Firoz Sabarimala ചെരിപ്പ് ഇട്ട് കയറി 😱😱 | Kidilam Firoz | GoPro Reacts

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 21

  • @Nusu853
    @Nusu853 4 дня назад +5

    ചേട്ടാ വർഗീയത പറയാണെന്ന് പറയരുത്... ഒരു യഥാർത്ഥ മുസ്ലിം മറ്റുള്ളവരുടെ ആചാരങ്ങൾ അനുഷ്ടിച്ചു അല്ല അന്യ മതങ്ങളെ ബഹുമാണിക്കേണ്ടത്.... ഞങ്ങൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ് ദൈവത്തിൽ പങ്കുചേർക്കൽ കടുത്ത തെറ്റാണ് അദ്ദേഹം പേരുകൊണ്ട് മാത്രമാണ് മുസ്ലിം. ഈ ഒരു കാര്യത്തിൽ അദ്ദേഹത്തോട് യോജിക്കാൻ കഴിയില്ല....

    • @nibudevasia8722
      @nibudevasia8722 3 дня назад

      എനിക്ക് ഒരു തെറ്റും തോന്നിട്ടിലെ ഞാൻ ഒരു ക്രിസ്ത്യാനി ആണ് എന്ത വിശ്യാസം ഒഴിച്ച് മറ്റുള്ള എല്ലാ മതാചാരങ്ങളെയും അംഗീ കരിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും വിശ്യസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഞാൻ ഒക്കെ

  • @praveenpillai2365
    @praveenpillai2365 День назад

    Kidilam firoz❤

  • @SanasKitchenSpecial
    @SanasKitchenSpecial 4 дня назад +2

    കുരുപൊട്ടാൻ കാരണം വേണ്ടാ മതം തിരിഞ്ഞുള്ള comments ഏതൊരു വീഡീയോക്ക് താഴെയും കാണും… എന്നാണ് മനുഷ്യൻ മനുഷ്യനായി ജീവിക്കുക

  • @ayshaaysha8o203
    @ayshaaysha8o203 5 дней назад +2

    ഫിറോസ് ഭായ് യെ എനിക്കും ഇഷ്ടം ആണ് അവരെ സ്‌പീച് ഞാനും കേൾക്കാറുണ്ട്

  • @nissynissy4320
    @nissynissy4320 5 дней назад +2

    Our people have no time to think about themselves or about their family members. They are bothered about others. Nonsense. We live in a democratic country. We have the right of freedom to do what is right. Kidulam Feroz is kidilam.😂

  • @ayshaaysha8o203
    @ayshaaysha8o203 5 дней назад

    സ്വന്തം ഇഷ്ടനിഷ്ടങ്ങൾ എല്ലാർക്കും ചെയ്യാലോ അതിന് കുരു പൊട്ടിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @minisarojini6235
    @minisarojini6235 5 дней назад +1

    ദേവസ്വം മന്ത്രി വരെ ചെരുപ്പ് ഉപയോഗിച്ചിട്ടുണ്ട്.

  • @valsalanair9932
    @valsalanair9932 4 дня назад

    Firozine enikum ishtamanu

  • @anu5959
    @anu5959 4 дня назад

    Enikum firozikkaye ishtanu.bro paranjapole njanum aa video kandu irunnathanu .like um adichathanu.ente kannilum ithonnum kandilla.oru santhosham mathranu njan athil kandathu.adhehathinu jathiyum madhavum illa.adhehathinte wife innum hindu aayittanu jeevikunnathu.nanmakal koodi kaanuka.prakasham parakkatte

  • @Navas-e
    @Navas-e 9 часов назад

    ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് പറയുന്ന കിടിലൻ.. പക്ഷെ മറ്റൊരു മതത്തെ വിശ്വസിക്കുന്നു എന്നാണ് ശബരിമല യാത്രയിൽ കാണിക്കുന്നത്.... മറ്റൊരു ഉല്ലാസ യാത്ര ആണെങ്കിൽ ഒക്കെ... തന്റെ മനസിന്റെ ഉല്ലാസത്തിനു വേണ്ടി ആണെണെകിൽ വേണ്ടില്ല.... ആദ്യമൊക്കെ ഇഷ്ടമായിരുന്നു ഇപ്പോൾ മനസിലായി ഉടായിപ്പ് ആണന്നു......

  • @Rosa-dj5fu
    @Rosa-dj5fu 4 дня назад

    🎉 🎉🎉🎉🎉

  • @nissynissy4320
    @nissynissy4320 5 дней назад

    This is a video reel or a movie

  • @ArunMohan-u9t
    @ArunMohan-u9t 5 дней назад

    ❤️🥰

  • @nissynissy4320
    @nissynissy4320 5 дней назад +1

    Sreejith, are you watching Malikappuram in Asianet? I watch.

  • @anoopbalan4119
    @anoopbalan4119 5 дней назад

    👍👌