91 വയസ്സുള്ള യുവാവ്! എൻറെ അച്ഛൻ നിങ്ങൾക്കും പ്രചോദനമാകും! | My father inspires you,

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 943

  • @blueorigin4088
    @blueorigin4088 3 года назад +353

    മക്കൾക്ക് കിട്ടുന്ന ഏറ്റവും വലിയ സ്വത്താണ്. സൽ സ്വഭാവികളായ അച്ഛനും അമ്മയും. താങ്കൾ ഭാഗ്യവാനാണ്

    • @muhammedhussain7726
      @muhammedhussain7726 3 года назад +39

      സുഹൃത്തെ,
      അതുപോലെത്തന്നെ അച്ഛനും അമ്മയ്ക്കും കിട്ടുന്ന ഏറ്റവും എ വലിയ സ്വത്താണ് സൽസ്വഭാവികളായ മക്കളും...

    • @shafizvlogz369
      @shafizvlogz369 3 года назад +15

      പരസ്പര പൂരകങ്ങളാണ്

    • @Lakshmishinoj
      @Lakshmishinoj 3 года назад +6

      Strongly agreed with your words....

    • @Thats_Mii
      @Thats_Mii 3 года назад +3

      100%

    • @amloid
      @amloid 3 года назад +1

      Athe ...👍

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 3 года назад +172

    സൂപ്പർ അച്ഛൻ അടിപൊളി ഇന്നത്തെ എൻറെ ലൈക്ക് അച്ഛൻ ഇരിക്കട്ടെ ❤️

    • @smat4408
      @smat4408 3 года назад +1

      You are lucky one you know how bless you are. He is so much like my dad. He was a goad fearing and caring dad we salute you brother

  • @shymaajith1733
    @shymaajith1733 3 года назад +100

    ഇത് പോലെ ഒരു അച്ഛൻ്റെ മകനായി ജനിക്കാൻ കഴിഞ്ഞത് താങ്കളുടെ ഭാഗ്യവും ,മുജ്ജന്മസുകുതവും കൊണ്ടാണ്.അച്ഛന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു🙏🙏🙏🙏.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +160

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ വിഡിയോ കണ്ട് തീർകാൻ കഴിയില്ല.
    അച്ഛന് എല്ലാ അയൂരാരോഗ്യവും നേരുന്നു, Best video Sir,🤗👍😍

  • @sudheeshsubhayya1410
    @sudheeshsubhayya1410 3 года назад +161

    സത്യത്തിൽ അച്ഛനിൽ നിന്നാണ് സാർ ഇത്രയും വളർന്നത്... ഗുഡ് motivation.....

  • @MinisLifeStyle
    @MinisLifeStyle 3 года назад +134

    ഒരുപാട് കാലം ദീർഘായുസ്റ്റോടെ അച്ഛൻ ഇരിക്കട്ടെ ഒരു പാട് സന്തോഷമായി അച്ഛനെ കണ്ടപ്പോൾ. അച്ഛനിൽ എന്റെ അപ്പച്ചനെ ഞാൻ കണ്ടു

    • @narayanim3807
      @narayanim3807 3 года назад +3

      എന്റെ അച ചനും ഇതേ പോലെ ഒരാളണ്

    • @narayanim3807
      @narayanim3807 3 года назад +3

      ഈ അച്ഛന് ആയുഷും ആരോഗ്യവും ഈ ശ്വരൻ ഇനിയും കൊടുക്കട്ടെ

    • @annapeter5633
      @annapeter5633 3 года назад +2

      Correct

    • @vijayanc.p5606
      @vijayanc.p5606 3 года назад +1

      Hi, Mini's Life Stile, how are your farming activities?

    • @arafakottarath5274
      @arafakottarath5274 3 года назад +1

      Ente uppayum ithu poleyanu. Njan kuzimadiuanm.

  • @binduvenugopal9954
    @binduvenugopal9954 3 года назад +15

    നല്ല സന്തോഷം തോന്നി കണ്ടപ്പോൾ...
    എന്റെ അച്ഛനും ഇതുപോലെ തന്നെയായിരുന്നു... കഠിനാധ്വാനി, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു കള്ളം പറഞ്ഞിട്ടില്ല.. ആരിൽ നിന്നും, ഞങ്ങൾ മക്കളിൽ നിന്നുപോലും ഒന്നും പ്രതീക്ഷിക്കാത്ത എല്ലാം അങ്ങോട്ടുകൊടുക്കുക മാത്രം ചെയ്യുന്ന നിഷ്കാമകർമ്മി....
    എന്നും എന്തൊരു പ്രചോദനമാണ് അച്ഛൻ.... !!
    എന്നെ വിട്ടുപോയെങ്കിലും താങ്കളുടെ അച്ഛനെ കണ്ടപ്പോൾ എനിക്കച്ഛനെ ഓർമവന്നു.......
    നമസ്കാരം... എല്ലാ അച്ഛന്മാർക്കും

  • @deepaperavoor5464
    @deepaperavoor5464 3 года назад +39

    ഇങ്ങനെ ഒരു അച്ഛന്റെ മകനായി പിറക്കാൻ കഴിഞ്ഞതാണ് താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം

  • @aboobackarkp5285
    @aboobackarkp5285 3 года назад +26

    കുടുംബത്തിന് വേണ്ടി ജീവിച്ച ആ മഹാ മനുഷ്യന് എന്റെ എല്ലാ ഭാവുകങ്ങളും... ഇനിയും ഒരുപാട് കാലം നല്ല ആരോഗ്യത്തോടെ ജീവിക്കുവാൻ സാധിക്കട്ടെ...👍

  • @jilshadk7022
    @jilshadk7022 3 года назад +39

    സാറിന്റെ അച്ഛൻ ഒരു അത്ഭുതമാണ്.👌👌👌👍👍👍
    ഭയം എന്ന വികാരത്തെ ഒരു ഭയവുമില്ലാതെ കീഴ്പ്പെടുത്തിയവർ...😍

  • @rajsarayu5500
    @rajsarayu5500 3 года назад +20

    ഇതാണ് ഉത്തമനായ ഒരച്ഛന്റെ മഹാ മാതൃക. രാജ്യം ആദരി ക്കേണ്ടുന്ന മനുഷ്യൻ. അധ്വാനം ആരോഗ്യ മാക്കിയ ഭയ മില്ലാത്ത വേറിട്ട മനുഷ്യൻ 🙏🙏🙏

  • @mohanpc1038
    @mohanpc1038 3 года назад +65

    അച്ഛൻ അടിപൊളി നിങ്ങൾഒരു വാഗ്യവാൻ അച്ചന് ഒരു ലൈക് 👍🙏

  • @muhammadk7082
    @muhammadk7082 3 года назад +26

    അച്ചന് ആയുരാരോഗ്യം നേരുന്നു , കൂടെ അച്ചന്റെ അത്രയും കാലം ജീവിക്കാൻ താങ്കൾക്കും അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @radhakrishnannair7318
    @radhakrishnannair7318 3 года назад +7

    ഇതുപോലെ ഒരു പിതാവിനെ കിട്ടിയ സാർ ഭാഗ്യവാൻ തന്നെ. അച്ഛന് എല്ലാവിധ ആയുരാരോഗ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏

  • @basheerahmed4416
    @basheerahmed4416 3 года назад +31

    അച്ഛന്റെ ആരോഗ്യമുള്ള ദീർഘായുസ്സിനായി ദുആ ചെയ്യുന്നു.
    അച്ഛാ...
    റമദാൻ ആശംസകൾ ❤❤

  • @muhammadk7082
    @muhammadk7082 3 года назад +135

    അച്ചനും മക്കളും ഇത് പോലെ ഫ്രണ്ട്സ് ആകണം , പ്രത്യേകിച്ച് വയസാകുമ്പോൾ

  • @bosekabose
    @bosekabose 3 года назад +30

    അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഒരു വ്ലോഗ്... സാറിനോടും അച്ഛനോടും ഒരുപാട് ബഹുമാനം...

  • @Anilpanchajanyam
    @Anilpanchajanyam 3 года назад +33

    ആ പൊന്നു പോലത്തെ അച്ചന് ഇരിക്കട്ടെ എന്റെ വക ഒരു മധുരം🙏🏽🙏🏽🙏🏽

  • @anitaradhakrishnan3944
    @anitaradhakrishnan3944 3 года назад +17

    ധനഽമീജീവിതം .....മാതപിതാകൻമാരുടെ അനുഗ്രഹം....അതുളളവർ അനുഗ്രഹീതർ 👍🙏🙏🙏

  • @rasheedrashi7434
    @rasheedrashi7434 3 года назад +80

    എൻറെ പൊന്നു അച്ഛനെ അനുഗ്രഹിക്കണേ

  • @gkumar3004
    @gkumar3004 3 года назад +8

    പ്രിയപെട്ട സർ താങ്കൾ ചെയ്യുന്ന വ്ളോഗുകളിൽ മനോഹർ മായ ഒന്ന് വയസായി എന്ന് വിചാരിക്കുന്നവർക്കും ചെറുപ്പക്കാർക്കും ഒരു പോലെ പ്രചോദനവും ചിന്തിപ്പിക്കുന്നതുമായ ഒന്ന് താങ്കളുടെ അച്ഛനും താങ്കൾക്കും കുടുബത്തിലെ എല്ലാവർക്കും നന്മകൾ നേർന്നു കൊണ്ട് സ്നേഹപൂർവ്വം😊🙏👍

  • @Lalumalayil
    @Lalumalayil 3 года назад +8

    നല്ല ഐശ്വര്യമുള്ള അച്ഛൻ ...... പരിചയപ്പെടുത്തിയതിനു നന്ദി..... സാറിന് കൂടുതൽ നൻമവരട്ടെ....... ഈ വീഡിയോക്ക് നന്ദി

  • @VijayKumar-rk3uc
    @VijayKumar-rk3uc 3 года назад +28

    നല്ല കുടുംബം . ഇങ്ങനെയാവണം അഛനും മക്കളും . എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു. അമ്മയെ കണ്ടില്ല. കാണാൻ തോന്നി ...

  • @syamkumarb9153
    @syamkumarb9153 3 года назад +12

    സർ , ഞാൻ ബാംഗ്ലൂർ ഇരുന്ന് ഈ വീഡിയോ കാണുവാനുള്ള ഭാഗ്യം ഉണ്ടായി. അസാധാരണമായ ഒരനുഭവം കൂടി സമ്മാനിച്ചതിൽ നന്ദിയുണ്ട് സർ. കൊട്ടാരക്കര പ്രോഗ്രാമിൽ മധു ഭാസ്കർ എന്ന് പറഞ്ഞ് ഞാൻ പരിചയപ്പെടുത്തിയപ്പോൾ സർ എന്നോട് സ്വതസിദ്ധമായ ശൈലിയിൽ സ്നേഹത്തോടെ പറഞ്ഞതോർക്കുന്നു. മധു ഭാസ്കരൻ എന്ന് തന്നെ പറയണമെന്ന്. അന്ന് മനസിൽ തോന്നിയിരുന്നു ഈ അച്ചനെ എന്നെങ്കിലും കാണണമെന്ന്. അധ്വാനത്തിന്റെ മഹത്വം ഇത്രയും ധന്യമായരീതിയിൽ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി സർ. ശ്യാം.

  • @krishnakumargopalan9575
    @krishnakumargopalan9575 3 года назад +6

    Great .മഹാനായ അച്ഛൻ്റെ ഭാഗ്യവാനായ മകൻ Best wishes
    ദൈവത്തിന് നന്ദി പറയുക
    Thank you

  • @muhammedrafi85
    @muhammedrafi85 2 года назад

    ഇനിയും വേണം അച്ഛൻന്റെ വീഡിയോ പ്ലീസ് മകനായ നിങ്ങൾ ആണ് ഭാഗ്യവാൻ ❤❤❤❤

  • @kareemji2315
    @kareemji2315 3 года назад +6

    ഇത്രയും വിശാല ഹൃദയരായ അച്ചനും, മക്കളും, പേരമക്കളും ! സമ്മതിച്ചു പോയി. ദീർഘായുസ്സും, ആരോഗ്യവും നേരുന്നു.

  • @Naushad322
    @Naushad322 3 года назад +36

    മാഷാഅല്ലാ 91 വയസ്സിലും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ളയാൾ. മകന്റെ മോട്ടിവേറ്റർ അച്ഛൻ. മകന് ജനങ്ങളുടെ മോട്ടിവേറ്റർ.

  • @kuriakov1
    @kuriakov1 3 года назад +48

    An excellent uncle.....I am only 80. Healthy ,God fearing, people friendly, and mindful of peoples' misery. I have a hope life after death. I was a sports champion, and rankholder in almost all classes, an SSLC holder translated 16 English books and 6 or 7. Tamil books into Malayalam. I have suffrered a lot in my early days. I remember all things work together for the good to them that love God.

  • @RameshMenonMotivational
    @RameshMenonMotivational 3 года назад

    നമസ്കാരം ഇത് ഒത്തിരി ഇഷ്ടമായി സർ അച്ഛനും മകനും കൂടി തകർത്തു ജീവിതത്തിലെ ഒത്തിരി അനുഭവങ്ങൾ വളരെ മനോഹരം മായി പങ്കു വച്ചു അച്ഛൻ നല്ല ഒരു മാത്രകയായ ഒരു നല്ല വ്യക്തിത്വം തന്നെ ആണ് നല്ല എക്സ്പീരിയൻസ്

  • @sudheeshsudheesh8753
    @sudheeshsudheesh8753 3 года назад +8

    നല്ല കരുത്തൻ... മാതൃക ആക്കേണ്ട വ്യക്തിത്വം... നന്ദി മധു സർ

  • @sivadasansiva4351
    @sivadasansiva4351 3 года назад

    അച്ഛന് വിനീത നമസ്കാരം 🙏
    അധ്വാനം എന്ന കർമ്മഗുണത്തെ കുറിച്ച് പ്രത്യക്ഷമായി വിശദീകരിച്ചു തന്ന മധു ബാസ്കർ ജി ക്കും നമസ്കാരം.
    ഞങ്ങൾക്ക് അച്ഛൻ അനവധി കാര്യങ്ങൾക്കു മാതൃകയാണ്. ചിന്തിക്കാൻ ഏറെ കാര്യങ്ങൾ തന്ന അച്ഛന് ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @jayathilak9476
    @jayathilak9476 3 года назад +5

    പ്രിയപ്പെട്ട അച്ഛാ. താങ്കൾ എല്ലാവർക്കും ഒരു മാതൃക തന്നെ. പ്രചോദനവും. അച്ഛന് ആരോഗ്യവും ആയുസ്സും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 3 года назад

    എൻറെ വീടിൻറെ ഹൗസ് വാമിങ് അച്ഛൻ അടക്കം ആയി വന്നതിൽ എനിക്ക് വലിയ വലിയ വലിയ സന്തോഷമുണ്ട് അനീഷ് ജോർജ്

  • @sulekhaarjun4096
    @sulekhaarjun4096 3 года назад +3

    താങ്കൾ ഭാഗഽവാനാണ്.വൃദ്ധസദനങ്ങൾ തേടിപ്പോകുന്ന മക്കൾക്ക് ഒരു പ്രചോദനമാകട്ടെ താങ്കളുടെ അച്ഛൻ സ്നേഹം

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 года назад +1

    എല്ലാവർക്കും മാതൃക ആയ അച്ഛൻ ഇപ്പോഴത്തെ തലമുറ കണ്ടു മനസിലാക്കാൻ ഇട്ടതു നല്ല കാര്യം ജീവിതത്തോട് പടവെട്ടി മനസ്സിന്റെ ബലം കൂട്ടി ഇപ്പോഴും അത്ഭുതം അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ ആയുസ്‌കൊടുക്കട്ടെ നന്ദി

  • @Kozhichena
    @Kozhichena 3 года назад +6

    പുതിയ തലമുറക്ക് അച്ഛനില്നിന്നും പഠിക്കാനുണ്ട് ....ഇതുപോലോത്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ...👍👍👍👍😍😍

  • @Jk-no4gx
    @Jk-no4gx 3 года назад +4

    മധു സാറേ ഒരു രക്ഷയും ഇല്ല ... 91 ലും വർഷങ്ങൾക്ക് മുന്നേ നടന്ന കാര്യങ്ങൾ മണി മണി പോലെ പറയുന്ന അച്ഛൻ.. ന്റെ പൊന്നോ..ഒരു ബിഗ് സല്യൂട്ട് 😘☺😊

  • @pq4633
    @pq4633 3 года назад +34

    നമ്മുടെ നാട്ടിലെ അതിക ആളുകളും 50കഴിയുമ്പോളേക്ക് ഞൻ വയസ്സായി എന്ന് എന്നുറപ്പിക്കും കൂടെ അവിടെ വേദന ഇവിടെ എന്നും പറഞ്ഞു എന്നും ഡോക്ടർടെ ശിക്ഷണം സ്വീകരികാനുമൊക്കെ ഇഷ്ടം... ഈ അച്ഛൻ ഒരു മോട്ടിവേഷൻ ആണ്.

  • @arunpsukumaran4740
    @arunpsukumaran4740 3 года назад +21

    അ ബാക്ക്ഗ്രൗണ്ട് നല്ല പോസിറ്റീവ് വൈബ്, നല്ല പചപ്, പഴയ ഇവരുടെ കാര്യങ്ങൾ kelkubol അവരുദെ ആ നല്ല പ്രയതീൽ , നമ്മൾ ഇവരുടെ മുന്നിൽ ഒന്നും അല്ല എന്ന് മനസ്സിൽ ആകും,

  • @sheebabenny4391
    @sheebabenny4391 3 года назад +7

    ഇനിയും ഒരുപാടു നാൾ ആയുസ്സോടും ആരോഗ്യത്തോടും ഇരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @minninopolitics7983
    @minninopolitics7983 3 года назад +1

    സ്വന്തം മാതാപിതാക്കളെ അംഗീകരിക്കുക... സ്നേഹിക്കുക... മറ്റുള്ളവരുടെ അച്ഛനേം അമ്മയെയും കണ്ടിട്ട് എന്ത് കിട്ടാനാ

  • @susangiji5774
    @susangiji5774 3 года назад +40

    അച്ഛനെ കണ്ടപ്പോൾ ഞാനും എന്റെ father നെ ഓർത്തു 98 വയസ്സുവരെ ഒരിക്കൽ പോലും വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല എത്ര വയ്യാതെ വന്നാലും എന്തെങ്കിലും ജോലി വീട്ടിൽ ചെയ്തു കൊണ്ടിരിക്കും ഇപ്പോൾ ഇല്ല

  • @antonyrinish6261
    @antonyrinish6261 3 года назад +130

    ബെസ്റ്റ് അച്ഛനും മകനും ❤❤❤

    • @cherprante
      @cherprante 3 года назад +7

      സർ
      അമ്മയെ കാണിക്കാമെന്നു പറഞ്ഞിരുന്നു

  • @latheef1987
    @latheef1987 3 года назад +14

    തീർച്ചയായും അച്ഛൻ ഒരു പ്രചോദനം ആണ് ..
    wish him healthy and long life😍

    • @sajangeorge3145
      @sajangeorge3145 3 года назад

      Taking care of parents and prayer first thing in the morning is blessing

  • @ayyappanp8851
    @ayyappanp8851 3 года назад +6

    സ്വന്തം പ്രയത്നത്തിലൂടെ മക്കളേ കരയത്തിച്ച ആ മഹാവൃക്തിത്വത്തിൻ്റെ പാദങ്ങളിൽ എൻ്റെ പ്രണാമം🙏

    • @tech5092
      @tech5092 3 года назад

      Super Achan
      Acha be healthy and happy

  • @fathimaakbar6700
    @fathimaakbar6700 3 года назад +8

    അച്ഛനും അമ്മയ്ക്കും കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് നല്ല മക്കൾ

  • @homedept1762
    @homedept1762 3 года назад +10

    56 വയസ്സുള്ളവർ 120 വയസ്സുള്ള കിളവൻ മാരായി ജീവിക്കുന്ന ഈരാജ്യത്ത് ഇദ്ദേഹം ഒരു പ്രചോദനമാണ്. ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sainulabideen3920
    @sainulabideen3920 3 года назад +11

    അച്ഛന് ഇനിയും ദീർഘായുസ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @augustinejoseph3185
    @augustinejoseph3185 3 года назад +6

    "ഭയമാണ് നമ്മുക്കു സൂക്കേടു കൂടുതല്‍ ഉണ്ടാക്കുനനതു" excellent Acha. Always death is behind us but we do not afraid of it.

  • @PAGKattuppara
    @PAGKattuppara 3 года назад +3

    Positivity at its peak...
    മറ്റെല്ലാം ഉള്ളതോടൊപ്പം തന്നെ ഏറ്റവും ആകർഷകമായി തോന്നിയത് അച്ഛനും മകനും തമ്മിലുള്ള ഇഴയടുപ്പവും ആശയ വിനിമയവുമാണ്. അടുത്ത കുടുംബാംഗങ്ങൾ വരെ വേണ്ടപോലെ കാര്യങ്ങൾ തുറന്നു പങ്കുവെക്കാത്തതിന്റെ ദുരന്തങ്ങൾ ഏറിവരുന്ന ഇക്കാലത്തു താങ്കൾ അച്ഛനുമായി ചേർന്നു ചെയ്ത ഈ Vlog ഏറെ പ്രസക്തവും പ്രചോദനാത്മകവും തന്നെ.. കുടുംബത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @bindugopal79
    @bindugopal79 3 года назад

    ഒരു മാതൃകാ പിതാവ്! സർ താങ്കൾ ഭാഗ്യവാനാണ്. താങ്കൾക്ക് അച്ഛനിൽ നിന്നും ലഭിച്ച പ്രചോദനം മറ്റുള്ളവക്കും കാഴ്ച വെച്ചതിൽ നന്ദി, സന്തോഷം!
    അച്ഛന് ആയുരാരോഗ്യ സൗഖ്യം
    ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🙏

  • @mhdthabsheer3096
    @mhdthabsheer3096 3 года назад +18

    നിങ്ങളെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങൾ കുട്ടിയാണ്..
    ഇത്ര പ്രായമായിട്ടും അവർ നിങ്ങളെ കൂടെ ഉണ്ടെന്നു എന്നുള്ളത് തന്നെ മഹാ ഭാഗ്യം ആണ്

  • @mohideenhamza8727
    @mohideenhamza8727 3 года назад +4

    ദൈവം നമ്മുടെ രക്ഷിതാക്കൾക്കു ദീർഘയിസു നൽക്കട്ടെ 💐💐💐
    Super interview 👍👍👍👍👍👌👌👌

  • @jameeljameel2481
    @jameeljameel2481 3 года назад +4

    വല്ലാത്തൊരു. അച്ഛനും. മോനും. 🌹ദീര്ഗായുസ്. നൽകട്ടെ. ഇഷ്ട്ടായി.. ഒരുപാട്

  • @avanthikadearforyou6772
    @avanthikadearforyou6772 3 года назад +3

    സാറിന്റെ അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. Energetic Person , കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി.😘😘

  • @abdulrasheedtvpm
    @abdulrasheedtvpm 3 года назад +8

    വൃദ്ധ സദനത്തിൽ അയക്കാതെ പിതൃപാദസേവ ചെയ്തു മാതൃക കാണിച്ച അങ്ങും അച്ഛനെപ്പോലെ വലിയ പ്രചോദനം തന്നെയാണ്.
    ഇരുലോക വിജയികളിൽ ഉൾപ്പെട്ട് അനുഗ്രഹീതരാകട്ടെ എന്ന് ആശംസിക്കുന്നു.

  • @bijukrishnan4575
    @bijukrishnan4575 3 года назад +2

    നല്ല വീഡിയോ ആയിരുന്നു മധു സാർ..... അച്ഛനും ഒരായിരം നന്ദി 😍😍😍🙏🙏🙏😘😘😘

  • @sinishiju3374
    @sinishiju3374 3 года назад +5

    It is is really mind blowing to see this love and affection between father and son.Let all children be motivated to maintain such a blessed life with parents and siblings 🙏

  • @vijayalakshmicg5686
    @vijayalakshmicg5686 3 года назад

    നല്ല സന്തോഷം 🙏 പ്രചോദനം നൽകുന്ന അച്ഛൻ, മകൻ. അച്ഛൻ ഇനിയും ദീർഘകാലം ആയുരാരോഗ്യത്തോടെ ജീവിതം നയിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏അമ്മയെ കണ്ടില്ലല്ലോ? എന്റെ അച്ഛനെ ഓർമ വന്നു. എല്ലാവർക്കും വേണ്ടി അധ്വാനിച്ചു ജീവിതം കഴിക്കുന്നു 👌👌👌

  • @mdalishams1461
    @mdalishams1461 3 года назад +6

    അച്ഛന് ഇനിയും കുറേ കാലം ആരോഗ്യത്തോടെയും സന്ധോശത്തോടെയും ജീവിക്കാൻ സാധിക്കട്ടെ....

  • @rejimond1
    @rejimond1 3 года назад +1

    Very good. അച്ഛനും, താങ്കളും കുടുംബവും വളരെ ഭാഗ്യം നിറഞ്ഞവർ ആണ്. അച്ഛൻ്റെ ദീർഘായുസിന് പ്രാർത്ഥിക്കുന്നു. Thank you sir.

  • @SathishKumar-mz7fw
    @SathishKumar-mz7fw 3 года назад +7

    Consequences of hard work>> healthy, wealthy and peaceful
    Power of reading and gets educated on various topics and issues.

  • @bindhus.1004
    @bindhus.1004 3 года назад +2

    മിക്കവാറും എല്ലാ മാതാപിതാക്കളും മക്കളെ manassilaakkunnavar ആയിരിക്കും. പക്ഷേ മക്കൾ അതുപോലെ തിരി ച്ച്‌ manassilaakkarilla . താങ്കളും ഭാര്യയും അവരെ മനസ്സിലാക്കുകയും അവരോടൊപ്പം സമയം chilavazhikkukayum cheyyunnathuthanne വലിയ കാര്യമാണ്. 👍🙏

  • @pradeepsai298
    @pradeepsai298 3 года назад +14

    അച്ഛനും മകനും തമ്മിലുള്ള ബന്ധം ഇങ്ങനെയായിരിക്കണം.അച്ഛന് ദീർഘായുസ്സു നേരുന്നു..

  • @latharamkumar1677
    @latharamkumar1677 3 года назад

    അധ്വാനത്തിൽ കൂടി മാത്രം ജീവിതവിജയം കണ്ട ഒരു അച്ഛന്റെ മകളാണ് ഞാനും.... അമ്മയെ കൂടി പരിചയപ്പെടുത്താമായിരുന്നു... എല്ലാ വിജയത്തിന്റെ പിറകിലും ആ അമ്മയുടെ ത്യാഗവും സഹകരണവും തീർച്ചയായും ഉണ്ടാവുമല്ലോ... അച്ഛനും അമ്മയ്ക്കും ദീർഘായുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💐♥️

  • @siljosebastian4856
    @siljosebastian4856 3 года назад +5

    ❤️❤️❤️ Good video 🥰 i am living in Ireland here itz a normal thing... 100വയസായ അള്‍കരും drive ചെയ്യും ... nammal epzhum work cheyyuvane yong ayi irikam ... Pnne tension free ayirikanam ... Your father is great ❤️❤️

  • @mollykulathumkal4481
    @mollykulathumkal4481 3 года назад

    Vallyacha 🙏🙏🙏. Daivam anugrahikum. Chetta ee kalathil vayasayavare samrakshikkathe purakil thalli kalayunnu manyanmarku nalla mathruka kattunnu. God bless you more Nd more

  • @shihabshibu2077
    @shihabshibu2077 3 года назад +3

    അച്ഛനും മകനും ❤️💝
    Thank you sir and thank you so much...

  • @shinethekkinethu1176
    @shinethekkinethu1176 3 года назад

    ഒരുപാട് നന്മകളും അനുഗ്രഹവും ഒത്തുചേർന്ന നല്ലൊരു കുടുംബം, ഇങ്ങനെ ഉള്ളവരെ കാണുമ്പോഴും അവരുടെ സ്നേഹമുള്ള സംസാരവും കേൾക്കുമ്പോൾ ഒത്തിരി സന്തോഷം മനസിന്‌ ഒരു പ്രത്യേക ഉന്മേഷവും. ❤

  • @bindubalan.r8271
    @bindubalan.r8271 3 года назад +4

    ഇതാണ് സൂപ്പർ അച്ഛൻ. എനിക്ക് ഇങ്ങനത്തെ അച്ഛനെ വലിയ ഇഷ്ട്ടമാണ്

  • @sindhusatish2055
    @sindhusatish2055 3 года назад

    Thank you, thank you, thank you soooooooo much, ellarudeyum Achchan , Amma ellarum sukhamayi irikkan bhagavathy anugrahikatte 🙏

  • @shravanbh9997
    @shravanbh9997 3 года назад +9

    Big respect to that polite man ♥️

  • @basilnpaul8608
    @basilnpaul8608 3 года назад

    വളരെ നല്ല വീഡിയോ..സമ്മതിച്ചു തന്നിരിക്കുന്നു.. വളരെ സത്യസന്ധമായി അച്ഛൻ പറയുന്നത് കേൾക്കാൻ ആരും കൊതിക്കും... സത്യം.. ഇതാണ് മക്കൾ അച്ഛന് കൊടുക്കാൻ പറ്റിയ സമ്മാനം.നിങ്ങൾ ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വിളിക്കണം..🙏❤

  • @sindhumoln134
    @sindhumoln134 3 года назад +3

    👌👌👌🥰🥰🙏🙏 അച്ഛനെ തിരക്ക് ഒട്ടുമില്ലാത്ത റോഡിലോ, ഗ്രൗണ്ടിലോ കൊണ്ടുപോയിട്ട് ഡ്രൈവ് ചെയ്യിക്കാമല്ലോ. ആ ആഗ്രഹം സാധിച്ചു കൊടുത്തുകൂടെ? ആൾക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും ഉണ്ടല്ലോ. Go ahead.

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 3 года назад

    മധുഭാസ്കർ സർ ഗംഭീരമായിട്ടുണ്ട് ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമായി

  • @rashidkpk3162
    @rashidkpk3162 3 года назад +7

    മാ ഷാ ALLAH .....അച്ഛന് ദീർഘായുസ്സ് നൽകട്ടെ .

  • @samsyam9484
    @samsyam9484 3 года назад +1

    Hard work 💪.... great ... motivation ...
    Nalla ....achanaum ammayum...😍

  • @simonkunjuvaru5111
    @simonkunjuvaru5111 3 года назад +3

    Father is great. So much positive energy🙏🙏🙏

  • @aneeshkuncherimanappatti6762
    @aneeshkuncherimanappatti6762 3 года назад +1

    Ever One of your Great vedeo... Inspired in all way of relarion, love and motivation.. Thanks👍

  • @vijaykumar9842
    @vijaykumar9842 3 года назад +4

    🔥 REALLY, AN INSPIRATIONAL FATHER. HE TAUGHT MUCH MORE IN A LESS TIME. WISHING HIM MANY MANY BLESSED YEARS.🔥

  • @kannambi
    @kannambi 3 года назад

    അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുന്നു...
    വളരെ motivating ആയ video...
    മധു ഭാസ്ക്കരൻ സാറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു...

  • @greenworld1208
    @greenworld1208 3 года назад +3

    മധു ഭാസ്കരൻ സാറിന് ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകും 👍👍👍

  • @anooppk3136
    @anooppk3136 3 года назад +1

    ഒരുപാട് അചഛൻ മാർക്ക് മാതൃകയായ അച്ഛൻ ഒരു പാട് മക്കൾക്ക് മാതൃകയായ മകനും മരുമകളും സന്തുഷ്ട കുടുംബം ഒരു പാട് കുടുംബങ്ങൾക്ക് പടിക്കാനുള്ള നല്ലൊരു വീഡിയോ.🧡🧡🧡🧡🧡🧡🧡

  • @We4uuuu
    @We4uuuu 3 года назад +4

    അച്ഛാ... Love u...
    നല്ല ഐശ്വര്യമുള്ള അച്ഛൻ

  • @muhammedsakeer1673
    @muhammedsakeer1673 3 года назад

    ♥️♥️♥️😍😍😍😍Achanammammaree Snehikkunnadhinekkal Valudhayii Ee dhuniyaavil mattannumillaaa.....

  • @fawazamjadi
    @fawazamjadi 3 года назад +6

    വാക്കുകളില്ല, കമന്റെഴുതാൻ 🥰
    അച്ഛനും മകനും 👍

  • @jagadeepbalan3512
    @jagadeepbalan3512 3 года назад +1

    SUPER VIDEO SIR
    CONGRATULATIONS GRAND FATHER
    GOD BLESS YOU

  • @arunvsarunvs6774
    @arunvsarunvs6774 3 года назад +3

    തിർച്ചയായും അച്ഛനു അമ്മയും കൂട്ടുള്ളത് അനുഗ്രഹീതൻ തന്നെയാണെന്നുള്ളതിൻ്റെ തെളിവാണ്

  • @VRV668
    @VRV668 3 года назад

    ഇങ്ങനെ ഒരു അച്ഛന്റെ മകനാകാൻ കഴിഞ്ഞത് ഭാഗ്യം, മുജ്ജന്മ സുകൃതം. 🙏🙏🙏🙏 അച്ഛനും അമ്മക്കും ദീർഘായുസും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു. ആശംസകൾ.

  • @saleemhyper
    @saleemhyper 3 года назад +3

    ദൈവം ഇനിയും ആരോഗ്യവും ആയുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sajimoljayaraj2149
    @sajimoljayaraj2149 3 года назад

    വളരെ സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ninusaju5637
    @ninusaju5637 3 года назад +9

    അച്ഛന് ആയുസും ആരോഗ്യവും നേരുന്നു. ഇതുപോലെ ആയിരിക്കണം അച്ഛനും മക്കളും. ഇങ്ങിനെ ഒരു അച്ഛനെ കിട്ടിയത് സാറിന്റെ ഭാഗ്യം.🥰🥰

  • @tajmarketingtirur1418
    @tajmarketingtirur1418 3 года назад +1

    ഇന്ന് ലോകത്തിലെ ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തുകളിൽ ഒന്ന് തന്നെ മാതാപിതാക്കൾ തന്നോടൊപ്പം ജീവിച്ചിരിക്കുക എന്നുള്ളതാണ്.
    അതിൽ തന്നെ നമുക്ക് ഇത്രയും പ്രായമായിട്ടും നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു എന്നുള്ളത് ഏറ്റവും വലിയ ഭാഗ്യം തന്നെ.
    ശരിക്കും ഇതൊരു പരിശീലനമാണ് തന്റെ മക്കൾക്ക് അവരുടെ ജീവിതത്തിൽ നൽകുന്ന ഏറ്റവും വലിയ പരിശീലനം.എന്റെ മാതാപിതാക്കൾ അവരുടെ മാതാപിതാക്കളെ എത്രത്തോളം സ്നേഹിക്കുന്നു, എത്രത്തോളം അവർക്ക് വേണ്ട കാര്യങ്ങൾ ഭംഗിയോടെ സ്നേഹത്തോടെ ചെയ്തുകൊടുക്കുന്നു
    എന്ന് ചെറുപ്പത്തിലെ തന്റെ മക്കൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ സന്ദേശമാണ്.
    അതുവഴി തന്റെ മക്കൾക്ക് നമ്മൾ നമ്മുടെ വാർദ്ധക്യകാലത്ത് അവർക്ക് ഒട്ടും ഒരു ഭാരം അല്ല എന്ന് തോന്നുകയും ആ സമയത്ത് അവർക്ക് നമ്മളെ സേവിക്കാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യമായി കാണുന്നു എന്നുള്ളത് തീർച്ച.
    സന്ദേശം.
    വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലികൾ നിർവഹിക്കുന്നവർ, നമ്മളുടെ സാമീപ്യം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന തൻറെ മാതാപിതാക്കളുടെ വാർദ്ധക്യ കാലത്ത് തന്റെ ചിലവിൽ അന്യരുടെ(വേലക്കാരുടെ) സാന്നിധ്യത്തിൽ നൽകുന്ന ദയാ ദാക്ഷിണ്യത്തിൽ മാത്രം നാട്ടിൽ ജീവിതം തള്ളി തീർക്കുന്നത്, സുഖലോലുപങ്ങളിൽ അഭിരമിക്കുന്ന തnte മക്കൾക്ക് നൽകുന്ന ഏറ്റവും വലിയ സന്ദേശമാണ് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്....
    "താൻ ചെയ്തുവെച്ച പാതയെ നമ്മുടെ മക്കളും പിന്തുടരുകയുള്ളൂ"
    Rasheed
    Tirur
    🙏

  • @rahulkrishnan444
    @rahulkrishnan444 3 года назад +77

    നല്ല ഐശ്വര്യമുള്ള ഒരു കാരണവർ. 👌

  • @beenalathif5871
    @beenalathif5871 3 года назад +1

    Lucky son..... Love❤❤❤ you Achaaaaaa... Big salute...... Inspiring💪💪💪💪💪💪

  • @JBJB-c8o
    @JBJB-c8o 3 года назад +6

    ഇന്നത്തെ പല തലമുറകളും അച്ചനമ്മമാരെ വ്യദ്ധസദനത്തിലും മറ്റും ആകുമ്പോൾ ,അച്ചനെ നെഞ്ചൊടു ചേർത്തു പിടിച്ച മധുസാറാണ് ഇന്നത്തെ ഹീറോ ...അല്ലല്ല ഇന്നത്തെ ഹീറോ അച്ചനാണ് അതു മതി

  • @johnvaidyan5150
    @johnvaidyan5150 3 года назад

    ഇപ്പോൾ ആണ് മധുഭാസ്കർ എന്ന അങ്ങയുടെ പോസിറ്റീവിറ്റിയുടെ ഉറവിടം മനസ്സിലായത്. വളരെ ഉപകാരം സാർ. നന്ദി

  • @abdulsameedofficial7786
    @abdulsameedofficial7786 3 года назад +3

    Highly motivated !! Allah May bless you and your family.

  • @KochinFoodblogger
    @KochinFoodblogger 3 года назад +1

    2017 maharajasil vannath orma indo , annu first yearsinu sir oeu class eduth, annu njan CA inter thot , bcom edukan ennu okke karuthi aake shokam adich erikana time , aa class entte jeevitham matti , njan risk eduth bcom drop cheythatt veedum inter exam ezhuthi, tisk eduth pole eniku pass aayi , ennu eppo njan articleship kayizharayi, final exam ezhuthan pokukaya ,, thank you so much 😊, after a long time videoyil kandappo ellam orma vannu ,