MAZHA NOOLUKAL/ മഴ നൂലുകൾ / NIHARIKA/ BOOK REVIEW/ DIVYA VELAYUDHAN

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 10

  • @reshmadas9248
    @reshmadas9248 3 дня назад

    ഞാനും വായിച്ചു... നല്ല എഴുത്ത്... ഇനിയും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു ❤😊

  • @dreamsettersvlog9099
    @dreamsettersvlog9099 3 дня назад

    DIVYA...THANKS FOR THE REVIEW.....

  • @remithajagathy420
    @remithajagathy420 3 дня назад

    ഞാനും വായിച്ചു.. നല്ല ബുക്ക്‌ ആണ്.. വളരെ ലളിതമായി സാദാരണ കാരനും മനസ്സിൽ ആകുന്ന വിധത്തിൽ ഒരു ലൈഫിലെ കുറെ അനുഭവകഥകൾ... വളരെ ഹൃദ്യമായ ഒരു വായന സുഖം ഉണ്ടായിരുന്നു.. എനിക്ക് വളരെ ഇഷ്ടം ആയി 😊

  • @Sini5910
    @Sini5910 19 часов назад

    Njan bookinaayi waiting aanu😊

  • @fouzansajadfouzansaja5679
    @fouzansajadfouzansaja5679 3 дня назад

    ❤️‍🔥🥰

  • @shinnyshaji2941
    @shinnyshaji2941 3 дня назад

    ഡിയർ ലിബിൻ
    ബുക്ക്‌കിട്ടിയിട്ട്
    ഒരുകഥ വായിച്ചപ്പോൾ സത്യത്തിൽ അന്ന് തന്നെ ബുക്ക്‌ മുഴുവൻ വായിക്കണം
    എന്ന് ആയിരുന്നു ആഗ്രഹം ....
    പക്ഷെ നടന്നില്ല .
    ഞാൻ ഇപ്പോൾ വായനയുടെ
    ലോകത്തു നിന്നു
    ഒന്ന് മാറി നടക്കുക ആയിരുന്നു .
    പക്ഷെ ലിബിൻ
    നിങ്ങളുടെ ബുക്ക്‌..
    അതിലെ ശൈലി..
    അതെനിക്
    ഒരുപാട് ഇഷ്ടായി .
    എത്ര വലിയ
    കാര്യങ്ങൾ പോലും
    കുഞ്ഞു തമാശയിലുടെ
    കടന്നു പോവുന്നത് ...
    എനിക്ക്‌ നിഹാരിക
    ഒരുപാട് ഇഷ്ടായി ..
    ഒരുപാടു കഥകൾ എഴുതണം..
    അതിലുടെ
    എല്ലാവരെയും സന്തോപ്പിക്കാനും ചിന്തിപ്പിക്കാനും
    കഴിയട്ടെ
    എന്ന് ആശംസിക്കുന്നു...
    -shinny -

  • @benzybinoybinoy5674
    @benzybinoybinoy5674 3 дня назад

    Njn vayichu booknte cover page ethayirunnilla