ഉമ്മ

Поделиться
HTML-код

Комментарии • 168

  • @dhiluuz1861
    @dhiluuz1861 7 дней назад +153

    ന്റെ കുഞ്ഞാപ്പു കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു കുഞ്ഞാപ്പു. കോയാക്ക ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️

  • @Ameerami-ld7oz
    @Ameerami-ld7oz 7 дней назад +288

    കഴിക്കാനൊക്കെ എന്ത് വാങ്ങിക്കുമ്പോളും വീട്ടിലുള്ള എല്ലാർക്കും വാങ്ങിക്കണം അതൊരു റാഹത്താണ് ❣️

  • @hashimhussain2379
    @hashimhussain2379 7 дней назад +64

    ലാല.. കുഞ്ഞാപ്പു.. വിനു കോമഡി മാത്രം അല്ല സീരിയസ് വേഷങ്ങളും ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു.. ഉഷാറായി.. നമ്മടെ മുത്ത് ചിരിയുടെ സുൽത്താൻ കുഞ്ഞാപ്പു കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. 😔😂😍👍🏻

  • @Aishoos.-food
    @Aishoos.-food 7 дней назад +30

    കുഞ്ഞാപ്പുന് അടി കിട്ടീട്ട് പോലും കരഞ്ഞിട്ടില്ല ഇതിൽ അടി ഇല്ല കുഞ്ഞാപ്പു കരഞ്ഞു അത് കണ്ടപ്പോ മ്മക്കും ബെസ്‌മായി
    എല്ലാ രീതിയിൽ അഭിനയിക്കാൻ അറിയുന്ന കോയാക്ക കുഞ്ഞാപ്പു 👍🏻♥️♥️

  • @alhamdulillaaaa
    @alhamdulillaaaa 7 дней назад +54

    കോമഡി മാത്രമല്ല എല്ലാം ഇവരുടെ കയ്യിൽ ഭദ്രം.....

  • @rashidmuthuzz786
    @rashidmuthuzz786 7 дней назад +72

    സ്ഥിരം പ്രേഷകർ cammon....... 🔥🔥>>>>>>>>

  • @RiyaShebi-cm7ww
    @RiyaShebi-cm7ww 7 дней назад +26

    ഇങ്ങടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒത്തിരി ചിരിപ്പിച്ചിട്ടും ഇണ്ട് പ്രൊമോഷൻ വീഡിയോ ചെയ്തത് ആണേലും ഈ വീഡിയോ കണ്ട് ശെരിക്കും സങ്കടം വന്നു 😢 ഇനിയും ഇത് പോലത്തെ വീഡിയോസ്‌കൾ പ്രതീക്ഷിക്കുന്നു 👍🏻😊

  • @NishadNichu-pr1qn
    @NishadNichu-pr1qn 7 дней назад +10

    ഇത്രയും കരയിപ്പിച്ച പരസ്യ വീഡിയോ ഇത് ആദ്യമാണ് സൂപ്പർ 👍നിങ്ങൾക്ക് സിനിമയിലേക്ക് ചാൻസ് ഉറപ്പാണ്

  • @Shibunalakkakath
    @Shibunalakkakath 7 дней назад +16

    അപ്പോ ചിരിപ്പിക്കാൻ മാത്രല്ല ..കരയിപ്പിക്കാനും nallom അറിയാം ..രണ്ടെന്നതിനും

  • @alivlogs3070
    @alivlogs3070 7 дней назад +13

    ലാലയുടെ..പുതിയ പുതിയ വീഡിയോ കാണുവാൻ കാത്തിരിക്കന്നവർ ഇവിടേ ലൈക്ക്

  • @ronaldolover9045
    @ronaldolover9045 6 дней назад +13

    ഇജ്ജാതി പ്രമോഷൻ ദുനിയാവിൽ ഉണ്ടവില്ല ..കണ്ണീരു വന്നു .ഇതൊക്കെ ചെയ്യാൻ നിങ്ങൾക്കേ കഴിയു അതുല്യ കഴിവുള്ള രണ്ട് കലാകാരന്മാർ...ഇതിൽ പ്രമോഷൻ മാത്രം അല്ല വലിയ ഒരു ഉള്ളടക്കം കൂടി ജനങ്ങൾക്ക് തന്നു ... ലാലാ ചിക്കു i love u ❤❤❤❤ .ഇ ദുനിയാവിലെ സ്വർഗ്ഗം പറയുന്നത് നമ്മുടെ അച്ഛനമ്മമാരുടെ കൂടെ സന്തോഷത്തോടെ കൂടെ ജീവിക്കുന്നതാ ... ഈ ആയുസ്സിൽ നമ്മൾ എന്ത് കൊടുത്താലും അവർക്ക് പകരമാവില്ല .. പൊന്നു പോലെ നോക്കണം ...എന്നാൽ ദുനിയാവിൽ നമ്മൾ വിജയിക്കും ❤❤...എല്ലാ മാതാപിതാക്കൾക്ക് ധീരഗായുസ്സും ആരോഗ്യം റബ്ബ് നില നിരുതി തരട്ടെ ...ആമീൻ 🤲

  • @majnoon2079
    @majnoon2079 6 дней назад +3

    കൊല്ലന്റെ ആലയിൽ മൂലയിൽ കിടക്കുന്ന പച്ചിരുമ്പാണ്
    🔥ലാലാ🔥 പണിയറിയുന്നവന്റെ കയ്യിൽ കിട്ടിയാൽ മൂർച്ച യുള്ള വളായ്യും വെട്ടി തിളങ്ങുന്ന ലോഹകണ്ണാടി യായും ഉപയോഗിക്കാൻ കഴിയുന്ന നല്ല പച്ചിരുമ്പ്
    ♥️ ലാലാ ❤

  • @AsiyaA-qt2zm
    @AsiyaA-qt2zm 7 дней назад +50

    😢😢സത്യം മക്കളേ ഓരോരോ വീട്ടിൽ നടക്കുന്ന സംഭവമാണ് ഇതൊക്കെ

    • @sharifcheru7348
      @sharifcheru7348 7 дней назад +3

      Yende kudumbatthil inghane oru pathivilla

    • @AsiyaA-qt2zm
      @AsiyaA-qt2zm 7 дней назад

      @@sharifcheru7348 ഉണ്ടാവാതെ ഇരിക്കട്ടെ

    • @LiyaMk
      @LiyaMk 7 дней назад

      Athe

    • @LiyaMk
      @LiyaMk 7 дней назад +4

      ഈ ലോകത്ത് നിന്റെ കുടുംബം മാത്രമല്ല ഉള്ളത്

    • @sharifcheru7348
      @sharifcheru7348 6 дней назад +2

      @@LiyaMk yende kudumbam maathrame ullu yenn njaan paranjodi?

  • @letstalkaboutmoney7427
    @letstalkaboutmoney7427 6 дней назад +1

    എത്താ ചെങ്ങായി ഇത്... പരസ്യാണോപ്പത് കണ്ണിൽന്ന് വെള്ളം വന്നല്ലോ....
    കൊള്ളാം 👏👏

  • @SahiraAli-hh2qn
    @SahiraAli-hh2qn 7 дней назад +12

    ഏതായാലും ഇന്ന് അടി ഇല്ലാഞ്ഞത് വല്ല്യ ഭാഗ്യം

  • @Irshad-v7g
    @Irshad-v7g 6 дней назад +1

    തള്ളക്ക് മോമോസെ ഇറങ്ങത്തുള്ളു എന്തുവാടെ😂😂😂❤❤😮😮

  • @user-zz6xq9no8b
    @user-zz6xq9no8b 7 дней назад +35

    ഇത് ഒരു ഒന്നന്നര ലാല ഒരു സംഭവം തന്നെ😂😂😂😂

  • @naufalnaufal5364
    @naufalnaufal5364 7 дней назад

    അടിപൊളി acting എല്ലാവരും ❤❤

  • @rehnasamad1407
    @rehnasamad1407 7 дней назад

    ഉമ്മയുടെ അഭിനയം super 🥰

  • @user-lz4cj6ki5x
    @user-lz4cj6ki5x 7 дней назад

    കുഞ്ഞാപ്പു.. കരയല്ലടാ... സങ്കടം ആകുന്നു.. Kunjaapuvum ലാലയു അത്രയും ഇഷ്ടാണ് ❤❤

  • @noufalmaanu3420
    @noufalmaanu3420 7 дней назад +4

    സൂപ്പർ അഭിനയം

  • @chuttakaderKader
    @chuttakaderKader 7 дней назад +1

    Content adipoli ayittund 👍👍👍

  • @user-ol4dy4lr2e
    @user-ol4dy4lr2e 7 дней назад +1

    ഞാൻ കാത്തിരിക്കും വീഡിയോ കാണാൻ എനിക്ക് ഭയക്കര ഇഷ്ട

  • @shahulmahe8145
    @shahulmahe8145 7 дней назад +2

    കിടു 😂

  • @MohamedAshiqvp
    @MohamedAshiqvp 7 дней назад +2

    900aayi njan like cheythappoo😅

  • @unniunni6803
    @unniunni6803 7 дней назад +1

    മനസ് ഒന്നു പിടഞ്ഞു 😢😢👏🙌 നമ്മുക്ക് ചിരി മതി കോയെ കുഞ്ഞാപ്പു ന്ത്തെ കണ്ണു നിറഞ്ഞ ന്നു 😢😢എന്റെയും 😢കുഞ്ഞാപ്പു നമ്മുക്ക് ചിരി മതി 😊😊🤗🤗🤗🤗

  • @NajiKp-jf9nw
    @NajiKp-jf9nw 7 дней назад +4

    👍🏾👍🏾👍🏾👍🏾❤❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 7 дней назад

    വീഡിയോ അടിപോളി 👍👌

  • @user-xq9zw6ot7u
    @user-xq9zw6ot7u 6 дней назад +1

    ഇതുവരെ മ്മളെ ചിരിപ്പിച്ചിട്ടു ഒരു നിമിഷം കൊണ്ട് കരയിപ്പിച്ചല്ലോ അറിയാതെ കരഞ്ഞു പോയി കുരിപ്പളെ 🥲🥲🥰

  • @fousisaji
    @fousisaji 6 дней назад +1

    ഇത് വല്ലാത്തൊരു പരസ്യം ആയി 😢ആ തൊണ്ട ഇടറിയുള്ള സംസാരവും കുഞ്ഞാപ്പു ന്റെ കണ്ണീരും കണ്ണ് നിറഞ്ഞു പോയി 😢മനസ്സിൽ നന്മ ഉള്ളവർക്കു ഒരു വേദന തോന്നിക്കാണും ഇത് കണ്ടിട്ട് ലെ ചങ്കുകളെ ❤❤

  • @user-xh5le9cl1l
    @user-xh5le9cl1l 7 дней назад +9

    കരയിപ്പക്കല്ലി...

  • @vlogbyiju1841
    @vlogbyiju1841 7 дней назад +1

    കോയാക്ക, കുഞ്ഞാപ്പു ❤️

  • @user-qw5wh1ry8s
    @user-qw5wh1ry8s 7 дней назад +4

    Sherikkum sankadam aayi😢😊🥺🥺🥺🥺

  • @Habeeba.basheer
    @Habeeba.basheer 6 дней назад

    ❤❤❤കരയിപ്പിച്ചല്ലോ

  • @jithinjithu1028
    @jithinjithu1028 7 дней назад

    Polichu ...

  • @kiswahladiesoutfits
    @kiswahladiesoutfits 7 дней назад +1

    ഇവന്മാർ താമസിക്കാതെ കേരളം വിലക്ക് എടുക്കും😂😂😂😂😂😂😂

  • @Nazbeautyspot
    @Nazbeautyspot 7 дней назад +2

    👍❤️

  • @risanavm6429
    @risanavm6429 7 дней назад +2

    ❤❤❤❤‍🔥❤‍🔥

  • @RobertCarlos-c4z
    @RobertCarlos-c4z 7 дней назад +2

    Super

  • @adhiladhil6256
    @adhiladhil6256 7 дней назад +1

    ലാലാ 👍🏻

  • @muzhabp2817
    @muzhabp2817 6 дней назад +1

    ഫുഡ് കഴിക്കാൻ പൈസ ഇല്ലാത്ത സമയത്ത് തന്നെ ഇങ്ങനെ ഉള്ള വീഡിയോ കാണുന്നത് 😢

  • @Safvan_Stories
    @Safvan_Stories 7 дней назад +2

    ❤❤❤

  • @kareemvappu2285
    @kareemvappu2285 7 дней назад

    എന്റെ ലാലാ പരസ്യമാണെങ്കിലും കണ്ണ് നിറഞ്ഞു

  • @sinan-lp2cq
    @sinan-lp2cq 6 дней назад

    Super❤

  • @ayshaaysha5393
    @ayshaaysha5393 7 дней назад

    big fan❤❤❤❤❤

  • @aminasulfiker6731
    @aminasulfiker6731 7 дней назад +1

    🥰👍👍

  • @user-mb3nh5yt3s
    @user-mb3nh5yt3s 7 дней назад +1

    ❤👌🏻👌🏻👌🏻👌🏻👌🏻

  • @vkshafeekshafeek7263
    @vkshafeekshafeek7263 7 дней назад +1

    👍👍👍3👌👌👌

  • @user-kf4sm1er6l
    @user-kf4sm1er6l 7 дней назад +1

  • @hamzaadk1062
    @hamzaadk1062 7 дней назад +8

    എന്റെ വീട്ടിൽ വരാമോ പ്ലീസ്❤

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 4 дня назад

    ❤❤

  • @faisalfaisu6307
    @faisalfaisu6307 7 дней назад +1

    🤝

  • @jyothisree9560
    @jyothisree9560 13 часов назад

    ❤❤❤❤

  • @HanaMol-un9yp
    @HanaMol-un9yp 7 дней назад +1

    Ee vedeoil kunnappuvi adi kittiyikka sandhoshayi

  • @bobysaji3727
    @bobysaji3727 7 дней назад +1

    🙏❤️❤️❤️🥰🥰🥰

  • @aswathysabarinair2404
    @aswathysabarinair2404 7 дней назад +1

    ❤️❤️❤️❤️

  • @linusvlog8455
    @linusvlog8455 7 дней назад +4

    😂😂 ഫസ്റ്റ് ഞാൻ കമന്റ്‌ ചെയ്തു 😂😂😂😂😂

  • @haseenashafeer
    @haseenashafeer 7 дней назад

    സങ്കടം വന്ന് കരയാൻ നോക്കുമ്പോ….that ചങ്ക്കളെ മ്മൾ ഇപ്പോ ഇള്ളത്…😂

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 5 дней назад

    Ningle sakalakala vallavan mar🎉

  • @goodthinker2795
    @goodthinker2795 7 дней назад +7

    ഇത് എവിടെ ങ്ങനാ കപ്പ് വരും.

  • @navasnavu8264
    @navasnavu8264 6 дней назад

    Momoyude electrical work cheyyunna naan ith kanumbol 😊

  • @khilharhasan
    @khilharhasan 6 дней назад

    സൂപ്പർ

  • @NisarMsp-fl2rj
    @NisarMsp-fl2rj 7 дней назад +4

    കുഞ്ഞാപ്പു നെ karappikalle

  • @anvarhussain8652
    @anvarhussain8652 7 дней назад +1

    കല്ലിയാണം കഴിഞ്ഞു തറവാട്ടിൽ ആയിരുന്നു ഞാൻ എന്നും ഓള്ക്ക് കോഴി മുട്ട പുഴുങ്ങിയത് ആരും കാണാതെ കൊണ്ട് വന്നു കൊടുക്കും 😂👍

  • @sushamaanilkumar6889
    @sushamaanilkumar6889 6 дней назад

    യഥാർത്ഥ ജീവിതത്തിൽ കുഞ്ഞാപ്പു ഒരിക്കലും ഇങ്ങനെ ആകരുത്. ഈ ഭൂമിയിൽ മാതാപിതാക്കൾ കഴിഞ്ഞേ മറ്റെന്തും ഉള്ളു. 🥰🥰🥰🥰🥰🥰🥰

  • @abidkpara8832
    @abidkpara8832 6 дней назад

    Climax= കുഞ്ഞാപ്പു: അതിന് ഇപ്പച്യേ എല്ലാർക്കും വേണ്ടിട്ട് മോമൂസ് തന്നെ ആണ് ഞാൻ വാങ്ങിക്ക്ണത്. ഇങ്ങളെ പറ്റിക്കാൻ തുണിയിൽ ഇട്ടതാണ്😊.....
    എന്നാക്കാമായിരുന്നു😅

  • @t4techgame235
    @t4techgame235 7 дней назад +8

    കുറെ ചിരിപ്പിച്ച ശോഷം ഒന്ന് കരയിപ്പിച്ചു😢😢😢

  • @user-ew3sg3xl5b
    @user-ew3sg3xl5b 7 дней назад

    കോയ കുഞ്ഞാപ്പൂ പെരുതിഷ്ടം 🤩🥰

  • @QlobetrotterDiaries
    @QlobetrotterDiaries 7 дней назад +3

    🎉🎉🎉🎉

  • @yousafcherungal1337
    @yousafcherungal1337 7 дней назад +1

    😢😂

  • @nibusvlog9160
    @nibusvlog9160 7 дней назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @afzalkkd
    @afzalkkd 7 дней назад

    Olakka😂

  • @SindhuCk-wc9wq
    @SindhuCk-wc9wq 7 дней назад

    👍👍👍

  • @vishnuleo7891
    @vishnuleo7891 7 дней назад

    കോമഡി മാത്രമല്ല സെന്റിയും വഴങ്ങും ❤

  • @Safiyakutty279
    @Safiyakutty279 7 дней назад +2

    ഉമ്മാന്റെ പേര് ഒന്ന് പറയോ ഇക് നല്ല ഇഷ്ട്ടാണ് ആ ummaane🥰🥰🥰🥰🥰🥰🌹❤️❤️❤️

  • @muhammedajsal-li6ys
    @muhammedajsal-li6ys 5 дней назад +1

    kunappunum koyakum chiripikan mathramalla karyipikanum ariyam🥲

  • @ktashukoor
    @ktashukoor 7 дней назад +1

    Aaha.. ഏറ്റവും രസികനായ ഒരു കൂട്ടുകാരൻ മരിച്ചു കിടക്കുംപോ ഒള്ള ഫീൽ. കരയണോ ചിരിക്കണോ. ഓഫ് കോഴ്സ് കരയണം

  • @subinkuku8811
    @subinkuku8811 6 дней назад

    പരസ്യത്തിനു വേണ്ടിയാണ് ചെയ്യുന്നത് എങ്കിലും ആ ഒരു condent 🤦‍♂️🤦‍♂️🤦‍♂️🤦‍♂️.. കുഞ്ഞാപ്പു acting its super

  • @shemeereditz9063
    @shemeereditz9063 7 дней назад

    സംഭവം പരസ്യമാണ് എന്ന് അറിഞ്ഞിട്ടും കണ്ടപ്പോ nenjonn പെടച്ചു...😊

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 7 дней назад +1

    😢😢😢😢ഇങ്ങനെ വേണ്ട ☹️☹️☹️

  • @juraijareacode4660
    @juraijareacode4660 7 дней назад +1

    Kidny touching😢

  • @Shamuneer
    @Shamuneer 7 дней назад +1

    അള്ളോഹ് ഇങ്ങനെത്തെ വീഡിയോ വേണ്ടാ. ഇങ്ങക്ക് കോമഡി ആണ് രസം 😢

  • @kENZFF-lb5qt
    @kENZFF-lb5qt 7 дней назад +3

    Hi dro

  • @thushararajeesh
    @thushararajeesh 6 дней назад

    എന്തോ അറിയില്ല ഇത് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാൻ തോന്നി എവിടെയോ എന്തോ നഷ്ടപ്പെട്ടത് പോലെ ഒരു തോന്നൽ😓😓

  • @jasirjasi3629
    @jasirjasi3629 7 дней назад +1

    Ullil thattiyulla ningalude abinayamkanumbol oru karyam urappan .. Ningale thedi aaroke kathirikunnu..... Big screen

  • @puthanveetilraheem6771
    @puthanveetilraheem6771 7 дней назад +1

    😢😢😢

  • @FaizalCrescent
    @FaizalCrescent 7 дней назад

    ഇന്ന് അടികിട്ടാതെ കുഞ്ഞാപ്പു കഴിച്ചിലായി.... ഉമ്മ....... അത് ഉള്ളപ്പോൾ അതിന്റ വില അറിയൂ..... 🥰🥰🥰😊

  • @SharefaMuthubeeviKodampiyakath
    @SharefaMuthubeeviKodampiyakath 6 дней назад +1

    Negative story is very bad,it's harmful to society
    Please share positive 🎉🎉🎉

  • @Shyaabx
    @Shyaabx 7 дней назад +1

    😢

  • @user-up2ls5oe9x
    @user-up2ls5oe9x 7 дней назад

    ❤️😭🤲

  • @mak3629
    @mak3629 7 дней назад +4

    കരയിപ്പിക്കാനും 😢 ചിരിപ്പിക്കാനും 😂 ഈ രണ്ടു മുതലുകൾ കഴിഞ്ഞിട്ടേ ഉളളൂ......

  • @jubujubairiya7272
    @jubujubairiya7272 7 дней назад +1

    ചില വീടുകളിൽ ഇപ്പൊ ഴും ഇങ്ങനെ ക്കെ തന്നെ യാ, അതിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവില്ല, ഉള്ളത് കൊണ്ട് എല്ലാവർക്കും എത്തിക്കുക

  • @fa_ro_oq_8937
    @fa_ro_oq_8937 7 дней назад +1

    Ingane pala veedukalilum nadakkkunnund

  • @najmanashwa4098
    @najmanashwa4098 7 дней назад +1

    ഇന്ന് ഞാൻ അരീക്കോട് വച്ചു കണ്ടല്ലോ കോയനേം കുഞ്ഞാപ്പുനേം. കോയ ഉഷാറിൽ പാട്ട് പാടുന്നുണ്ട്.

  • @shahinakk6275
    @shahinakk6275 6 дней назад

    ❤o

  • @kubraharis492
    @kubraharis492 7 дней назад

    Innanne kunjapun thallkittittaa😂😅😅

  • @user-dw4nn2if6w
    @user-dw4nn2if6w 7 дней назад +2

    രണ്ടു കാര്യം ഇതിൽ നിന്നും മനസ്സിലായി

  • @adhiladhil6256
    @adhiladhil6256 7 дней назад +1

    ഹി
    First കമെന്റ്

  • @abishaabisha5662
    @abishaabisha5662 6 дней назад

    കോയയുടെ ഈ മുഖം മനസ്സിനെ വേദനിപ്പിച്ചു 😢

  • @jalalmanikkoth6540
    @jalalmanikkoth6540 6 дней назад

    😢😢