Valare correct reading age kuduthel married
    👍👍❤️
    Thanku univers 🙏🙏🙏🙏🙏

  • @Sijianil-qj8yq
    @Sijianil-qj8yq 2 месяца назад

    My first letter S. I Resonate the reading. Thank you Universe, Thank you madam❤❤❤.

  • @subaidhaph-xv5so
    @subaidhaph-xv5so 2 месяца назад +1

    Thank u GOD❤ Thank u Universe❤ Thank u Mam❤

  • @abhishek.k4119
    @abhishek.k4119 2 месяца назад

    Correct reading and clues.. I strongly claim this positive energies and reunion with my person❤.
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 2 месяца назад

    പറഞ്ഞതെല്ലാം ഒരു വാക്കു പോലും തെറ്റല്ല. 100 % ശരിയാണ്. ഭഗവാന്‍ ചേർത്ത് വച്ച ഞങ്ങളെ ഇനിയും ഒന്നിച്ച് ചേർത്ത് നടത്താന്‍ ഭഗവാനോട് പറയുന്നു 🙏🏻

  • @manuvava4005
    @manuvava4005 2 месяца назад +1

    Thanks universe... 🙏♥️

  • @snehanishanth1050
    @snehanishanth1050 2 месяца назад +1

    Thank you universe🙏thank you god🙏thank you chechi🙏🥰

  • @akachary7344
    @akachary7344 2 месяца назад

    Right msg. Thank you universe 🙏🙏🙏

  • @thrudhulekharamesh5551
    @thrudhulekharamesh5551 2 месяца назад +1

    Thankyou mam 🙏🏻

  • @user-db4nr8xz2y
    @user-db4nr8xz2y 2 месяца назад

    Thank you very much Mam

  • @febasam4908
    @febasam4908 Месяц назад

    Its our reading, I'm claiming it, thak you universe

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 месяца назад +1

    Thank you

  • @reshmirajesh1323
    @reshmirajesh1323 2 месяца назад

    Correct reading anu mam❤ thank you universe❤

  • @asokankk4246
    @asokankk4246 2 месяца назад

    ❤❤❤❤❤
    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    I Love You KRISHNA ❤❤❤
    Thank you Mam ❤❤❤

  • @sujithsuji1413
    @sujithsuji1413 2 месяца назад

    Thank you universe 🙏🙏🙏
    Thank you angles 🙏🙏🙏
    ക്ലൂ ശെരിയാണ് 🙏
    റീഡിങ്സിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്കു അട്രാക്ട് ചെയുന്നു..
    എന്റെ വെക്തി എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏
    Thank you maam🙏🙏

  • @shibinanahas242
    @shibinanahas242 2 месяца назад +2

    👌👌👌👌🎉🎉🎉🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏❤️🥰🥰🥰🥰🥰🥰🥰❤️ താങ്ക്യൂ യൂണിവേഴ്സ്

  • @VAISAKHVV7
    @VAISAKHVV7 2 месяца назад

    Thank You Daksha❤ Thank You Universe❤❤❤
    💯 resonating. . . I claim all the positive energy in this reading and waiting for her comeback☺️🥰

  • @shynik8189
    @shynik8189 2 месяца назад +1

    Thanks ❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 месяца назад

    All positive energy of this reading is claiming. 100%correct reading for me. Thanks God, angels, divine power, univers and reader. Awaiting for early results. Hope it will happen soon. Praying for early success of our wishes.

  • @bindhuhunter6341
    @bindhuhunter6341 2 месяца назад +1

    Thank universe 🙏🙏

  • @mtmack8260
    @mtmack8260 2 месяца назад +1

    Thank. You.Úniverse

  • @franciskourianfranciskourian
    @franciskourianfranciskourian 2 месяца назад +2

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @Jobby-op2bk
    @Jobby-op2bk 2 месяца назад +1

    താങ്ക്യൂ യൂണിവേഴ്സ്

  • @user-ci5id6tg9j
    @user-ci5id6tg9j 2 месяца назад

    Corect reading..thanks. Universe and mam

  • @jayalakshmim3578
    @jayalakshmim3578 2 месяца назад

    Oh correct reading thank you universe

  • @snekha6747
    @snekha6747 2 месяца назад

    Thanks for the information l strongly believe claim and accepting all the positive energies and blessings Thank you God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏

  • @naveenkp2080
    @naveenkp2080 2 месяца назад

    Reading superaanu🙏thank you univers🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 месяца назад

    All very currect❤🎉
    Thankyou

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 2 месяца назад +1

    Thank you universe 🙏🙏🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l 2 месяца назад

    Correct reading daksha ❤ reasonating mam❤❤❤❤ Thankyou sathyamanu paranjathu😊 Thank you universe angels 😇 Thank you Devine 😊🙏 I claim all the positive energy thank you so much 🥰

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 месяца назад

    യൂണിവേഴ്സ് ഒരു വഴി കാണിച്ചു തരുമായിരിക്കും. മകന് നീതി കിട്ടേണമേ, ഭഗവാനെ 🙏