Malta Opertunities - know more

Поделиться
HTML-код
  • Опубликовано: 11 окт 2022
  • Malta Maippan
    Malta Malayalam
    About Malta
    Europass CV-
    europa.eu/europass/eportfolio...
    Water Electricity Bill calculator-
    arms.com.mt/en/services/bills...
    RUclips Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- groups/51455...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    Gadget : I phone 14 pro max
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Комментарии • 359

  • @devasyan.t.devasya2070
    @devasyan.t.devasya2070 Год назад +7

    എന്താണോ നമ്മൾ അറിയണമെന്ന് ആഗ്രഹിക്കുന്നത് അത് പറഞ്ഞു തരുന്നു നമ്പർ വൺ ചാനൽ ഇനിയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു Thankyou god Bless you

  • @pallikkaras
    @pallikkaras Год назад +3

    Good job dear bro...

  • @smijithpm3125
    @smijithpm3125 Год назад

    Help full video aane ❤

  • @arunraj4414
    @arunraj4414 Год назад +4

    Valare upakarapradhamaya video👍👍

  • @lijilraj2147
    @lijilraj2147 Год назад +2

    NJAN CHODHIKETTE.... aa oro chodhyathilum nammal palaradeyum pradhikshyund,nammade koodi chodhyam aanu paladhum.... So ningade chodhyangal thudaraette👍👍

  • @jobinmb3176
    @jobinmb3176 Год назад +1

    thank you very much bro..

    • @NaijoMaippan
      @NaijoMaippan  Год назад

      Great support, more Vedio’s coming

  • @balamuralibalu699
    @balamuralibalu699 Год назад

    Super broo good information

    • @NaijoMaippan
      @NaijoMaippan  Год назад

      Great pleasure , thank you for your support

  • @ahzabaizu8914
    @ahzabaizu8914 Год назад +2

    Possible pls post accommodation blog as well

  • @sinojmaipan4825
    @sinojmaipan4825 Год назад

    Hai maipan

  • @star_boy387
    @star_boy387 Год назад +1

    Ith uk il irunnu kaanunna njan ❤👍

  • @anurajmuthuthala
    @anurajmuthuthala Год назад +1

    Helpful video 😍😍

  • @ashrafudeena3577
    @ashrafudeena3577 Год назад +2

    Plz explain life style between dubai and malta

  • @anupmchacko489
    @anupmchacko489 Год назад

    Njanum maippan ane bro ...

  • @ebinabraham1278
    @ebinabraham1278 Год назад +64

    ഒള്ള കാര്യം എന്തെന്ന് പറഞ്ഞാൽ ചുരുക്കം ചില channel അല്ലാതെ ഒരാൾ പോലും ഏത് ഏജൻസി വഴി ആണെന്നോ ഒന്നും പറയാറില്ല... ഒരു വീഡിയോ ൽ പോലും നല്ല ഏജൻസി ഏതാ എന്നോ ഒന്നും പറയില്ല ആരും

    • @shijusen21
      @shijusen21 Год назад +5

      ഒരു പക്ഷേ നല്ല ഒരു തുക ഏജൻസിക്ക് കൊടുത്തിട്ട് ആയിരിക്കും വന്നത്.

    • @ansilaarun5636
      @ansilaarun5636 Год назад

      True

    • @sammvarghese4303
      @sammvarghese4303 Год назад +4

      Online apply chaithavar ejne chaithu allenkil ethu site വഴി ചെയ്തു എന്ന് പറയാറില്ല

  • @ixededia8303
    @ixededia8303 Год назад

    🔥❤️🥰❤️❤️

  • @sb_dreams
    @sb_dreams Год назад

    👍👍👍

  • @anwinstars263
    @anwinstars263 Год назад +7

    Electric company list send cheyamo?

  • @sreevishakhsj1263
    @sreevishakhsj1263 Год назад +2

    🥰

  • @1987boy3
    @1987boy3 Год назад +2

    കോഴിക്കോട് കാരന്റെ spl സ്നേഹം
    കാണാം.....

  • @bijuzachariah8102
    @bijuzachariah8102 Год назад

    👍👌👍

  • @bihasbayern2741
    @bihasbayern2741 Год назад +1

    പിന്നെ trusted consultancy also

  • @ashlinjoseph-ht7xj
    @ashlinjoseph-ht7xj Год назад +1

    Accounting job opportunities explain cheyavo?

  • @vijays2483
    @vijays2483 Год назад +4

    Hai sir swimming pool lifeguard,pool cleaning vacancy entekilum indavo

  • @njyn748
    @njyn748 Год назад +2

    Civil enginerrs vacancy indo???? Pls reply? As fresher or experienced????

  • @ashokkumar-gm9wy
    @ashokkumar-gm9wy Год назад

    hi sir Ihow are u I'm welder 13year experience in tig and MIG welding and fabrication job sir can I get job in Malta or Poland but I have ECR catagory passport

  • @johnantony7237
    @johnantony7237 Год назад

    Maippoo

  • @radeeshjasmiurl3468
    @radeeshjasmiurl3468 3 месяца назад +1

    Education kuravulllavarkke. Joli vacancy angane kanddethaam. Athupoolullla video cheyyyi ❤

  • @rubais4262
    @rubais4262 Год назад +6

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞങ്ങൾക്ക് എന്ത് ഗുണം ഉള്ളത് താങ്കൾ ഒന്ന് പറഞ്ഞു തരൂ അങ്ങനെയാണ് ഇങ്ങനെയാണ് എന്നല്ല പറയുന്നത് അല്ലാതെ വേറെ എന്ത് ഗുണമാണ് ഞങ്ങൾക്കുള്ളത്

    • @NaijoMaippan
      @NaijoMaippan  Год назад +1

      If you don't like Please skip this channel. Many others needed these informations. May be your knowledge is more than our limit. Thank you for watching & writing your opinion.🤝🤝🤝

    • @vloger6916
      @vloger6916 Год назад +2

      @@NaijoMaippan ഉത്തരം മുട്ടുമ്പോൾ ഇംഗ്ലീഷിൽ ഉത്തരം 😂

    • @MS-Empire
      @MS-Empire Год назад +4

      @@NaijoMaippan BRO എങ്ങെനെ അവിടെ എത്താൻ പറ്റും എന്ന് പറ .. അല്ലാതെ ചറപറാ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല .

    • @MS-Empire
      @MS-Empire Год назад +1

      എങ്ങെനെ ഏജന്റിനെ apply ചെയ്യാം

  • @Nihithnath
    @Nihithnath Год назад +1

    Nihilnath is my brother. 😀

  • @Creatormedia693
    @Creatormedia693 Год назад

    Natil delivery cheyth masam 30k indakam pine enthinu avide poyi ee pani cheyanam

  • @visakhvijayan5098
    @visakhvijayan5098 Год назад +2

    Premium d work visakku interview undo...?

  • @ammussammu458
    @ammussammu458 Год назад +1

    Eyale onne poyedo. Subscribers ne koottan alland doubt clear cheythu nalla oru reply kodukkan nokke. Ethra peru chodhichu eyalod. Nalla vdo ennu paranjavarke mathram reply. Orallu polum eni eyalde vdo kanarudh.

  • @bihasbayern2741
    @bihasbayern2741 Год назад +1

    ഒരു electricity കമ്പനി suggest cheyo

  • @ronyabraham1
    @ronyabraham1 Год назад

    viswasikavuna agencys etokke anu

  • @parvathyr8530
    @parvathyr8530 Год назад +1

    Labtechnian vacancy vallathum undo chetta? Undenkil engana apply cheyyynnath? Paranj tharuo plzzzz

  • @imjustme05
    @imjustme05 Год назад

    Camera field chance undo bro

  • @midhunsebastiankj4747
    @midhunsebastiankj4747 Год назад +1

    Bro gym trainersinu avide eaganeya scope undo

  • @adarshadarshparackal6622
    @adarshadarshparackal6622 Год назад

    Njn onnu chodhikkatte ee aalkaru angottu keeri varunnenu thangalk andheelum prblm undo

  • @ashikabu1412
    @ashikabu1412 Год назад

    Sales and accounts store in charge job availblty ndo

  • @jinsonpj6488
    @jinsonpj6488 Год назад

    Ayurveda therapist

  • @JT89671
    @JT89671 Год назад +1

    In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????

    • @july99887766
      @july99887766 Год назад +1

      It's the culture of Asia.. you haven't seen the amount of people travelling from other states..karnataka, andhra, bengal, etc..Indians mostly want to go abroad

  • @divyaajeesh249
    @divyaajeesh249 Год назад

    Hi

  • @bariyaskp1649
    @bariyaskp1649 Год назад +10

    Maippan 🥰🥰mechanic 👍👍

    • @NaijoMaippan
      @NaijoMaippan  Год назад +1

      Thank you for your support

    • @siljageorge9172
      @siljageorge9172 Год назад

      @@NaijoMaippan contact number plz

    • @smijithpm3125
      @smijithpm3125 Год назад +1

      Car mechanic Job egane aane apply cheyukka

    • @akhilkallar262
      @akhilkallar262 10 месяцев назад

      ​@@NaijoMaippanhello ningalude contact number onnu tharavoo

  • @jyothiprakash4775
    @jyothiprakash4775 Год назад +1

    Mechanical diploma karo chans udakumo

  • @sreeharivv1916
    @sreeharivv1916 Год назад

    ഞാൻ ITI mechanical diesel ane padichath... Scope indoo brooo

  • @meoowthunder2038
    @meoowthunder2038 Год назад

    University of Malta

  • @melbinbenny4493
    @melbinbenny4493 Год назад +2

    Hai bro instrumentation job vacancy undakumo

  • @safuvannazer7996
    @safuvannazer7996 Год назад +2

    Cnc machine operator vacancies indo ???

  • @beonnelson5443
    @beonnelson5443 Год назад

    House keeping,cleaning job vaccancy undo

  • @_iam_vishnu8662
    @_iam_vishnu8662 Год назад

    Chetta veran interst ulvarku ngnnea veranamnunkudey onnu parenju tha

  • @ansarmuhammed1468
    @ansarmuhammed1468 Год назад +1

    Hai bro electrician fresh candidate job vacancy indooo ???

  • @user-kx8qr4dp2n
    @user-kx8qr4dp2n Год назад +1

    Carpenter interiar work vecancy undoo

  • @foodyworld7795
    @foodyworld7795 Год назад +5

    Forklift operator vacancy undo

  • @bloodowlsgaming8735
    @bloodowlsgaming8735 Год назад +3

    Room kittan valla vazhiyundo. Malta malayalees whatsapp group vallom undel parayamo.

  • @srrenjith9384
    @srrenjith9384 Год назад

    Carpentery work vissa kittumo

  • @jinuvarghese2000
    @jinuvarghese2000 Год назад +2

    ❤️❤️

  • @shareefpkl9818
    @shareefpkl9818 Год назад +2

    Welder vacancy available aanoo

  • @ebikv2068
    @ebikv2068 Год назад +2

    Welding nnu chance undo

  • @sukeshkv0779
    @sukeshkv0779 Год назад +3

    Welder job Vaccency indoo Broo എത്ര ചിലവ് വരും??

  • @santhoshkumargkumar8119
    @santhoshkumargkumar8119 Год назад

    Any chance for taxi driver.. Please

  • @smallcraft9319
    @smallcraft9319 Год назад

    Tourist visa യില് വന്നാലെന്തെലും ജോലിക്ക്കേറി വറ്ക്ക്പെറ്മിറ്റാക്കാനായി സാധിക്കുമോ ചേട്ടാ

  • @adarshmohanan6248
    @adarshmohanan6248 Год назад +1

    Automobile mechanical Technician vacancy indoo broo

  • @thankammajoseph5540
    @thankammajoseph5540 Год назад +1

    Sir MSC microbiologikarku jbinulla vashi undo

  • @vipinvs9794
    @vipinvs9794 Год назад

    Marine eletrical work kittumo

  • @unaisvky6638
    @unaisvky6638 Год назад +4

    Logistics and warehouse field Malta yil scope undooo…??

  • @siddiqueev1395
    @siddiqueev1395 Год назад

    Hello oru kaariym chodichotte avide optical technician vacancy ik chance undaakumo...??

  • @adarshmohanan6248
    @adarshmohanan6248 Год назад +1

    Job kittan risk aano
    Entha avastha

  • @ameerbinrahman6753
    @ameerbinrahman6753 Год назад

    Bro Logisctis field vaccncies ulla country ahno malta

  • @sumesh.ssumesh.s8089
    @sumesh.ssumesh.s8089 Год назад +2

    Electrical vacancy undo.

  • @suneeshpalakkad926
    @suneeshpalakkad926 Год назад +1

    Mechanical job vacancy undo

  • @rinsonpsamuel2294
    @rinsonpsamuel2294 Год назад

    Vacancy kude edan pattumo eth pole .?

  • @kl25vlogs54
    @kl25vlogs54 Год назад

    Bro njnum iti mechanic anu jobs indo experience ind

  • @vinithasudheesh3621
    @vinithasudheesh3621 Год назад +29

    Hai bro Thalayolaparambil ninnum ente hus malta യ്ക്ക് ഇന്ന് 2.5 pm ന് land cheyumm

  • @MandaarmbyRevathy
    @MandaarmbyRevathy Год назад +4

    Ladiesnu പറ്റിയ job/ ഏതു cource ചെയ്താൽ പെട്ടെന്ന് job കിട്ടും?? ഒന്നു പറയുമോ??

  • @sonamol5534
    @sonamol5534 Год назад

    ITI diploma..mechanic anu....avide ethan kure sremichu...kooduthal cash anu full choyikunnathu. Oru jobum kittiyilla ipolum ...malta pokan kure ejancy patikuva..pls ningalil arenkilum onnu help cheyavo angottu varan oru job setakitharan ...plzzz bro...🙏🏻🙏🏻
    Plzzz bro...enthu job aanelum cheyanullamanasu und bro....plzzz .plzzz help aakumo...bro...plzzz...🙏🏻

  • @gnmediawork7767
    @gnmediawork7767 Год назад +1

    Experience onnum illa avide enthellum job kittan vazhi undo

  • @prasanthsasidhar4288
    @prasanthsasidhar4288 Год назад +2

    Recently ernklm ulla oru agency Security officer vacancy yumayi undu, malatayil Jk group aanu client avrde , 4.5 lakh service charge chodikunnundu, maltayil security job kurichu ariyan thalaparayapedunnu plz Reply me

    • @sanuk8663
      @sanuk8663 Год назад +1

      Bro agrncy detail tharuo

  • @arunpb4521
    @arunpb4521 Год назад +1

    Hello sir njan carpenter with carving work aanu any vacancy undo?

  • @jithuappu5055
    @jithuappu5055 Год назад

    Hvac company undo

  • @ranjithk9150
    @ranjithk9150 Год назад

    അവിടുത്തെ ജനങ്ങളുടെ നമ്മളോടുള്ള സമീപനം എങ്ങനെയാണു. ഇൻകം റാസ്‌ എത്രത്തോളം ഉണ്ട്.

  • @alphajaisal8076
    @alphajaisal8076 Год назад

    Nigal poya agency allakil ninak viswasamulla oru agency ne kurich oru details tharuo

  • @babukrishnankutty2505
    @babukrishnankutty2505 Год назад +1

    സഹോദരാ ഞാൻ കെ കെ ബാബു ഞാൻ ദുബായിൽ ഒരു പേപ്പർമിൽ ജോലി ചെയ്യാണ് എനിക്ക് മാൾട്ടയിൽ വരാൻ വളരെ ആഗ്രഹമുണ്ട് മാൾട്ടയിൽ പേപ്പർമിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക പ്ലീസ്

  • @Aishuz_vlog
    @Aishuz_vlog Год назад +1

    Chetta , visiting visa yil vannal, Residence permit kituo, 3 months ullil, Athine patti oru video share cheyo, allekil oru reply tharuo

  • @RanjithRanjith-lt8wx
    @RanjithRanjith-lt8wx Год назад

    Hy

  • @sihassl7851
    @sihassl7851 2 месяца назад

    നാട്ടിൽ നിന്ന് എങ്ങനെ വന്ന്...
    എത്ര രൂപ ആകും
    എങ്ങനെ ആണ് അവിടെ ജോലി കിട്ടാൻ സാധ്യത....
    ബാങ്ക് ബാലൻസ് വേണം വിസ കിട്ടാൻ എന്ന് പറയുന്നു ശരിയാണോ
    55 വയസ്സ് ഉള്ളവർക്ക് ഡ്രൈവർ ജോലി കിട്ടുമോ

  • @harishg2216
    @harishg2216 Год назад

    Super market job undo 10yr experience undu Dubai

  • @c4carromkerala600
    @c4carromkerala600 Год назад

    Electrician job vacancy undo I t i aanne

  • @liyaa.j9947
    @liyaa.j9947 Год назад +1

    Hello brother Malta yil enthelum job kittuo...any super market or anything?

  • @niyastc3127
    @niyastc3127 Год назад

    Graphicsdesigner field എന്താണ് അവസ്ഥ..

  • @mahesh-gs6rk
    @mahesh-gs6rk Год назад

    Bro Ac Work undo

  • @akhilayana292
    @akhilayana292 Год назад

    Chetta cvu submitation onnu vishadeekaranam

  • @josebaby198
    @josebaby198 Год назад

    Machan

    • @NaijoMaippan
      @NaijoMaippan  Год назад

      Bro 😍🤝🤝🤝

    • @josebaby198
      @josebaby198 Год назад

      Machane, mcast partime course start chyyanna date arriyan vazhi undo, conditional letter vannit 1.5 month ayy pinne oru annakkam ella

  • @onegamer8230
    @onegamer8230 Год назад +2

    സർ താളുടെ നബർ തരുമോ കുറുച്ചു കാര്യങ്ങൾ അറിയാനാണ്

  • @prinki454
    @prinki454 Год назад

    Eathu site vazhy aaanu maltak appky cheyyandath

  • @suneeshpalakkad926
    @suneeshpalakkad926 Год назад

    Mata direct company aganna apply chayam

  • @user-kv9xi6pu8i
    @user-kv9xi6pu8i 6 месяцев назад +1

    Ningal orepoli anallo

  • @abdullatheef9728
    @abdullatheef9728 Год назад

    ചേട്ടാ എന്തകിലും job സെറ്റ് ആക്കി തരുമോ egency വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാണ് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാൻ പറ്റൂല എന്ന് അറിയില്ല അത് കൊണ്ടാണ്. Iti electrician ആണ് pls pls

  • @rojinvarghese4890
    @rojinvarghese4890 Год назад

    Tig wedding വേക്കൻസി കിട്ടുമോ ആകെ പെട്ടു കിടക്കുവാണ്

  • @rahulrajan4104
    @rahulrajan4104 Год назад +1

    Hello bro ഇന്ത്യ നിന്നും malttakku ജോലിക്ക് വരുമ്പോള്‍ pcc mandatory aano?

  • @souravps3113
    @souravps3113 Год назад +1

    bro varan illa formalities onnu parayo